വി​വാ​ഹ​സ​മ​യം കൊ​ടു​ത്ത നാ​ലു പ​വ​ന്‍ സ്വ​ര്‍​ണം പ​ണ​യം വച്ചു, പക്ഷേ…! ഭ​ര്‍​തൃ​വീ​ട്ടി​ല്‍ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍

കോ​ഴ​ഞ്ചേ​രി: ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ യു​വ​തി തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​യി​പ്രം പു​ല്ലാ​ട് കു​റ​വ​ന്‍​കു​ഴി വേ​ങ്ങ​നി​ല്‍​ക്കു​ന്ന​കാ​ലാ​യി​ല്‍ സു​രേ​ന്ദ്ര​ന്‍റെ മ​ക​ള്‍ സൂ​ര്യ സു​രേ​ന്ദ്ര(25)​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് പേ​ക്കാ​വു​ങ്ക​ല്‍ വി​ഷ്ണു(29)​വാ​ണ് കോ​യി​പ്രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രേ സ്ത്രീ​ധ​ന​പീ​ഡ​ന​ക്കു​റ്റം ചു​മ​ത്തി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ഭ​ര്‍​തൃ​ഗൃ​ഹ​മാ​യ പേ​ക്കാ​വു​ങ്ക​ല്‍ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ സൂ​ര്യ​യെ കാ​ണ​പ്പെ​ട്ട​ത്. കു​മ്പ​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് എ​സ്‌​ഐ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മേ​യ് എ​ട്ടി​നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​ടെ സം​ഘ​വും മ​റ്റു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​ണ്ടാ​യി. പി​റ്റേ​ന്ന്, തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​ര്‍ ജോ​ണ്‍ വ​ര്‍​ഗീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തു​ക​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തു​ക​യു​മു​ണ്ടാ​യി. സം​ഭ​വ​ദി​വ​സം, ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍​ചി​കി​ത്സ​യി​ലാ​യ വി​ഷ്ണു ഇ​ന്ന​ലെ…

Read More

ശ​ശി​ധ​ര​ന്‍, ഷിബു, മ​ണി​ക്കു​ട്ട​ന്‍..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൃ​ദ്ധ​ന​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ; കോട്ടയത്ത് നടന്ന സംഭവം ഇങ്ങനെ…

കോ​ട്ട​യം: പ്രാ​യ​പൂര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വൃ​ദ്ധ​ന​ട​ക്കം മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കോ​രു​ത്തോ​ട് കു​ഴി​മാ​വ് ടോ​പ്പ് ഭാ​ഗ​ത്ത് അ​രീ​ക്ക​ത്ത​റ ശ​ശി​ധ​ര​ന്‍ (68), വ​യ​ലേറ്റു​പ​റ​മ്പി​ല്‍ ഷിബു (38), വാ​ഴ​ക്കാ​ലാ​യി​ല്‍ മ​ണി​ക്കു​ട്ട​ന്‍ (40) എ​ന്നി​വ​രെ​യാ​ണ് മുണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ മൂ​ന്നു​പേ​രും പെ​ണ്‍​കു​ട്ടി​യെ പ​ല​പ്പോ​ഴാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രുന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ ചൈ​ല്‍​ഡ് ലൈ​ന്‍ വ​ഴി കൗ​ണ്‍​സലിം​ഗി​നു വി​ധേ​യ​മാ​ക്കു​ക​യും തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​യു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഷി​ബു, മ​ണി​ക്കു​ട്ട​ന്‍ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ത​റി​ഞ്ഞ് ശ​ശി​ധ​ര​ന്‍ ഒ​ളി​വി​ല്‍ പോ​യെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു പി​ടി​കൂ​ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

രാ​ത്രി​യി​ല്‍ എ​ത്തി​യ മൂ​ര്‍​ഖ​ന്‍ വീ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി! നെടുങ്കണ്ടത്ത് നടന്ന സംഭവം ഇങ്ങനെ…

