മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെത്തിയാൽ  ശങ്കയുണ്ടാതെ നോക്കണം;  ശ​ങ്ക​യുണ്ടായാൽ മാറ്റാൻ മാർഗമില്ല; സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിൽ ജനം 

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ​ത്തി​യാ​ൽ ശ​ങ്ക​യ​ക​റ്റാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ ജ​നം ആ​ശ​ങ്ക​യി​ൽ. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​നു ആ​ളു​ക​ളെ​ത്തു​ന്ന മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​നാ​ണ് ഈ ​ദു​ർ​ഗ​തി. ക​ച്ചേ​രി​ത്താ​ഴ​ത്ത് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ പേ​രി​ന് ഒ​രു കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​കാ​റി​ല്ല. രാ​ത്രി​യി​ൽ പൂ​ർ​ണ​മാ​യും പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യും പ്ര​വ​ർ​ത്ത​നം മു​ട​ക്കു​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തിയി​ലാ​ണ് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ജ​നം. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം വേ​ണ്ട​വി​ധ​ത്തി​ൽ ന​ട​ക്കാ​ത്ത​തു​മൂ​ലം സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ സ്വ​കാ​ര്യ വ്യ​ക്തി​യെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഒ​ഴു​കു​ന്ന മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും മ​റ്റും ഒ​ഴു​കു​ക​യാ​ണ്. സ​മീ​പ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ഇ​തു പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. നാ​ല് മു​റി​ക​ളി​ലാ​യി പ​ണി ക​ഴി​പ്പി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്ന് മു​റി പ​ല​പ്പോ​ഴും അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ന​ട​ത്തി​പ്പി​നാ​യി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക​രാ​റു​കാ​ര​ൻ…

Read More

ലോ​റിസ​മ​രം: അവശ്യസാധനങ്ങളുടെ വിലകുതിച്ചുയരുന്നു; സ​മ​രം ര​ണ്ടു ദി​വ​സം​കൂ​ടി തു​ട​ർ​ന്നാ​ൽ അ​വ​ശേ​ഷി​ക്കു​ന്ന സ്റ്റോ​ക്ക് തീരുമെന്ന് കചവടക്കാർ

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ച്ചി: ലോ​റി​യു​ട​മ​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല​സ​മ​രം അ​ഞ്ചാം​ദി​ന​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്നു. മാ​ർ​ക്ക​റ്റു​ക​ളി​ലെ സ്റ്റോ​ക്ക് തീ​ർ​ന്നു തു​ട​ങ്ങി​യ​തോ​ടെ ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തു​ന്നി​ല്ല. സ​മ​രം ര​ണ്ടു ദി​വ​സം​കൂ​ടി തു​ട​ർ​ന്നാ​ൽ അ​വ​ശേ​ഷി​ക്കു​ന്ന സ്റ്റോ​ക്ക് തീ​രു​ക​യും ക​ച്ച​വ​ടം പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും ചെ​യ്യു​മെ​ന്ന് എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. നേ​ര​ത്തെ സ്റ്റോ​ക്ക് ചെ​യ്തി​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ​വ​രെ വി​ൽ​പ​ന ന​ട​ത്തി​യ​ത്. ക​ന​ത്ത മ​ഴ വി​ള​വെ​ടു​പ്പി​നെ ബാ​ധി​ച്ച​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള പ​ച്ച​ക്ക​റി​വ​ര​വ് കു​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ​യൊ​പ്പം ലോ​റി​സ​മ​ര​വും കൂ​ടി ആ​യ​പ്പോ​ൾ വ്യാ​പാ​രി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഏ​താ​നും ലോ​റി​ക​ൾ എ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ പ​ച്ച​ക്ക​റി ലോ​റി​യി​ലെ ഡ്രൈ​വ​ർ സ​മ​രാ​നു​കൂ​ലി​ക​ളു​ടെ ക​ല്ലേ​റി​നെ തു​ട​ർ​ന്ന് മ​രി​ച്ചു. ഇ​തോ​ടെ ഇ​ന്നു മു​ത​ൽ ച​ര​ക്കു നീ​ക്കം പൂ​ർ​ണ​മാ​യി സ്തം​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. സം​സ്ഥാ​ന​ത്തേ​ക്ക് വ​ന്ന നി​ര​വ​ധി ലോ​റി​ക​ളാ​ണ്…

