പ്രായം എഴുപത് പിന്നിട്ടു;  ചെ​റു​വ​ള്ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഭക്തരുടെ പ്രിയങ്കരിയായ  പി​ടി​യാ​ന കു​സു​മ​ത്തി​ന് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന

ചെ​റു​വ​ള്ളി: മു​പ്പ​തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ചെ​റു​വ​ള്ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഭ​ക്ത​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യ പി​ടി​യാ​ന കു​സു​മ​ത്തി​ന് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. 70 വ​യ​സി​ലേ​റെ​യാ​യ കു​സു​മ​ത്തി​ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ലാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജി​ലെ എ​ച്ച്ഒ​ഡി ഡോ. ​ശ്യാം കെ. ​വേ​ണു​ഗോ​പാ​ൽ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ടി. ​ജി​ജി​ൻ, ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വെ​റ്റ​റി​ന​റി സ​ർ​ജ​നും ഗ​വ​ൺ​മെ​ന്‍റ് സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​നു​മാ​യ ഡോ. ​ബി​നു ഗോ​പി​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ദേ​വ​സ്വം ഡോ​ക്ട​റാ​യ ബി​നു ഗോ​പി​നാ​ഥി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.അ​ടു​ത്തി​ടെ​യാ​യി കു​സു​മ​ത്തി​ന് ന​ട​ക്കു​ന്ന​തി​ന് പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ദേ​വീ​ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ഴു​ന്ന​ള്ള​ത്തു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന കു​സു​മ​ത്തി​ന്‍റെ ദൈ​നം​ദി​ന ച​ര്യ​യ്ക്ക് ഇ​നി നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം. അ​ധി​ക​ദൂ​രം യാ​ത്ര അ​നു​വ​ദി​ക്കേ​ണ്ട. ആ​ഹാ​ര​ത്തി​ൽ പു​ല്ല്, ധാ​ന്യം എ​ന്നി​ങ്ങ​നെ പെ​ട്ടെ​ന്ന് ദ​ഹി​ക്കാ​വു​ന്ന​വ ഉ​ൾ​പ്പെ​ടു​ത്തും. 1992-ൽ ​വ​നം​വ​കു​പ്പി​ൽ നി​ന്ന് ഭ​ക്ത​ർ വാ​ങ്ങി ന​ട​യ്ക്കി​രു​ത്തി​യ​താ​ണ് കു​സു​മ​ത്തി​നെ. 40 വ​യ​സോ​ള​മു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ്…

Read More

കു​​ഴി​​ക​​ളെ പ​​ഴി പ​​റ​​ഞ്ഞു മ​​ടു​​ത്തു… കു​​​​ണ്ടും കു​​​​ഴി​​​​യും ചാടിയുള്ള യാത്ര അതികഠിനം; ഗ്രാ​​മീ​​ണ​​പാ​​ത​​കളിലെ ചില കാഴ്ചകൾ ഇങ്ങനെ…

