ചതിക്കാത്ത പൾസർ ; സു​നിയെ വി​ശ്വസിച്ച് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി പോലീസ് ; കേസിൽ സുനിയുടെ മൊഴിയിൽ മാറ്റമില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചതായി സൂചന

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ  അ​റ​സ്റ്റി​ലാ​യ പ​ൾ​സ​ർ സു​നി ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കി​യ മൊ​ഴി​ക​ളി​ൽ ത​ന്നെ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു. ഈ ​മൊ​ഴി​ക​ളി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ചു ഗൂ​ഡാ​ലോ​ച​ന​യു​ടെ സാ​ധ്യ​ത​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ​വ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പോ​ലീ​സെ​ന്നു സൂ​ച​ന. ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ സു​നി പ​റ​ഞ്ഞ മൊ​ഴി​ക​ളി​ൽ നി​ന്നു കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ല. കേ​സി​ലെ നി​ർ​ണാ​യ​ക തെ​ളി​വാ​യാ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ കാ​ര്യ​ത്തി​ലാ​ണ് ഏ​ക മൊ​ഴി​മാ​റ്റം. ആ​ദ്യം ഫോ​ണ്‍ പൊ​ന്നു​രു​ന്നി​യി​ലെ ഓ​ട​യി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് അ​തു കൊ​ച്ചി കാ​യ​ലി​ൽ എ​റ​ഞ്ഞ​താ​യി മൊ​ഴി മാ​റ്റു​ക​യാ​യി​രു​ന്നു. സു​നി​യു​ടെ മൊ​ഴി വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് പോ​ലീ​സ് കൊ​ച്ചി കാ​യ​ലി​ൽ തെ​ര​ച്ചി​ലും ന​ട​ത്തി​യി​രു​ന്നു. കേ​സി​ൽ സു​നി​യു​ടെ മൊ​ഴി വി​ശ്വ​സി​ച്ചു അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് പോ​ലീ​സും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഗൂ​ഡാ​ലോ​ച​ന ഇ​ല്ലെ​ന്നും പ​ണ​ത്തി​നാ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച​തെ​ന്നു​മു​ള്ള സു​നി​യു​ടെ മൊ​ഴി പോ​ലീ​സ് വി​ശ്വ​സി​ച്ചി​ട്ടു​ണ്ട്. ഗൂ​ഡാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ പ​റ്റി​യ തെ​ളി​വൊ​ന്നും പ്ര​തി​ക​ളെ…

Read More

കൊച്ചിയിലെ പോലീസെന്താ ഇങ്ങനെ..! കൊല ക്കേസിൽ വെറുതേവിട്ട പ്രതി വീടിന് സമീപം മർദനമേറ്റ് മരിച്ച സംഭവം; പ്രതികളെ ര​ക്ഷി​ക്കാ​ൻ പോ​ലീ​സ് നീ​ക്കമെന്ന് ആരോപണം

പെ​രു​മ്പാ​വൂ​ർ: കൊ​ല​ക്കേ​സി​ൽ വെ​റു​തെ​വി​ട്ട യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പോ​ലീ​സ് ര​ക്ഷി​ക്കാ​ൻ നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം. സം​ഭ​വം ന​ട​ന്ന് പി​റ്റേ​ന്ന് ത​ന്നെ പ്ര​തി​ക​ൾ വ​ല​യി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ​പോ​ലീ​സ് ഇ​പ്പോ​ൾ ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.  വേ​ങ്ങൂ​ർ മു​നി​പ്പാ​റ കൊ​മ്പ​നാ​ട് ക​ള​ത്തി​പ്പ​ടി കു​റു​മ്പ​ൻ മ​ക​ൻ സു​നി​ൽ (40) നെ​യാ​ണ് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ത​ല​യി​ൽ നെ​റ്റി​യി​ലും കാ​ലി​ലും മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. ശ​രീ​ര​ത്തി​ലെ ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ൾ​ക്ക് ഏ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. സു​നി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സം. വീ​ടി​ന് സ​മീ​പ​മു​ള​ള പാ​റ​യി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത​ത് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ചു. ഇ​തി​നി​ടെ​യാ​ണ് സു​നി​ലി​ന് മ​ർ​ദ്ദ​നം ഏ​റ്റ​ത്. നാ​ട്ടു​കാ​രാ​യ നാ​ല് പേ​ർ​ക്ക് എ​തി​രേ കു​റു​പ്പം​പ​ടി പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. ഇ​വ​രു​ടെ പേ​രു​ക​ൾ പോ​ലീ​സ് ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ്ര​തി​ക​ളെ കേ​സി​ൽ നി​ന്നും​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി പോ​ലീ​സ്‌ നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. കേ​സി​ന്‍റെ…