നെ​ടു​ങ്ക​ണ്ടം: തേ​ര്‍​ഡ്ക്യാ​മ്പി​ല്‍ രാ​ത്രി​യി​ല്‍ വീ​ട്ടി​ലെ​ത്തി​യ മൂ​ര്‍​ഖ​ന്‍ പാ​മ്പ് വീ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി. മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി പ​ട​ര്‍​ത്തി​യ പാ​മ്പി​നെ സ്‌​നേ​ക് കാ​ച്ച​റു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി. രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് തേ​ര്‍​ഡ്ക്യാ​മ്പ് നെ​ല്ലി​ക്ക​മ​ണ്ണി​ല്‍ ജോ​യി വ​ര്‍​ഗീ​സി​ന്‍റെ വീ​ട്ടി​ല്‍ മൂ​ര്‍​ഖ​ന്‍ പാ​മ്പ് എ​ത്തി​യ​ത്. വീ​ട്ടി​നോ​ടു ചേ​ര്‍​ന്ന വ​ർ​ക്ക് ഏ​രി​യ​യി​ല്‍ പ​ത്തി വി​ട​ര്‍​ത്തി നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ വീ​ട്ടു​കാ​ര്‍ ക​ല്ലാ​ര്‍ ഫോ​റ​സ്റ്റ് സെ​ക്ഷ​ന്‍ ഓ​ഫീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. എ​ട്ടോ​ടെ സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​സം​ഘം സ്‌​നേ​ക് കാ​ച്ച​ർ ഷു​ക്കൂ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​മ്പി​നെ പി​ടി​കൂ​ടി കൂ​ട്ടി​ലാ​ക്കി. രാ​ത്രി 12.30 ഓ​ടെ​യാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടാ​നാ​യ​ത്. തു​ട​ര്‍​ന്ന് തേ​ക്ക​ടി​യി​ല്‍ എ​ത്തി​ച്ച മൂ​ര്‍​ഖ​നെ പു​ല​ര്‍​ച്ചെ നാ​ലോ​ടെ വ​ന​മേ​ഖ​ല​യി​ല്‍ തു​റ​ന്നു​വി​ട്ടു. അ​ഞ്ച​ടി നീ​ള​മു​ള്ള പെ​ണ്‍ മൂ​ര്‍​ഖ​നാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് ക​ല്ലാ​ര്‍ ഫോ​റ​സ്റ്റ് സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ഉ​ദ​യ​ഭാ​നു അ​റി​യി​ച്ചു.

Read More

നാ​ല​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി രാ​മ​ക്ക​ല്‍​മേ​ടി​നെ വേ​ട്ട​യാ​ടി​യ ന​ര​ബ​ലി​! എ​ട്ടാം​ക്ലാ​സു​കാ​ര​നെ കൊലപ്പെടുത്തിയത്‌ പി​താ​വും ര​ണ്ടാ​ന​മ്മ​യും ചേ​ര്‍​ന്ന്

