പരവൂരിൽ അക്രമിസംഘം യു​വാ​വി​നെ വീട്ടിൽ കയറി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

പരവൂർ : മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ നാ​ലം​ഗ​സം​ഘം യു​വാ​വി​നെ വീ​ടു​ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​ര​വൂ​ർ പൂ​ത​ക്കു​ളം ക​ല​യ്ക്കോ​ട് പ​ട്ട​ന്പി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​റി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ട​തു​കൈ​യി​ൽ വാ​ളു​കൊ​ണ്ടു​ള​ള വെ​ട്ടേ​റ്റ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​യാ​ളെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ലെ​ത്തി​യ സം​ഘം വീ​ടി​ന്‍റെ ക​ത​കി​ന് മു​ട്ടി വി​ളി​ച്ച് തു​റ​ന്ന​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്തു. കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കൃ​ഷ്ണ​കു​മാ​ർ പ​ര​വൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ, ഡി​ജി​പി എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി.

Read More

സം​സ്ഥാ​ന​ത്ത് പോ​ളിം​ഗി​നി​ടെ മൂ​ന്നു പേ​ർ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ടു​പ്പി​നി​ടെ മൂ​ന്നു പേ​ർ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ക​ണ്ണൂ​രി​ലും പ​ത്ത​നം​തി​ട്ട​യി​ലും കൊ​ല്ല​ത്തും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​രാ​ണ് ബൂ​ത്തി​ൽ വ​രി​നി​ൽ​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ ചൊ​ക്ലി​യി​ൽ മാ​റോ​ളി​ൽ സ്വ​ദേ​ശി വി​ജ​യ (62) ആ​ണ് മ​രി​ച്ച​ത്. രാ​മ​വി​ലാ​സം സ്കൂ​ളി​ൽ വോ​ട്ടു ചെ​യ്യാ​ൻ നി​ൽ​ക്ക​വെ​യാ​ണ് വീ​ണ​ത്. പ​ത്ത​നം​തി​ട്ട​യി​ൽ റാ​ന്നി വ​ട​ശേ​രി​ക്ക​ര​യി​ൽ ചാ​ക്കോ മ​ത്താ​യി (66) ആ​ണ് മ​രി​ച്ച​ത്. പേ​ഴും​പാ​റ ഡി​പി​എം സ്കൂ​ളി​ലെ 178-ാം ന​ന്പ​ർ ബൂ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ലം കി​ളി​ക്ക​ല്ല​രൂ​രി​ലെ മ​ണി(63)​യു​ടെ മ​ര​ണ​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പോ​ളിം​ഗ് ഓ​ഫീ​സ​റു​മാ​യി സം​സാ​രി​ക്ക​വേ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

Read More

ലോകസഭാ തെരഞ്ഞെടുപ്പ്;  മുന്നണി സ്ഥാനാർഥികൾ വിജയപ്രതീക്ഷയിൽ

കൊല്ലം: ലോകസഭാ തെരഞ്ഞെടുപ്പിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും മുന്നണികളും വിജയപ്രതീക്ഷയിൽ. കൊ​ല്ല​ത്ത് ജ​ന​മ​ന​സു​ക​ൾ കീ​ഴ​ട​ക്കി ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ബ​ഹു​ദൂ​രം മു​ന്നി​ലെന്ന് നേതാക്കളും പ്രവർത്തകരുംഅവകാശപ്പെടുന്നു. ഏ​റ്റ​വും ജ​ന​കീ​യ​നാ​യ എംപി എ​ന്ന് സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ വി​ശേ​ഷി​പ്പി​ച്ച എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന് മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം വ​ൻ​വ​ര​വേ​ൽ​പ്പാ​ണ് ജ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. ക​ശു​വ​ണ്ടി, തോ​ട്ടം, മ​ത്സ്യ, ക​യ​ർ, കാ​ർ​ഷി​ക മേ​ക​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും കൃ​ഷി​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രു​മു​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള​വ​ർ പ്രേ​മ​ച​ന്ദ്ര​നൊ​പ്പം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​താ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞത്. കൊ​ല്ലം ബൈ​പ്പാ​സ് പൂ​ർ​ത്തീ​ക​ര​ണം, പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട ഗേ​ജ്മാ​റ്റം പൂ​ർ​ത്തി​യാ​ക്കി ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്, കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് ര​ണ്ടാം പ്ര​വേ​ശ​ന​ക​വാ​ടം, പാ​രി​പ്പ​ള്ളി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് അം​ഗീ​കാ​രം, ആ​ശ്രാ​മം ഇഎ​സ്ഐ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ വി​ക​സ​നം, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു ബ​ഹു​നി​ല കെ​ട്ടി​ട​സ​മ​പു​ച്ച​യം തു​ട​ങ്ങി എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത വി​ക​സ​ന​നേ​ട്ട​ങ്ങ​ളു​മാ​യാ​ണ് ഇ​ക്കു​റി പ്രേ​മ​ച​ന്ദ്ര​ൻ…

