അയിത്തം വേണ്ട, കൊടുത്തേ പറ്റു..! പാരലൽ കോളജ് കുട്ടികളുടെ പരാതിക്ക് പരിഹാരമായി; സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെഎ​സ്ആ​ർ​ടി​സി ക​ണ്‍​സെ​ഷ​ൻ ന​ൽ​ക​ണമെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്വാ​ശ്ര​യ-​അ​ണ്‍ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ണ്‍​സെ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. എം​എ​സ്എ​ഫ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് നി​ർ​ദേ​ശം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ക​ൺ​സെ​ഷ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി വന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​എ​സ്എ​ഫ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സുക​ളി​ല്‍ പാ​ര​ല​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ക​ണ്‍​സെ​ഷ​ന്‍ നി​ഷേ​ധി​ച്ചു​വെ​ന്ന് പാ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. വ​യ​നാട്, ഇ​ടു​ക്കി​, പ​ത്ത​നം​തി​ട്ട ജില്ലകളിലുള്ള വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ക​ണ്‍​സെ​ഷ​ന്‍ ത​ട​ഞ്ഞു​വെ​ന്നാ​ണ് പ​രാ​തി ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് എം​എ​സ്എ​ഫ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

കാമുകിക്കൊപ്പം താമസിക്കാൻ ഭാര്യയെ മർദിച്ച് അവശയാക്കിയശേഷം ആശുപത്രി യിൽ പ്രവേശിപ്പിച്ചു; രാജ്യം വിടാനൊരുങ്ങുന്ന ഭർത്താവിനെതിരെ കേസെടുക്കണമെന്ന് കാട്ടി ഭാര്യ പരാതി നൽകി

കൊ​ച്ചി: ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ശേ​ഷം രാ​ജ്യം വി​ടാ​ൻ ഒ​രു​ങ്ങു​ന്ന ഭ​ർ​ത്താ​വി​നെ​തി​രേ അ​ടി​യ​ന്ത​ര​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. കു​ന്ന​ത്തു​നാ​ട് ക​ട​യ​നാ​ട് സ്വ​ദേ​ശി​ക്കെ​തി​രേ ഭാ​ര്യ എ​റ​ണാ​കു​ളം ച​ങ്ങ​ന്പു​ഴ ന​ഗ​ർ സ്വ​ദേ​ശി​നി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. 2013 ഏ​പ്രി​ൽ 18 നാ​ണ് ഇ​വ​ർ വി​വാ​ഹി​ത​രാ​യ​ത്. യു​കെ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ദ​ന്പ​തി​ക​ൾ​ക്ക് മൂ​ന്ന​ര​വ​യ​സു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യു​ണ്ട്. ഭ​ർ​ത്താ​വ് ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കാ​റു​ണ്ടെ​ന്നും ഭ​ർ​ത്താ​വി​നു മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ള്ള​താ​ണു മ​ർ​ദ​ന​ത്തി​നു കാ​ര​ണ​മെ​ന്നും ഭാ​ര്യ ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. യു​കെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും അ​വ​ർ ഇ​ട​പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ ദ​ന്പ​തി​ക​ൾ നാ​ട്ടി​ലു​ണ്ട്. ക​ഴി​ഞ്ഞ 16നു ​ഭ​ർ​ത്താ​വ് വീ​ണ്ടും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നു യു​വ​തി പ​റ​യു​ന്നു. ത​ല​യി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഭ​ർ​ത്താ​വി​ന്‍റെ അ​ച്ഛ​നും അ​മ്മ​യും മ​ർ​ദ​നം നി​ർ​വി​കാ​ര​മാ​യി നോ​ക്കി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ഇ​പ്പോ​ൾ രാ​ജ്യം വി​ടാ​ൻ…

Read More

ആരായിരിക്കും പിന്നിൽ..! ഒളിവിൽ കഴിയാൻ ജസ്റ്റിസ് ക​ർ​ണ​നു കൊ​ച്ചി​യി​ൽ​ നി​ന്ന് സ​ഹാ​യം; ഈ ​മാ​സം 11 മു​ത​ൽ 13വ​രെ കൊച്ചിയിൽ താ​മ​സി​ച്ചത്; പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു

കൊ​ച്ചി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ ആ​റു മാ​സം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട ജ​സ്റ്റീ​സ് ക​ർ​ണ​ൻ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത് പ​ന​ങ്ങാ​ടാ​ണെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ കൊ​ച്ചി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് ആ​രെ​ങ്കി​ലും സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ടോ​യെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു.  പ​ന​ങ്ങാ​ടു​ള്ള ലേ​ക് സിം​ഫ​ണി റി​സോ​ർ​ട്ടി​ൽ ഈ ​മാ​സം 11 മു​ത​ൽ 13വ​രെ താ​മ​സി​ച്ച​തെ​ന്നാ​ണ് ക​ർ​ണ​ൻ മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ 15വ​രെ ക​ർ​ണ​ൻ റി​സോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം, എ​ട്ടു ദി​വ​ത്തോ​ളം ക​ർ​ണ​ൻ കൊ​ച്ചി​യി​ൽ ത​ങ്ങി​യെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഇ​തി​നാ​യി ക​ർ​ണ​ന് കൊ​ച്ചി​യി​ൽ​നി​ന്ന് സ​ഹാ​യം ല​ഭി​ച്ചി​രി​ക്കാ​മെ​ന്നു പ​ന​ങ്ങാ​ട് എ​സ്ഐ കെ. ​ദി​ലി​പ് കു​മാ​ർ പ​റ​ഞ്ഞു. ഇ​ന്നു കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ പോ​ലീ​സ് വ്യ​ക്ത​ത വ​രു​ത്തും. റിസോ​ർ​ട്ടി​ലെ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന ര​ജി​സ്റ്റ​ർ ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്നു കൂ​ടു​ത​ൽ മൊ​ഴി​യെ​ടു​ക്കു​മെ​ന്നും ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗ​ച്ചാ​കാം ക​ർ​ണ​ൻ റി​സോ​ർ​ട്ട് ബു​ക് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി ആ​റു​മാ​സം ത​ട​വി​നു…

Read More

ഞങ്ങളുടെ സ്വന്തം പാഷണം..! മെ​ട്രോ സ്നേ​ഹ​യാ​ത്ര​യി​ൽ ​നി​ന്ന് ജ​ന​സേ​വ ശി​ശു​ഭ​വ​നി​ലെ കു​ട്ടി​ക​ളു​ടെ ഒ​ഴി​വാ​ക്കി​; സംഭവമറിഞ്ഞ ചലച്ചിത്രതാരം പാഷണം ഷാജി കുട്ടികൾക്ക് സിനിമാ കാണാൻ അവസരമൊരുക്കി

ആ​ലു​വ: കൊ​ച്ചി മെ​ട്രോ ആ​തു​ര​ലാ​യ​ങ്ങ​ളി​ലേ​യും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലേ​യും അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച “സ്നേ​ഹ​യാ​ത്ര​യി​ൽ’ പ​ങ്കെ​ടു​ക്കാ​മെ​ന്ന ജ​ന​സേ​വ ശി​ശു​ഭ​വ​നി​ലെ കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​യി​ല്ല. ജി​ല്ലാ സ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പ് യാ​ത്രാ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ വ​ള​രെ​ക്കാ​ല​മാ​യു​ള്ള ആ​ഗ്ര​ഹം ന​ട​ക്കാ​തെ പോ​യ​ത്. കൊ​ച്ചി സ്നേ​ഹ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​യി 144പേ​ർ15​ന് മെ​ട്രോ എ​ച്ച്ആ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ന്‍റ് ട്രെ​യി​നിം​ഗ് ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​എ.​ജെ. അ​ഗ​സ്റ്റി​ൻ മു​ന്പാ​കെ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​വ​സാ​ന നി​മി​ഷ​മാ​ണ് കു​ട്ടി​ക​ളു​ടെ യാ​ത്രാ​നു​മ​തി​ക്കു​ള്ള ക്ലി​യ​റ​ൻ​സ് ജി​ല്ലാ സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ൽ​നി​ന്ന് ല​ഭി​ച്ചി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ ജ​ന​സേ​വ​യി​ലെ കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്കു​ന്നു എ​ന്ന ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ്  ല​ഭി​ച്ച​ത്. ത​ങ്ങ​ളു​ടെ സ്വ​പ്ന​യാ​ത്ര ന​ട​ക്കാ​ത്ത​തി​ൽ കു​ട്ടി​ക​ൾ നി​രാ​ശ​രാ​ണ്.  ജ​ന​സേ​വ ശി​ശു​ഭ​വ​നി​ൽ സം​ര​ക്ഷി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​യ കു​ട്ടി​ക​ളോ​ട് സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പും ശി​ശു​ക്ഷേ​മ സ​മി​തി​യും ചെ​യ്യു​ന്ന അ​വ​ഗ​ണ​ന​യു​ടെ​യും  അ​നീ​തി​യു​ടേ​യും പ്ര​തി​കാ​ര  ന​ട​പ​ടി​യു​ടേ​യും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് മെ​ട്രോ​യു​ടെ സ്നേ​ഹ​യാ​ത്ര​യ്ക്കു​ള്ള വി​ല​ക്കെ​ന്ന് ജ​ന​സേ​വ ശി​ശു​ഭ​വ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി പ​റ​ഞ്ഞു. മെ​ട്രോ…

