കൊ​ട്ടാ​ര​ക്ക​ര​ ചന്തയിലെ തീ​പി​ടു​ത്തം; അ​ട്ടി​മ​റി​യി​ല്‍ ഉ​റ​ച്ച് വ്യാ​പാ​രി​ക​ള്‍; വ്യാ​പാ​രി​ക​ളു​ടെ ആ​രോ​പ​ണ​ത്തി​ന് ശാ​സ്ത്രീ​യ​ത ഇ​ല്ലെ​ന്ന് പോ​ലീ​സ്

കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര ച​ന്ത​യി​ല്‍ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച പു​ല​ര്‍​ച്ച​യു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ല്‍ അ​ട്ടി​മ​റി ന​ട​ന്ന​താ​യി ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ ത​ല​വ​നാ​യ ഏ​ഴു​കോ​ണ്‍ സി​ഐ റ്റി.​ബി​നു വ്യ​ക്ത​മാ​ക്കി. തീ​പി​ടു​ത്ത​ത്തി​ന് ശേ​ഷം ത​ന്‍റെ ക​ട​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ചി​ല പാ​ത്ര​ങ്ങ​ളി​ല്‍ മ​ണ്ണ​ണ്ണ​യു​ടെ ഗ​ന്ധം അ​നു​ഭ​വ പെ​ടു​ന്ന​താ​യി ച​ന്ത​യി​ല്‍ പാ​ത്ര​ക​ട ന​ട​ത്തു​ന്ന ഹാ​ഷിം പ​റ​യു​ന്നു . ചി​ല ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ചി​ല ക​ട​ക​ള്‍ ഭാ​ഗീ​ഗ​മാ​യി ക​ത്തു​ക​യും ചെ​യ്ത​തി​ലും അ​ട്ടി​മ​റി സം​ശ​യി​ക്കു​ന്ന​താ​യും ചി​ല വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ച​ന്ത​യി​ല്‍ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ മ​ദ്യ​പ സം​ഘം അ​ഴി​ഞ്ഞാ​ടു​ന്ന​താ​യും വ്യാ​പാ​രി​ക​ള്‍ പ​രാ​തി​പെ​ടു​ന്നു . എ​ന്നാ​ല്‍ വ്യാ​പാ​രി​ക​ളു​ടെ ആ​രോ​പ​ണ​ത്തി​ന് ശാ​സ്ത്രീ​യ​ത ഇ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. തീ​പി​ടു​ത്ത​ത്തി​ന് ശേ​ഷം ബാ​ക്കി വ​ന്ന സാ​ധ​ന​ങ്ങ​ള്‍ വ്യാ​പാ​രി​ക​ള്‍ അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും ന​ശി​ച്ച പാ​ത്ര​ങ്ങ​ളും മ​റ്റും വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ഴു​കി​യ​താ​യും അ​തി​നാ​ല്‍ പാ​ത്ര​ങ്ങ​ളി​ല്‍ മ​ണ്ണ​ണ്ണ​യു​ടെ…

Read More

മു​ള്ളു​മ​ല എ​സ്റ്റേ​റ്റി​ൽ  ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കി​യ മീ​ൻ വ​ള​ർ​ത്ത​ൽ പ​ദ്ധ​തി  കാടുകയറിയ നിലയിൽ; വിജിലൻസ് അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ്

പ​ത്ത​നാ​പു​രം: സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മു​ള്ളു​മ​ല എ​സ്റ്റേ​റ്റി​ൽ ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കി​യ മീ​ൻ വ​ള​ർ​ത്ത​ൽ പ​ദ്ധ​തി ഫ​ലം ക​ണ്ടി​ല്ല. ‌2013 ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി ഒ​രു പ്ര​യോ​ജ​ന​വും കാ​ണാ​തെ ന​ശി​ക്കു​ന്നു. മു​ള്ളു​മ​ല മാ​നേ​ജ​ർ കോ​ട്ടേ​ഴ്സി​ലും 80 ാം ബ്ലോ​ക്കി​ലു​മാ​യി വ​ലി​യ നാ​ല് കു​ള​ങ്ങ​ൾ നി​ർ​മി​ച്ച് മു​ന്തി​യി​നം വ​ള​ർ​ത്ത് മ​ത്സ്യ​ങ്ങ​ളെ നി​ക്ഷേ​പി​ച്ച് പ​രി​പാ​ല​ന​ത്തി​നാ​യി അ​ഞ്ച് ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ചെ​ങ്കി​ലും ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ആ​റ് മാ​സം കൊ​ണ്ട് വ​ലു​താ​യി വി​ല്പ​ന​യ്ക്ക് പാ​ക​മാ​കു​ന്ന മ​ത്സ്യ​ങ്ങ​ളെ​യാ​ണ് ആ​ദ്യം കു​ള​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ച​ത്. മ​ന്ത്രി​യ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ വ​ച്ചാ​ണ് ആ​ദ്യ മ​ത്സ്യ വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കു​ളം, മോ​ട്ട​റു​ക​ൾ , പ​മ്പു​ക​ൾ, വ​ല​ക​ൾ എ​ന്നി​വ​യ്ക്ക് ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ഇ​പ്പോ​ൾ കു​ള​ങ്ങ​ൾ ന​ശി​ച്ച് കൊ​തു​കും കൂ​ത്താ​ടി​ക്കും പു​റ​മേ പാ​മ്പു​ക​ളു​ടെ​യും വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി. മ​ത്സ്യ പ​രി​പാ​ല​ന​ത്തി​നാ​യി നി​യ​മി​ച്ച തൊ​ഴി​ലാ​ളി​ക​ളും ഇ​പ്പോ​ൾ ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. വെ​ള്ളം പ​മ്പ് ചെ​യ്ത് ശു​ചീ​ക​ര​ണ​വും ന​ട​ത്തു​ന്നി​ല്ല.…

