സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ മ​ന​സ​റി​യു​ന്ന എം. ​ലി​ജു

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് ആ​നാ​രി​യി​ലെ മീ​ന​ത്തേ​തി​ല്‍ വീ​ട്ടി​ൽ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളാ​യി വി​ര​മി​ച്ച എം. ​മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും ച​ന്ദ്രി​ക​യു​ടെ​യും മ​ക​നാ​യ ലി​ജു, സാ​ധാ​ര​ണ കു​ടും​ബ​ത്തി​ന്‍റെ പ​രി​മി​തി​ക​ളി​ല്‍ നി​ന്നാ​ണ് വ​ള​ര്‍​ന്ന​ത്. സ്വ​ന്തം പ​ഠ​ന​ച്ചെ​ല​വു​ക​ള്‍​ക്കാ​യി ട്യൂ​ഷ​നെ​ടു​ത്തും അ​ധ്വാ​നി​ച്ചു​മാ​ണ് അ​ദ്ദേ​ഹം മു​ന്നേ​റി​യ​ത്. ഫി​സി​ക്‌​സി​ല്‍ ബി​രു​ദ​വും നി​യ​മ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ അ​ദ്ദേ​ഹം അ​ഭി​ഭാ​ഷ​ക​നാ​യി. പു​സ്ത​ക​വാ​യ​ന​യും ച​രി​ത്ര​ബോ​ധ​വും കൈ​മു​ത​ലാ​ക്കി​യ ലി​ജു, രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ള്‍ പോ​ലും ബ​ഹു​മാ​നം ന​ല്‍​കു​ന്ന വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ണ്. ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ലോ​ക യു​വ​ജ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​ണ്. 1994 ല്‍ ​സ്‌​കൂ​ള്‍ കെ​എ​സ് യു ​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യാ​ണ് ലി​ജു​വി​ന്‍റെ രാ​ഷ്‌​ട്രീ​യ ജീ​വി​തം തു​ട​ങ്ങു​ന്ന​ത്. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ടാ​ല​ന്‍റ് ഹ​ണ്ട് വ​ഴി നേ​രി​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യ അ​ദ്ദേ​ഹം, പി​ന്നീ​ട് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും ഉ​യ​ര്‍​ന്നു. ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ചു. നി​ല​വി​ല്‍ കെ​പി​സി​സി…

Read More

മന്ത്രി ബിന്ദു കൃഷ്ണ ചിറയിൻകീഴിനും സ്വന്തം

തി​രു​വ​ന​ന്ത​പു​രം : കൊ​ല്ല​ത്തി​ന്‍റെ മ​ന്ത്രി​യാ​യ അ​ഡ്വ​ക്കേ​റ്റ് ബി​ന്ദു കൃ​ഷ്ണ ചി​റ​യി​ൻ​കീ​ഴി​നും സ്വ​ന്തം. കൊ​ല്ലം ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​നി യാ​യ ബി​ന്ദു കൃ​ഷ്ണ ചി​റ​യി​ൻ​കീ​ഴി​ന്‍റെ മ​രു​മ​ക​ൾ കൂ​ടി​യാ​ണ്. അ​തി​നാ​ൽ ബി​ന്ദു കൃ​ഷ്ണ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന മ​ന്ത്രി പ​ദ​ത്തി​ൽ കൊ​ല്ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് പു​റ​മേ ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളും സ​ന്തോ​ഷ​ത്തി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ​ക്കേ​റ്റ് എ​സ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ സ​ഹ​ധ​ർ​മി​ണി​യാ​ണ് ബി​ന്ദു കൃ​ഷ്ണ. അ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ങ്ങു​ഴി നാ​ലു​മു​ക്ക് ഇ​ട​ഞ്ഞും​മൂ​ല പ്ര​സ​ന്ന ഭ​വ​നി​ലാ​ണ് ബി​ന്ദു കൃ​ഷ്ണ​യെ കൃ​ഷ്ണ​കു​മാ​ർ വി​വാ​ഹം ക​ഴി​ച്ച് കൊ​ണ്ടു​വ​ന്ന​ത്. വി​ദ്യാ​ർ​Lf കാ​ല​ഘ​ട്ടം മു​ത​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന ബി​ന്ദു കൃ​ഷ്ണ മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി ഭാ​ര​വാ​ഹി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​രു​ന്നു. ചി​റ​യി​ൻ​കീ​ഴ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം മു​ൻ​പ് മ​ത്സ​രി​ച്ചി​രു​ന്നു എ​ന്നാ​ൽ ആ ​പ്രാ​വ​ശ്യം എ​ൽ​ഡി​എ​ഫി​ലെ…

