ആ​റ് വ​യ​സു​കാ​രി പാ​ല​ത്തി​ൽ​നി​ന്നു ന​ദി​യി​ലേ​ക്ക് വീ​ണു! ഒ​രു പോ​റ​ൽ പോ​ലു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു; ഷ​ഹാ​ന​യെ തു​ണ​ച്ച​ത് ഭാ​ഗ്യം

എ​രു​മേ​ലി: ഷ​ഹാ​ന​യെ തു​ണ​ച്ച​ത് ഭാ​ഗ്യം. ഒ​ര​ൽ​പ്പം മാ​റി​യി​രു​ന്നെ​ങ്കി​ൽ പാ​ല​ത്തി​ൽ നി​ന്ന് ആ ​പി​ഞ്ചു പെ​ൺ​കു​ട്ടി വീ​ഴു​മാ​യി​രു​ന്ന​ത് മ​ണി​മ​ല​യാ​റി​ൽ പാ​റ​ക്ക​ല്ലു​ക​ളു​ടെ മു​ക​ളി​ൽ. ഒ​രു പോ​റ​ൽ പോ​ലു​മി​ല്ലാ​തെ പ്രി​യ​പ്പെ​ട്ട പൊ​ന്നു​മോ​ൾ ര​ക്ഷ​പ്പെ​ട്ട​തി​ന് ദൈ​വ​ത്തോ​ട് ന​ന്ദി പ​റ​യു​ന്നു മാ​താ​പി​താ​ക്ക​ൾ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് എ​രു​മേ​ലി ഓ​രു​ങ്ക​ൽ​ക​ട​വി​ൽ പാ​ല​ത്തി​ലാ​ണ് അ​ദ്‌​ഭു​ത​ക​ര​മാ​യ ര​ക്ഷ​പെ​ട​ലി​ന്‍റെ ഭാ​ഗ്യം നി​റ​ഞ്ഞ സം​ഭ​വം. പാ​ല​ത്തി​ലൂ​ടെ അ​മ്മ​യു​ടെ കൈ ​പി​ടി​ച്ചു ന​ട​ക്കു​ന്ന​തി​നി​ടെ ക​ണ്ണി​ൽ ക​ര​ട് വീ​ണ​തി​ന്‍റെ വി​ഷ​മ​ത്തി​ൽ പാ​ല​ത്തി​ന്‍റെ അ​രി​കി​ലാ​ണെ​ന്ന​റി​യാ​തെ ന​ട​ന്ന​പ്പോ​ൾ ന​ദി​യി​ലേ​ക്ക് കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു ആ​റ് വ​യ​സു​കാ​രി ഷ​ഹാ​ന. അ​പ്പു​റ​ത്തും ഇ​പ്പു​റ​ത്തു​മു​ള്ള പാ​റ​ക്ക​ല്ലു​ക​ളു​ടെ കൂ​ട്ട​ങ്ങ​ളു​ടെ ന​ടു​ക്കു​ള്ള ഇ​ത്തി​രി വെ​ള്ള​ത്തി​ലേ​ക്കാ​ണ് അ​വ​ൾ വീ​ണ​ത്. അ​തു​കൊ​ണ്ട് ത​ന്നെ വീ​ഴ്ച​യി​ലു​ണ്ടാ​യ ഭ​യം അ​ല്ലാ​തെ ഒ​രു പ​രി​ക്കും ഇ​ല്ലാ​തെ അ​വ​ൾ വെ​ള്ള​ത്തി​ൽ വീ​ണു​കി​ട​ന്നു. ക​ണ്ടു നി​ന്ന​വ​ർ ഓ​ടി​യെ​ത്തി അ​വ​ളെ വാ​രി​യെ​ടു​ക്കു​മ്പോ​ൾ ആ​ർ​ത്ത​ല​ച്ചു ക​ര​യു​ക​യാ​യി​രു​ന്നു അ​മ്മ ഫ​സീ​ല. പാ​ല​ത്തി​ന് സ​മീ​പം റോ​ഡ​രി​കി​ൽ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന വേ​ങ്ങ​ശേ​രി നൗ​ഷാ​ദ്…

