ക​ശു​വ​ണ്ടി അ​ഴി​മ​തി കേ​സ്: ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി

കൊ​ച്ചി: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ അ​ഴി​മ​തി​ക്കേ​സി​ല്‍ ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ സി​ബി​ഐ​ക്ക് അ​നു​മ​തി ന​ല്‍​കി​യ വി​വ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യാ​ണ് പ്ര​തി​ക​ളെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് ന​ല്‍​കി​യ മാ​പ്പ് അ​പേ​ക്ഷ​യും ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ക​യാ​ണ്. കേ​സി​ല്‍ ജൂ​ണ്‍ 22ന് ​മു​ഹ​മ്മ​ദ് ഹ​നീ​ഷ് ഹൈ​ക്കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി മാ​പ്പ് അ​പേ​ക്ഷി​ച്ചി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഇ​ന്ന് ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. 2006 മു​ത​ല്‍ 2015 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്ത​തി​ലും സം​സ്‌​ക​ര​ണ​ത്തി​നാ​യി ക​ശു​വ​ണ്ടി​പ്പ​രി​പ്പ് വാ​ങ്ങി​യ​തി​ലും കോ​ര്‍​പ​റേ​ഷ​നി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് കേ​സി​ന് ആ​ധാ​രം. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ച ഈ ​കേ​സ് പി​ന്നീ​ട് 2015…

Read More

ബോ​സ് സ്‌​കാം ; 75 ല​ക്ഷം രൂ​പ തി​രി​ച്ചു പി​ടി​ച്ച് കേ​ര​ള പോ​ലീ​സ്;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ക​മ്പ​നി​ക​ളി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും ധ​ന​കാ​ര്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ സൈ​ബ​ര്‍ ത​ട്ടി​പ്പാ​യ ബോ​സ് സ്‌​കാം അ​ഥ​വാ CEO Impersonation Fraud വ​ഴി ത​ട്ടി​യെ​ടു​ത്ത 75 ല​ക്ഷം രൂ​പ തി​രി​ച്ചു പി​ടി​ച്ച് കേ​ര​ള പോ​ലീ​സ് . സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഇ​ത്ത​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ നി​ന്ന് 95 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​പ്പ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. ഇ​തി​ല്‍ 75 ല​ക്ഷം രൂ​പ സൈ​ബ​ര്‍ പോ​ലീ​സ് തി​രി​ച്ചു പി​ടി​ച്ചു. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ത​ട്ടി​പ്പ് രീ​തി ഇ​ങ്ങ​നെഈ ​ത​ട്ടി​പ്പി​ല്‍ സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ള്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ സി​ഇ​ഒ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, ചെ​യ​ര്‍​മാ​ന്‍, ഡ​യ​റ​ക്ട​ര്‍ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ലോ അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യോ ധ​ന​കാ​ര്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍​ക്ക് വ്യാ​ജ സാ​മ്പ​ത്തി​ക നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി സ്ഥാ​പ​ന​ത്തി​ന്‍റെ പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. ആ​ര്‍​ബി​ഐ…

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് : അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ സ​മ​ഗ്ര അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് എ​സ്‌​ഐ​ടി ത​ല​വ​ന്‍ എ​സ്. ശ​ശി​ധ​ര​ന്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ജ​സ്റ്റീ​സ് വി.​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, ജ​സ്റ്റീ​സ് കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​വി​ല്ല. കേ​സി​ന്‍റെ ഗൗ​ര​വം പ​രി​ഗ​ണി​ച്ച് ഉ​ട​ന്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. അ​ന്വേ​ഷ​ണ​ത്തി​ന് ഇ​നി സ​മ​യം നീ​ട്ടി ന​ല്‍​കി​ല്ലെ​ന്നും കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നാ​ഷ​ണ​ല്‍ മെ​റ്റ​ല​ര്‍​ജി​ക്ക​ല്‍ ല​ബോ​റ​ട്ട​റി​യി​ല്‍ നി​ന്നു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം ചെ​ന്നൈ​യി​ലെ​ത്തി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്. വി​ഗ്ര​ഹ​ങ്ങ​ള്‍ മാ​റ്റി​യ​തി​ന് പി​ന്നി​ല്‍ വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ്ര​തി​ക​ള്‍ ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​വും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ന്ന​ത്തെ തീ​രു​മാ​ന​ങ്ങ​ളും ന​ല്‍​കു​ന്ന സൂ​ച​ന​യെ​ന്നും നേ​ര​ത്ത് എ​സ്‌​ഐ​ടി​യു​ടെ റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു. സ്വ​ര്‍​ണം പൂ​ശാ​നാ​യി ശി​ല്‍​പ​ങ്ങ​ള്‍ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തി​ല്‍ ബോ​ര്‍​ഡി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍…