Read More

ലക്ഷക്കണക്കിന് വരുന്ന ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ  എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ  വഞ്ചിക്കുകയാണെന്ന്  ഐഎൻടിയുസി

കൊല്ലം : കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന ലോ​ട്ട​റി വി​ൽ​ക്കു​ന്ന ചെ​റു​കി​ട തൊ​ഴി​ലാ​ളി​ക​ളെ​യും നാ​ട്ടു​കാ​രെ​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ൻ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി ആ​രോ​പി​ച്ചു. ലോ​ട്ട​റി​യു​ടെ സ​മ്മാ​ന​ത്തു​ക ചു​രു​ക്കി​യും ഒ​രു​കോ​ടി ര​ണ്ട് ല​ക്ഷം ടി​ക്ക​റ്റു​ക​ൾ പ്ര​തി​ദി​നം അ​ച്ച​ടി​ച്ചു​മാ​ണ് സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന് ജി​എ​സ്ടി വ​ഴി​യും ലാ​ഭം വ​ഴി​യും പ്ര​തി​ദി​നം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ജി ​എ​സ് ടി ​ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ ലാ​ഭ​വി​ഹി​തം കു​ത്ത​നെ കു​റ​ഞ്ഞു. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് നി​ത്യ​വും ടി​ക്ക​റ്റ് വി​ൽ​ക്കാ​ൻ ആ​വാ​തെ കൈ​യി​ൽ അ​ധി​കം വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കൊ​ല്ല​ത്തു​നി​ന്നും പാ​ർ​ല​മെ​ൻ​റി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ നി​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മ​ത്സ​രി​ക്കു​ന്ന ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എ​ന്നി​വ​രെ വി​ജ​യി​പ്പി​ക്കാ​ൻ ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ൻ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സ്…

Read More

 മ​ല​യോ​ര മേ​ഖ​ല​യെ സ​മാ​ധാ​ന​ത്തോ​ടെ ബൂ​ത്തു​ക​ളി​ൽ  എത്തിക്കാൻ  കേ​ന്ദ്ര​സേ​ന​യെ​ത്തി