Read More

മലങ്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്നു; മൂവാറ്റുപുഴയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കൊച്ചി: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകളാണ് അധികൃതർ തുറന്നിരിക്കുന്നത്. ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുത്; 95 ശതമാനം സ്ത്രീകളും ശബരിമലയിലെ ഇപ്പോഴത്തെ ആചാരത്തെ അനുകൂലിക്കുന്നവരെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ്

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതിയിൽ മുൻ നിലപാട് ആവർത്തിച്ച് ദേവസ്വം ബോർഡ്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും പുതിയ ഭരണസമിതിക്കും നിലപാടിൽ മാറ്റമില്ലെന്നും ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ഓരോ സമുദായത്തിനും വ്യത്യസ്ഥ ആചാരങ്ങളാണ് നിലനിൽക്കുന്നത്. 95 ശതമാനം സ്ത്രീകളും ശബരിമലയിലെ ഇപ്പോഴത്തെ ആചാരത്തെ അനുകൂലിക്കുന്നുവെന്നും ബോർഡ് വ്യക്തമാക്കി. അതേസമയം ദേവസ്വം ബോർഡിന്‍റെ നിലപാട് ഭരണഘടന ധാർമികതയ്ക്ക് എതിരെന്ന് സുപ്രീം കോടതി വിമർശിച്ചു. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു വിമർശനം.

Read More

ഒച്ചിനെ പേടിച്ച് കളമശേരി ഏലൂർ നിവാസികൾ; വ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന ത​ടി​ക​ളി​ലൂ​ടെ​യാ​ണ് ഒ​ച്ചു​ക​ള്‍ എ​ത്തു​ന്നതെന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം 

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി, ഏ​ലൂ​ർ ന​ഗ​ര സ​ഭ​ക​ളി​ലെ മേ​ഖ​ല​ക​ളി​ൽ ആ​ഫ്രി​ക്ക​ൻ ഒ​ച്ച് വ​ർ​ധി​ക്കു​ന്ന​ത് ജ​ന​ജീ​വി​തം ദു​സഹ​മാ​ക്കു​ന്നു. സൗ​ത്ത് ക​ള​മ​ശേ​രി, ഇ​ട​പ്പ​ള്ളി ടോ​ൾ ജം​ഗ്ഷ​ൻ,വ​ട്ടേ​ക്കു​ന്നം, ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പാ​താ​ളം, മ​ഞ്ഞു​മ്മ​ൽ, പു​തി​യ റോ​ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും പ​റ​മ്പു​ക​ളി​ലു​മാ​ണ് ഒ​ച്ച് ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ന​ല്ല വ​ലി​പ്പ​മു​ള്ള ഒ​ച്ചു​ക​ളാ​ണ് പ​ല​യി​ട​ത്താ​യി കാ​ണു​ന്ന​ത്.​ഓ​ല, വൃ​ക്ഷാ​വ​ശി​ഷ്ട​ങ്ങ​ള്‍, മ​തി​ലു​ക​ൾ എ​ന്നി​വ​യി​ല്‍ പ​റ്റി​പ്പി​ടി​ച്ച​രീ​തി​യി​ലാ​ണ് ഒ​ച്ചു​ക​ള്‍ സാ​ധാ​ര​ണ കാ​ണു​ന്ന​ത്. ഇ​വി​ടെ ഇ​ട​വ​ഴി​ക​ളി​ലും മ​തി​ലു​ക​ളി​ലും പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പ​ല​ഭാ​ഗ​ത്തും കൂ​ട്ട​മാ​യി ഇ​വ​യെ​കാ​ണു​ന്ന​താ​യി വാ​ര്‍​ഡ് കൗ​ൺ​സി​ല​ർ​മാ​ർ പ​രാ​തി പ​റ​യു​ന്നു​ണ്ട്. വ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന ത​ടി​ക​ളി​ലൂ​ടെ​യാ​ണ് ഒ​ച്ചു​ക​ള്‍ എ​ത്തു​ന്ന​തെ​ന്നാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പ​റ​യു​ന്ന​ത്. പ​റ​മ്പു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​കു​ന്ന​തും ഒ​ച്ചു​ക​ൾ പെ​രു​കാ​നി​ട​യാ​ക്കു​ന്നു​ണ്ട്.