Read More

ഞാൻ ഒത്തിരി സ്നേഹിച്ചുപോയി ആന്‍റിയേ..! കാ​ണാ​താ​യ 26 കാരൻ 37കാരിയായ കാ​മു​കി​യു​ടെ വീ​ട്ടി​ൽ; പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതിനാലാണ് വീട് വിട്ട് കാമുകിക്കൊപ്പം താമസിച്ചതെന്ന് യുവാവ്

നെ​ടു​മ്പാ​ശേ​രി: നാ​യ​ത്തോ​ടു​നി​ന്നു കാ​ണാ​താ​യ 26 കാ​ര​നെ അ​തി​ര​പ്പി​ള്ളി വെ​റ്റി​ല​പ്പാ​റ​യി​ലെ 37 കാ​രി​യാ​യ കാ​മു​കി​യു​ടെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി. വ​യ​റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് കാ​ണാ​താ​യ​ത്. മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നു യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​വ് വെ​റ്റി​ല​പ്പാ​റ​യി​ലു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി. വെ​റ്റി​ല​പ്പാ​റ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​മു​കി​യു​ടെ വീ​ട്ടി​ൽ യു​വാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ത​ന്നേ​ക്കാ​ൾ 11 വ​യ​സ് കൂ​ടു​ത​ലു​ള്ള കാ​മു​കി​യു​മാ​യി യു​വാ​വ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വീ​ട്ടി​ൽ വി​വാ​ഹ​ലോ​ച​ന ആ​രം​ഭി​ച്ച​പ്പോ​ൾ യു​വാ​വ് ത​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു വീ​ട്ടു​കാ​രോ​ട് സൂ​ചി​പ്പി​ച്ചു.  യു​വ​തി​യു​ടെ ചി​ത്രം കാ​ണി​ച്ച​തോ​ടെ യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ർ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ൽ വീ​ടു വി​ട്ട​താ​ണെ​ന്നാ​ണ് യു​വാ​വി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​ച്ച യു​വാ​വി​നെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.  

Read More

തെറ്റുപറ്റിപ്പോയി മക്കളേ..! പു​തു​വൈ​പ്പ് പ്ര​ക്ഷോ​ഭക്കാർ സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​യ്ക്കു ത​യാ​റെ​ന്നു സ​മ​ര​സ​മി​തി; ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് സ്വീകരിച്ചു

