ദുരനുഭവം! വിദേശിയെ പത്തു മണിക്കൂറോളം ഫോറസ്റ്റുകാര്‍ തടഞ്ഞുവച്ചു; സംഭവം കോതമംഗലത്ത്

കോ​ത​മം​ഗ​ലം: പൂ​യം​കു​ട്ടി​ക്കു സ​മീ​പം ക​ല്ലേ​ലി​മേ​ട്ടി​ൽ കൊ​ക്കോ വാ​ങ്ങാ​നാ​യി എ​ത്തി​യ വി​ദേ​ശി​യെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ത്തു മ​ണി​ക്കൂ​റോ​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ത​ട​ഞ്ഞു​വ​ച്ചു. മൂ​ന്നു വ​ർ​ഷ​മാ​യി തൊ​ടു​പു​ഴ ഉ​ടു​ന്പ​ന്നൂ​ർ കോ​ട്ട റോ​ഡി​ൽ താ​മ​സി​ച്ചു ബി​സി​ന​സ് ചെ​യ്യു​ന്ന ഇ​റ്റാ​ലി​യ​ൻ സ്വ​ദേ​ശി ലൂ​ക്കി​നാ​ണ് ഇ​ത്ത​ര​മൊ​രു ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ലൂ​ക്കി​നും സു​ഹൃ​ത്ത് ഏ​ലി​യാ​സി​നും ബ്ലാ​വ​ന​യി​ലു​ള്ള ബോ​ണി എ​ന്ന ഡ്രൈ​വ​റു​ടെ ജീ​പ്പി​ൽ ക​ല്ലേ​ലി​മേ​ട്ടി​ലേ​ക്കു പോ​കാ​ൻ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നു​വാ​ദം കൊ​ടു​ത്തി​രു​ന്നു. ഒ​രു​മ​ണി​ക്കൂ​റി​ന​കം അ​വ​ർ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നു ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ലൂ​ക്കി​ന്‍റെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ല്ലാം കൃ​ത്യ​മാ​യി​രു​ന്നു. കു​ട്ട​ന്പു​ഴ എ​സ്ഐ വ​ന്നു രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യെ​ങ്കി​ലും ഇ​വ​രെ വി​ട്ട​യ​യ്ക്കാ​ൻ ഫോ​റ​സ്റ്റു​കാ​ർ ത​യാ​റാ​യി​ല്ല. അ​നു​വാ​ദ​മി​ല്ലാ​തെ ക​ല്ലേ​ലി​മേ​ട്ടി​ലേ​ക്കു പോ​യി എ​ന്ന​താ​യി​രു​ന്നു പ്ര​ശ്നം. ഇ​ത​റി​ഞ്ഞ നൂ​റു​ക​ണ​ക്കി​നു നാ​ട്ടു​കാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു മു​ന്പി​ൽ ത​ടി​ച്ചു​കൂ​ടി പ്ര​തി​ഷേ​ധി​ച്ചു. ക​ല്ലേ​ലി​മേ​ട് കൂ​പ്പു റോ​ഡാ​ണെ​ന്നും അ​നു​വാ​ദ​മി​ല്ലാ​തെ ആ…

Read More

അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​യു​ന്നി​ല്ല; ടോ​റ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ; വി​ദ്യാ​ർ​ഥി​ക​ളും ഇ​ര​ക​ൾ

കി​ഴ​ക്ക​ന്പ​ലം: ഗ്രാ​മീ​ണ നി​ര​ത്തു​ക​ളി​ൽ അ​മി​ത വേ​ഗ​ത​യി​ൽ പാ​യു​ന്ന ടോ​റ​സ് ടി​പ്പ​റു​ക​ൾ ജ​ന​ങ്ങ​ളു​ടെ പേ​ടി​സ്വ​പ്ന​മാ​കു​ന്നു. യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത​വി​ധം പാ​ഞ്ഞെ​ത്തു​ന്ന ടോ​റ​സ് ടി​പ്പ​റു​ക​ളി​ൽ​നി​ന്നു കാ​ൽ​ന​ട യാ​ത്രി​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടു​ന്ന​ത് ത​ല​നാ​രി​ഴ​യ്‌​ക്കാ​ണ്. സ്ത്രീ​ക​ളും വ​യോ​ധി​ക​രു​മാ​ണ് ഏ​റെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ളാ​ണെ​ങ്കി​ലും ടി​പ്പ​റു​ക​ളു​ടെ വേ​ഗ​ത​യ്ക്ക് കു​റ​വി​ല്ല. മ​റ്റു വാ​ഹ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് റോ​ഡി​ൽ ഏ​റ്റ​വും മേ​ധാ​വി​ത്വ​മു​ള്ള​ത് ടി​പ്പ​റു​ക​ൾ​ക്കാ​ണ്. കി​ഴ​ക്ക​ന്പ​ലം മു​ത​ൽ തൃ​പ്പൂ​ണി​ത്ത​റ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു മാ​സ​ത്തി​നി​ട​യ്‌​ക്ക് ടോ​റ​സ് ടി​പ്പ​ർ മൂ​ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. പെ​രി​ങ്ങാ​ല അ​ന്പ​ല​പ്പ​ടി​യി​ൽ ദ​ന്പ​തി​ക​ൾ ടോ​റ​സ് ഇ​ടി​ച്ചു മ​രി​ച്ചി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ചു​ന്ന ടൂ ​വീ​ല​റി​ന് പി​ന്നാ​ലെ​യെ​ത്തി​യ ടി​പ്പ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ടോ​റ​സു​ക​ൾ ഹോ​ണ്‍​മു​ഴ​ക്കി എ​ത്തു​ന്ന​തോ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ നി​ര​ത്ത് ഒ​ഴി​ഞ്ഞു​കൊ​ടു​ക്കും. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ഭ​യ​പ്പാ​ടോ​ടെ ഓ​ടി മാ​റും. ശീ​തീ​ക​രി​ച്ച കാ​ബി​നു​ക​ളി​ൽ പാ​ട്ടു​കേ​ട്ട് ടോ​റ​സ് ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രി​ൽ പ​ല​രും റോ​ഡി​ൽ ന​ട​ക്കു​ന്ന മ​റ്റൊ​രും സം​ഭ​വ​ങ്ങ​ളും അ​റി​യാ​റി​ല്ല. ഈ ​വാ​ഹ​ന​ത്തി​നു പു​റ​കെ…

Read More

അമ്പത്തിയൊമ്പതുകാരനായ ചാർട്ടേഡ് അക്കൗണ്ടന്‍റുകാരന്‍റെ കണക്കൂട്ടൽ തെറ്റി; ജോലിക്കായി അ​ഭി​മു​ഖ​ത്തി​നെ​ത്തി​യ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം; കൊച്ചിയിൽ നടന്ന സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…

കൊ​ച്ചി: അ​ഭി​മു​ഖ​ത്തി​നെ​ത്തി​യ യു​വ​തി​യെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് അ​റ​സ്റ്റി​ൽ. ക​ലൂ​രി​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി സ്ഥാ​പ​നം ന​ട​ത്തു​ന്ന വാ​ഴ​ക്കാ​ല സ്വ​ദേ​ശി ജ​യ​റാം വി. ​അ​യ്യ​റാ​ണ് (59) പി​ടി​യി​ലാ​യ​ത്. 21 കാ​രി​യാ​യ യു​വ​തി​യെ ക​യ​റി​പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രു സ്വ​കാ​ര്യ ക​ണ്‍​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു യു​വ​തി​യു​ൾ​പ്പെ​ടെ നാ​ല് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഭി​മു​ഖ​ത്തി​ന് എ​ത്തി​യ​ത്. മ​റ്റു മൂ​ന്നു പേ​രെ​യും തി​രി​ച്ച​യ​ച്ച​ശേ​ഷ​മാ​ണു യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

വി​വാ​ഹ മോ​ചി​ത​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ചു; യു​വാ​വ് പി​ടി​യി​ൽ

കാ​ക്ക​നാ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ക​ട​വ​ന്ത്ര സ്വ​ദേ​ശി ഷി​ജു​വി​നെ (36) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രി​മ​ക്കാ​ട്ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തോ​പ്പും​പ​ടി സ്വ​ദേ​ശി​നി​യാ​ണ് പ​രാ​തി​ക്കാ​രി. വി​വാ​ഹ മോ​ചി​ത​യാ​യ യു​വ​തി​യെ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രു​ടെ ആ​ദ്യ ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​വാ​ണ് ഷി​ജു. ര​ജി​സ്റ്റ​ർ വി​വാ​ഹം ന​ട​ത്ത​ണ​മെ​ന്ന യു​വ​തി​യു​ടെ ആ​വ​ശ്യം പ​ല​ത​വ​ണ ഷി​ജു നി​രാ​ക​രി​ച്ചു. ഇ​യാ​ൾ വീ​ട്ടി​ൽ എ​ത്താ​താ​യ​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റൊ​രു സ്ത്രീ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പീഡനം സഹിക്കാനാവാതെ മാറി താമസിച്ചിട്ടും..! യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവിന് ഒന്നരവര്‍ഷം തടവ്

