ഉ​ത്രാ​ട​ദി​ന​ത്തി​ൽ കോ​ട്ട​യം ബി​വ​റേ​ജ​സ് വെ​യ​ർ​ഹൗ​സി​ന് കീ​ഴി​ൽ വി​റ്റ​ഴി​ച്ച​ത് 4.88 കോ​ടി​യു​ടെ മ​ദ്യം

കോ​ട്ട​യം: ഉ​ത്രാ​ട​ദി​ന​ത്തി​ൽ കോ​ട്ട​യം ബി​വ​റേ​ജ​സ് വെ​യ​ർ​ഹൗ​സി​ന് കീ​ഴി​ൽ വി​റ്റ​ഴി​ച്ച​ത് 4.88 കോ​ടി​യു​ടെ മ​ദ്യം. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 50 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​യാ​ണ് തി​രു​വോ​ണ​ത്ത​ലേ​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ബി​വ​റേ​ജ​സ് വെ​യ​ർ​ഹൗ​സി​ന് കീ​ഴി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ദ്യം വി​റ്റ​ത് ച​ങ്ങ​നാ​ശേ​രി ബി​വ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റി​ലാ​ണ്. 79 ല​ക്ഷം. ക​ഴി​ഞ്ഞ​ വ​ർ​ഷ​ങ്ങ​ളി​ലും ച​ങ്ങ​നാ​ശേ​രി ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ. ര​ണ്ടാം സ്ഥാ​ന​ത്ത് കോ​ട്ട​യം നാ​ഗ​ന്പ​ടം ബിവ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റാണ്. ഇ​വി​ടെ 50 ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ് ന​ട​ന്ന​ത്. ജി​ല്ല​യി​ൽ കോ​ട്ട​യം,അ​യ​ർ​ക്കു​ന്നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബി​വ​റേ​ജ​സ് വെ​യ​ർ​ഹൗ​സ്. ഇ​തി​ൽ കോ​ട്ട​യ​ത്തി​നു​കീ​ഴി​ലെ 13 ബി​വ​റേ​ജ് ഒൗ​ട്ട്‌ലെറ്റുക​ളി​ലാ​ണ് 4.88 കോ​ടി​യു​ടെ മ​ദ്യ വി​ല്പ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ബി​വ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റു​ക​ളി​ലെ മ​ദ്യ വി​ല്പ​ന​യും ബാ​റു​ക​ളി​ലെ വി​ല്പ​ന​യും കൂ​ടി പ​രി​ശോ​ധി​ക്കു​ന്പോ​ൾ തു​ക ഇ​നി​യും വ​ർ​ധി​ക്കും. ഉ​ത്രാ​ട​ദി​ന​ത്തി​ൽ മാ​ത്രം ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ കു​റ​വി​ല​ങ്ങാ​ട്, ഉ​ഴ​വൂ​ർ ഒൗ​ട്ട്‌ലെറ്റുക​ളി​ൽ വി​റ്റ​ഴി​ച്ച​ത് 43.5 ല​ക്ഷ​ത്തി​ന്‍റെ മ​ദ്യ​മാ​ണ്. കു​റ​വി​ല​ങ്ങാ​ട് ഷോ​പ്പി​ൽ നി​ന്ന് 28 ല​ക്ഷം രൂ​പ​യു​ടെ…

Read More

നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ടാ​ർ​പ്പോ​ളി​ൻ ഷെ​ഡും ‌കാ​ല​വ​ർ​ഷം ക​വ​ർ​ന്നു; വീടെന്ന സ്വപ്നം കിടപ്പിലായ പ്രദീപിനും കുടുംബത്തിനും അന്യമോ

