ഹോ എന്തൊരു സ്വാദ്..! കൊച്ചിയിൽ പ്രധാന മന്ത്രിയെ വരവേറ്റ് യൂത്ത് കോൺഗ്രസിന്‍റെ ബീഫ് ഫെസ്റ്റ്; ന​ടു​റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ ബീ​ഫും റൊട്ടിയും ക​ഴി​ച്ചാണ് പ്രതിഷേധിച്ചത്

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ബീ​ഫ് ഫെ​സ്റ്റ്. കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി നാ​വി​കസേന വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​തി​നു അ​രമ​ണി​ക്കൂ​ർ മു​ന്പാ​ണു വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബീ​ഫ് ഫെ​സ്റ്റ് ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്. നാ​വി​ക സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​മു​ള്ള എ​ടി​എ​സ് ജം​ഗ്ഷ​നി​ലാ​ണു ബീ​ഫ് ഫെ​സ്റ്റ് അ​ര​ങ്ങേ​റി​യ​ത്. രാ​ജ്യ​ത്തു ക​ശാ​പ്പു നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു ന​ടു​റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ ബീ​ഫും റൊട്ടിയും ക​ഴി​ച്ച​ത്. തു​ട​ർ​ന്നു ഡി​സി​പി പ്രേം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. 15 ഓ​ളം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി ബീ​ഫ് പ​ര​സ്പ​രം വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഡി​സി​സി സെ​ക്ര​ട്ട​റി ത​ന്പി സു​ബ്ര​ഹ്മ​ണ്യം പ്രതിഷേധം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ച്ചി ബ്ലോ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ര​ജീ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം പാ​ർ​ല​മെ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ലീ​പ്…

Read More

ലി​ബി​യ​യുടെ വീടെന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി ..! രോഗിയായ പിതാവിനും സഹോദര നുമൊപ്പം അടച്ചുറപ്പുള്ള വീട്ടിൽ സുരക്ഷ യൊരുക്കി രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം

പി​റ​വം: ഓ​ർ​മവച്ച​നാ​ൾ മു​ത​ലു​ള്ള ലി​ബി​യ​യു​ടെ സ്വ​പ്നം അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടാ​യി​രു​ന്നു. ഇ​ത് സാ​ക്ഷാ​ത്ക്ക​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ്  ഈ 23-​കാ​രി. മാ​താ​വ് ന​ഷ്ട​പ്പെ​ട്ട് രോ​ഗി​യാ​യ പി​താ​വും, സ​ഹോ​ദ​ര​നു​മാ​യി പ്ലാ​സ്റ്റി​ക് ഷീ​റ്റു​വ​ലി​ച്ചു​കെ​ട്ടി​യ കു​ടി​ലി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന പി​റ​വം പ​ടി​ഞ്ഞാ​റെ ആ​ക​ശാ​ല​യി​ൽ ബേ​ബി​യു​ടെ മ​ക​ളാ​യ ലി​ബി​യ്ക്ക് പു​തി​യൊ​രു വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി തെ​ളി​ച്ച​ത് രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം. ലി​ബി​യ വ​ള​രെ പ​ഴ​ക്കം​ചെ​ന്ന വീ​ട്ടി​ലാ​യി​രു​ന്നു പ​ണ്ട് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. ഇ​ത് ഇ​ടി​ഞ്ഞ​വീ​ണ​തോ​ടെ സി​ൽ​പോ​ളി​ൻ ഷീ​റ്റ് മു​ക​ളി​ലും, ചു​റ്റു​മാ​യി വ​ലി​ച്ചു​കെ​ട്ടി ഇ​തി​നു​ള്ളി​ലാ​യി മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന്‍റെ കി​ട​പ്പ്. 12 വ​ർ​ഷം മു​ന്പാ​ണ് മാ​താ​വ് ലി​ല്ലി മ​ര​ണ​മ​ട​യു​ന്ന​ത്. പി​റ​വം സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ പാ​ച​ക​പ്പു​ര​യി​ൽ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന ലി​ല്ലി​യു​ടെ മ​ര​ണ​ത്തോ​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​രു​മാ​ന​വും നി​ല​ച്ചി​രു​ന്നു. ലി​ബി​യ പി​ന്നീ​ട് വ​ള​രെ ക​ഷ്ട​പ്പാ​ടു​ക​ൾ സ​ഹി​ച്ച്   ഡി​ഗ്രി​യും, പി​ന്നീ​ട് ടി​ടി​സി​യും പാ​സാ​യ​തോ​ടെ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ താ​ൽ​ക്കാ​ലി​ക ജോ​ലി​യും ല​ഭി​ച്ചു. ഇ​ത് കു​ടും​ബ​ത്തി​ന് ചെ​റി​യൊ​രു…