പ​റ​വൂ​ർ: യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​തൃ​മാ​താ​വി​ന് ഒ​ന്ന​ര വ​ർ​ഷം ത​ട​വും 5000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പു​ത്ത​ൻ​വേ​ലി​ക്ക​ര വ​ലി​യ​പ​റ​ന്പി​ൽ സാ​ബു​വി​ന്‍റെ ഭാ​ര്യ ശാ​ലി​നി (32) ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​തൃ​മാ​താ​വ് സ​രോ​ജി​നി (74) ക്കാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. 2014 ഡി​സം​ബ​ർ 17നാ​യിരുന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭ​ർ​തൃ​മാ​താ​വി​ന്‍റെ നി​ര​ന്ത​ര​മാ​യ മാ​ന​സി​ക പീ​ഡ​ന​മാ​ണ് ശാ​ലി​നി​യു​ടെ ആ​ത്മ​ഹ​ത്യ​യ്ക്കു വ​ഴി​വ​ച്ചതെന്നാണു പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ വി​വ​രം ശാ​ലി​നി ത​ന്‍റെ നോ​ട്ട്ബു​ക്കി​ലും മു​റി​യു​ടെ ഭി​ത്തി​യി​ലും എ​ഴു​തി​വ​ച്ചി​രു​ന്നു. സ​രോ​ജി​നി ചീ​ത്ത വി​ളി​ക്കു​ന്ന​ത് മൊ​ബൈ​ലി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​ത് ര​ണ്ടും കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വു​ക​ളാ​യി. സ​രോ​ജി​നി​യു​ടെ നി​ര​ന്ത​ര പീ​ഡ​നം സ​ഹി​ക്കാ​തെ ശാ​ലി​നി​യും ഭ​ർ​ത്താ​വ് സാ​ബു​വും വീ​ടു​മാ​റി താ​മ​സി​ച്ചി​രു​ന്നു. പിന്നീടു കു​ടും​ബ​ക്കാ​രും മ​റ്റും ഇ​ട​പ്പെ​ട്ട് ഇവരെ തി​രി​കെകൊ​ണ്ടു​വ​ന്നു. എന്നാൽ സ​രോ​ജി​നി തുടർന്നും ക്രൂ​ര​മാ​യി പെ​രു​മാ​റി​. ആ​ത്മ​ഹ​ത്യ പ്രേ​ര​ണാകു​റ്റ​മാ​ണു സ​രോ​ജി​നി​യു​ടെ മേ​ൽ ചു​മ​ത്തി​യ​ത്. ആ​ലു​വ…

Read More

ന്യൂ​ന​പ​ക്ഷ സം​വ​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ന്യൂ​ന​പ​ക്ഷ സം​വ​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി. മ​ത​ത്തി​ന്‍റെ​യോ സ​മു​ദാ​യ​ത്തി​ന്‍റെ​യോ നേ​താ​ക്ക​ൾ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വീ​കാ​ര്യ​മ​ല്ല. സ്വാ​ശ്ര​യ​കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ന്യൂ​ന​പ​ക്ഷ സം​വ​ര​ണ​ത്തി​നു​ള്ളി​ൽ ഉ​പ​ജാ​തി സം​വ​ര​ണ​മ​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Read More

