ടൂ​റി​സം വ​കു​പ്പി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ക​ള്ളി​മാ​ലി വ്യൂ ​പോ​യി​ന്‍റ്! ക​ള്ളി​മാ​ലി വ്യൂ​പോ​യി​ന്‍റ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യം

രാ​ജാ​ക്കാ​ട്: ഗ്രാ​മീ​ണ ടൂ​റി​സ​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്പോ​ൾ ക​രാ​ർ കാ​ലാ​വ​ധി​ക​ഴി​ഞ്ഞ് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ ക​ള്ളി​മാ​ലി വ്യൂ ​പോ​യു​ന്‍റ്് ടൂ​റി​സം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് പ​ദ്ധ​തി മു​ട​ങ്ങി വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും നി​ർ​മാ​ണ​ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന ക​ന്പ​നി​ക്ക് അ​ഡ്വാ​ൻ​സ് ന​ൽ​കി​യ ല​ക്ഷ​ങ്ങ​ൾ തി​രി​കെ വാ​ങ്ങാ​നും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. സ്വ​ദേ​ശ, വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യ ഇ​വി​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നാ​യി 2012-ലാ​ണ് 1.18 കോ​ടി രൂ​പ​യു​ടെ ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. ഇ​തി​ൽ ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ​യി​ൽ 25 ല​ക്ഷം രൂ​പ ഡി​ടി​പി​സി​ക്ക് ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സി​ഡ്കോ​യെ നി​ർ​മാ​ണ ചു​മ​ത​ല ഏ​ൽ​പി​ക്കു​ക​യും ചെ​യ്തു. അ​വ​ർ പ​ന്ത്ര​ണ്ട​ര ല​ക്ഷം രൂ​പ അ​ഡ്വാ​ൻ​സാ​യി കൈ​പ്പ​റ്റി​യ​താ​യും പ​റ​യു​ന്നു. അ​ന്ന​ത്തെ ടൂ​റി​സം മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്ത​താ​ണ്.…

Read More

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​മ്പോള്‍..! ഭ​ർ​ത്താ​വി​നെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ വീ​ട്ട​മ്മ​യ്ക്ക് ക്രൂ​ര; മ​ർ​ദ​നം; സംഭവം ചെറുതോണിയില്‍

ചെ​റു​തോ​ണി: ഭ​ർ​ത്താ​വി​നെ ഏ​താ​നും യു​വാ​ക്ക​ൾ​ചേ​ർ​ന്ന് മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച വീ​ട്ട​മ്മ​യ്ക്ക് ക്രൂ​ര മ​ർ​ദ​നം. മു​രി​ക്കാ​ശേ​രി – തേ​ക്കി​ൻ​ത​ണ്ട് മു​ണ്ട​ക്ക​ൽ ഷാ​ജി​യു​ടെ ഭാ​ര്യ മോ​ളി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​ർ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മോ​ളി തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്പോ​ൾ ഭ​ർ​ത്താ​വ് ഷാ​ജി​യെ അ​യ​ൽ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ​ചേ​ർ​ന്ന് മ​ർ​ദി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. മോ​ളി ത​ട​സം​പി​ടി​ച്ച​പ്പോ​ഴാ​ണ് മ​ർ​ദ​ന​മേ​റ്റ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ല​യി​ലും മു​ഖ​ത്തും ക്ഷ​ത​മേ​റ്റ മോ​ളി നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു. ഷാ​ജി മു​റി​ക്കാ​ശേ​രി പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി. മു​രി​ക്കാ​ശേ​രി​യി​ലെ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്ത​തി​ന്‍റെ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു പ​റ​യു​ന്നു. എ​ന്നാ​ൽ സം​ഭ​വം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും ത​ന്‍റെ പി​താ​വി​നെ ഫോ​ണി​ലൂ​ടെ ഷാ​ജി ചീ​ത്ത​വി​ളി​ച്ച​ത് ചോ​ദ്യം​ചെ​യ്യു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും സം​ഭ​വ​ത്തി​ലെ എ​തി​ർ​ക​ക്ഷി രാ​ജേ​ഷ് പ​റ​ഞ്ഞു. രാ​ജേ​ഷും സ​ഹോ​ദ​ര​ൻ ര​ജീ​ഷും അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. മു​രി​ക്കാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത്…

Read More

ഇടു​ക്കി​ അണക്കെട്ടി​ൽ ജ​ല​നി​ര​പ്പ് 2361.25 അ​ടി​യാ​യി ഉ​യ​ർ​ന്നു! ഒ​​രു​​ദി​​വ​​സ​​ത്തി​​നി​​ടെ ഉ​​യ​​ർ​​ന്ന​​ത് മൂ​​ന്ന​​ടി​​യോ​​ളം വെള്ളം