Read More

മദ്യത്തെ മദ്യംകൊണ്ട് നേരിട്ട്..! വൈപ്പിനിലെ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പനക്കെതിരെ നടപടിയെ ടുക്കാൻ മടിച്ച് എ​ക്സൈ​സ്; മദ്യനയത്തിൽ ജനപിന്തുണ ലഭിക്കാനാണെന്ന് ആക്ഷേപം

വൈ​പ്പി​ൻ: ഇ​ട​തു സ​ർ​ക്കാ​ർ മ​ദ്യ​ന​യ​ത്തി​ൽ വ​രു​ത്തി​യ മാ​റ്റ​ത്തി​നു ജ​ന​ത്തി​ന്‍റെ പി​ന്തു​ണ ല​ഭി​ക്കാ​നാ​യി നാ​ട്ടി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന​യ്ക്കെ​തി​രെ പോ​ലീ​സ്-​എ​ക്സൈ​സ് ന​ട​പ​ടി​ക​ൾ ഇ​ല്ലെ​ന്ന് ആ​ക്ഷേ​പം. ര​ണ്ട് ബി​യ​ർ -വൈ​ൻ പാ​ർ​ല​റു​ക​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാ മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ചു​പൂ​ട്ടി​യ വൈ​പ്പി​ൻ ക​ര​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന പെ​രു​കി​യി​ട്ടും ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ന​ട​പ​ടി​ക​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ക്സൈ​സ്-​പോ​ലീ​സ് അ​ധി​കൃ​ത​ർ​ക്കെ​തി​രേ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സ​പ്ലൈ​കോ ഒൗ​ട്ട് ലെ​റ്റു​ക​ളി​ൽ നി​ന്നും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്യ​ശാ​ല​ക​ളി​ൽ നി​ന്നും മൊ​ത്ത​മാ​യി വാ​ങ്ങി​കൊ​ണ്ട് വ​ന്ന് ചെ​റി​യ കു​പ്പി​ക​ളി​ലാ​ക്കി ഇ​ര​ട്ടി വി​ല​ക്കാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്.    പ​ള്ളി​പ്പു​റം, കു​ഴു​പ്പി​ള്ളി, എ​ട​വ​ന​ക്കാ​ട്, നാ​യ​ര​ന്പ​ലം, ഞാ​റ​ക്ക​ൽ, എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ക്കി​ലും മൂ​ല​യി​ലും ഏ​ത് സ​മ​യ​വും വി​ദേ​ശ​മ​ദ്യം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ൾ. മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യാ​യ മു​രു​ക്കും​പാ​ടം, കാ​ള​മു​ക്ക്, മു​ന​ന്പം, പ​ള്ളി​പ്പു​റം മേ​ഖ​ല​ക​ളി​ലാ​ണ് മ​ദ്യം സു​ല​ഭം.​ഇ​വി​ടെ​യെ​ല്ലാം പു​ല​ർ​ച്ചെ മൂ​ന്നു മു​ത​ൽ മ​ദ്യം ല​ഭി​ച്ചു തു​ട​ങ്ങും. പ​ല…

