വെടിയിറച്ചി മക്കൾക്ക് വലിയ ഇഷ്ടമാ..! കരിമ്പാനി വ​ന​ത്തി​ൽ കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടിയത് മക്കൾക്കും സ്വന്തം റിസോട്ടിനും വേണ്ടി; മുഖ്യപ്രതി പി.​കെ.​വ​ർ​ഗീ​സ് അറസ്റ്റിൽ

കോ​ത​മം​ഗ​ലം:കരിമ്പാനി വ​ന​ത്തി​ൽ കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. കു​റു​പ്പം​പ​ടി കൊ​മ്പ​നാ​ട് അ​രീ​ക്ക​ൽ പാ​ങ്ങോ​ട്ടി​ൽ പി.​കെ.​വ​ർ​ഗീ​സ്(76)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ കൊമ്പ​നാ​ടി​ലു​ള്ള ഇ​യാ​ളു​ടെ ഹാ​ർ​ഡ്‌​വെ​യ​ർ ക​ട​യി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​രി​മ്പാ​നി വ​ന​ത്തി​ലെ മൂ​ഞ്ഞ ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് പ്ര​തി​ക​ൾ നാ​യാ​ട്ട് ന​ട​ത്തി​യ​ത്. നാ​യാ​ട്ട് സം​ഘ​ത്തി​ന് തോ​ക്കും വെ​ടി​മ​രു​ന്നും പ​ണ​വും മ​റ്റ് സ​ഹാ​യം ന​ൽ​കി​യി​രു​ന്ന​ത് വ​ർ​ഗീ​സാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. പ്ര​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​സോ​ർ​ട്ടി​ലേ​യ്ക്കും വി​ദേ​ശ​ത്തു​ള്ള മ​ക്ക​ൾ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കാ​നു​മാ​ണ് വെ​ടി​യി​റ​ച്ചി ശേ​ഖ​രി​യ്ക്കു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. വി​ദേ​ശി​ക​ള​ട​ക്കം വ​ൻ​കി​ട​ക്കാ​ർ​ക്ക് പ്ര​തി​യു​ടെ റി​സോ​ർ​ട്ടി​ൽ​നി​ന്ന് വെ​ടി​യി​റ​ച്ചി സു​ല​ഭ​മാ​യി ല​ഭി​ക്കാ​റു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ബോ​ധ്യ​മാ​യി. വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ നാ​യാ​ട്ട് സം​ഘ​വു​മാ​യി അ​ടു​പ്പ​വും വെ​ടി​യി​റ​ച്ചി വ്യാ​പാ​ര​വും ന​ട​ത്തു​ന്നു​ണ്ട്. പ്ര​തി​യു​ടെ കൈ​വ​ശം ലൈ​സ​ൻ​സു​ള്ള ര​ണ്ട് നാ​ട​ൻ​തോ​ക്കു​ക​ൾ ഉ​ണ്ട്. 2015ൽ ​ആ​ന​വേ​ട്ട കേ​സ് വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി ക​രി​മ​രു​ന്ന് തോ​ക്ക് പോ​ലീ​സി​ൽ ഹാ​ജ​രാ​ക്കി. പി​ന്നീ​ട് ലൈ​സ​ൻ​സു​ള്ള തോ​ട്ട​തോ​ക്കി​ന്‍റെ…

Read More

വേണമെങ്കിൽ മതി..! മ​ര​ട് കൊ​ട്ടാ​രം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ വെ​ടി​ക്കെ​ട്ടിന് ക​ർ​ശ​ന നി​യ​ന്ത്ര​ണം; ക​തി​ന-501, ഓ​ല​പ്പ​ട​ക്കം-15000, അ​മി​ട്ട് -150 തുടങ്ങി എണ്ണപ്പെട്ട വെടിക്കെട്ട് മാത്രം

