ഒരുനേരത്തെ ഭക്ഷണത്തിനായി ഇനി കൈനീട്ടേണ്ട..! മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ നി​ന്നും വ​യോ​ധി​ക​ൻ  ആ​ശ്ര​യ​യു​ടെ സ്നേ​ഹ​ത്ത​ണ​ലി​ലേ​ക്ക്

കൊ​ട്ടാ​ര​ക്ക​ര: മാ​ലി​ന്യ​കൂ​മ്പാ​ര​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ തെ​രു​വ് നാ​യ്ക്ക​ളോ​ടൊ​പ്പം ക​ഴി​ഞ്ഞു​വ​ന്ന അ​നാ​ഥ​ന് ക​രു​ത​ലി​ന്‍റെ ത​ണ​ലൊ​രു​ക്കി ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​തം . ഏ​ക​ദേ​ശം 65 വ​യ​സ് തോ​ന്നി​ക്കു​ന്ന സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത വൃ​ദ്ധ​നെ​യാ​ണ് ആ​ശ്ര​യ ഏ​റ്റെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി കു​ണ്ട​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ന​രി​കെ​യു​ള്ള മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ൽ തെ​രു​വ് നാ​യ്ക്ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. അ​ഴു​ക്കു പി​ടി​ച്ച വ​സ്ത്ര​വും ധ​രി​ച്ച് ദു​ർ​ഗ​ന്ധ​വും വ​മി​ക്കു​ന്ന ശ​രീ​ര​വു​മാ​യി ക​ഴി​ഞ്ഞു​വ​ന്ന ഇ​യാ​ൾ ഭ​ക്ഷ​ണ​ത്തി​നാ​യി ഹോ​ട്ട​ലു​ക​ൾ​ക്ക് മു​ന്നി​ൽ കൈ​നീ​ട്ടി​നി​ൽ​ക്കും . ആ​രു​ടെ​യെ​ങ്കി​ലും മ​ന​സ​ലി​ഞ്ഞാ​ൽ മാ​ത്രം വി​ശ​പ്പു​മാ​റ്റം അ​ല്ലാ​ത്ത​പ​ക്ഷം പ​ട്ടി​ണി​മാ​ത്രം കൂ​ട്ടി​നു​ണ്ടാ​കും. ചി​ല സ​മ​യ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​വും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട് .കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​നു​മു​ന്നി​ൽ വി​ശ​ന്ന വ​യ​റു​മാ​യി കൈ​നീ​ട്ടി നി​ൽ​ക്കു​ന്ന ഈ ​വൃ​ദ്ധ​നെ കാ​ണാ​നി​ട​യാ​യ കു​ണ്ട​റ സ്വ​ദേ​ശി​ക​ളാ​യ റാ​ബു​ജി​യും സു​ഹൃ​ത്ത് ബോ​ബു​ലാ​ൽ ബെ​ന്നി​യും ചേ​ർ​ന്ന് വൃ​ദ്ധ​നെ കു​ളി​പ്പി​ച്ച് വൃ​ത്തി​യാ​ക്കി പു​തു​വ​സ്ത്രം ധ​രി​പ്പി​ച്ച​തി​ന് ശേ​ഷം വ​യ​റു​നി​റ​യെ ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി. പി​ന്നീ​ട് കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ…

Read More

ഇ​ന്ന് കാ​ര്‍​ഗി​ല്‍ ദി​നം; ധീ​ര​ജ​വാ​ൻ സ​ജീ​വി​ന്‍റെ ഓ​ർ​മക​ളു​മാ​യി മാതാവ് കുട്ടിയമ്മ

പ​ത്ത​നാ​പു​രം : വീ​ണ്ടു​മൊ​രു കാ​ർ​ഗി​ൽ ദി​നം കൂ​ടി ക​ട​ന്നു വ​രു​മ്പോ​ള്‍ ഈ ​അ​മ്മ​യ്ക്ക് നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന ഓ​ർ​മദി​നം കൂ​ടി​യാ​ണ്.​കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ വീ​ര​ച​ര​മം പ്രാ​പി​ച്ച വീ​ര​ച​ക്ര സ​ജീ​വ് ഗോ​പാ​ല​പി​ള്ള​യു​ടെ അ​മ്മ നെ​ടു​വ​ന്നൂ​ര്‍ പൊ​ന്നെ​ടു​ത്താം​പാ​റ വീ​ട്ടി​ല്‍ കു​ട്ടി​യ​മ്മ​യാ​ണ് ​മ​ക​ന്‍റെ ധീ​ര​സ്മ​ര​ണ​യ്ക്ക് മു​ന്നി​ല്‍ വി​കാ​രാ​ധീ​ന​യാ​കു​ന്ന​ത്. 1999 മേ​യ് 20ാം തീ​യ​തി​യാ​ണ് ജ​ന്മ​നാ​ടി​നു വേ​ണ്ടി ജീവൻവെടിഞ്ഞത്. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ ആ​ർ​ട്ട്ല​റി ഫോ​ർ​ഫീ​ൽ​ഡ് റ​ജ്മെ​ന്‍റിലെ ( പീ​ര​ങ്കി​പ​ട) ഗ​ണ്ണ​റാ​യി​രു​ന്നു സ​ജീ​വ്.​കാ​ർ​ഗി​ലി​ലെ ‘ ഗ്ര​സ്’ എ​ന്ന സ്ഥ​ല​ത്ത് ഷെ​ല്ല് പൊ​ട്ടി​ത്തെ​റി​ച്ചാ​യി​രു​ന്നു മ​ര​ണം.​ജന്മദി​ന​ത്തി​ൽ അ​മ്മ​യി​ൽ നി​ന്ന് ഫോ​ണി​ലൂ​ടെ ആ​ശം​സ​ക​ളും ല​ഭി​ച്ചി​ട്ടാ​ണ് സ​ജീ​വ് യു​ദ്ധ​ത്തി​നാ​യി പോ​കു​ന്ന​ത്.​എ​ന്നാ​ൽ പി​റ്റേ​ന്ന് പു​ല​ർ​ച്ചെ സ​ജീ​വി​ന്‍റെ മ​ര​ണ​വാ​ർ​ത്ത​യാ​ണ് ഗ്രാ​മ​ത്തെ തേ​ടി​യെ​ത്തി​യ​ത്.​ അ​ഞ്ച് വ​ർ​ഷ​ത്തെ സ​ർ​വ്വീ​സാ​ണ് സ​ജീ​വി​നു​ണ്ടാ​യി​രു​ന്ന​ത്‌.​കാ​ർ​ഗി​ൽ യു​ദ്ധ​ഭൂ​മി​യി​ൽ രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി ന​ൽ​കു​മ്പോ​ൾ 25 വ​യ​സ്സാ​യി​രു​ന്നു.​കു​ട്ടി​യ​മ്മ​യു​ടെ നാ​ല് മ​ക്ക​ളി​ൽ ഏ​റ്റ​വും ഇ​ള​യ​വ​നാ​യി​രു​ന്നു സ​ജീ​വ്.1998 സെ​പ്റ്റം​ബ​റി​ലാ​ണ് ഇ​ന്ത്യ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ടൈ​ഗ​ർ കു​ന്നു​ക​ളി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റ്റം ഉ​ണ്ടാ​കു​ന്ന​ത്.​എ​ന്നാ​ൽ സൈ​ന്യ​ത്തി​ന് ഈ…

Read More

ചികിത്‌സാ പിഴവ് തന്നെ..! കാലാവധി കഴിഞ്ഞ മരുന്ന് കുത്തി വച്ചതുമൂലം പ്രസവാനന്തര ചികിത്‌സയ്ക്കിടെ  കറവപശുചത്തസംഭവം; ഡോക്ടർക്ക് പിഴവ് സംഭവിച്ചതായി മൃ​ഗ​സം​ര​ക്ഷ​ണ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ

കൊല്ലം :അ​ഞ്ച​ലിൽകാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് കു​ത്തി​വെ​ച്ച് ക​റ​വ​പ​ശു ച​ത്ത സം​ഭ​വം മൃ​ഗ​സം​ര​ക്ഷ​ണ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക്ഷീ​ര​ക​ർ​ഷ​ക​നാ​യ അ​ഞ്ച​ൽ പ​ന​യ​ഞ്ചേ​രി മം​ഗ​ല​ത്ത് വീ​ട്ടി​ൽ തു​ള​സിധ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് മൃ​ഗ​സം​ര​ക്ഷണ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​ഷ​മ​യു​ടെ നേ​തൃ​ത്യ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. തു​ള​സി​ധ​ര​ന്‍റെ ക​റ​വ​പ്പ​ശു​വി​ന്‍റെ പ്ര​സ​വ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഡോ​ക്ട​ർ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന മ​രു​ന്ന് കു​വച്ചാണ് പരാതി. മ​രു​ന്ന് കു​ത്തി​വെ​ച്ച അ​ഞ്ചാം ദി​വ​സം പ​ശു ച​ത്തു. എ​ന്നാ​ൽ ച​ത്ത പ​ശു​വി​ന്‍റെ ജ​ഡം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​ൻ പോ​ലും അ​ഞ്ച​ൽ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ത​യ്യാ​റാ​യി​ല്ല . ഇ​തി​നെ​ത്തു​ട​ർ​ന്ന് തു​ള​സീ​ധ​ര​ൻ മ​ന്ത്രി കെ .​രാ​ജു​വി​ന് പ​രാ​തി ന​ൽ​കി​. തു​ട​ർ​ന്ന് മ​ന്ത്രി മൃ​ഗ​സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​ർ​ക്ക് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഉ​ത്ത​ര​വ് ന​ൽ​കുകയായിരുന്നു. തു​ട​ർ​ന്നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​ഷ​മ യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ള​സി​ധര​ന്റെ വീ​ട്ടി​ലെത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ​ശു ച​ത്ത സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ…

Read More

പുലർച്ചെ  കി​ണ​റ്റി​ൽവീ​ണ വീ​ട്ട​മ്മ​യെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ അ​യ​ൽ​വാ​സി​ക​ളും കി​ണ​റ്റി​ൽ കു​ടു​ങ്ങി; ഒടുവിൽ മൂവരേയും രക്ഷിക്കാൻ ഫയർഫോഴ്സും

ച​വ​റ :കി​ണ​റ്റി​ൽ വീ​ണ വീ​ട്ട​മ്മ​യെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ അ​യ​ൽ​വാ​സി​ക​ളാ​യ യു​വ​തി​യും വി​ദ്യാ​ർ​ഥി​യും കു​ടു​ങ്ങി. പു​തു​ക്കാ​ട് മൊ​ട്ട​യ്ക്ക​ൽ കി​ഴ​ക്ക​തി​ൽ ലി​ജി​യ (40) ആ​ണ് പു​ല​ർ​ച്ച​യോ​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​യ രേ​ഖ​യും ജോ​ണി​യും യു​വ​തി​യെ ര​ക്ഷി​ക്കാ​നാ​യി​കി​ണ​റ്റി​ലി​റ​ങ്ങി​യെ​ങ്കി​ലും മൂ​വ​രും കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​ർ കി​ണ​റ്റി​ലെ മോ​ട്ടോറി​ന്‍റെ ക​ന്പി​യി​ൽ പി​ടി​ച്ചു​കി​ട​ന്നു. കി​ണ​റി​ന് 20 അ​ടി​യി​ലേ​റെ താ​ഴ്ച​യു​ണ്ട്. മ​റ്റു​ള്ള​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ച​വ​റ​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.ഫ​യ​ർ​മാ​ൻ​മാ​രാ​യ മ​ണി​ക്കു​ട്ട​ൻ ,ശ്രീ​ക്കു​ട്ട​ൻ എ​ന്നി​വ​ർ കി​ണ​റ്റി​ലി​റ​ങ്ങി മൂ​വ​രെ​യും ക​ര​യ്ക്കെ​ത്തി​ച്ചു. ഉ​ട​ൻ ത​ന്നെ ഇ​വ​രെ കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

കോടികളുടെ സമ്പാദ്യം എങ്ങനെയെന്ന് കണ്ടെത്തണം..!  ജയലാൽ എംഎൽഎയ്ക്കെതിരേയുള്ള പാർട്ടി നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ

കൊ​ല്ലം : ജ​യ​ലാ​ൽ എം​എ​ൽ​എ കോ​ടി​ക​ൾ മു​ട​ക്കി സ്വ​കാ​ര്യ ആ​ശു​പ​ത്രി വി​ല​യ്ക്ക് വാ​ങ്ങു​ന്ന അ​ഴി​മ​തി പാ​ർ​ട്ടി ന​ട​പ​ടി​യി​ലൂ​ടെ ഒ​തു​ക്കി തീ​ർ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള​ള സൂ​ത്ര​പ്പ​ണി​യാ​ണെ​ന്ന് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​നും, ക​ണ്‍​വീ​ന​ർ അ​ഡ്വ: ഫി​ലി​പ്പ്.​കെ. തോ​മ​സും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. എംഎ​ൽഎ ആ​യ ജ​യ​ലാ​ൽ​ചു​രു​ങ്ങി​യ കാ​ല​യ​ള​വ് കൊ​ണ്ട് കോ​ടി​ക​ളു​ടെ സ​ന്പാ​ദ്യം ഉ​ണ്ടാക്കി​യ വ​ഴി​ക​ണ്ടെ ത്തു​ക​യാ​ണ് അ​നി​വാ​ര്യം. ജ​ന​പ്ര​തി​നി​ധി​യാ​യ ജ​യ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ട്ട അ​ഴി​മ​തി​യാ​ണി​ത്. ജ​യ​ലാ​ലി​ന്‍റെ അ​ശു​പ​ത്രി ക​ച്ച​വ​ട​വും പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും അ​ട്ടി​മ​റി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള​ള ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണ്. ആ​ശു​പ​ത്രി ക​ച്ച​വ​ട​ത്തി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ത​ക്കോ​ൽ സ്ഥാ​ന​ത്തു നി​ന്നും രാ​ജി​വ​ച്ച ഡോ​ക്ട​റെ അ​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന പ​ദ​വി​യി​ൽ നി​യ​മി​ക്കാ​നു​ള​ള നീ​ക്ക​വും ദു​രൂ​ഹ​മാ​ണ്. പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ട്ടു​വ​രു​ന്ന ആ​ശു​പ​ത്രി ക​ച്ച​വ​ട​ത്തി​ലെ അ​ഴി​മ​തി പു​റ​ത്തു…

Read More

കു​ള​ത്തൂ​പ്പു​ഴയിൽ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി​യ സൗ​രോ​ര്‍​ജവേ​ലി​ക​ള്‍  വൈ​ദ്യു​തി​യി​ല്ലാ​തെ നശിക്കുന്നു; കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള​വ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക്

കു​ള​ത്തൂ​പ്പു​ഴ: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ ക​ട​ന്നു​വ​രാ​തി​രി​ക്കാ​നാ​യി വ​നം വ​കു​പ്പ് ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സ്ഥാ​പി​ച്ച സൗ​രോ​ര്‍​ജ്ജ വേ​ലി​ക​ള്‍ വൈദ്യുതിയും അ​റ്റ​കു​റ്റ പ​ണി​ക​ളും സം​ര​ക്ഷ​ണ​വു​മി​ല്ലാ​തെ ന​ശി​ക്കു​ന്നു.​മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും വൈ​ദ്യു​തി​ വേ​ലി മ​റി ക​ട​ന്നെ​ത്തു​ന്ന​ത് പ​തി​വാ​കു​ന്നു. കു​ള​ത്തൂ​പ്പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ നി​ന്നും കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ള്‍ പു​ഴ​ക​ട​ന്ന് കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​നു സ​മീ​പം വ​രെ​യെ​ത്തു​ക​യും വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശം വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നി​ടെ മ​രു​തി​മൂ​ട് സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ കാ​ട്ടാ​ന ച​വി​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യും പ​ക​ല്‍ സ​മ​യ​ത്ത് പോ​ലും ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്ക​ട​ക്ക​മു​ള്ള വ​ന​പാ​ത​ക​ളി​ല്‍ കാ​ട്ടാ​ന​യെ ഭ​യ​ന്ന് വ​ഴി​ന​ട​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ സം​ജാ​ത​മാ​വു​ക​യും ചെ​യ്ത​തോ​ടെയാണ് കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് ചു​റ്റും ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സൗ​രോ​ര്‍​ജ്ജ വേ​ലി നി​ര്‍​മ്മി​ച്ചത്. കാ​ട്ടാ​ന​യേ​യും കാ​ട്ടു​പോ​ത്തി​നേ​യും ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്നും തു​ര​ത്താ​നാ​യാ​ണ് വ​നം വ​കു​പ്പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. സോ​ളാ​ർ…