Read More

കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്നു വ​യോ​ധി​ക​നെ ക​ണ്ട​ക്ട​ർ ച​വി​ട്ടി താ​ഴെ​യി​ട്ട​താ​യി പ​രാ​തി! സംഭവത്തെക്കുറിച്ച് കണ്ടക്ടര്‍ പറയുന്നത് ഇങ്ങനെ…

മൂ​ല​മ​റ്റം: ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്ന് ക​ണ്ട​ക്ട​ർ ച​വി​ട്ടി താ​ഴെ​യി​ട്ട​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ ഇ​ടാ​ട് ഐ​ക്ക​ര തെ​ക്കേ​ൽ രാ​ജ​പ്പ​നെ (63) ആ​ദ്യം മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മൂ​ല​മ​റ്റ​ത്ത് എ​ത്തി നാ​ലോ​ടെ എ​ല​പ്പാ​റ വ​ഴി കു​മ​ളി​ക്കു പോ​കു​ന്ന ബ​സി​ൽ മൂ​ല​മ​റ്റ​ത്തു​നി​ന്ന് ഇ​ടാ​ടി​ന് പോ​യ രാ​ജ​പ്പ​നെ ഇ​ല​പ്പ​ള്ളി​ക്കു സ​മീ​പം ക​ണ്ട​ക്ട​ർ ച​വി​ട്ടി താ​ഴെ​യി​ട്ട​താ​യാ​ണ് പ​രാ​തി. എ​ന്നാ​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന രാ​ജ​പ്പ​ൻ ബ​സി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്ത​താ​യി യാ​ത്ര​ക്കാ​രും ക​ണ്ട​ക്ട​റും പ​റ​യു​ന്നു. തു​ട​ർ​ന്ന് കാ​ഞ്ഞാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. രാ​ജ​പ്പ​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​മാ​ക്കി. മ​ദ്യ​പി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പ​ത്തോ​ളം മോ​ഷ​ണ​ങ്ങ​ൾ! വൈ​ക്ക​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ളിൽ മോ​ഷ​ണം വ്യാ​പ​ക​മാ​യി; പ്ര​തി​ക​ളെ​ക്കു​റി​ച്ചു വി​വ​ര​മി​ല്ല; പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

വൈ​ക്കം: വൈ​ക്കം, വെ​ച്ചൂ​ർ, ത​ല​യാ​ഴം ഭാ​ഗ​ങ്ങ​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം പ​തി​വാ​യ​താ​യി പ​രാ​തി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ വെ​ച്ചൂ​രി​ലെ മൂ​ന്നു ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും ഒ​രു പ​ള്ളി ക​പ്പേ​ള​യി​ലെ​യും കാ​ണി​ക്ക വ​ഞ്ചി​ക​ളാ​ണ് മോ​ഷ്‌​ടാ​ക്ക​ൾ പൊ​ളി​ച്ച​ത്. ത​ല​യാ​ഴം കൊ​ത​വ​റ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്രം, ഇ​ട​യാ​ഴം വൈ​കു​ണ്ഠ​പു​രം ക്ഷേ​ത്രം, അ​ച്ചി​ന​കം പി​ഴ​യി​ല്‍ ശ്രീ​ദു​ര്‍ഗാ​ക്ഷേ​ത്രം, ബ​ണ്ട് റോ​ഡി​ലെ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്. ഒ​രു ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യു​ടെ മു​ന്‍വ​ശ​ത്തെ​യും അ​ക​ത്തെ​യും കാ​ണി​ക്ക​വ​ഞ്ചി​യു​ടെ പൂ​ട്ടു​പൊ​ളി​ച്ചെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. അ​ച്ചി​ന​കം പി​ഴ​യി​ല്‍ ശ്രീ​ദു​ര്‍ഗാ ക്ഷേ​ത്ര​ത്തി​ലെ റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ഭ​ണ്ഡാ​ര​മാ​ണ് കു​ത്തി​ത്തു​റ​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പു ഭ​ണ്ഡാ​ര​ത്തി​ല്‍നി​ന്നും പ​ണം എ​ടു​ത്തി​രു​ന്ന​തി​നാ​ല്‍ അ​ധി​കം തു​ക ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് നി​ഗ​മ​നം. വൈ​കു​ണ്ഠ​പു​രം ക്ഷേ​ത്ര​ത്തി​ന് മു​ന്‍വ​ശ​ത്തെ ഭ​ണ്ഡാ​ര​ത്തി​ന്‍റെ​യും ക്ഷേ​ത്ര​ത്തി​ന​ക​ത്ത് അ​യ്യ​പ്പ​ന്‍റെ ന​ട​യി​ലെ കാ​ണി​ക്ക​വ​ഞ്ചി​യു​ടെ​യും പൂ​ട്ട് ത​ക​ര്‍ത്താ​യി​രു​ന്നു മോ​ഷ​ണം. ഇ​വി​ടെ​നി​ന്നു പ​ണം ന​ഷ്ട​പ്പ​ട്ടി​ട്ടു​ണ്ടെ​ന്നു…