കോ​​​ട്ട​​​​യം: വ​​ഴി​​യി​​ലെ കു​​ഴി​​ക​​ളെ പ​​ഴി പ​​റ​​ഞ്ഞു മ​​ടു​​ത്തി​​രി​​ക്കു​​ന്നു. ഏ​​റ്റ​​വും ഒ​​ടു​​വി​​ലാ​​യി വ​​ഴി​​യി​​ലെ കു​​ഴി ഒ​​രു ജീ​​വ​​ൻ​​കൂ​​ടി എ​​ടു​​ത്തു. അ​​​​തി​​​​ര​​​​ന്പു​​​​ഴ​​​​യി​​​​ൽ കു​​​​ഴി​​​​യി​​​​ൽ ബൈ​​​​ക്ക് ചാ​​​​ടി​​​​യു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട് 45കാ​​​​ര​​​​നാ​​​​യ ഗൃ​​​​ഹ​​​​നാ​​​​ഥ​​​​നാ​​ണ് ജീ​​വ​​ൻ ന​​ഷ്ട​​പ്പെ​​ട്ട​​ത്. അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ പ​​​​തി​​​​വാ​​​​കു​​​​ന്പോ​​​​ഴും നി​​​​ര​​​​ത്തു​​​​ക​​​​ളി​​​​ലെ കു​​​​ഴി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​വ​​​​ർ​​​​ഗ​​​​ത്തി​​​​നു ക​​​​ണ്ട​​​​മ​​​​ട്ടി​​​​ല്ല. സം​​സ്ഥാ​​ന പാ​​ത​​ക​​ൾ മു​​ഖം മി​​നു​​ക്കി നി​​ൽ​​ക്കു​​ന്പോ​​ൾ ഗ്രാ​​​​മീ​​​​ണ റോ​​​​ഡു​​​​ക​​​​ളു​​​​ടെ സ്ഥി​​​​തി​​​​യാ​​​​ണ് ജ​​​​ന​​​​ങ്ങ​​​​ളെ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഞ്ഞി​​​​ക്കു​​​​ഴി​​​​യി​​​​ലെ ദു​​​​രി​​​​തംകോ​​​​ട്ട​​​​യ​​​​ത്തു ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കി​​​​ന്‍റെ ഒ​​രു പ്ര​​ധാ​​ന കാ​​ര​​ണം ക​​​​ഞ്ഞി​​​​ക്കു​​​​ഴി​​​​യി​​​​ലെ കു​​​​ഴി​​​​ക​​​​ളാ​​​​ണ്. പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ, മാ​​​​വി​​​​ൻ ചു​​​​വ​​​​ട്, ട്രാ​​​​ഫി​​​​ക് ജം​​​​ഗ്ഷ​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി കു​​​​ഴി​​​​ക​​​​ളു​​ണ്ട്. അ​​​​സം​​​​പ്ഷ​​​​ൻ സ്ക്വ​​​​യ​​​​റി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ട്ട വ​​​​ലി​​​​യ കു​​​​ഴി നാ​​​​ട്ടു​​​​കാ​​​​ർ ചേ​​​​ർ​​​​ന്ന് അ​​​​ട​​​​ച്ച​​​​തു ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പ്. ഇ​​വി​​ടെ വീ​​ണ്ടും കു​​​​ഴി​​​​ക​​​​ൾ രൂ​​​​പ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. കോ​​​​ട്ട​​​​യം റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ൻ റോ​​​​ഡു പ​​​​ലേ​​ട​​ത്തും പൊ​​​​ട്ടി​​​​പ്പൊ​​​​ളി​​​​ഞ്ഞ നി​​​​ല​​​​യി​​​​ലാ​​​​ണ്. ഇ​​രു​​ച​​ക്രയാ​​ത്ര സാ​​ഹ​​സി​​കംഇ​​രു​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​യാ​​​​ത്രി​​ക​​​​രാ​​​​ണ് കൂ​​​​ടു​​​​ത​​​​ലും അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ടു​​ന്ന​​​​ത്. കു​​​​ഴി​​​​ക​​​​ൾ​​ക്കെ​​തി​​രേ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും രം​​​​ഗ​​​​ത്തു​​ണ്ട്. കോ​​​​ട്ട​​​​യം ക​​​​ഞ്ഞി​​​​ക്കു​​​​ഴി​​​​യി​​​​ലെ റോ​​​​ഡി​​​​ലെ കു​​​​ഴി​​​​ക​​​​ളി​​​​ൽ പൂ​​​​ക്ക​​​​ള​​​​മി​​​​ട്ടാ​​​​ണ്…

Read More

പാമ്പാടിയെ വിറപ്പിച്ച് തെരുവുനായയുടെ വിളയാട്ടം; വീട്ടമ്മയെ കടിച്ചു കുടഞ്ഞപ്പോൾ ഉണ്ടായത് 34 മു​റി​വു​ക​ൾ; ഉറങ്ങിക്കിടന്ന വിദ്യാർഥിക്ക് നേരേയും ആക്രമണം