നെ​ടു​ങ്ക​ണ്ടം: ടാ​ര്‍​പ്പോ​ളി​ന്‍ കെ​ട്ടി​യ ഷെ​ഡി​ല്‍ അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന കു​ടും​ബ​ത്തി​ന്‍റെ കി​ട​പ്പാ​ട​വും കാ​ല​വ​ര്‍​ഷം ക​വ​ര്‍​ന്നു. ഇ​തോ​ടെ നാ​ലം​ഗ​ങ്ങ​ളു​ള്ള കു​ടും​ബം അ​യ​ല്‍​വീ​ടു​ക​ളി​ല്‍ മാ​റി​മാ​റി താമ സിക്കുകയാണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ പെ​രു​മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് രാ​മ​ക്ക​ല്‍​മേ​ട് തോ​വാ​ള​പ്പ​ടി പോ​ണാ​വ​ള്ളി​ല്‍ പ്ര​ദീ​പി​ന്‍റെ വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​ത്. വീ​ട് ത​ക​ര്‍​ന്ന​തി​നൊ​പ്പം ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ടാ​ര്‍​പ്പോ​ളി​ൻ കെ​ട്ടി മ​റ​ച്ചി​രു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു പ്ര​ദീ​പും ഭാ​ര്യ സ്മി​ത​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളും താ​മ​സി​ച്ചി​രു​ന്ന​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഇ​വ​രു​ടെ കു​ടും​ബം. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് തെ​ങ്ങി​ല്‍​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ പ്ര​ദീപി​ന് കൂ​ലി​പ്പ​ണി​ക്കു​പോ​ലും പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. നാ​ലം​ഗ കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം പ്ര​ദീ​പി​ന്‍റെ ഭാ​ര്യ സ്മി​ത​യ്ക്ക് വ​ല്ല​പ്പോ​ഴും ല​ഭി​ക്കു​ന്ന കൂ​ലി​പ്പ​ണി​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​ന​മാ​ണ്. പ്ര​ദീപി​ന്‍റെ​യും മാ​ന​സി​ക വെ​ല്ലു​വി​ളി​യു​ള്ള മകളു​ടെ​യും ചി​കി​ത്സാ​ച്ചെ​ല​വു​ക​ള്‍, വീ​ട്ടു​ചെ​ല​വ് തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന​തി​നി​ടെ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന കി​ട​പ്പാ​ട​വും ന​ഷ്ട​മാ​യ​ത്. 2017ല്‍ ​ഇ​വ​ര്‍ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വീ​ടി​നു​ള്ള അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ​യും യാ​തൊ​രു…

Read More

ആരും എടുക്കാത്ത കരാർ ഊ​​രാ​​ളു​​ങ്ക​​ൽ സൊ​​സൈ​​റ്റി​​ ഏറ്റെടുത്തു; മുടങ്ങിക്കിടക്കുന്ന കാ​രി​ത്താ​സ് മേ​ൽ​പ്പാലത്തിന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ

ഏ​​റ്റു​​മാ​​നൂ​​ർ: കാ​​രി​​ത്താ​​സ് – അ​​മ്മ​​ഞ്ചേ​​രി റോ​​ഡി​​ലെ കാ​​രി​​ത്താ​​സ് റെ​​യി​​ൽ​​വേ മേ​​ൽപ്പാ​​ല​​ത്തി​​ന്‍റെ അ​​പ്രോ​​ച്ച് റോ​​ഡ് നി​​ർ​​മാ​​ണം ഈ ​​മാ​​സം ത​​ന്നെ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ പ​​റ​​ഞ്ഞു. 13.6 കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി​​യി​​രി​​ക്കു​​ന്ന നി​​ർ​​മാ​​ണ പ്ര​​വൃ​​ത്തി​​യു​​ടെ ക​​രാ​​റെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത് ഊ​​രാ​​ളു​​ങ്ക​​ൽ സൊ​​സൈ​​റ്റി​​യാ​​ണ്. റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ലം പൂ​​ർ​​ത്തി​​യാ​​യി​​ട്ടും അ​​പ്രോ​​ച്ച് റോ​​ഡ് നി​​ർ​​മി​​ക്കാ​​ത്ത​​ത് വി​​വാ​​ദ​​മാ​​യി​​രു​​ന്നു. എം​​സി റോ​​ഡി​​ൽ​നി​​ന്നു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​​ള്ള ഏ​​റ്റ​​വും എ​​ളു​​പ്പ​മാ​​ർ​​ഗ​​മാ​​ണി​​ത്. രോ​​ഗി​​ക​​ളു​​മാ​​യി ദി​​വ​​സേ​​ന അ​​സം​​ഖ്യം ആം​​ബു​​ല​​ൻ​​സു​​ക​​ളും സ​​ർ​​വീ​​സ് ബ​​സു​​ക​​ള​​ട​​ക്കം നൂ​​റു​​ക​​ണ​​ക്കി​​ന് വാ​​ഹ​​ന​​ങ്ങ​​ളും പോ​​കു​​ന്ന റോ​​ഡ് മേ​​ൽ​​പ്പാ​​ല നി​​ർ​​മാ​​ണ​​ത്തി​​നാ​​യി മൂ​​ന്ന് വ​​ർ​​ഷം മു​​മ്പ് അ​​ട​​ച്ച​​താ​​ണ്. റെ​​യി​​ൽ​​വേ​​യു​​ടെ ചു​​മ​​ത​​ല​​യി​​ലു​​ള്ള മേ​​ൽ​പ്പാ​​ലം നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യി​​ട്ടും അ​​പ്രോ​​ച്ച് റോ​​ഡി​ന്‍റെ നി​​ർ​​മാ​​ണം ആ​​രം​​ഭി​​ക്കാ​​ൻ പോ​​ലും സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. ക​​രാ​​ർ തു​​ക​​യെ സം​​ബ​​ന്ധി​​ച്ച ത​​ർ​​ക്ക​​ത്തി​​ൽ ക​​രാ​​റു​​കാ​​രാ​​രും ജോ​​ലി ഏ​​റ്റെ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​കാ​​തെ വ​​രി​​ക​​യാ​​യി​​രു​​ന്നു. ത​​ർ​​ക്ക​​ത്തി​​ന് പ​​രി​​ഹാ​​രം ക​​ണ്ട് ഊ​​രാ​​ളു​​ങ്ക​​ൽ സൊ​​സൈ​​റ്റി​​യെ ക​​രാ​​ർ ഏ​​ൽ​​പ്പി​​ച്ച​​തോ​​ടെ നി​​ർ​​മാ​​ണ​​രം​​ഭ​​ത്തി​​ന് വ​​ഴി തു​​റ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്.

