പ​ഴ​യ കോ​ച്ചു​ക​ൾ ഇ​നി സ്ക്രാ​പ്പി​ലേ​ക്ക​ല്ല,റ​സ്റ്ററ​ന്‍റി​ലേ​ക്ക്! ഫു​ഡ് ഓ​ൺ വീ​ൽ​സ് പ​ദ്ധ​തി​യു​മാ​യി റെ​യി​ൽ​വേ

പ​ര​വൂ​ർ: കാ​ല​ഹ​ര​ണ​പ്പെ​ട്ട​തും സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച​തു​മാ​യ ട്രെ​യി​ൻ കോ​ച്ചു​ക​ൾ ഇ​നി ആ​ക്രി​വി​ല​യ്ക്ക് വി​ൽ​ക്കി​ല്ല. പ​ക​രം അ​വ ജ​ന​ങ്ങ​ൾ​ക്ക് രു​ചി​വൈ​വി​ധ്യ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന അ​ത്യാ​ധു​നി​ക റെ​സ്റ്ററ​ന്‍റുക​ളാ​കും.ദ​ക്ഷി​ണ റെ​യി​ൽ​വേ ന​ട​പ്പി​ലാ​ക്കു​ന്ന ഫു​ഡ് ഓ​ൺ വീ​ൽ​സ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ന് കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി ഹാ​ൾ​ട്ട് സ്റ്റേ​ഷ​നി​ൽ തു​ട​ക്ക​മാ​വു​ക​യാ​ണ്. ഡീ-​ക​മ്മീ​ഷ​ൻ ചെ​യ്ത (സ​ർ​വീ​സ് നി​ർ​ത്തി​യ) ഒ​രു ട്രെ​യി​ൻ കോ​ച്ചി​നെ പൂ​ർ​ണ​മാ​യി ന​വീ​ക​രി​ച്ചാ​ണ് ഇ​വി​ടെ റെ​സ്റ്ററ​ന്‍റ് ഒ​രു​ക്കു​ന്ന​ത്. റെ​സ്റ്റോ​റ​ന്റ് ന​ട​ത്തി​പ്പി​നാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ ഇ​തി​നോ​ട​കം ത​ന്നെ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു​ക​ഴി​ഞ്ഞു. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നും ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​വേ​റി​ട്ട പ​ദ്ധ​തി.കാ​ഴ്ച​യി​ൽ പ​ഴ​യ ട്രെ​യി​ൻ കോ​ച്ചി​ന്‍റെ ത​ന​ത് രൂ​പം നി​ല​നി​ർ​ത്തു​മെ​ങ്കി​ലും, അ​ക​ത്തേ​ക്ക് ക​യ​റി​യാ​ൽ ആ​ധു​നി​ക ഡൈ​നിം​ഗ് സൗ​ക​ര്യ​ങ്ങ​ളാ​ണ് ഭ​ക്ഷ​ണ​പ്രേ​മി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്: മ​രം കൊ​ണ്ടു​ള്ള ആ​ക​ർ​ഷ​ക​മാ​യ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ ആ​യി​രി​ക്കും ഉ​ണ്ടാ​കു​ക. വി​വി​ധ ത​രം മ​ൾ​ട്ടി-​ക്യൂ​സീ​ൻ വി​ഭ​വ​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​കും.ആ​ധു​നി​ക രീ​തി​യി​ലു​ള്ള അ​ടു​ക്ക​ള, കൃ​ത്യ​മാ​യ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന…

Read More

അ​വ​ധി​ക്കാ​ല യാ​ത്ര തി​ര​ക്ക്; കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ ജൂ​ണി​ലേ​ക്ക് നീ​ട്ടി