നെ​ടു​ങ്ക​ണ്ടം: നാ​ല​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി രാ​മ​ക്ക​ല്‍​മേ​ടി​നെ വേ​ട്ട​യാ​ടി​യ ന​ര​ബ​ലി​യു​ടെ ഓ​ര്‍​മ​ക​ളു​ണ്ട്. രാ​മ​ക്ക​ല്‍​മേ​ട് കോ​മ്പ​മു​ക്ക് സ്വ​ദേ​ശി​യാ​യ റ​ഹ്മ​ത്ത് കു​ട്ടി​യു​ടെ മ​ര​ണം.‌ നിധികുംഭം ലഭിക്കുന്നതിന് നി​ധി​കും​ഭം ല​ഭി​ക്കു​ന്ന​തി​നാ​യി എ​ട്ടാം​ക്ലാ​സു​കാ​ര​നെ പി​താ​വും ര​ണ്ടാ​ന​മ്മ​യും ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ മ​ന്ത്ര​വാ​ദി​ക​ളും ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​തി​ക്രൂ​ര​മാ​യാ​ണ് കൃ​ത്യം നി​ര്‍​വ​ഹി​ച്ച​ത്. ബാ​ല​ന്‍റെ ഇ​രു​ക​ണ്ണു​ക​ളും ചൂ​ഴ്‌​ന്നെ​ടു​ക്കു​ക​യും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​രു​മ്പ് ദ​ണ്ഡു​ക​ള്‍ ക​യ​റ്റു​ക​യും ചെ​യ്തു. ത​ന്നെ ഉ​റ്റ​വ​ര്‍ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് റ​ഹ്മ​ത്ത്കു​ട്ടി ഭ​യ​ന്നി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളോ​ട് ത​ന്‍റെ ആ​ശ​ങ്ക പ​ങ്കു​വെ​ച്ചി​രു​ന്നെ​ങ്കി​ലും ആ​രും മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ല്ല. പി​ന്നീ​ട്, ബാ​ല​ന്‍ സ്‌​കൂ​ളി​ല്‍ വ​രാ​താ​യ​തോ​ടെ നാ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും അ​തി​ക്രൂ​ര​മാ​യി പീ​ഢ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യ, പി​ഞ്ചു​ബാ​ല​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍ പ​ല​ത് ക​ഴി​ഞ്ഞി​ട്ടും സം​ഭ​വ​ത്തി​ന്‍റെ ന​ടു​ക്കം നാ​ട്ടു​കാ​രു​ടെ ഓ​ര്‍​മ​ക​ളി​ല്‍​നി​ന്ന് വി​ട്ടു​മാ​റി​യി​ട്ടി​ല്ല.

Read More

സമാന കൊലകള്‍ മുമ്പും! മ​ന്ത്ര​വാ​ദ​ക്കൊ​ല​ക​ളി​ൽ ന​ടു​ങ്ങി ഇ​ടു​ക്കി​യും; ഒന്നും രണ്ടുമല്ല ഇവിടെ നടന്നത്…

വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ന്പു ജി​​ല്ല​​യി​​ൽ ന​​ട​​ന്ന ചി​​ല കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളും ആ​​ഭി​​ചാ​​ര​​ത്തി​​ന്‍റെ ചു​​വ​​ടു പി​​ടി​​ച്ചു​​ള്ള​​താ​​യി​​രു​​ന്നു. 1981 ഡി​​സം​​ബ​​റി​​ൽ പ​​നം​​കു​​ട്ടി​​യി​​ൽ സോ​​ഫി​​യ​​യെ​​ന്ന യു​​വ​​തി​​യെ അ​​ന്ധ​​വി​​ശ്വാ​​സ​​ത്തി​​ന്‍റെ പേ​​രി​​ൽ കൊ​​ന്ന് അ​​ടു​​ക്ക​​ള​​യി​​ൽ കു​​ഴി​​ച്ചു​​മൂ​​ടി ചാ​​ണ​​കം മെ​​ഴു​​കി​​യ സം​​ഭ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു. 1983 ജൂ​​ലൈ​​യി​​ൽ മു​​ണ്ടി​​യെ​​രു​​മ​​യി​​ൽ നി​​ധി ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി ഒ​​ൻ​​പ​​താം ക്ലാ​​സു​​കാ​​ര​​നെ പി​​താ​​വും സ​​ഹോ​​ദ​​രി​​യും അ​​യ​​ൽ​​ക്കാ​​രി​​യും ചേ​​ർ​​ന്നു കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വം നാ​​ടി​​നെ ന​​ടു​​ക്കി. 27 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ൻ​​പ് രാ​​മ​​ക്ക​​ൽ​​മേ​​ട്ടി​​ൽ നി​​ധി​​യെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി പി​​താ​​വും ര​​ണ്ടാ​​ന​​മ്മ​​യും ചേ​​ർ​​ന്നു സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യെ മ​​ന്ത്ര​​വാ​​ദി​​ക​​ളു​​ടെ നി​​ർ​​ദേ​​ശ​പ്ര​​കാ​​രം കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​മു​​ണ്ടാ​​യി. മ​ന്ത്ര​വാ​ദ​ക്കൊ​ല​ക​ളി​ൽ ന​ടു​ങ്ങി ഇ​ടു​ക്കി​യും തൊ​​ടു​​പു​​ഴ: പ​​ത്ത​​നം​​തി​​ട്ട ഇ​​ല​​ന്തൂ​​രി​​ൽ ര​​ണ്ടു സ്ത്രീ​​ക​​ളെ ന​​ര​​ബ​​ലി ന​​ൽ​​കി​​യ സം​​ഭ​​വം കേ​​ട്ട് സ​​മൂ​​ഹ മ​​നഃ​സാ​​ക്ഷി ഞെ​​ട്ടി​​ത്ത​​രി​​ച്ചു നി​​ന്ന​​പ്പോ​​ൾ മ​​ന്ത്ര​​വാ​​ദ​​ത്തി​​ലും ആ​​ഭി​​ചാ​​ര ക്രി​​യ​​ക​​ളി​​ലും വി​​ശ്വ​​സി​​ച്ചു ന​​ട​​ന്ന കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ ഇ​​ടു​​ക്കി​​യെ​​യും ന​​ടു​​ക്കി​​യി​​ട്ടു​​ണ്ട്. വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്പു ന​​ട​​ന്ന ഈ ​​കേ​​സു​​ക​​ളി​​ലെ​​ല്ലാം പ്ര​​തി​​ക​​ൾ മ​​ന്ത്ര​​വാ​​ദ​​ത്തി​​ന്‍റെ മാ​​യി​​ക​വ​​ല​​യ​​ത്തി​​ല​​ക​​പ്പെ​​ട്ടാ​​ണ് കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​ത്. ആ​​ഭി​​ചാ​​ര ക്രി​​യ​​ക​​ൾ ന​​ട​​ത്തി​​യാ​​ൽ കു​​ടും​​ബ​​ത്തി​​ന് ഐ​​ശ്വ​​ര്യ​​വും…

