വയൽക്കിളി സമരത്തെ പിന്തുണയ്ക്കുന്നത് ഒരുപണിയുമില്ലാത്തവർ; സമരക്കാർ കോൺഗ്രസുകാരനെന്ന് ജി സുധാകരൻ

കൊ​ച്ചി: കീ​ഴാ​റ്റൂ​രി​ൽ ദേ​ശീ​യ​പാ​ത ബൈ​പ്പാ​സി​നാ​യി വ​യ​ൽ​നി​ക​ത്തു​ന്ന​തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന​വ​ർ കോ​ണ്‍​ഗ്ര​സു​കാ​രെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ. സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ല​ട​ക്കം നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ സ​മ​രം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നോ​ടു താ​ൻ പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​യ​ൽ​ക്കി​ളി​ക​ൾ കോ​ണ്‍​ഗ്ര​സു​കാ​രാ​ണ്. ജോ​ലി​യി​ല്ലാ​ത്ത ചി​ല​രാ​ണ് സ​മ​ര​ത്തെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തു​ന്ന​ത്. കീ​ഴാ​റ്റൂ​രി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ല. സ​ർ​ക്കാ​രി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ ബി​ജ​പി​ക്കാ​രു​മു​ണ്ട്. കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണോ ബി​ജെ​പി സ​മ​ര​ത്തി​നെ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. വ​യ​ൽ​ക്കി​ളി​ക​ളെ പി​ന്തു​ണ​ച്ചെ​ത്തി​യ സു​ധീ​ര​ൻ സ​മ​യം ക​ള​യ​രു​ത്- സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത വേ​ണ​മെ​ന്നാ​ണു സ​ർ​ക്കാ​ർ ന​യ​മെ​ന്നു പ​റ​ഞ്ഞ സു​ധാ​ക​ര​ൻ, വേ​ണ​മെ​ങ്കി​ൽ മാ​ധ്യ​മ​ങ്ങ​ൾ റ​ഫ​റ​ണ്ടം ന​ട​ത്തി​നോ​ക്കി​ക്കോ​ളൂ എ​ന്നും പ​രി​ഹ​സി​ച്ചു. വ​യ​ൽ​ക്കി​ളി​ക​ളു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്കി​ല്ലെ​ന്നും സ​മ​രം ന​ട​ത്തു​ന്ന​വ​ർ​ക്ക് ബ​ദ​ൽ മാ​ർ​ഗ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​യ്ക്കാ​ൻ ഇ​ല്ലെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഫോർട്ടുകൊച്ചിയിൽ പ​ഴ​കി​യ ഭ​ക്ഷ​ണം പിടിച്ചു ; ഹോട്ടലുകൾക്കും  തട്ടുകടയ്ക്കുമെതിരേ കേസ്

മ​ട്ടാ​ഞ്ചേ​രി: ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. പ​ഴ​കി​യ ഭ​ക്ഷ​ണം സൂ​ക്ഷി​ച്ച ര​ണ്ടു ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രേ​യും ഒ​രു ത​ട്ടു​ക​ട​യ്ക്ക​തി​രേ​യും കേ​സെ​ടു​ക്കു​ക​യും പി​ഴ ഈ​ടാ​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ശു​ചി​ത്വ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല ഹോ​ട്ട​ലു​ക​ളു​ക​ൾ​ക്കും ത​ട്ടു​ക​ട​ക​ൾ​ക്കും താ​ക്കീ​തു ന​ൽ​കു​ക​യും നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ഫോ​ർ​ട്ടു​കൊ​ച്ചി ക​ട​പ്പു​റ​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ചില ക​ട​ക​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ഫോ​ർ​ട്ടു​കൊ​ച്ചി പ​രേ​ഡ് മൈ​താ​ന​ത്തി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ ​വ​ണ്‍ ത​ട്ടു​ക​ട​യി​ല്‍ നി​ന്നും പ​ഴ​ക്ക​മു​ള്ള ചി​ക്ക​ന്‍, ബീ​ഫ്, ചോ​റ്, ഫ്രൈ​ഡ് റൈ​സ്, ബി​രി​യാ​ണി എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ഫോ​ർ​ട്ടു​കൊ​ച്ചി എ​ക്സ​ല്‍ ഹോ​ട്ട​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മോ​ശ​മാ​യ ക​രി നി​റ​ത്തി​ലു​ള്ള എ​ണ്ണ, ചോ​റ്, ച​പ്പാ​ത്തി എ​ന്നി​വ​യും ക​മാ​ല​ക്ക​ട​വി​ല്‍ ടൂ​റി​സ്റ്റ്ബോ​ട്ട് ജെ​ട്ടി​ക്ക് മു​ക​ളി​ലെ ഹോ​ട്ട​ല്‍ മ​രി​യ​യി​ല്‍…