Read More

ആ​​രോ സൗ​​ജ​​ന്യ​​മാ​​യി സം​​ഘാ​​ട​​ക​​ർ​​ക്ക് ന​​ൽ​​കി! ​​അ​​ഞ്ചു കി​​ലോ തൂ​​ക്ക​​മു​​ള്ള ഒ​​രു മ​​ത്ത​​ങ്ങ​​യ്ക്ക് ല​​ഭി​​ച്ച​​ത് 47000 രൂ​​പ

രാ​​ജ​​കു​​മാ​​രി: വി​​ല കേ​​ട്ട് ആ​​രും ഞെ​​ട്ട​​ണ്ട. ഇ​​ടു​​ക്കി ചെ​​മ്മ​​ണ്ണാ​​റി​​ൽ ന​​ട​​ത്തി​​യ ഓ​​ണാ​​ഘോ​​ഷ​​ത്തി​​ലെ ജ​​ന​​കീ​​യ ലേ​​ല​​ത്തി​​ൽ അ​​ഞ്ചു കി​​ലോ തൂ​​ക്ക​​മു​​ള്ള ഒ​​രു മ​​ത്ത​​ങ്ങ​​യ്ക്ക് ല​​ഭി​​ച്ച​​ത് 47000 രൂ​​പ. സാ​​ധാ​​ര​​ണ ന​​ട​​ക്കാ​​റു​​ള്ള ലേ​​ലം വി​​ളി​​യി​​ല്‍ മു​​ട്ട​​നാ​​ടും പൂ​​വ​​ന്‍ കോ​​ഴി​​യു​​മൊ​​ക്കെ പ​​തി​​നാ​​യി​​ര​​ത്തി​​ന് മു​​ക​​ളി​​ല്‍ ലേ​​ലം വി​​ളി​​ച്ച് പോ​​കാ​​റു​​ണ്ടെ​​ങ്കി​​ലും മ​​ല​​യോ​​ര​​ത്തി​​ന്‍റെ വ​​ള​​ക്കൂ​​റു​​ള്ള മ​​ണ്ണി​​ല്‍ വി​​ള​​ഞ്ഞ മ​​ത്ത​​ങ്ങ ച​​രി​​ത്രം സൃ​​ഷ്ടി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​യാ​​ണ്. 100 രൂ​​പ​​യ്ക്കാ​​ണ് ലേ​​ലം തു​​ട​​ങ്ങി​​യ​​ത്. ലേ​​ല​​ത്തി​​ല്‍ മ​​ത്ത​​ങ്ങ​​യു​​ടെ വി​​ല ഉ​​യ​​ര്‍​ന്ന് ആ​​യി​​ര​​ങ്ങ​​ളും പ​​തി​​നാ​​യി​​ര​​ങ്ങ​​ളും ക​​ട​​ന്ന​​തോ​​ടെ ജ​​ന​​കീ​​യ ലേ​​ല​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ത​​ടി​​ച്ചു​​കൂ​​ടി​​യ ആ​​ളു​​ക​​ളി​​ൽ ലേ​​ലം ഒ​​രു ഹ​​ര​​മാ​​യി മാ​​റു​​ക​​യാ​​യി​​രു​​ന്നു. ഒ​​ടു​​വി​​ൽ ആ​​രോ സൗ​​ജ​​ന്യ​​മാ​​യി സം​​ഘാ​​ട​​ക​​ർ​​ക്ക് ന​​ൽ​​കി​​യ മ​​ത്ത​​ങ്ങ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും കൂ​​ടി​​യ വി​​ല​​യ്ക്കു വി​​റ്റു​​പോ​​യി. നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ ലേ​​ല​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. വി​​ളി​​ത്തു​​ക ന​​ൽ​​കി​​യാ​​ണ് ലേ​​ലം ന​​ട​​ത്തു​​ന്ന​​ത്. ഓ​​ണാ​​ഘോ​​ഷ​​ത്തി​​ന്‍റെ ചെ​​ല​​വ് ക​​ണ്ടെ​​ത്താ​​ൻ സ​​മ്മാ​​ന കൂ​​പ്പ​​ണും സം​​ഭാ​​വ​​ന പി​​രി​​വു​​മാ​​യി ന​​ട​​ന്ന സം​​ഘാ​​ട​​ക​​രും ഇ​​തോ​​ടെ ഹാ​​പ്പി​​യാ​​യി.

Read More

പോലീസ് നായ ഓടിയത് ആക്രിക്കടയിലേക്ക്; നാ​യ​ ചെന്നിടം പരിശോധോച്ചപ്പോൾ കിട്ടിയത് ലക്ഷങ്ങളുടെ ലഹരി ഉത്പന്നങ്ങൾ

പ​ത്ത​നം​തി​ട്ട: എം​ഡി​എം​എ, ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​യ​ക്കു​മ​രു​ന്ന് ഉ​ത്്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച പോ​ലീ​സ് നാ​യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ത്ത​നം​തി​ട്ട, കു​മ്പ​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ​ന്‍ റെ​യ്ഡ് ന​ട​ന്നു. ര​ണ്ട് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ ഇ​ന​ങ്ങ​ളി​ലെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു, ര​ണ്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്തു. ഉണർവ്ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന ത​ട​യു​ന്ന​തി​ന് സം​സ്ഥാ​ന ഗ​വ​ൺമെന്‍റ് പു​തു​താ​യി രൂ​പം ന​ല്‍​കി​യ ‘ഉ​ണ​ര്‍​വ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പോ​ലീ​സ് സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ലാ​ണ് ര​ണ്ടു​പേ​ര്‍ കു​ടു​ങ്ങി​യ​ത്. പ​ത്ത​നം​തി​ട്ട മു​ണ്ടു​കോ​ട്ട​ക്ക​ല്‍ പു​തി​യ​ത്ത് നാ​സ​ര്‍ (52), കു​മ്പ​ഴ​യി​ല്‍ ആ​ക്രി​ക്ക​ട ന​ട​ത്തു​ന്ന സ്ത്രീ ​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട ക​ണ്ണ​ങ്ക​ര​യി​ലെ നാ​സ​റി​ന്‍റെ ക​ട​യി​ല്‍ നി​ന്നാ​ണ് ആ​ദ്യം പോ​ലീ​സ് നാ​യ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര​വ​ധി ഇ​ന​ങ്ങ​ളി​ല്‍​പെ​ട്ട നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ ഡോ​ഗ് സ്‌​ക്വാ​ഡി​ലെ റാം​ബോ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഏ​തു​ത​രം മ​യ​ക്കു​മ​രു​ന്നും ഒ​ളി​പ്പി​ച്ചു​വ​ച്ചാ​ലും കു​ഴി​ച്ചി​ട്ടാ​ലും ക​ണ്ടെ​ത്താ​ന്‍…

Read More

ട്രാ​വ​ൻ​കൂ​ർ സി​മ​ന്‍റ്സി​ലെ പെ​ൻ​ഷ​ൻ​കാ​ർ ദു​രി​ത​ത്തി​ൽ; സർക്കാർ കനിഞ്ഞില്ലെങ്കിൽ പെ​ൻ​ഷ​ൻ​ക്കാ​ർ​ക്ക് കുമ്പി​ളി​ൽ ത​ന്നെ​ ക​ഞ്ഞി