കൊ​ച്ചി: മ​ര​ട് കൊ​ട്ടാ​രം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ വെ​ടി​ക്കെ​ട്ട് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്തു​ന്ന​തി​നു ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി. നാളെയും മറ്റന്നാളുമായി ന​ട​ക്കു​ന്ന വെ​ടി​ക്കെ​ട്ടി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ട വെ​ടി​ക്കോ​പ്പു​ക​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​യി നി​ർ​ണ​യി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വു ന​ൽ​കി​യ​ത്.    ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​ക്കെ​ട്ടി​ന് ഒ​രു ദി​വ​സം മു​ന്പ് ത​ന്നെ വെ​ടി​ക്കോ​പ്പു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു കോ​ട​തി ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണം. വെ​ടി​ക്കെ​ട്ട് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്ത​ണം. വെ​ടി​ക്കെ​ട്ട് ന​ട​ത്താ​ൻ പ​ര​മാ​വ​ധി 20 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ.    ഇ​വ​ർ​ക്കാ​യി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​ക​ണം. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി മ​തി​യാ​യ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഉ​റ​പ്പാ​ക്ക​ണം. വെ​ടി​ക്കെ​ട്ടു ന​ട​ത്താ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ 20 പേ​രും പോ​ലീ​സ് ഉ​ൾ​പ്പെടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​മ​ല്ലാ​തെ ഒ​രാ​ളെ​യും വെ​ടി​ക്കെ​ട്ടു ന​ട​ത്തു​ന്ന പ്ര​ദേ​ശ​ത്ത് പ്ര​വേ​ശി​പ്പി​ക്ക​രു​ത്. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്കി ജി​ല്ലാ…

Read More

നുണയായിരുന്നല്ലേ..! സോഷ്യൽ മീഡിയ യിലൂടെ മോ​ഹ​ൻ​ലാ​ലി​നെതിരേ അ​പ​കീ​ർ​ത്തി​പ്പെടുത്തിയ യുവാവ് മാനസികരോഗി; പ്ര​തി​യെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി

പെ​രു​മ്പാ​വൂ​ർ: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നേ​യും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നേ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​കൂ​ടി​യ യു​വാ​വ് മാ​ന​സി​ക​രോ​ഗി​യെ​ന്ന് പോ​ലീ​സ്. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പ്ര​തി​യെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കു​ന്നം​കു​ളം പെ​രു​മ്പി​ലാ​വി​ലു​ള്ള വീ​ട്ടി​ൽ​നി​ന്നു കോ​യ​കു​ന്നേ​ട​ത്ത് പ​ടി​ഞ്ഞാ​റേ​ഒ​റ്റി​യി​ൽ അ​ഷ്റ​ഫി​ന്‍റെ മ​ക​ൻ ന​ഫീ​സി (22) നെ ​അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഹ​ൻ​ലാ​ലും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്കു വേ​ണ്ടി പെ​ൺ​വാ​ണി​ഭം ന​ട​ത്തു​ന്നു​വെ​ന്നും മ​റ്റു​മാ​ണ് ഫേ​സ് ബു​ക്കി​ൽ കൂ​ടി ന​ഫീ​സ് പ്ര​ച​രി​പ്പി​ച്ച​ത്. താ​ൻ പ​റ​യു​ന്ന​തു നു​ണ​യാ​ണെ​ങ്കി​ൽ 500 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ത്തി​ൽ ത​ന്‍റെ സ്വ​ത്ത് എ​ഴു​തി ന​ൽ​കാ​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു. അ​ഞ്ചു കോ​ടി​യു​ടെ ത​ന്‍റെ സ്വ​ത്തി​ന്‍റെ ചെ​ക്കും  ഇ​യാ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. യു​വാ​വി​ന് മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ണ്ടെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഫീ​സി​ന്‍റെ മാ​താ​വ് പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് യു​വാ​വ് പോ​ലീ​സി​ൽ പ​റ​ഞ്ഞ​ത്. ചെ​ക്കും മു​ദ്ര പേ​പ്പ​റും ക​ണ്ടെ​ടു​ത്തു​വെ​ങ്കി​ലും വെ​റും 4000 രൂ​പ​യോ​ള​മാ​ണ്…