പാ​​മ്പാ​​ടി: ഏ​​ഴാം മൈ​​ലി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം നി​​ര​​വ​​ധി പേ​​രെ ക​​ടി​​ച്ച തെ​​രു​​വു​​നാ​​യ​​യ്ക്കു പേ​​വി​​ഷ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ചു. ഏ​​ഴു പേ​​ർ​​ക്കാ​​ണ് നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ​​ത്. ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ നാ​​യ​​യെ നാ​​ട്ടു​​കാ​​ർ ത​​ല്ലി​​ക്കൊ​​ന്നി​​രു​​ന്നു.പോ​​സ്റ്റു​​മോ​​ര്‍​ട്ട​​ത്തി​​ലാ​​ണ് നാ​​യ​​യ്ക്കു പേ ​​വി​​ഷ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ക​​ടി​​യേ​​റ്റ​​വ​​ർ എ​​ല്ലാം ത​​ന്നെ പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. നാ​​യ മൃ​​ഗ​​ങ്ങ​​ളെ ക​​ടി​​ച്ചി​​ട്ടു​​ണ്ടോ​​യെ​​ന്ന കാ​​ര്യം വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണ് വീ​​ട്ടി​​ൽ കി​​ട​​ന്നു​​റ​​ങ്ങി​​യ സ്‌​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക്ക് അ​​ട​​ക്കം ഏ​​ഴു പേ​​ർ​​ക്കു നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ​​ത്. വ​​യ​​റി​​ലും നെ​​ഞ്ചി​​ലും ഉ​​ൾ​​പ്പെ​​ടെ 34 മു​​റി​​വു​​ക​​ളാ​​ണ് മി​​നി​​ട്ടു​​ക​​ൾ മാ​​ത്രം നീ​​ണ്ട നാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ നി​​ഷ എ​​ന്ന വീ​​ട്ട​​മ്മ​​യ്ക്ക് ഏ​​റ്റ​​ത്. വീ​​ട്ടി​​ൽ ഉ​​റ​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് നി​​ഷ​​യു​​ടെ അ​​യ​​ൽ​​വാ​​സി​​യാ​​യ ഏ​​ഴാം ക്ലാ​​സു​​കാ​​ര​​ൻ ഫെ​​ബി​​നു പ​​ട്ടി​​യു​​ടെ ക​​ടി​​യേ​​റ്റ​​ത്. ബ​​ഹ​​ളം കേ​​ട്ടെ​​ത്തി​​യ മ​​റ്റ് അ​​ഞ്ചു പേ​​ർ​​ക്കും ക​​ടി​​കി​​ട്ടി. പ്ര​​കോ​​പ​​ന​​മി​​ല്ലാ​​തെ നാ​​യ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തു പേ​​വി​​ഷ​​ബാ​​ധ മൂ​​ല​​മാ​​ണെ​​ന്നു സം​​ശ​​യം ഉ​​യ​​ർ​​ന്നി​​രു​​ന്നു. തെ​​രു​​വു​​നാ​​യ പാ​​ഞ്ഞു​​വ​​രു​​ന്ന​​തു ക​​ണ്ടു വീ​​ട്ടി​​നു​​ള്ളി​​ലേ​​ക്ക് ഓ​​ടി​​ക്ക​​യ​​റി​​യ വീ​​ട്ട​​മ്മ​​യെ…

Read More

തൊ​ഴി​ലു​റ​പ്പ് സ്ത്രീ​ത്തൊ​ഴി​ലാ​ളി​യെ പു​ലി ആ​ക്ര​മി​ച്ചു; മുടിയിൽ പിടിത്തം വീണെങ്കിലും ര​ക്ഷ​പ്പെ​ട്ട​ത് ഭാഗ്യം കൊണ്ട് മാത്രം

മൂ​ന്നാ​ര്‍: തൊ​ഴി​ലു​റ​പ്പ് പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ക്ക് ഡാം ​നി​ര്‍​മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന സ്ത്രീ​ത്തൊ​ഴി​ലാ​ളി​യെ പു​ലി ആ​ക്ര​മി​ച്ചു. പ​ഴ​യ മൂ​ന്നാ​ര്‍ സ്വ​ദേ​ശി ഷീ​ല ഷാ​ജി (47)യെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്. ഒ​പ്പം പ​ണി​ചെ​യ്തി​രു​ന്ന മൂ​ന്നു തൊ​ഴി​ലാ​ളി​ക​ളും ഷീ​ല​യും പു​ലി​യു​ടെ മു​ന്നി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. നി​ര​വ​ധി വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​ത്താ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഡാം ​നി​ര്‍​മി​ക്കാ​നു​ള്ള ക​ല്ല് ശേ​ഖ​രി​ക്കു​വാ​ന്‍ കാ​ട്ടി​നു​ള്ളി​ലേ​ക്കു പോ​യ സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. പു​ലി​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍ പി​ന്തി​രി​ഞ്ഞ് ഓ​ടു​ന്ന​തി​നി​ടെ പി​ന്നി​ലാ​യി​രു​ന്ന ഷീ​ല​യെ പു​ലി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ടി​യി​ൽ പു​ലി​യു​ടെ പി​ടു​ത്തം വീ​ണെ​ങ്കി​ലും കു​ത​റി ഓ​ടി ഷീ​ല ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭ​യ​ന്നു ത​ള​ര്‍​ന്നു​വീ​ണ ഷീ​ല​യെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ട​ന്‍​ത​ന്നെ മൂ​ന്നാ​റി​ലെ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​നം നാ​ട്ടു​കാ​ർ വ​ഴി​യി​ല്‍ ത​ട​ഞ്ഞു. എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വാ​ഹ​നം ത​ട​ഞ്ഞ​ത്.…

