എല്ലാത്തിനും പിന്നിൽ നൂറുള്ള..!  ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ചു പെ​ൺ​വാ​ണി​ഭം; നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യി പോ​ലീ​സ്;  ഓൺലൈൻ സൈറ്റുകൾ മുഖേനയായിരുന്നു  വാണിഭം നടത്തിയിരുന്നത്

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ചു പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി​യും പി​ടി​യി​ലാ​കാ​നു​ള്ള​വ​രെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്. ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത ഡ​ൽ​ഹി സ്വ​ദേ​ശി നൂ​റു​ള്ള​യെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ പോ​ലീ​സ് ത​യ​റാ​യി​ല്ല. പെ​ണ്‍​വാ​ണി​ഭ​സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ നൂ​റു​ള്ള​യെ​ന്ന് സെ​ൻ​ട്ര​ൽ സി​ഐ എ.​അ​ന​ന്ത​ലാ​ൽ പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ൾ മു​ഖേ​ന സം​ഘ​ത്തി​ന്‍റെ ഫോ​ണ്‍ ന​ന്പ​റു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തി അ​തി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ന്ന​വ​രെ സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ​ക​ളും ലോ​ഡ്ജി​ന്‍റെ വി​വ​ര​ങ്ങ​ളും ന​ൽ​കി​യി​രു​ന്ന ഏ​ജ​ന്‍റാ​യി​രു​ന്നു നൂ​റു​ള്ള. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണു നൂ​റു​ള്ള കു​ടു​ങ്ങി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ഫോ​ണു​ക​ളും മ​റ്റു വി​വ​ര​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഫോ​ണ്‍ വി​ശ​ദ​മാ​യ…

Read More

അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കും..! സി​പി​എ​മ്മി​നെ​തി​രേ നി​ല​പാ​ടു​ക​ൾ ക​ടു​പ്പി​ച്ച് ബ​ൽ​റാം; എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് സിപിഎം വ​നി​താ​സം​ഘ​ട​ന​ക​ളു​ടെ  മാ​ർ​ച്ച്

തൃ​ത്താ​ല: എ.​കെ. ഗോ​പാ​ല​നെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട വി.​ടി. ബ​ൽ​റാം എം​എ​ൽ​എ വീ​ണ്ടും നി​ല​പാ​ടു​ക​ൾ ക​ടു​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം വി.​ടി. ബ​ൽ​റാ​മി​നെ​തി​രെ​യു​ള്ള സി​പി​എം-​കോ​ണ്‍​ഗ്ര​സ് എ​തി​ർ​പ്പും ശ​ക്തം. ഇ​ന്ന് സി​പി​എം അ​നു​കൂ​ല വ​നി​താ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ ഓ​ഫീ​സി​നു​ നേ​രേ മാ​ർ​ച്ച്. എ.​കെ. ഗോ​പാ​ല​നെ​തി​രെ ആ​ദ്യ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ട്ട ബ​ൽ​റാം ഇ​ന്ന​ലെ വീ​ണ്ടും സി​പി​എ​മ്മി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണ് വി.​ടി. ബ​ൽ​റാം ഇ​ന്ന​ലെ തൃ​ത്താ​ല​യി​ൽ പ​റ​ഞ്ഞ​ത്.തൃ​ത്താ​ല​യി​ൽ 20 വ​ർ​ഷം​കൊ​ണ്ട് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത എം​എ​ൽ​എ ഓ​ഫീ​സാ​ണ് സി​പി​എം ത​ക​ർ​ത്ത​ത്. ചി​ല വി​ഗ്ര​ഹ​ങ്ങ​ൾ ഉ​ട​ഞ്ഞു​പോ​കു​ന്പോ​ൾ സി​പി​എ​മ്മി​ന് പൊ​ള്ളു​ന്ന​ത് സ്വാ​ഭാ​വി​ക​മെ​ന്നു​മാ​യി​രു​ന്നു വി.​ടി. ബ​ൽ​റാ​മി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തി​നു പി​ന്നാ​ലെ സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ച്ച് വീ​ണ്ടും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട​തും വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. മു​ൻ​പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ അ​വ​ഹേ​ളി​ച്ച മ​ന്ത്രി​യെ സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും സം​ര​ക്ഷി​ക്കു​ന്ന​ത് ആ ​പാ​ർ​ട്ടി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ജീ​ർ​ണ​ത​യാ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്നാ​ണ് ബ​ൽ​റാ​മി​ന്‍റെ പു​തി​യ ആ​രോ​പ​ണം. ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള…

Read More

യുവാവിന്റെയും യുവതിയുടെയും പ്രണയം മുതിര്‍ന്നവര്‍ ഏറ്റെടുത്തു; ഒടുവില്‍ അടിയോടടി; ഏലൂരില്‍ നടന്ന സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരിക്ക്‌

