അ​കാ​ല​ത്തി​ല്‍ വി​ധി ക​വ​ര്‍​ന്നെ​ടു​ത്ത​ത് ഒ​രു കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ; ജ​യി​സ് ബെ​ന്നി​ക്ക് ക​ണ്ണീ​രോ​ടെ വി​ട​ന​ല്‍​കി നാ​ട്

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ട​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കു​ന്നേ​ല്‍ ജ​യി​സ് ബെ​ന്നി​ക്ക് നാ​ട് ക​ണ്ണീ​രോ​ടെ വി​ടന​ല്‍​കി. മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. വി​ദേ​ശ​ത്ത് ജോ​ലി​ക്കു പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ജെ​യി​സി​നെ അ​കാ​ല​ത്തി​ല്‍ വി​ധി ക​വ​ര്‍​ന്നെ​ടു​ത്ത​ത്. മാ​താ​പി​താ​ക്ക​ളാ​യ ബെ​ന്നി​യും ബി​ന്ദു​വും ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് മ​ക​നെ നേ​ര​ത്തേ വി​ദേ​ശ​ത്ത​യ​ച്ച​ത്. തി​രി​കെ​യെ​ത്തി വീ​ണ്ടും മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് വീ​ട്ടു​കാ​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി മ​ര​ണ വാ​ര്‍​ത്ത​യെ​ത്തി​യ​ത്. മു​ത​ല​ക്കോ​ടം ഫൊ​റോ​ന പ​ള്ളി​യി​ല്‍നി​ന്നു നി​ര്‍​മി​ച്ചുകൊ​ടു​ത്ത വീ​ട്ടി​ലാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്. ബെ​ന്നി​യു​ടെ പി​താ​വ് പ​ള്ളി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​ന്ന​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ള്‍ പി.​ജെ.​ജോ​സ​ഫ് എം​എ​ല്‍​എ​യും ജ​ന പ്ര​തി​നി​ക​ളും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.

Read More

ആ​ലി​നി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​പ്പി​രി​വ്‍; വി​ളി​ച്ച​ത് തൃ​ശൂ​ർ കോ​ഡു​ള്ള ലാ​ൻ​ഡ് ന​മ്പ​രി​ൽ നി​ന്ന്; കു​ടും​ബം നി​യ​മ​ന​ട​പ​ടി​ക്ക്

മ​ല്ല​പ്പ​ള്ളി: അ​വ​യ​ദാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ആ​ലി​നിന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നെ​ന്ന പേ​രി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്തി​യാ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ത്ത​ച്ഛ​ന്‍ റെ​ജി ശാ​മു​വ​ല്‍ പ​റ​ഞ്ഞു. ആ​ലി​നിന്‍റെ അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യാ​നു​ള്ള തീ​രു​മാ​നം സ​ര്‍​ക്കാ​രി​നെ​യാ​ണ് അ​റി​യി​ച്ച​ത്. 0487- 2223002 എ​ന്ന ന​മ്പ​രി​ല്‍ നി​ന്നാ​ണ് വി​ളി​യെ​ത്തി​യ​ത്. അ​യി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​മു​ക്ത​ഭ​ട​ന്‍ എ.​ആ​ര്‍.​കെ.​പി​ള്ള​യെ വി​ളി​ച്ച​ത് വ​നി​ത​യാ​ണ്. ആ​ലി​നി​ന്‍റെ കു​ടും​ബ​ത്തെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ന്‍ രൂ​പവത്ക​രി​ച്ച സം​ഘ​ട​ന​യു​ടെ ആ​ളെ​ന്നാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്തു നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞു. എ​ന്നാ​ല്‍, വി​ളി​ച്ച ന​മ്പ​റിന്‍റെ കോ​ഡ് തൃ​ശൂ​രി​ലേ​ത് ആ​യി​രു​ന്നു. റെ​ജി ത​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നും കു​ടും​ബം ആ​രോ​ടു പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും എ.​ആ​ര്‍.​കെ.​പി​ള്ള അ​റി​യി​ച്ച​പ്പോ​ള്‍ ഫോ​ണ്‍ ക​ട്ടു​ചെ​യ്തു. തി​രി​കെ വി​ളി​ച്ച​പ്പോ​ള്‍ ഫോ​ണ്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ല​ഭി​ച്ച​ത്.