Read More

അമ്മ മനം തേങ്ങും..!  സ​​​​ങ്ക​​​​ട​​​​മ​​​​ഴ പെ​​​​യ്തി​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ല്‍ മി​​​​ന്‍​സ​​​​യ്ക്ക് നാ​​​​ടി​​​​ന്‍റെ യാ​​​​ത്രാ​​​​മൊ​​​​ഴി

ചി​​​​ങ്ങ​​​​വ​​​​നം: സ​​​​ങ്ക​​​​ട​​​​മ​​​​ഴ പെ​​​​യ്തി​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ല്‍ മി​​​​ന്‍​സ​​​​യ്ക്ക് നി​​​​റ​​​​ക​​​​ണ്ണു​​​​ക​​​​ളോ​​​​ടെ നാ​​​​ടി​​​​ന്‍റെ യാ​​​​ത്രാ​​​​മൊ​​​​ഴി. ഖ​​​​ത്ത​​​​റി​​​​ല്‍ സ്‌​​​​കൂ​​​​ള്‍ ബ​​​​സി​​​​ല്‍ കു​​​​ടു​​​​ങ്ങി മ​​​​രി​​​​ച്ച മി​​​​ന്‍​സ എ​​​​ന്ന നാ​​​​ലു വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ ഒ​​​​രു നോ​​​​ക്കു കാ​​​​ണാ​​​​ന്‍ നാ​​​​ട് ഒ​​​​ന്നാ​​​​കെ ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി. വീ​​​​ട്ടി​​​​ലെ പ്രാ​​​​ര്‍​ഥ​​​​നാ​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ള്‍​ക്കു ശേ​​​​ഷം വൈ​​​​കു​​​​ന്നേ​​​​രം 5.30 ഓ​​​​ടെ മി​​​​ന്‍​സ​​​​യു​​​​ടെ സം​​​​സ്‌​​​​കാ​​​​രം ന​​​​ട​​​​ത്തി. കു​​​​ഞ്ഞു​​​​മി​​​​ന്‍​സ​​​​യെ വി​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ട് സ​​​​ഹോ​​​​ദ​​​​രി മീ​​​​ഖ​​​​യു​​​​ടെ ക​​​​ര​​​​ച്ചി​​​​ലാ​​​​ണ് ഏ​​​​വ​​​​രു​​​​ടെ​​​​യും ക​​​​ണ്ണു നി​​​​റ​​​​ച്ച​​​​ത്. മീ​​​​ഖ​​​​യു​​​​ടെ ക​​​​ര​​​​ച്ചി​​​​ലി​​​​ല്‍ അ​​​​തു​​​​വ​​​​രെ പി​​​​ടി​​​​ച്ചു​​​​നി​​​​ന്ന പ​​​​ല​​​​രും വി​​​​ങ്ങി​​​​പ്പൊ​​​​ട്ടി. ഞാ​​​​യ​​​​റാ​​​​ഴ്ച ഖ​​​​ത്ത​​​​റി​​​​ലെ കൊ​​​​ടും​​​ചൂ​​​​ടി​​​​ല്‍ സ്‌​​​​കൂ​​​​ള്‍ ബ​​​​സി​​​​ല്‍ അ​​​​ക​​​​പ്പെ​​​​ട്ടു മ​​​​ര​​​​ണ​​​​ത്തി​​​​ന് കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ ചി​​​​ങ്ങ​​​​വ​​​​നം കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ല്‍ അ​​​​ഭി​​​​ലാ​​​​ഷ് ചാ​​​​ക്കോ-​​​​സൗ​​​​മ്യ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ ഇ​​​​ള​​​​യ മ​​​​ക​​​​ള്‍ മി​​​​ന്‍​സ​​​​യു​​​​ടെ വി​​​​യോ​​​​ഗം നാ​​ടി​​നാ​​കെ തീ​​​​രാ​​നൊ​​​​മ്പ​​​​ര​​​​മാ​​​​യി മാ​​​​റി​​. ഖ​​​​ത്ത​​​​ര്‍, അ​​​​ല്‍​വ​​​​ക്ക്റ​​​​യി​​​​ലെ ദി ​​​​സ്പ്രിം​​​​ഗ്ഫീ​​​​ല്‍​ഡ് കി​​​​ന്‍റ​​​​ര്‍​ഗാ​​​​ര്‍​ട്ട​​​​ണി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​യാ​​​​യി​​​​രു​​​​ന്ന നാ​​​​ലു വ​​​​യ​​​​സു​​​​കാ​​​​രി മി​​​​ന്‍​സ സ്‌​​​​കൂ​​​​ളി​​​​ലേ​​​​ക്ക് പോ​​​​യ വാ​​​​ഹ​​​​ന​​​​ത്തി​​​​ല്‍ ഉ​​​​റ​​​​ങ്ങി​​പ്പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മ​​​​റ്റു കു​​​​ട്ടി​​​​ക​​​​ള്‍ ബ​​​​സി​​​​ല്‍നി​​​​ന്നു​​​​മി​​​​റ​​​​ങ്ങി സ്‌​​​​കൂ​​​​ളി​​​​ലേ​​​​ക്ക് പോ​​​​യെ​​​​ങ്കി​​​​ലും ഉ​​​​റ​​​​ങ്ങി​​​ക്കി​​​​ട​​​​ന്ന മി​​​​ന്‍​സ​​​​യെ ശ്ര​​​​ദ്ധി​​​​ക്കാ​​​​തെ ബ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ ബ​​​​സ് പൂ​​​​ട്ടി​​പ്പോ​​​​യി.…