പ​ത്ത​നാ​പു​രം: മ​ല​യോ​ര മേ​ഖ​ല​യെ സ​മാ​ധാ​ന​ത്തോ​ടെ ബൂ​ത്തു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി മൂ​ന്നു ക​മ്പ​നി കേ​ന്ദ്ര​സേ​ന പ​ത്ത​നാ​പു​ര​ത്ത് എ​ത്തി.96 അം​ഗ​ങ്ങ​ള​ട​ങ്ങി​യ മൂ​ന്ന് ബ​റ്റാ​ലി​യ​ന്‍ സേ​ന​യും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കേ​ര​ള പൊ​ലീ​സി​ന്റെ സ്പെ​ഷ്യ​ൽ ആം​മ്ട് പോ​ലീ​സു​മാ​ണ് മ​ല​യോ​ര നാ​ട്ടി​ൽ എ​ത്തി​യ​ത്. പ​ത്ത​നാ​പു​രം ,പു​ന​ലൂ​ർ, കു​ന്നി​ക്കോ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ റൂ​ട്ട് മാ​ർ​ച്ചും ന​ട​ത്തി. അ​ടി​ക്ക​ടി രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന മേ​ഖ​ല​യി​ൽ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ തി​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നും ഉ​ന്ന​ത പൊ​ലീ​സ് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. പു​ന​ലൂ​ർ ഡി​വൈ​എ​സ്പി സ​തീ​ഷ് കു​മാ​റി​ൻ​റെ നേ​തൃ​ത്വ​ത്തി​ലാ​ണു വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി സേ​ന​യെ വി​ന്യ​സി​ക്കു​ക. അ​ക്ര​മം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് പൊ​ലീ​സ് നി​ർ​ദേ​ശം. തി​ര​ഞ്ഞെ​ടു​പ്പി​നു മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ കേ​ന്ദ്ര​സേ​ന​യു​ടെ സേ​വ​നം ല​ഭി​ച്ച​ത് പൊ​ലീ​സി​നും ആ​ശ്വാ​സം പ​ക​ർ​ന്നി​ട്ടു​ണ്ട്.

Read More

മഴ പെയ്താൽ ചോർന്നൊലിക്കുന്ന വിട്ടിൽ നിന്ന്  അന്തിയുറങ്ങാൻ അയൽപക്കത്തെ വീടിനെ ആശ്രയിച്ച ഒമ്പതുകാരിക്ക് പീഡനം: അയൽവാസി പിടിയിൽ

അ​ഞ്ച​ൽ:ക​ട​ക്ക​ലി​ല്‍ ഒ​ന്‍​പ​തു​കാ​രി​യെ അ​യ​ല്‍​വാ​സി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ട​ക്ക​ല്‍ സ്വ​ദേ​ശി ചെ​ല്ല​പ്പ​നെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ടാ​ര്‍​പ്പ കെ​ട്ടി​യ വീ​ട്ടി​ലാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യും മാ​താ​വും ഉൾപ്പടെയുള്ള കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​ത്. മ​ഴ പെ​യ്താ​ല്‍ ചോ​ര്‍​ന്നോ​ലി​ക്കും എ​ന്ന ഭ​യ​ത്താ​ല്‍ ചെ​ല്ല​പ്പ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു രാ​ത്രി​യി​ല്‍ ഇ​വ​ര്‍ ഉ​റ​ങ്ങി​യി​രു​ന്ന​ത്. ഈ ​സ​മ​യ​ത്താ​ണ് കു​ട്ടി​യെ ചെ​ല്ല​പ്പ​ന്‍ പീ​ഡി​പ്പി​ച്ച​ത്. പു​റ​ത്ത​റി​യി​ച്ചാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി പി​ന്നീ​ട് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു. കു​ട്ടി ഈ ​വി​വ​രം മാ​താ​വി​നോടും അ​യ​ല്‍​വാ​സി​ക​ളോ​ടും പ​റ​ഞ്ഞു. ഇ​വ​ര്‍ ഈ ​വി​വ​രം സ​മീ​പ​ത്തെ ആംഗന്‍​വാ​ടി​യി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആംഗന്‍​വാ​ടി വ​ര്‍​ക്ക​ര്‍ സം​ഭ​വം ചൈ​ല്‍​ഡ് ലൈ​നെ അ​റി​യി​ച്ചു. അ​തേ​സ​മ​യം ചൈ​ല്‍​ഡ് ലൈ​ന്‍ യ​ഥാ​സ​മ​യം വി​വ​രം ക​ട​ക്ക​ല്‍ പോ​ലീ​സി​നെ അ​റി​യി​ച്ചെ​ങ്കി​ലും ആ​ദ്യം കേ​സെ​ടു​ക്കാ​നോ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​നോ പോ​ലീ​സ് ത​യ്യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന്‍ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ നി​ല​പാ​ട് കൂ​ടു​ത​ല്‍ ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി എ​ടു​ത്തു​കൊ​ണ്ട് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്ത​ത്.

Read More

തെര​ഞ്ഞെ​ടു​പ്പ്: വ്യാ​ജ​മ​ദ്യം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​കളുമായി എക്സൈസ് സംഘം

കൊ​ട്ടാ​ര​ക്ക​ര: തെര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഒ​ഴു​ക്കു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന​ക​ൾ.​ ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സും എ​ക്സൈ​സും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മാ​ക്കി.തെര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ടു​ന്ന​തി​നാ​ൽ മ​ദ്യ​ല​ഭ്യത കു​റ​യും. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് വ്യാ​ജ​മ​ദ്യം രം​ഗ​ത്തി​റ​ക്കാ​നാ​ണ് അ​ണി​യ​റ നീ​ക്കം.​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ഇ​തി​ന്‍റെ സൂ​ച​ന​ക​ൾ ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മാ​ക്കി​യി​ട്ടു​ള്ള​ത്.​ മു​ൻ കാ​ല​ങ്ങ​ളി​ൽ ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​വ​രും കേ​സി​ൽ​പ്പെ​ട്ട​വ​രും ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​മെ​ല്ലാം ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. തെര​ഞ്ഞെ​ടു​പ്പു ദി​വ​സം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​രാ​നും വോ​ട്ടു സ്വാ​ധീ​നി​ക്കാ​നും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ മ​ദ്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.​ ഇ​തി​നാ​യി അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​ദ്യ​മെ​ത്തി​ക്കു​മെ​ന്നാ​ണ് സം​ശ​യി​ക്ക​പ്പെ​ടു​ന്ന​ത്. ​തെര​ഞ്ഞെ​ടു​പ്പു ല​ക്ഷ്യം വെ​ച്ച് വ​ൻ​തോ​തി​ൽ വ്യാ​ജ​വാ​റ്റും ന​ട​ന്നു വ​രു​ന്ന​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.​ ഇ​തേ തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ട്ടാ​ഴി​യി​ൽ വ്യാ​ജ​വാ​റ്റു കേ​ന്ദ്രം ക​ണ്ടെ​ത്താ​നാ​യ​തും കോ​ട​യും ചാ​രാ​യ​വും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​തും. വ​ന​മേ​ഖ​ല​ക​ളി​ൽ വാ​റ്റു സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ച്ചി​ട്ടു​ള്ള​താ​യും സം​ശ​യി​ക്ക​പ്പെ​ടു​ന്നു. എ​ക്സൈ​സ്, എ​ക്സൈ​സ് ഇ​ന്‍റലി​ജ​ൻ​സ്, പോ​ലീ​സ്, പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ…

Read More

കോ​ർ​പ്പ​റേ​റ്റു​ക​ൾ ത​ട്ടി​യെ​ടു​ത്ത പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ കഴിയുന്നില്ലെന്ന്  മു​ല്ല​ക്ക​ര

