വ​ള്ളം ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തി​ടെ അ​പ​ക​ടം; യു​വാ​വ് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു

കരുനാഗപ്പള്ളി: പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​കാ​ൻ​ത​യാറെ​ടു​ക്കു​ന്ന​തി​നി​ടെ വ​ള്ളം ത​ല​യി​ലി​ടി​ച്ച് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഓ​ച്ചി​റ അ​ഴീ​ക്ക​ൽ സ്വ​ദേ​ശി ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി സു​മ​ന​സുക​ളു​ടെ​കാ​രു​ണ്യം തേ​ടു​ന്നു. അ​ഴീ​ക്ക​ൽ കൊ​ച്ചു​പ​റ​ന്പി​ൽ ഹി​ര​ണാണ് ചികിത്സയിൽ കഴിയുന്നത്. ഓ​ച്ചി​റ അ​ഴീ​ക്ക​ലി​ൽ നി​ന്നും വ​ള്ളം ഉ​യ​ർ​ത്തി ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ വ​ള്ളം ദി​ശ​മാ​റി ഈ ​യു​വാ​വി​ന്‍റെ ത​ല​യി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.​ബോ​ധ​ര​ഹി​ത​നാ​യി വീ​ണ ഹി​ര​ണി​നെ സു​ഹ്യ​ത്തു​ക്ക​ൾ ഉ​ട​ൻ ത​ന്നെ ഓ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ​കോ​ളേ​ജി​ലും എ​ത്തി​ച്ചു. ത​ല​യ്ക്ക് ഏ​റ്റ ക്ഷ​തം കാ​ര​ണം ക​ഴു​ത്തി​ന്മു​ക​ളി​ലേ​യ്ക്ക് ഇ​പ്പോ​ൾ ച​ലി​പ്പി​ക്കാ​ൻ ക​ഴി​യുന്നില്ല. വി​ദ​ഗ്ദ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്. തു​ട​ർ ചി​കി​ത്സ​യ്ക്കും നി​ത്യ​ചി​ല​വി​നു​മാ​യി സു​മ​ന​സുക​ളു​ടെ​സ​ഹാ​യം തേ​ടു​ക​യാ​ണ് ഹി​ര​ണ്‍.​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യം കൊ​ണ്ടാ​ണ് നി​ത്യ​ചി​ല​വു​ക​ൾ ന​ട​ക്കു​ന്ന​ത്. ഭാ​ര്യ നീ​തു​വും അ​നു​പ​മ (7) അ​നാ​മി​ക (4)എ​ന്ന ീരണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള കു​ടും​ബ​ത്തി​ന്‍റെ ഏ​ക​ആ​ശ്ര​യം ഹി​ര​ണാ​ണ്് .ടി​ൻ ഷീ​റ്റ​ടി​ച്ച വാ​ട​ക വീ​ട്ടി​ലാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​നും കു​ടും​ബ​വും ക​ഴി​യു​ന്ന​ത്.​എം പി​യും എം ​എ​ൽ…

Read More

ഫോ​ണി​ൽ വി​ളി​ച്ച് സ്ഥി​ര​മാ​യി ശ​ല്യ​പ്പെ​ടു​ത്തു​ന്നു; സി​പി​എം നേ​താ​വി​നെ​തി​രെ യു​വ​തി​യു​ടെ പ​രാ​തി

തെ​ന്മ​ല: ഫോ​ണി​ൽ വി​ളി​ച്ച് സ്ഥി​ര​മാ​യി ശ​ല്യ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് കാ​ട്ടി സി​പി​എം നേ​താ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ . സി​പി​എം തെ​ന്മ​ല ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രെ​യാ​ണ് വീ​ട്ട​മ്മ തെ​ന്മ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഫോ​ണി​ൽ ശ​ല്യ​പ്പെ​ടു​ത്ത​ൽ സ്ഥി​ര​മാ​യ​തോ​ടെ യു​വ​തി ഭ​ർ​ത്താ​വി​നോ​ട് വി​വ​രം പ​റ​ഞ്ഞു. ഭ​ർ​ത്താ​വ് നേ​രി​ൽ വി​വ​രം പ​റ​ഞ്ഞി​ട്ടും ശ​ല്യ​പ്പെ​ടു​ത്ത​ൽ തു​ട​ർ​ന്ന​തോ​ടെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി വി​വ​രം സി​പി​എം നേ​താ​ക്ക​ളെ അ​റി​യി​ച്ചു. നേ​തൃ​ത്വം വി​ളി​ച്ച് താ​ക്കീ​ത് ന​ൽ​കി​യ​തോ​ടെ ഫോ​ണി​ൽ വി​ളി​ച്ച് അ​സ​ഭ്യ​വ​ർ​ഷ​വും മ​റ്റും തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നി​വൃ​ത്തി​യി​ല്ലാ​തെ ഒ​ടു​വി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Read More