കൊ​ച്ചി: പു​തു​വൈ​പ്പി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ(​ഐ​ഒ​സി) നി​ർ​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​യ്ക്കു ത​യാ​റെ​ന്ന് സ​മ​ര​സ​മി​തി. ച​ർ​ച്ച​യ്ക്കു ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് സ​മ​ര​സ​മി​തി കൈ​പ്പ​റ്റി. ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ച​ർ​ച്ച വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ച​ർ​ച്ച​യി​ൽ ആ​രൊ​ക്കെ പ​ങ്കെ​ടു​ക്കു​മെ​ന്ന കാ​ര്യം പി​ന്നീ​ട് അ​റി​യി​ക്കും. നി​ർ​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രേ സ​മ​രം ചെ​യ്ത​വ​ർ​ക്കെ​തി​രേ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് അ​തി​ക്ര​മം അ​ഴി​ച്ചു​വി​ട്ടി​രു​ന്നു. താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന എ​ൽ​പി​ജി ടെ​ർ​മി​ന​ലി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്തു സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​മ​ര​വു​മാ​യെ​ത്തി​യ നാ​ട്ടു​കാ​ർ​ക്കു നേ​രേ പ​തി​നൊ​ന്നോ​ടെ പോ​ലീ​സ് അ​തി​ക്ര​മം അ​ഴി​ച്ചു​വി​ട്ടു. ക​ണ്ണി​ൽ​ക്ക​ണ്ട​വ​രെ​യെ​ല്ലാം പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചു. പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ സ​ത്രീ​ക​ള​ട​ക്കം നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. നൂ​റ്റി​മു​പ്പ​തോ​ളം പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പ​രി​ക്കേ​റ്റു ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഒ​രാ​ളു​ടെ ത​ല​യ്ക്കു സാ​ര​മാ​യി മു​റി​വേ​റ്റി​ട്ടു​ണ്ട്. പോ​ലീ​സ് അ​ക്ര​മ​വും ക​സ്റ്റ​ഡി പീ​ഡ​ന​വും തു​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ർ​ച്ച​യ്ക്കു​ള്ള ക്ഷ​ണം ആ​ദ്യം സ​മ​ര​സ​മി​തി​ക്കാ​ൻ നി​ര​സി​ച്ചി​രു​ന്നു.

Read More

കൊച്ചിക്കാരുടെ ആവേശം അണപൊട്ടി..! കൊ​ച്ചി മെ​ട്രോയുടെ ആ​ദ്യ​ദി​നം​ സൂ​പ്പ​ർ ഹി​റ്റ്; ടി​ക്ക​റ്റ് വ​രു​മാ​നം 20ലക്ഷത്തിന് മുകളിൽ ; രാ​വി​ലെ 6 മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് സ​ർ​വീ​സ്

കൊ​ച്ചി: മ​ല​യാ​ളി​ക​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന കൊ​ച്ചി മെ​ട്രോ​യ്ക്ക് ആ​ദ്യ ദി​വ​സം ത​ന്നെ സൂ​പ്പ​ർ ഹി​റ്റ്. 20,42,740 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ലൂ​ടെ ആ​ദ്യ ദി​നം മെ​ട്രോ​യ്ക്കു ല​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴു വ​രെ 62,320 പേ​ർ മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തു. ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 29,277 യാ​ത്ര​ക്കാ​രാ​യി​രു​ന്നു മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത്. ആ​ദ്യ​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ദി​വ​സം അ​വ​സാ​നി​ക്കു​ന്പോ​ഴേ​യ്ക്കും റി​ക്കാ​ർ​ഡ് ഭേ​ദി​ക്കു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് കെഎംആര്‍​എ​ൽ. രാ​വി​ലെ ആ​റി​ന് തു​ട​ങ്ങി​യ സ​ർ​വീ​സു​ക​ൾ മു​ത​ൽ മെ​ട്രോ​യി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ആ​ദ്യ​ദി​നം ത​ന്നെ യാ​ത്ര​ക്കാ​ർ കൊ​ച്ചി മെ​ട്രോ ഉ​ത്സ​വ​മാ​ക്കി. എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി അ​നേ​കം പേ​രാ​ണ് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന ആ​ദ്യ ദി​നം​ത്ത​ന്നെ മെ​ട്രോ യാ​ത്ര ന​ട​ത്താ​നെ​ത്തി​യ​ത്. പ​ല​രും ആ​ദ്യ​മാ​യി മെ​ട്രോ​യി​ൽ ക​യ​റു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. കു​ടം​ബ​മാ​യി മെ​ട്രോ​യി​ലേ​റാ​ൻ വ​ന്ന​വ​രും നി​ര​വ​ധി​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ തി​ര​ക്കു…

Read More

സാജൻ പള്ളുരുത്തിയെ “കൊന്ന്’ സോഷ്യൽ മീഡിയ..! കലാഭവൻ സാജൻ മരിച്ചെന്ന വാർ ത്ത വന്നതോടെയാണ് സാജൻ പള്ളുരുത്തി യെ കൊന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചത്

