ശ​താ​ബ്ദി എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്കും വ​ന്ദേ​ഭാ​ര​ത് കോ​ച്ചു​ക​ൾ വ​രു​ന്നു

പ​ര​വൂ​ർ: ശ​താ​ബ്ദി എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്കും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള വ​ന്ദേ​ഭാ​ര​ത് കോ​ച്ചു​ക​ൾ വ​രു​ന്നു.ഇ​തി​നാ​യു​ള്ള സ​മ​യ​ബ​ന്ധി​ത​മാ​യ പ​ദ്ധ​തി​ക​ൾ റെ​യി​ൽ​വേ മ​ന്ത്രാ​ല​യാ ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. കോ​ച്ചു​ക​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ചെ​ന്നൈ​യി​ലെ പെ​ര​മ്പൂ​ർ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി(​ഐ​സി​എ​ഫ്) അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​ച്ച് നി​ർ​മാ​ണ​ത്തി​നു​ള്ള ടെ​ൻഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​വി​ധ റെ​യി​ൽ​വേ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലാ​യി വ​ന്ദേ​ഭാ​ര​ത് ചെ​യ​ർ​കാ​ർ തീ​വ​ണ്ടി​യു​ടെ 1,500 കോ​ച്ചു​ക​ൾ​കൂ​ടി നി​ർ​മി​ക്കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്. വ​ന്ദേ​ഭാ​ര​ത് കോ​ച്ചു​ക​ൾ ഘ​ടി​പ്പി​ക്കു​മ്പോ​ൾ ശ​താ​ബ്ദി എ​ക്സ്പ്ര​സു​ക​ൾ​ക്ക് എ​ൻ​ജി​ൻ വേ​ണ​മോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 720 കോ​ച്ചു​ക​ൾ പെ​ര​മ്പൂ​ർ ഐ​സി​എ​ഫി​ലും ബാ​ക്കി ക​പൂ​ർ​ത്ത​ല റെ​യി​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ലും റാ​യ്ബ​റേ​ലി​യി​ലെ മോ​ഡേ​ൺ കോ​ച്ച് ഫാ​ക്ട​റി​യി​ലു​മാ​ണ് നി​ർ​മി​ക്കു​ക. 88 തീ​വ​ണ്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ 1,500 കോ​ച്ചു​ക​ൾ 2030-ന​കം നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. 16 കോ​ച്ചു​ക​ളു​ള്ള ശ​താ​ബ്ദി തീ​വ​ണ്ടി​ക​ളും 20 കോ​ച്ചു​ക​ളു​ള്ള ശ​താ​ബ്ദി വ​ണ്ടി​ക​ളു​മു​ണ്ട്. വ​ന്ദേ​ഭാ​ര​ത്…

Read More

ബ​ന്ധു​വാ​യ യു​വാ​വി​ന്‍റെ ഫോ​ണി​ല്‍ ഭാ​ര്യ​യു​ടെ ന​മ്പ​ര്‍; വീ​ട്ടി​ല്‍ ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ചു;​ പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ

അ​ഞ്ച​ല്‍ : ഭാ​ര്യ​യു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ബ​ന്ധു​വാ​യ യു​വാ​വി​ന്‍റെ ഫോ​ണി​ല്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്നു യു​വാ​വി​നെ​യും ഇ​യാ​ളു​ടെ ഭാ​ര്യ​യേ​യും ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു. ആ​യൂ​രി​ലാ​ണ് സം​ഭ​വം. ആ​യൂ​ര്‍ വ​ഞ്ചി​പ്പ​ട്ടി സ്വ​ദേ​ശി​ക്കും ഭാ​ര്യ​യ്ക്കു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ ആ​യൂ​ർ സ്വ​ദേ​ശി​യെ ച​ട​യ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്തു. സം​ഭ​വ​ത്തെ കു​റി​ച്ച്‌ പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ: ബ​ന്ധു വാ​യ വ​ഞ്ചി​പ്പ​ട്ടി സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ത​ന്‍റെ ഭാ​ര്യ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ർ സേ​വ് ചെ​യ്തി​രി​ക്കു​ന്ന​ത് പ്ര​തി ക​ണ്ടു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ല്‍ പ​ട്ടി​ക ക​ഷ്ണ​വു​മാ​യി വ​ഞ്ചി​പ്പ​ട്ടി സ്വ​ദേ​ശി​യു​ടെ വീ​ടി​ന​ക​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി‍ ബ​ന്ധു​വി​ന്‍റെ ത​ല​യ്ക്കും ദേ​ഹ​ത്തും അ​ടി​ച്ചു മു​റി​വേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​വി​ന്‍റെ ഭാ​ര്യ​യു​ടെ ത​ല​യ്ക്കും പ​ട്ടി​ക ക​മ്പ് കൊ​ണ്ട് അ​ടി​ച്ചു. ബോ​ധം ന​ഷ്ട​പ്പെ​ട്ട് ത​റ​യി​ല്‍ കി​ട​ന്ന ബ​ന്ധു​വി​നെ​യും ത​ല​യ്ക്കു…

Read More

ഉ​പ​ഭോ​ക്താ​ക്ക​ളെ ഞെ​ട്ടി​ച്ച് ബി​എ​സ്എ​ൻ​എ​ൽ; കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ടു​ത​ൽ ഡേ​റ്റ: ത​രം​ഗ​മാ​യി ‘സ്പാ​ർ​ക്ക് പ്ലാ​ൻ’

പ​ര​വൂ​ർ: കു​റ​ഞ്ഞ ചി​ല​വി​ൽ കൂ​ടു​ത​ൽ ഡാ​റ്റ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബി​എ​സ്എ​ൻ​എ​ൽ ഫൈ​ബ​ർ ബ്രോ​ഡ് ബാ​ൻ​ഡ് പു​തി​യ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ചു. “സ്പാ​ർ​ക്ക് പ്ലാ​ൻ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ്ലാ​നി​ലൂ​ടെ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റും അ​ൺ​ലി​മി​റ്റ​ഡ് കോ​ളിം​ഗും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും. പ്ര​തി​മാ​സം 3,300 ജി​ബി ഹൈ-​സ്പീ​ഡ് ഡാ​റ്റ​യാ​ണ് ഈ ​പ്ലാ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. 50 എം​ബി സ്പീ​ഡി​ലാ​യി​രി​ക്കും പ്ലാ​ൻ ല​ഭി​ക്കു​ക. പ്ലാ​ൻ ല​ഭി​ക്കാ​ൻ പ്ര​തി​മാ​സം 399 രൂ​പ​യാ​ണ് ന​ൽ​കേ​ണ്ടി​വ​രി​ക. ആ​ദ്യ​ത്തെ 12 മാ​സ​ത്തി​ന് ശേ​ഷം പ്ലാ​നി​ന് ഈ​ടാ​ക്കു​ന്ന ചാ​ർ​ജി​ൽ മാ​റ്റം വ​രും. 449 രൂ​പ​യാ​യി​രി​ക്കും ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം ന​ൽ​കേ​ണ്ടി വ​രി​ക. ഹൈ-​സ്പീ​ഡ് ഇ​ന്‍റ​ർ​നെ​റ്റി​നൊ​പ്പം ഇ​ന്ത്യ​യി​ലെ ഏ​ത് നെ​റ്റ്‌​വ​ർ​ക്കി​ലേ​ക്കും പ​രി​ധി​യി​ല്ലാ​ത്ത വോ​യ്സ് കോ​ളു​ക​ളും ഈ ​പ്ലാ​നി​ൽ ല​ഭി​ക്കും. എ​ന്നാ​ൽ, ഈ ​പ്ലാ​നി​ൽ ഒ​ടി​ടി സ​ബ്‌​സ്‌​ക്രി​പ്ഷ​നു​ക​ൾ ല​ഭി​ക്കി​ല്ല. ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ ഈ ​ഫൈ​ബ​ർ പ്ലാ​ൻ ആ​ക്റ്റി​വേ​റ്റ് ചെ​യ്യാ​നാ​യി ഔ​ദ്യോ​ഗി​ക വാ​ട്‌​സ്ആ​പ് ന​മ്പ​റാ​യ 1800 4444 എ​ന്ന​തി​ലേ​ക്ക്…