Read More

പോലീസ് പറഞ്ഞ് തീർത്തിട്ടും പ്രശ്നം തീർന്നില്ല;  മദ്യലഹരിയിൽ  ഭാര്യയെ  കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ്  അറസ്റ്റിൽ

പി​റ​വം: യു​വ​തി​യെ ക​ത്തി​ക്ക് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് പോ​ലീ​സ് പി​ടി​യി​ൽ. മ​ണീ​ട് ആ​ന​മു​ന്തി​ക്ക് സ​മീ​പം ചീ​ര​ക്കാ​യ​ത്ത് റെ​ജി​യു​ടെ ഭാ​ര്യ സി​ന്ധു(34)​വി​നാ​ണ് ക​ത്തി​ക്ക് കു​ത്തേ​റ്റ​ത്. ഭ​ർ​ത്താ​വ് റെ​ജി​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് പ്ര​തി ഭാ​ര്യ​യെ കു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ വീ​ടി​നു​ള്ളി​ൽ​വെ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​വ​ർ ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് തീ​ർ​ത്ത​താ​ണ​ത്രെ. എ​ന്നാ​ൽ രാ​ത്രി​യി​ൽ വീ​ണ്ടും ബ​ഹ​ള​മു​ണ്ടാ​വു​ക​യും ക​ത്തി​കൊ​ണ്ട് സി​ന്ധു​വി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു. സി​ന്ധു​വി​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

Read More

അ​ഭി​മ​ന്യു കൊല്ലപ്പെട്ടിട്ട് മൂ​ന്നാ​ഴ്ച; കൊ​ന്ന​വ​നും കൊ​ല്ലി​ച്ച​വ​രും കാണാമറയത്ത്;  പ്ര​തി​ക​ൾ​ക്കാ​യി  ഇ​രു​ട്ടി​ൽ ത​പ്പി പോ​ലീ​സ്

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു കൊ​ല​ചെ​യ്യ​പ്പെ​ട്ടി​ട്ട് മൂ​ന്നാ​ഴ്ച പി​ന്നി​ടു​ന്പോ​ഴും അ​ഭി​മ​ന്യു​വി​നെ കു​ത്തി​യ​താ​രാ​ണെ​ന്നും അ​ക്ര​മ​ണ​ത്തി​ന്‍റെ കേ​ന്ദ്ര​ബു​ദ്ധി എ​വി​ടെ നി​ന്നാ​ണെ​ന്നും വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ക്കാ​തെ പോ​ലീ​സ്. ക​ഴി​ഞ്ഞ ഒ​ന്നാം തീ​യ​തി അ​ർ​ധ​രാ​ത്രി​യാ​ണ് അ​ഭി​മ​ന്യു​വി​ന് കു​ത്തേ​ൽ​ക്കു​ന്ന​തും മ​ര​ണ​പ്പെ​ടു​ന്ന​തും. ചു​വ​രെ​ഴു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷം അ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ണം മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​ര​മാ​യി​രു​ന്നെ​ന്നും കാ​ന്പ​സ്ഫ്ര​ണ്ട്, എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​തു​വ​രെ 12 പേ​ർ പി​ടി​യി​ലാ​യെ​ങ്കി​ലും അ​ഭി​മ​ന്യു​വി​നെ കു​ത്തി​യ​താ​രാ​ണെ​ന്നും ക​ത്തി എ​വി​ടെ നി​ന്നാ​ണെ​ന്നും മ​റ്റു​മു​ള്ള കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ഘ​ർ​ഷ​ത്തി​ന്‍റെ മു​ഴു​വ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചി​ട്ടും അ​ഭി​മ​ന്യു​വി​നെ കു​ത്തി​യ​താ​രാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ പോ​ലീ​സി​നു ക​ഴി​യാ​ത്ത​ത് വ​ലി​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വം ന​ട​ന്ന രാ​ത്രി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പി​ടി​ച്ചു​കൊ​ടു​ത്ത മൂ​ന്നു​പേ​രാ​ണ് പോ​ലി​സ് ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ…