Read More

ഹൈടെക് ക്ലാസ് മുറികളുടെ നിർമാണത്തിന് ഫണ്ട് അനുവദിക്കുമെന്ന്  കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എംഎ​ൽഎ 

കൊ​ല്ലം: പു​ത്തൂ​ർ പാ​ങ്ങോ​ട് കു​ഴി​ക്ക​ലി​ട​വ​ക ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഹൈ​ടെ​ക് ക്ളാ​സ് മു​റി​ക​ൾ നി​ർ​മിക്കു​ന്ന​തി​നാ​യി 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എംഎ​ൽഎ . സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മ്മി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ച് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. പൊ​തു​വി​ദ്യാ​ല​യ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്കൂ​ളി​നെ ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം. എ​യ്ഡ​ഡ് വി​ദ്യാ​ല​യ​മാ​യ​തി​നാ​ൽ കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ന് മാ​നേ​ജ്മെ​ന്റും സു​മ​ന​സുക​ളും ചേ​ർ​ന്ന് ബാ​ക്കി​തു​ക മു​ട​ക്ക​ണ​മെ​ന്നും എംഎ​ൽഎ ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​നീ​ഷ് പാ​ങ്ങോ​ടി​നന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഓ​മ​നാ ശ്രീ​റാം മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി അ​നു​മോ​ദി​ച്ചു. സ്കൂ​ളി​ലെ അ​ദ്ധ്യാ​പ​ക​ൻ ഹ​രി​കു​മാ​റി​ന്‍റെ വ​ക​യാ​യി സ്വ​ർ​ണ്ണ നാ​ണ​യ​വും സ്റ്റാ​ഫു​ക​ളു​ടെ വ​ക​യാ​യി 10,001 രൂ​പ​യും മാ​നേ​ജ​രു​ടെ വ​ക​യാ​യി എ​ല്ലാ വ​ർ​ഷ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 5000 രൂ​പ​യു​മാ​ണ് ന​ൽ​കി​യ​ത്. സ്മാ​ർ​ട്ട് ക്ളാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ…

Read More

ആദർശ് സ്റ്റേഷനായി പ്രഖ്യാപിച്ച പ​ര​വൂ​ർ റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ അ​വ​ഗ​ണ​ന​യി​ൽ; യാത്രക്കാരുടെ പ്രധാന പരാതികൾ ഇങ്ങനെയൊക്കെ

പ​ര​വൂ​ർ: ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ യാ​ത്ര​ചെ​യ്യാ​നെ​ത്തു​ന്ന പ​ര​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഇ​പ്പോ​ഴും അ​വ​ഗ​ണ​ന​യി​ൽ. ജി​ല്ല​യി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ പ​ര​വൂ​രി​നെ ആ​ദ​ർ​ശ് സ്റ്റേ​ഷ​നാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​ധാ​ന​പ്പെ​ട്ട പ​ല സൗ​ക​ര്യ​ങ്ങ​ളും ഇ​പ്പോ​ഴും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.യാ​ത്രാ​ടി​ക്ക​റ്റ്, റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ്, സീ​സ​ൺ ടി​ക്ക​റ്റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്യാ​ൻ ആ​കെ ഒ​രു കൗ​ണ്ട​ർ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു​കാ​ര​ണം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ടി​ക്ക​റ്റെ​ടു​ക്കാ​ൻ യാ​ത്ര​ക്കാ​രു​ടെ നീ​ണ്ട​നി​ര​ത​ന്നെ ഉ​ണ്ടാ​കും. നേ​ര​ത്തെ ഇ​വി​ടെ യാ​ത്രാ​ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​നും റി​സ​ർ​വേ​ഷ​നും വെ​വ്വേ​റെ കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​ച്ചു​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​രു കൗ​ണ്ട​ർ അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇ​ത് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം റെ​യി​ൽ​വെ ചെ​വി​ക്കൊ​ണ്ടി​ട്ടി​ല്ല.സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സ്റ്റേ​ഷ​നി​ൽ വി​ശ്ര​മ മു​റി​യു​ള്ള​ത്. സെ​ക്ക​ന്‍റ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്കാ​യി വെ​യി​റ്റിം​ഗ് റൂം ​ഇ​ല്ല. നേ​ര​ത്തേ ഉ​യ​ർ​ന്ന ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്ക് ഇ​വി​ടെ വി​ശ്ര​മ മു​റി​യു​ണ്ടാ​യ​യി​രു​ന്നു. ഇ​ത് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രും പോ​ലീ​സു​കാ​രു​മാ​ണ്. ദി​വ​സ​വും പോ​യി​വ​രു​ന്ന…

Read More

രാ​ത്രി​യിൽ വീടുകൾക്കുനേരെ  കല്ലേറ് ; ജനം ഭീ​തി​യി​ൽ ;അന്വേഷണത്തിനെത്തിയ പോ​ലീ​സി​നും രക്ഷയില്

കൊല്ലം: അ​ഞ്ച​ലിൽ വീടുകൾക്കുനേരെ കല്ലേറ് ജനങ്ങളിൽ ഭീതിപരത്തുന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും 500 മീ​റ്റ​ർ മാ​ത്രം ദൂ​രെ​യു​ള്ള വീ​ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് മാ​സ​ങ്ങ​ളാ​യി ക​ല്ലേ​റ്ന​ട​ക്കു​ന്ന​ത്. രാ​ത്രിയിൽ ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ​ഭീ​തി​യി​ലാ​ണ്. പ്ര​ദേ​ശ​ത്തു​ള്ള നാ​ലോ​ളം വീ​ടു​ക​ളി​ൽ പ​ല​ത​വ​ണ​ക​ല്ലേ​റു ന​ട​ന്നി​ട്ടു​ണ്ട് .ക​ല്ലേ​റി​ൽ വീ​ടു​ക​ളു​ടെ​യും ജ​നാ​ല​ക​ളും ത​ക​ർ​ന്നു​ട്ടു​ണ്ട്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ക​ല്ലെ​റി​യു​ന്ന സം​ഘ​ത്തെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നോ നാ​ട്ടു​കാ​ർ​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം തു​ട​രെ​ത്തു​ട​രെ ക​ല്ലേ​റ് നാ​ട​ന്ന​തി​നെ തു​ട​ർ​ന്ന് അ​ഞ്ച​ൽ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ പൊ​ലീ​സി​ന് നേ​രെ​യും ക​ല്ലേ​റ് ന​ട​ന്നു. എ​ന്നാ​ൽ പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ പോ​ലീ​സി​നും ക​ഴി​ഞ്ഞി​ല്ല. ക​ല്ലെ​റി​യു​ന്ന വ​രെ ക​ണ്ടു പി​ടി​ക്കാ​ൻ വേ​ണ്ടി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം രാ​ത്രി​കാ​ല െ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. സം​ശ​യാ​സ്പ​ദ​മാ​യി നാ​ട്ടു​കാ​ർ ഒ​രാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യെ​ങ്കി​ലും ഇ​യാ​ൾ നിരപരാധിയാണെന്ന് കണ്ട് പോലീ​സ് വെ​റു​തെ വി​ട്ടു. ഈ​യാ​ളെ ചോ​ദ്യം​ചെ​യ്യാ​ൻ​പോ​ലും പോ​ലീ​സ് ത​യാ​റാ​യി​ല്ലെന്നും നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്.…

Read More

ജ​ന​ങ്ങ​ളെ ജാ​തി​യു​ടെ പേ​രി​ൽ വേ​ർ​തി​രി​ച്ച് രാ​ഷ്ടീ​യ നേട്ടമുണ്ടാക്കാനുള്ള നീ​ക്ക​ത്തെ ചെ​റു​ക്കുമെന്ന് എം.​പി