സംസ്ഥാനത്തുണ്ടായ പ്രളയം; ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണർക്ക് നിവേദനം നൽകി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമിതമാണെന്നും ഡാമുകൾ തുറന്നത് അശാസ്ത്രീയമായാണെന്നും ആവർത്തിച്ച് വ്യക്തമാക്കി പ്രതിപക്ഷം. ഡാമുകൾ അശാസ്ത്രീയമായി തുറന്ന വിഷയത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ പി.സദാശിവത്തിന് നിവേദനം നൽകി. രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ഇക്കാര്യത്തിലെ പ്രതിപക്ഷ നിലപാട് ഗവർണറെ ധരിപ്പിച്ച ശേഷമാണ് ചെന്നിത്തല നിവേദനം നൽകിയത്. പ്രളയക്കെടുതി രൂക്ഷമായതിനു ശേഷം രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിനു മുന്നേ തന്നെ ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ഉയർത്തിയിരുന്നു. വ്യാഴാഴ്ച ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവർത്തിച്ച് ആുവശ്യപ്പെട്ടിരുന്നു.

Read More

പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല;  മരുന്നിനായി രോഗികൾക്ക് കാത്തുനിൽക്കേണ്ടത് മണിക്കൂറുകൾ

പ​ത്ത​നാ​പു​രം : താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യെ​ങ്കി​ലും പ​ത്ത​നാ​പു​ര​ത്തെ സ​ർ​ക്കാ​ർ അ​തു​രാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ​രി​മി​തി​ക​ൾ​ക്ക് ന​ടു​വി​ൽ.​ഒ​രു ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന് പോ​ലും ഉ​ള്ള സ്റ്റാ​ഫു​ക​ള്‍ ഇ​ല്ലാ​തെ​യാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം.​ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ആ​യി​ര​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി അ​വ​ഗ​ണ​ന​യി​ല്‍ ന​ട്ടം തി​രി​യു​ന്നു.​നി​ര​വ​ധി ത​വ​ണ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പു​തു​ക്കി നി​ശ്ചി​യി​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടും വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യും ഉ​ണ്ട്. ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം മാ​ത്രം ന​ട​ക്കു​ന്ന ഇ​ൻ​സു​ലി​ൻ, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ​ക്ക് കു​ട്ടി​ക​ളും വ​യോ​ധി​ക​രും അ​ട​ക്കം മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഫാ​ർ​മ​സി​യു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ഒ​രു കൗ​ണ്ട​ർ മാ​ത്ര​മാ​ണ് മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യി ഉ​ള്ള​ത്.​മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​നി​ന്ന ശേ​ഷ​മാ​ണ് രോ​ഗി​ക​ള്‍​ക്ക് ഡോ​ക്ട​റെ കാ​ണാ​നും മ​രു​ന്ന് വാ​ങ്ങാ​നും ക​ഴി​യു​ക.​ പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളും ആ​ദി​വാ​സി​മേ​ഖ​ല​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന പ​ത്ത​നാ​പു​രം ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍ററിനാ​ണ് ഈ ​ദു​ര​വ​സ്ഥ.​ഡോ​ക്ട​ര്‍​മാ​ര​ട​ക്കം മു​പ്പ​തി​ല​ധി​കം സ്റ്റാ​ഫു​ക​ള്‍ വേ​ണ്ട സ്ഥാ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഉ​ള്ള​ത്…

Read More

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ അ​റ​സ്റ്റ്ചെ​യ്യ​ണമെന്ന്  എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി​

