മഴമേഘങ്ങളെ കാത്ത് ..!  കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി​സി​വി​ൽ സ്റ്റേ​ഷ​ന് ആ​ശ്ര​യം മ​ഴ​വെ​ള്ളം മാ​ത്രം; വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ക​ണ​ക്ഷ​നിൽ എയർ മാത്രം

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ടി​വെ​ള്ള​മി​ല്ലാ​തെ മ​ഴ​വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ച് മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ. താ​ലൂ​ക്ക് ഓ​ഫീ​സ് ഉ​ൾ​പ്പ​ടെ ഇ​രു​പ​തി​ലേ​റെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ൽ ജ​ല​സ്രോ​ത​സി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ക​ണ​ക്ഷ​നു​ണ്ടെ​ങ്കി​ലും വെ​ള്ളം എ​ത്താ​റി​ല്ലെ​ന്നു ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.ജീ​വ​ന​ക്കാ​രും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ത്തു​ന്ന​വ​രും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ മ​റ്റി​ട​ങ്ങ​ൾ ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യാ​ണ്. മ​ഴ​ക്കാ​ല​ത്തും പോ​ലും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് കു​പ്പി​വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ണ്ടി​ലാ​ണ് ജീ​വ​ന​ക്കാ​ർ. സി​വി​ൽ സ്റ്റേ​ഷ​നി​ലെ ശൗ​ചാ​ല​യ​ങ്ങ​ൾ മി​ക്ക​വ​യും വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യി. സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ കാ​ല​ത്ത് ഇ​വി​ടെ മൂ​ന്നു കു​ഴ​ൽ കി​ണ​റു​ക​ൾ കു​ഴി​ച്ചെ​ങ്കി​ലും ര​ണ്ടെ​ണ്ണ​ത്തി​ൽ വെ​ള്ളം ക​ണ്ടി​ല്ല. നി​ല​വി​ലു​ള്ള ഒ​രെ​ണ്ണ​ത്തി​ൽ വെ​ള്ള​വു​മി​ല്ല. പി​ന്നീ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ള​മെ​ത്തി​ക്കാ​ൻ ചി​റ്റാ​ർ പു​ഴ​യോ​ര​ത്ത് ടൗ​ൺ ഹാ​ളി​ന് സ​മീ​പ​ത്ത് 450 അ​ടി താ​ഴ്ച​യി​ൽ കു​ഴ​ൽ കി​ണ​ർ നി​ർ​മി​ച്ചെ​ങ്കി​ലും വെ​ള്ളം ല​ഭി​ച്ചി​ല്ല. ഇ​തി​നി​ടെ സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നു മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​ഞ്ഞൂ​റോ​ളം മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള മേ​ല​രു​വി​യി​ൽ…

Read More

ഒ​രു പ​ഴ വ​നം! പ​ഴ​വ​ർ​ഗ​ങ്ങ​ൾ 200 ഇ​നം, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ 78 ത​രം, ഇ​തി​ൽ കാ​ച്ചി​ൽ 45 ഇ​നം…! ഐ​ടി​ഐ​ അ​ധ്യാ​പ​ക​നാ​യ 42കാ​ര​നാ​യ അ​ജി​ത്ത് പ​റ​യു​ന്നു…