Read More

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം അ​ഴി​മ​തി: മ​ന്ത്രി വാ​സ​വ​ൻ രാ​ജി​വ​യ്ക്കു​ന്ന​തു​വ​രെ സ​മ​രം നടത്തുമെന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്

ഏ​റ്റു​മാ​നൂ​ർ: ആ​ഗോ​ള അ​യ്യ​പ്പസം​ഗ​മത്തിലൂടെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്. കോ​ൺ​ഗ്ര​സ് ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ​ന​ട​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് വി.​എ​ൻ. വാ​സ​വ​നാ​ണ്. കോ​ടി​ക​ളു​ടെ അ​ഴി​മ​തി പു​റ​ത്തുവ​ന്ന​പ്പോ​ൾ ത​നി​ക്കൊ​ന്നും അ​റി​യി​ല്ലാ​യെ​ന്ന് പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണ്.വി​ശ്വാ​സ​ത്തെ ചൂ​ഷ​ണം ചെ​യ്തു കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യ വി.​എ​ൻ. വാ​സ​വ​ൻ രാ​ജി​വ​യ്ക്കു​ന്ന​തുവ​രെ സ​മ​രം തു​ട​രു​മെ​ന്ന് നാ​ട്ട​കം സു​രേ​ഷ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​റോ​യി പൊ​ന്നാ​റ്റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ഗോ​പ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന​ന്ദ് പ​ഞ്ഞി​ക്കാ​ര​ൻ, എം. ​മു​ര​ളി, കെ.​ജി. ഹ​രി​ദാ​സ്, ജോ​ബി​ൻ ജേ​ക്ക​ബ്, ആ​ർ​പ്പൂ​ക്ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സോ​ബി​ൻ തെ​ക്കേ​ടം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​യി പൂ​വം​നി​ൽ​ക്കു​ന്ന​തി​ൽ, ജൂ​ബി ഐ​ക്ക​ര​ക്കു​ഴി, ജോ​ൺ​സ​ൺ സി.…

Read More

സ​മ്പാ​ദ്യം ചി​കി​ത്സാസ​ഹാ​യ​ത്തി​ന് ന​ൽ​കി​യ അ​ഡോ​ണി​ന് കുമരകം പഞ്ചായത്തിന്‍റെയും നാട്ടുകാരുടെയും അ​ഭി​ന​ന്ദ​നപ്ര​വാ​ഹം

കു​മ​ര​കം: പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ കു​ന്ന​ത്തു​ക​ള​ത്തി​ൽ വീ​ട്ടി​ൽ അ​രു​ൺ ഷാ​ജി​ക്ക് (36) ചി​കി​ത്സാ സ​ഹാ​യ​നി​ധി സ​മാ​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ഴാം​കാ​ട് അ​ഡോ​ൺ പി. ​അ​നീ​ഷി​ന്‍റെ (ഏ​ഴ്) ഭ​വ​ന​ത്തി​ലെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രു​ടെ മ​നം നി​റ​ഞ്ഞു. കു​മ​ര​കം സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​യാ​യ അ​ഡോ​ൺ ത​ന്‍റെ സ​മ്പാ​ദ്യ​മാ​യ കു​ടു​ക്ക​യി​ലെ പ​ണം എ​ണ്ണി​നോ​ക്കു​ക​പോ​ലും ചെ​യ്യാ​തെ സം​ഭാ​വ​ന ചെ​യ്തു. അ​ത് എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ​പ്പോ​ൾ 1,260 രൂ​പ​യു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്. കു​ഞ്ഞി​ന്‍റെ സ​ന്മ​ന​സ് അ​റി​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഗോ​പി അ​ഡോ​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ അ​നു​മോ​ദി​ക്കു​ക​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ നാ​ട്ടു​കാ​രു​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​വും അ​ഡോ​ണി​നു ല​ഭി​ച്ചു.

Read More

കു​ടി​വെ​ള്ള​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക, ജ​ൽ​ജീ​വ​ന്‍ പ​ദ്ധ​തി​ക്കാ​യി കു​ഴി​ച്ച റോ​ഡ് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കു​ക; കു​ത്തി​യി​രി​പ്പു സ​മ​ര​വു​മാ​യി പ​ഞ്ചാ​യ​ത്തം​ഗം