Read More

ഞങ്ങളാണോ ഇപ്പോ കുറ്റക്കാർ..! എക്സൈ സ് സംഘം അറസ്റ്റു ചെയ്ത് വിട്ടയച്ചാൾ തളർന്ന് വീണ സംഭവം; നാ​ല് ഉദ്യോഗസ്ഥർ ക്കെതിരേ പോ​ലീ​സ് കേ​സെ​ടു​ത്തു

വൈ​പ്പി​ൻ: മു​ൻ ചെ​ത്തു തൊ​ഴി​ലാ​ളി​യാ​യ മാ​ലി​പ്പു​റം ക​ർ​ത്തേ​ട​ത്ത് പ​രു​ത്തി​യേ​ഴ​ത്ത് ബാ​ബു(57) നെ  ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദ്ദി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ   ഞാ​റ​ക്ക​ൽ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ നാ​ല് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ​ക്കെ​തി​രേ ഞാ​റ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബാ​ബു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് ഞാ​റ​ക്ക​ൽ എ​സ്ഐ ആ​ർ. ര​ഗീ​ഷ് കു​മാ​ർ അ​റി​യി​ച്ചു. നാ​ലു പേ​ർ ചേ​ർ​ന്നു ത​ന്നെ ബ​ലം പ്ര​യോ​ഗി​ച്ച് വി​ലി​ച്ചി​ഴ​ച്ച്  ജീ​പ്പി​ൽ ക​യ​റ്റു​ക​യും ഇ​തി​ൽ ഒ​രാ​ൾ എ​ന്നെ ച​വി​ട്ടു​ക​യും ചെ​യ്തെ​ന്നാ​ണ് മൊ​ഴി. ഇ​തു പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​തേ സ​മ​യം പ​രാ​തി​ക്കാ​ര​ൻ ഐ​സി​യു​വി​ൽ അ​ല്ലെ​ന്നും ഇ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ച മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ലും എ​ക്സൈ​സി​ന്‍റെ മ​ർ​ദ്ദ​ന​ത്തെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ട​തു കൈ​യ്യും കാ​ലും ത​ള​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​യാ​ൾ. ഇ​തി​നു മു​ന്പ് ര​ണ്ട് ത​വ​ണ സ്ട്രോ​ക്ക് വ​ന്നി​ട്ടു​ണ്ട​ത്രേ. അ​ന​ധി​കൃ​ത​മാ​യി തെ​ങ്ങി​ൻ ക​ള്ള് വി​ല്പ​ന ന​ട​ത്തി​യ​തി​നു ഞാ​റ​ക്ക​ൽ…

Read More

കാ​ർ​ട്ടൂ​ണ്‍ പ്ര​ണാം..! രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ വ്യ​ത്യ​സ്ത ഭാ​വ​ങ്ങ​ളും ജീ​വി​ത​വും കാ​ൻ​വാ​സി​ൽ കോ​റി​ 111 ക​ലാ​കാ​ര​ന്മാ​രു​ടെ 111 ചി​ത്ര​ങ്ങ​ൾ

കൊ​ച്ചി: വ​ര​ക​ളി​ലും വ​ർ​ണ​ങ്ങ​ളി​ലും തെ​ളി​യു​ന്ന​തു പു​ഞ്ചി​രി തൂ​കു​ന്ന ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പൗ​ര​ന്‍റെ മു​ഖം. എ​റ​ണാ​കു​ളം നാ​ണ​പ്പ ആ​ർ​ട്ട് ഗാ​ല​റി​യി​ൽ കാ​ർ​ട്ടൂ​ണ്‍ പ്ര​ണാം എ​ന്ന പേ​രി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച കാ​രി​ക്കേ​ച്ച​റു​ക​ളു​ടെ​യും കാ​ർ​ട്ടൂ​ണു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ വ്യ​ത്യ​സ്ത ഭാ​വ​ങ്ങ​ളും ജീ​വി​ത​വും കാ​ൻ​വാ​സി​ൽ കോ​റി​യി​ട്ട വ​ര​യു​ടെ ലോ​കം പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വി​ത​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര​മൊ​രു​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ 111 ക​ലാ​കാ​ര​ന്മാ​രു​ടെ 111 ചി​ത്ര​ങ്ങ​ളാ​ണു​ള്ള​ത്. പ്ര​ശ​സ്ത കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളാ​യ ആ​ർ.​കെ. ല​ക്ഷ്മ​ൺ, അ​ജി​ത് മേ​നോ​ൻ, പി.​വി. കൃ​ഷ്ണ​ൻ, പ്ര​കാ​ശ് ഷെ​ട്ടി തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം എം​എ​ൽ​എ​മാ​രാ​യ വി.​ടി. ബ​ൽ​റാം, എം.​കെ. മു​നീ​ർ, മു​ൻ എം​എ​ൽ​എ എം.​എം. മോ​നാ​യി എ​ന്നി​വ​രു​ടെ​യും ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന മു​ഖ​ർ​ജി ഇ​ന്ത്യ​ൻ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യെ താ​ങ്ങി നി​ർ​ത്തു​ന്ന​ത്, ധ​ന​ക്ക​മ്മി ആ​ന​യു​ടെ രൂ​പ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​ത്തു നി​ൽ​ക്കു​ന്ന​ത് എ​ന്നി​വ​യെ​ല്ലാം വ​ര​ക​ളി​ൽ വി​ഷ​യ​മാ​യി.     2012-ൽ ​രാ​ഷ്ട്ര​പ​തി​ഭ​വ​നി​ലാ​ണ് ഈ ​കാ​ർ​ട്ടൂ​ണു​ക​ൾ ആ​ദ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. അ​ന്നു രാ​ഷ്ട്ര​പ​തി…

Read More

അപകടം നിങ്ങളുടെ കൈയിൽതന്നെ..! മൊ ബൈൽ ടവറിൽ നിന്നും റേഡിയേഷൻ സൃഷ്ടിക്കുന്നുവെന്നതിന് തെളിവില്ല; പക്ഷേ മൊബൈലിൽ നിന്നുണ്ടെന്ന് വിദഗ്ധരും

കൊ​ച്ചി: മൊ​ബൈ​ൽ ട​വ​റു​ക​ൾ ദോ​ഷ​ക​ര​മാ​യ​രീ​തി​യി​ൽ റേ​ഡി​യേ​ഷ​ൻ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന​തി​നു ശാ​സ്ത്രീ​യ​മാ​യ ഒ​രു തെ​ളി​വും  ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ട​വ​റി​ൽ​നി​ന്നു​ള്ള​തി​നേ​ക്കാ​ൾ റേ​ഡി​യേ​ഷ​ൻ നാം ​ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണി​നു​ണ്ടെ​ന്നും വി​ദ​ഗ്ധ​ർ. മൊ​ബൈ​ൽ ട​വ​റു​ക​ൾ സം​ബ​ന്ധി​ച്ചു ജ​ന​ങ്ങ​ൾ​ക്കു​ള്ള ഭീ​തി​യും അ​ജ്ഞ​ത​യും മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ലാ​ണ് ഈ ​അ​ഭി​പ്രാ​യ​മു​യ​ർ​ന്ന​ത്. കേ​ര​ള​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന കാ​ൻ​സ​റോ​ഫോ​ബി​യ ആ​ണ് മൊ​ബൈ​ൽ ട​വ​റു​ക​ൾ​ക്കു പി​ന്നി​ലെ വി​വാ​ദ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെന്‍റർ അ​ഡീ​ഷ​ണ​ൽ പ്ര​ഫ​സ​ർ ഡോ. ​കെ. ച​ന്ദ്ര​മോ​ഹ​ൻ പ​റ​ഞ്ഞു. ജീ​നു​ക​ൾ​ക്കു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​മാ​ണു കാ​ൻ​സ​റി​നു പ്ര​ധാ​ന കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​ന് റേ​ഡി​യേ​ഷ​ൻ ഒ​രു കാ​ര​ണ​മാ​ണ്. എ​ന്നാ​ൽ മൊ​ബൈ​ൽ​ട​വ​റു​ക​ളി​ൽ​നി​ന്നു​ള്ള ചൂ​ടോ റേ​ഡി​യേ​ഷ​നോ ഇ​തി​നു കാ​ര​ണ​മ​ല്ല. ട​വ​റി​നേ​ക്കാ​ൾ വി​ല്ല​ൻ പോ​ക്ക​റ്റി​ലും കൈ​യി​ലും വ​യ്ക്കു​ന്ന ഫോ​ണ്‍ ആ​ണ്. ന​മ്മു​ടെ ചു​റ്റി​ലു​മു​ള്ള ഇ​ല​ക്ട്രി​ക്, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം കൂ​ടി​യ അ​ള​വി​ൽ റേ​ഡി​യേ​ഷ​ൻ ഉ​ണ്ട്.…