പി​റ​വം: പ​ഴ​വ​ർ​ഗ​ങ്ങ​ൾ 200 ഇ​നം, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ 78 ത​രം, ഇ​തി​ൽ കാ​ച്ചി​ൽ 45 ഇ​നം, ‘ഒ​രു പ​ഴ വ​നം’ അ​താ​ണെ​ന്‍റെ സ്വ​പ്നം. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ത് യ​ഥാ​ർ​ഥ്യ​മാ​ക്കും- 42കാ​ര​നാ​യ അ​ജി​ത്ത് പ​റ​യു​ന്നു. ഐ​ടി​ഐ​യി​ൽ അ​ധ്യാ​പ​ക​നാ​യ മു​ള​ന്തു​രു​ത്തി തു​രു​ത്തി​ക്ക​ര കാ​ട​ശേ​രി​ൽ വീ​ട്ടി​ൽ അ​ജി​ത്തി​ന്‍റെ 70 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ഇ​തെ​ല്ലാ​മു​ള്ള​ത്. വി​ദേ​ശ ഇ​ന ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​യ യു​വേ​വ, റം​ഡോ​ൾ, ചെ​റി ഓ​ഫ് റി​യോ, ക​മ്പൂ​ക്കാ, ആ​ഫ്രി​ക്ക​ൻ ഉ​ദാ​ര, സ​ലാ​ക്ക്, അ​ബി​യു, കെ​പ്പ​ൽ, റെ​യ്ൻ​ബോ മ​ട്ടോ​വ, മാ​പ​രാ​ങ്ങ്, കെ​സൂ​സു, സ​ങ്കോ​യ, ചെ​റി​മോ​യ, ആ​പ്രി​കോ​ട്ട്, മ​ക്കോ​ട്ട​ദേ​വ, കോ​കം, ആ​സ്ട്രേ​ലി​യ​ൻ ഫി​ങ്ക​ർ​ലെം, റെ​യ്ൻ ഫോ​റ​സ്റ്റ് പ്ലം, ​ചാ​മി​ലാ​ങ്ങ്, ലൂ​ക്ക്ഗാ​ർ​സീ​നി​യ, അ​ച്ചാ​ചെ​റു, ലാ​ങ് സെ​റ്റ്, ഡു​ക്കു, ബ്ലാ​ക്ക് സ​പ്പോ​ട്ട, വൈ​റ്റ് സ​പ്പോ​ട്ട, ഗാ​മ്പ് തു​ട​ങ്ങി പ​ട്ടി​ക നീ​ളു​ക​യാ​ണ്. 13 ഇ​നം ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്സ്, 10 ത​രം മ​ര മു​ന്തി​രി, ഒ​മ്പ​തി​നം റം​ബൂ​ട്ടാ​ന് എന്നിവയുമു​ണ്ട് . ഔ​ഷ​ധ ചെ​ടി​ക​ളാ​യ അ​ണ​ലി​വേ​ഗം,…

Read More

ഓൺലൈൻ വ്യാപാരം നിരോധിക്കണം; ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും ദു​ഷ്‌​ക​ര​മാ​വും ഇ​നി വ​രു​ന്ന കാ​ലമെന്ന് വ്യാപാരികൾ

കോ​ട്ട​യം: ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ ഇ​ല്ലാ​താ​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തോ​ടെ​യാ​ണ് ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം സ​ജീ​വ​മാ​യ​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന​തി​ലും വി​ല​കു​റ​ച്ചാ​ണ് ഓ​ണ്‍​ലൈ​നി​ല്‍ വ്യാ​പാ​രം. ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ ലോ​ക്‌​ഡോ​ണ്‍ ക​ഴി​യു​മ്പോ​ഴേ​ക്കും ക​ച്ച​വ​ടം തീ​ര്‍​ത്തും കു​റ​യാ​നു​ള്ള സാ​ധ്യ​ത​യാ​ണെ​ന്നു ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ബാ​ങ്ക് ലോ​ണു​ക​ളും വാ​ട​ക​യും കൊ​ടു​ക്കു​വാ​ന്‍ പോ​ലും വ്യാ​പാ​രി​ക​ള്‍​ക്ക് സാ​ധി​ക്കാ​തെ വ​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും കോ​വി​ഡി​നേ​ക്കാ​ള്‍ ദു​ഷ്‌​ക​ര​മാ​വും സാ​ധാ​ര​ണ വ്യാ​പാ​രി​ക​ള്‍​ക്ക് ഇ​നി വ​രു​ന്ന കാ​ലം. അ​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച് വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​ര്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ജീ​ഷ് കൊ​ച്ചു മ​ല​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

 ബ്രീത്ത് ഈസി..! രാ​പ്പ​ക​ല്‍ ജാ​ഗ്ര​ത​യി​ല്‍ വാ​ര്‍ റൂം; ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി കോ​ട്ട​യം

