ഓൺലൈൻ വ്യാപാരം നിരോധിക്കണം; ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും ദു​ഷ്‌​ക​ര​മാ​വും ഇ​നി വ​രു​ന്ന കാ​ലമെന്ന് വ്യാപാരികൾ


കോ​ട്ട​യം: ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ ഇ​ല്ലാ​താ​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തോ​ടെ​യാ​ണ് ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം സ​ജീ​വ​മാ​യ​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന​തി​ലും വി​ല​കു​റ​ച്ചാ​ണ് ഓ​ണ്‍​ലൈ​നി​ല്‍ വ്യാ​പാ​രം. ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ ലോ​ക്‌​ഡോ​ണ്‍ ക​ഴി​യു​മ്പോ​ഴേ​ക്കും ക​ച്ച​വ​ടം തീ​ര്‍​ത്തും കു​റ​യാ​നു​ള്ള സാ​ധ്യ​ത​യാ​ണെ​ന്നു ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ബാ​ങ്ക് ലോ​ണു​ക​ളും വാ​ട​ക​യും കൊ​ടു​ക്കു​വാ​ന്‍ പോ​ലും വ്യാ​പാ​രി​ക​ള്‍​ക്ക് സാ​ധി​ക്കാ​തെ വ​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും കോ​വി​ഡി​നേ​ക്കാ​ള്‍ ദു​ഷ്‌​ക​ര​മാ​വും സാ​ധാ​ര​ണ വ്യാ​പാ​രി​ക​ള്‍​ക്ക് ഇ​നി വ​രു​ന്ന കാ​ലം.

അ​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച് വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​ര്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ജീ​ഷ് കൊ​ച്ചു മ​ല​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment