ക​രി​വെ​യി​ലി​ൽ ക​രി​ഞ്ഞു​ണ​ങ്ങി വി​ള​ക​ൾ; കോ​ട്ട​യ​ത്ത് അ​ര​ക്കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം

കോ​​ട്ട​​യം: ക​​ന​​ത്ത വേ​​ന​​ല്‍​ചൂ​​ടി​​ല്‍ ജി​​ല്ല​​യി​​ലെ ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ​​ക​​ളും ക​​രി​​ഞ്ഞു​​ണ​​ങ്ങി. ജ​​നു​​വ​​രി മു​​ത​​ല്‍ ഏ​​പ്രി​​ല്‍ വ​​രെ​​യു​​ള്ള വേ​​ന​​ല്‍ച്ചൂ​​ടി​​ല്‍ ജി​​ല്ല​​യി​​ലാ​​കെ ന​​ഷ്ട​​മാ​​യ​​ത് 50.22 ല​​ക്ഷം രൂ​​പ​​യു​​ടെ കൃ​​ഷി​​യാ​​ണ്. നെ​​ല്ല്, പ​​ച്ച​​ക്ക​​റി, വാ​​ഴ, ക​​പ്പ എ​​ന്നി​​വ​​യ്ക്കാ​​ണ് ന​​ഷ്ട​​മേ​​റെ​​യു​​ണ്ടാ​​യ​​ത്. നെ​​ല്ലാ​​ണ് ജി​​ല്ല​​യി​​ല്‍ ഏ​​റ്റ​​വു​​മ​​ധി​​കം ക​​രി​​ഞ്ഞ കൃ​​ഷി. കൃ​​ഷി വ​​കു​​പ്പി​​ന്‍റെ ക​​ണ​​ക്കു​​പ്ര​​കാ​​രം ആ​​കെ 6.09 ഹെ​​ക്ട​​ര്‍ കൃ​​ഷി​​യാ​​ണ് ന​​ശി​​ച്ച​​ത്. ഇ​​ത് 482 കൃ​​ഷി​​ക്കാ​​രെ നേ​​രി​​ട്ട് ബാ​​ധി​​ച്ചു. ക​​ഴി​​ഞ്ഞ​​വ​​ര്‍​ഷം ഇ​​തേ സ​​മ​​യ​​ത്തു​​ണ്ടാ​​യ കൃ​​ഷി​​നാ​​ശ​​ത്തേ​​ക്കാ​​ള്‍ 15 ശ​​ത​​മാ​​നം അ​​ധി​​ക​​മാ​​ണി​​ത്. ഇ​​ട​​യ്ക്ക് വേ​​ന​​ല്‍ മ​​ഴ ല​​ഭി​​ച്ചെ​​ങ്കി​​ലും തു​​ട​​രു​​ന്ന ക​​ന​​ത്ത ചൂ​​ടി​​ല്‍ കൃ​​ഷി ഉ​​ണ​​ങ്ങാ​​ത നോ​​ക്കാ​​ന്‍ ക​​ര്‍​ഷ​​ക​​ര്‍ പാ​​ടു​​പെ​​ടു​​ക​​യാ​​ണ്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം കൃ​​ഷി​​നാ​​ശ​​മു​​ണ്ടാ​​യ​​ത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്കി​​ല്‍ മാ​​ത്രം 441 ക​​ര്‍​ഷ​​ക​​രെ ബാ​​ധി​​ച്ചു.ജ​​ല​​ക്ഷാ​​മ​​മാ​​ണ് ക​​ര്‍​ഷ​​ക​​ര്‍ നേ​​രി​​ടു​​ന്ന മ​​റ്റൊ​​രു പ്ര​​തി​​സ​​ന്ധി. വി​​ഷു​​വി​​പ​​ണി ല​​ക്ഷ്യ​​മി​​ട്ട് കൃ​​ഷി​​യി​​റ​​ക്കി​​യ​​വ​​രി​​ല്‍ പ​​ല​​ര്‍​ക്കും കാ​​ര്യ​​മാ​​യ വി​​ള​​വ് ല​​ഭി​​ക്കാ​​ത്ത​​ത് തി​​രി​​ച്ച​​ടി​​യാ​​യി. പ​​ച്ച​​ക്ക​​റി കൃ​​ഷി ഏ​​റെ​​യു​​ള്ള​​ത് വൈ​​ക്കം, ക​​ടു​​ത്തു​​രു​​ത്തി ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ്. ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍…

Read More

ക​ന​ത്ത ചൂ​ടി​ൽ മീ​നു​ക​ൾ ആ​ഴ​ക്ക​ട​ലി​ലേ​ക്ക് നീ​ങ്ങി; മു​ന്നൂ​റ് രൂ​പ​യി​ലേ​ക്ക് കു​തി​ച്ചു​ക​യ​റി മ​ത്തി​യു​ടെ വി​ല

കോ​​ട്ട​​യം: ക​​ടു​​ത്ത ചൂ​​ടി​​ല്‍ ക​​ട​​ലി​​ല്‍ മ​​ത്സ്യ​ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തോ​​ടെ കു​​തി​​ച്ചു​ക​​യ​​റി മീ​​നു​​ക​​ളു​​ടെ വി​​ല. സു​​ല​​ഭ​​മാ​​യി കി​​ട്ടി​​യി​​രു​​ന്ന മീ​​നു​​ക​​ളു​​ടെ ല​​ഭ്യ​​ത​​യാ​​ണു കു​​റ​​ഞ്ഞ​​തും വി​​ല കൂ​​ടി​​യ​​തും.മ​​ത്തി, അ​​യ​​ല, കി​​ളി​​മീ​​ന്‍ തു​​ട​​ങ്ങി​​യ​​വ ആ​​ഴ​​ക്ക​​ട​​ലി​​ലേ​​ക്ക് നീ​ങ്ങി​യ​തോ​ടെ ഇ​​വ​​യു​​ടെ വ​​ര​​വ് കു​​റ​​ഞ്ഞു. ക​​ട​​ലി​​ല്‍ മീ​​ന്‍​പി​​ടി​​ക്കാ​​ന്‍ പോ​​കു​​ന്ന പ​​ല​​രും വെ​​റും കൈ​​യോ​​ടെ മ​​ട​​ങ്ങേ​​ണ്ട സ്ഥി​​തി​​യാ​​ണെ​​ന്ന് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പ​​റ​​യു​​ന്നു. ശ​​രാ​​ശ​​രി 32 മു​​ത​​ല്‍ 35 ഡി​​ഗ്രി സെ​​ല്‍​ഷസാ​​ണ് നി​​ല​​വി​​ല്‍ തീ​​ര​​ക്ക​​ട​​ലി​​ലെ ഊ​​ഷ്മാ​​വ്. മ​​ത്തി പോ​​ലു​​ള്ള ഉ​​പ​​രി​​ത​​ല മ​​ത്സ്യ​​ങ്ങ​​ള്‍ വെ​​ള്ള​​ത്തി​​ന്‍റെ ചൂ​​ട് 28 ഡി​​ഗ്രി ക​​വി​​ഞ്ഞാ​​ല്‍ 50 മീ​​റ്റ​​ര്‍കൂ​​ടി ആ​​ഴ​​ക്ക​​ട​​ലി​​ലേ​​ക്ക് പോ​​വു​ക​​യാ​​ണ്. പ​​ര​​മ്പ​​രാ​​ഗ​​ത മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ സാ​​ധാ​​ര​​ണ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നാ​​യി തീ​​ര​​ക്ക​​ട​​ലി​​നെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. മീ​​ന്‍ വ​​ര​​വ് കു​​റ​​ഞ്ഞ​​തോ​​ടെ കി​​ലോ​​ഗ്രാ​​മി​​ന് 100-150 രൂ​​പ​​വ​​രെ വി​​ല​​യു​​ണ്ടാ​​യി​​രു​​ന്ന മ​​ത്തി​​ക്ക് 280-300 രൂ​​പ​​യാ​​യി. അ​​യ​​ല​​യു​​ടെ വി​​ല​​യും 250 ക​​ട​​ന്നു. കി​​ളി​​മീ​​നും ചൂ​​ര​​യ്ക്കും 300ന് ​​മു​​ക​​ളി​​ലാ​​ണ് വി​​ല. ക​​രി​​മീ​​ന്‍ 550-650, കാ​​ളാ​​ഞ്ചി 550-650, ഓ​​ല​​ക്കൊ​​ടി​​ 600-700, കൊ​​ഴി​​യാ​​ള 250 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്…

Read More

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ന്ന​തി​നൊ​പ്പം വേ​ന​ൽമ​ഴയും; നെ​ൽ​ക​ർ​ഷ​കന്‍റെ നെ​ഞ്ചിൽ തീ​

കു​​മ​​ര​​കം: പു​​ഞ്ച​​കൃ​​ഷി​​യി​​റ​​ക്കി പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രു​​ന്ന നെ​​ൽ​​ക​​ർ​​ഷ​​ന്‍റെ നെ​​ഞ്ചി​​ലി​​പ്പോ​​ൾ തീ​​യാ​​ണ്. ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് തു​​റ​​ന്ന​​തി​​നൊ​​പ്പം മ​​ഴ​കൂ​​ടി പെ​​യ്യു​ന്ന​താ​ണ് ക​​ർ​​ഷ​​ക​​രെ ദു​​രി​​ത​​ത്തി​​ലാ​​ഴ്ത്തു​​ന്ന​​ത്. ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നാ​​ൽ നെ​​ൽ​ക്കൂ​​ന​​ക​​ൾ വെ​​ള്ള​​ത്തി​​ലാ​​കു​​മെ​​ന്ന ആ​​ശ​​ങ്ക​​യാ​​ണ് ക​​ർ​​ഷ​​ക​​ർ പ​​ങ്കു​​വ​യ്​​ക്കു​​ന്ന​​ത്. ആ​​ഴ്ച​​ക​​ൾ​​ക്ക് മു​​മ്പ് സം​​ഭ​​ര​​ണം ന​​ട​​ത്തേ​​ണ്ട നെ​​ല്ല് സ്വ​​കാ​​ര്യ​​മി​​ല്ലു​​കാ​​രു​​ടെ​​യും പാ​​ഡി മാ​​ർ​​ക്ക​​റ്റിം​​ഗ് ഓ​​ഫീ​​സ​​റു​​ടെ​​യും നി​​ല​​പാ​​ടു​​ക​​ൾ മൂ​​ലം പാ​​ട​​ത്തും പാ​​ട​​വ​​ര​​മ്പ​​ത്തും കി​​ട​​ക്കു​​ക​​യാ​​ണ്. ക​​ർ​​ഷ​​ക​​രെ സ​​മ്മ​​ർ​ദ​ത്തി​​ലാ​​ക്കി കൂ​​ടു​​ത​​ൽ കി​​ഴി​​വ് കൈ​​ക്ക​​ലാ​​ക്കു​​ക​​യാ​​ണ് സ്വ​​കാ​​ര്യ​മി​​ല്ലു​​കാ​​രു​​ടെ ല​​ക്ഷ്യം.ഇ​​തി​​നാ​​യി പു​​തി​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളും ആ​​വി​​ഷ്ക​​രി​​ച്ചി​​ട്ടു​​ണ്ട്. ക്വാ​​ളി​​റ്റി ചെ​​ക്കിം​​ഗ് ആ​​ണ് കി​​ഴി​​വി​​ന്‍റെ തോ​​ത് നി​​ശ്ച​​യി​​ക്കാ​​ൻ പ്ര​​യോ​​ഗി​​ക്കു​​ന്ന​​ത്. ഏ​​റ്റ​​വും ന​​ല്ല നെ​​ല്ലു പോ​​ലും കി​​ഴി​​വി​​ല്ലെ​​ങ്കി​​ൽ സം​​ഭ​​രി​​ക്കി​​ല്ലെ​​ന്ന നി​​ല​​പാ​​ടാ​​ണ് മി​​ല്ലു​​ട​​മ​​യും പാ​​ഡി​​മാ​​ർ​​ക്ക​​റ്റിം​​ഗ് ഓ​​ഫീ​​സ​​റും കൈ​​ക്കൊ​​ള്ളു​​ന്ന​​ത്. ന​​ല്ല ഒ​​ന്നാം​ത​​രം നെ​​ല്ലി​​നു പോ​​ലും കി​​ഴി​​വു ന​​ൽ​​കേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണി​​പ്പോ​​ൾ ക​​ർ​​ഷ​​ക​​ർ. ഏ​​റ്റ​​വും കു​​റ​​വ് കി​​ഴി​​വ് മൂ​​ന്ന് കി​​ലോ ആ​​ണ്. ജെ ​​ബ്ലാേ​​ക്ക് ഒ​​ൻ​​പ​​തി​​നാ​​യി​​ര​​ത്തി​​ലെ ക​​ർ​​ഷ​​ക​​ർ കോ​​ട്ട​​യം പാ​​ഡി മാ​​ർ​​ക്ക​​റ്റിം​​ഗ് ഓ​​ഫീ​​സ് രാ​​ത്രി 9.15 വ​​രെ ഉ​​പ​​രോ​​ധി​​ച്ച​​തോ​​ടെ​​യാ​​ണ് ഇ​​ന്ന​​ലെ…

Read More

ക്രീ​സി​ല്‍ വി​സ്മ​യ​ങ്ങ​ള്‍ കാ​ണി​ച്ച് കൈ​യ​ടി വാ​ങ്ങാ​നവർ എത്തുന്നു: ചേ​​ട്ട​​നും ത​​ല​​യു​​മാ​​കാ​​ന്‍ ക​​ളി​​മു​​റ്റ​​ത്തു ക​​ത്ത​​നാ​​ര്‍!

ച​ങ്ങ​നാ​ശേ​രി: ക​ട​മ​റ്റ​ത്തു ക​ത്ത​നാ​ര്‍ അ​ദ്ഭു​ത​ങ്ങ​ള്‍ കാ​ണി​ച്ച് കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ച്ചെ​ന്നാ​ണ് ച​രി​ത്രം. ദേ ​ഇ​വി​ടെ ഒ​രു ക​ത്ത​നാ​ര്‍ സം​ഘം ക്രീ​സി​ല്‍ വി​സ്മ​യ​ങ്ങ​ള്‍ കാ​ണി​ച്ച് കാ​ണി​ക​ളു​ടെ കൈ​യ​ടി വാ​ങ്ങാ​നൊ​രു​ങ്ങു​ന്നു. രാ​വി​ലെ പ​ള്ളി​യി​ലെ പ്രാ​ര്‍​ഥ​ന​ക​ള്‍ ക​ഴി​ഞ്ഞെ​ത്തി​യ​താ​ണ് ഫാ. ​ജോ​ബി മൂ​ല​യി​ല്‍. മു​റി​യു​ടെ മൂ​ല​യ്ക്കി​രി​ക്കു​ന്ന ക്രി​ക്ക​റ്റ് ബാ​റ്റി​ലേ​ക്കാ​ണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ കൂ​ടി​യാ​യ ഫാ. ​ജോ​ബി​യു​ടെ ക​ണ്ണു​പാ​ഞ്ഞ​ത്. ഗ്ലൗ​സും പാ​ഡും ബാ​റ്റു​മാ​യി ജോ​ബി​യ​ച്ച​ന്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ള്‍ ബാ​ക്കി​യു​ള്ള​വ​രും റെ​ഡി. ബാ​റ്റും ബോ​ളു​മൊ​ക്കെ​യാ​യി ക്രി​ക്ക​റ്റ് മൈ​താ​ന​ത്തേ​ക്കാ​ണ് സം​ഘ​ത്തി​ന്‍റെ യാ​ത്ര. ഇ​തു ക​ത്ത​നാ​ര്‍ ക്രി​ക്ക​റ്റ് ക്ല​ബ് (കെ​സി​സി). ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളാ​യ വൈ​ദി​ക​ര്‍ ചേ​ര്‍​ന്നു രൂ​പം ന​ല്‍​കി​യ ക്രി​ക്ക​റ്റ് ക്ല​ബ്. ഇ​ന്നു ക​ളി​ക്ക​ള​ത്തി​ല്‍ കാ​ണി​ക​ള്‍​ക്കു കൗ​തു​കം പ​ക​രു​ക​യാ​ണ് ഈ ​ടീം. ക​ഴി​ഞ്ഞ ദി​വ​സം കോ​ര്‍​പ​റേ​റ്റ് അ​ധ്യാ​പ​ക​ര്‍​ക്കാ​യി ച​ങ്ങ​നാ​ശേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ടി​സി​എ​ല്‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഗ​സ്റ്റ് ടീം ​ആ​യി എ​ത്തി​യ ക​ത്ത​നാ​ര്‍ ക്ല​ബ് കാ​ണി​ക​ളു​ടെ…

Read More

ജി​ല്ല​യി​ൽ ഉ​ഷ്ണ ത​രം​ഗ സാ​ധ്യ​ത: പ​ത്ത​നം​തി​ട്ട​യി​ൽ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ​ക്ക് നി​രോ​ധ​നം

പ​ത്ത​നം​തി​ട്ട: അ​സ​ഹ​നീ​യ​മാ​യി ചൂ​ട് കൂ​ടു​ന്ന​തി​നാ​ൽ ജി​ല്ല​യി​ലെ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ നി​രോ​ധി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ക്കി ജി​ല്ലാ ക​ള​ക്ട​ർ. എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ​യും വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ളും നി​രോ​ധി​ച്ചു. സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. അ​തേ​സ​മ​യം 12 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ലാ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Read More

കു​മാ​ര​മം​ഗ​ലം പീ​ഡ​നം: ആ​ദ്യ​കേ​സി​ല്‍ പ്ര​തി​ക്ക് 10 വ​ര്‍​ഷം ത​ട​വും പിഴയും

തൊ​ടു​പു​ഴ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സം​ഘം ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യ ആ​ദ്യ കേ​സി​ല്‍ പ്ര​തി​ക്ക് പ​ത്തു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും. കു​ട​യ​ത്തൂ​ര്‍ പു​ളി​മൂ​ട്ടി​ല്‍ അ​ന​സ് ഷം​സു​ദ്ദീ​നെ (31) യാ​ണ് തൊ​ടു​പു​ഴ ഒ​ന്നാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ആ​ഷ് കെ. ​ബാ​ല്‍ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. വി​ചാ​ര​ണ കാ​ല​യ​ള​വി​ല്‍ ത​ട​വി​ല്‍​ക്ക​ഴി​ഞ്ഞ 93 ദി​വ​സം ശി​ക്ഷാ കാ​ലാ​വ​ധി​യി​ല്‍​നി​ന്ന് ഇ​ള​വു ചെ​യ്യും. ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ കേ​ര​ള വി​ക്ടിം കോ​മ്പ​ന്‍​സേ​ഷ​ന്‍ സ്‌​കീം പ്ര​കാ​രം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​ര​യു​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ അ​വ​സ്ഥ അ​ടി​സ്ഥാ​ന​മാ​ക്കി മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. തൃ​ശൂ​ര്‍ പോ​ക്‌​സോ കോ​ട​തി സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്ന പ​യ​സ് മാ​ത്യു​വി​നെ സ​ര്‍​ക്കാ​ര്‍ ആ​ണ് ഈ ​കേ​സി​ല്‍…

Read More

മു​ട്ട​പ്പ​ള്ളി​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു; ആ​ശ​ങ്ക​യി​ൽ നാ​ട്ടു​കാ​ർ; പ്ര​തി​രോ​ധ ന​ട​പ​ടി തു​ട​ങ്ങി

മു​ക്കൂ​ട്ടു​ത​റ: മു​ട്ട​പ്പ​ള്ളി വാ​ർ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലും മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് പ​ല​രും ചി​കി​ത്സ തേ​ടി​യ​തോ​ടെ ആ​ശ​ങ്ക​യി​ൽ നാ​ട്ടു​കാ​ർ. ആ​ശ​ങ്ക വേ​ണ്ടെ​ന്നും പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ലോ​റി​ക്കാ​ർ വി​ത​ര​ണം ചെ​യ്ത കു​ടി​വെ​ള്ള​ത്തി​ൽ നി​ന്നാ​യി​രി​ക്കാം രോ​ഗം പ​ട​ർ​ന്ന​തെ​ന്നു സം​ശ​യ​മു​ണ്ട്. അ​ടു​ത്തി​ടെ സ​മീ​പ വാ​ർ​ഡാ​യ തു​മ​രം​പാ​റ​യി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടി​നീ​ര് പ​ട​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി​യി​രു​ന്നു. മു​ണ്ടി​നീ​ര് രോ​ഗ​മു​ണ്ടാ​യ കു​ട്ടി​യി​ൽ​നി​ന്ന് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ട​ർ​ന്നെ​ന്നാ​ണ് മ​ന​സി​ലാ​യ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു. ഹോ​മി​യോ വി​ഭാ​ഗ​വും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്ന് തു​മ​രം​പാ​റ​യി​ൽ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ വാ​ർ​ഡാ​യ മു​ട്ട​പ്പ​ള്ളി​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന​ത്. ഇ​വി​ടെ മ​ഞ്ഞ​പ്പി​ത്ത​രോ​ഗം പ​ല​രി​ലേ​ക്കും എ​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ത് മു​ൻ​നി​ർ​ത്തി പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ ഇ​ന്ന​ലെ ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘം പ​രി​ശോ​ധി​ച്ചു. രോ​ഗ​ബാ​ധി​ത​രു​ടെ വീ​ടു​ക​ളി​ൽ​നി​ന്ന് അ​ര…

Read More

സി​ല്‍​വ​ര്‍ലൈ​ന്‍ സ​മ​രം അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്; ഊ​ര്‍​ജം പ​ക​ര്‍​ന്ന് കെ​ര​ണ്ടി​ത്ത​റ ജോ​ജി