ക​ള​മ​ശേ​രി: ഏ​ലൂ​രി​ൽ പ്ര​ണ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ചു. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ഏ​റ്റു​മു​ട്ട​ലി​ൽ ഇ​രു​വി​ഭാ​ഗ​ത്തി​ലും​പെ​ട്ട പ​ത്തോ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ലു​പേ​രെ ഏ​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​ലൂ​ർ ചൗ​ക്ക മേ​ഖ​ല​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. യു​വാ​വി​ന്‍റെ​യും യു​വ​തി​യു​ടെ​യും പ്ര​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം മു​തി​ർ​ന്ന​വ​ർ ഏ​റ്റെ​ടു​ത്ത​ത് ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നുവെന്നു പറയുന്നു. ‌ അറസ്റ്റിലായവ​രു​ടെ കൈ​യി​ൽ​നി​ന്നു ക​ഠാ​ര, വാ​ക്ക​ത്തി, ഇ​രു​മ്പ് പൈ​പ്പ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​താ​യി എ​സ്ഐ അ​ഭി​ലാ​ഷ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു. ഇ​രു​സം​ഘ​ങ്ങ​ളി​ലും​പെ​ട്ട ഏ​താ​നും പേ​ർ ഒ​ളി​വി​ലാ​ണെ​ന്നും അ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

‘എരപ്പാളിക്ക്’ മറുപടിയായി..! വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​മ​ർ​ശ​നം സ്വ​ന്തം നി​ല​വാ​ര​ത്തി​ന്‍റേ​യും സം​സ്കാ​ര​ത്തി​ന്‍റേ​യും പ്ര​തി​ഫ​ല​നമെന്ന് സു​ധീ​ര​ൻ

കൊ​ച്ചി: “എ​ര​പ്പാ​ളി’ എ​ന്ന് അ​ധി​ക്ഷേ​പി​ച്ച എ​സ്എ​ന്‍​ഡി​പി യോ​ഗം സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് മ​റു​പ​ടി​യു​മാ​യി കെ​പി​സി​സി മു​ന്‍ അ​ധ്യ​ക്ഷ​ന്‍ വി.​എം. സു​ധീ​ര​ൻ. ത​ന്നെ അ​വ​ഹേ​ളി​ച്ച വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ സ്വ​യം പ​രി​ഹാ​സ്യ​നാ​യി. വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​മ​ർ​ശ​നം സ്വ​ന്തം നി​ല​വാ​ര​ത്തി​ന്‍റേ​യും സം​സ്കാ​ര​ത്തി​ന്‍റേ​യും പ്ര​തി​ഫ​ല​ന​മെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. പ​റ​വൂ​ര്‍ കു​ഞ്ഞി​ത്തൈ എ​സ്എ​ന്‍ എ​ല്‍പി ​സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ വ​ച്ചാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി​യു​ടെ അ​ധി​ക്ഷേ​പം. ത​ന്നെ ജ​യി​ലി​ല്‍ അ​ട​യ്ക്കാ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ക​ത്തെ​ഴു​തി​യ ആ​ളാ​ണ് സു​ധീ​ര​ന്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ സു​ധീ​ര​ന്‍ അ​ങ്ങ​നെ ചെ​യ്യു​മാ​യി​രു​ന്നോ​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി ചോ​ദി​ച്ചി​രു​ന്നു.

Read More

പിച്ചച്ചട്ടിയിലെ കൈ​യി​ട്ട് വാ​രൽ..! മിനിമം ബാലൻസിന്‍റെ പേരിൽ പാ​വ​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന എ​സ്ബി​ഐ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​തം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കൊ​ച്ചി: സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ മി​നി​മം ബാ​ല​ൻ​സി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ക്ഷേ​മ പെ​ൻ​ഷ​നും സ്കോ​ള​ർ​ഷി​പ്പു​മാ​യി ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ തു​ക​യി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ അ​പ​ഹ​രി​ക്കു​ന്ന എ​സ്ബി​ഐ​യു​ടെ ന​ട​പ​ടി ക്രൂ​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ്. നി​ർ​ധ​ന​രു​ടെ സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ കൈ​യി​ട്ട് വാ​രു​ന്ന എ​സ്ബി​ഐ​യു​ടെ ന​ട​പ​ടി​യെ കു​റി​ച്ച് ജ​ന​റ​ൽ മാ​നേ​ജ​ർ നാ​ലാ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. പ​ത്ര​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. പി​ന്നോ​ക്ക സ്കോ​ള​ർ​ഷി​പ്പാ​യി കേ​ര​ള സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക​യി​ൽ നി​ന്നാ​ണ് ആ​ല​പ്പു​ഴ എ​റി​വു​കാ​ട് സ്വ​ദേ​ശി​നി​യും വി​ദ്യാ​ർ​ഥി​നി​യു​മാ​യ ആ​മി​ന​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് എ​സ്ബി​ഐ ആ​ല​പ്പു​ഴ ശാ​ഖ 1000 രൂ​പ അ​പ​ഹ​രി​ച്ച​ത്. ഒ​ടു​വി​ൽ ഒ​രു രൂ​പ പോ​ലും ആ​മി​ന​യ്ക്ക് പി​ൻ​വ​ലി​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നോ​ക്ക സ്കോ​ള​ർ​ഷി​പ്പ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത് നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങാ​തി​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ്. അ​ങ്ങ​നെ ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ…

Read More

സു​ധീ​ര​ന്‍ എ​ര​പ്പാ​ളി: ത​ന്നെ ജ​യി​ലി​ല്‍ അ​ട​യ്ക്കാ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്ക​ത്തെ​ഴു​തി; കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ വി.​എം സു​ധീ​ര​നെ ആ​ക്ഷേ​പി​ച്ച് വെ​ള്ളാ​പ്പ​ള്ളി

കൊ​ച്ചി: കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ വി.​എം സു​ധീ​ര​നെ ആ​ക്ഷേ​പി​ച്ച് വെ​ള്ളാ​പ്പ​ള്ളി ന​ട​ശേ​ൻ രം​ഗ​ത്ത്. ത​ന്നെ ജ​യി​ലി​ല​ട​യ്ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു ക​ത്തെ​ഴു​തി​യ എ​ര​പ്പാ​ളി​യാ​ണ് വി.​എം സു​ധീ​ര​നെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. പ​റ​വൂ​ര്‍ കു​ഞ്ഞി​ത്തൈ എ​സ്‌​എ​ന്‍‌ എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി​യു​ടെ അ​ധി​ക്ഷേ​പം. സു​ധീ​ര​ന്‍ എ​ര​പ്പാ​ളി​യാ​ണ്. ത​ന്നെ ജ​യി​ലി​ല്‍ അ​ട​യ്ക്കാ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്ക​ത്തെ​ഴു​തി​യ ആ​ളാ​ണ്. സു​കു​മാ​ര​ന്‍ നാ​യ​ര്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ സു​ധീ​ര​ന്‍ അ​ങ്ങ​നെ ചെ​യ്യു​മാ​യി​രു​ന്നോ? പെ​രു​ന്ന​യി​ല്‍​നി​ന്ന് തൊ​ഴി​ച്ച് ഇ​റ​ക്കി​വി​ട്ടി​ട്ടും സു​ധീ​ര​ന്‍ ഒ​ന്നും പ​റ​ഞ്ഞി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Read More

സ​രി​ത ‌നാ​യ​ർ​ക്കെ​തി​രാ​യ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തു ഹൈക്കോടതി ത​ട​ഞ്ഞു; പ്രവാസി മലയാളിയിൽ നിന്നും ഒന്നരക്കോടി പറ്റിച്ച കേസിൽ പത്തനംതിട്ട കോടതി വിധിച്ച മൂ​​​ന്നു വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വും 40 ല​​​ക്ഷം രൂ​​​പ വീ​​​തം പി​​​ഴ​​​യു​​​മാ​​​ണ് കോടതി തടഞ്ഞത്

കൊ​​​ച്ചി: സോ​​​ളാ​​​ർ പ്ലാ​​​ന്‍റ് സ്ഥാ​​​പി​​​ച്ചു ന​​​ൽ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു പ്ര​​​വാ​​​സി​​​യി​​​ൽ​​നി​​​ന്നു പ​​​ണം ത​​​ട്ടി​​​യ കേ​​​സി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി സ​​​രി​​​ത എ​​​സ്.​ നാ​​​യ​​​ർ​​​ക്കു വി​​​ധി​​​ച്ച ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു ഹൈ​​​ക്കോ​​​ട​​​തി ത​​​ട​​​ഞ്ഞു. പി​​​ഴ​​​ത്തു​​​ക​​​യാ​​​യി കോ​​​ട​​​തി വി​​​ധി​​​ച്ച 40 ല​​​ക്ഷം രൂ​​​പ​​​യി​​​ൽ പ​​​ത്തു ല​​​ക്ഷം രൂ​​​പ ഉ​​​ട​​​ൻ കോ​​​ട​​​തി​​​യി​​​ൽ കെ​​​ട്ടി​​​വ​​യ്ക്കാ​​​നും സിം​​​ഗി​​​ൾ​ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട ഇ​​​ട​​​യാ​​​റ​​ന്മു​​​ള സ്വ​​​ദേ​​​ശി ബാ​​​ബു​​​രാ​​​ജി​​​ൽ​​നി​​​ന്ന് 1.17 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ സ​​​രി​​​ത​​​യെ​​​യും ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ​​​യും കോ​​​ട​​​തി ശി​​​ക്ഷി​​​ച്ചി​​​രു​​​ന്നു. മൂ​​​ന്നു വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വും 40 ല​​​ക്ഷം രൂ​​​പ വീ​​​തം പി​​​ഴ​​​യു​​​മാ​​​ണു ശി​​​ക്ഷി​​​ച്ച​​​ത്. ഇ​​​തി​​​നെ​​​തി​​​രേ സ​​​രി​​​ത ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണു സ​​​രി​​​ത ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