Read More

വ​ട​യ​ന്പാ​ടി ഭൂ​സ​മ​ര ഭൂ​മി​യി​ൽ സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം  ആ​നി രാ​ജ സ​ന്ദ​ർ​ശ​നം ന​ട​ത്തി

കോ​ല​ഞ്ചേ​രി: വ​ട​യ​ന്പാ​ടി ദ​ളി​ത് ഭൂ​സ​മ​ര ഭൂ​മി​യി​ൽ സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​നി രാ​ജ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ സ​മ​ര​ഭൂ​മി​യി​ലെ​ത്തി​യ ഇ​വ​ർ സ​മ​ര​ക്കാ​രോ​ടും നാ​ട്ടു​ക​രോ​ടും വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. ഏ​പ്രി​ൽ ആ​ദ്യ​വാ​രം സ​മ​രം സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ലി​ലേ​ക്ക് നീ​ക്കാ​നി​രി​ക്കെ​യാ​ണ് ആ​നി രാ​ജ​യു​ടെ സ​ന്ദ​ർ​ശ​നം. ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് സ​മ​രാ​നു​കൂ​ലി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സ​ത്വ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ ആ​നി രാ​ജ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം ഇ​വി​ടെ ചെ​ല​വ​ഴി​ച്ച​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗം ക​മ​ല സ​ദാ​ന​ന്ദ​ൻ, സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ മോ​ളി വ​ർ​ഗീ​സ്, എം.​പി ജോ​സ​ഫ്, ജോ​ളി കെ.​പോ​ൾ, എ​ൻ.​കെ.​വ​ർ​ഗീ​സ് എ​ന്നി​വ​രും ആ​നി രാ​ജ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

പു​തു​ച്ചേ​രി​ രജിസ്ട്രേഷൻ ; മൂന്നു ജില്ലകളിലെ  ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ൽ​ നി​ന്നായി  നി​കു​തിയിനത്തിൽ കിട്ടിയത് ഏ​ഴു കോ​ടി​

കാ​ക്ക​നാ​ട്: പു​തു​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു നി​കു​തി വെ​ട്ടി​ച്ച ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​കു​തി​യാ​യി എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മ​ധ്യ​മേ​ഖ​ല സോ​ണി​ൽ​നി​ന്ന് ഇ​തു​വ​രെ ഏ​ഴു കോ​ടി രൂ​പ ല​ഭി​ച്ചു. എ​റ​ണാ​കു​ളം ആ​ർ​ടി​ഒ​യി​ൽ​നി​ന്നു മാ​ത്രം അ​ഞ്ച​ര​ക്കോ​ടി രൂ​പ ല​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ന​കം ജി​ല്ല​യി​ൽ 55 ആ​ഡം​ബ​ര കാ​റു​ക​ളും കോ​ട്ട​യ​ത്ത് 15 ആ​ഡം​ബ​ര കാ​റു​ക​ളും ഇ​ടു​ക്കി​യി​ൽ​നി​ന്നു ര​ണ്ടു കാ​റു​മാ​ണ് ആ​ർ​ടി​ഓ​ഫീ​സു​ക​ളി​ൽ എ​ത്തി നി​കു​തി അ​ട​ച്ചി​ട്ടു​ള്ള​ത്. എ​റ​ണാ​കു​ളം ആ​ർ​ടി​ഒ, സ​ബ് ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ൽ മാ​ത്രം 140 ആ​ഡം​ബ​ര കാ​റു​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യി അ​റി​വാ​യി​ട്ടു​ള്ള​ത്. പു​തു​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു നി​കു​തി​വെ​ട്ടി​ച്ച 100 ഓ​ളം ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ​ക്കു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നേ​ര​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ഏ​താ​നും വാ​ഹ​ന​ഉ​ട​മ​ക​ൾ മാ​ത്ര​മാ​ണ് നി​കു​തി അ​ട​യ്ക്കാ​ൻ ത​യാ​റാ​യ​ത്. വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തോ​ടെ കൂ​ടു​ത​ൽ ഉ​ട​മ​ക​ൾ…