കോ​ട്ട​യം: സം​സ്ഥാ​ന സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​മെ​ന്ന നി​ല​പാ​ടു സ്വീ​ക​രി​ക്കു​ന്പോ​ഴാ​ണ് മ​റ്റൊ​രു​കാ​ല​ത്തു​മി​ല്ലാ​ത്ത ദു​രി​ത​ത്തി​ൽ ട്രാ​വ​ൻ​കൂ​ർ​സി​മ​ന്‍റ്സി​ലെ വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ ക​ഴി​യു​ന്ന​ത്. കേ​സു​മാ​യി ഹൈ​ക്കോ​ട​തി വ​രെ എ​ത്തി​യി​ട്ടുപോ​ലും വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ അ​നൂ​കൂ​ല്യം ന​ൽ​കാ​ൻ ഇ​തു​വ​രെ​യും ട്രാ​വ​ൻ​കൂ​ർ ​സി​മ​ന്‍റ്സ് മാ​നേ​ജ്മെ​ന്‍റ് ത​യ്യാ​റാ​യി​ട്ടി​ല്ല. വി​ര​മി​ച്ച നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​ർ ഗ്രാ​റ്റുവിറ്റി അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്പോ​ൾ, നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ക്കാ​ല ആ​നൂ​കൂ​ല്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ന്പ​നി വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ക​ന്പ​നി​ക്കു വേ​ണ്ടി ചോ​ര​നീ​രാ​ക്കി​യ ജീ​വ​ന​ക്കാ​രെ ഈ ​ഓ​ണ​ക്കാ​ല​ത്തും പൂ​ർ​ണ​മാ​യും ത​ഴ​യു​ന്ന നി​ല​പാ​ടാ​ണ് ക​ന്പ​നി ഇ​പ്പോ​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ പ​ത്തോ​ളം ജീ​വ​ന​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും അ​നൂ​കൂ​ല​മാ​യ ഉ​ത്ത​ര​വ് നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടുപോ​ലും പെ​ൻ​ഷ​ൻ​കാ​ർ​ക്ക് കൃ​ത്യ​മാ​യി അ​നൂ​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ഈ ​ഓ​ണ​ക്കാ​ല​ത്തും ക​ന്പ​നി മാ​നേ​ജ്മെ​ന്‍റ് ത​യ്യാ​റാ​കു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ​യും ഇ​ട​പെ​ടാ​നോ സാ​ധാ​ര​ണ​ക്കാ​രും രോ​ഗി​ക​ളു​മാ​യ പെ​ൻ​ഷ​ൻ​കാ​രു​ടെ ജീ​വി​തം നേ​രെ​യാ​ക്കാ​നോ സ​ർ​ക്കാ​രും ഇ​ട​പെ​ടു​ന്നി​ല്ല. ഇ​ത്ത​വ​ണ നി​ല​വി​ലു​ള്ള…

Read More

വിലയിൽ കുറവില്ലെങ്കിലും താരം ഉപ്പേരിതന്നെ; നാടൻകായ കിട്ടാനില്ല, ഉപ്പേരിയുടെ വില സാധാരണക്കാരന്‍റെ കൈ പൊള്ളിക്കും

കോ​ട്ട​യം: കാ​യ ഉ​പ്പേ​രി ഒ​ഴി​ച്ചു​ള്ള ഓ​ണ​സ​ദ്യ മ​ല​യാ​ളി​ക്ക് ആ​ലോ​ചി​ക്കാ​നാ​കി​ല്ല. ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ക്കു​ന്ന നാ​ട​ൻ​കാ​യ ഉ​പ്പേ​രി​ക്ക് ഡി​മാ​ൻ​ഡ് ഏ​റെ​യാ​ണ്. എ​ന്നാ​ൽ കാ​യ​യു​ടെ​യും വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും വി​ല വ​ർ​ധി​ച്ച​തു മൂ​ലം ഇ​ത്ത​വ​ണ ഉ​പ്പേ​രി​ക്ക് വി​ല അ​ൽ​പം കൂ​ടു​ത​ലാ​ണ്. കി​ലോ​ക്ക് 380 രൂ​പ​യാ​ണ്. നാ​ട​ൻ​കാ​യ​ക്ക് വി​പ​ണി​യി​ൽ 80 രൂ​പ​വ​രെ​യാ​ണ് കി​ലോ​ക്ക്. വ​യ​നാ​ട​ൻ പ​ച്ച​ക്കാ​യ​ക്ക് കി​ലോ​ക്ക് 62 രൂ​പ​യാ​ണ്.​ ക​ഴി​ഞ്ഞ​വ​ർ​ഷം 50 രൂ​പ​യി​ൽ കി​ട​ന്ന ഏ​ത്ത​ക്കാ​യു​ടെ വി​ല ഇ​ത്ത​വ​ണ കി​ലോ​യ്ക്ക് 65 രൂ​പ​യാ​ണ്. നാ​ട​ൻ കു​ല​ക​ൾ ല​ഭി​ക്കാ​നി​ല്ലാ​ത്ത​താ​ണ് വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണം. പ്രാ​ദേ​ശി​ക​മാ​യി ആ​വ​ശ്യ​ത്തി​ന് എ​ത്ത​വാ​ഴ​ക്കു​ല​ക​ൾ ല​ഭി​ക്കാ​താ​യ​തോ​ടെ മൈ​സൂ​ർ, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കു​ല കൂ​ടു​ത​ലും എ​ത്തു​ന്ന​ത്. ശ​ർ​ക്ക​ര​യു​ടെ വി​ല​യി​ലു​ണ്ടാ​യ വ്യ​ത്യാ​സ​വും ശ​ർ​ക്ക​ര വ​ര​ട്ടി​ക്ക് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. ശ​ർ​ക്ക​ര​വ​ര​ട്ടി​ക്കും 380 രൂ​പ​യാ​ണ്. ച​ക്ക ചി​പ്സ്, അ​രി​പ്പൊ​ടി ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന ക​ളി​യ​ട​ക്ക (ചീ​ട) തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും ഓ​ണ​വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്കാ​യി ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. അ​ത്തം മു​ത​ൽ വി​പ​ണി…