Read More

നടിയുടെ ദൃശ്യം തേടി മുങ്ങൾവിദഗ്ധരും..! തട്ടിക്കൊണ്ടുപോയ നടിയുടെ ചിത്രം പിടിച്ച മൊബൈയിൽ കായലിലെറി ഞ്ഞത് കണ്ടെത്താൻ നാവികസേനയും

കൊ​ച്ചി: ന​ടി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ സാം​സ​ങ് മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കാ​യ​ലി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഗോ​ശ്രീ പാ​ല​ത്തി​ൽ​നി​ന്നു ഫോ​ണ്‍ കൊ​ച്ചി കാ​യ​ലി​ലേ​ക്ക് എ​റി​ഞ്ഞു​വെ​ന്ന മു​ഖ്യ​പ്ര​തി പ​ൾ​സ​ർ​സു​നി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. നേ​വി​യു​ടെ അ​ഞ്ച് മു​ങ്ങ​ൽ വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന സം​ഘം ഏ​റെ​നേ​രം കാ​യ​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫോ​ണ്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ഴ​വും ഒ​ഴു​ക്കും കൂ​ടു​ത​ലു​ള്ള ഭാ​ഗ​ത്താ​ണ് ഫോ​ണ്‍ ക​ള​ഞ്ഞ​തെ​ന്നാ​ണ് സു​നി പ​റ​യു​ന്ന​ത്. സു​നി​ക്കു പു​റ​മേ മ​റ്റൊ​രു പ്ര​തി വി​ജീ​ഷി​നെ​യും പ​രി​ശോ​ധ​നാ​വേ​ള​യി​ൽ സ്ഥ​ല​ത്ത് എ​ത്തി​ച്ചി​രു​ന്നു. സു​നി മൊ​ബൈ​ൽ ഫോ​ണ്‍ കൈ​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ സു​ഹൃ​ത്ത് അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ മ​നു​വി​ന്‍​റെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് തെ​ളി​വെ​ടു​ത്തു. ഇ​വി​ടെ​നി​ന്നു മൊ​ബൈ​ൽ ഫോ​ണി​ന്‍​റെ മെ​മ്മ​റി കാ​ർ​ഡും സിം ​കാ​ർ​ഡും ക​ണ്ടെ​ടു​ത്തു. ഇ​ത് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ ഫോ​ണി​ലെ​യാ​ണോ​യെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​നു​ശേ​ഷം സു​നി മ​നു​വി​ന്‍​റെ വീ​ട്ടി​ൽ വ​ന്നി​രു​ന്നു. മ​നു​വി​ന്‍​റെ കു​ടും​ബാം​ഗ​ങ്ങ​ൾ സു​നി​യെ തി​രി​ച്ച​റി​ഞ്ഞു. ന​ടി…

Read More

രാ​ഷ്ട്ര​ദീ​പി​ക വാ​ർ​ത്ത തു​ണ​യാ​യി: വീടിനു മുകളിലൂടെ അനധികൃതമായി ലൈൻവലിച്ച സംഭവം; വൈ​ദ്യു​തി മ​ന്ത്രി ഇടപെട്ടു; ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സമർപ്പിക്കാൻ ഉത്തരവ്