Read More

കൊ​ച്ചി​യി​ൽ ശ്വാ​സ​കോ​ശ രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു​; മൂ​ന്നു മാ​സ​ത്തി​നി​ടെ ശ്വാ​സ​കോ​ശ രോഗങ്ങളുമായി എത്തിയത്  60,000 രോ​ഗി​ക​ൾ

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ ശ്വാ​സ​കോ​ശ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ. ന​ഗ​ര​ത്തി​ലെ അ​ഞ്ചു ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ ശ്വാ​സ​കോ​ശ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ​യ​ടു​ക്ക​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത് 60,000 രോ​ഗി​ക​ൾ. കൊ​ച്ചി മെ​ട്രോ അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി പു​റം​ത​ള്ളു​ന്ന പൊ​ടി​യും നി​ര​ത്തു​ക​ളി​ലും വീ​ടു​ക​ളു​ടെ​യും ഫ്ലാ​റ്റു​ക​ളു​ടെ​യും പ​രി​സ​ര​ങ്ങ​ളി​ലും കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വു​മെ​ല്ലാം വി​ല്ല​നാ​വു​ന്നു​വെ​ന്നു കൊ​ച്ചി ആ​സ്റ്റ​ർ മെ​ഡ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് പ​ൾ​മ​ണോ​ള​ജി​റ്റ് ഡോ. ​ജേ​ക്ക​ബ് ബേ​ബി പ​റ​ഞ്ഞു. സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ മാ​ത്രം സ​ന്ദ​ർ​ശി​ച്ച​വ​രു​ടെ എ​ണ്ണ​മാ​ണ് 60,000. മ​റ്റു ചെ​റി​യ ആ​ശു​പ​ത്രി​ക​ളി​ലെ ക​ണ​ക്കു​കൂ​ടി എ​ടു​ത്താ​ൽ ന​ഗ​ര​ത്തി​ലെ ശ്വാ​സ​കോ​ശ രോ​ഗി​ക​ളു​ടെ എ​ണ്ണം അ​തി​ഭ​യാ​ന​ക​മാ​യി​രി​ക്കും. കേ​ര​ള​ത്തി​ൽ 15 മു​ത​ൽ 39 വ​യ​സു വ​രെ​യു​ള്ള​വ​രു​ടെ മ​ര​ണ​ത്തി​നു​ള്ള ര​ണ്ടാം കാ​ര​ണ​വും 40 മു​ത​ൽ 69 പ്രാ​യ​ത്തി​ലു​ള്ള​വ​രു​ടെ മ​ര​ണ​ത്തി​നു​ള്ള നാ​ലാ​മ​ത്തെ കാ​ര​ണ​വും ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ളാ​ണെ​ന്നു അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​സ്ത​മ, സി​ഒ​പി​ഡി എ​ന്നി​വ നേ​ര​ത്തെ…

Read More

 കൈക്കൂലി നൽകാത്തതിനാൽ  വൈ​ദ്യു​തി​ കണക്ഷൻ ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പണം; ക​റു​കു​റ്റി​യി​ൽ യു​വ​വ്യ​വ​സാ​യി​യു​ടെ  നി​രാ​ഹാ​ര സ​മ​രം തുടരുന്നു