Read More

106ലും ​ദീ​പി​ക വാ​യ​ന ഹ​ര​മാ​ക്കി​യി​രു​ന്ന  പാ​ല​യ്ക്കല്‍ ഏ​ലി​ക്കു​ട്ടി​യ​മ്മ യാ​ത്ര​യാ​യി; ക​ണ്ണ​ട​യി​ല്ലാ​തെ ഉ​ച്ച​ത്തി​ല്‍ പ​ത്രം​വാ​യി​ക്കു​ന്ന മു​ത്ത​ശി ഇ​ളം​ത​ല​മു​റ​യ്ക്ക് ഒരു പാഠമാണ്…

കു​റ​വി​ല​ങ്ങാ​ട്: ഭ​ക്ഷ​ണം വേ​ണ​മെ​ങ്കി​ല്‍ വേ​ണ്ടെ​ന്നുവ​യ്ക്കാം. പ​ക്ഷേ, ദീ​പി​ക രാ​വി​ലെ വാ​യി​ക്ക​ണം. ഇ​ത് ഇ​ന്നും ഇ​ന്ന​ലെയും തു​ട​ങ്ങി​യ​ത​ല്ല, വ​ര്‍​ഷ​ങ്ങ​ളാ​യ പ​തി​വാ​ണ്. പാ​ല​യ്ക്ക​ല്‍ ത​റ​വാ​ട്ടി​ലെ വീ​ട്ടി​ലി​രു​ന്ന് 105 പി​ന്നി​ട്ട ഏ​ലി​ക്കു​ട്ടി​യ​മ്മ മാ​സ​ങ്ങ​ള്‍​ക്ക് മു​ൻ​പ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​നാ​ളു​ക​ളി​ല്‍​വ​രെ ദീ​പി​ക വാ​യ​ന ശ്വാ​സ​വാ​യു​പോ​ലെ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ലി​ക്കു​ട്ടി​യ​മ്മ ഇ​ന്ന​ലെ നി​ത്യ​യാ​ത്ര​യാ​യി. കേ​വ​ലം പ​ത്ര​വാ​യ​നി​യി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല പാ​ല​യ്ക്ക​ല്‍ കു​ടും​ബ​ത്തി​ന്‍റെ ദീ​പി​ക ബ​ന്ധം. മ​ക്ക​ളി​ലൊ​രാ​ള്‍ ദീ​പി​ക ഏ​ജ​ന്‍റാ​യി നാ​ട്ടി​ല്‍ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്. ഏ​ലി​ക്കു​ട്ടി​യ​മ്മ​യു​ടെ പേ​ര​ക്കു​ട്ടി​ക​ളി​ലും ഈ ​ദൃ​ഢ​ബ​ന്ധം ശ​ക്ത​മാ​ണ്. മ​രു​മ​ക്ക​ളി​ലൊ​രാ​ള്‍ മ​ര​ണം​വ​രെ പ​തി​റ്റാ​ണ്ടു​ക​ളോ​ളം ദീ​പി​ക​യു​ടെ ഏ​ജ​ന്‍​സി​യി​ലൂ​ടെ വാ​ര്‍​ത്താ​വി​ത​ര​ണ രം​ഗ​ത്ത് നാ​ട്ടി​ലെ പ്ര​ധാ​ന മു​ഖ​മാ​യി​രു​ന്നു. വീ​ട്ടി​ല്‍ മ​റ്റ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ദീ​പി​ക വാ​യി​ക്കു​ന്ന​തി​ല്‍ അ​മ്മ​യ്ക്ക് വ​ലി​യ ആ​വേ​ശ​മാ​യി​രു​ന്നു​വെ​ന്ന് മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളും ഓ​ര്‍​മി​ക്കു​ന്നു. പ​ത്ര​വാ​യ​ന സ്ഥി​ര​മാ​ക്കി​യി​രു​ന്ന​തി​നാ​ല്‍ ആ​നു​കാ​ലി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ല്ലാം ഈ ​അ​മ്മ​യ്ക്ക് വ്യ​ക്ത​മാ​യി​രു​ന്നു. ക​ണ്ണ​ട​യി​ല്ലാ​തെ ഉ​ച്ച​ത്തി​ല്‍ പ​ത്രം​വാ​യി​ക്കു​ന്ന മു​ത്ത​ശി ഇ​ളം​ത​ല​മു​റ​യ്ക്കും വ​ലി​യ ആ​വേ​ശ​മാ​യി​രു​ന്നു. ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​ന​ത്തി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യി​ട്ടു​ള്ള പാ​ല​ക്കീ​ല്‍…