Read More

ശ​ബ​രി​മ​ല​യി​ൽ സമ്പൂർണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം; ഇ​രു​മു​ടി​ക്കെ​ട്ടി​ൽ പോ​ലും പ്ലാ​സ്റ്റി​ക് പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ സ​ന്പൂ​ർ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് പ്ലാ​സ്റ്റി​ക്കി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​രു​മു​ടി​ക്കെ​ട്ടി​ൽ പോ​ലും പ്ലാ​സ്റ്റി​ക് പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​ത്തും എ​ല്ലാ ത​ര​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ളും പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. ഉ​ത്ത​ര​വ് അ​ടു​ത്ത മ​ണ്ഡ​ല​കാ​ലം മു​ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

Read More

നാളെ മു​ത​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്കു സാധ്യത; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സം​ഘം

കൊ​ച്ചി: ഈ ​മാ​സം 23 മു​ത​ൽ വീ​ണ്ടും കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ കേ​ന്ദ്രസം​ഘം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചുപോകാൻ തിടുക്കം കൂ​ട്ട​രു​തെ​ന്നും സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​വൂ എ​ന്നും കേ​ന്ദ്ര​സം​ഘം നി​ർ​ദേ​ശി​ച്ചു.

Read More

ഭ​ർ​ത്താ​വി​ന്‍റെ ശ​സ്ത്ര​ക്രി​യ​ക്ക് എത്തിയ വീ​ട്ട​മ്മ​യു​ടെ ബാ​ഗ് ക​വ​ർ​ന്നു ; പാ​സ്പോ​ർ​ട്ടെ​ങ്കി​ലും തി​രി​ച്ചു ത​ര​ണ​മെ​ന്ന് വീ​ട്ട​ മ്മ;  മോഷണത്തിന്‍റെ സിസിടിവി ദൃശ്യം പോലീസിന്

തൊ​ടു​പു​ഴ: ആ​ശു​പ​ത്രി​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ ശ​സ്ത്ര​ക്രി​യ​ക്ക് എ​ത്തി​യ വീ​ട്ട​മ്മ​യു​ടെ ബാ​ഗ് അ​പ​ഹ​രി​ച്ച മോ​ഷ്ടാ​ക്ക​ളോ​ട് വീ​ട്ട​മ്മ​യ്ക്ക് ഒ​രു അ​ഭ്യ​ർ​ഥ​ന​യേ ഉ​ള്ളു. ക​വ​ർ​ന്ന ബാ​ഗി​ലു​ള്ള പാ​സ്പോ​ർ​ട്ട് തി​രി​ച്ചു ത​രാ​ൻ ക​നി​വു​ണ്ടാ​ക​ണം. പോ​ലീ​സി​നോ​ടും വീ​ട്ട​മ്മ​യ്ക്ക് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് ഇ​തു ത​ന്നെ​യാ​യി​രു​ന്നു. എ​ങ്ങനെ​യെ​ങ്കി​ലും ത​ന്‍റെ പാ​സ്പോ​ർ​ട്ട് വീ​ണ്ടെ​ടു​ത്ത് ത​ര​ണം. വി​ദേ​ശ​ത്ത് പ്ര​സ​വി​ച്ച് കി​ട​ക്കു​ന്ന ബ​ന്ധു​വി​ന്‍റെ അ​ടു​ത്തേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പാ​സ്പോ​ർ​ട്ട് അ​ട​ങ്ങി​യ ബാ​ഗു​മാ​യി ക​ള്ള​ൻ ക​ട​ന്നു ക​ള​ഞ്ഞ​ത്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി പ്ര​കാ​രം മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ്. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച സൂ​ച​ന​ക​ൾ അ​നു​സ​രി​ച്ച് മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ചു​ള്ള ചി​ല വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ ബാ​ഗ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. ചി​കി​ൽ​സയ്​ക്കാ​യി എ​ത്തി​യ ഭ​ർ​ത്താ​വി​നെ ഓ​പ്പ​റേ​ഷ​ൻ തി​യറ്റ​റി​ൽ ക​യ​റ്റു​ന്ന സ​മ​യ​ത്താ​ണ് ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത്. തി​ര​ക്കി​നി​ട​യി​ൽ ബാ​ഗി​ൽ കാ​ര്യ​മാ​യി ശ്ര​ദ്ധി​ക്കാ​തി​രു​ന്ന വീ​ട്ട​മ്മ​യു​ടെ ശ്ര​ദ്ധ മാ​റി​യെ​ന്ന​റി​ഞ്ഞ​പ്പോ​ൾ…

Read More