ച​ങ്ങ​നാ​ശേ​രി: മാ​ട​പ്പ​ള്ളി​യി​ലെ സി​ല്‍​വ​ര്‍​ലൈ​ന്‍ സ​മ​രം അ​ഞ്ചാം​വ​ര്‍​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ള്‍ പിന്നണിയിൽനിന്ന് സ​മ​ര​ത്തി​നു പ്രോ​ത്സാ​ഹ​ന​വും ഉ​ത്തേ​ജ​ന​വും ന​ല്‍​കു​ക​യാ​ണ് മാ​ട​പ്പ​ള്ളി കെ​ര​ണ്ടി​ത്ത​റ കെ.​പി.​തോ​മ​സ് എ​ന്ന ജോ​ജി. വെ​ങ്കോ​ട്ട സെ​ന്‍റ് മേ​രീ​സ് റീ​ത്തു​പ​ള്ളി​യോ​ടു ചേ​ര്‍​ന്നു​ള്ള ജോ​ജി​യു​ടെ പു​ര​യി​ട​ത്തി​ല്‍ അ​ദ്ദേ​ഹം നി​ര്‍​മി​ച്ചു ന​ല്‍​കി​യ സ​മ​ര​പ്പ​ന്ത​ലി​ലാ​ണ് ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​മാ​യി സി​ല്‍​വ​ര്‍​ലൈ​ന്‍ സ​മ​രം ന​ട​ന്നു​വ​രു​ന്ന​ത്.അ​ന്നു​മു​ത​ല്‍ ഇ​ന്നോ​ളം സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്കു ജോ​ജി സാ​മ്പ​ത്തി​ക സ​ഹാ​യ​വും പി​ന്തു​ണ​യും ന​ല്‍​കു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ജോ​ജി കു​ടും​ബ​സ​മേ​തം യു​കെ​യി​ലാ​ണ് ജോ​ലി​യും താ​മ​സ​വും. നി​ര്‍​ദി​ഷ്ട സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യു​ടെ സ​ര്‍​വേ ക​ട​ന്നു​പോ​കു​ന്ന​ത് റീ​ത്തു​പ​ള്ളി​യോ​ടു ചേ​ര്‍​ന്നു​ള്ള ജോ​ജി​യു​ടെ പു​ര​യി​ട​ത്തി​ലൂ​ടെ​യാ​ണ്. 2022 മാ​ര്‍​ച്ച് 17ന് ​മാ​ട​പ്പ​ള്ളി റീ​ത്തു​പ​ള്ളി ജം​ഗ്ഷ​നി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ത​ന്‍റെ സ​ഹോ​ദ​രി റോ​സി​ലി​ന്‍ ഫി​ലി​പ്പി​നെ അ​ട​ക്കം പോ​ലീ​സ് മ​ര്‍​ദി​ക്കു​ക​യും ന​ടു​റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്യു​ന്ന ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ഴ്ച യു​കെ​യി​ലാ​യി​രു​ന്ന ജോ​ജി ചാ​ന​ലു​ക​ളി​ലൂ​ടെ​യാ​ണ് ക​ണ്ട​ത്. വൈ​കാ​തെ നാ​ട്ടി​ലെ​ത്തി​യ ജോ​ജി സ​മ​ര​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു.…

Read More

‘ചിക്കൻ മസാല നല്ലതാണ് പക്ഷേ, പായസത്തിൽ ഇടരുത്’: നന്ദഗോവിന്ദം ഭജൻസിനെ പരിഹസിച്ച് ശശികലയും രംഗത്ത്

കോട്ടയം: ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസ് സംഘത്തിനെതിരേ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും രംഗത്ത്. ചിക്കൻ മസാല നല്ലതാണ് പക്ഷേ, പായസത്തിൽ ഇടരുത്. ഇതൊരു വീട്ടമ്മയുടെ ഉപദേശമാണെന്നായിരുന്നു അവരുടെ പരിഹാസം. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലും സ്റ്റേജ് പ്രോഗ്രാമുകളിലുമായി ഏറെ ശ്രദ്ധിക്കപ്പെട്ട ഭജനസംഘം നന്ദഗോവിന്ദം ഭജൻസ് തങ്ങളുടെ പരിപാടിക്ക് ഇടയിൽ ക്രിസ്തീയഗാനം ആലപിച്ചതാണ് ശശികലയെ പ്രകോപിപ്പിച്ചത്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി ഇവരുടെ ഭജന അരങ്ങേറിയിരുന്നു. യേശുദാസ് ആലപിച്ച ഈ പരദേവനഹോ എന്നു തുടങ്ങുന്ന ക്രിസ്തീയ ഗാനം ഈ പരിപാടിക്ക് ഇടയിൽ നന്ദഗോവിന്ദം ഭജൻസ് ആലപിച്ചു. മോഹൻസിത്താര സംഗീതം നൽകിയ ഗാനം അടുത്ത കാലത്ത് വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ക്രിസ്ത്യൻ പള്ളിക്ക് ക്ഷേത്രവുമായുള്ള സൗഹാർദബന്ധം എടുത്തു പറഞ്ഞതിനു ശേഷമായിരുന്നു ഇവരുടെ ഗാനാവതരണം. വേമ്പിൻകുളങ്ങര ക്ഷേത്രത്തിലെ ദേശവിളക്കിന് സമീപത്തെ…