Read More

 കൊല്ലത്ത് എ​ച്ച് വ ൺ എ​ന്‍ വൺ പടരുന്നു: 50പേർ സംശയത്തിന്‍റെ നിഴലിൽ; അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു

കൊ​ല്ലം :എ​ച്ച് വ​ൺ എ​ന്‍ വ​ൺ പ​നി പ​ട​രു​ന്ന​ത് ത​ട​യാ​നു​ള്ള മു​ന്‍​ക​രു​ത​ലു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് .ചു​മ ബാ​ധി​ച്ച് ആശുപത്രിയിൽ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ള്‍ ക​ഫ് കോ​ര്‍​ണ​റി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള മാ​സ്‌​കു​ക​ള്‍ ധ​രി​ച്ച് തി​രി​കെ പോ​കു​മ്പോ​ള്‍ നി​ശ്ചി​ത വേ​സ്റ്റ് ബ​ക്ക​റ്റി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പനി, തൊ​ണ്ട വേ​ദ​ന, മൂ​ക്കൊ​ലി​പ്പ്, ശ്വാ​സ​ത​ട​സം, ഛര്‍​ദ്ദി എ​ന്നീ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ട​ണം. ഇ​വ എ​ച്ച്1 എ​ന്‍1 ല​ക്ഷ​ണ​മാ​കാം. കു​ഞ്ഞു​ങ്ങ​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ ബാ​ധി​ച്ച​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.പ​രി​ശോ​ധ​ന​ക്കാ​യി തൊ​ണ്ട​യി​ലെ സ്ര​വം എ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ജി​ല്ലാ ആ​ശു​പ​ത്രി, വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി, ക​രു​നാ​ഗ​പ്പ​ള്ളി-​കു​ണ്ട​റ-​കൊ​ട്ടാ​ര​ക്ക​ര- പു​ന​ലൂ​ര്‍-​ശാ​സ്താം​കോ​ട്ട-​നീ​ണ്ട​ക​ര-​ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ മ​രു​ന്ന് ക​ഴി​ക്ക​ണം. ഒ​സെ​റ്റാ​ല്‍​മി​വി​ര്‍ ഗു​ളി​ക​യാ​ണ് ക​ഴി​ക്കേ​ണ്ട​ത്.​സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്ക​ണം. ചു​മ, തു​മ്മ​ല്‍ എ​ന്നി​വ ഉ​ള്ള​പ്പോ​ള്‍ മാ​സ്‌​ക് ധ​രി​ക്ക​ണം. കൈ​ക​ള്‍ സോ​പ്പി​ട്ട് ക​ഴു​ക​ണം. രോ​ഗ​മു​ള്ള കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍…

Read More

പ​ര​വൂ​രി​ൽ വീ​ടി​ന്‍റെ ക​ത​ക് കു​ത്തി​പൊ​ളി​ച്ച്  48 പ​വ​ൻ സ്വ​ർ​ണ​വും 50000 രൂ​പ​യും ക​വ​ർ​ന്നു

പ​ര​വൂ​ർ: വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ക​ത​ക് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 48 പ​വ​ൻ സ്വ​ർ​ണ​വും 50000 രൂ​പ​യും ക​വ​ർ​ന്നു. പ​ര​വൂ​ർ ദ​യാ​ബ്ജി ജം​ഗ്ഷ​നി​ൽ അ​നി​താ​ഭ​വ​നി​ൽ മോ​ഹ​ൻ ​ലാ​ലി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. ര​ണ്ട് ദി​വ​സ​മാ​യി വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മോ​ഹ​ൻ​ലാ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ​യും ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വീ​ട് അ​ട​ച്ചി​ട്ട​നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ മ​ക​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. പ​ര​ാതി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് പ​ര​വൂ​ർ പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പ​ക​ൽ​സ​മ​യ​ത്ത് ഒ​രു വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു.