പ​ര​വൂ​ർ: അ​വ​ധി​ക്കാ​ല യാ​ത്ര തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള നാ​ല് സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ളു​ടെ സ​ര്‍​വീ​സ് ജൂ​ണ്‍ അ​വ​സാ​നം വ​രെ നീ​ട്ടി ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ല്‍​വേ. നേ​ര​ത്തെ മേ​യ് അ​വ​സാ​നം വ​രെ സ​ര്‍​വീ​സ് അ​നു​വ​ദി​ച്ച ട്രെ​യി​നു​ക​ളാ​ണ് ജൂ​ണ്‍ വ​രെ ദീ​ര്‍​ഘി​പ്പി​ച്ച​ത്. ഹു​ബ്ബ​ള്ളി –കൊ​ല്ലം സ്പെ​ഷ​ല്‍ (07313- ശ​നി​യാ​ഴ്ച​ക​ളി​ൽ സ​ര്‍​വീ​സ്) ജൂ​ൺ 21 വ​രെ​യും കൊ​ല്ലം–​ഹു​ബ്ബ​ള്ളി സ്പെ​ഷ്യ​ല്‍ (07314 -തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ) 22 വ​രെ​യും എ​സ്എം​വി​ടി ബെം​ഗ​ളൂ​രു–​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് .( 06523- തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ) ജൂ​ൺ 22 വ​രെ​യും തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്–​എ​സ്എം​വി​ടി ബെം​ഗ​ളൂ​രു( 06524- ചൊ​വ്വാ​ഴ്ച​ക​ളി​ൽ) 23 വ​രെ​യും എ​സ്എം​വി​ടി ബെം​ഗ​ളൂ​രു–​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് .(06547 -ബു​ധ​നാ​ഴ്ച​ക​ളി​ൽ) 24 വ​രെ​യും തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (-06548 വ്യാ​ഴാ​ഴ്ച​ക​ളി​ൽ) 25 വ​രെ​യും എ​സ്എം​വി​ടി ബെം​ഗ​ളൂ​രു–​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (06555- വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ) 26 വ​രെ​യും തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്–​എ​സ്എം​വി​ടി ബെം​ഗ​ളൂ​രു( 06556- ഞാ​യ​റാ​ഴ്ച​ക​ളി​ൽ) 28 വ​രെ​യു​മാ​ണ് ദീ​ർ​ഘി​പ്പി​ച്ച​ത്.

Read More

വി​ഷു​ക​ടാ​ക്ഷം പൊ​ന്ന​ന്… 12 കോ​ടി​യു​ടെ വി​ഷു ബം​പ​ർ അ​ടി​ച്ച​ത് ഭാ​ഗ്യ​ന​മ്പ​രി​നെ​ന്ന് പൊ​ന്ന​ൻ

കൊ​ല്ലം: 12 കോ​ടി രൂ​പ​യു​ടെ വി​ഷു ബ​മ്പ​ർ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ഭാ​ഗ്യ​ശാ​ലി​യെ ക​ണ്ടെ​ത്തി. ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ആ​ന​യ​ടി സ്വ​ദേ​ശി പൊ​ന്ന​നാ​ണ് ബ​മ്പ​ർ ലോ​ട്ട​റി അ​ടി​ച്ച​ത്. അ​വ​സാ​നം ര​ണ്ട് വ​രു​ന്ന ടി​ക്ക​റ്റാ​ണ് എ​ടു​ക്കാ​റെ​ന്നും ത​ന്‍റെ ഭാ​ഗ്യ​ന​മ്പ​റി​ന് ത​ന്നെ ബ​മ്പ​ർ അ​ടി​ച്ചെ​ന്നും ഭാ​ഗ്യ​ശാ​ലി പ​റ​ഞ്ഞു. VB 135452 എ​ന്ന ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി മ​ണ​പ്പ​ള്ളി​യി​ലു​ള്ള അ​മ്മ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ നി​ന്നാ​ണ് പൊ​ന്ന​ൻ ടി​ക്ക​റ്റെ​ടു​ത്ത​ത്. മ​ക​ൻ വി​നോ​ദി​ന് ലോ​ട്ട​റി വി​ൽ​പ്പ​ന​യാ​ണ് ജോ​ലി. മ​ക​ന് അ​സു​ഖ​മാ​യ​തി​നാ​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ലോ​ട്ട​റി എ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് ബ​മ്പ​ർ അ​ടി​ച്ച ലോ​ട്ട​റി വാ​ങ്ങി​യ​ത്.  