തൊ​​ടു​​പു​​ഴ:​​ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ജ​​ല​​നി​​ര​​പ്പ് 2361.25 അ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു.​​ സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 56 ശ​​ത​​മാ​​ന​​മാ​​ണി​​ത്.​​ ഒ​​രു​​ദി​​വ​​സ​​ത്തി​​നി​​ടെ മൂ​​ന്ന​​ടി​​യോ​​ളം വെ​​ള്ള​​മാ​​ണ് ഇ​​ടു​​ക്കി​​അ​​ണ​​ക്കെ​​ട്ടി​​ൽ ഉ​​യ​​ർ​​ന്ന​​ത്.​​ പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് ക​​ഴി​​ഞ്ഞ ര​​ണ്ടു​​ദി​​വ​​സ​​മാ​​യി സാ​​മാ​​ന്യം ഭേ​​ദ​​പ്പെ​​ട്ട മ​​ഴ ല​​ഭി​​ക്കു​​ന്നു​​ണ്ട്. ഇ​​ത് അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്കു​​ള്ള നീ​​രൊ​​ഴു​​ക്കി​​ന്‍റെ ശ​​ക്തി​​വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​ലെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് 32 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ രേ​​ഖ​​പ്പെ​​ടു​​ത്തി. വൈ​​ദ്യു​​തി ബോ​​ർ​​ഡി​​നു കീ​​ഴി​​ലു​​ള്ള സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലു​​മാ​​യി 53 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്.​​ ജ​​ല​​നി​​ര​​പ്പു​​യ​​ർ​​ന്ന​​തി​​നെ തു​​ട​​ർ​​ന്നു ക​​ല്ലാ​​ർ​​കു​​ട്ടി,ലോ​​വ​​ർ​​പെ​​രി​​യാ​​ർ, മ​​ല​​ങ്ക​​ര അ​​ണ​​ക്കെ​​ട്ടു​​ക​​ൾ തു​​റ​​ന്നു​​വി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.

Read More

സോമൻ ചേട്ടൻ സൂപ്പറ…! ആശുപത്രിയിലെത്തിയ യുവതിയുടെ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത് ഓടിയ കള്ളനെ കുടുക്കി സെക്യൂരിറ്റി ജീവനക്കാരൻ സോമൻ….

ഗാ​ന്ധി​ന​ഗ​ർ: രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യു​ടെ കൈ​യി​ൽ​നി​ന്നും മൊ​ബൈ​ൽ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ചു​കൊ​ണ്ട് ഓ​ടി​യ ക​ള്ള​നെ മ​ൽ​പ്പി​ടു​ത്ത​ത്തി​നൊ​ടു​വി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി. കാ​യം​കു​ളം വ​ള്ളി​കു​ന്നം സ്വ​ദേ​ശി രാ​ജീ​വി (24)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ‌ഇ​ന്നു രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ജ​റി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​നു മു​ന്പി​ലാ​ണ് സം​ഭ​വം. പാ​ലാ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ മ​ക​ൻ ജ​ന​റ​ൽ സ​ർ​ജ​റി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. യു​വ​തി ഐ​സി​യു​വി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് വാ​ർ​ഡി​ന്‍റെ വ​ശ​ത്താ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി വ​ന്ന രാ​ജീ​വ് യു​വ​തി​യു​ടെ സ​മീ​പ​ത്തെ​ത്തി മൊ​ബൈ​ൽ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത് ഓ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ബ​ഹ​ളം​വെ​ച്ച് പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നി​ട​യി​ൽ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഡ്യൂ​ട്ടി ചെ​യ്തു​കൊ​ണ്ടി​രു​ന്ന സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ കാ​ഞ്ഞി​രം സ്വ​ദേ​ശി​യാ​യ സോ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​വി​വ​രം അ​റി​യു​ക​യും രാ​ജീ​വി​നെ പി​ന്തു​ട​രു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, ര​ക്ത ബാ​ങ്കി​നു സ​മീ​പ​മു​ള്ള ഇ​ട​നാ​ഴി​യി​ൽ സോ​മ​നും സു​ഹൃ​ത്ത് സ​തീ​ഷും ചേ​ർ​ന്ന് മ​ൽ​പ്പി​ടി​ത്ത​ത്തി​നൊ​ടു​വി​ൽ…

Read More

കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കൂടി; പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും വിരുപ്പു കൃഷിയും വെള്ളത്തിനടിയിൽ

കു​മ​ര​കം: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന് കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​നു ശ​ക്തി​യാ​ർ​ജി​ച്ച​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.തി​രു​വാ​ർ​പ്പ്, കു​മ​ര​കം, അ​യ്മ​നം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ള​പ്പൊ​ക്ക കെ​ടു​തി രൂ​ക്ഷ​മാ​യ​ത്. മീ​ന​ച്ചി​ലാ​റ്റി​ലും മ​ണി​മ​ല​യാ​റ്റി​ലും പ​ല​യി​ട​ങ്ങ​ളി​ലൂം ക​ര​തൊ​ട്ട് ഒ​ഴു​കി. വി​രു​പ്പു കൃ​ഷി​യി​റ​ക്കാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ തു​രു​ത്തു​ക​ളി​ലും പു​റം​ബ​ണ്ടു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ചെ​ങ്ങ​ളം ഉ​സ്മാ​ൻ ക​വ​ല​ക്ക് സ​മീ​പം പു​തു​ക്കാ​ട്ട് അ​ന്പ​ത് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ കി​ഴ​ക്കേ അ​റ്റ​ത്തു​ള്ള അ​ഞ്ച​ര​യേ​ക്ക​ർ നി​ലം ക​ഴി​ഞ്ഞ മു​പ്പ​തു വ​ർ​ഷ​മാ​യി ത​രി​ശാ​യി കി​ട​ക്കു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ളെ ഏ​റെ ദു​രി​ത​ത്തി​ലാ​ക്കി ക​ഴി​ഞ്ഞു. ഒ​ട്ടു​മി​ക്ക വീ​ടു​ക​ൾ​ക്കു​ള്ളി​ലും ഇ​ന്ന​ലെ വെ​ള്ളം ക​യ​റി. സ​മീ​പ​ത്തു​ള്ള കോ​ഴി ക​ട​യി​ൽ​നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ളോ​ടു കൂ​ടി​യ വെ​ള്ള​മാ​ണ് വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ക​യ​റി​യി​രി​ക്കു​ന്ന​ത്. ഇ​തു പ​ല​വി​ധ രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. പാ​ല​പ​റ​ന്പി​ൽ റ​ഷീ​ദ്, പാ​ല​പ​റ​ന്പി​ൽ നാ​സ​ർ, സ​ലി കൊ​ച്ചു​ക​ളം, മ​നോ​ജ് കൊ​ച്ചു​ക​ളം തു​ട​ങ്ങി​യ വീ​ട്ടു​കാ​രാ​ണ് വെ​ള്ളം ക​യ​റി​യ…

Read More

ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ​സ്തു​താ​വി​രു​ദ്ധം: മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് ന​ഷ്ട​മു​ണ്ടാ​യെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെന്ന് വി.​ഡി. സ​തീ​ശ​ൻ

  കോ​ട്ട​യം: ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പി​ൽ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് ന​ഷ്ട​മു​ണ്ടാ​യെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും സ​തീ​ശ​ൻ കോ​ട്ട​യ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ സ്കോ​ള​ര്‍​ഷി​പ്പി​ൽ മു​സ്‌ലിം സ​മു​ദാ​യ​ത്തി​ന് ന​ഷ്‌​ടം ഉ​ണ്ടാ​യി​ട്ടി​ല്ല. നി​ല​വി​ല്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് കി​ട്ടു​ന്ന ഒ​രു സ​മു​ദാ​യ​ത്തി​നും ന​ഷ്‌​ടം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. നി​ല​വി​ലു​ള്ള സ്കോ​ള​ർ​ഷി​പ്പ് കു​റ​യ്ക്കാ​ത്ത​തി​നെ​യും മ​റ്റ് സ​മു​ദാ​യ​ത്തി​ന് കൂ​ടി ആ​നു​പാ​തി​ക​മാ​യി സ്കോ​ള​ര്‍​ഷി​പ്പ് കൊ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. ലീ​ഗ് ഉ​ന്ന​യി​ച്ച പ​രാ​തി സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്ക​ണം. ലീ​ഗി​ന്‍റെ അ​ഭി​പ്രാ​യം യു​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Read More

വ​രാ​ന്ത്യ ലോ​ക് ഡൗ​ണും ട്രി​പ്പി​ൾ ലോ​ക് ഡൗ​ണു​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മ​ദ്യം! മറ്റക്കരയിൽ കണ്ടെത്തിയത് സമാന്തര ബിവറേജസ്

കോ​ട്ട​യം: മ​റ്റ​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തു സ​മാ​ന്ത​ര ബി​വ​റേ​ജ​സ്. വ​രാ​ന്ത്യ ലോ​ക് ഡൗ​ണും ട്രി​പ്പി​ൾ ലോ​ക് ഡൗ​ണു​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മ​ദ്യം വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന സ​മാ​ന്ത​ര​മാ​യ ബി​വ​റേ​ജ​സാ​യി​രു​ന്നു മ​റ്റ​ക്ക​ര​യി​ൽ നാ​ളു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന അ​ക​ല​ക്കു​ന്നം മ​റ്റ​ക്ക​ര മൂ​രി​പ്പാ​റ വീ​ട്ടി​ൽ എം.​എം. ജോ​സ​ഫി (അ​പ്പ​ച്ച​ൻ)​നെ പാ​ന്പാ​ടി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 110 കു​പ്പി​ക​ളാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 55 ലിറ്റ​ർ മ​ദ്യ​വും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്തി​കി​ട്ടി​യ 18500 രൂ​പ​യും ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. മ​ദ്യ​കു​പ്പി​ക​ൾ ചെ​റു​ചാ​ക്കു​ക​ളി​ലാ​ക്കി വീ​ട്ടു​പ​രി​സ​ര​ത്ത് കു​ഴി​യെ​ടു​ത്ത് അ​തി​ലൊ​ളി​പ്പി​ച്ച​ശേ​ഷം ച​പ്പു ച​വ​റു​ക​ൾ ഇ​ട്ടു കു​ഴി​മു​ടു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. എ​ക്സൈ​സ് ന​ട​ത്തി​യ ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​കു​പ്പി​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പീ​ന്നി​ട് വി​ശ​ദ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ച​പ്പു ച​വ​റു​ക​ൾ ഇ​ട്ട് മൂ​ടി​യ കു​ഴി ക​ണ്ടെ​ടു​ത്ത​ത്. അ​ടു​ത്ത ശ​നി​യും ഞാ​യ​റും വി​ല്പ​ന ന​ട​ത്താ​നാ​യി​ട്ടാ​യി​രു​ന്നു ഇ​യാ​ൾ ഇ​ത്ര​യും മ​ദ്യം…

Read More

അന്ന് വെക്കാന്‍ പറ്റിയില്ല, സോറി..! 30 വ​ർ​ഷം മു​ന്പ് എസ്എസ്എല്‍സി പാ​സാ​യി; പ​ക്ഷേ, അ​ഭി​ന​ന്ദ​നം ല​ഭി​ച്ച​തു ഇ​പ്പോ​ൾ…

കോ​ട്ട​യം: 30 വ​ർ​ഷം മു​ന്പ് എ​സ്എ​സ​എ​ൽ​സി പാ​സാ​യി. പ​ക്ഷേ, അ​ഭി​ന​ന്ദ​നം ല​ഭി​ച്ച​തു ഇ​പ്പോ​ൾ. കോ​ട്ട​യം നാ​ട്ട​കം കൊ​ടി​ത്താ​നം ക​വ​ല​യി​ലാ​ണ് ഈ ​അ​പൂ​ർ​വ “അ​ഭി​ന​ന്ദ ഫ്ളെ​ക്സ് ബോ​ർ​ഡ്’. ഇ​തു കേ​ൾ​ക്കു​ന്ന​വ​ർ സം​ഭ​വം എ​ന്താ​ണെ​ന്ന് അ​റി​യാ​തെ നെ​റ്റി ചു​ളി​ച്ചേ​ക്കാം. പ​ക്ഷേ, സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഷെ​യ​ർ ചെ​യ്യ​പ്പെ​ടു​ന്ന ഫ്ള​ക്സ് ബോ​ർ​ഡി​ന്‍റെ ചി​ത്രം ക​ണ്ടാ​ൽ ആ​രും ഒ​രു നി​മി​ഷം ചി​രി​ക്കും. പ​രീ​ക്ഷ​യി​ൽ ജ​യി​ക്കു​ന്ന​വ​ർ​ക്കു ഫ്ളെ​ക്സ് വ​യ്ക്കു​ന്ന​തു നാ​ട്ടു​ന​ട​പ്പാ​യ​തി​നി​ട​യി​ലാ​ണ് നാ​ട്ട​ക​ത്തെ പു​തി​യ ബോ​ർ​ഡ് കൗ​തു​ക​മാ​കു​ന്ന​ത്. പ​ഴ​യ വി​ജ​യം “ആ​ഘോ​ഷി​ച്ചു’ കൂ​ട്ടു​കാ​ർ പ​ണി​കൊ​ടു​ത്ത​താ​ണെ​ന്ന​താ​ണ് വ്യ​ക്തം. 1990- 91 കാ​ല​ഘ​ട്ട​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച പ്ര​ദേ​ശ​വാ​സി​യാ​യ ഷി​ബു കാ​ക്ക​നാ​ടി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു കൊ​ണ്ടാ​ണ് നാ​ട്ട​കം പൗ​രാ​വ​ലി​യു​ടെ പേ​രി​ൽ നാ​ട്ട​കം ക​വ​ല​യി​ൽ ഫ​ള​ക്സ് സ്ഥാ​പി​ച്ച​ത്. ഫ്ള​ക്സി​ൽ ഷി​ബു ഷ​ർ​ട്ട് ധ​രി​ക്കാ​തെ ലു​ങ്കി ധ​രി​ച്ച് ഇ​രി​ക്കു​ന്ന ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ന്നു വ​യ്ക്കാ​ൻ പ​റ്റി​യി​ല്ല സോ​റി എ​ന്നു​ള്ള എ​ഴു​ത്തും ഫ്ള​ക്സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.…