Read More

കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ഇ​നി കേ​ഡ​ര്‍ പാ​ര്‍​ട്ടി ! പാ​ര്‍​ട്ടി ജ​ന്‍​മ​ദി​ന​മാ​യ ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്പ​തി​നു സം​സ്ഥാ​ന സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും കോ​ട്ട​യ​ത്ത്…

കോ​ട്ട​യം: സി​പി​എം മോ​ഡ​ലി​ല്‍ കേ​ഡ​ര്‍ പാ​ര്‍​ട്ടി സം​വി​ധാ​ന​വും സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന സ​മ്മേ​ള​നം പാ​ര്‍​ട്ടി​യു​ടെ 58ാം ജ​ന്‍​മ​ദി​ന​മാ​യ ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്പ​ത​ന് കോ​ട്ട​യ​ത്തു ന​ട​ക്കും. മെം​ബ​ര്‍​ഷി​പ്പ് വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കി വാ​ര്‍​ഡു ത​ലം മു​ത​ലു​ള്ള സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 12 ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി. ഇ​നി കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളാ​ണ് ന​ട​ക്കാ​നു​ള്ള​ത്.27ന് ​കോ​ട്ട​യം ജി​ല്ലാ സ​മ്മേ​ള​ന​വും 28ന് ​മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​ന​വും ന​ട​ക്കും. പാ​ര്‍​ട്ടി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് വാ​ര്‍​ഡു ത​ല​ത്തി​ല്‍ വാ​ര്‍​ഡ് പ്ര​സി​ഡ​ന്റി​നു പു​റ​മേ ര​ണ്ടു വൈ​സ് പ്ര​സി​ഡ​ന്റു​മാ​രും ര​ണ്ടു സെ​ക്ര​ട്ട​റി​മാ​രു​മേ ഭാ​ര​വാ​ഹി​ക​ളാ​യു​ള്ളൂ. നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ത്തി​ല്‍ നാ​ലു സെ​ക്ര​ട്ട​റി​മാ​രും ജി​ല്ല​യി​ല്‍ ആ​റു സെ​ക്ര​ട്ട​റി​മാ​രു​മാ​ണു​ള്ള​ത്. ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും പു​തി​യ പ്ര​സി​ഡ​ന്റു​മാ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ​നി​ത​ക​ള്‍​ക്കും യു​വ​ജ​ന​ങ്ങ​ള്‍​ക്കും അ​ര്‍​ഹ​മാ​യ പ്രാ​തി​നി​ധ്യ​വും ക​മ്മ​റ്റി​ക​ളി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. വാ​ര്‍​ഡ് സ​മ്മേ​ള​ന​ങ്ങ​ള്‍…

Read More

നിലവിളികേട്ട്  കിണറ്റിൻ കരയിലേക്ക് എല്ലാവരും ഓടിയെത്തി; ആ​​ഴ​​മേ​​റി​​യ കി​​ണ​​റി​​നു മു​​ന്നി​​ല്‍ അ​​വ​​ര്‍​ നി​​സ​​ഹാ​​യ​​രാ​​യി നോക്കിനിന്നപ്പോൾ, ജി​​നു​​വി​​ന്‍റെ ധൈ​​ര്യം ലെ​​വി​​ന് പു​​തു​​ജീ​​വ​​നാ​​യി

ഏ​​റ്റു​​മാ​​നൂ​​ര്‍: ജി​​നു​​വി​​ന്‍റെ ധൈ​​ര്യം ലെ​​വി​​ന് പു​​തു​​ജീ​​വ​​നാ​​യി. കി​​ണ​​റ്റി​​ല്‍ വീ​​ണ മൂ​​ന്നാം ക്ലാ​​സു​​കാ​​ര​​നെ സ​​മീ​​പ​​വാ​​സി​​യാ​​യ ചെ​​റു​​പ്പ​​ക്കാ​​ര​​ന്‍ സാ​​ഹ​​സി​​ക​​മാ​​യാ​​ണ് ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്. നീ​​ണ്ടൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ ഓ​​ണം​​തു​​രു​​ത്തി​​ലാ​​ണ് സം​​ഭ​​വം. ഓ​​ണം​​തു​​രു​​ത്ത് വാ​​സ്‌​​കോ ജം​​ഗ്ഷ​​ന് സ​​മീ​​പം കോ​​താ​​ട്ട് ഭാ​​ഗ​​ത്ത് താ​​മ​​സി​​ക്കു​​ന്ന മൂ​​ന്നാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​യാ​​യ ലെ​​വി​​ന്‍ ഷൈ​​ജു സ്‌​​കൂ​​ളി​​ല്‍​നി​​ന്ന് വീ​​ടി​​ന്‍റെ പി​​ന്‍​വ​​ശ​​ത്തു​​ള്ള എ​​ളു​​പ്പ വ​​ഴി​​യി​​ലൂ​​ടെ വീ​​ട്ടി​​ലേ​​ക്ക് വ​​രു​​മ്പോ​​ള്‍ പൊ​​ട്ട​​ക്കി​​ണ​​റ്റി​​ല്‍ കാ​​ല്‍ വ​​ഴു​​തി വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ശ​​ബ്ദം കേ​​ട്ട് സ​​മീ​​പ​​വാ​​സി​​ക​​ള്‍ ഓ​​ടി​​ക്കൂ​​ടി​​യെ​​ങ്കി​​ലും ആ​​ഴ​​മേ​​റി​​യ കി​​ണ​​റി​​നു മു​​ന്നി​​ല്‍ അ​​വ​​ര്‍​ക്ക് നി​​സ​​ഹാ​​യ​​രാ​​യി നി​​ല്‍​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളു. ഈ ​​സ​​മ​​യം അ​​വി​​ടെ​​യെ​​ത്തി​​യ ജി​​നു സ​​മ​​യം അ​​ല്‍​പം​​പോ​​ലും ന​​ഷ്ട​​പ്പെ​​ടു​​ത്താ​​തെ ക​​ല്‍​ക്കെ​​ട്ടി​​ല്ലാ​​ത്ത കി​​ണ​​റ്റി​​ല്‍ വ​​ടം കെ​​ട്ടി ഇ​​റ​​ങ്ങു​​ക​​യും ലെ​​വി​​നെ നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ര​​ക്ഷി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

Read More

ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക ശ്രമം! ഭാ​ര്യ​യെ വെ​ട്ടി​ പ​രി​ക്കേ​ല്പി​ച്ച കേ​സി​ല്‍ സ​ന്തോ​ഷി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും! സ​ന്തോ​ഷ് ആ​ക്ര​മ​ണ​ത്തി​നു മു​തി​ര്‍​ന്നതിന്റെ കാരണം… ​

പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ ഭ​ര്‍​ത്താ​വ് സ​ന്തോ​ഷി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ക​ല​ഞ്ഞൂ​രി​ല്‍ വി​ദ്യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ സ​ന്തോ​ഷ് ഭാ​ര്യ​യെ മാ​ര​ക​മാ​യി വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച​ത്. കൊ​ല​പാ​ത​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ എ​ത്തി​യ ഇ​യാ​ള്‍ ക​ഴു​ത്തി​നു വെ​ട്ടാ​നു​ള്ള ശ്ര​മം വി​ദ്യ ത​ട​ഞ്ഞ​തോ​ടെ കൈ​ക​ള്‍​ക്ക് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റു. അ​റ്റു​പോ​യ ഇ​ട​തു​കൈ​പ്പ​ത്തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ട്ടു​മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് തു​ന്നി​ച്ചേ​ര്‍​ത്ത​ത്. വ​ല​തു കൈ​വി​ര​ലു​ക​ളും അ​റ്റു​പോ​യി​രു​ന്നു. വി​ദ്യ​യു​ടെ അ​ച്ഛ​നും വെ​ട്ടേ​റ്റു. ആയുധം കണ്ടെടുക്കാൻ വി​ദ്യ​യു​ടെ​യും അ​ച്ഛ​ന്‍ വി​ജ​യ​ന്‍റെ​യും മൊ​ഴി കൂ​ട​ല്‍ പോ​ലീ​സ് ഇ​ന്ന​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി ശേ​ഖ​രി​ച്ചു. വി​ദ്യ​യെ വെ​ട്ടാ​നു​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ തേ​ടു​ന്ന​തി​ലേ​ക്കാ​ണ് സ​ന്തോ​ഷി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ അ​പേ​ക്ഷ ന​ല്‍​കു​ന്ന​തെ​ന്ന ്‌പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ദി​വ​സം പു​ല​ര്‍​ച്ചെ ത​ന്നെ സ​ന്തോ​ഷി​നെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക ശ്ര​മ​ം ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നാ​ണ്…

Read More

നാടാകെ നായ്ക്കൾ പെരുകുമ്പോള്‍..! പാലായിലുണ്ട് ഡോഗ് പാർക്ക് ആർക്കും വേണ്ടാതെ നശിക്കുന്നു; പാർക്കിനു ചെലവായത് എട്ടുലക്ഷം രൂപ

കോ​ട്ട​യം: ഏ​ഴു വ​ർ​ഷം മു​ന്പ് എ​ട്ടു ല​ക്ഷം രൂ​പ മു​ട​ക്കി പാ​ലാ​യി​ൽ ന​ഗ​ര​സ​ഭ ഒ​രു പ​ട്ടി​ക്കൂ​ട് നി​ർ​മി​ച്ചു. ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മാ​യി അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന അ​ന്പ​തോ​ളം നാ​യ്ക്ക​ളെ പി​ടി​കൂ​ടി ചെ​റു​തും വ​ലു​തു​മാ​യ 25 കൂ​ടു​ക​ളി​ലാ​യി ഭ​ക്ഷ​ണം ന​ൽ​കി പാ​ർ​പ്പി​ച്ചു. ഇ​തോ​ടെ പാ​ലാ​യി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​നു ഒ​രു​പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ക​യും ദി​നം പ്ര​തി ആ​ളു​ക​ൾ നാ​യ​യു​ടെ ക​ടി​യേ​ൽ​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ നാ​യ്ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ഡോ​ഗ് പാ​ർ​ക്ക് നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. പാ​ലാ ന​ഗ​ര​ത്തി​ലും ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷ​മാ​യ​പ്പോ​ൾ അ​ന്ന​ത്തെ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കു​ര്യാ​ക്കോ​സ് പ​ട​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ു ഡോ​ഗ് പാ​ർ​ക്ക് തു​ട​ങ്ങി​യ​ത്. എ​ട്ടു​ല​ക്ഷം രൂ​പ മു​ട​ക്കി മാ​ർ​ക്ക​റ്റി​നു സ​മീ​പ​മു​ള്ള വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നാ​ണ് നാ​യ്ക്ക​ൾ​ക്ക് കൂ​ടൊ​രു​ക്കി​യ​ത്. ചെ​റു​തും വ​ലു​തു​മാ​യ 25 കൂ​ടു​ക​ളി​ലാ​യി അ​ന്പ​തോ​ളം നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ച്ച് ഭ​ക്ഷ​ണം ന​ൽ​കി സം​ര​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ൽനി​ന്ന്…

Read More

തൊടുപുഴയിലെ ഹോംനഴ്സ് യുകെയിലെ പീഡന വീരൻ; മേ​ലു​കാ​വു​മറ്റത്തെ മധ്യവയസ്കൻ ജോ​സി ജോ​സ​ഫിനെ കുടുക്കി പോലീസ്