Read More

528 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഒ​രു സ്റ്റോ​പ്പ് പോ​ലു​മി​ല്ല; തി​രു​വ​ന​ന്ത​പു​രം-നി​സാ​മു​ദീ​ൻ രാ​ജ​ധാ​നി ട്രെ​യി​നി​ന് അ​സാ​ധാ​ര​ണ റിക്കാ​ർ​ഡ് സ്വ​ന്തം

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ റിക്കാർ​ഡു​ക​ളി​ൽ ഒ​ന്ന് സ്വ​ന്ത​മാ​ക്കി തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ രാ​ജ​ധാ​നി എ​ക്സ്പ്ര​സ്.രാ​ജ്യ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ നോ​ൺ-​സ്റ്റോ​പ്പ് ട്രെ​യി​ൻ യാ​ത്ര​യെ​ന്ന ഖ്യാ​തി​യാ​ണ് ഈ ​സ​ർ​വീ​സി​ന് സ്വ​ന്ത​മാ​യ​ത്. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യ്ക്കും ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യ്ക്കും ഇ​ട​യി​ലു​ള്ള 528 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഈ ​ട്രെ​യി​ൻ ഒ​രു സ്റ്റോ​പ്പി​ൽ പോ​ലും നി​ർ​ത്താ​തെ ഓ​ടി​ത്തീ​ർ​ക്കു​ന്ന​ത്. ഏ​ക​ദേ​ശം ആ​റ​ര മു​ത​ൽ ഏ​ഴ് മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ത്താ​ണ് ഈ ​ദൂ​രം പി​ന്നി​ടു​ന്ന​ത്. തി​ര​ക്കേ​റി​യ റെ​യി​ൽ​വേ ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ ഇ​ത്ര​യും വ​ലി​യ ദൂ​രം ത​ട​സ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ക എ​ന്ന​ത് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​ണ്. ഒ​ന്നി​ല​ധി​കം റെ​യി​ൽ​വേ ഡി​വി​ഷ​നു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ​യും കൃ​ത്യ​മാ​യ ഷെ​ഡ്യൂ​ളിം​ഗി​ലൂ​ടെ​യു​മാ​ണ് ഈ ​നോ​ൺ-​സ്റ്റോ​പ്പ് ഓ​ട്ടം സാ​ധ്യ​മാ​കു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ ഉ​യ​ർ​ന്ന ശ​രാ​ശ​രി വേ​ഗ​ത നി​ല​നി​ർ​ത്താ​ൻ രാ​ജ​ധാ​നി​ക്ക് ന​ൽ​കു​ന്ന മു​ൻ​ഗ​ണ​ന​യും ഇ​തി​ന് സ​ഹാ​യ​ക​മാ​കു​ന്നു.കേ​ര​ള ത​ല​സ്ഥാ​ന​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​ട്രെ​യി​ൻ…

Read More

റെ​യി​ൽ​വേ​യി​ൽ സി​മ​ന്‍റ് ച​ര​ക്ക് നീ​ക്ക​ത്തി​ൽ കു​തി​പ്പ്; നാ​ല് മാ​സ​ത്തി​നി​ടെ 170 ശ​ത​മാ​നം വ​ർ​ധ​ന

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ന​ട​പ്പി​ലാ​ക്കി​യ വി​പ്ല​വ​ക​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സി​മ​നന്‍റ് ച​ര​ക്കു​നീ​ക്ക​ത്തി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന. ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തി​നി​ടെ സി​മ​ന്‍റ്് ഗ​താ​ഗ​ത​ത്തി​ൽ 170 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.റോ​ഡ് മാ​ർ​ഗ​മു​ള്ള സി​മ​ന്‍റ് ക​ട​ത്ത് കു​റ​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ റെ​യി​ൽ​വേ പാ​ത​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ടാ​ങ്ക് ക​ണ്ടെ​യ്‌​ന​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ സം​വി​ധാ​നം സി​മ​ന്‍റ് നേ​രി​ട്ട് നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. ഇ​തു​വ​ഴി ലോ​ഡിം​ഗി​ലും അ​ൺ​ലോ​ഡിം​ഗി​ലു​മു​ള്ള സ​മ​യ​ന​ഷ്ട​വും സി​മ​ന്‍റ് പാ​ഴാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത് നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ചെ​ല​വ് കു​റ​യ്ക്കാ​നും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഇ​ട​ത്ത​ര​ക്കാ​ർ​ക്കും വീ​ട് നി​ർ​മാ​ണം കൂ​ടു​ത​ൽ ആ​ശ്വാ​സ​ക​ര​മാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ത്രാ​ല​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച ഈ ​ക​ണ്ടെ​യ്‌​ന​റു​ക​ൾ ട്രെ​യി​നി​ൽ നി​ന്ന് ട്രെ​യി​ല​റു​ക​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ മാ​റ്റാ​ൻ ക​ഴി​യു​ന്ന​വ​യാ​ണ്. സി​മ​ന്‍റ് ഗ​താ​ഗ​ത​ത്തി​ലു​ണ്ടാ​യ വി​ജ​യം ആ​വ​ർ​ത്തി​ക്കാ​ൻ ‘ഫ്ലൈ ​ആ​ഷ്’…

Read More

വി​മാ​ന​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​യി വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ; റെ​യി​ൽ​വേ​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​നു പ​ദ്ധ​തി

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ഹ്ര​സ്വ​ദൂ​ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ശ​ക്ത​മാ​യ ബ​ദ​ലാ​യി വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ മാ​റു​ന്നു.എ​ട്ട് മു​ത​ൽ 14 മ​ണി​ക്കൂ​ർ വ​രെ യാ​ത്രാ​ദൂ​ര​മു​ള്ള ന​ഗ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ വി​മാ​ന​ങ്ങ​ളേ​ക്കാ​ൾ സൗ​ക​ര്യ​പ്ര​ദ​വും ലാ​ഭ​ക​ര​വു​മാ​യ യാ​ത്ര വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ഈ ​പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ​മ​യ​ലാ​ഭ​ത്തി​നൊ​പ്പം ന​ഗ​ര​മ​ധ്യ​ത്തി​ൽ ത​ന്നെ​യു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യും പ്രീ​മി​യം യാ​ത്ര​ക്കാ​രെ റെ​യി​ൽ​വേ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു. ജ​പ്പാ​നി​ലെ​യും ചൈ​ന​യി​ലെ​യും അ​തി​വേ​ഗ റെ​യി​ൽ​വേ​ക​ൾ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളി​ൽ ചെ​ലു​ത്തി​യ ആ​ഘാ​ത​ത്തി​ന് സ​മാ​ന​മാ​യ മാ​റ്റ​മാ​ണ് ഇ​ന്ത്യ​യി​ലും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജ​പ്പാ​നി​ലെ ടോ​ക്കി​യോ-​ഒ​സാ​ക്ക റൂ​ട്ടി​ലും ചൈ​ന​യി​ലെ 1000 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള റൂ​ട്ടു​ക​ളി​ലും അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ വ​ന്ന​തോ​ടെ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി​രു​ന്നു. ഇ​തേ മാ​തൃ​ക പി​ന്തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര വ്യോ​മ​യാ​ന മേ​ഖ​ല​യ്ക്ക് ത​ന്ത്ര​പ​ര​മാ​യ ഒ​രു എ​തി​രാ​ളി​യാ​യി റെ​യി​ൽ​വേ​യെ മാ​റ്റാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ ത​ന്നെ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളു​ടെ വ​ര​വോ​ടെ ചി​ല പ്രാ​ദേ​ശി​ക റൂ​ട്ടു​ക​ളി​ൽ…