Read More

പണയം തിരിച്ചെടുക്കാനെത്തിയ ഗൃഹനാഥനെ ബാങ്ക് മാനേജർ തടഞ്ഞു; വിദ്യാഭ്യാസ വായ്പ തീർത്താൽ സ്വർണം തരാമെന്ന്; ബാങ്കിൽ കിടന്ന് പ്രതിഷേധിച്ച് ഗോപിയും; പിന്നെ സംഭവിച്ചത്

കൂ​ത്താ​ട്ടു​കു​ളം: പ​ണ​യം വ​ച്ച സ്വ​ർ​ണം എ​ടു​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ ബാ​ങ്ക് മാ​നേ​ജ​ർ ത​ട​ഞ്ഞ​തു ബഹളത്തിനിടയാക്കി. മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​നാ​യാ​ണ് പ​ണ​യം വ​ച്ച സ്വ​ർ​ണം തി​രി​കെ എ​ടു​ക്കാ​നാ​യി  മം​ഗ​ല​ത്തു​താ​ഴം വ​ഴ​ങ്ങാ​ട്ട് ഗോ​പി കൂ​ത്താ​ട്ടു​കു​ളം കാ​ന​റാ ബാ​ങ്കി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ മ​ക​ളു​ടെ പ​ഠ​ന ആ​വ​ശ്യ​ത്തി​നെ​ടു​ത്ത വി​ദ്യാ​ഭ്യാ​സ വാ​യ്പ അ​ട​ച്ചു തീ​ർ​ത്തി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പ​ണ​യ സ്വ​ർ​ണം തി​രി​കെ ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ഗോ​പി പ​റ​ഞ്ഞു. വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ സ്വ​ർ​ണം തി​രി​കെ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ബാ​ങ്ക് നി​യ​മ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് മാ​നേ​ജ​ർ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് ഗോ​പി ബാ​ങ്കി​നു​ള്ളി​ലെ ത​റ​യി​ൽ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പോ​ൾ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി  ചെ​യ​ർ​മാ​ൻ സി.​എ​ൻ. പ്ര​ഭ​കു​മാ​ർ, എ.​എ​സ്. രാ​ജ​ൻ, സ​ണ്ണി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ബാ​ങ്കി​ലെ​ത്തി മാ​നേ​ജ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ സ്വ​ർ​ണം തി​രി​കെ ന​ൽ​കാ​മെ​ന്ന് മാ​നേ​ജ​ർ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Read More

ആ ടിക്കറ്റ് കൈയിലുണ്ടേ മെ​ട്രോയിൽ കയ റാം..! മെട്രോയുടെ ശിലാസ്ഥാപന ദിവസം വിതരണം ചെയ്ത ടിക്കറ്റുമായി വന്നാൽ പ്രത്യേക യാത്രാ സൗകര്യമൊരുക്കി കെഎംആർഎൽ

കൊ​ച്ചി: മെ​ട്രോ​യു​ടെ ശി​ലാ​സ്ഥാ​പ​ന ദി​വ​സ​മാ​യ 2012 സെ​പ്റ്റം​ബ​ർ 13നു ​ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്ത ടി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന​വ​ർ​ക്കാ​യി കൊ​ച്ചി മെ​ട്രോ​യി​ൽ പ്ര​ത്യേ​ക യാ​ത്ര അ​ന​വ​ദി​ക്കു​മെ​ന്ന് കെഎം​ആ​ർ​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 18ന് ​വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ആ​റ് വ​രെ​യാ​ണ് പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തു​ക. ടി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് പാ​ലാ​രി​വ​ട്ടം, ക​ള​മ​ശേ​രി, ആ​ലു​വ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്നു ട്രെ​യി​നി​ൽ ക​യ​റാം. കൗ​ണ്ട​റി​ൽ ഈ ​ടി​ക്ക​റ്റ് ന​ൽ​കി​യാ​ൽ മെ​ട്രോ യാ​ത്രാ ടി​ക്ക​റ്റാ​യി തി​രി​കെ ന​ൽ​കും. എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗാ​ണ് മെ​ട്രോ​യു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്. അ​ന്നത്തെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്കാ​യി  വി​ത​ര​ണം ചെ​യ്ത​ ടി​ക്ക​റ്റു​ക​ളാണ് ഇപ്പോൾ മെട്രോ യിൽ കയറാനുള്ള ടിക്കറ്റാ യി മാറിയിരി ക്കുന്നത്. അ​യ്യാ​യി​ര​ത്തോളം ടി​ക്ക​റ്റാ​ണ് ഇ​ത്ത​ര​ത്തി​ൽ അന്നു വി​ത​ര​ണം ചെ​യ്ത​ത്.