Read More

35 ല​ക്ഷം ത​ട്ടി​യെ​ന്ന പ​രാ​തി: കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന മെ​ന്‍റ​ലി​സ്റ്റ് ആ​ദി​യു​ടെ ഹ​ര്‍​ജി ത​ള്ളി

കൊ​ച്ചി: പ​രി​പാ​ടി ന​ട​ത്തി​പ്പി​ന്‍റെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ മെ​ന്‍റ​ലി​സ്റ്റ് ആ​ദി എ​ന്ന ആ​ദ​ര്‍​ശ്, സം​വി​ധാ​യ​ക​ന്‍ ജി​സ് ജോ​യി എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. പ​രാ​തി​ക്കാ​ര​നു​മാ​യി വി​ഷ​യം ഒ​ത്തു​തീ​ര്‍​പ്പാ​യ​തി​നാ​ല്‍ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​ന്നും നാ​ലും പ്ര​തി​ക​ളാ​യ ആ​ദി, ജി​സ് ജോ​യി, ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ മി​ഥു​ന്‍, വി. ​അ​രു​ണ്‍ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് ത​ള്ളി​യ​ത്. താ​ന്‍ ഒ​ത്തു​തീ​ര്‍​പ്പി​ന് ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി വി.​ജെ. മാ​ത്യു അ​റി​യി​ച്ച​ത്പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി.ആ​ദി​യു​ടെ ‘ഇ​ന്‍​സോ​മ്‌​നി​യ’ എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ ലാ​ഭ​വി​ഹി​തം ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് പ​രാ​തി. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് കേ​സ് എ​ടു​ത്ത​ത്.

Read More

മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ മ​രി​ച്ച​ത് അ​മ്മ​യും മ​ക​നും; ഭ​ര്‍​ത്താ​വി​നെ​യും മ​ക​ളെ​യും കാ​ണാ​നി​ല്ല

പി​റ​വം: മു​വാ​റ്റു​പു​ഴ​യാ​റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സ്ത്രീ​യെ​യും കു​ഞ്ഞി​നെ​യും തി​രി​ച്ച​റി​ഞ്ഞു. മു​വാ​റ്റു​പു​ഴ പാ​യി​പ്ര പാ​ല​ക്കാ​പ്പ​റ​മ്പി​ല്‍ വി​ജി​മോ​ള്‍ (43), ഇ​വ​രു​ടെ ര​ണ്ടു വ​യ​സു​ള്ള മ​ക​നു​മാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് നെ​ന്മാ​റ സ്വ​ദേ​ശി നാ​രാ​യ​ണ​നെ​യും (60) എ​ട്ടു വ​യ​സു​ള്ള മ​ക​ളെ​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. അ​ന്ധ​യാ​യ വി​ജി​മോ​ളും കു​ട്ടി​ക​ളും ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഭി​ക്ഷാ​ട​നം ന​ട​ത്തി​യാ​ണ് ജീ​വി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് മു​ള​ക്കു​ളം പാ​ല​ത്തി​ന് സ​മീ​പം വി​ജി​മോ​ളു​ടെ​യും കു​റ​ച്ചു താ​ഴെ മു​ള​ക്കു​ളം ആ​റാ​ട്ട് ക​ട​വി​ന​ടു​ത്ത് ആ​ണ്‍​കു​ഞ്ഞി​ന്‍റേ​യും മൃ​ത​ദേ​ഹം നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഇ​വ​ര്‍ നാ​ലു പേ​രെ​യും പി​റ​വ​ത്തെ പാ​ര്‍​ക്കി​ലും സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലും ക​ണ്ട​വ​രു​ണ്ട്. ഇ​വ​രി​ല്‍ ര​ണ്ടു പേ​ര്‍ മാ​ത്രം പു​ഴ​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. ചെ​റു​വ​ട്ടൂ​രി​ല്‍ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. പെ​ണ്‍​കു​ട്ടി ഇ​വി​ടെ അ​ടു​ത്തു​ള്ള സ്‌​കൂ​ളി​ല്‍ ര​ണ്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ക​യാ​ണ്. നാ​രാ​യ​ണ​ന്‍ നേ​ര​ത്തെ പാ​യി​പ്ര​യി​ല്‍ ഒ​രു വീ​ട്ടി​ല്‍ ജോ​ലി​ക്ക് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും ഇ​റ​ക്കി​വി​ട്ട​ശേ​ഷ​മാ​ണ്…