കൊച്ചി: മിമിക്രി കലാകാരനും നടനുമായ സാജൻ പള്ളുരുത്തി മരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിച്ചു. മിമിക്രി കലാകാരനായിരുന്ന കലാഭവൻ സാജൻ മരിച്ചതിന് പിന്നാലെയാണ് സാജൻ പള്ളുരുത്തിയാണ് മരിച്ചതെന്ന തരത്തിലുള്ള പ്രചരണം നടന്നത്. വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സാജൻ പള്ളുരുത്തിയുടെ ചിത്രം അടക്കം മരണവാർത്ത പ്രചരിച്ചു. ഇതൊന്നും അറിയാത്ത ചിലർ ജീവിച്ചിരിക്കുന്നയാൾ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയാണ് കരൾ രോഗബാധിതനായ കലാഭവൻ സാജൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് ചിലർ മരിച്ചത് സാജൻ പള്ളുരുത്തിയാണെന്ന് തെറ്റിദ്ധരിച്ചത്. മരണവാർത്ത വളരെ പെട്ടന്ന് പ്രചരിച്ചതോടെ സാജന്‍റെ സുഹൃത്തുക്കൾ രംഗത്തുവന്നു. സാജൻ പള്ളുരുത്തി മരിച്ചിട്ടില്ലെന്ന് ഷൂട്ടിംഗിലാണെന്നും വാർത്ത തെറ്റാണെന്നും അവർ അറിയിച്ചു.

Read More

കളി പോലീസിനോടോ..! പു​തു​വൈ​പ്പ് ഐ​ഒ​സി​ എ​ൽ​പി​ജി സം​ഭ​ര​ണി​കേ​ന്ദ്ര​ത്തി​നെ​തി​രേ​യു​ള്ള സ​മ​രം; കു​ട്ടി​ക​ളെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ച ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

വൈ​പ്പി​ൻ: പു​തു​വൈ​പ്പി​ൽ ഐ​ഒ​സി​യു​ടെ എ​ൽ​പി​ജി സം​ഭ​ര​ണി​കേ​ന്ദ്ര​ത്തി​നെ​തി​രേ​യു​ള്ള സ​മ​ര​ങ്ങ​ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​തി​നു ര​ക്ഷി​താ​ക്ക​ളു​ട പേ​രി​ൽ ഞാ​റ​ക്ക​ൽ പോ​ലീ​സ് ജു​വ​നൈ​ൽ ആ​ക്ട് അ​നു​സ​രി​ച്ച് കേ​സെ​ടു​ത്തു. ഐഒ​സി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ടു​ത്ത കേ​സു​ക​ൾ ചാ​ർ​ജ്ജ് ചെ​യ്ത് കു​ടു​ക്കു​വാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ഇ​തി​ന്‍റ ഭാ​ഗ​മാ​യാ​ണ് ജു​വ​നൈ​ൽ ആ​ക്ട് പ്ര​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ജാ​മ്യം കി​ട്ടാ​ത്ത വ​കു​പ്പാ​യ​തി​നാ​ൽ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ ഉ​പ​രോ​ധ സ​മ​ര​ത്തി​ൽ പോ​ലീ​സു​കാ​ർ സ​മ​ര​ക്കാ​ർ​ക്കെ​തി​രേ ഉ​പ​രോ​ധം തീ​ർ​ത്ത​പ്പോ​ൾ ലാ​ത്തി​കൊ​ണ്ട് കു​ത്തും അ​ടി​യേറ്റും ആ​റു കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ര​ക്ഷി​താ​ക്ക​ൾ സ​മ​ര​പ്പ​ന്തി​ലി​ൽ പോ​ന്ന​പ്പോ​ൾ ഇവരോടൊപ്പം എത്തിയതായിരുന്നു കുട്ടികൾ. എ​ന്നാ​ൽ പോ​ലീ​സ് കു​ട്ടി​ക​ളെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കാ​തെ നി​ഷ്ക​രു​ണം ഇ​വ​രെ ലാ​ത്തി​കൊ​ണ്ട് ഉ​പ​ദ്ര​വി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് സ​മ​ര​ക്കാ​രും ര​ക്ഷി​താ​ക്ക​ളും ആ​രോ​പി​ക്കു​ന്നു. ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച ഉ​പ​രോ​ധ സ​മ​ര​ത്തെ തു​ട​ർ​ന്ന് ഞാ​റ​ക്ക​ൽ പോ​ലീ​സ് ഇ​തു​വ​രെ അ​ഞ്ചു കേ​സു​ക​ളി​ലാ​യി 1110 പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​നു…

Read More

പണം വരുന്ന ഒരോ വഴികളേ..! സ്റ്റേ​​​ഷ​​​ന്‍റെ പേ​​​രി​​​നൊ​​​പ്പം സ്വ​​​കാ​​​ര്യ​ കമ്പനികളുടെ പേര് ചേർത്തപ്പോൾ കിട്ടിയത് 15കോടികൾ; 700 തൂണികളിൽ , സിനിമ ചിത്രീകരണത്തിന് മെട്രോയും സ്റ്റേഷനും അങ്ങനെ നീളുന്നു….