Read More

ശരിയായ മറുപടി..! പ്രധാനമന്ത്രിയുടെ സുര ക്ഷയാണ് പ്രധാനം; സുരക്ഷാ ഏജൻസി പറയുന്നത് അതുപോലെ ചെയ്യണം; ഇനി ക്ഷണിച്ചാലും വേദിയിലെത്തുമെന്ന് ശ്രീധരൻ

കൊച്ചി: കേരളത്തിന്‍റെ അഭിമാന പദ്ധതിയായ കൊച്ചി മൊട്രോയുടെ രണ്ടാം ഘട്ടത്തിൽ മെട്രോ മാൻ ഇ. ശ്രീധരൻ ഉണ്ടാകില്ല. രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളിൽ താൻ ഇല്ലെന്നു ശ്രീധരൻ വ്യക്തമാക്കി. രണ്ടാം ഘട്ടത്തിൽ താനും ഡിഎംആർസിയും ഉണ്ടാകില്ല. രണ്ടാം ഘട്ടം പൂർത്തിയാക്കാൻ കെഎംആർഎൽ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വിളിക്കാത്തതിൽ പരാതിയില്ലെന്നും ശ്രീധരൻ പറഞ്ഞു. മെട്രോ സ്റ്റേഷനുകളുടെയും ട്രെയിനുകളു ടെയും അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. സുരക്ഷാ ഏജൻസി എന്താണ് പറയുന്നത് അതു പോലെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വേദിയിലേക്ക് ക്ഷണിക്കാത്തതിൽ ഒരു വിഷമവുമില്ല.സംഭവം വിവാദമാക്കേണ്ട കാര്യമില്ല. ഇനി ക്ഷണിച്ചാൽ വേദിയിലുണ്ടാകുമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.

Read More

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്‌സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ചു; മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കുമെന്ന് ബന്ധുക്കൾ; ചികിത്‌സ നിഷേധിച്ച വാദം കേട്ടാൽ ഞെട്ടും…

വൈ​പ്പി​ൻ: ശ്വാ​സം മു​ട്ട​ലു​മാ​യി എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ നി​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജ് ആശു​പ​ത്രി​യി​ൽ എ​ത്തി​ച്ച പ​ട്ടി​ക​ജാ​തി​ക്കാ​ര​നും ദ​രി​ദ്ര​നു​മാ​യ  മ​ത്സ്യ​തൊ​ഴി​ലാ​ളി ചി​കി​ത്സ കി​ട്ടാ​തെ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ളജ് അ​ധി​കൃ​ത​ർ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ  മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി​യി​ൽ നാ​ട്ടു​കാ​രി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. എ​ട​വ​ന​ക്കാ​ട് വേ​ലി​ക്ക​ക​ത്തു​ത​റ തി​ല​ക​ൻ (63) ആ​ണ് മ​രി​ച്ച​ത്. എ​ട​വ​ന​ക്കാ​ട് ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ര​ണ്ടു ദി​വ​സം മു​ന്പ് എ​റാ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന രോ​ഗി​യെ ഇ​ന്ന​ലെ​യാ​ണ് എ​റ​ണാ​കു​ള​ത്ത് നി​ന്നും ഇ​യാ​ളെ വെ​ന്‍റി​ലേ​ഷ​ൻ സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ൻ​സി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോളജി​ലേ​ക്ക്  കൊ​ണ്ടു പോ​യ​ത്. അ​വി​ടെ ചെ​ന്ന​പ്പോ​ൾ മു​ൻ​കൂ​ട്ടി അ​റി​യി​ട്ടി​ല്ലെ​ന്നും ചി​കി​ത്സ​ക്കു​ള്ള സൗ​ക​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ളജ് അ​ധി​കൃ​ത​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യോ  ചി​കി​ത്സ ന​ൽ​കു​ക​യോ ചെ​യ്തി​ല്ല. മ​ണി​ക്കൂ​റു​ക​ളോ​ളം ആം​ബു​ല​ൻ​സി​ൽ രോ​ഗി​യു​മാ​യി കാ​ത്തു​കി​ട​ന്ന ബ​ന്ധു​ക്ക​ൾ പി​ന്നീ​ട് അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യെ ശ​ര​ണം…