കോ​ട്ട​യം: കു​ടി​വെ​ള്ളപ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക, ജ​ൽ​ജീ​വ​ന്‍ പ​ദ്ധ​തി​ക്കാ​യി കു​ഴി​ച്ച റോ​ഡ് പൂ​ര്‍വ​സ്ഥി​തി​യി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു പ​ഞ്ചാ​യ​ത്തം​ഗം വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി ഓ​ഫീ​സി​നു മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി. വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍ഡം​ഗം ബൈ​ജു ചെ​റു​കോ​ട്ട​യി​ലാ​ണു സ​മ​രം ന​ട​ത്തി​യ​ത്. നാ​ളു​ക​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍ഡി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ജ​ൽ​ജീ​വ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി മാ​ര്‍ച്ചി​ല്‍ അ​വ​സാ​നി​ക്കു​മെ​ങ്കി​ലും പൈ​പ്പ്‌ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ക​ള​ത്തി​പ്പ​ടി റോ​ഡി​ലെ പ്ര​തി​ഭാ ജം​ഗ്ഷ​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും എ​ത്തി നി​ല്‍ക്കു​ക​യാ​ണ്. ഈ ​റോ​ഡ് ക​ട​ന്നു ക​ണ​ക്‌ഷന്‍ ന​ല്കി​യാ​ല്‍ മാ​ത്ര​മേ വാ​ര്‍ഡി​ലെ ജ​ന​ങ്ങ​ള്‍ക്ക് കു​ടി​വെ​ള്ളം ല​ഭി​ക്കു​ക​യു​ള്ളൂ. റോ​ഡ് മു​റി​ച്ചു പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ല​ഭി​ച്ചി​ട്ടും തു​ട​ര്‍പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ല്ല. ഇ​തി​നു പു​റ​മേ​യാ​ണ് പ​ട​ച്ചി​റ-​മ​ച്ചു​കാ​ട് റോ​ഡ് ജ​ൽ ജീ​വ​ന്‍ പ​ദ്ധ​തി​ക്കാ​യി കു​ഴി​ച്ചു പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച​ശേ​ഷം പൂ​വ​സ്ഥി​തി​യി​ലാ​ക്കാ​ത്ത​ത്. ഈ ​റോ​ഡ് ടാ​ര്‍ ചെ​യ്യാ​നു​ള്ള അ​നു​മ​തി…

Read More

കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന ഭൂ​മി ജ​പ്തി ചെ​യ്യാ​നൊ​രു​ങ്ങി കേ​ര​ള​ബാ​ങ്ക്; ക​ട​മെ​ടു​ത്ത 10 ല​ക്ഷം രൂ​പ​യി​ൽ 6 ല​ക്ഷ​ത്തോ​ളം തി​രി​ച്ചടച്ചിരുന്നു

ഉ​പ്പു​ത​റ: ഹൈ​ക്കോ​ട​തി​യി​ലും സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും കേ​സ് നി​ല​വി​ലു​ള്ള ഭൂ​മി ലേ​ലം ചെ​യ്യാ​ൻ കേ​ര​ള ബാ​ങ്ക്. ക​ർ​ഷ​ക​നാ​യ മേ​ച്ചേ​രി​ൽ ബാ​ബു​വി​ന്‍റെ ഭൂ​മി​യാ​ണ് ചൊ​വ്വാ​ഴ്ച കേ​ര​ള ബാ​ങ്ക് ലേ​ലം ചെ​യ്യു​ന്ന​ത്. ഇ​തോ​ടെ രാ​ജ​മാ​ണി​ക്യം ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ലെ​ടു​ത്ത ഉ​പ്പു​ത​റ​യി​ലെ ഭൂ​മി​പ്ര​ശ്നം വീ​ണ്ടും രൂ​ക്ഷ​മാ​യി. രാ​ജ​മാ​ണി​ക്യം റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ ഉ​പ്പു​ത​റ വി​ല്ലേ​ജി​ലെ ആ​റ് സ​ർ​വേ ന​മ്പ​രി​ലെ ഭൂ​മി​യു​ടെ ക​ര​മ​ട​യ്ക്കു​ന്ന​തും പോ​ക്കു​വ​ര​വ് ചെ​യ്യു​ന്ന​തും 2016ൽ ​റ​വ​ന്യൂ​വ​കു​പ്പ് ത​ട​ഞ്ഞ​താ​ണ് പ്ര​ശ്ന​ത്തി​ന് തു​ട​ക്കം. ഇ​തോ​ടെ ഭൂ​മി ഈ​ടി​ന്മേ​ൽ പു​തി​യ വാ​യ്പ എ​ടു​ക്കാ​നോ പ​ഴ​യ​ത് പു​തു​ക്കാ​നോ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്. നി​ര​വ​ധി ക​ർ​ഷ​ക​ർ ജ​പ്തി ഭീ​ഷ​ണി​യി​ലു​മാ​ണ്. ഇ​ങ്ങ​നെ വാ​യ്പ തി​രി​ച്ച​ട​വി​ൽ മു​ട​ക്കം​വ​ന്ന മേ​ച്ചേ​രി​ൽ ബാ​ബു​വി​ന്‍റെ പേ​രി​ലു​ള്ള ഭൂ​മി​യാ​ണ് കേ​ര​ള​ബാ​ങ്ക് ലേ​ലം ചെ​യ്യു​ന്ന​ത്. 2013ൽ 10 ​ല​ക്ഷം രൂ​പ വ​സ്തു ഈ​ടി​ന്മേ​ൽ ബാ​ബു വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ ഏ​ഴ് ല​ക്ഷം രൂ​പ തി​രി​ച്ച​ട​ച്ചു. 2017ൽ ​ഇ​തേ വ​സ്തു…