അ​ങ്ക​മാ​ലി: വൈ​ദ്യു​തി വ​കു​പ്പ് നീ​തി നി​ഷേ​ധി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് യു​വ വ്യ​വ​സാ​യി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്. ന്യൂ ​ഇ​യ​ർ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എം.​എം. പ്ര​സാ​ദാ​ണ് ക​റു​കു​റ്റി കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ല്‍ മ​ര​ണം വ​രെ നി​രാ​ഹാ​ര​മി​രി​ക്കു​ന്ന​ത്. കൈ​ക്കൂ​ലി ന​ല്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ക​മ്പ​നി​യു​ടെ കോ​ര്‍​പ്പ​റേ​റ്റ് ഓ​ഫീ​സി​ലേ​ക്ക് ക​ണ​ക്ഷ​ന്‍ ന​ല്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് സ​മ​രം. ര​ണ്ടു വ​ര്‍​ഷം മു​മ്പാ​രം​ഭി​ച്ച ക​റു​കു​റ്റി​യി​ലു​ള്ള ന്യൂ ​ഇ​യ​ര്‍ ഗ്രൂ​പ്പി​ന്‍റെ കോ​ര്‍​പ്പ​റേ​റ്റ് ഓ​ഫീ​സി​ലേ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ന് അ​പേ​ക്ഷ ന​ല്കി​യ​പ്പോ​ള്‍ ര​ണ്ടു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ന​ല്കാ​ത്ത​താ​ണ് വൈ​ദ്യു​ത വ​കു​പ്പി​ന്‍റെ വൈ​രാ​ഗ്യ​ത്തി​നു കാ​ര​ണ​മെ​ന്ന് പ്ര​സാ​ദ് ആ​രോ​പി​ക്കു​ന്ന​ത്. നി​രാ​ഹാ​ര പ​ന്ത​ലി​ൽ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന പ്ര​സാ​ദി​നെ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പോ​ലും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു സ​മ​ര​പ​ന്ത​ലി​ലെ​ത്തു​ന്ന​വ​ർ പ​രാ​തി​പ്പെ​ട്ടു. ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കും വ​രെ സ​മ​രം തു​ട​രാ​നാ​ണ് പ്ര​സാ​ദി​ന്‍റെ തീ​രു​മാ​നം.​ മു​ഖ്യ​മ​ന്ത്രി​ക്കും വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി​ക്കും കെ​എ​സ്ഇ​ബി എം​ഡി​ക്കു​മെ​ല്ലാം പ​രാ​തി ന​ല്കി​യ​ട്ടു​ണ്ടെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്നും ഇ​ദ്ദേ​ഹം…

Read More

നാട്ടിൽ ക്രമസമാധാനം നഷ്ടപ്പെടുന്നുവെന്ന് കൃഷ്ണൻകുട്ടി; പാമ്പാ​ടി നെ​ഹ്റു കോ​ള​ജി​നു സ​മീ​പ​ത്തെ ജി​ഷ്ണു സ്മാ​ര​കം മാ​റ്റാ​ൻ ഉ​ത്ത​ര​വ്

കൊ​ച്ചി: പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജി​നു സ​മീ​പ​ത്തെ ജി​ഷ്ണു പ്ര​ണോ​യ് സ്മാ​ര​കം മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ്മാ​ര​കം പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള തൃ​ശൂ​ർ ആ​ർ​ഡി​ഒ​യു​ടെ ഉ​ത്ത​ര​വ് പോ​ലീ​സ് പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചു പാ​ന്പാ​ടി തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി കൃ​ഷ്ണ​ൻ​കു​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ജി​ഷ്ണു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​രോ​പി​ച്ച് ഏ​റെ സ​മ​ര​ങ്ങ​ളും ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണു പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ന്‍റെ പി​ന്നി​ലെ ക​വാ​ട​ത്തി​ന​ടു​ത്ത് എ​ഐ​ടി​യു​സി ഓ​ഫീ​സി​നോ​ടു ചേ​ർ​ന്നു ജി​ഷ്ണു​വി​നു സ്മാ​ര​ക​മൊ​രു​ക്കി​യ​ത്. വി​ദ്യാ​ർ​ഥി-​യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്മാ​ര​ക​നി​ർ​മാ​ണം. പാ​ന്പാ​ടി-​പെ​രി​ങ്ങോ​ട്ടു​കു​റി​ശി റോ​ഡി​നോ​ടു തൊ​ട്ടു​ചേ​ർ​ന്നു നി​ർ​മി​ച്ച സ്മാ​ര​കം അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്നാ​രോ​പി​ച്ചു ഹ​ർ​ജി​ക്കാ​ര​ൻ ആ​ർ​ഡി​ഒ​യ്ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു തൃ​ശൂ​ർ ആ​ർ​ഡി​ഒ സ്മാ​ര​കം നീ​ക്കാ​ൻ പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​തു പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

Read More

നോ​ട്ട് നി​രോ​ധ​നം പ​രാ​ജ​യം; സാമ്പ​ത്തി​ക മേ​ഖ​ല​യെ പാ​ടെ മ​ന്ദീ​ഭ​വി​പ്പി​ച്ചെന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സാമ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് ഗീ​ത ഗോ​പി​നാ​ഥ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക സ്ഥി​തി​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് ഗീ​ത ഗോ​പി​നാ​ഥ്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു 2016 നു​ശേ​ഷം സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഹാ​ഷ് ഫ്യൂ​ച്ച​ർ ഉ​ച്ച​കോ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ർ പ​റ​ഞ്ഞു. കേ​ര​ളം സാ​ന്പ​ത്തി​ക മു​ന്നേ​റ്റ​ത്തി​ലാ​ണ്. ഐ​ടി, വാ​ണി​ജ്യം, ഗ​താ​ഗ​തം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ട്. ക​ഐ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശം പ്രാ​യോ​ഗി​ക​മാ​യി ഗു​ണ​ക​ര​മാ​കും. ഒ​റ്റ​രാ​ത്രി​കൊ​ണ്ട് നോ​ട്ട് നി​രോ​ധി​ച്ച​ത് തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നും രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക മേ​ഖ​ല​യെ അ​തു പാ​ടെ മ​ന്ദീ​ഭ​വി​പ്പി​ച്ചെ​ന്നും ഗീ​ത ഗോ​പി​നാ​ഥ് ചൂ​ണ്ടി​ക്കാ​ട്ടി. ച​ര​ക്കു​സേ​വ​ന നി​കു​തി ഏ​ർ​പ്പാ​ടാ​ക്കി​യ​തി​ൽ തു​ട​ക്ക​ത്തി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വാ​ണി​ജ്യ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ ഇ​പ്പോ​ഴി​തു പ്രാ​വ​ർ​ത്തി​ക​മാ​യി വ​രു​ന്നു​ണ്ട്. വ​രും​കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട നി​ല​യി​ലേ​ക്കു സാ​ന്പ​ത്തി​ക മേ​ഖ​ല​യെ ഉ​യ​ർ​ത്താ​ൻ ജി​എ​സ്ടി​ക്കു ക​ഴി​യു​മെ​ന്നും ഗീ​ത ഗോ​പി​നാ​ഥ് വ്യ​ക്ത​മാ​ക്കി.