Read More

പോ​ൽ ആ​പ്പി​ൽ‌ അ​ക്കൗ​ണ്ട് തു​റ​ക്കൂ, പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​കാ​തെ മൈ​ക്കി​ന് അ​നു​മ​തി വാ​ങ്ങാം

പ​ര​വൂ​ർ: ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​നു​മ​തി​ക്കു​ള്ള അ​പേ​ക്ഷ ന​ൽ​കാ​ൻ ഇ​നി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പോ​കേ​ണ്ട​തി​ല്ല. കേ​ര​ള പോ​ലീ​സി​ന്റെ ഔ​ദ്യോ​ഗി​ക ആ​പ്പാ​യ പോ​ൽ ആ​പ്പ് വ​ഴി​യോ തു​ണ വെ​ബ്സൈ​റ്റ് വ​ഴി​യോ ഇ​തി​ന് ആ​ർ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.ഇ​തി​നാ​യി ആ​ദ്യം പോ​ൽ ആ​പ്പ് നി​ങ്ങ​ളു​ടെ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത​ശേ​ഷം അ​ക്കൗ​ണ്ട് ക്രി​യേ​റ്റ് ചെ​യ്യു​ക. തു​ട​ർ​ന്ന് ആ​പ്പി​ലെ മൈ​ക്ക സാം​ഗ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ എ​ന്ന ഓ​പ്ഷ​ൻ ക്ലി​ക്ക് ചെ​യ്യു​ക. തു​ട​ർ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ പൂ​രി​പ്പി​ച്ചു ന​ൽ​കു​ക. അ​പേ​ക്ഷ​ക​ന്‍റെ വി​വ​ര​ങ്ങ​ൾ, മൈ​ക്ക് ഓ​പ്പ​റേ​റ്റ​റു​ടെ ലൈ​സ​ൻ​സ്, വാ​ഹ​ന​ത്തി​നാ​ണെ​ങ്കി​ൽ റൂ​ട്ട്, വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​പ്‌​ലോ​ഡ് ചെ​യ്യു​ക. ഓ​ൺ​ലൈ​ൻ ആ​യി ഫീ​സ് അ​ട​യ്ക്കാ​നും സൗ​ക​ര്യ​മു​ണ്ട്.. തു​ണ വെ​ബ്സൈ​റ്റ് വ​ഴി ആ​ണെ​ങ്കി​ലും മേ​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന രീ​തി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.സാ​ധാ​ര​ണ മൈ​ക്ക് സാം​ഗ്ഷ​ൻ അ​പേ​ക്ഷ​ക​ൾ അ​പേ​ക്ഷി​ച്ച സ്ഥ​ല​ത്തെ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മി​ഷ​ണ​ർ അ​ഥ​വാ ഡി​വൈ​എ​സ്പി ഓ​ഫീ​സു​ക​ളി​ലേ​ക്കും വാ​ഹ​ന​ത്തി​ലേ​ക്ക് ഉ​ള്ള​താ​ണെ​ങ്കി​ൽ…

Read More

വ​ന്ദേ​ഭാ​ര​ത് നാ​ലാം പ​തി​പ്പ് വ​രു​ന്നു: മ​ണി​ക്കൂ​റി​ൽ 350 കി​ലോ​മീ​റ്റ​ർ വേ​ഗം

പ​ര​വൂ​ർ: വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ നാ​ലാം പ​തി​പ്പ് (4.0) അ​ടു​ത്ത വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​റ​ത്തി​റ​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്നു. മ​ണി​ക്കൂ​റി​ൽ 350 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​യി​രി​ക്കും ഈ ​ട്രെ​യി​നു​ക​ൾ.2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് വ​ണ്ടേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ ആ​ദ്യ പ​തി​പ്പ രാ​ജ്യ​ത്ത് അ​വ​ത​രി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് 2022 സെ​പ്തം​ബ​റി​ൽ ര​ണ്ടാം പ​തി​പ്പും 2025ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ൽ മൂ​ന്നാം പ​തി​പ്പും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ വി​ജ​യ​ക​ര​മാ​യി പു​റ​ത്തി​റ​ക്കി.വ​രാ​നി​രി​ക്കു​ന്ന നാ​ലാം പ​തി​പ്പി​നെ ലോ​ക​ത്തി​നെ ത​ന്നെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്രെ​യി​നാ​യി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം.അ​ടു​ത്ത ത​ല​മു​റ​യു​ടെ അ​തി​വേ​ഗ ട്രെ​യി​ൻ യാ​ത്ര​യി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ന​ട​ത്തു​ന്ന ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വ​യ് പാ​യാ​ണ് റെ​യി​ൽ മ​ന്ത്രാ​ല​യം ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 2027 ന്‍റെ അ​വ​സാ​നം പു​റ​ത്തി​റ​ക്കാ​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന വ​ന്ദേ​ഭാ​ര​ത് നാ​ലാം പ​തി​പ്പ് സ​മ​ർ​പ്പി​ത ഇ​ട​നാ​ഴി​ക​ളി​ൽ വ​ള​രെ ഉ​യ​ർ​ന്ന വേ​ഗ​ത്തി​ലു​ള്ള സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്.വേ​ഗം,…

Read More

ദേ​ശീ​യ​പാ​ത​ക​ളി​ലെ അ​പ​ക​ട സാ​ധ്യ​ത​ക​ൾ; ത​ത്സ​മ​യ അ​ല​ർ​ട്ടി​ന് എ​ൻ​എ​ച്ച്എ​ഐ

പ​ര​വൂ​ർ: ദേ​ശീ​യ പാ​ത​ക​ളി​ൽ ക​ന്നു​കാ​ലി​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്നി​ന് ത​ത്സ​മ​യ അ​ല​ർ​ട്ടു​ക​ൾ പ​രീ​ക്ഷി​ക്കാ​ൻ നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം.ദേ​ശീ​യ പാ​ത​യി​ലെ വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് ത​ത്സ​മ​യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന ഈ ​സം​വി​ധാ​നം എ​ൻ​എ​ച്ച്എ​ഐ പൈ​ല​റ്റ് പ്രോ​ജ​ക്ട് ആ​യി ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. മൂ​ട​ൽ​മ​ഞ്ഞും ദൃ​ശ്യ​ത കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ദേ​ശീ​യ​പാ​ത​ക​ളി​ൽ ക​ന്നു​കാ​ലി​ക​ളു​ടെ പെ​ട്ടെ​ന്നു​ള്ള സ​ഞ്ചാ​രം മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ഈ ​സം​രം​ഭ​ത്തി​ന്‍റെ ല​ക്ഷ്യം.അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​യി തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള്ള ജ​യ്പൂ​ർ – ആ​ഗ്ര, ജ​യ്പൂ​ർ – രേ​വാ​രി ദേ​ശീ​യ​പാ​ത ഇ​ട​നാ​ഴി​ക​ളി​ലാ​ണ് പൈ​ല​റ്റ് സം​രം​ഭം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. പൈ​ല​റ്റ് പ്രോ​ജ​ക്ടി​ന് കീ​ഴി​ൽ ദേ​ശീ​യ പാ​ത​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ലൊ​ക്കേ​ഷ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ല​ർ​ട്ടു​ക​ൾ ന​ൽ​കും. ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​ന് പത്തു കി​ലോ​മീ​റ്റ​ർ മു​മ്പു​ത​ന്നെ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കും. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് മു​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്…

Read More

ട്രെ​യി​ൻ ടി​ക്ക​റ്റ് നി​ര​ക്ക് നി​ർ​ണ​യം ‘ട്രേ​ഡ് സീ​ക്ര​ട്ട്’ എന്നു റെ​യി​ൽ​വേ

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്രാ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ നി​ർ​ണ​യി​ക്കു​ന്ന രീ​തി “ട്രേ​ഡ് സീ​ക്ര​ട്ട്’ ആ​ണെ​ന്നും അ​തി​നാ​ൽ ഇ​ത് വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ.വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​യി​ൽ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.നി​ര​ക്കു​ക​ൾ ക​ണ​ക്കാ​ക്കു​ന്ന രീ​തി “വ്യാ​പാ​ര ര​ഹ​സ്യ​വും’ വാ​ണി​ജ്യ വി​ശ്വാ​സ്യ​ത​യു​മു​ള്ള കാ​ര്യ​വു​മാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത് ക്ലാ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. വ്യ​ത്യ​സ്ത ക്ലാ​സു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​വി​ധ​ങ്ങ​ളാ​യ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​ക്കു​ക​ളി​ൽ വ്യ​ത്യാ​സം ഉ​ണ്ടാ​കു​ക സ്വാ​ഭാ​വി​ക​മാ​ണെ​ന്നും റെ​യി​ൽ​വേ ബോ​ർ​ഡ് മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.എ​ന്നി​രു​ന്നാ​ലും വ്യ​ത്യ​സ്ത ക്ലാ​സു​ക​ളി​ലെ നി​ര​ക്ക് നി​ശ്ച​യി​ക്ക​ലും വ​ർ​ഗീ​ക​ര​ണ​വും സം​ബ​ന്ധി​ച്ച രീ​തി ശാ​സ്ത്ര​ത്തി​ന്‍റെ ന​യ​സം​വി​ധാ​നം വ്യാ​പാ​ര ര​ഹ​സ്യം, ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം എ​ന്നി​വ​യു​ടെ മേ​ഖ​ല​യി​ലാ​ണ് വ​രു​ന്ന​തെ​ന്നും മ​റു​പ​ടി​യി​ൽ റെ​യി​ൽ​വേ ചൂ​ണ്ടി​ക്കാ​ട്ടി. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ എ​ട്ട് പ്ര​കാ​രം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്ത​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു​മാ​ണ് റെ​യി​ൽ​വേ​യു​ടെ വാ​ദം.ദേ​ശീ​യ സു​ര​ക്ഷ, വ്യാ​പാ​ര ര​ഹ​സ്യ​ങ്ങ​ൾ, വ്യ​ക്തി​ഗ​ത സ്വ​കാ​ര്യ​ത തു​ട​ങ്ങി​യ…

Read More

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം: പി​ഴ​യ​ട​ച്ചി​ല്ല​ങ്കി​ൽ ലൈ​സ​ൻ​സും ആ​ർ​സി​യും റ​ദ്ദാ​ക്കും

പ​ര​വൂ​ർ: സം​സ്ഥാ​ന​ത്ത് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​യ​ട​യ്ക്കാ​തെ മു​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. നി​യ​മ​ലം​ഘ​നം ന​ട​ത്തി പി​ഴ​യൊ​ടു​ക്കാ​ത്ത​വ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി​യും (റ​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്) റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ് തീ​രു​മാ​നി​ച്ചു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ല​ഭി​ക്കു​ന്ന ച​ലാ​നു​ക​ൾ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ഓ​ൺ​ലൈ​നാ​യോ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ നേ​രി​ട്ടോ കൈ​പ്പ​റ്റ​ണം. ഇ​തി​ന് ശേ​ഷം 45 ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ഴ​യൊ​ടു​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​ലേ​ക്കും ആ​ർ ബ്ലാ​ക്ക് ലി​സ്റ്റി​ൽ പെ​ടു​ത്തു​ന്ന​തി​ലേ​ക്കും ന​ട​പ​ടി​ക​ൾ നീ​ങ്ങും. അ​ഞ്ചു​ത​വ​ണ​യി​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യും എ​ന്നാ​ൽ പി​ഴ​യ​ട​യ്ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളെ “ബ്ലാ​ക്ക് ലി​സ്റ്റി​ൽ’ ഉ​ൾ​പ്പെ​ടു​ത്തും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ന്നു​ള്ള ഒ​രു സേ​വ​ന​വും ല​ഭി​ക്കി​ല്ല.ചു​വ​പ്പ് സി​ഗ്ന​ൽ ലം​ഘി​ക്കു​ക, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ക, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഡ്രൈ​വിം​ഗ് ന​ട​ത്തു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് മൂ​ന്ന്…