ശൂ​ര​നാ​ട്:​കോ​ർ​പ്പ​റേ​റ്റു​ക​ൾ ത​ട്ടി​യെ​ടു​ത്ത പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ ബി ​ജെ പി​യ്ക്കും, കോ​ൺ​ഗ്ര​സി​നും ആ​ർ​ജവ​മില്ലെ​ന്ന് സി ​പി ഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം ​എ​ൽ എ ​പ​റ​ഞ്ഞു.​പോ​രു​വ​ഴി കി​ഴ​ക്ക് മേ​ഖ​ലാ​തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പൊ​തു​യോ​ഗം ഉ​ത്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായി​രു​ന്നു അ​ദ്ദേ​ഹം. ജാ​തി​യ​ത​യും, വ​ർ​ഗ്ഗീ​യ​ത​യും വ​ള​ർ​ന്നാ​ൽ രാ​ജ്യം ഇ​ല്ലാ​താ​കും.​ക​ഴി​ഞ്ഞ തി​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ്റി​യ തെ​റ്റു​കൊ​ണ്ട് ന​മ്മു​ടെ രാ​ജ്യം ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അ​സ​ഹി​ഷ്ണു​ത കൊ​ണ്ട് രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് മോ​ദിസ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട​വ​ന്റെ വി​ഷ​മ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​രാ​ണ് ബി ​ജെ പി ​സ​ർ​ക്കാ​ർ. നീ​ര​വ് മോ​ദിയ്ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പാ കി​ട്ടു​ന്ന​തി​നും, വി​ജ​യ് മ​ല്യ​യ്ക്ക് കോ​ടി​ക​ളു​മ​യി നാ​ടു​വി​ടു​ന്ന​തി​നും മോ​ഡി വ​ഴി​യൊ​രു​ക്കു​മ്പോ​ൾ പാ​വ​പ്പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ ഇ​വി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത് കാ​ണു​ന്നില്ലെന്നും മുല്ലക്കര ആരോപിച്ചു. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബി ​ബി​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ഷാ​കു​മാ​രി ,കെ ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ ,പ്രൊ​ഫ എ​സ് അ​ജ​യ​ൻ, കെ…

Read More

മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ  തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തിയ സംഭവം: പ്ര​തിയെ റിമാന്‍റ് ചെയ്തു

കൊ​ട്ടാ​ര​ക്ക​ര: മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി ക​ത്തി​ച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ കോ​ട്ടാ​ത്ത​ല മൂ​ഴി​ക്കോ​ട് ച​രു​വി​ള വീ​ട്ടി​ൽ മാ​യ ( 42 ) യെ​യാ​ണ് ഭ​ർ​ത്താ​വാ​യ രാ​ജ​ൻ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊളുത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.17ന് രാ​ത്രി 7.30 തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ രാ​ജ​ൻ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ടു. തു​ട​ർ​ന്ന് മാ​യ​യു​ടെ ദേ​ഹ​ത്തേ​ക്ക് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ 90 ശ​ത​മാ​ന​വും പൊ​ള്ള​ലേ​റ്റ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെയായിരുന്നു അന്ത്യം. മ​ക്ക​ൾ: മീ​രാ രാ​ജ്. രാ​ഹു​ൽ . കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു .

Read More

യുവാവിനെ എസ് ഐ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വം;പുനരന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊ​ല്ലം : പൂ​ർ​വ​വൈ​രാ​ഗ്യത്തെതുടർന്ന് പു​ത്തൂ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഹോ​ദ​രി​യി​ൽ നി​ന്നും പ​രാ​തി എ​ഴു​തി വാ​ങ്ങി സ​ഹോ​ദ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വം ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ല്ലാ​ത്ത ഉ​യ​ർ​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ കൊ​ണ്ട ് പു​ന​ര​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ നി​ർ​ദേശം ന​ൽ​കി​യ​ത്. കു​റ്റ​ക്കാ​ര​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ ഡി ​ജി പി ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ട്ടാ​ര​ക്ക​ര കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി എ​സ്. സു​ധ​നെ​യാ​ണ് ക​ള്ള​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ജ​യി​ലി​ലാ​ക്കി​യ​ത്. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ എ​സ് ലാ​ലു​വി​നെ​യും ക​ള്ള​ക്കേ​സി​ൽ പ്ര​തി​യാ​ക്കി ജ​യി​ലി​ല​ട​ച്ചു. പു​ത്തൂ​ർ എ​സ്ഐ ​പ്ര​വീ​ണി​നെ​തി​രെ​യാ​ണ് പ​രാ​തി. ക​മ്മീ​ഷ​ൻ കൊ​ട്ടാ​ര​ക്ക​ര ഡി ​വൈ എ​സ് പി ​യെ കൊ​ണ്ട ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ തൃ​പ്തി​ക​ര​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഡി ​വൈ എ​സ് പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ക​മ്മീ​ഷ​ൻ…

Read More