ക​ല​യ​പു​ര​ത്ത് അ​പ​ക​ട​ത്തി​ല്‍ വീ​ട്ട​മ്മ മ​രി​ച്ചു ! അ​പ​ക​ടം ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നു പോ​ക​വെ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് സ​മീ​പം ക​ല​യ​പു​ര​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ചു. ഇ​ഞ്ച​ക്കാ​ട് സ്വ​ദേ​ശി ഉ​ഷ (50) ആ​ണ് മ​രി​ച്ച​ത്.

മ​ക​ൻ രാ​ജേ​ഷു​മൊ​ത്ത് ബ​ലി​ത​ർ​പ്പ​ണം ന​ട​ത്താ​ൻ സ്കൂ​ട്ട​റി​ൽ പോ​ക​വേ ഇ​വ​രെ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. അ​മ്മ​യും മ​ക​നും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ പി​ന്നാ​ലെ​യെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ണ ഉ​ഷ ത​ൽ​ക്ഷ​ണം മ​രി​ച്ചു. ഉ​ഷ​യു​ടെ മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ ആ​ദ്യം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​തി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കു​ള​ക്ക​ട​യി​ൽ ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്ത് ബ​ലി​ത​ർ​പ്പ​ണ​ത്തി​നു പോ​വു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.


തി​രു​മു​ല്ല​വാ​ര​ത്ത് ബ​ലി​ത​ർ​പ്പ​ണം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളു​ടേ​താ​ണ് ഇ​ടി​ച്ച​കാ​ർ. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​ർ​ത്താ​തെ പോ​യ കാ​ർ പു​ത്തൂ​ർ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.

Related posts

Leave a Comment