ആ​​​ലു​​​വ മു​​​ത​​​ലു​​​ള്ള അ​​​ഞ്ചു​ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് സെ​​​മി​ നെ​​​യി​​​മിം​​​ഗ് അ​​​ഥ​​​വാ സ്റ്റേ​​​ഷ​​​ന്‍റെ പേ​​​രി​​​നൊ​​​പ്പം സ്വ​​​കാ​​​ര്യ​ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പേ​​​രു​​​കൂ​​​ടി ചേ​​​ർ​​​ത്തു​​വ​​യ്ക്കു​​ന്ന അ​​​ർ​​​ധ​​​നാ​​​മ​​​ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ മെ​​​ട്രോ​​​യ്ക്ക് ഇ​​​തു​​വ​​​രെ ല​​​ഭി​​​ച്ച​​​ത് 15.5 കോ​​​ടി ​രൂ​​​പ​.  ഏ​​​ഴു​​​ന്നൂ​​​റി​​​ല​​​ധി​​​കം വ​​​രു​​​ന്ന മെ​​​ട്രോ തൂ​​​ണു​​​ക​​​ളി​​​ൽ പ​​​കു​​​തി​​​യി​​​ല​​​ധി​​​കം തൂ​​​ണു​​​ക​​​ളി​​​ലും പ​​​ര​​​സ്യം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ​​​യും കോ​​​ടി​​​ക​​​ളു​​​ടെ വ​​​രു​​​മാ​​​ന​​​മു​​​ണ്ട്. മെ​​​ട്രോ ട്രെ​​​യി​​​നും സ്റ്റേ​​​ഷ​​​നും സി​​​നി​​​മാ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തും മ​​​റ്റൊ​​​രു വ​​​രു​​​മാ​​​ന മാ​​​ർ​​​ഗ​​​മാ​​​ണ്. ട്രെ​​​യി​​​നി​​​നു വാ​​​ട​​​ക മ​​​ണി​​​ക്കൂ​​​റി​​​ന് മൂ​​​ന്നു ല​​​ക്ഷ​​​വും സ്റ്റേ​​​ഷ​​​നു മ​​​ണി​​​ക്കൂ​​​റി​​​നു ര​​​ണ്ടു ല​​​ക്ഷ​​​വും എ​​​ന്നാ​​​ണു നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കൂ​​​ടാ​​​തെ മു​​​ൻ​​​ക​​​രു​​​ത​​​ൽ തു​​​ക​​​യാ​​​യി ട്രെ​​​യി​​​നി​​​ന് ആ​​​റു​ ല​​​ക്ഷ​​​വും സ്റ്റേ​​​ഷ​​​നു നാ​​​ലു​ ല​​​ക്ഷം രൂ​​​പ​​​യും ന​​​ൽ​​​ക​​​ണം. സ്റ്റേ​​​ഷ​​​നും ഉ​​​ൾ​​​ഭാ​​​ഗ​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി സ്ഥാ​​​പി​​​ക്കു​​​ന്ന പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ലൂടെയും കോ​​​ടി​​​ക​​​ളു​​​ടെ വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കും. സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ൾ​​​ക്കും മ​​​റ്റു വ്യാ​​​പാ​​​ര ​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി സ​​ജ​​ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള സ്ഥ​​​ല​​​ത്തി​​​ന്‍റെ വാ​​​ട​​​ക​​​യി​​​ന​​​ത്തി​​​ലും വ​​​രു​​​മാ​​​നം ല​​ഭി​​ക്കും. എ​​​ന്നാ​​​ലും കൊ​​​ച്ചി മെ​​​ട്രോ തു​​​ട​​​ക്ക​​​ത്തി​​​ൽ ത​​​ത്ക്കാ​​​ലം ന​​​ഷ്ട​​​ത്തി​​​ൽ​​​ത്ത​​​ന്നെ​​​യാ​​​കും മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ക എ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം. 2017-18…

Read More