കോ​ട്ട​യം: കോ​ട്ട​യ​ത്തി​ന് ഇ​പ്പോ​ള്‍ ഓ​ക്‌​സി​ജ​ന്‍ ദൗ​ര്‍​ല​ഭ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളി​ല്ല.മ​റ്റു ജി​ല്ല​ക​ളി​ല്‍​നി​ന്ന് സി​ലി​ണ്ടറു​ക​ള്‍ നി​റ​ച്ചു കി​ട്ടു​ന്ന​തി​നാ​യു​ള്ള നീ​ണ്ട കാ​ത്തി​രി​പ്പും പ​ഴ​ങ്ക​ഥ​യാ​യി​രി​ക്കു​ന്നു. ഓ​രോ​ദി​വ​സ​വും ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്‌​സി​ജ​ന്‍ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​ണെ​ന്ന് ത​ലേ​ന്നു​ത​ന്നെ ഉ​റ​പ്പാ​ക്കി​യാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്.​ ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളു​ടെ ക​രു​ത​ല്‍ ശേ​ഖ​ര​വും ജി​ല്ല​യ്ക്കു​ണ്ട്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​നാ​യി ന​ട​ത്തി​യ മ​റ്റു ത​യാ​റെ​ടു​പ്പു​ക​ള്‍​ക്കൊ​പ്പം ക​ള​ക്്ട​റേ​റ്റി​ല്‍ മേ​യ് മൂ​ന്നി​നു തു​ട​ങ്ങി​യ ഓ​ക്‌​സി​ജ​ന്‍ വാ​ര്‍ റൂ​മി​ന്‍റെ ഇ​ട​പെ​ട​ലും സു​സ​ജ്ജ​മാ​യ സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി. കൃത്യമായി ലഭിക്കുന്നുവാ​ര്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ള്‍ ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന 137 ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ല്ലാ ദി​വ​സ​വും വേ​ണ്ട ഓ​ക്സി​ജ​ന്‍ കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു. വീ​ടു​ക​ളി​ല്‍ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​ത്തി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ള്‍​ക്കും ആം​ബു​ല​ന്‍​സു​ക​ള്‍​ക്കും സി​ലി​ണ്ട​റു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും വാ​ര്‍ റൂം ​സ​ഹാ​യ​ക​മാ​കു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ…

Read More

കെ​എ​സ്ആ​ര്‍​ടി​സി സ്‌​ ദീർഘദൂര സർവീസ് ബ​സു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​വ്

കോ​ട്ട​യം: കോ​വി​ഡ് നി​യ​ന്ത്ര​ണം നി​ല​നി​ല്‍​ക്കെ കോ​ട്ട​യ​ത്തു​നി​ന്നു കെ​എ​സ്ആ​ര്‍​ടി​സി ഇ​ന്ന​ലെ രാ​വി​ലെ 6.30നു ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും 7.30ന് ​കോ​ഴി​ക്കോ​ട്ടേ​ക്കും സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി. ഈ ​സ​ര്‍​വീ​സു​ക​ള്‍ ഇ​ന്നും തു​ട​രും.അ​തേ സ​മ​യം ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ തീ​രു​മാ​നം ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. സ​ര്‍​വീ​സ് തു​ട​ങ്ങി​യ ആ​ദ്യ ദി​ന​മാ​യ ഇ​ന്ന​ലെ യാ​ത്ര​ക്കാ​ര്‍ തീ​രെ കു​റ​വാ​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ 16 വ​രെ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​ട്ടെന്ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കേ​ണ്ട കാ​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ത​ന്നെ പ​റ​യു​ന്നു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വീ​സ് ഇ​ല്ല. ഇ​തോ​ടെ ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പ് വെ​റും അ​ഞ്ചു ദി​വ​സം മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ല​ഭി​ക്കു​ന്ന​ത്. സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പും നേ​ര​ത്തെ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മേ​യ് എ​ട്ടി​നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ അ​ട​ക്കം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. വി​വി​ധ ഡി​പ്പോ​ക​ളി​ല്‍​നി​ന്ന്…

Read More

ആ​ദ്യ കൃ​ഷി​യും വ​ൻ ന​ഷ്ട​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ! 20000 ക​രി​മീ​നു​ക​ൾ ച​ത്തു, ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം; സംഭവത്തെപ്പറ്റി പറയുന്നത് ഇങ്ങനെ…