Read More

“ഹൈ​ബി ഈ​ഡ​നെ കൊ​ല്ലും’; വാ​ട്‌​സാ​പ്പി​ലൂ​ടെ ഭീ​ഷ​ണി,വീ​ടാ​ക്ര​മി​ച്ച് മു​ന്‍ സ​ഹ​പാ​ഠി

കൊ​ച്ചി: ഹൈ​ബി ഈ​ഡ​ന്‍ എം​പി​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി പി​ടി​യി​ല്‍. എം​പി​യു​ടെ മു​ന്‍ സ​ഹ​പാ​ഠി​യാ​യ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി അ​ല​ക്‌​സ് ചാ​ക്കോ (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ലൂ​ര്‍ ജോ​ര്‍​ജ് ഈ​ഡ​ന്‍ റോ​ഡി​ലെ അ​മ്പാ​ട്ട് വീ​ട്ടി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടേ​മു​ക്കാ​ലോ​ടെ ആ​യി​രു​ന്നു അ​ക്ര​മം. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. വീ​ടി​ന്‍റെ ജ​പ്തി ന​ട​പ​ടി​ക​ള്‍ എം​പി ഇ​ട​പെ​ട്ടു ത​ട​യ​ണം എ​ന്ന് ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബാ​ങ്ക് ന​ട​പ​ടി​ക​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ പ​രി​മി​തി​യു​ണ്ടെ​ന്ന് എം​പി പ​റ​ഞ്ഞ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. എം​പി​യെ കൊ​ല്ലു​മെ​ന്ന് വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും രാ​ത്രി 12.45ന് ​ഹൈ​ബി​യു​ടെ​യും ഭാ​ര്യ അ​ന്ന ലി​ന്‍​ഡ​യു​ടെ​യും വാ​ട്‌​സാ​പ്പ് ന​മ്പ​റു​ക​ളി​ലേ​ക്ക് ഇ​യാ​ള്‍ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് എം​പി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. എം​പി​യു​ടെ വീ​ട്ടി​ലെ മു​പ്പ​തോ​ളം സെ​റാ​മി​ക് പൂ​ച്ചെ​ടി​ച്ച​ട്ടി​ക​ള്‍ ഇ​യാ​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. പു​ല​ര്‍​ച്ചെ ശ​ബ്ദം കേ​ട്ട് നോ​ക്കി​യെ​ങ്കി​ലും…

Read More

ടി​നി ടോ​മി​നെ​തി​രാ​യ അ​ന്‍​സി​ബ​യു​ടെ പ​രാ​തി; പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യേ​ക്കും