Read More

അവൾക്ക് ഒന്ന് ഒച്ചവയ്ക്കാൻ പോലുമറിയില്ല; മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ

മു​ണ്ട​ക്ക​യം: മാ​ന​സി​ക വെ​ല്ലു​വി​ളി നേരി​ടു​ന്ന 16 കാ​രി​യെ പീ​ഡി​പ്പി​ച്ച പി​താ​വി​നെ മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മൂ​ന്നു വ​ർ​ഷ​മാ​യി സ്വ​ന്തം മ​ക​ളെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ പെ​ണ്‍​കു​ട്ടിയുടെ മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കി​യ​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്. മു​ണ്ട​ക്ക​യം എ​സ്എ​ച്ച്ഒ എ.​ഷൈ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ഓ​ണ്‍​ലൈ​ൻ ഗെ​യിം ക​ളി​യി​ൽ തോ​റ്റ​തി​ന് ക​ളി​യാ​ക്കി​! സ​ഹ​ക​ളി​ക്കാ​ര​നെ ആ​ക്ര​മി​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി ക​ടു​ത്തു​രു​ത്തി​യി​ൽ പി​ടി​യി​ലാ​യി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ക​ടു​ത്തു​രു​ത്തി: ഓ​ണ്‍​ലൈ​ൻ ഗെ​യിം ക​ളി​യി​ൽ തോ​റ്റ​തി​ന് ക​ളി​യാ​ക്കി​യ സ​ഹ​ക​ളി​ക്കാ​ര​നെ ആ​ക്ര​മി​ക്കാ​നാ​യി ആ​ല​പ്പു​ഴ ച​ന്പ​ക്കു​ളം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ക​ടു​ത്തു​രു​ത്തി​യി​ലെ​ത്തി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യാ​ണ് ത​നി​ക്കൊ​പ്പം പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​യും സ​ഹ​ക​ളി​ക്കാ​ര​നു​മാ​യ ഒ​രാ​ളെ ആ​ക്ര​മി​ക്കാ​നാ​യി കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി ക​ടു​ത്തു​രു​ത്തി​യി​ലെ​ത്തി​യ​ത്. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​പെ​ട​ൽ മൂ​ലം ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ വി​ദ്യാ​ർ​ഥി പോ​ലീ​സ് പി​ടി​യി​ലാ​യ​തോ​ടെ സം​ഘ​ർ​ഷം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഓ​ണ്‍​ലൈ​ൻ ഗെ​യി​മി​ൽ പ​ല​രും പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി ച​ന്പ​ക്കു​ളം സ്വ​ദേ​ശി​യാ​യ സ​ഹ​ക​ളി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​യി. തോ​റ്റ ത​ന്നെ പ​രി​ഹ​സി​ച്ച ക​ടു​ത്തു​രു​ത്തി​ക്കാ​ര​നെ തേ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ച​ന്പ​ക്കു​ളം സ്വ​ദേ​ശി യാ​ത്ര​തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ടു​ത്തു​രു​ത്തി​യി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി പ​ല​രോ​ടും താ​ൻ തേ​ടി​വ​ന്ന ആ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ തു​ട​ങ്ങി. സ​ഹ​ക​ളി​ക്കാ​ര​നെ ആ​ക്ര​മി​ക്കാ​നാ​ണ് വ​ന്ന​തെ​ന്ന് കാ​ര്യം തി​ര​ക്കി​യ​വ​രോ​ട് ച​ന്പ​ക്കു​ളം കാ​ര​നാ​യ വി​ദ്യാ​ർ​ഥി പ​റ​യു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ…

Read More