Read More

ഒ​ഡീ​ഷ​യി​ൽ നി​ന്ന് കു​റ​ഞ്ഞ​വി​ല​യ്ക്ക് ക​ഞ്ചാ​വ് വാ​ങ്ങി കേ​ര​ള​ത്തി​ൽ വി​ൽ​ക്കു​ന്ന മൂ​വ​ർ സം​ഘം പി​ടി​യി​ൽ; ക​ണ്ടെ​ത്തി​യ​ത് 40 കി​ലോ ക​ഞ്ചാ​വ്

കു​മ​ളി: തേ​നി ജി​ല്ല​യി​ലെ ലോ​വ​ര്‍ ക്യാ​മ്പ് വ​ഴി ആ​ഡം​ബ​ര കാ​റി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 40 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ മു​നി​സ്വാ​മി (39), ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ (39), സെ​ല്‍​വി (47) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​ര്‍, 1.20 ല​ക്ഷം രൂ​പ, നാ​ല് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ന്നി​വ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. തേ​നി എ​സ്പി സ്‌​നേ​ഹ​പ്രി​യ​യു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ലു​ട​നീ​ളം പ​രി​ശോ​ധ​ന ശക്ത​മാ​ക്കി​യി​രു​ന്നു. കു​മ​ളി അ​തി​ര്‍​ത്തി വ​ഴി ആ​ഡം​ബ​ര കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ലോ​വ​ര്‍ ക്യാ​മ്പ് എ​സ്‌​ഐ ക​റു​പ്പ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ലോ​വ​ര്‍ ക്യാ​മ്പ് – കു​മ​ളി മ​ല​യോ​ര പാ​ത​യി​ലെ പെ​ന്നി​ക്വി​ക്ക് മ​ണി​മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​മു​ള്ള ചെ​ക്ക് പോ​സ്റ്റി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഒ​ഡീ​ഷ​യി​ല്‍​നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് ക​ഞ്ചാ​വ് വാ​ങ്ങി കേ​ര​ള​ത്തി​ലെ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് വി​ല്‍​ക്കാ​നാ​ണ് ഇ​വ​ര്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന് പ്രാ​ഥ​മി​ക…

Read More

കോ​ട്ട​യം മെ​ഡി. കോ​ള​ജ് സ​ര്‍​ജി​ക്ക​ല്‍ ബ്ലോ​ക്ക് 16ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും

കോ​ട്ട​യം: ആ​ധു​നി​ക​രീ​തി​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ സ​ര്‍​ജി​ക്ക​ല്‍ ബ്ലോ​ക്ക് ഉ​ള്‍​പ്പെ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 283 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 16ന് ​നാ​ടി​നു സ​മ​ര്‍​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ർ​ജി​ക്ക​ല്‍ ബ്ലോ​ക്കി​നൊ​പ്പം മ​റ്റു 14 വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. 7.88 കോ​ടി രൂ​പ ചെ​ല​വി​ട്ടു സ്ഥാ​പി​ച്ച കാ​ത്ത് ലാ​ബ്, ആ​റു​കോ​ടി രൂ​പ ചെ​ല​വി​ടു​ന്ന പാ​രാ​മെ​ഡി​ക്ക​ല്‍ ഹോ​സ്റ്റ​ലി​ന്‍റെ പൂ​ര്‍​ത്തി​യാ​ക്കി​യ ഒ​ന്നാം​ഘ​ട്ടം, 4.28 കോ​ടി ചെ​ല​വി​ട്ടു കാ​ന്‍​സ​ര്‍ ബ്ലോ​ക്കി​ല്‍ സ്ഥാ​പി​ച്ച 32 സ്ലൈ​സ് സി​ടി സ്‌​കാ​നിം​ഗ് സം​വി​ധാ​നം, 1.25 കോ​ടി ചെ​ല​വി​ട്ടു ന​വീ​ക​രി​ച്ച പ്ര​ധാ​ന ക​വാ​ടം, 1.20 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഗൈ​ന​ക്കോ​ജ​ളി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു​ക്കി​യ മാ​തൃ ന​വ​ജാ​ത ശി​ശു​പ​രി​ച​ര​ണ യൂ​ണി​റ്റ് എ​ന്നി​വ​യാ​ണു മ​റ്റു പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍. എ​ബി​സി ബ്ലോ​ക്കി​ല്‍ 74…