കോ​ഴ​ഞ്ചേ​രി: മാ​രാ​മ​ൺ ചി​റ​യി​റ​മ്പി​ൽ ഫാ​മി​ലെ 20000 ക​രി​മീ​നു​ക​ൾ ച​ത്തു പൊ​ങ്ങി. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ആ​റ​ന്മു​ള എ​ൻ​എ​സ്‌​റ്റി​സി ഉ​ട​മ ആ​ന്‍റ​ണി കു​ര്യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഫാം. ​കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​മാ​ണ് ക​രി​മീ​നു​ക​ൾ കു​ട്ട​ത്തോ​ടെ ചാ​കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ര​ണ്ടേ​ക്ക​ർ ഫാ​മി​ൽ 40 സെ​ന്‍റി​ലാ​ണ് മ​ത്സ്യ​കൃ​ഷി. ഒ​രു വ​ർ​ഷം പ്രാ​യ​മാ​യ ക​രി​മീ​നു​ക​ൾ 250 മു​ത​ൽ 350 ഗ്രാം ​വ​രെ തൂ​ക്ക​മു​ള്ള​താ​യി​രു​ന്നു. 10 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങി​യ ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ൾ സാ​മാ​ന്യം വ​ള​ർ​ച്ച എ​ത്തി​യി​രു​ന്നു. ക​രി​മീ​ൻ കൃ​ഷി​ക്ക് ഇ​തേ​വ​രെ 9.5 ല​ക്ഷം രൂ​പ ചെ​ല​വാ​യ​താ​യി ആ​ന്‍റ​ണി പ​റ​ഞ്ഞു. നി​ല​വി​ലെ വി​ല​യ്ക്ക് 22 ല​ക്ഷം രൂ​പ ല​ഭി​ക്കാ​മാ​യി​രു​ന്ന​താ​ണ്. ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ കൃ​ഷി​യും വ​ൻ ന​ഷ്ട​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു.

Read More

എന്താണ് നിങ്ങളുടെ അഭിപ്രായം..? ലോക് ഡൗൺ എന്നു തീരും‍? തൊ​​ഴി​​ലും വേ​​ത​​ന​​വും ന​​ഷ്ട​​മാ​​യി; ജീ​​വി​​തം വ​​ഴി​​മു​​ട്ടി സാധാരണക്കാർ

കോ​​ട്ട​​യം: കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തോ​​ത് ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​യി തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​വും കു​​രു​​ക്ക​​ഴി​​യാ​​ത്ത സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യും ജ​​ന​​ങ്ങ​​ളെ വ​​ല​​യ്ക്കു​​ന്നു. നി​​ശ്ചി​​ത വ​​രു​​മാ​​ന​​ക്കാ​​ർ ഒ​​ഴി​​കെ ക​​ർ​​ഷ​​ക​​ർ, തൊ​​ഴി​​ലാ​​ളി​​ക​​ൾ, ബി​​സി​​ന​​സു​​കാ​​ർ, സെ​​യി​​ൽ​​സ് ജീ​​വ​​ന​​ക്കാ​​ർ, ടാ​​ക്സി തൊ​​ഴി​​ലാ​​ളി​​ക​​ൾ തു​​ട​​ങ്ങി വ​​ലി​​യൊ​​രു ജ​​ന​​വി​​ഭാ​​ഗം ലോ​​ക്ഡൗ​​ണി​​ൽ ജീ​​വി​​തം വ​​ഴി​​മു​​ട്ടി​​യ​​വ​​രാ​​ണ്. തൊ​​ഴി​​ലും വേ​​ത​​ന​​വും ന​​ഷ്ട​​മാ​​യ​​തി​​നൊ​​പ്പം ഭ​​ക്ഷ്യ​​സാ​​ധ​​ന​​ങ്ങ​​ൾ​​ക്ക് പൊ​​തു​​വി​​പ​​ണി​​യി​​ലു​​ണ്ടാ​​കു​​ന്ന വി​​ല​​ക്ക​​യ​​റ്റ​​മാ​​ണ് ജ​​ന​​ത്തെ വ​​ല​​യ്ക്കു​​ന്ന​​ത്. കൂ​​ടാ​​തെ ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ൽ പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല ലി​​റ്റ​​റി​​ന് പ​​ത്തി​​ൽ അ​​ധി​​കം രൂ​​പ വ​​ർ​​ധി​​ച്ചു. ഇ​​ന്ധ​​ന​​വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് അ​​വ​​ശ്യ​​സാ​​ധ​​ന വി​​ല ഇ​​ത്ര​​യേ​​റെ വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​ത്. നി​​ർ​​ബ​​ന്ധി​​ത യാ​​ത്ര ദി​​വ​​സേ​​ന വേ​​ണ്ടി​​വ​​രു​​ന്ന ചെ​​റി​​യ വ​​രു​​മാ​​ന​​ക്കാ​​ർ​​ക്ക് താ​​ങ്ങാ​​നാ​​വു​​ന്ന​​ത​​ല്ല ദി​​വ​​സേ​​ന​​യു​​ള്ള ഇ​​ന്ധ​​ന വി​​ല​​ക്ക​​യ​​റ്റം. സ​​ർ​​ക്കാ​​ർ റേ​​ഷ​​നും സൗ​​ജ​​ന്യ​​ഭ​​ക്ഷ്യ​​ക്കി​​റ്റും മാ​​ത്ര​​മാ​​ണ് ഏ​​റെ​​പ്പേ​​ർ​​ക്കും ആ​​ശ്ര​​യം. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലും പ​​ഴം, പ​​ച്ച​​ക്ക​​റി, മ​​ത്സ്യം, മാ​​സം എ​​ന്നി​​വ​​യ്ക്കു വി​​ല കു​​ത്ത​​നെ ഉ​​യ​​രു​​ക​​യും ചെ​​യ്യു​​ന്നു. കാ​​ർ​​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​റ്റ​​ഴി​​ക്കാ​​നാ​​വാ​​തെ വ​​ല​​യു​​ന്ന ക​​ർ​​ഷ​​ക​​ർ ഏ​​റെ​​യു​​ണ്ട്. മ​​ഴ​​ക്കാ​​ല​​ത്തി​​നു മു​​ൻ​​പ് സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി വി​​ഭ​​വ​​ങ്ങ​​ൾ വി​​ള​​വെ​​ടു​​ത്ത് വി​​ൽ​​ക്കേ​​ണ്ട​​വ​​ർ​​ക്കാ​​ണ്…