Read More

റെ​യി​ൽ​വേ സു​ര​ക്ഷ​യ്ക്കാ​യി ഇ​നി ആ​ർ​പി​എ​ഫ് സ്കൂ​ട്ട​ർ നി​രീ​ക്ഷ​ണ​വും

പ​ര​വൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ത്യാ​ധു​നി​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ ഡി​വി​ഷ​നി​ൽ ആ​ർ​പി​എ​ഫ് ഹൈ​ടെ​ക് ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ചെ​ന്നൈ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ട് ‘ഇ​ല​ക്‌ട്രിക് ത്രീ ​വീ​ല​ർ മൊ​ബി​ലി​റ്റി സ്കൂ​ട്ട​റു​ക​ൾ’ (ട്രൈ​ക്കു​ക​ൾ) പ​ട്രോ​ളിം​ഗി​നാ​യി വി​ന്യ​സി​ച്ച​ത്. തി​ര​ക്കേ​റി​യ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നും ജ​ന​ക്കൂ​ട്ട​ത്തെ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കാ​നും ഈ ​സം​വി​ധാ​നം സ​ഹാ​യ​ക​മാ​കും. ഇ​ത് വി​ജ​യ​ക​ര​മാ​ന്ന​ങ്കി​ൽ രാ​ജ്യ​ത്തെ എ​ല്ലാ സോ​ണു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ത​ത്വ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ള്ള​ത്.

Read More

കേ​ര​ള​ത്തി​ലും വേ​രു​റ​പ്പി​ക്കാ​ന്‍ ത​മി​ഴ​ക വെ​ട്രി ക​ഴ​കം

പ​ര​വൂ​ർ: ത​മി​ഴ്‌​നാ​ടി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ന്‍ വി​ജ​യ്സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തോ​ടെ കേ​ര​ള​ത്തി​ലും പാ​ര്‍​ട്ടി വേ​രു​റ​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. ത​മി​ഴ്‌​നാ​ടി​നു പി​ന്നാ​ലെ കേ​ര​ള​ത്തി​ലും രാ​ഷ്ട്രീ​യ ച​ല​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ പാ​ര്‍​ട്ടി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. വൈ​കാ​തെ ത​ന്നെ വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്കം കേ​ര​ള​ത്തി​ല്‍ പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക യൂ​ണി​റ്റു​ക​ളാ​യി മാ​റു​മെ​ന്നാ​ണ് ഇ​വി​ടെ നേ​തൃ​പ​ര​മാ​യ പ​ങ്ക് വ​ഹി​ക്കു​ന്ന​വ​ർ ന​ൽ​കു​ന്ന സൂ​ച​ന. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ ക​രു​ത്തു​റ്റ സാ​ന്നി​ധ്യ​മാ​കാ​ന്‍ ത​ങ്ങ​ള്‍​ക്ക് ക​ഴി​യു​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ പു​തി​യ സം​സ്ഥാ​ന ക​മ്മി​റ്റി​യും ഉ​ട​ന്‍ നി​ല​വി​ല്‍ വ​രും. ‌വി​ജ​യ് യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് എ​ല്‍​ഇ​ഡി സ്‌​ക്രീ​നു​ക​ളി​ല്‍ ത​ത്സ​മ​യം ക​ണ്ടും വി​ജ​യ് ചി​ത്ര​ങ്ങ​ളി​ലെ പാ​ട്ടു​ക​ള്‍​ക്കൊ​പ്പം നൃ​ത്തം വ​ച്ചു​മാ​ണ് കേ​ര​ള​ത്തി​ലെ പ്ര​വ​ര്‍​ത്ത​ക​രും ആ​രാ​ധ​ക​രും ആ​ഘോ​ഷം ഉ​ത്സ​വ​മാ​ക്കി​യ​ത്. പ​താ​ക​ഗാ​ന​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും ന​ഗ​രം ചു​റ്റി​യും മ​ധു​രം വി​ത​ര​ണം ചെ​യ്തു​മാ​യി​രു​ന്നു വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്കം പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ഘോ​ഷം.‌ വി​ജ​യ് മ​ക്ക​ള്‍…