Read More

സോഫിയയുടെ ജീവനെടുത്ത ആഭിചാരം, അതും ഭര്‍ത്താവ്! ഇ​ന്നും മു​തി​ർ​ന്ന​വ​രു​ടെ മ​ന​സി​ൽ മാ​യാ​തെ​ 41 വ​ർ​ഷം മു​ന്പു നടന്ന ന​ര​ബ​ലി; ചെറുതോണിയില്‍ നടന്ന സംഭവം ഇങ്ങനെ…

ചെ​റു​തോ​ണി: ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി​ക്കു സ​മീ​പം 41 വ​ർ​ഷം മു​ന്പു ന​ര​ബ​ലി ഇ​ന്നും മു​തി​ർ​ന്ന​വ​രു​ടെ മ​ന​സി​ൽ മാ​യാ​തെ​യു​ണ്ട്. സം​സ്ഥാ​ന​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത് ജി​ല്ല​യി​ൽ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ പ​നം​കു​ട്ടി​യി​ലാ​ണ്. 1981 ഡി​സം​ബ​ർ 17നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. കു​ള​മാ​വ് മു​ത്തി​യു​രു​ണ്ട​യാ​ർ ത​ച്ചി​ലേ​ത്ത് വ​ർ​ഗീ​സി​ന്‍റെ മൂ​ന്നാ​മ​ത്തെ മ​ക​ളാ​യി​രു​ന്നു സോ​ഫി​യ. ഈ ​യു​വ​തി​യെ​യാ​ണ് നി​ധി ല​ഭി​ക്കാ​ൻ ഭ​ർ​ത്താ​വ് പ​നം​കു​ട്ടി ചു​രു​ളി​പ്പ​റ​മ്പി​ൽ മോ​ഹ​ന​നും വീ​ട്ടു​കാ​രും ചേ​ർ​ന്നു ഹ​നു​മാ​ൻ പ്രീ​തി​ക്കെ​ന്ന പേ​രി​ൽ കൊ​ല​പ്പെ​ടു​ത്തി വീ​ട്ടി​ലെ മു​റി​യി​ൽ കു​ഴി​ച്ചി​ട്ട​ത്. ഭ​ർ​ത്താ​വ് മോ​ഹ​ന​ൻ, ഭ​ർ​തൃ​മാ​താ​പി​താ​ക്ക​ളാ​യ ക​റു​പ്പ​ൻ, രാ​ധ, മോ​ഹ​ന​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഉ​ണ്ണി, ബാ​ബു, മ​ന്ത്ര​വാ​ദി കാ​ല​ടി മാ​ണി​ക്ക​മം​ഗ​ലം ഭാ​സ്ക്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു കൃ​ത്യം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. നി​ധി തേ​ടി ന​ര​ബ​ലി ന​ട​ത്തി​യാ​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നി​ധി കി​ട്ടു​മെ​ന്നു മ​ന്ത്ര​വാ​ദി ഇ​വ​രെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു. ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ​ല്ലാം ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി. ഉ​ണ്ണി ശി​ക്ഷ പൂ​ർ​ത്തി​യാ​വും മു​ൻ​പേ…