കൊ​ച്ചി: ടി​നി ടോ​മി​നെ​തി​രാ​യ അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം ജു​ഡീ​ഷ്​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യേ​ക്കും. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നും ത​നി​ക്കെ​തി​രെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി. അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. കേ​ട്ടു​കേ​ള്‍​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം കേ​സെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ്. എ​ഫ്‌​ഐ​ആ​ര്‍ പോ​ലും ഇ​ടാ​തെ പോ​ലീ​സ് കേ​സ് അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​ന്‍​സി​ബ​യു​ടെ ഹ​ര്‍​ജി. ത​നി​ക്കെ​തി​രെ നി​ര​ന്ത​രം സൈ​ബ​ര്‍ അ​ധി​ക്ഷേ​പ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്നും ‘ജി​ഹാ​ദി’ എ​ന്ന് വി​ളി​ച്ച് വ​ര്‍​ഗീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് ടി​നി ടോ​മി​നെ​തി​രെ​യു​ള്ള പ​രാ​തി. അ​തേ​സ​മ​യം, അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ടി നീ​ന കു​റു​പ്പി​ന്റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ടി​നി ടോം ​ത​ന്നെ​ക്കു​റി​ച്ച് മ​തം മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് പ​ല​രും കേ​ട്ടി​ട്ടു​ണ്ടെ​ന്നും നീ​ന കു​റു​പ്പ് അ​ട​ക്കം അ​തി​ന് സാ​ക്ഷി​യാ​ണെ​ന്നു​മാ​യി​രു​ന്നു അ​ന്‍​സി​ബ…

Read More

സം​സ്ഥാ​ന​ത്തെ 15 ജ​യി​ലു​ക​ള്‍​ക്ക് വാ​ഹ​ന​ങ്ങ​ളി​ല്ല; ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ 15 ജ​യി​ലു​ക​ള്‍​ക്ക് സ്വ​ന്ത​മാ​യി വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​ത് ജ​യി​ല്‍ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ത​ട​വു​കാ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നും കോ​ട​തി​ക​ളി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തി​നും വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് കൈ​മാ​റു​ന്ന​തി​നും മ​റ്റ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി വാ​ഹ​ന​സൗ​ക​ര്യം അ​നി​വാ​ര്യ​മാ​യി​രി​ക്കെ ജ​യി​ലു​ക​ളി​ല്‍ ഇ​പ്പോ​ഴും വാ​ഹ​ന​ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് 58 ജ​യി​ലു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 15 ജ​യി​ലു​ക​ളി​ലാ​ണ് ജീ​പ്പു​ക​ള്‍ ഇ​ല്ലാ​ത്ത​ത്. വി​മെ​ന്‍ ഓ​പ്പ​ണ്‍ പ്രി​ന്‍​സ​ണ്‍ ആ​ന്‍​ഡ് ക​റ​ക്ഷ​ണ​ല്‍ ഹോം, ​തി​രു​വ​ന​ന്ത​പു​രം, ബോ​ര്‍​സ്റ്റ​ല്‍ സ്‌​കൂ​ള്‍ എ​റ​ണാ​കു​ളം, ജി​ല്ലാ ജ​യി​ല്‍ പ​ത്ത​നം​തി​ട്ട, ജി​ല്ലാ ജ​യി​ല്‍ കോ​ട്ട​യം, സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ല്‍ പൊ​ന്‍​കു​ന്നം, സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ല്‍ കോ​ഴി​ക്കോ​ട്, സ​ബ് ജ​യി​ല്‍ ആ​ല​പ്പു​ഴ, സ​ബ് ജ​യി​ല്‍ കൊ​യി​ലാ​ണ്ടി, സ​ബ് ജ​യി​ല്‍ തി​രൂ​ര്‍, സ​ബ് ജ​യി​ല്‍ ആ​ല​ത്തൂ​ര്‍, സ​ബ് ജ​യി​ല്‍ ഒ​റ്റ​പ്പാ​ലം, സ​ബ് ജ​യി​ല്‍ പൊ​ന്നാ​നി, സ​ബ് ജ​യി​ല്‍ എ​റ​ണാ​കു​ളം, സ​ബ് ജ​യി​ല്‍ ചാ​വ​ക്കാ​ട്, സ​ബ് ജ​യി​ല്‍ വി​യ്യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്…