Read More

വി​ശാ​ഖ​പ​ട്ട​ണം – കൊ​ല്ലം പു​തി​യ വീ​ക്കി​ലി ട്രെ​യി​ൻ ഇ​ന്നു മു​ത​ൽ

പ​ര​വൂ​ർ: യാ​ത്ര​ക്കാ​രു​ടെ ദീ​ര്‍​ഘ​കാ​ല​ത്തെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് കൊ​ല്ലം – വി​ശാ​ഖ​പ​ട്ട​ണം – കൊ​ല്ലം റൂ​ട്ടി​ലെ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് റെ​യി​ല്‍​വേ സ്ഥി​ര​പ്പെ​ടു​ത്തി. 18501/18502 സ​ര്‍​വീ​സു​ക​ള്‍ ഇ​ന്ന് മു​ത​ല്‍ പു​തി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ചു​ള്ള സ്ഥി​രം സ​ര്‍​വീ​സ് ആ​യി ആ​രം​ഭി​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​റി​യി​ച്ചു. വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നു​ള്ള ട്രെ​യി​ന്‍ (18501) ഇ​ന്നു​മു​ത​ല്‍ എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും യാ​ത്ര തി​രി​ക്കും. കൊ​ല്ല​ത്ത് നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര (18502) നാ​ളെ മു​ത​ല്‍ എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലു​മാ​കും.ആ​ഴ്ച​യി​ലൊ​രി​ക്ക​ലു​ള്ള ഈ ​സ​ര്‍​വീ​സ് മേ​ഖ​ല​യി​ലെ തീ​ര്‍​ഥാ​ട​ക​ര്‍​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും ഏ​റെ ഗു​ണ​ക​ര​മാ​കും. അ​ത്യാ​ധു​നി​ക എ​ല്‍​എ​ച്ച്ബി കോ​ച്ചു​ക​ളു​മാ​യാ​ണ് ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. എ​സി ടൂ ​ട​യ​ര്‍ കോ​ച്ച്- ഒ​ന്ന്, എ​സി ത്രീ ​ട​യ​ര്‍ കോ​ച്ച്- ഒ​ന്ന്, എ​സി ത്രീ ​ട​യ​ര്‍ ഇ​ക്കോ​ണ​മി കോ​ച്ചു​ക​ള്‍- നാ​ല്, സ്ലീ​പ്പ​ര്‍ ക്ലാ​സ് കോ​ച്ചു​ക​ള്‍ – ആ​റ്, ജ​ന​റ​ല്‍ സെ​ക്ക​ന്‍​ഡ് ക്ലാ​സ് കോ​ച്ചു​ക​ള്‍ -നാ​ല്, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യ ഒ​രു സെ​ക്ക​ന്‍​ഡ് ക്ലാ​സ്…

Read More

വി​ദേ​ശ ടൂ​റി​സ്റ്റ് ക്വാ​ട്ട ടി​ക്ക​റ്റു​ക​ളി​ൽ റെ​യി​ൽ​വേ​യി​ൽ വ​ൻ ക്ര​മ​ക്കേ​ട്; 39 കേ​സു​ക​ൾ ക​ണ്ടെ​ത്തി