Read More

ന്നാ ഞങ്ങൾ പരാതി നൽകാം… റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്, സ്‌​​കൂ​​ളി​​ലേ​​ക്കു​​ള്ള യാ​​ത്ര ദു​​രി​​തം; ബാ​ലാ​വ​കാ​ശക​മ്മീ​ഷ​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രാ​തി

  ക​​ടു​​ത്തു​​രു​​ത്തി: റോ​​ഡി​​ലെ വെ​​ള്ള​​ക്കെ​​ട്ട് മൂ​​ലം സ്‌​​കൂ​​ളി​​ലേ​​ക്കു​​ള്ള യാ​​ത്ര ദു​​രി​​ത​​ത്തി​​ലാ​​ണെ​​ന്നും പ്ര​​ശ്‌​​ന പ​​രി​​ഹാ​​ര​​ത്തി​​ന് സ​​ഹാ​​യി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് ബാ​​ലാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന് വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​യ സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​ടെ പ​​രാ​​തി. പ്ര​​ശ്‌​​ന​​ത്തി​​ല്‍ ഇ​​ട​​പെ​​ട്ട ക​​മ്മീ​​ഷ​​ന്‍ പ്ര​​ശ്‌​​ന പ​​രി​​ഹാ​​ര​​ത്തി​​ന് അ​​ടി​​യ​​ന്തി​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ പ​​ഞ്ചാ​​യ​​ത്ത്, പി​​ഡ​​ബ്യു​​ഡി അ​​ധി​​കൃ​​ത​​ര്‍​ക്ക് നി​​ര്‍​ദേ​​ശം ന​​ല്‍​കി. അ​​തോ​​ടെ പി​​ഡ​​ബ്യു​​ഡി അ​​ധി​​കൃ​​ത​​ര്‍ താ​​ത്​​കാ​​ലി​​ക​​മാ​​യി ചാ​​ല് കീ​​റി സ്ലാ​​ബി​​ട്ട് റോ​​ഡി​​ലെ വെ​​ള്ളം സ​​മീ​​പ​​ത്തെ ക​​ലു​​ങ്കി​​ലേ​​ക്ക് ഒ​​ഴു​​ക്കി​വി​​ട്ടു പ്ര​​ശ്‌​​ന​​ത്തി​​ന് പ​​രി​​ഹാ​​രം ക​​ണ്ടു. ശാ​​ശ്വ​​ത പ​​രി​​ഹാ​​രം ഉ​​ട​​ന്‍ കാ​​ണു​​മെ​​ന്ന ഉ​​റ​​പ്പും അ​​ധി​​കൃ​​ത​​ര്‍ ന​​ല്‍​കി​​യി​​ട്ടു​​ണ്ട്. ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ല്‍ വീ​​ണ്ടും പ​​രാ​​തി​​യു​​മാ​​യി പോ​​കാ​​നാ​​ണ് വി​​ദ്യാ​​ര്‍​ഥി സ​​ഹോ​​ദര​​ങ്ങ​​ളു​​ടെ തീ​​രു​​മാ​​നം. ഞീ​​ഴൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ മ​​ഠ​​ത്തി​​പ്പ​​റ​​മ്പ് – മ​​ങ്ങാ​​ട്ടു​​കാ​​വ് – പു​​ലി​​ക്കു​​ട്ടു​​മ്മേ​​ല്‍ റോ​​ഡി​​ലെ വെ​​ള്ള​​ക്കെ​​ട്ടാ​​ണ് കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​ര്‍​ക്കും ഇ​​രു​​ച​​ക്ര, മു​​ച്ചക്ര വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കു​​മെ​​ല്ലാം ദു​​രി​​ത​​മാ​​യ​​ത്. ഇ​​തു​​വ​​ഴി പാ​​ഴു​​ത്തു​​രു​​ത്ത് എ​​സ്‌​​കെ​​പി​​എ​​സ് സ്‌​​കൂ​​ളി​​ലേ​​ക്കു പോ​​യി വ​​ന്നി​​രു​​ന്ന മ​​ഠ​​ത്തി​​പ്പ​​റ​​മ്പ് വാ​​ര​​പ്പ​​ട​​വി​​ല്‍ ജി​​യ റോ​​സ് ജ​​യ്‌​​സ​​ണ്‍ (13), സ​​ഹോ​​ദ​​ര​​ന്‍ ജി​​യോ​​ണ്‍ ആ​​ന്‍റോ…