Read More

ആകാ​ശ​ത്തോ​ളം വി​വാ​ദ​വു​മാ​യി വീ​ണ്ടും കോട്ടയം ആ​കാ​ശ​പാ​ത; പൊളിക്കണമെന്ന സിപിഎം വാദത്തെ പൊളിച്ചടുക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോ​​ട്ട​​യം: ഒ​​രി​​ട​​വേ​​ള​​യ്ക്കു ശേ​​ഷം കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത വീ​​ണ്ടും വാ​​ര്‍​ത്താ വി​​വാ​​ദ​​ത്തി​​ലേ​​ക്ക്. പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ് ജി​​ല്ല​​യി​​ല്‍ വി​​വി​​ധ​​പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് എ​​ത്തി​​യ ദി​​വ​​സം ത​​ന്നെ ആ​​കാ​​ശ​​പാ​​ത നി​​ര്‍​മാ​​ണ​​ത്തി​​ല്‍ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ ഗു​​രു​​ത​​ര വീ​​ഴ്ച​​വ​​രു​​ത്തി​​യെ​​ന്ന ആ​​രോ​​പ​​ണ​​വു​​മാ​​യി സ്ഥ​​ലം എം​​എ​​ല്‍​എ കൂ​​ടി​​യാ​​യ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ രം​​ഗ​​ത്തെ​​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ദം കൊ​ഴു​ത്ത​ത്. തൃ​​ശൂ​​രും കൊ​​ല്ല​​ത്തും ആ​​കാ​​ശ​​പാ​​ത പൂ​​ര്‍​ത്തി​​യാ​​യെ​​ന്നും കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത നി​​ര്‍​മ​​ണ​​ത്തി​​ല്‍ ഒ​​രു അ​​ശാ​​സ്ത്രീ​​യ​​ത​​യു​മി​ല്ലെ​​ന്നാ​​ണ് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ പ​​റ​​യു​​ന്ന​​ത്. ഇ​​തി​​നി​​ട​​യി​​ല്‍ ന​​ഗ​​ര​​ത്തി​​ല്‍ ആ​​കാ​​ശ​​പ​​ത നി​​ര്‍​മി​​ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ലെ​​ന്നും ആ​​കാ​​ശ​​പാ​​ത പൊ​​ളി​​ച്ചു​​മാ​​റ്റ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി സി​​പി​​എം ജി​​ല്ലാ നേ​​തൃ​​ത്വ​​വും രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. ത​​ട്ടി​​ക്കൂ​​ട്ടി ഇ​​നി നി​​ര്‍​മി​​ച്ചാ​​ലും ന​​ഗ​​ര​​ത്തി​​ലെ ജ​​ന​​ങ്ങ​​ള്‍​ക്ക് ആ​​കാ​​ശ​പാ​​ത​​കൊ​​ണ്ടു യാ​​തൊ​​രു പ്ര​​യോ​​ജ​​ന​​വു​​മി​​ല്ലെ​​ന്നാ​​ണ് സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എ.​​വി. റ​​സ​​ല്‍ പ​​റ​​ഞ്ഞ​​ത്. സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​നാ​​സ്ഥ ആ​​കാ​​ശ​​പാ​​ത​​യു​​ടെ നി​​ര്‍​മാ​​ണ​​ത്തി​​ല്‍ ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. സ്ഥ​​ലം എം​​എ​​ല്‍​എ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ അ​​നാ​​സ്ഥ​​യാ​​ണ് ഉ​​ണ്ടാ​​യ​​തെ​​ന്നും പൊ​​ളി​​ച്ചു​​മാ​​റ്റാ​​ന്‍ കോ​​ട​​തി വ​​രെ നി​​ര്‍​ദേ​​ശി​​ച്ച ആ​​കാ​​ശ​​പാ​​ത​​യു​​ടെ കാ​​ര്യ​​ത്തി​​ല്‍ തി​​രു​​വ​​ഞ്ചൂ​​ര്‍…