Read More

ജ​ന​റ​ൽ നോ​ൺ എ​സി കോ​ച്ചു​ക​ൾ കൂടുതൽ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ; പു​റ​ത്തി​റ​ക്കു​ന്ന​ത് എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ

പ​ര​വൂ​ർ: വ​ർ​ധി​ച്ചു വ​രു​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് സാ​ധാ​ര​ണ യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് കൂ​ടു​ത​ൽ ജ​ന​റ​ൽ നോ​ൺ ഏ​സി കോ​ച്ചു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ തീ​രു​മാ​നംആ​ധു​നി​ക യാ​ത്രാ സൗ​ഹൃ​ദ സൗ​ക​ര്യ​ങ്ങ​ളു​ള്ള എ​ൽ​എ​ച്ച്ബി ജ​ന​റ​ൽ, നോ​ൺ ഏ​സി കോ​ച്ചു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ (2025-26) കോ​ച്ചു​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ എ​ത്താ​റാ​യി. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കു​മ്പോ​ൾ 4838പു​തി​യ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളാ​ണ് പു​റ​ത്തി​റ​ക്കു​ക. ഇ​തി​ൽ 2817 എ​ണ്ണം ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ളും 2021 എ​ണ്ണം സെ​ക്ക​ൻ​ഡ് ക്ലാ​സ് സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​മാ​ണ്.2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 4802 എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ കൂ​ടി നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ൽ 2638 എ​ണ്ണം ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ളും 2164 എ​ണ്ണം സെ​ക്ക​ൻ​ഡ് ക്ലാ​സ് സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​മാ​ണ്.റെ​യി​ൽ​വേ അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ അ​ട​ക്കം ജ​ന​റ​ൽ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യാ​ണ്…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഡി​ജി​റ്റ​ൽ ക്ലോ​ക്ക്റൂം

ചാ​ത്ത​ന്നൂ​ർ: സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഡി​ജി​റ്റ​ൽ ക്ലോ​ക്ക് റും ​സം​വി​ധാ​ന​മൊ​രു​ക്കു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ, എ​റ​ണാ​കു​ളം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്, മൂ​ന്നാ​ർ, അ​ങ്ക​മാ​ലി, കോ​ട്ട​യം എ​ന്നീ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. വൈ​കാ​തെ മ​റ്റ് ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​ത് ന​ട​പ്പാ​ക്കും.ഇ​ന്ത്യ​യി​ലെ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി​യാ​ണ് ആ​ദ്യ​മാ​യി ഡി​ജി​റ്റ​ൽ ക്ലോ​ക്ക് റും​സം​വി​ധാ​ന​മൊ​രു​ക്കു​ന്ന തെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​വ​കാ​ശ​പ്പെ​ടു​ന്നു. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സു​ര​ക്ഷി​ത​വും സു​താ​ര്യ​വു​മാ​യ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡി​ജി​റ്റ​ൽ ക്ലോ​ക്ക് റൂം.​ഈ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലൂ​ടെ കൈ​വ​ശ​മു​ള്ള ല​ഗേ​ജു​ക​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കേ​ണ്ട യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​കു​ന്ന​ത്. പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലോ​ക്ക് റൂം, ​മാ​നു​വ​ൽ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ൾ ഒ​ഴി​വാ​ക്കി, സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വേ​ഗ​വും കൃ​ത്യ​ത​യും ഉ​റ​പ്പാ​ക്കു​ന്നു. ഡി​ജി​റ്റ​ൽ ക്ലോ​ക്ക് റൂം ​സം​വി​ധാ​ന​ത്തി​ൽ യൂ​ണി​ക് ഡി​ജി​റ്റ​ൽ ടോ​ക്ക​ൺ/​ക്യൂ​ആ​ർ…

Read More