Read More

റീ​ചാ​ർ​ജ് ചെ​യ്യാ​ൻ ഇ​നി ആ​പ്പു​ക​ൾ മാ​റേ​ണ്ട; ബി​എ​സ്എ​ൻ​എ​ൽ പേ ​ആ​പ്പ് പു​റ​ത്തി​റ​ക്കി

പ​ര​വൂ​ർ: ബി​എ​സ്എ​ൻ​എ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​നി മു​ത​ൽ മ​റ്റ് മൂ​ന്നാം ക​ക്ഷി പേ​യ്‌​മെ​ന്‍റ് ആ​പ്പു​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ മൊ​ബൈ​ൽ റീ​ചാ​ർ​ജു​ക​ളും ബി​ൽ പേ​യ്‌​മെ​ന്‍റുക​ളും നേ​രി​ട്ട് ന​ട​ത്താം.ഇ​തി​നാ​യി ഭീം ​യു​പി​ഐ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​മാ​യ ബി​എ​സ്എ​ൻ​എ​ൽ പേ ​ക​മ്പ​നി ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സെ​ൽ​ഫ് കെ​യ​ർ ആ​പ്പി​ൽ ലൈ​വാ​ക്കി. ബി​എ​സ്എ​ൻ​എ​ൽ ഇ​ന്ത്യ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് (ട്വി​റ്റ​ർ) ഹാ​ൻ​ഡി​ൽ വ​ഴി​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. മൊ​ബൈ​ൽ റീ​ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ വി​വി​ധ ആ​പ്പു​ക​ൾ​ക്കി​ട​യി​ൽ മാ​റി​മാ​റി ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന പൊ​തു​പ്ര​ശ്ന​ത്തി​നാ​ണ് ഇ​തി​ലൂ​ടെ പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വേ​ഗ​ത​യേ​റി​യ​തും ത​ട​സ​മി​ല്ലാ​ത്ത​തു​മാ​യ പേ​യ്‌​മെ​ന്‍റ് അ​നു​ഭ​വ​മാ​ണ് ബി​എ​സ്എ​ൻ​എ​ൽ പേ ​ഉ​റ​പ്പു​ന​ൽ​കു​ന്ന​ത്. റീ​ചാ​ർ​ജ് ചെ​യ്യു​മ്പോ​ൾ പേ​യ്‌​മെ​ന്‍റുക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​റ്റ് ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലേ​ക്ക് റീ​ഡ​യ​റ​ക്ട് ചെ​യ്യ​പ്പെ​ടാ​തെ സെ​ൽ​ഫ് കെ​യ​ർ ആ​പ്പി​നു​ള്ളി​ൽ ത​ന്നെ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാം.പ്ലാ​റ്റ്‌​ഫോ​മി​ൽ ഓ​ട്ടോ​പേ, യു​പി​ഐ ലൈ​റ്റ്, ആ​വ​ർ​ത്തി​ച്ചു​ള്ള റീ​ചാ​ർ​ജു​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൊ​ബൈ​ൽ റീ​ചാ​ർ​ജു​ക​ൾ​ക്കും…

Read More

അ​തി​ർ​ത്തി ക​ട​ന്നു​ള്ള അ​ന്താ​രാ​ഷ്‌ട്ര സ​ർ​വീ​സ്; റെ​യി​ൽ​വേ ച​രി​ത്ര​ത്തി​ലാ​ദ്യം; ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​പ്പാ​ളി​ലേ​ക്ക് വി​നോ​ദ​യാ​ത്രാ ട്രെ​യി​ൻ

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ അ​ഭി​മാ​ന​മാ​യ ഭാ​ര​ത് ഗൗ​ര​വ് ടൂ​റി​സ്റ്റ് ട്രെ​യി​ൻ ആ​ദ്യ​മാ​യി അ​തി​ർ​ത്തി ക​ട​ന്ന് അ​ന്താ​രാ​ഷ്‌‌ട്ര സ​ർ​വീ​സി​ന് ഒ​രു​ങ്ങു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽനി​ന്നു നേ​പ്പാ​ളി​ലേ​ക്ക് ന​ട​ത്തു​ന്ന ഈ ​സ​വി​ശേ​ഷ തീ​ർ​ഥാ​ട​ന വി​നോ​ദ​യാ​ത്ര​യ്ക്ക് പ​ശു​പ​തി​നാ​ഥ് നേ​പ്പാ​ൾ ദ​ർ​ശ​ൻ യാ​ത്ര എ​ന്നാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ജൂ​ൺ 12-നാ​ണ് ട്രെ​യി​ൻ ഇ​ൻ​ഡോ​റി​ൽ നി​ന്നും പു​റ​പ്പെ​ടു​ക. നേ​പ്പാ​ളി​ന്‍റെ സാം​സ്കാ​രി​ക മ​ഹി​മ​യും പ്ര​കൃ​തി​ഭം​ഗി​യും ആ​സ്വ​ദി​ക്കാ​ൻ ത​ക്ക​വ​ണ്ണം ഒ​മ്പ​ത് രാ​ത്രി​യും പത്തു പ​ക​ലും നീ​ളു​ന്ന രീ​തി​യി​ലാ​ണ് ഐ​ആ​ർ​സി​ടി​സി യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നേ​പ്പാ​ളി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളാ​ണ് ഈ ​യാ​ത്ര​യി​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്:

Read More

റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് 2,193 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് പ​ച്ച​ക്കൊ​ടി

പ​ര​വൂ​ർ: രാ​ജ്യ​ത്തെ റെ​യി​ൽ​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2,193 കോ​ടി രൂ​പ​യു​ടെ മൂ​ന്ന് വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ച്ച​ക്കൊ​ടി കാ​ട്ടി. ജ​മ്മു-​ക​ത്ര റൂ​ട്ടി​ലെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക, ഹൗ​റ-​ഡ​ൽ​ഹി ഇ​ട​നാ​ഴി​യി​ലെ യാ​ത്രാ​ശേ​ഷി കൂ​ട്ടു​ക, ചെ​ന്നൈ സ​ബ​ർ​ബ​ൻ ശൃം​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​ത്. പ്ര​ധാ​ന പ​ദ്ധ​തി​ക​ളും തു​ക വ​ക​യി​രു​ത്ത​ലും:ക​ത്ര സെ​ക്ഷ​ൻ സു​ര​ക്ഷാ പ​ദ്ധ​തി (₹238 കോ​ടി): ജ​മ്മു-​ശ്രീ മാ​താ വൈ​ഷ്ണോ ദേ​വി ക​ത്ര റൂ​ട്ടി​ലെ തു​ര​ങ്ക​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, മ​ണ്ണി​ടി​ച്ചി​ൽ ത​ട​യു​ന്ന​തി​നു​ള്ള ച​രി​വ് സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ൽ, പാ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ക. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളും നേ​രി​ടു​ന്ന ഈ ​പാ​ത​യി​ലൂ​ടെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​രാ​ണ് ഓ​രോ വ​ർ​ഷ​വും യാ​ത്ര ചെ​യ്യു​ന്ന​ത്.കി​യു​ൽ-​ഝ​ഝ മൂ​ന്നാം ലൈ​ൻ (₹962 കോ​ടി): കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ഹൗ​റ-​ഡ​ൽ​ഹി ഇ​ട​നാ​ഴി​യി​ൽ…

Read More

ഇ​പി​എ​ഫ്ഒ വ​രി​ക്കാ​ർ​ക്ക് യു​പി​ഐ വ​ഴി പ​ണം പി​ൻ​വ​ലി​ക്കാം; പ​രീ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

പ​ര​വൂ​ർ: പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് (ഇ​പി​എ​ഫ്) വ​രി​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മേ​കു​ന്ന പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ.ഇ​നി മു​ത​ൽ വ​രി​ക്കാ​ർ​ക്ക് ത​ങ്ങ​ളു​ടെ പി​എ​ഫ് തു​ക യു​പി​ഐ പേ​യ്‌​മെ​ന്‍റ് ഗേ​റ്റ്‌​വേ വ​ഴി നേ​രി​ട്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പി​ൻ​വ​ലി​ക്കാ​നാ​കും. ഇ​തി​നാ​യു​ള്ള സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ​താ​യി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഏ​ഴു​കോ​ടി​യി​ല​ധി​കം വ​രു​ന്ന ഇ​പി​എ​ഫ്ഒ വ​രി​ക്കാ​ർ​ക്ക് ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പു​തി​യ ചു​വ​ടു​വ​യ്പ്പ്.നി​ല​വി​ൽ പി​എ​ഫ് തു​ക പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ പ്രോ​സ​സ് ചെ​യ്യു​ന്ന​തി​ന് വ​ലി​യ സ​മ​യ​താ​മ​സം നേ​രി​ടു​ന്നു​ണ്ട്. എ​ന്നാ​ൽ പു​തി​യ സം​വി​ധാ​ന​ത്തി​ൽ, വ​രി​ക്കാ​ർ​ക്ക് ത​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ സാ​ധി​ക്കു​ന്ന ഇ​പി​എ​ഫ് ബാ​ല​ൻ​സ് തു​ക കൃ​ത്യ​മാ​യി കാ​ണാ​നാ​കും. തു​ട​ർ​ന്ന് ലി​ങ്ക് ചെ​യ്ത യു​പി​ഐ പി​ൻ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റാം. ഓ​ട്ടോ സെ​റ്റി​ൽ​മെ​ന്‍റ്് വ​ഴി നി​ല​വി​ൽ മൂ​ന്ന് ദി​വ​സ​ത്തി​ന​കം പ​ണം ല​ഭി​ക്കു​ന്ന​തി​നു​ള്ള പ​രി​ധി ഒ​രു ല​ക്ഷ​ത്തി​ൽ…

Read More

വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി എ​ൻ​പി​സി​ഐ; എ​ല്ലാ യു​പി​ഐ പേ​യ്മെ​ന്‍റുക​ൾ​ക്കും ഇ​നി ഒ​രൊ​റ്റ സൗ​ണ്ട് ബോ​ക്‌​സ്

പ​ര​വൂ​ർ: ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മേ​കു​ന്ന പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ്സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ).നി​ല​വി​ൽ വി​വി​ധ ക​മ്പ​നി​ക​ളു​ടെ പേ​യ്‌​മെ​ന്‍റ് ആ​പ്പു​ക​ൾ​ക്കാ​യി വ്യാ​പാ​രി​ക​ൾ ക​ട​ക​ളി​ൽ വ​ച്ചി​രി​ക്കു​ന്ന ഒ​ന്നി​ല​ധി​കം സൗ​ണ്ട്ബോ​ക്സു​ക​ൾ​ക്ക് പ​ക​രം ഏ​ത് ആ​പ്പ് വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ളും ഒ​രൊ​റ്റ ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന “ഓ​ൾ-​ഇ​ൻ-​വ​ൺ യു​പി​ഐ സൗ​ണ്ട്ബോ​ക്സ്’ എ​ൻ​പി​സി​ഐ വി​ക​സി​പ്പി​ച്ചു. ക്യൂ ആ​ർ കോ​ഡ് ഏ​ത് ക​മ്പ​നി​യു​ടേ​താ​ണെ​ങ്കി​ലും ത​ട​സ​മി​ല്ലാ​തെ പേ​യ്‌​മെ​ന്‍റ് വി​വ​ര​ങ്ങ​ൾ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലൂ​ടെ വ്യാ​പാ​രി​ക​ളെ അ​റി​യി​ക്കാ​ൻ ഈ ​പു​തി​യ ഏ​കീ​കൃ​ത സൗ​ണ്ട്ബോ​ക്സി​ന് സാ​ധി​ക്കും. രാ​ജ്യ​ത്തെ പ്ര​മു​ഖ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഇ​തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യും ഉ​പ​ക​ര​ണം ഉ​ട​ൻ ത​ന്നെ വി​പ​ണി​യി​ലെ​ത്തു​മെ​ന്നും എ​ൻ​പി​സി​ഐ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ പേ​ടി​എം, ഫോ​ൺ​പേ, ഗൂ​ഗി​ൾ പേ ​തു​ട​ങ്ങി​യ വി​വി​ധ ആ​പ്പു​ക​ളു​ടെ ക്യൂആ​ർ കോ​ഡു​ക​ൾ​ക്കാ​യി വ്യാ​പാ​രി​ക​ൾ വ്യ​ത്യ​സ്ത സൗ​ണ്ട്ബോ​ക്സു​ക​ളാ​ണ് ക​ട​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ…

Read More

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ലെ എ​സ്ക​ലേ​റ്റ​ർ അ​പ​ക​ടം; വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സി​ന് പേ​ട്ട​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു

പ​ര​വൂ​ർ: എ​റ​ണാ​കു​ളം-തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സി​ന് ( 16303/16304) തി​രു​വ​ന​ന്ത​പു​രം പേ​ട്ട സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്.പ​രീ​ക്ഷ​ണാ​ർ​ഥം ഈ ​മാ​സം 22 മു​ത​ൽ ആ​റ് മാ​സ​ത്തേ​ക്കാ​ണ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 16303 എ​ക്സ്പ്ര​സ് രാ​വി​ലെ 9.30 ന് ​പേ​ട്ട​യി​ൽ എ​ത്തി 9.31 ന് ​പു​റ​പ്പെ​ടും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് (16304) വൈ​കു​ന്നേ​രം 5.50 ന് ​പേ​ട്ട​യി​ൽ എ​ത്തി 5.51 ന് ​പു​റ​പ്പെ​ടും. ക​ഴി​ഞ്ഞ​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ് എ​ത്തി​യ​പ്പോ​ൾ ഉ​ണ്ടാ​യ തി​ര​ക്കി​നെ തു​ട​ർ​ന്ന് എ​സ്ക​ലേ​റ്റ​ർ ത​ക​രാ​റി​ലാ​യി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​താ​നും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്രെ​യി​നി​ന് പേ​ട്ട​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ അ​ധി​കൃ​ത​രോ​ട് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചാ​ൽ 500-ൽ ​അ​ധി​കം യാ​ത്ര​ക്കാ​ർ സ്ഥി​ര​മാ​യി പേ​ട്ട​യി​ൽ ഇ​റ​ങ്ങും. അ​പ്പോ​ൾ വ​ണ്ടി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ…

Read More

വ്യാ​ജ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ത​ത്സ​മ​യം ക​ണ്ടെ​ത്താ​ൻ മ്യൂ​ൾ ഹ​ണ്ട​ർ​ എ​ഐ സം​വി​ധാ​നം

പ​ര​വൂ​ർ: രാ​ജ്യ​ത്ത് അ​തി​വേ​ഗം വ​ള​രു​ന്ന ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളു​ടെ മ​റ​വി​ൽ ന​ട​ക്കു​ന്ന സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും വ്യാ​ജ ബാ​ങ്ക് അ​ക്കൗ​ണ്ട് (മ്യൂ​ൾ അ​ക്കൗ​ണ്ട്) ശൃം​ഖ​ല​ക​ൾ​ക്കും ത​ട​യി​ടാ​ൻ അ​ത്യാ​ധു​നി​ക കൃ​ത്രി​മ​ബു​ദ്ധി സം​വി​ധാ​ന​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ.ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​റും റി​സ​ർ​വ് ബാ​ങ്ക് ഇ​ന്നൊ​വേ​ഷ​ൻ ഹ​ബ്ബും സം​യു​ക്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത മ്യൂ​ൾ ഹ​ണ്ട​ർ എ​ന്ന കൃ​ത്രി​മ ബു​ദ്ധി അ​ധി​ഷ്ഠി​ത ടൂ​ളാ​ണ് രാ​ജ്യം അ​വ​ത​രി​പ്പി​ച്ച​ത്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ലൂ​ടെ ക​വ​രു​ന്ന പ​ണം ഒ​ളി​പ്പി​ക്കാ​നും വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി ഉ​റ​വി​ടം മ​റ​യ്ക്കാ​നു​മാ​യി സൈ​ബ​ർ ക്രി​മി​ന​ലു​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളെ ത​ത്സ​മ​യം ക​ണ്ടെ​ത്തു​ക​യാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. സാ​ധാ​ര​ണ​ക്കാ​രു​ടെ പേ​രി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചും പ്ര​ലോ​ഭി​പ്പി​ച്ചും നി​ർ​മി​ക്കു​ന്ന ഇ​ത്ത​രം ‘മ്യൂ​ൾ അ​ക്കൗ​ണ്ടു​ക​ൾ’ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ളു​ടെ രീ​തി​ക​ൾ മെ​ഷീ​ൻ ലേ​ണിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഈ ​പ്ലാ​റ്റ്‌​ഫോം തു​ട​ർ​ച്ച​യാ​യി വി​ശ​ക​ല​നം ചെ​യ്യും.ഒ​രു അ​ക്കൗ​ണ്ടി​ലേ​ക്ക്…

Read More