ഈ​രാ​റ്റു​പേ​ട്ട: യു​കെ​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​നു ശേ​ഷം നാ​ട്ടി​ലേ​ക്ക് മു​ങ്ങി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ലു​കാ​വു​മ​റ്റം നെ​ല്ല​ന്‍കു​ഴി​യി​ല്‍ ജോ​സി ജോ​സ​ഫ‌ി (55)നെ​യാ​ണ് മേ​ലു​കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ യു​കെ​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്താ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ നാ​ട്ടി​ലേ​ക്ക് ക​ട​ന്നു​ക​ള​യു​ക​യും തൊ​ടു​പു​ഴ​യി​ല്‍ മ​റ്റൊ​രു പേ​രി​ല്‍ ഹോം​ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു വ​രി​ക​യു​മാ​യി​രു​ന്നു. ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഡ​ല്‍​ഹി പ​ട്യാ​ല കോ​ട​തി ഇ​യാ​ള്‍​ക്കെ​തി​രേ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്കു​ക​യും തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മേ​ലു​കാ​വ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ ര​ഞ്ജി​ത്ത് കെ. ​വി​ശ്വ​നാ​ഥ്, എ​സ്‌​ഐ സ​ന​ല്‍​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ നി​സാം, വ​രു​ണ്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ ഡ​ല്‍​ഹി പ​ട്യാ​ല കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

സ്വ​​പ്ന​​ച്ചി​​റ​​കി​​ൽ…എരു​മേ​ലി​ വി​മാ​ന​ത്താവളം  മ​ണ്ണി​ന്‍റെ ഉ​റ​പ്പുപ​രി​ശോ​ധ​ന തു​ട​ങ്ങി; പ്രതീക്ഷയോടെ നാട്ടുകാർ

എ​​​​രു​​​​മേ​​​​ലി: ചെ​​​​റു​​​​വ​​​​ള്ളി എ​​​​സ്റ്റേ​​​​റ്റി​​​​ൽ നി​​​​ർ​​​​ദി​​​​ഷ്‌​​​​ട വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള പ​​​​ദ്ധ​​​​തി​​​​യു​​​​ടെ റ​​​​ൺ​​​​വേ നി​​​​ർ​​​​മി​​​​ക്കാ​​ൻ മ​​​​ണ്ണി​​​​ന്‍റെ ഉ​​​​റ​​​​പ്പ് പ​​​​രി​​​​ശോ​​​ധ​​ന തു​​ട​​ങ്ങി.ഇ​​​​ന്ന​​​​ലെ ആ​​​​രം​​​​ഭി​​​​ച്ച പ​​​​രി​​​​ശോ​​​​ധ​​​​ന മൂ​​​​ന്ന് ആ​​​​ഴ്ച​​​​കൊ​​​​ണ്ടു പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണ് ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി റ​​​​വ​​​​ന്യു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ലൂ​​​​യി ബ​​​​ർ​​​​ഗ് ക​​​​ൺ​​​​സ​​ൾ​​ട്ടിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രും ജി​​​​യോ ക​​​​മ്പ​​​​നി​​​​യു​​​​ടെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും എ​​​​ത്തി പെ​​​​ഗ് മാ​​​​ർ​​​​ക്കിം​​​​ഗ് ആ​​​​രം​​​​ഭി​​​​ച്ചു. അ​​​​ടു​​​​ത്ത ദി​​​​വ​​​​സം മു​​​​ത​​​​ൽ മ​​​​ണ്ണ് കു​​​​ഴി​​​​ച്ചു തു​​​​ട​​​​ങ്ങു​​​​മെ​​ന്നു ലൂ​​​​യി ബെ​​​​ർ​​​​ഗ് സ​​​​ർ​​​​വേ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ പാ​​​​ർ​​​​ഥ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി, സോ​​​​യി​​​​ൽ സ​​​​ർ​​​​വേ​​​​യ​​​​ർ അ​​​​മീ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. മൂ​​ന്നു കി​​ലോ​​മീ​​റ്റ​​ർറ​​​​ൺ​​​​വേ​​​യ്ക്ക് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​ണെ​​ന്നു ക​​​​രു​​​​തു​​​​ന്ന മൂ​​​​ന്നു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​ത്തെ മ​​​​ണ്ണി​​​​ന്‍റെ ഘ​​​​ട​​​​ന​​​​യും ഉ​​​​റ​​​​പ്പു​​​​മാ​​​​ണ് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ത്തു മു​​​​ത​​​​ൽ 20 മീ​​​​റ്റ​​​​ർ വ​​​​രെ താ​​​​ഴ്ച​​​​യി​​​​ൽ വ​​​​ലി​​​​യ കു​​​​ഴ​​​​ൽ കി​​​​ണ​​​​റി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യി​​​​ൽ എ​​​​ട്ട് കു​​​​ഴി​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചാ​​​​ണ് ഇ​​​​വ​​​​യു​​​​ടെ ഉ​​​​ള്ളി​​​​ലെ മ​​​​ണ്ണ് ലാ​​​​ബി​​​​ൽ എ​​​​ത്തി​​​​ച്ചു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ണ്ണി​​​​ന്‍റെ വി​​​​വി​​​​ധ സാ​​​​മ്പി​​​​ളു​​​​ക​​​​ൾ മും​​​​ബൈ​​​​യി​​​​ലെ ലാ​​​​ബി​​​​ലാ​​​​ണ് പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ന​​​​ൽ​​​​കു​​​​ക. ഇ​​​​തി​​​​ന്‍റെ ഫ​​ലം…