ക​ള​മ​ശേ​രി: വീ​ടി​നു മു​ക​ളി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ ലോ​ബി  അ​ന​ധി​കൃ​ത വൈ​ദ്യു​തി ലൈ​ൻ സ്ഥാ​പി​ച്ച​ത് മാ​റ്റി​യെ​ടു​ക്കാ​നാ​യു​ള്ള വീ​ട്ട​മ്മ​യു​ടെ പോ​രാ​ട്ടം ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നു വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഇ​ട​പെ​ട്ടു. ഒ​രാ​ഴ്ച​യ്ക്ക​കം സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ വ​കു​പ്പു സെ​ക്ര​ട്ട​റി​യോ​ട് വൈ​ദ്യു​തി മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യാ​ണ് മ​ണി​യാ​ശാ​ൻ എ​ന്ന് സ്നേ​ഹ​ത്തോ​ടെ വി​ളി​ക്ക​പ്പെ​ടു​ന്ന വൈ​ദ്യു​തി വ​കു​പ്പു മ​ന്ത്രി​യെ  മ​ക​നോ​ടൊ​പ്പം ക​ണ്ട​ത്. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ കൂ​നം​തൈ പീ​ച്ചി​ങ്ങ​പ്പ​റ​മ്പി​ൽ റോ​ഡി​ലെ 107 ാം ന​മ്പ​ർ വീ​ട്ടി​ലെ ഷീ​ല ആ​ന്‍റ​ണി​ക്കി​ത് അ​പ്ര​തീ​ക്ഷ അ​നു​ഭ​വ​മാ​യി മാ​റി. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്ന വൈ​ദ്യു​തി മ​ന്ത്രി​യെ വി​ശ​ദ വി​വ​ര​ങ്ങ​ൾ നേ​രി​ൽ ധ​രി​പ്പി​ച്ചു. ഇ​ത്ര​യും നാ​ൾ വൈ​കി​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞ​താ​യി ഷീ​ല അ​റി​യി​ച്ചു. രാ​ഷ്ട്ര​ദീ​പി​ക​യാ​ണ് വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത് ത​ന്നെ​സ​ഹാ​യി​ച്ചെ​ന്നും നാ​ലു വ​ർ​ഷ​ക്കാ​ല​മാ​യി പ​രി​ഹ​രി​ക്കാ​തെ കി​ട​ന്ന പ്ര​ശ്നം നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ …

Read More

എല്ലാത്തിനും കാരണക്കാർ ട്വന്‍റി ട്വന്‍റി..! വിലക്കയറ്റത്താൽ പൊറുതിമുട്ടുന്ന ജനങ്ങൾ കിഴക്കമ്പലത്തെത്തിയാൽ ഞെട്ടും; പ​ത്തു രൂ​പ‍​യ്ക്ക് അ​രി, മൂ​ന്നു രൂ​പ​യ്ക്കു മു​ട്ട…

കി​ഴ​ക്ക​മ്പ​ലം: ഒ​രു കി​ലോ അ​രി​ക്ക് പ​ത്തു രൂ​പ! ഒ​രു പാ​യ്ക്ക​റ്റ് പാ​ലി​നും അ​തേ​വി​ല. വി​ല​ക്ക​യ​റ്റം​മൂ​ലം പൊ​റു​തി​മു​ട്ടു​ന്ന കേ​ര​ള​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു വി​ല​വി​വ​രം കേ​ട്ടാ​ൽ ആ​രും ആ​ദ്യ​മൊ​ന്ന് അ​മ്പര​ക്കും.എ​ന്നാ​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്പ​ലം നി​വാ​സി​ക​ൾ​ക്ക് ഇ​തി​ൽ പു​തു​മ​യി​ല്ല. കാ​ര​ണം ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ഉ​പ്പു തൊ​ട്ട് ക​ർ​പ്പൂ​രം വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ അ​വ​ർ​ക്ക് നി​സാ​ര വി​ല​യ്ക്കാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ പ​ട്ടി​ണി​യും വ​റു​തി​യും ഇ​ന്നാ​ട്ടു​കാ​ർ​ക്ക് അ​ന്യ​മാ​ണ്. എ​ന്തി​നും ഏ​തി​നും ആ​ശ്ര​യ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​കീ​യ കൂ​ട്ടാ​യ്മ ട്വ​ന്‍​റി ട്വ​ന്‍​റി വി​ളി​പ്പു​റ​ത്തു​ണ്ട് എ​ന്ന​താ​ണ് അ​വ​രു​ടെ ആ​ശ്വാ​സം.മൂ​ന്നു വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച താ​മ​ര​ച്ചാ​ലി​ലെ ട്വ​ന്‍​റി ട്വ​ന്‍​റി സ്റ്റാ​ളി​ൽ നി​ന്നു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നി​ത്യോ​പ​യാ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ൽ ഇ​ന്നും മാ​റ്റ​മി​ല്ല. കാ​ല​മെ​ത്ര ക​ഴി​ഞ്ഞാ​ലും ഈ ​വി​ല​യി​ല്‍​നി​ന്ന് ഒ​രു രൂ​പ പോ​ലും കൂ​ട്ടി​ല്ലെ​ന്ന് ട്വ​ന്‍​റി ട്വ​ന്‍​റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു.44, 50 എ​ന്ന വി​ല നി​ല​വാ​ര​ത്തി​ലേ​ക്കു കു​തി​ച്ചു ക​യ​റി​യ വ​ടി, മ​ട്ട അ​രി…