Read More

മുരളീധരനെ തള്ളി..! ഇലക്ഷന് വായ്പാ വിമരങ്ങൾ മറച്ചു വച്ചതിന് മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഉ​​​ന്ന​​​യി​​​ച്ച പ്രാ​​​ഥ​​​മി​​​ക ത​​​ട​​​സ​​​വാ​​​ദ​​​ങ്ങ​​​ൾ ത​​​ള്ളി​​​ കു​മ്മ​നത്തിന്‍റെ ഹ​ർ​ജി ഫയലിൽ സ്വീകരിച്ചു

കൊ​​​ച്ചി : കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​എ​​ൽ​​എ​​യ്ക്കെ​​തി​​രെ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ന​​​ൽ​​​കി​​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഉ​​​ന്ന​​​യി​​​ച്ച പ്രാ​​​ഥ​​​മി​​​ക ത​​​ട​​​സ​​​വാ​​​ദ​​​ങ്ങ​​​ൾ ത​​​ള്ളി​​​യാ​​​ണ് സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ഹ​​​ർ​​​ജി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ച​​​ത്. വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് മ​​ണ്ഡ​​ല​​ത്തി​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​രു​​ന്ന കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ വാ​​​യ്പ​​​യെ​​​ടു​​​ത്ത വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​വ​​ച്ച് മ​​​ത്സ​​​രി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് ഇ​​വി​​ടെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി​​രു​​ന്ന കു​​​മ്മ​​​നം ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Read More

ഇപ്പോ എന്‍റെ കുളം കുളമായി..! മാ​ലി​ന്യം മൂ​ടി​യ ക​ങ്ങ​ര​പ്പ​ടി​യി​ലെ ചൂ​ര​ക്കു​ളം ‘എ​ന്‍റെ കു​ളം’ പ​ദ്ധ​തി​യിലൂടെ വൃ​ത്തി​യാ​ക്കി കോളജ് വിദ്യാർഥികളും നഗരസഭയും

ക​ള​മ​ശേ​രി: “എ​ന്‍റെ കു​ളം’  പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യും കോ​ള​ജ് വി​ദ്യാ​ർ​ഥിക​ളും ചേ​ർ​ന്ന് ക​ങ്ങ​ര​പ്പ​ടി ചൂ​ര​ക്കു​ളം  വൃ​ത്തി​യാ​ക്കി. വി​ശ്വ​ജോ​തി വാ​ഴ​ക്കു​ളം, എം​ഇഎ​സ് നോ​ർ​ത്ത് പ​റ​വൂ​ർ, മാ​ർ ബ​സേ​ലി​യ​സ് കോ​ത​മം​ഗ​ലം,  എ​സ്എ​ൻജി ഐറ്റിഎ​സ് പ​റ​വൂ​ർ എ​ന്നീ കോ​ളജു​ക​ളി​ലെ  എ​ൻഎ​സ്എ​സ് ടെ​ക്നി​ക്ക​ൽ സെ​ൽ വോ​ള​ണ്ടി​യേ​ഴ്സാ​ണ് ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ 14-ാം വാ​ർ​ഡി​ലെ ചൂ​ര​ക്കു​ളം ഏ​റെ​ക്കാ​ല​മാ​യി പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ ജ​ല​സേ​ച​ന​ത്തി​നും കു​ളി​ക്കാ​നു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ളം പ​ഴ​യ നി​ല​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ദൗ​ത്യ​മാ​ണ് വോ​ള​ണ്ടി​യേ​ഴ്സ് ഏ​റ്റെ​ടു​ത്ത​ത്. വ​ല​ക​ളും കു​ട്ട​ക​ളും ഉ​പ​യോ​ഗി​ച്ച് കു​ള​ത്തി​ൽ നി​ന്ന് പാ​യ​ലും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളും കോ​രി മാ​റ്റി. കാ​ടു​പി​ടി​ച്ച് കി​ട​ന്ന പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി. ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് കു​ളം ശു​ചീ​ക​രി​ച്ച് ക​ഴി​ഞ്ഞ​ത്. വാ​ർ​ഡ് കൗ​ൺ​സി​ല​ർ മി​നി സോം​ദാ​സ്, എ​ൻഎ​സ്എ​സ് എ​റ​ണാ​കു​ളം കോ-ഓ​ർ​ഡി​നേ​റ്റ​ർ ബ്ല​സ​ൻ പോ​ൾ തു​ട​ങ്ങി​യ​വ​രും ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ…