Read More

സ​ർ​ക്കാ​രി​നെ​തി​രേ ഇ​ട​തു സം​ഘ​ട​ന..! കെഎസ്ആര്‍ടി​സി​യെ കൈ​യൊ​ഴി​യാനുള്ള സ​ർ​ക്കാ​ർ നി​ല​പാ​ട് ഇ​ട​തു​പ​ക്ഷ വി​രു​ദ്ധം; സത്യവാങ്മൂലം തിരുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും എഐടിയുസി

കൊ​ച്ചി: കെഎസ്ആര്‍​ടി​സി​യി​ലെ പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ ബാ​ധ്യ​ത ഇ​നി​യും ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്നു​ള്ള സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ. സ​ർ​ക്കാ​ർ നി​ല​പാ​ട് ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ​മാ​ണെ​ന്നും സ​ത്യ​വാ​ങ്മൂ​ലം തി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും കെഎസ്ആര്‍​ടി​സി​യി​ലെ ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​യാ​യ എ​ഐ​ടി​യു​സി ആ​വ​ശ്യ​പ്പെ​ട്ടു. കെഎസ്ആര്‍​ടി​സി​യെ പൊ​തു​മേ​ഖ​ല​യി​ൽ നി​നി​ർ​ത്താ​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നും മ​റി​ച്ചാ​യാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി എ​ഐ​ടി​യു​സി മു​ന്നോ​ട്ടി​റ​ങ്ങു​മെ​ന്നും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ടി​ഡി​എ​ഫും സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തോ​ടു വി​യോ​ജി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ത​വ​ണ കെഎസ്ആര്‍​ടി​സി​യു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി സ​ഹാ​യി​ച്ചെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ സ​ർ​ക്കാ​രി​നു നേ​രി​ട്ടു ബാ​ധ്യ​ത​യി​ല്ലെ​ങ്കി​ൽ​പോ​ലും കോ​ർ​പ​റേ​ഷ​നു പ​ര​മാ​വ​ധി പി​ന്തു​ണ ന​ൽ​കി​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​സ്. മാ​ല​തി ന​ൽ​കി​യ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത ഇ​ല്ലാ​തി​രു​ന്നി​ട്ടും…

Read More

ടി.പി വധം: സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകും; കേസിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ‌ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണെന്നും ഹൈക്കോടതി

കൊച്ചി: ഗൂഢാലചന കേസിൽ സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി. കേസിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ‌ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണെന്നും ഇക്കാര്യത്തിൽ നേരത്തെ പരിശോധന നടത്തിയതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടർ അന്വേഷണത്തിന്‍റെ ഭാഗമായി വീണ്ടും അന്വേഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇതിൽ പുതിയ പ്രതികൾ ഉണ്ടെങ്കിൽ മാത്രമ ഇക്കാര്യം അന്വേഷിക്കാൻ ക‍ഴിയൂ എന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് ഒരാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കേസിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.

Read More

ജയിൽ ചട്ടലംഘനം; ദിലീപിനെതിരായ ഹർജി തള്ളി; ചട്ടം ലംഘിച്ച് സന്ദർശകരെ അനുവദിച്ചതിലും ജയിലിലെ കാമറകൾ പ്രവർത്തിക്കുന്നില്ലെന്നും ആരോപിച്ച് മനീഷ നൽകിയ ഹർജിയാണ് നടപടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നും ആലുവ സബ് ജയിലിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജയില്‍ വകുപ്പിന്‍റെയും പോലീസിന്‍റെയും റിപ്പോര്‍ട്ട് അനുസരിച്ചാണ് ഹര്‍ജി തള്ളിയത്. ചട്ടം അനുസരിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചതെന്നും ജയിലിലെ 24 ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. തൃശ്ശൂര്‍ പീച്ചി സ്വദേശിനി മനീഷ എം.ആണ് ഹര്‍ജിക്കാരി.

Read More