Read More

ഫ്ലാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന: 18 കോ​ടി വി​ല വ​രു​ന്ന 16 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. 18 കോ​ടി വി​ല വ​രു​ന്ന 16 കി​ലോ​യോ​ളം ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടി. വൈ​പ്പി​ന്‍ സ്വ​ദേ​ശി​യാ​യ അ​റു​കാ​ട് വീ​ട്ടി​ല്‍ ആ​യു​ഷ് (39) ഇ​യാ​ളു​ടെ ഭാ​ര്യ അ​നി​ല എ​ന്നി​വ​രാ​ണ് പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​യു​ഷ് സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ നി​ന്നും താ​മ​സി​ക്കു​ന്ന ഫ്‌​ളാ​റ്റി​ല്‍ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് ടീ​മി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സു​മാ​യി ചേ​ര്‍​ന്ന് പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മാ​റ​മ്പി​ള്ളി വി​ല്ലേ​ജി​ല്‍ പ​ള്ളി​പ്രം ക​ര​യി​ല്‍ കു​ന്നു​വ​ഴി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍, ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് സ്‌​കൂ​ട്ട​റി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ല്‍​പ്പ​ന​യ്ക്ക് പോ​വു​ന്ന​തി​നി​ടെ ആ​യു​ഷി​നെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ പ​ക്ക​ല്‍ നി​ന്നും 1.166 കി​ലോ​ഗ്രാം ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും പി​ടി​കൂ​ടി. തു​ട​ര്‍​ന്ന് പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഇ​യാ​ള്‍ താ​മ​സി​ച്ചു വ​രു​ന്ന കു​ന്നു​വ​ഴി ഭാ​ഗ​ത്തു​ള്ള…

Read More

പോ​ലീ​സി​ന്‍റെ കൊ​ടും​ക്രൂ​ര​ത; മു​ത്ത​ശി​ക്കൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി​യ 16കാ​ര​ന്‍റെ ക​ര​ണ​ത്ത് എ​സ്ഐ അ​ടി​ച്ചെ​ന്ന് പ​രാ​തി

വൈ​പ്പി​ൻ: മാ​ല ന​ഷ്ട​പ്പെ​ട്ടെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച വ​യോ​ധി​ക​യ്ക്കൊ​പ്പം സ്റ്റേ​ഷ​നി​ൽ എ​ത്തി​യ 16കാ​ര​നാ​യ പേ​ര​ക്കു​ട്ടി​യെ എ​സ്ഐ ക​ര​ണ​ത്ത​ടി​ച്ച​താ​യി പ​രാ​തി. കൂ​ടാ​തെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ൽ അ​ട​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന് വ​യോ​ധി​ക​യും ബാ​ല​നും ആ​രോ​പി​ക്കു​ന്നു. ഞാ​റ​ക്ക​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എ.​എ​സ്. അ​രു​ണി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. നാ​യ​ര​മ്പ​ലം കു​ടു​ങ്ങാ​ശേ​രി സ്വ​ദേ​ശി​യാ​യ സ്റ്റോ​യ എ​ന്ന വീ​ട്ട​മ്മ​യാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​രു​ടെ മാ​ല വെ​ളി​യ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്ത് വ​ച്ചാ​ണ് ന​ഷ്ട​മാ​യ​ത്. അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്താ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ക്കാ​ര്യം അ​വ​ർ ഈ ​ഭാ​ഗ​ത്തു​ള്ള ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രെ അ​റി​യി​ച്ചു. നാ​യ​ര​മ്പ​ലം സ്വ​ദേ​ശി​നി​യാ​യ സ്ത്രീ ​ഇ​തു​വ​ഴി ന​ട​ന്നു​പോ​കു​മ്പോ​ൾ എ​ന്തോ കു​നി​ഞ്ഞ് നി​ല​ത്തു​നി​ന്ന് എ​ടു​ക്കു​ന്ന​ത് ക​ണ്ടു​വെ​ന്ന് ഡ്രൈ​വ​ർ​മാ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തും വ​യോ​ധി​ക​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​തും. 16കാ​ര​നാ​യ പേ​ര​ക്കു​ട്ടി​ക്ക് ഒ​പ്പം എ​ത്തി​യ ഇ​വ​രെ എ​സ്ഐ ആ​ണ് ചോ​ദ്യം…

Read More