Read More

പോലീസിന്‍റെ ഭവനകൾ പൊളിയുന്നു..! നു​ണ പ​രി​ശോ​ധ​ന നി​ഷേ​ധി​ച്ച് പ​ൾ​സ​ർ സു​നി പ​ല​തും മ​റ​ച്ചു പോലീസിനെ വട്ടം കറക്കുന്നു; ഒപ്പം പ്രതിരോധം തീർത്ത് പ്രതിഭാഗം വക്കീലും

ആ​ലു​വ:  കൊ​ച്ചി​യിൽ ന​ടി​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ലേ​യ്ക്ക്. ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി​കി​ട്ടി​യെ​ങ്കി​ലും നു​ണ പ​രി​ശോ​ധ​ന നി​ഷേ​ധി​ച്ച് പ​ൾ​സ​ർ സു​നി പ​ല​തും മ​റ​ച്ചു​വ​ച്ചു അ​ന്വേ​ഷ​ണ സം​ഘ​ത്തെ വ​ട്ടം​ക​റ​യ്ക്കു​ക​യാ​ണ്. കോ​ട​തി​യി​ൽ പോ​ലീ​സി​നെ​തി​രെ ക​ടു​ത്ത പ്ര​തി​രോ​ധം തീ​ർ​ത്ത് പ്ര​തി​ഭാ​ഗം സ​ജീ​വ​മാ​യ​തോ​ടെ ഈ ​കേ​സ് കൂ​ടു​ത​ൽ വി​വാ​ദ​മാ​കും. ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​നെ മു​ഖ്യ​പ്ര​തി സു​നി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ശ​ക്ത​മാ​യി എ​തി​ർ​ത്തെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പൂ​ർ​ത്തി​ക​ര​ണ​ത്തി​നാ​യി പ്ര​തി​യെ വീ​ണ്ടും വി​ട്ടു​കി​ട്ട​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ ആ​ലു​വ സെ​ക്ക​ൻ​ഡ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നു​ണ പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റ​ല്ലെ​ന്ന് പ്ര​തി നേ​രി​ട്ട് കോ​ട​തി​യെ ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടി​യി​ട്ടും കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നെ പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ട്ടു​ദി​വ​സ​ത്തോ​ളം മു​ഖ്യ​പ്ര​തി ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്നി​ട്ടും ന​ടി​യെ ഉ​പ​ദ്ര​വി​ച്ച് പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ണ്‍ മെ​മ്മ​റി കാ​ർ​ഡ് എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യി കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഗു​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച് പോ​ലീ​സ് കോ​ട​തി​യി​ൽ…

Read More

​പ്രായം അറിയിച്ച് ഡോക്ടർമാർ..!പുതിയ ബോണ്ട് വ്യവസ്ഥയ്ക്കെതിരെ സർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​രുടെ നേതൃത്വത്തിൽ നാ​ളെ പ​ണി​മു​ട​ക്ക്

ഗാ​ന്ധി​ന​ഗ​ർ: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി നാ​ളെ സൂ​ച​ന​പ​ണി​മു​ട​ക്ക് ന​ട​ത്തും. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ബോ​ണ്ട് വ്യ​വ​സ്ഥ​യ്ക്കെ​തി​രേ​യാ​ണ് സൂ​ച​നാ​പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. യു​ജി ക​ഴി​യു​ന്ന​വ​ർ​ക്കു ഒ​രു വ​ർ​ഷ​വും പി​ജി​യും സൂ​പ്പ​ർ​സ​പെ​ഷ്യാ​ലി​റ്റി ക​ഴി​യു​ന്ന​വ​ർ​ക്കു മൂ​ന്നു​വ​ർ​ഷം വീ​ത​വും ബോ​ണ്ട് വ്യ​വ്സ​ഥ​യി​ൽ ജോ​ലി ചെ​യ്യ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ്. ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്പോ​ൾ പ്രാ​യം ക​ഴി​ഞ്ഞു​പോ​കു​ന്ന​തി​നാ​ൽ പി​എ​സ്സി പ​രീ​ക്ഷ​ക​ളൊ​ന്നും എ​ഴു​താ​ൻ ക​ഴി​യി​ല്ലെ​ന്ന് ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.    ഇ​തി​നെ​തി​രെ​യാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സൂ​ച​ന​പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​തെ​ന്ന് പി​ജി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​യ ക്രി​സ്റ്റ​ഫ​ർ ഉ​ദ​യ​ൻ പ​റ​ഞ്ഞു. അ​ത്യാ​ഹി​ത വി​ഭാ​ഗം, ശ​സ്ത്ര​ക്രീ​യ, തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗം, ലേ​ബ​ർ റൂം ​എ​ന്നീ​വി​ഭാ​ഗ​ങ്ങ​ളെ സ​മ​ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Read More