ഇന്ത്യന്‍ നാവിക സേനയുടെ പരിശീലന കപ്പല്‍! ഉലകം ചുറ്റി തരംഗിണി തിരിച്ചെത്തി

കൊ​ച്ചി: ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ പ​രി​ശീ​ല​ന ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് ത​രം​ഗി​ണി ലോ​ക പ​ര്യ​ട​ന​ത്തി​നു​ശേ​ഷം കൊ​ച്ചി​യി​ൽ മ​ട​ങ്ങി​യെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ദ​ക്ഷി​ണ നാ​വി​ക​സേ​നാ ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ റി​യ​ർ അ​ഡ്മി​റ​ൽ ആ​ർ.​ജെ. ന​ഡ്ക​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​രം​ഗി​ണി ക​പ്പ​ലി​നെ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 10നു കൊ​ച്ചിയി​ൽനി​ന്നു പു​റ​പ്പെ​ട്ട ക​പ്പ​ൽ ഏ​ഴു മാ​സ​ത്തെ ലോ​ക പ​ര്യ​ട​ന​ത്തി​നു​ശേ​ഷ​മാ​ണു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​ഫീ​സ​ർ ട്രെ​യി​നി​ക​ളാ​യ നാ​വി​ക​ർ​ക്കു ദീ​ർ​ഘ ദൂ​ര​ക​പ്പ​ലോ​ട്ട പ​രി​ശീ​ല​നം ന​ൽ​കു​ന്ന പാ​യ്ക്ക​പ്പ​ലാ​ണു ത​രം​ഗി​ണി. യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി നോ​ർ​വേ​യി​ൽ നാ​വി​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ലും ഇം​ഗ്ല​ണ്ടി​ലും ഫ്രാ​ൻ​സി​ലും നോ​ർ​വേ​യി​ലും ന​ട​ന്ന രാ​ജ്യാ​ന്ത​ര പാ​യ്ക്ക​പ്പ​ലോ​ട്ട മ​ത്സ​ര​ങ്ങ​ളി​ലും ത​രം​ഗി​ണി പ​ങ്കെ​ടു​ത്തു. പതിമൂന്നു രാ​ജ്യ​ങ്ങ​ളി​ലെ 15 തു​റ​മു​ഖ​ങ്ങ​ൾ യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ചു സ​ന്ദ​ർ​ശി​ച്ചു. ക​മാണ്ട​ർ രാ​ഹു​ൽ മേ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്പ​ത് ഓ​ഫീ​സ​ർ​മാ​രും 43 നാ​വി​ക​രു​മാ​യി​രു​ന്നു ത​രം​ഗി​ണി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​രേസ​മ​യം മു​പ്പ​ത് ഓ​ഫീ​സ​ർ ട്രെ​യി​നി​ക​ൾ​ക്കു ക​പ്പ​ലി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​നാ​കും. ഏ​ഴു മാ​സം​കൊ​ണ്ടു 2,22,000 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​മാ​ണു…

Read More

ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടിപ്പു നടത്തിയ ദമ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ; ക്യാമ്പസുകളിൽ ഇന്‍റർവ്യു നടത്തിയും ഓൺലൈൻ സൈറ്റിൽ പരസ്യം നൽകിയുമാണ് ഇവർ പണം തട്ടിയെടുത്തതെന്ന് പോലീസ്

കൊ​ച്ചി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം നേ​മം മു​ക്കു​ന​ട ശാ​ന്തി​വി​ള ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ര​ജ​നി നി​വാ​സി​ൽ ശ​ങ്ക​ർ, ഭാ​ര്യ രേ​ഷ്മ എ​ന്നി​വ​രാ​ണു സെ​ൻ​ട്ര​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം എം​ജി റോ​ഡി​ലെ ആ​ല​പ്പാ​ട്ട് ഹെ​റി​റ്റേ​ജ് എ​ന്ന കെ​ട്ടി​ട​ത്തി​ൽ ക​ണ്‍​സെ​പ്റ്റീ​വ് എ​ന്ന​പേ​രി​ൽ സ്ഥാ​പ​നം തു​ട​ങ്ങി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​എ​ൽ​എ​ക്സി​ൽ പ​ര​സ്യം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്.എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ കാ​ന്പ​സ് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ആ​ളു​ക​ളി​ൽ നി​ന്നു 1000 രൂ​പ വീ​തം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ വ്യാ​ജ പേ​രി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. കൂ​ത്താ​ട്ടു​കു​ള​ത്തു 38 പേ​രി​ൽ​നി​ന്നും ഇ​ട​ത്ത​ല​യി​ൽ 50 പേ​രി​ൽ​നി​ന്നും ആ​ര​ക്കു​ന്ന​ത്ത് 64 പേ​രി​ൽ​നി​ന്നും 1000 രൂ​പ വീ​തം പ്ര​തി​ക​ൾ വാ​ങ്ങി.ജോ​ലി​ക്കാ​യി ഓ​ണ്‍ ലൈ​ൻ ആ​ക്കൗ​ണ്ട് തു​ട​ങ്ങാ​നാ​ണെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ഇ​ത്ത​ര​ത്തി​ൽ പ​ണം വാ​ങ്ങി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ…

Read More

ഹൈ​ക്കോ​ട​തി വി​ധി ജി​ല്ല​യി​ൽ ഫ​ലം ക​ണ്ടു ; ഫ്ള​ക്സു​ക​ൾ ഔ​ട്ട്, പാ​ത​ക​ൾ ക്ലീ​ൻ; വീ​ണ്ടും സ്ഥാ​പി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി​ക​ളെന്ന് കളക്ടർ