Read More

ഹാ​ൻ​ഡ് ബ്രേ​ക്ക് ഇ​ട്ടി​ല്ല: ബ​സ് ത​നി​യെ ഓ​ടി ട്രൈ​ബ​ൽ കെ​ട്ടി​ടം ത​ക​ർ​ത്തു ത​ല​കു​ത്തി താ​ഴേ​ക്ക് പ​തി​ച്ചു

തൊടുപുഴ: സര്‍വീസ് ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മൂക്കു കുത്തി. തുടർന്നു സമീപത്തെ ട്രൈബല്‍ ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. തൊടുപുഴ പൂമാല സ്‌കൂള്‍ ജംഗ്ഷന്‍ ബസ് സ്റ്റോപ്പില്‍ ഇന്നു രാവിലെയായിരുന്നു അപകടം. ആളപായമുണ്ടായില്ല. അമ്പതു മീറ്ററോളം തനിയെ നീങ്ങിയാണ് ബസ് താഴ്ചയിലേക്കു മറിഞ്ഞത്. തൊടുപുഴ -പൂമാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ കയറ്റുന്നതിനായി ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി ടയറുകള്‍ പരിശോധിക്കുന്നതിനിടെയാണ് ബസ് തനിയെ നീങ്ങിയത്. ബസിന്‍റെ ഹാന്‍ഡ് ബ്രേക്ക് ഇടാതിരുന്നതിനാലാണ് വാഹനം നീങ്ങിയത്. താഴ്ചയിലേക്കു പതിച്ച ബസ് ട്രൈബല്‍ ഓഫീസ് കെട്ടിടത്തിന്‍റെ മുഖവാരം തകര്‍ത്താണ് നിന്നത്.

Read More

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വി​ഹി​ത കൂ​ട്ടു​കെ​ട്ടി​ന് ച​ങ്ങ​ല​യി​ട്ടു; നി​ർ​ത്ത​ലാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ജ​ന​കീ​യ ഇ​ട​പെ​ട​ൽ​മൂ​ലം പു​ന​രാ​രം​ഭി​ച്ചു

എ​രു​മേ​ലി: ഇ​ല്ലാ​ത്ത ന​ഷ്ടം ആ​രോ​പി​ച്ച് അ​ധി​കൃ​ത​ർ മ​നഃ​പൂ​ർ​വം നി​ർ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ഒ​ടു​വി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ ഇ​ട​പെ​ട​ൽ മൂ​ലം പു​ന​രാ​രം​ഭി​ച്ചു. എ​രു​മേ​ലി​യി​ൽ നി​ന്ന് എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ലേ​ക്കു​ള്ള ബ​സ് ആ​ണ് അ​ധി​കൃ​ത​ർ നി​ർ​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​ർ​ക്ക് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​മാ​യു​ള്ള ബ​ന്ധം മൂ​ല​മാ​ണ് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ർ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു. നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ മ​ന്ത്രി ത​ല​ത്തി​ൽ ഇ​ട​പെ​ട്ട​തി​ന് ഒ​ടു​വി​ൽ അ​നു​കൂ​ല തീ​രു​മാ​ന​മാ​കു​ക​യാ​യി​രു​ന്നു.മു​ക്കൂ​ട്ടു​ത​റ, പ​മ്പാ​വാ​ലി, കാ​ള​കെ​ട്ടി, കു​ഴി​മാ​വ്, 504 കോ​ള​നി, പു​ഞ്ച​വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ സ​ർ​വീ​സ് ഇ​ന്ന​ലെ ആ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ആ​ദ്യ ട്രി​പ്പ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പു​ല​ർ​ച്ചെ നാ​ല​ര​യ്ക്ക് എ​രു​മേ​ലി​യി​ൽ നി​ന്നു മു​ക്കൂ​ട്ടു​ത​റ, പ​മ്പാ​വാ​ലി, 504 കോ​ള​നി,പു​ഞ്ച​വ​യ​ൽ വ​ഴി മു​ണ്ട​ക്ക​യ​ത്ത് എ​ത്തി രാ​വി​ലെ 6.10 ന് ​മു​ണ്ട​ക്ക​യ​ത്ത്…

Read More