Read More

കൗ​മാ​ര​ക്കാ​ർ വ​ർ​ത്ത​മാ​ന കാ​ല​ത്ത് ജാ​ഗ്ര​ത  പുലർത്തിവേണം ജീവിക്കേണ്ടതെന്ന് പി സതീദേവി 

ശാ​സ്താം​കോ​ട്ട : കൗ​മാ​ര പ്രാ​യ​ക്കാ​ർ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തി വേ​ണം ജീ​വി​ക്കേ​ണ്ട​തെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി ​സ​തീ​ദേ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക സ​മ​യ​ത്തി​ലൂ​ടെ​യാ​ണ് അ​ത്ത​ര​ക്കാ​ർ ഇ​പ്പോ​ൾ ക​ട​ന്നു പോ​കു​ന്ന​ത്. ഓ​രോ ദി​വ​സ​വും കൗ​മാ​ര​ക്കാ​ർ അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​തി​കൂ​ല​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നാ​മ​റി​യു​ന്ന​ത്. സ്വ​ന്തം വീ​ടു​ക​ളി​ൽ പോ​ലും സ്വ​സ്ഥ​മാ​യി ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ സ​മൂ​ഹം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്ന​ത്തൂ​രി​ൽ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന കൗ​മാ​ര​ക്കാ​ർ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​ശോ​ഭ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി പി ​അം​ബി​ക, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ കോ​ടി, ജി​ല്ലാ സെ​ക്ര​ട്ട​റി എം ​ലീ​ലാ​മ്മ, പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ഏ​ണെ​സ്റ്റ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി…

Read More

ദേശീയ പാതനിലവാരത്തിലേക്ക് ഉയർത്താൻ മുണ്ടയ്ക്കൽ പാവനാശം റോഡ് നവീകരണത്തിന് 2.15 കോടി   അനുവദിച്ചതായി  നൗഷാദ് എംഎൽഎ

കൊ​ല്ലം: മു​ണ്ട​യ്ക്ക​ൽ പാ​പ​നാ​ശം റോ​ഡ് ദേ​ശീ​യ​പാ​ത​നി​ല​വാ​ര​ത്തി​ൽ പു​തു​ക്കി​പ്പ​ണി​യാ​ൻ 2.15 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും എം. ​നൗ​ഷാ​ദ് എം​എ​ൽ​എ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ തീ​ര​ദേ​ശ റോ​ഡു​ക​ളി​ലൊ​ന്നാ​ണ് ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കൊ​ണ്ടേ​ത്ത് പാ​ലം മു​ത​ൽ ഇ​ര​വി​പു​രം പാ​ലം വ​രെ​യു​ള്ള പാ​പ​നാ​ശം റോ​ഡ്. മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ വ​കു​പ്പാ​ണ് റോ​ഡ് പു​തു​ക്കി പ​ണി​യാ​ൻ 2.15 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തെ​ന്നും നൗ​ഷാ​ദ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. റോ​ഡ് പു​തു​ക്കി​പ്പ​ണി​യാ​ൻ ആ​ദ്യം 81.50 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ക​ർ​ക്കി​ട​ക​വാ​വി​ന് പാ​പ​നാ​ശ​നം ക​ട​പ്പു​റ​ത്തു ബ​ലി​ത​ർ​പ്പ​ണം ചെ​യ്യാ​ൻ എ​ത്തു​ന്ന ആ​യി​ര​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ ഈ ​റോ​ഡ് ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ൽ പു​തു​ക്കി​യ​പ്പ​ണി​യ​ണ​മെ​ന്ന ത​ന്‍റെഅ​ഭ്യ​ർ​ത്ഥ​ന​യെ തു​ട​ർ​ന്നാ​ണ് തു​ക വ​ർ​ദ്ധി​പ്പി​ച്ച് 2.15 കോ​ടി രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യ​ത്. ക​ർ​ക്കി​ട​ക​വാ​വി​ന് മു​മ്പ് പ​ണി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ടെ​ൻ​ഡ​ർ ചെ​യ്ത​ത്. ര​ണ്ടു ത​വ​ണ ടെ​ൻ​ഡ​ർ ചെ​യ്തെ​ങ്കി​ലും ര​ണ്ടു​ത​വ​ണ​യും അ​ട​ങ്ക​ൽ​ത്തു​ക​യെ​ക്കാ​ൾ കൂ​ടി​യ…

Read More