കൊ​ച്ചി: ഹൈ​ക്കോ​ട​തി ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ലെ പാ​ത​യോ​ര​ങ്ങ​ൾ ഏ​റെ​ക്കു​റെ ഫ്ള​ക്സ് വി​മു​ക്ത​മാ​യി. അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ഫ്ള​ക്സു​ക​ൾ, പ​ര​സ്യ​ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ, കൊ​ടി​ക​ൾ തു​ട​ങ്ങി​യ​വ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ന​ലെ​യോ​ടെ നീ​ക്കം ചെ​യ്തു. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ഉ​യ​രു​ന്ന കൊ​ച്ചി ന​ഗ​രം ഫ്ള​ക്സ് വി​മു​ക്ത​മാ​യെ​ന്നു​ത​ന്നെ പ​റ​യാം. ഫ്ള​ക്സു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞു ക​ണ്ടി​രു​ന്ന ക​ച്ചേ​രി​പ്പ​ടി, മേ​ന​ക, എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ഇ​വ കാ​ണാ​നി​ല്ല. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മു​ണ്ടാ​ക്കി ജി​ല്ല​യി​ലെ​ങ്ങു​മു​ണ്ടാ​യി​രു​ന്ന പ​ര​സ്യ​ബോ​ർ​ഡു​ക​ളും മ​റ്റും ദി​വ​സ​ങ്ങ​ളെ​ടു​ത്താ​ണു നീ​ക്കം ചെ​യ്ത​ത്. ഒ​രാ​ഴ്ച​മു​ന്പു നീ​ക്കം ചെ​യ്തി​ട​ത്തു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ട പ​ര​സ്യ​ബോ​ർ​ഡു​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ നീ​ക്കി. വ്യ​ക്തി​ക​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ നീ​ക്കം ചെ​യ്ത അ​ധി​കൃ​ത​ർ ഇ​തി​നാ​യി ചെ​ല​വാ​യ തു​ക ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും…

Read More

 പ്ര​ള​യം വി​ഴു​ങ്ങി​യ നാ​ടി​ന് ഭാ​ഗ്യ​ദേ​വ​തയുടെ കടാക്ഷം; ഒരേ പഞ്ചായത്തിൽ ഒരേ ഏജൻസിയിൽ നിന്ന്  മുപ്പതു ദിവസത്തിനിടെ ഭാഗ്യദേവതയുടെ കടാക്ഷം മൂന്നുപേരെ ലക്ഷപ്രഭുവാക്കി

ആ​ലു​വ: ജി​ല്ല​യി​ൽ ഏ​റ്റ​വും രൂ​ക്ഷ​മാ​യി പ്ര​ള​യ​ദു​ര​ന്തം നേ​രി​ട്ട ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ഭാ​ഗ്യ​ദേ​വ​ത​യു​ടെ ക​ടാ​ക്ഷം. ക​ഴി​ഞ്ഞ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​രു​ണ്യ, അ​ക്ഷ​യ, സ്ത്രീ ​ശ​ക്തി എ​ന്നീ ലോ​ട്ട​റി​ക​ളു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു പേ​ർ​ക്കാ​യി ല​ഭി​ച്ച​ത്. ഇ​തെ​ല്ലാം മു​പ്പ​ത്ത​ട​ത്തെ ധ​ന്യ ഏ​ജ​ൻ​സി​യി​ൽനി​ന്നാ​യി​രു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ഇ​ന്ന​ലെ ന​റു​ക്കെ​ടു​ത്ത സ്ത്രീ ​ശ​ക്തി ലോ​ട്ട​റി എ​സ്എ​സ് 129-ാമ​ത്തെ ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ 60 ല​ക്ഷം രൂ​പ​യാ​ണ് ധ​ന്യ ഏ​ജ​ൻ​സി​യി​ലെ ടി​ക്ക​റ്റി​ന് ല​ഭി​ച്ച​ത്. എ​സ്ജി 881844 ന​മ്പ​ർ ടി​ക്ക​റ്റാ​ണ് സ​മ്മാ​നാ​ർ​ഹ​മാ​യ​ത്. കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​ർ മാ​ട​ശേ​രി​ല്‍ എം.​ഡി. ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​രാണ് സ​മ്മാ​നാർഹൻ. വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ​ക്ക് മൂ​ന്നു പെ​ൺ​മ​ക്ക​ള​ട​ക്കം നാ​ല് മ​ക്ക​ളാ​ണു​ള്ള​ത്. കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​ർ മാ​ട​ശേ​രി​യി​ൽ എം.​ബി. ഷീ​ബ വിറ്റ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം. ക​ഴി​ഞ്ഞ മാ​സം 29 ന് ​കാ​രു​ണ്യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ…

Read More