Read More

പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേസ്: പത്തൊമ്പതുകാരി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.​മു​ണ്ട​ക്ക​യം കോ​ട​മ​ല വീ​ട്ടി​ൽ മ​നോ​ജ് മ​ക​ൻ നി​തി​ൻ മ​നോ​ജ് (19), മു​ണ്ട​ക്ക​യം പാ​റ​ത്തോ​ട് വെ​ള്ളാ​പ്പ​ള്ളി​ൽ വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ മ​ക​ൻ നി​തി​ൻ (33), കൊ​ക്ക​യാ​ർ ഭാ​ഗ​ത്ത് കു​മ്പു​ക്ക​ൽ വീ​ട്ടി​ൽ ജോ​ബി സെ​ബാ​സ്റ്റ്യ​ൻ മ​ക​ൾ അ​ഞ്ജ​ലി സെ​ബാ​സ്റ്റ്യ​ൻ (19) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​തി​ൻ മ​നോ​ജ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെന്നാണു പരാതി. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും, തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ സ​ഹാ​യിച്ച കു​റ്റ​ത്തി​നാ​ണ് മ​നോ​ജി​നെ​യും, അ​ഞ്ജ​ലി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് ഷി​ന്‍റോ പി ​കു​ര്യ​ൻ, എ​സ്,ഐ ​അ​രു​ൺ തോ​മ​സ്, എ​എ​സ്ഐ ഷൈ​മ, സി​പി മാ​രാ​യ റോ​ഷ്ന, നൗ​ഷാ​ദ്,അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ…

Read More

ബസിലെ കുതിരയ്ക്കൊപ്പം കുതിക്കുന്ന കുതിര; മറയൂരിലെ  കുതിരയോട്ടം സമൂഹമാധ്യമത്തിൽ വൈറലാകുന്നു