Read More

അ​മി​ത വൈ​ദ്യു​തി പ്ര​വാ​ഹ​ത്തി​ല്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ത​ക​രാ​റി​ലാ​കു​ന്നു; വി​ശ്ര​മ​മി​ല്ലാ​തെ ജീ​വ​ന​ക്കാ​ര്‍

കോ​​ട്ട​​യം: വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗം കു​​തി​​ച്ചു​​യ​​ര്‍​ന്ന​​തോ​​ടെ ജി​​ല്ല​​യു​​ടെ വി​​വി​​ധ പ്ര​​ദേ​​ങ്ങ​​ളി​​ല്‍ അ​​പ്ര​​ഖ്യാ​​പി​​ത വൈ​​ദ്യു​​തി മു​​ട​​ക്കം പ​​തി​​വാ​​കു​​ന്ന​​താ​​യി പ​​രാ​​തി. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ലാ​​ണു മി​​ക്ക​​പ്പോ​​ഴും വൈ​​ദ്യു​​തി മു​​ട​​ക്കം നേ​​രി​​ടു​​ന്ന​​ത്. ഇ​​തി​​നു പു​​റ​​മെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വോ​​ള്‍​ട്ടേ​​ജ് കു​​റ​​യു​​ന്ന​​തും പ​​തി​​വാ​​ണ്. ക​​ടു​​ത്ത​ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​തി​​നാ​​ല്‍ പ​​ക​​ല്‍, രാ​​ത്രി വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ എ​​സി, ഫാ​​ന്‍ ഉ​​പ​​യോ​​ഗം വ​​ലി​​യ​​തോ​​തി​​ല്‍ വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ വോ​​ള്‍​ട്ടേ​​ജ് ക്ഷാ​​മ​​വും വൈ​​ദ്യു​​തി മു​​ട​​ക്ക​​വും ജ​​ന​​ങ്ങ​​ളെ ഏ​​റെ ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്നു​​ണ്ട്. ക​​ടു​​ത്ത ചൂ​​ടി​​ലും അ​​മി​​ത​​ലോ​​ഡ് മൂ​​ല​​വും പ​​ല​​പ്പോ​​ഴും ട്രാ​​ന്‍​സ്‌​​ഫോ​​ര്‍​മ​​ര്‍ കേ​​ടാ​​യി പോ​​കു​​ന്ന​​തും പ​​തി​​വു സം​​ഭ​​വ​​മാ​​യി മാ​​റി​​യി​​ട്ടു​​ണ്ട്. ത​​ക​​രാ​​റി​​ലാ​​കു​​ന്ന ട്രാ​​ന്‍​സ്‌​​ഫോ​​ര്‍​മ​​റു​​ക​​ള്‍ പ​​ല​​പ്പോ​​ഴും നി​​ര​​വ​​ധി ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ജോ​​ലി ചെ​​യ്താ​​ണു ന​​ന്നാ​​ക്കു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ വേ​​ന​​ല്‍​ക്കാ​​ല​​ത്ത് 6000 മെ​​ഗാ​​വാ​​ട്ട് വൈ​​ദ്യു​​തി വ​​രെ പീ​​ക്ക് സ​​മ​​യ​​ത്ത് വേ​​ണ്ടി​​വ​​രു​​മെ​​ന്ന് കെ​​എ​​സ്ഇ​​ബി​​ ക​​ണ​​ക്കു​​കൂ​​ട്ടി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പ്ര​​തി​​ദി​​ന ഉ​​പ​​യോ​​ഗം പു​​തി​​യ റി​​ക്കാ​​ർഡാ​​യ 117.155 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റി​​ലേ​​ക്കും പീ​​ക്ക് സ​​മ​​യ ഉ​​പ​​യോ​​ഗം 6033 മെ​​ഗാ​​വാ​​ട്ടി​​ലേ​​ക്കും എ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍…

Read More