Read More

വെള്ളം കുടി വീണ്ടും മുട്ടി..! ദേശീയ പാതയോരത്തെ ബാറുകൾ തുറക്കരുത്; സുപ്രീംകോടതി വിധി ലംഘിച്ച് ബാർ തുറന്നത് ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പാതയോരത്തെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതി. ദേശീയ പാതയോരത്തെ മദ്യശാലകൾ തുറക്കാ നുള്ള ഉത്തരവ് പുന:പരിശോധിച്ചുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. 13 ബാറുകൾ തുറന്നത് ദൗർഭാഗ്യകരം. സുപ്രീം കോടതി വിധി ലംഘിക്കുന്ന സാഹചര്യം ഒരുക്കാൻ പാടില്ലായിരുന്നു. അത് ലംഘിക്കാൻ ആരേ യും അനുവദിക്കില്ലെന്നും പുനഃപരിശോധന ഹർജി തീർപ്പാക്കികൊണ്ട് ഹൈക്കോടതി അറിയിച്ചു. കണ്ണൂർ-കുറ്റിപ്പുറം പാത ദേശീയപാതയെന്ന് പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. ദേശീയ പാതയോര ത്തെ മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത് തെറ്റായിപ്പോയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഏറ്റുപറഞ്ഞിരുന്നു. കോടതിവിധിക്കെതിരായി തുറന്ന മദ്യശാലകൾ അടച്ചുപൂട്ടിയതായും സർക്കാർ അറിയിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണണർമാരെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഉത്തരവ് തെറ്റായി വ്യാഖാനിച്ച് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയെന്നായിരുന്നു കോടതിയുടെ വിമർശനം.

Read More

ജൂണ്‍ 14: ലോ​ക ര​ക്ത​ദാ​യ​ക ദി​നം! ഇവർക്ക് പ്ര​തി​ഫ​ല​മാ​യി വേ​ണ്ട​ത് ചെ​റു​പു​ഞ്ചി​രി മാ​ത്രം