Read More

സൂര്യ എന്തിന് ആത്മഹത്യ ചെയ്തു..? യു​വ​തി​യു​ടെ ദു​രൂ​ഹ​മ​ര​ണം; ഭ​ര്‍​ത്താ​വി​നെ ചോ​ദ്യം ചെ​യ്യും

കോ​ഴ​ഞ്ചേ​രി: യു​വ​തി​യു​ടെ ദു​രൂ​ഹ​മ​ര​ണം ഭ​ര്‍​ത്താ​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ്. പു​ല്ലാ​ട് കു​റ​വ​ന്‍​കു​ഴി വേ​ങ്ങ​നി​ല്‍​ക്കു​ന്ന​തി​ല്‍ വി​ഷ്ണു​വി​ന്റെ ഭാ​ര്യ സൂ​ര്യ (26)യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത്. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ഏ​ഴു മാ​സം മു​മ്പാ​യി​രു​ന്നു.​പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സൂ​ര്യ​യെ വി​ഷ്ണു​വി​ന്റെ വീ​ട്ടി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്. രക്തസമ്മർദം കൂടി.. ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് കു​മ്പ​നാ​ട്ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ര്‍​ത്താ​വ് വി​ഷ്ണു​വി​നെ കോ​യി​പ്രം പോ​ലീ​സ് പ്രാ​ഥ​മി​ക​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള്‍​ക്ക് ര​ക്ത​സ​മ്മ​ര്‍​ദം ഏ​റി ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​തി​നാ​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രാ​നാ​യി​ല്ല. സൂ​ര്യ​യു​ടെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.

Read More

നിങ്ങൾ പുറത്താക്കൂ, ഞങ്ങൾ അകത്തു തന്നെയുണ്ട്..! നിങ്ങളോടൊപ്പം ഞാൻ ഉണ്ടാകും; സന്ദീപ് വാര്യർക്ക് പിന്തുണയുമായി രാമസിംഹൻ

കോട്ടയം: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്നു സന്ദീപ് വാര്യരെ പുറത്താക്കിയതിനെതിരേ പ്രതികരണവുമായി ബിജെപി അനുഭാവി കൂടിയായ സംവിധായകൻ രാമസിംഹൻ അബൂബക്കർ രംഗത്ത്. സന്ദീപ് വാര്യർ ഞാൻ കൂടെയുണ്ടാകുമെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ഉന്നംവച്ചാണ് രാമസിംഹന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ. നിങ്ങൾ പുറത്താക്കൂ, ഞങ്ങൾ അകത്തു തന്നെയുണ്ട്. നിങ്ങൾ താമസിയാതെ പുറത്തുപോകേണ്ടി വരിക തന്നെ ചെയ്യും കാലം സാക്ഷിയെന്നും അദ്ദേഹം കുറിച്ചു. ബിജെപി കേരള ഘടകത്തെ “കെജെപി’ എന്ന് വിളിച്ച് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ആരും ആരെയും കണ്ടിട്ടല്ല ഈ പ്രസ്ഥാനം ജനിച്ചത്. ധാർമികത കണ്ടിട്ട് തന്നെയാണ് ഇതിന്‍റെ മുന്നേറ്റമെന്നും രാമസിംഹൻ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read More

ആധുനിക സൗകര്യങ്ങൾ എല്ലാം ഇവിടെയുണ്ട്;  കോ​ട്ട​യം കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ൽ ഇനി മിനുക്കുപണി മാത്രം

കോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണം അ​വാ​സ​ന​ഘ​ട്ട​ത്തി​ൽ. അ​വ​സാ​ന​വ​ട്ട മി​നു​ക്കു പ​ണി​ക​ൾ മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. 6000 ച​തു​ര​ശ്ര​യ​ടി വ​ലി​പ്പ​മു​ള്ള ബ​സ് ടെ​ർ​മി​ന​ലും 5000 ച​തു​ര​ശ്ര​യ​ടി​യി​ലു​ള്ള യാ​ർ​ഡു​മാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച ര​ണ്ട് കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​ന്ന​ത്. രാ​ത്രി യാ​ത്രി​ക​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള വി​ശ്ര​മ മു​റി, പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ആ​ധു​നി​ക ടോ​യ്‌​ല​റ്റ് സം​വി​ധാ​നം, അ​ധു​നി​ക റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ, പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്, യാ​ത്ര​ക്കാ​ർ​ക്ക് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ പു​തി​യ ടെ​ർ​മി​ന​ലി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ചെ​ളി​ക്കു​ഴി​യാ​യി കി​ട​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ൻ​കൈ​യെ​ടു​ത്താ​ണ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി. ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ പാ​കു​ക​യും ചെ​യ്തു. അ​വേ​ശ​ഷി​ക്കു​ന്ന ഇ​ന്‍റ​ർ​ലോ​ക്കിം​ഗും…

Read More

കാ​ത​ട​പ്പി​ക്കു​ന്ന ഹോ​ണി​ല്ല, ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ലേ​സ​ർ ലൈ​റ്റി​ല്ല;അടിപൊളി ട്രിപ്പിന് കെഎസ്ആർടിസിയും; വിനോദയാത്ര ആഘോഷമാക്കി വിളക്കുമാടം സ്കൂൾ വിദ്യാർഥികൾ

കോ​ട്ട​യം: കാ​ത​ട​പ്പി​ക്കു​ന്ന ഹോ​ണി​ല്ല, ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ലേ​സ​ർ ലൈ​റ്റി​ല്ല എ​ങ്കി​ലും കെഎ​സ്ആ​ർ​ടി​സി​യി​ലും അ​ടി​പൊ​ളി ട്രി​പ്പ് പോ​കാം, ആ​സ്വ​ദി​ക്കാം. പ​ഠ​ന വി​നോ​ദ​യാ​ത്ര കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് പാ​ലാ പൈ​ക വി​ള​ക്കു​മാ​ടം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ. വ​ട​ക്കഞ്ചേ​രി അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മാ​ക്കി​യ​പ്പോ​ൾ നേ​ര​ത്തേ ബു​ക്ക് ചെ​യ്തി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ് യാ​ത്ര​യി​ൽ നി​ന്നും പിന്മാ​റി​യ​തോ​ടെ​യാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ പാ​ലാ​യി​ലെ ക​ഐ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്. സ്കൂ​ൾ അ​ധി​കൃ​ത​രെ നി​രാ​ശ​രാ​ക്കാ​തെ ക​ഐ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ത​ങ്ങ​ളു​ടെ ഡി​പ്പോ​യി​ലെ ഏ​റ്റ​വും ന​ല്ല ബ​സ് വി​നോ​ദ​യാ​ത്ര​യ്ക്കാ​യി അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ലെ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന 30 കു​ട്ടി​ക​ളും അ​ഞ്ച് അ​ധ്യാ​പ​ക​രും വാ​ഗ​മ​ണി​നാ​ണ് വി​നോ​ദ​യാ​ത്ര പോ​യ​ത്. ബ​സി​ലെ ഹൃ​ദ്യ​മാ​യ സം​ഗീ​തം ആ​സ്വ​ദി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പാ​ട്ടു​പാ​ടു​ക​യും നൃ​ത്തം വ​യ്ക്കു​ക​യും ചെ​യ്തു. രാ​വി​ലെ 6.30നു ​പോ​യ സം​ഘം വൈ​കു​ന്നേ​രം ആ​റോ​ടെ…

Read More