പരവൂർ :കേ​ര​ള​ത്തി​ല ജ​ന​ങ്ങ​ളെ അ​വ​ർ​ണനെ​ന്നും സ​വ​ർ​ണനെ​ന്നും പ​റ​ഞ്ഞ് വേ​ർ​തി​രി​ച്ച് നി​ർ​ത്താ​നു​ള്ള സിപിഎമ്മിന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും നീ​ക്ക​ത്തെ പ്ര​ബു​ദ്ധ​രാ​യ കേ​ര​ള ജ​ന​ത ഒ​റ്റ​കെ​ട്ടാ​യി ചെ​റു​ക്കു​മെ​ന്ന് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം ​പി. പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്കു​ക, ജാ​തി​യു​ടെ പേ​രി​ൽ ജ​ന​ങ്ങ​ളി​ൽ വേ​ർ​തി​രി​വു​ണ്ട ാകാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക. മ​ന്ത്രി. കെ.​ടി ജ​ലീ​ൽ രാ​ജി​വ​യ്ക്കു​ക പ്ര​ള​യ​ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യുഡിഎ​ഫ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ർ​ണ്ണ പ​ര​വൂ​രി​ൽ ഉ​ത്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല വി​ഷ​യം ഇ​ത്ര​യും വ​ഷ​ളാ​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നിലപാട് കൊ​ണ്ട ാണ്. ​ബി​ജെപി ക്ക് സ്വാ​ധീ​നം ഉ​ണ്ട ാക്കി ​കൊ​ടു​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെയും യുഡിഎ​ഫി​ന്‍റെയും ശ​ക്തി കു​റ​യ്ക്കാ​നു​ള്ള സിപിഎമ്മിന്‍റെ ത​ന്ത്രം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പ​ര​വൂ​ർ ര​മ​ണ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച…

Read More

മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മ​ഹി​ളാ മോ​ർ​ച്ച​യു​ടെ ശ​ര​ണം വി​ളി പ്ര​തി​ഷേ​ധം; പോലീസിന് വീഴ്ചപറ്റിയതായി ആരോപണം

കൊ​ട്ടാ​ര​ക്ക​ര: മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ര​ണം വി​ളി പ്ര​തി​ഷേ​ധം.​പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തുനീ​ക്കി. കൊ​ട്ടാ​ര​ക്ക​ര​യി​ൽ പാ​ണ്ടി​വ​യ​ൽ തോ​ടു​പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ഇ​ന്നു രാ​വി​ലെ 8 നാ​യി​രു​ന്നു സം​ഭ​വം.​ മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​നാ​യി എ​ഴു​ന്നേ​റ്റ ഉ​ട​ൻ സ​ദ​സ്സി​ൽ നി​ന്നും മൂ​ന്നു സ​ത്രീ​ക​ൾ ശ​ര​ണം വി​ളി​യു​മാ​യി വേ​ദി​ക്ക​രു​കി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​വ​രെ ത​ട​യു​ക​യും അ​റ​സ്റ്റു​ചെ​യ്യു​ക​യു​മു​ണ്ടാ​യി. തു​ട​ർ​ന്ന് മ​ന്ത്രി ഉ​ദ്ഘാ​ട​നം ന​ട​ത്തി.​ ര​മാ​ദേ​വി, പ്ര​സ​ന്ന, ചി​ഞ്ചു​റാ​ണി എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ൾ​പ്പെ​ടെ ഉ​ദ്ഘാ​ട​ന സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

Read More

കൊല്ലത്ത് മൂവർ സംഘം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊ​ല്ലം : ബൈ​ക്കും ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് സഹോദരങ്ങൾ ഉൾപ്പെടെ ബൈ​ക്ക് യാ​ത്രി​ക​രാ​യ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. നീ​ണ്ട​ക​ര പു​ത്ത​ൻ​തോ​പ്പി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ഫ്രാ​ൻ​സി​സ് (21), സ​ഹോ​ദ​ര​ൻ ജോ​സ് (19), അ​യ​ൽ​വാ​സി സി​ജി​ൻ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ മേ​ട​യി​ൽ​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. യു​വാ​ക്ക​ൾ ത​ങ്ക​ശേ​രി​യി​ലേ​ക്ക് പോവുകയായിരുന്നു. പ​രി​ക്കേ​റ്റ മൂ​വ​രെ​യും ഉ​ട​ൻ​ത​ന്നെ ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

കൊ​ട്ടാ​ര​ക്ക​ര ച​ന്ത​യി​ൽ വ​ൻ തീ​പി​ടിത്തം; അ​ൻ​പ​തോ​ളം സ്റ്റാ​ളു​ക​ൾ ക​ത്തി​ന​ശി​ച്ചു; ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ടം 

കൊ​ട്ടാ​ര​ക്ക​ര: പ്ര​മു​ഖ വാ​ണി​ജ്യ-​വ്യാ​പാ​ര കേ​ന്ദ്ര​മാ​യ കൊ​ട്ടാ​ര​ക്ക​ര ച​ന്ത​യി​ൽ വ​ൻ തീ​പി​ടു​ത്തം. ച​ന്ത​ക്കു​ള്ളി​ലെ അ​ൻ​പ​തോ​ളം സ്റ്റാളുകൾ ക​ത്തി ന​ശി​ച്ചു.​തീ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്.ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.​ ച​ന്ത​യ്ക്കു​ള​ളി​ൽ സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ദ്യം തീ ​പ​ട​ർ​ന്ന​ത്. ഇ​തി​നു​ള്ളി​ലാ​ണ് വ്യാ​പാ​ര – വാ​ണി​ജ്യ സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി, ഉ​ണ​ക്ക​മീ​ൻ, തു​ണി​ക്ക​ട, പ​ല​ച​ര​ക്ക്, പ്ലാ​സ്റ്റി​ക​ട, ഇ​രു​മ്പു ക​ട, ക​ളി​പ്പാ​ട്ട​ങ്ങ​ൾ കു​ല​ക്ക​ട, മ​ല​ഞ്ച​ര​ക്ക്, പു​ളി, മ​ര​ച്ചീ​നി, തു​ട​ങ്ങി​യ​വ​യു​ടെ നി​ര​വ​ധി സ്റ്റാ​ളു​ക​ളാ​ണ് ഈ ​വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. 62 സ്റ്റാ​ളു​ക​ളാ​ണ് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.​ ഇ​വ​യി​ൽ ഭൂ​രി​പ​ക്ഷ​വും ക​ത്തി​ന​ശി​ച്ചു. ശേ​ഷി​ക്കു​ന്ന​വ​യി​ലെ വ്യാ​പാ​ര സാ​ധ​ന​ങ്ങ​ളെ​ല്ലാം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്. ച​ന്ത​യി​ൽ തീ ​പ​ട​രു​ന്ന​ത് നാ​ട്ടു​കാ​രും വ​ഴി​യാ​ത്ര​ക്കാ​രു മാ ​ണ് പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലു​മ​റി​യി​ച്ച​ത്.​കൊ​ട്ടാ​ര​ക്ക​ര ,പ​ത്ത​നാ​പു​രം, കു​ണ്ട​റ​എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.​ അ​ഞ്ച് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളു​ടെ ര​ണ്ടു മ​ണി​ക്കൂ​ർ നേ​ര​ത്തെ ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ…

Read More

ജാതിമത വിഭാഗീയത വർത്തമാന കാലത്തിന് ആപത്കരമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി

കൊ​ല്ലം :പ​ഴ​യ​കാ​ല ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ ജാ​തി​യു​ടെ​യോ മ​ത​ത്തി​ന്‍റെ​യോ വേ​ലി​ക്കെ​ട്ടി​ൽ ഒ​തു​ങ്ങു​ന്ന​താ​യി​രു​ന്നി​ല്ലെ​ന്നും ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ പേ​രി​ൽ ജാ​തി​മ​ത വി​ഭാ​ഗീ​യ​ത​ക​ൾ വ​ള​ർ​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 1930 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ത​ന്നെ കേ​ര​ള​ത്തി​ൽ സ​വ​ർ​ണ അ​വ​ർ​ണ വ്യ​ത്യാ​സ​ങ്ങ​ൾ കു​ഴി​ച്ചു മൂ​ട​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്ന പി ​എ​സ് രാ​ജേ​ന്ദ്ര​ന്‍റെ നാ​ലാം​ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പി ​എ​സ് രാ​ജേ​ന്ദ്ര​ൻ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി ​രാ​മ​ഭ​ദ്ര​ൻ, എ​സ് സു​വ​ർ​ണ​കു​മാ​ർ, ആ​ർ കെ ​ശ​ശി​ധ​ര​ൻ​പി​ള്ള, പ്രൊ​ഫ. ജി ​മോ​ഹ​ൻ​ദാ​സ്, എ​ൻ മോ​ഹ​ന​ൻ, എ​സ് ശ്രീ​കു​മാ​ർ, ആ​ദി​ക്കാ​ട് മ​ധു, മം​ഗ​ല​ത്ത് രാ​ഘ​വ​ൻ, മു​ഖ​ത്ത​ല സു​ഗ​ത​ൻ , എം ​എം സ​ഞ്ജീ​വ് കു​മാ​ർ , പ​ട്ട​ത്താ​നം ജോ​ർ​ജ്ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More