Read More

ഇനി ഞങ്ങൾ ശരിയാക്കും..! നടിയെ ആക്ര മിച്ച കേസിൽ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ച്ച് പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആവശ്യ ത്തിൽ ഉറച്ചുനിൽക്കുമെന്ന് കാനം രാജേന്ദ്രൻ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് അ​രി​വി​ല നി​യ​ന്ത്രി​ക്കു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. കൊ​ച്ചി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കി​ലോ​യ്ക്ക് 25 രൂ​പ നി​ര​ക്കി​ൽ മാ​വേ​ലി സ്റ്റോ​റു​ക​ൾ വ​ഴി അ​രി​വി​ത​ര​ണം ന​ട​ത്തും. ഇ​തോ​ടെ വി​പ​ണി​യി​ലെ ഉ​യ​ർ​ന്ന വി​ല പി​ടി​ച്ചു​നി​ർ​ത്താ​നാ​വും. കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ച്ച് പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സി​പി​ഐ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read More

അറുപത്തിയഞ്ചിൽ കാരുണ്യയുടെ കനിവ്..! ശനിയാഴ്ച നറുക്കെടുത്ത കാരുണ്യയുടെ ഒരു കോടിയാണ് സുരേന്ദ്രന് ലഭിച്ചത്; പതിവു തെ റ്റിക്കാതെ വീണ്ടും ലോട്ടറിയുമായി രംഗത്ത്

മ​ര​ട്:  ലോ​ട്ട​റി വി​ല്പ​ന ജീ​വി​ത വ്ര​ത​മാ​ക്കി​യ പ​ന​ങ്ങാ​ട് സ്വ​ദേ​ശി​ക്ക്  ഒ​ടു​വി​ൽ അ​റു​പ​ത്ത​ഞ്ചാം വ​യ​സി​ൽ കാ​രു​ണ്യ​യു​ടെ ക​നി​വ്. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ശ​നി​യാ​ഴ്ച  ന​റു​ക്കെ​ടു​ത്ത “കാ​രു​ണ്യ’ യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ ഒ​രു കോ​ടി ക്ക് ​അ​ർ​ഹ​നാ​യ​ത് എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട്  ഉ​ദ​യ​ത്തും വാ​തി​ൽ തേ​വ​ല​ക്കാ​ട് വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ നാ​യ​രാ​ണ്. കെകെ 159595 ന​മ്പ​രി​ലു​ള്ള ടി​ക്ക​റ്റി​ൽ കാ​രു​ണ്യയു​ടെ ഇ​രു​ന്നൂ​റ്റി എ​ൺ​പ​ത്തി ര​ണ്ടാ​മ​ത്  ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ സ്വ​ന്തം “ലോ​ട്ട​റി ചേ​ട്ട​നെ ‘ ഭാ​ഗ്യം കടാക്ഷിച്ചത്. ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന സ​ബ് – ഏ​ജന്‍റ് കൂ​ടി​യാ​യ  സുരേന്ദ്ര​ൻ നാ​യ​ർ  വൈ​റ്റി​ല ശ്രീ​ല​ഷ്മി എ​ജ​ൻ​സീ​സി​ൽ നി​ന്നാ​ണ്  സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്കറ്റെടു​ത്ത​ത്. വി​ല്പ​ന​ക്കു ശേ​ഷം ബാ​ക്കി​വ​ന്ന ടി​ക്ക​റ്റാ​ണ് സ​മ്മാ​ന​ത്തി​ന​ർ​ഹ​മാ​യ​ത്. സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റി​ന് ഒ​രു കോ​ടി രൂ​പ കൂ​ടാ​തെ കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു സീ​രി​യ​ലു​ക​ളി​ലെ ഇ​തേ ന​മ്പ​രു​ള്ള നാ​ല് ടി​ക്ക​റ്റി​ലൂ​ടെ സ​മാ​ശ്വാ​സ സ​മ്മാ​ന​മാ​യ പ​തി​നാ​യി​രം രൂ​പ വീ​ത​വും ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് വി​ല്പന…

Read More