Read More

നാ​യാ​ട്ടി​നു പോ​യ സം​ഘ​ത്തി​ലെ ര​ണ്ടുപേ​ര്‍​ക്ക് വെ​ടി​യേ​റ്റു; അബദ്ധത്തിൽ പൊട്ടിയതാണെങ്കിലും കേസെടുത്ത് പോലീസ്

തൊ​ടു​പു​ഴ: ഉ​ടു​മ്പ​ന്നൂ​ര്‍ വെ​ണ്ണി​യാ​നി​യി​ല്‍ നാ​യാ​ട്ടി​നു പോ​യ സം​ഘ​ത്തി​ലെ ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേ​റ്റു. ഇ​ന്നു പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ട​ന്‍ തോ​ക്കി​ല്‍ നി​ന്നാ​ണ് വെ​ടി​യേ​റ്റ​ത്. വെ​ടി​യേ​റ്റ​വ​ര്‍ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വെ​ണ്ണി​യാ​നി സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജ് (30) മു​കേ​ഷ് (32 )എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ സം​ഘ​മാ​ണ് ഇ​ന്നു രാ​വി​ലെ നാ​യാ​ട്ടി​നാ​യി പോ​യ​ത്.നാ​യാ​ട്ടി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​റ്റ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ​താ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കാ​യി ക​രി​മ​ണ്ണൂ​ര്‍ സി​ഐ കെ.​ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.  

Read More

കോവിഡ് രണ്ടാം തരംഗം; പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ​ല്ലാം ത​ക​ർ​ച്ച​യി​ൽ