പ​ര​വൂ​ർ: വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി റെ​യി​ൽ​വേ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക ക്വാ​ട്ട (ഫോ​റി​ൻ ടൂ​റി​സ്റ്റ് ക്വാ​ട്ട) ടി​ക്ക​റ്റു​ക​ളി​ൽ വ​ൻ ക്ര​മ​ക്കേ​ടും ദു​രു​പ​യോ​ഗ​വും.ഇ​ത്ത​ര​ത്തി​ൽ ടി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്തി ട്രെ​യി​ൻ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ റെ​യി​ൽ​വേ ന​ട​പ​ടി ശ​ക്ത​മാ​ക്കി. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ഈ ​ക്വാ​ട്ട​യി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് യാ​ത്ര ചെ​യ്ത 39 കേ​സു​ക​ളി​ലാ​യി 121 യാ​ത്ര​ക്കാ​രെ ഇ​തി​ന​കം അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഇ​വ​രി​ൽ നി​ന്നാ​യി 3.56 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി​യ​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഫെ​ബ്രു​വ​രി​യി​ൽ സം​ഘ​മി​ത്ര എ​ക്സ്പ്ര​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഈ ​ത​ട്ടി​പ്പ് ആ​ദ്യ​മാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വി​ദേ​ശി​ക​ൾ​ക്കു​ള്ള ടി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​തോ​ടെ ഭാ​വി​യി​ലേ​ക്കു​ള്ള ബു​ക്കിം​ഗു​ക​ളി​ൽ റെ​യി​ൽ​വേ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 24നും ​ജൂ​ൺ 11നും ​ഇ​ട​യി​ൽ 31 ട്രെ​യി​നു​ക​ളി​ലാ​യി ന​ട​ന്ന ബു​ക്കിം​ഗു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് പു​റ​ത്തു​വ​ന്ന​ത്.ടി​ക്ക​റ്റ് ബു​ക്കിം​ഗി​ൽ ഏ​തെ​ങ്കി​ലും ഏ​ജ​ന്‍റുമാ​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ൻ…

Read More

യു​പി​ഐ ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ​ക്ക് പു​തി​യ നി​യ​ന്ത്ര​ണം; പ​രി​ധി 10,000 രൂ​പ​യാ​ക്കി

പ​ര​വൂ​ർ: യു​പി​ഐ വ​ഴി​യു​ള്ള ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ​ക്കും വൗ​ച്ച​റു​ക​ൾ​ക്കും പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ). ഗി​ഫ്റ്റ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ളെ മ​റ്റ് വാ​ല​റ്റ് ഇ​ട​പാ​ടു​ക​ളി​ൽ നി​ന്ന് വേ​ർ​തി​രി​ച്ച​റി​യാ​നാ​യി എം​സി​സി-7016 എ​ന്ന പു​തി​യ മ​ർ​ച്ച​ന്‍റ് കാ​റ്റ​ഗ​റി കോ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി. 2026 മെ​യ് 31 മു​ത​ൽ പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. *പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾയു​പി​ഐ വ​ഴി വാ​ങ്ങു​ന്ന ഓ​രോ ഗി​ഫ്റ്റ് കാ​ർ​ഡി​നും പ​ര​മാ​വ​ധി 10,000 രൂ​പ​യാ​യി​രി​ക്കും പ​രി​ധി.ഒ​രു ഉ​പ​യോ​ക്താ​വി​ന് ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ​ക്കാ​യി ഒ​രു മാ​സം ചി​ല​വാ​ക്കാ​വു​ന്ന ആ​കെ തു​ക 25,000 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തി. മ​റ്റ് ഉ​ൽ​പന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നൊ​പ്പം ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ ഒ​രൊ​റ്റ ഇ​ട​പാ​ടാ​യി ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. ഇ​വ പ്ര​ത്യേ​ക പേ​യ്‌​മെ​ന്‍റായി ത​ന്നെ ന​ട​ത്ത​ണം. ഗി​ഫ്റ്റ് കാ​ർ​ഡ് കൊ​മേ​ഴ്‌​സ് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​നും ത​ട്ടി​പ്പു​ക​ൾ ത​ട​യാ​നു​മാ​ണ് ഈ ​നീ​ക്കം. മെ​യ് 31ന​കം പു​തി​യ കോ​ഡി​ലേ​ക്ക് മാ​റാ​ത്ത വ്യാ​പാ​രി​ക​ൾ​ക്കും ബാ​ങ്കു​ക​ൾ​ക്കു​മെ​തി​രേ…

Read More