Read More

നായയുടെ ആക്രമണം; പന്ത്രണ്ടുകാരിക്ക് പേ​​​​വി​​​​​ഷ​​​​ബാ​​​​​ധ​​​​​യു​​​​​ടെ ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ; മാരകമായത് മുഖത്തേറ്റ കടിയെന്ന് ഡോക്ടർമാർ

പ​​​ത്ത​​​നം​​​തി​​​ട്ട: നാ​​​യ​​​യു​​​ടെ ക​​​ടി​​​യേ​​​റ്റു കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന പ​​​ന്ത്ര​​​ണ്ടു​​​വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ മു​​​​​ഖ​​​​​ത്തേ​​​​​റ്റ ക​​​​​ടി​​​​​യാ​​​​​ണ് മാ​​​​​ര​​​​​ക​​​​​മാ​​​​​യ​​​​​തെ​​​​​ന്നാ​​​​​ണ് ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ നി​​​​​ഗ​​​​​മ​​​​​നം. കു​​​​​ത്തി​​​​​വ​​​​​യ്പു​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടും കു​​​​​ട്ടി​​​​​യി​​​​​ൽ പേ​​​​വി​​​​​ഷ​​​​ബാ​​​​​ധ​​​​​യു​​​​​ടെ ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​കാ​​​​​ൻ ഇ​​​​​തു കാ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ടാ​​​​​കാ​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ. കു​​​​​ട്ടി​​​​​യു​​​​​ടെ ഉ​​​​​മി​​​​​നീ​​​​​ർ, ക​​​​​ണ്ണു​​​​​നീ​​​​​ർ, ന​​​​​ട്ടെ​​​​​ല്ലി​​​​​ൽ​​​​​നി​​​​​ന്നു ശ്ര​​​​വം എ​​​​​ന്നി​​​​​വ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കു വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​യ​​​​​താ​​​​​യി ഡോ. ​​​​​ജ​​​​​യ​​​​​പ്ര​​​​​കാ​​​​​ശ് പ​​​​​റ​​​​​ഞ്ഞു. ത്വ​​​​​ക്‌​​​​​രോ​​​​​ഗ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി ക​​​​​ഴു​​​​​ത്തി​​​​​ന്‍റെ പി​​​​​ൻ​​​​​ഭാ​​​​​ഗ​​​​​ത്തെ സാ​​​​ന്പി​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ച്ചു തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, പൂ​​​​​ന വൈ​​​​​റോ​​​​​ള​​​​​ജി ലാ​​​​​ബു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ത്തു. വാ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു നു​​​​​ര​​​​​യും പ​​​​​ത​​​​​യും വ​​​​​ന്നു പേ​​​​​വി​​​​​ഷ​​​​​ബാ​​​​​ധ​​​​​യു​​​​​ടെ ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ കാ​​​​​ണി​​​​​ച്ച​​​​​തി​​​​​നാ​​​​​ലാ​​​​​ണ് സാ​​​​​മ്പി​​​​​ളു​​​​​ക​​​​​ൾ ലാ​​​​​ബു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​ച്ച​​​​​ത്. നാ​​​​​ലു മ​​​​​ണി​​​​​ക്കൂ​​​​​ർ ഇ​​​​​ട​​​​​വി​​​​​ട്ടു​​​​​ള്ള പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ളും ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ഡോ. ​​​​​ജ​​​​​യ​​​​​പ്ര​​​​​കാ​​​​​ശ് കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട മൈ​​​​​ല​​​​​പ്ര എ​​​​​സ്എ​​​​​ച്ച് സ്കൂ​​​​​ളി​​​​​ലെ ഏ​​​​​ഴാം ക്ലാ​​​​​സ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​യാ​​​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള അ​​​​​ഭി​​​​​രാ​​​​​മി. സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ കാ​​​​​ശി​​​​​നാ​​​​​ഥ​​​​​ൻ ഇ​​​​​തേ സ്കൂ​​​​​ളി​​​​​ലെ ര​​​​​ണ്ടാം ക്ലാ​​​​​സ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യാ​​​​​ണ്. വി​​​​​ദേ​​​​​ശ​​​​​ത്ത് ഇ​​​​​ല​​​​​ക്‌​​​​​ട്രീ​​​​​ഷ​​​​​നാ​​​​​യ ഹ​​​​​രീ​​​​​ഷ് ക​​​​​ഴി​​​​​ഞ്ഞ 12നാ​​​​​ണ് നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

Read More