വൈ​ക്കം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ​ല്ലാം ത​ക​ർ​ച്ച​യി​ൽ.ജി​ല്ല​യി​ൽ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ങ്ങ​ളി​ലെ ക​യ​ർ മേ​ഖ​ലാ​ണ് ഇ​പ്പോ​ൾ വ​ലി​യ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളും ക​യ​ർ സം​ഘ​ങ്ങ​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണി​പ്പോ​ൾ. ര​ണ്ടു പ്ര​ള​യ​ങ്ങ​ളും കോ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ​വും ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​ക്കി​യ ക​യ​ർ മേ​ഖ​ല ഏ​റെ പ​ണി​പ്പെ​ട്ട് അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ലേ​ക്കു പ​ാദ​മൂ​ന്നി​യ​പ്പോ​ഴാ​ണ് കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പി​ച്ച​ത്. കയർ കെട്ടിക്കിടക്കുന്നുവൈ​ക്ക​ത്തെ 30 ക​യ​ർ സം​ഘ​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ലും പി​രി​ച്ച ക​യ​ർ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. സം​ഘ​ങ്ങ​ളു​ടെ ക​യ​ർ സം​ഭ​രി​ക്കു​ന്ന​ത് ക​യ​ർഫെ​ഡാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ക​യ​ർഫെ​ഡി​നു ക​യ​ർ സം​ഭ​രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​താ​ണ് ക​യ​ർ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി ക​ടു​പ്പി​ച്ച​ത്. മു​ന്പ് സം​ഭ​രി​ച്ച ക​യ​റി​ന്‍റെ വി​ല​യും ക​യ​ർഫെ​ഡ് ന​ൽ​കാ​നു​ണ്ട്. ക​യ​ർഫെ​ഡ് സം​ഭ​രി​ച്ച ക​യ​ർ കോ​വി​ഡ് വ്യാ​പ​ന​ത്തെത്തുു​ട​ർ​ന്ന് വി​റ്റ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വൈ​ക്ക​ത്തെ ചി​ല ക​യ​ർ സം​ഘ​ങ്ങ​ൾ​ക്ക് നാ​ലു ല​ക്ഷം മു​ത​ൽ പത്തു ല​ക്ഷം രൂ​പ വ​രെ…

Read More

“ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ’..! കോട്ടയത്തെ പുഴകൾ ഇനി തെളിനീരോടെ ഒഴുകും

  കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ പു​ഴ​ക​ൾ ഇ​നി തെ​ളി​നീ​രോ​ടെ ഒ​ഴു​കും.നാ​ടി​ന്‍റെ ജ​ല​സ്രോ​ത​സു​ക​ളാ​യ നീ​ർ​ച്ചാ​ലു​ക​ളെ മാ​ലി​ന്യ മു​ക്ത​മാ​ക്കി ജ​ന​കീ​യ​മാ​യി വീണ്ടെ​ടു​ക്കു​ന്ന “ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ’ കാം​പ​യി​ന്‍റെ ഭാ​ഗ​മാ​യി പോ​ഴ വാ​രി​യും തോ​ട്ടി​ലോ​ട്ട് ചാ​ഞ്ഞു കി​ട​ന്ന മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​യൊ​തു​ക്കി​യും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കോ​രി നീ​ക്കി​യും പു​ഴ വീ​ണ്ട​തെ​ടു​ത്ത​തോ​ടെ ന​ഗ​ര സ​ഭ​യി​ലെ 22 തോ​ടു​ക​ൾ​ക്കാ​ണ് പു​തു​ജീ​വ​ൻ ല​ഭ്യ​മാ​യ​ത്. നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി വ​ലി​യ തോ​ടു​ക​ളു​ടെ ആ​ഴം കൂ​ട്ടി ചെ​ളി​യും എ​ക്ക​ലും വാ​രി​യാ​ണ് ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. കോ​ട്ട​യം ന​ഗ​ര​സ​ഭ, ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഹ​രി​ത കേ​ര​ളം മി​ഷ​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​ർ, ആ​രോ​ഗ്യ വി​ഭാ​ഗം, അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ ഫെ​ബ്രു​വ​രി അ​വ​സാ​ന​മാ​യി​രു​ന്നു പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഇ​റ​ങ്ങി ശു​ചീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത തോ​ടു​ക​ളി​ൽ യ​ന്ത്ര സ​ഹാ​യം വേ​ണ്ടി വ​ന്നു. വ​ള്ള​വും ഉ​പ​യോ​ഗി​ച്ചു. തോ​ടി​ന് ഇ​രു​വ​ശ​വും ഭം​ഗി കൂ​ട്ടാ​ൻ പൂ​ക്ക​ളു​ണ്ടാ​വു​ന്ന ചെ​ടി​ക​ളും ഒൗ​ഷ​ധ…

Read More