റോ​ബി​ൻ ജോ​ർ​ജ് ത​ങ്ങ​ളു​ടെ സി​ര​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന ര​ക്തം മ​റ്റു​ള്ള​വ​ർ​ക്കു ജീ​വ​നേ​കു​മെ​ങ്കി​ൽ ഈ ​യു​വാ​ക്ക​ൾ​ക്കു സ​ന്തോ​ഷ​മേ​യു​ള്ളൂ… പ്ര​തി​ഫ​ലം മോ​ഹി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴും ഇ​വ​രു​ടെ മ​ന​സി​ലു​ള്ള​ത് ചെ​റി​യൊ​രു ആ​ഗ്ര​ഹം​മാ​ത്രം…​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മ​ന​സ് നി​റ​ഞ്ഞു​ള്ള ഒ​രു ചെ​റു​പു​ഞ്ചി​രി. പ​റ​ഞ്ഞു​വ​രു​ന്ന​തു മ​റ്റൊ​ന്നു​മ​ല്ല മൂവാ​റ്റു​പു​ഴ റെ​ഡ്ക്രോ​സ് യൂ​ണി​റ്റി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന യൂ​ത്ത്് വിം​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഏ​തു സ​മ​യ​ത്തും ര​ക്തം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഈ ​സം​ഘ​ത്തി​ലു​ള്ള​വ​ർ. ഇ​തി​നു സ​ഹാ​യ​ക​ര​മാ​കു​ന്ന​താ​ക​ട്ടെ ഏ​ക​ദേ​ശം തൊ​ള്ളാ​യി​ര​ത്തോ​ളം പേ​ര​ട​ങ്ങു​ന്ന അം​ഗ​ങ്ങ​ളു​ടെ പി​ൻ​ബ​ല​വും. മു​വാ​റ്റു​പു​ഴ ഈ​സ്റ്റ് മാ​റാ​ടി സ്വ​ദേ​ശി​ക​ളാ​യ ക്ലി​ന്‍റ​ണ്‍, സ​ഹോ​ദ​ര​ൻ ക്ലീ​റ്റ​സ്, സു​ഹൃ​ത്തു​ക്ക​ളാ​യ ജോ ​അ​ല​ൻ ജി​മ്മി, ആ​ൽ​ബ​ർ​ട്ട് കി​ര​ണ്‍ എ​ന്നി​വ​രാ​ണ് ബ്ല​ഡ് ഡൊ​ണേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ഹ​സ്ത​ത്താ​ൽ തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ​വ​രു​ടെ എ​ണ്ണം ചെ​റു​ത​ല്ലെ​ന്നു മാ​ത്ര​മ​ല്ല എ​റ​ണാ​കു​ളം ജി​ല്ല​യ്ക്കു പു​റ​മെ സ​മീ​പ ജി​ല്ല​ക​ളി​ൽ​വ​രെ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തി​ള​ങ്ങി​നി​ൽ​ക്കു​ന്നു. ര​ക്തം ദാ​നം ന​ൽ​കാ​ൻ യു​വാ​ക്ക​ൾ മു​ന്നോ​ട്ടു​വ​രു​ന്ന​താ​ണു സം​ഘ​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ ശ​ക്തി​യെ​ന്നു…

Read More

ആ​ദ്യം യാ​ത്ര പി​ന്നെ ഉ​ദ്ഘാ​ട​നം…! കൊ​ച്ചി മെ​ട്രോ റെ​യി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം17ന് ​രാ​വി​ലെ 10ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ക്കും; ക​ന​ത്ത സു​ര​ക്ഷ​യി​ൽ ഉദ്ഘാടനവേദി

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​മാ​സം 17ന് ​രാ​വി​ലെ 10ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യും. പാ​ലാ​രി​വ​ട്ടം മു​ത​ൽ പ​ത്ത​ടി​പ്പാ​ലം വ​രെ​യും അ​വി​ടെ​നി​ന്നു തി​രി​ച്ചു​മാ​കും പ്ര​ധാ​ന​മ​ന്ത്രി യാ​ത്ര ചെ​യ്യു​ക. ഇ​തി​നു​ശേ​ഷ​മാ​കും ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ചു. വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡി​ലെ നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി വ​ന്നി​റ​ങ്ങും. തു​ട​ർ​ന്നാ​ണു ക​ലൂ​രി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ക്കു​ക. പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യ 3500 പേ​രാ​ണ് ഉ​ദ്ഘാ​ട​ന​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ഉ​ദ്ഘാ​ട​ന​വേ​ദി​യു​ടെ​യും പ​ന്ത​ലി​ന്‍റെ​യും നി​ർ​മാ​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ നേ​ര​ത്തേ​ത​ന്നെ പോ​ലീ​സി​നു കൈ​മാ​റും. വേ​ദി നി​ർ​മാ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി സി​സി​ടി​വി സ്ഥാ​പി​ക്കു​ക​യും അ​വി​ടം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്യും.

Read More