ചാ​ത്ത​ന്നൂ​ർ :തി​രു​വോ​ണ​ദി​ന​ത്തി​ൽ ചെ​ങ്ങ​ന്നൂ​രി​ലെ ദു​രി​താ​ശ്വാ​സ ക്യാന്പിൽ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം ഉ​ള്ള​വ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യും മു​ൻ എം​പി പീ​താം​ബ​ര​കു​റു​പ്പും ആ​വ​ശ്യ​പ്പെ​ട്ടു. മ​ർ​ദ്ദ​ന​മേ​റ്റ് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ല​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം നാ​വാ​യി​ക്കു​ളം സ്വദേശി പ്ര​മോ​ദി​നെ(33) സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് അ​വ​ർ ഇൗ ​അ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.​ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.​ ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ ചെ​റി​യ​നാ​ട് തു​രു​ത്തി​ന്മേ​ൽ എ​സ്എ​ൻ​യു​പി​സ്കൂ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ,ഭ​ക്ഷ​ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ത​ഹ​സീ​ൽ​ദാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​നി​താ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം പോ​യ​പ്പോ​ഴാ​ണ് ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി​വേ​കു​മാ​യി വാ​ക്ക് ത​ർ​ക്ക​വും​അ​ടി​പി​ടി​യും ഉ​ണ്ടാ​യ​ത്.​ തു​ട​ർ​ന്ന് ഇ​രു കൂ​ട്ട​രും പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു.​സ​ജി​ഗ​ത്തി​ൽ സ​ജീ​വ് ,ബി​ജു പാ​രി​പ്പ​ള്ളി എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉണ്ടായിരുന്നു.

Read More

മഹാപ്രളയത്തിൽ ഓണാഘോഷം വേണ്ടെന്ന് മലയാളികൾ  തീരുമാനിച്ചപ്പോൾ തകർന്നടിഞ്ഞ് പൂകർഷകർ; തമിഴ്നാട്ടിലെ  കർഷകരുടെ ആവലാതികൾ ഇങ്ങനെ…

പുനലൂർ : കേ​ര​ള​ത്തി​ൽ ഓ​ണ​ക്കാ​ല​മെ​ന്ന​ത് ത​മി​ഴ് ഗ്രാ​മ​ങ്ങ​ളാ​യ ശ​ങ്ക​ര​ൻ​കോ​വി​ൽ, ശി​ങ്കിലി ​പ്പെ​ട്ടി, വീ​ര​രൂ​പ്പു, സു​ന്ദ​ര​പാ​ണ്ഡ്യ പു​രം, തെ​ങ്കാ​ശി എ​ന്നി​വി​ട​ങ്ങ​ളി​ലെ പൂ​ക​ർ​ഷ​ക​രു​ടെ ആ​ഹ്ളാ​ദ ദി​ന​ങ്ങ​ളാ​ണ്. ​ത​ങ്ങ​ളു​ടെ ഒ​രു വ​ർ​ഷം നീ​ണ്ട കാ​ത്തി​രി​പ്പി​ന്‍റെ​യും, അ​ധ്വാ​ന​ത്തി​ന്റേ​യും വി​ള​വെ​ടു​പ്പ് കാ​ലം വി​ള​വി​റ​ക്കി​യ പ​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​രം ‘ അ​ടു​ത്ത ഒ​രു മാ​സം കേ​ര​ള​ത്തി​ലേ​ക്ക് പു ​അ​ധി​കം പോ​വു​ക​യി​ല്ല’ ഇ​നി​യു​ള്ള​ത് വൃ​ശ്ചി​ക​മാ​സ​ത്തെ​തു​ശ്ച​മാ​യ വി​റ്റു​വ​ര​വ് മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ഓ​ണം, ചി​ങ്ങ​മാ​സ​ത്തെ ക​ല്യാ​ണ ആ​വ​ശ്യ​ങ്ങ​ളു​മൊ​ക്കെ​യാ​യി ഇ​വി​ടെ വി​ള​വെ​ടു​ക്കു​ന്ന പു​ഷ്പ​ങ്ങ​ളി​ൽ നല്ലൊരുശതമാനവും വി​ല്പ​ന ന​ട​ത്തു​ക കേ​ര​ള​മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​ണ്. എ​ന്നാ​ൽ ഇ​ക്കു​റി ഇ​തൊ​ക്കെ ഇ​ല്ലാ​താ​യി​ക്ക​ഴി​ഞ്ഞു.​കേ​ര​ള​ത്തി​ൽ പ്ര​ള​യ​ക്കെ​ടു​തി​ക​ളെ തു​ട​ർ​ന്ന് ക്ല​ബ്ബു​ക​ളും, സ്ഥാ​പ​ന​ങ്ങ​ളും., വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളും അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തോ​ടെ പു​വി​ന്‍റെ ആ​വ​ശ്യ​ക​ത ത​ന്നെ ഇ​ല്ലാ​താ​യി. ക​ല്യാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​ള്ള​ത് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് വ​രു​ന്ന​തി​നാ​ൽ ലേ​ല​ത്തി​ൽ എ​ടു​ക്കാ​നും ആ​ളി​ല്ലാ​തെ​യാ​യി. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ​കു​തി വി​ല്പ​ന പോ​ലും ന​ട​ന്നി​ട്ടി​ല്ല എ​ന്നും…