Read More

കു​മ​ളി​യി​ൽ ഏ​ഴു പേ​രെ തെ​രു​വുനാ​യ ക​ടി​ച്ചു;  എല്ലാവരേയും ഓടിനടന്ന് ആക്രമിച്ചത് ഒരു നായതന്നെ; നാ​യ​യെ  നാട്ടുകാർ ത​ല്ലി​ക്കൊ​ന്നു

ഇ​ടു​ക്കി: കു​മ​ളി​യി​ൽ വ​യോ​ധി​ക ഉ​ൾ​പ്പ​ടെ ഏ​ഴോ​ളം പേ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. കു​മ​ളി വ​ലി​യ​ക​ണ്ടം, ഒ​ന്നാം​മൈ​ൽ, ര​ണ്ടാം​മൈ​ൽ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ തെ​രു​വു നാ​യ ആ​ളു​ക​ളെ കൂ​ട്ട​ത്തോ​ടെ ക​ടി​ച്ച​ത്. രാ​വി​ലെ പാ​ലു മേ​ടി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി പോ​യ​വ​രെ​യാ​ണ് നാ​യ ക​ടി​ച്ച​ത്. പ​ല​രു​ടെ​യും കാ​ലി​നും മ​റ്റും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഒ​രു നാ​യ ത​ന്നെ​യാ​ണ് എ​ല്ലാ​വ​രെ​യും ക​ടി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. നാ​യ​യെ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ല്ലി​ക്കൊ​ന്നു. നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ആ​സാം സ്വ​ദേ​ശി ഫൈ​ജു​ൽ ഇ​സ്ലാം, വ​ലി​യ​ക​ണ്ടം സ്പൈ​സ്മോ ട്രേ​ഡിം​ഗ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ മൂ​ർ​ത്തി, തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ പൊ​ന്നി​ത്താ​യി, അ​മ​രാ​വ​തി സ്വ​ദേ​ശി​ക​ളാ​യ മോ​ള​മ്മ, രാ​ജേ​ന്ദ്ര​ലാ​ൽ ദ​ത്ത്, എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​തി​ൽ പൊ​ന്നി​ത്താ​യി​യു​ടെ കാ​ലി​ന് ആ​ക്ര​മ​ണ​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ട്. ക​ടി​യേ​റ്റ​വ​രെ ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കി. ജി​ല്ല​യി​ൽ ഇ​ന്നു മു​ത​ൽ പേ​വി​ഷ ബാ​ധ​യ്ക്കെ​തി​രെ നാ​യ്ക​ൾ​ക്ക് ഉൗ​ർ​ജി​ത പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് വീ​ണ്ടും…

Read More