ധൈര്യമുണ്ടേൽ നേരിട്ടുവാ..! തനിക്കെതിരെയുള്ള അഴിമതി ആ​രോ​പ​ണം തെ​ളി​യി​ച്ചാ​ൽ സ്വ​ത്ത് എ​ഴു​തി ന​ൽ​കാ​മെ​ന്നു വി ഡി സ​തീ​ശ​ന്‍​റെ വെ​ല്ലു​വി​ളി

പ​റ​വൂ​ർ: സി​പി​എ​മ്മി​ലെ ചി​ല​ർ ഒ​രു വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​നെ മു​ന്നി​ൽ നി​ർ​ത്തി ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ക്കു​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​ഞ്ഞാ​ൽ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​യാ​ൾ​ക്കു തന്‍റെ സ്വ​ത്ത് ന​ല്കാ​മെ​ന്നും അ​ല്ലെ​ങ്കി​ൽ അ​വ​ർ പ​റ​യു​ന്ന​വ​ർ​ക്കോ അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കോ ന​ല്കാ​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍​റെ വെ​ല്ലു​വി​ളി. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ​റ​വൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ് ത​നി​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ഇ​റ​ങ്ങി​യി​ട്ടു​ള്ള​ത്.ഇ​യാ​ൾ​ക്കെ​തി​രേ ഒ​രു​പാ​ട് ക​ഥ​ക​ളു​ണ്ട്. ത​ന്‍​റെ പ​ക്ക​ലു​ള്ള തെ​ളി​വു​ക​ൾ സ​ഹി​തം കേ​സ് ന​ല്കി​യാ​ൽ മു​ഖ്യ​മ​ന്ത്രി വി​ചാ​രി​ച്ചാ​ലും ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. ത​നി​ക്കെ​തി​രേ യു​ദ്ധം ചെ​യ്യാ​നാ​ണെ​ങ്കി​ൽ നേ​രി​ട്ട് വ​ര​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ത​നി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ശ​ൻ. യോ​ഗ​ത്തി​ൽ കെ.​എ. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More

ആ നിലവളി ശബ്ദമുയരും..! ഇനി അപകട മുണ്ടായാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകില്ല; അപകടങ്ങളിൽ സഹായത്തിന് സാ ങ്കേതിക വി​ദ്യ​യു​മാ​യി കു​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ

കൊ​ച്ചി: അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്പോ​ഴു​ള്ള ശ​ബ്ദ​ങ്ങ​ളി​ൽ നി​ന്നു അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നാ​യി ആ​ശു​പ​ത്രി, ആം​ബു​ല​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​റി​യി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് കൊ​ച്ചി​ൻ ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല(​കു​സാ​റ്റ്)​യി​ലെ ആ​റം​ഗ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ. ഇ​തി​നാ​യു​ള്ള യ​ന്ത്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​യ  ഗോ​വി​ന്ദ് നാ​യ​ർ, ഹ​രി​നാ​രാ​യ​ണ​ൻ, അ​ജ​യ് ശ​ങ്ക​ർ, അ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ്, ചി​ദം​ബ​ര​മൂ​ർ​ത്തി, അ​ന​ന്ത​രാ​മ​ൻ എ​ന്നി​വ​രാ​ണ്.റോ​ഡി​ലോ, പാ​ല​ത്തി​ലോ എ​വി​ടെ വേ​ണ​മെ​ങ്കി​ലും ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് ഈ ​യ​ന്ത്രം. വാ​ഹ​നാ​പ​ക​ടം മൂ​ലം ഉ​ണ്ടാ​കു​ന്ന  ശ​ബ്ദ​ത​രം​ഗ​ങ്ങ​ളെ ഈ ​യ​ന്ത്രം തി​രി​ച്ച​റി​യു​ക​യും ഏ​റ്റ​വും അ​ടു​ത്തു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യ സം​വി​ധാ​ന​ങ്ങ​ളാ​യ ആ​ശു​പ​ത്രി, ആം​ബു​ല​ൻ​സ് എ​ന്നി​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്യും. ഇ​തു​വ​ഴി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​നു​ള്ള സ​മ​യ ദൈ​ർ​ഘ്യം കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ മാ​സം വ​രാ​പ്പു​ഴ പാ​ല​ത്തി​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ർ​മ​യ്ക്കാ​യാ​ണ് പ്രൊ​ജ​ക്റ്റ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​നി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​ൻ വൈ​കു​ന്ന​തു​മൂ​ലം ആ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ഈ ​യ​ന്ത്രം…

Read More

മുപ്പത് വർഷത്തിനുശേഷം നാത്തൂൻ അറസ്റ്റിൽ..! വി​വാ​ഹ​ത്ത​ട്ടി​പ്പ് നടത്തിയ മുങ്ങിയ നാലംഗ സംഘത്തിൽപ്പെട്ട സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു

ചെ​റാ​യി(​കൊ​ച്ചി): നാ​ലം​ഗ വി​വാ​ഹ​ത്ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളെ മു​പ്പ​തു വ​ർ​ഷ​ത്തി​നു​ശേ​ഷം മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ലെ നാ​ലാം പ്ര​തി ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശിനി​യാ​യ അ​മ​രി​പ്പാ​ട​ത്ത് ഗീ​ത (54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. താ​മ​സി​ച്ചു​വ​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​രി​ബ​സാ​ർ കോ​ന്നം​പ​റ​മ്പി​ൽ വീ​ട്ടി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന നാ​ലു പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​ണു ഗീ​ത. ചാ​ല​ക്കു​ടി ക​ണ്ടോ​ത്ത് നാ​രാ​യ​ണ​ൻ, വി​വാ​ഹ ഇ​ട​നി​ല​ക്കാ​ര​ൻ ചെ​റാ​യി തെ​ന​യാ​ട്ട് രാ​ജ​ൻ, നാ​ലാം പ്ര​തി ഗീ​ത​യു​ടെ ഭ​ർ​ത്താ​വ് ഇ​രി​ങ്ങാ​ല​ക്കു​ട അ​മ​രി​പ്പാ​ട​ത്ത് പു​രു​ഷ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ. ഇ​തി​ൽ നി​ര​പ​രാ​ധി​യെ​ന്നു തെ​ളി​ഞ്ഞ ഇ​ട​നി​ല​ക്കാ​ര​നെ മാ​പ്പു​സാ​ക്ഷി​യാ​യി പി​ന്നീ​ട് ഒ​ഴി​വാ​ക്കി​യി​രു​ന്നു. 1988ലാ​ണു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വി​വാ​ഹ ബ്രോ​ക്ക​റാ​യ രാ​ജ​ൻ, പ​ള്ളി​പ്പു​റം മു​ല്ലോ​ത്ത് പ​റ​മ്പി​ൽ നാ​രാ​യ​ണ​ന്‍റെ മ​ക​ൾ മ​ണി​ക്കു വേ​ണ്ടി ക​ണ്ടെ​ത്തി​യ വ​ര​നാ​യി​രു​ന്നു ചാ​ല​ക്കു​ടി സ്വ​ദേ​ശി​യും കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​യ ക​ണ്ടോ​ത്ത് നാ​രാ​യ​ണ​ൻ. ഒ​ന്നാം പ്ര​തി​യു​ടെ സ​ഹോ​ദ​രി​യും അ​ളി​യ​നു​മാ​ണെ​ന്ന് പ​റ​ഞ്ഞ് ഗീ​ത​യും ഭ​ർ​ത്താ​വാ​യ…

Read More