Read More

ദുരിതാശ്വാസ ക്യാമ്പിൽ ഉദ്യോഗസ്ഥന് മർദന മേറ്റ സംഭവം; കു​റ്റ​ക്കാ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് ബിന്ദു കൃഷ്ണ

ചാ​ത്ത​ന്നൂ​ർ: മ‌​ർദന​മേ​റ്റ് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ആശുപത്രിയിൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ല​ർ​ക്ക് നാ​വാ​യി​ക്കു​ളം മ​രു​തി കു​ന്ന് സ്വദേശി പ്ര​മോ​ദിനെ ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ.​ബി​ന്ദു​കൃ​ഷ്ണ സ​ന്ദ​ർ​ശി​ച്ചു. ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ ചെ​റി​യ​നാ​ട് തു​രു​ത്തി​ന്മേ​ൽ എ​സ്എ​ൻ​യു​പി​സ്കൂ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം,ഭ​ക്ഷ​ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ത​ഹ​സീ​ൽ​ദാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​നി​താ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം പോ​യ​പ്പോ​ഴാ​ണ് ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി​വേ​കു​മാ​യി വാ​ക്ക് ത​ർ​ക്ക​വും​അ​ടി​പി​ടി​യി​ലും ക​ലാ​ശി​ച്ച​ത്. തു​ട​ർ​ന്ന് ഇ​രു കൂ​ട്ട​രും പോലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു.​കു​റ്റ​ക്കാ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ചിൽ  ലഹരിവസ്തുക്കളുടെ വിൽപ്പന;  റെയ്ഡിൽ  നിരവധിപേർ പിടിയിൽ

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് പ​രി​ധി​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്ഡി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ മൂ​ന്ന് പേ​രെ​യും ക​ഞ്ചാ​വ് വി​ല്പ​ന കേ​സി​ൽ ഏ​ഴു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ മ​ദ്യ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​ള​മ്പ​ള​ളൂ​ർ ക​ല്ലിം​ഗ​ൽ മ​ഞ്ജു ഭ​വ​നി​ൽ മ​നോ​ജ് എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പെ​ട്ടു.​ കൊ​ട്ടി​യം ത​ഴു​ത്ത​ല ജം​ഗ്ഷ​നു സ​മീ​പം വി​ദേ​ശ മ​ദ്യം വി​ല്ക്കു​ക​യാ​യി​രു​ന്നു ത​ഴു​ത്ത​ല വി​ള​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷ്(44),പ​ര​വൂ​ർ പൂ​ത​ക്കു​ളം തെ​ങ്ങു​വി​ള കോ​ള​നി​ക്ക് സ​മീ​പം മാ​ട​ൻ കാ​ല​യി​ൽ വീ​ട്ടി​ൽ ല​ത (48),ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച് വി​ല്പ​ന ന​ട​ത്തി​യ​തി​ന് ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് തൊ​ടി​യി​ൽ വീ​ട്ടി​ൽ ഷാ​ഫി(20),സു​ബി​ത ഭ​വ​നി​ൽ സു​ബി​ൻ (24),വ​ർ​ക്ക​ല ചെ​മ്മ​രു​ത്തി വാ​ളാ​ഞ്ചി​വി​ള തൊ​ടി​യി​ൽ ക​ല്ലു​വി​ള​വീ​ട്ടി​ൽ മ​നു(29),നാ​വാ​യി​ക്കു​ളം തെ​ക്കേ​വി​ള വീ​ട്ടി​ൽ ബൈ​ജു,അ​യി​രൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ശം​ഭു(24),മൂ​ല​ഭാ​ഗം ദേ​ശ​ത്ത് ശ്രീ​ക​ലാ നി​ല​യം വീ​ട്ടി​ൽ സു​രാ​ജ്(24),പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ(​ബി) ര​തീ​ഷ് (23)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​വി​ധ കേ​സു​ക​ളി​ലാ​യി 40…

Read More

പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ശു​ചി​യാ​ക്കി​ ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ സെക്രട്ടറിയും ഉദ്യോഗസ്ഥരും

ക​രു​നാ​ഗ​പ്പ​ള്ളി പ്ര​ള​യ ദു​ര​ന്തം നാ​ശം വി​ത​ച്ച ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ.​ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ​യും സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ശു​ചീ​ക​രി​ച്ച​ത്.​ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ശൂ​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണം. പ്ര​ള​യ​ദു​രി​തം ഏ​റെ ദു​ര​ന്തം വി​ത​ച്ച ചെ​ങ്ങ​ന്നൂ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. പ്ര​ള​യ ദു​രി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട പാ​ണ്ട നാ​ട് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ദു​രി​താ​ശ്വാ​സ​ക്യാ​ന്പാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ങ്ങാ​ടി​ക്ക​ൽ സൗ​ത്ത് ഗ​വ:​ഹ​യ​ർ സെ​ക്ക​ന്‍റെ​റി സ്കൂ​ളും പാ​ണ്ട നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി​വീ​ടു​ക​ളും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ച് വാ​സ​യോ​ഗ്യ​മാ​ക്കി മാ​റ്റി. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം ​ശോ​ഭ​ന, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ ര​വീ​ന്ദ്ര​ൻ പി​ള്ള,സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഷെ​ർ​ളാ ബീ​ഗം എ​ന്നി​വ​ർ നേ​തൃ​ത്യം ന​ൽ​കി

Read More

ഓ​ച്ചി​റ പ​ട​നി​ലത്ത് സമൂഹ വിവാഹം സെപ്റ്റംബർ മൂന്നിന് ; 52കരകളിൽ നിന്നും തെരഞ്ഞെടുത്ത 33 യുവതികൾക്കാണ് മാംഗല്യം

ക​രു​നാ​ഗ​പ്പ​ള്ളി: ​സമൂഹ വിവാഹത്തിന് ഓച്ചിറ പടനിലം ഒരുങ്ങി. ഓ​ച്ചി​റ ക്ഷേ​ത്ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു​സ​മൂ​ഹ വി​വാ​ഹ​ത്തി​ന് പ​ട​നി​ലം ഒ​രു​ങ്ങു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ​ചു​റ്റു​വ​ട്ട​മു​ള്ള 52 ക​ര​ക​ളി​ൽ നി​ന്നും ഇ​തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​രു​ന്നു.​അ​പേ​ക്ഷ​ക​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 33 യു​വ​തി​ക​ൾ​ക്കാ​ണ് മം​ഗ​ല്യം. സെ​പ്റ്റം​ബ​ർ 3-നാ​ണ് വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. വ​ധൂ​വ​ര​ൻ​മാ​ർ​ക്ക് ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി 2ല​ക്ഷം രൂ​പ വീ​തം ന​ൽ​കും അ​റി​യി​ച്ചു സ​മൂ​ഹ വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി വ​ധൂ​വ​ര​ൻ​മാ​ർ​ക്ക് കൗ​ണ്‍​സി​ലി​ംഗ് ന​ൽ​കി. എ​റ​ണാ​കു​ളം മു​ക്തി​ഭ​വ​ൻ കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് പൊ​ല​യാ​ണ് ക്ലാ​സ് ന​യി​ച്ച​ത്. ഇ​വ​ർ​ക്ക് വി​വാ​ഹ​ത്തി​ന​ണി​യാ​നു​ള്ള വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​ഫ:​എ.​ശ്രീ​ധ​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​യോ​ഗ​ത്തി​ൽ കൊ​ല്ലം ഡി​സിസി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ വി​വാ​ഹ​പു​ട​വ​ക​ളു​ടെ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.​ നി​യ​മ​സ​ഭ സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ച​ല​ചി​ത്ര​താ​രം ആ​ശാ​ശ​ര​ത് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.​വി​വാ​ഹ വേ​ദി​യി​ൽ വ​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​യ്ക്ക് 5 ല​ക്ഷം രൂ​പ കൈ​മാ​റു​മെ​ന്നും ഭ​ര​ണ​സ​മി​തി…

Read More