മ​റ​യൂ​ര്‍: ടൂ​റി​സ്റ്റ് ബ​സി​ൽ പ​തി​ച്ചി​രി​ക്കു​ന്ന ത്രീ ​ഡി ചി​ത്ര​ത്തി​നൊ​പ്പം ഓ​ടു​ന്ന സാ​ക്ഷാ​ൽ കു​തി​ര കൗ​തു​ക​മാ​യി. ബ​സി​ൽ പ​തി​ച്ചി​രി​ക്കു​ന്ന കു​തി​ര​യു‌​ടെ ചി​ത്ര​ത്തോ​ട് അ​ടു​പ്പം തോ​ന്നി ഒ​പ്പം കൂ​ടി​യി​രി​ക്കു​ന്ന കു​തി​ര ഇ​പ്പോ​ൾ നാ​ട്ടി​ൽ താ​ര​മാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ പേ​രൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന ബ​സി​ലെ കു​തി​ര​യു​ടെ ചി​ത്ര​ത്തോ​ടു സൗ​ഹൃ​ദം കൂ​ടു​ന്ന കു​തി​ര​യാ​ണ് വാ​ർ‌​ത്ത​ക​ളി​ൽ നി​റ‍യു​ന്ന​ത്. സ​മീ​പ​വാ​സി​യാ​യ അ​രു​ണാ​ച​ല​ത്തി​ന്‍റേ​താ​ണ് കു​തി​ര. ഉ​ച്ച​യ്ക്ക് 1.30നാ​ണ് കോ​യ​മ്പ​ത്തൂ​ര്‍ പൊ​ള്ളാ​ച്ചി റോ​ഡി​ല്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്ന ബ​സ് പേ​രൂ​രി​ലെ​ത്തു​ന്ന​ത്. സ​വാ​രി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കു​തി​ര മ​റ്റ് ജോ​ലി​ക​ള്‍ ഒ​ന്നും ഇ​ല്ലെ​ങ്കി​ൽ ബ​സ് കേ​ന്ദ്ര​ത്തി​ല്‍ എ​ത്തും. 1.40​ന് ബ​സ് പൊ​ള്ളാ​ച്ചി​യി​ലേ​ക്കു പോ​കു​മ്പോ​ള്‍ ബ​സി​ലെ കു​തി​ര​യോ​ടൊ​പ്പം മീ​റ്റ​റു​ക​ളോ​ളം ഓ​ടി​യ ശേ​ഷ​മാ​ണ് അ​രു​ണാ​ച​ല​ത്തി​ന്‍റെ കു​തി​ര മ​ട​ങ്ങി​പ്പോ​കു​ന്ന​ത്. ബ​സി​ന് ഒ​പ്പം പാ​യുന്ന കു​തി​ര​യെ കാ​ണാ​ൻ ആ​ളു​ക​ൾ കൂ​ടു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

Read More

തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി! ജഡത്തിന് താഴെ ഇലയും പൂക്കളും; സംഭവം ചങ്ങനാശേരി പെരുന്നയില്‍

കോട്ടയം: ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം. ജഡത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. നാട്ടുകാര്‍ പിന്നീട് നായയെ മറവ് ചെയ്തു. പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. 2001 മു​ത​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ത​വ​ണ കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കു കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​സ്ഥാ​നാ​ർ​ഥി​യാ​യി ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച റോ​ഷി അ​ഗ​സ്റ്റി​ൻ നി​ല​വി​ലു​ള്ള നി​യ​മ സ​ഭ​യി​ൽ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി​യാ​യി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച വ​യ്ക്കു​ന്നു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്‌​സ് (എം)-​ൻ​റെ എ​ല്ലാ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും പ​ല​രും പാ​ർ​ട്ടി വി​ട്ടു പോ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പാ​ർ​ട്ടി​യി​ൽ അ​ടി​യു​റ​ച്ചു നി​ന്ന നേ​താ​വാ​ണ് റോ​ഷി എ​ന്ന് പ്ര​സി​ഡ​ൻ​റ് സ​ലിം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി​യെ പ്ര​കീ​ർ​ത്തി​ച്ച് സം​സാ​രി​ച്ചു.

Read More

കോട്ടയം നഗരത്തില്‍ ബാലഭിക്ഷാടനം;നാല് കുട്ടികളെ രക്ഷപ്പെടുത്തി; സംഘത്തിൽ‌ രണ്ടും മൂന്നും വയസുള്ള കുട്ടികളും

കോട്ടയം: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും സമീപത്തെ റോഡുകളിലുമായി ഭിക്ഷാടനം നടത്തിയ നാലുകുട്ടികളെ ആളുകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ്‌ലൈൻ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മൂന്നും അഞ്ചും ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. തെലുങ്കും ഹിന്ദിയും ഭാഷകളാണ് കുട്ടികള്‍ സംസാരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ രക്ഷിതാക്കളാണോ എന്ന് വ്യക്തമല്ല. ഓണ ദിവസങ്ങളിലാണ് സംഘം ട്രെയിനില്‍ കോട്ടയത്തെത്തിയത് എന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബാലഭിക്ഷാടനം നടന്നത്. കുട്ടികള്‍ ഭിക്ഷ യാചിക്കുന്നതിനായി അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധയില്‍ പെട്ട ചിലര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അധികൃതരും എത്തി കുട്ടികളെയും ഒപ്പമുള്ളവരെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളുടെ യാതൊരു ഔദ്യോഗിക രേഖകളും കൂടെയുള്ളവരില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടികളെ താല്‍ക്കാലികമായി കോട്ടയത്തെ സംരക്ഷണ കേന്ദ്രത്തില്‍ പരിപാലിക്കും.…

Read More