Read More

വാ​ട്ട​ർ മെ​ട്രോ​യു​ടെ  വ​ഴി​തെ​ളി​യു​ന്നു; ആ​ദ്യ ബോ​ട്ട് 2019 മേ​യി​ൽ നീ​റ്റി​ലി​റ​ങ്ങും; എ​ല്ലാ അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും നീ​ങ്ങി​യതായി കെ​എം​ആ​ർ​എ​ൽ എം​ഡി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യ്ക്ക് അ​നു​ബ​ന്ധ​മാ​യി വി​ശാ​ല കൊ​ച്ചി​യേ​യും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളേ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കു​ന്ന വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി​യി​ലെ ആ​ദ്യ ബോ​ട്ട് 2019 മേ​യി​ൽ നീ​റ്റി​ലി​റ​ക്കും. പ​ദ്ധ​തി​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന ജ​ർ​മ​ൻ വി​ക​സ​ന ഏ​ജ​ൻ​സി (കെ​എ​ഫ്ഡ​ബ്ല്യു)​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ​എം​ആ​ർ​എ​ൽ) എം​ഡി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വാ​ട്ട​ർ മെ​ട്രോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും നീ​ങ്ങി​യ​താ​യും ഏ​പ്രി​ലി​ൽ ആ​ദ്യ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബോ​ട്ടി​ന്‍റെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ടെ​ൻ​ഡ​റി​നു​ശേ​ഷ​മേ പ​ര​സ്യ​പ്പെ​ടു​ത്തു​ക​യു​ള്ളൂ. മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ബോ​ട്ടു​ക​ളാ​കും സ​ർ​വീ​സി​നെ​ത്തു​ക. ആ​ദ്യ ബോ​ട്ട് സ​ർ​വീ​സി​നെ​ത്തി ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 38 ജെ​ട്ടി​ക​ൾ, 78 അ​തി​വേ​ഗ ബോ​ട്ടു​ക​ൾ, 10 ദ്വീ​പു​ക​ളെ ബ​ന്ധി​പ്പി​ച്ച് 76 കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന ജ​ല​പാ​ത​യാ​ണ്…

Read More

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സാ​ക്ഷ​ര​താ​ പ​രി​പാ​ടി; ‘ഭാ​യി’​മാ​ർക്ക് മലയാളം പ​രീ​ക്ഷ​

ബി​ജോ ടോ​മി കൊച്ചി: അ​ന്യ​നാ​ട്ടി​ൽ നി​ന്നു കേ​ര​ള​ത്തി​ലെ​ത്തി കു​ടും​ബം പു​ല​ർ​ത്താ​ൻ വി​യ​ർ​പ്പൊ​ഴു​ക്കു​ന്ന പെ​രു​ന്പാ​വൂ​രി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഭാ​യി​മാ​ർ മ​ല​യാ​ളം പ​രീ​ക്ഷ​യ്ക്കൊ​രു​ങ്ങു​ന്നു. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന മ​ല​യാ​ള ഭാ​ഷാ സാ​ക്ഷ​ര​താ പ​ദ്ധ​തി​യാ​യ ’ച​ങ്ങാ​തി’​യി​ലൂ​ടെ മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നും പ​ഠി​ച്ച തൊ​ഴി​ലാ​ളി​ക​ളാ​ണ് ഏ​പ്രി​ൽ ആ​ദ്യ​വാ​രം പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ന്പു മാ​തൃ​കാ പ​ദ്ധ​തി പെ​രു​ന്പാ​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ് ന​ട​പ്പാ​ക്കി​യ​ത്. പെ​രു​ന്പാ​വൂ​രി​ലെ പ്ലൈ​വു​ഡ് ക​ന്പ​നി​ക​ളി​ലും മ​റ്റും ജോ​ലി ചെ​യ്യു​ന്ന 568 തൊ​ളി​ലാ​ളി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി​യി​ലൂ​ടെ മ​ല​യാ​ളം പ​ഠി​ച്ച​ത്. ബം​ഗാ​ൾ, ആ​സാം, ഒ​റീ​സ, മ​ധ്യ​പ്ര​ദേ​ശ്, ബീ​ഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണി​വ​ർ. നി​ല​വി​ൽ ഏ​പ്രി​ൽ എ​ട്ടി​ന് പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് പ​രീ​ക്ഷാ തീ​യ​തി​യി​ൽ മാ​റ്റം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​വി.​വി. മാ​ത്യു പ​റ​ഞ്ഞു.…

Read More