മൂ​ടാ​ത്ത ഓ​ട​ക​ളുംഅ​ന​ങ്ങാ​ത്ത അ​ധി​കൃ​ത​രും: മ​ര​ണ​ക്കെ​ണി​യൊ​രു​ക്കി ന​ഗ​ര​ത്തി​ലെ ഫു​ട്പാ​ത്തു​ക​ളി​ലെ സ്ലാ​ബു​ക​ള്‍

കോ​ട്ട​യം: മ​ര​ണ​ക്കെ​ണി​യൊ​രു​ക്കി ന​ഗ​ര​ത്തി​ലെ ഫു​ട്പാ​ത്തു​ക​ളി​ലെ സ്ലാ​ബു​ക​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ല്‍. തൊ​ടു​പു​ഴ​യി​ല്‍ യു​വാ​വി​നു ജീ​വ​ന്‍ ന​ഷ്ട​മാ​യി​ട്ടും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന വാ ​പി​ള​ര്‍​ന്ന ഓ​ട​ക​ള്‍ മൂ​ടു​വാ​നോ സ്ലാ​ബു​ക​ള്‍ നേ​രെ​യി​ടു​വാ​നോ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ നാ​ഗ​മ്പ​ടം, തി​രു​ന​ക്ക​ര, സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ്ലാ​ബു​ക​ള്‍ ത​ക​ര്‍​ന്ന് വാ ​പി​ള​ര്‍​ന്ന ഓ​ട​ക​ള്‍. ഇ​വി​ട​ങ്ങ​ളി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. നാ​ഗ​മ്പ​ടം മേ​ല്‍​പാ​ല​ത്തി​ലും സ​മീ​പ​ത്തു​മു​ള്ള ഫു​ട്പാ​ത്തു​ക​ളി​ല്‍ സ്ലാ​ബു​ക​ള്‍ ഏ​താ​ണ്ട് മു​ഴു​വ​ന്‍ ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യ​ത്തേ​ക്ക് വ​രു​ന്ന ബ​സു​ക​ള്‍ നി​ര്‍​ത്തു​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡി​നോ​ടു ചേ​ര്‍​ന്ന് ഫു​ട്പാ​ത്തി​ല്‍ സ്ലാ​ബ് ത​ക​ര്‍​ന്നു ഒ​രു ഭാ​ഗം ഓ​ട​യി​ല്‍ വീ​ണു കി​ട​ക്കു​ക​യാ​ണ്. വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ ബ​സ് കാ​ത്തു നി​ല്‍​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ അ​ല്‍​പ​മൊ​ന്നു ശ്ര​ദ്ധ തെ​റ്റി​യാ​ല്‍ ഓ​ട​യി​ല്‍ വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. രാ​ത്രി​കാ​ല​ത്ത് ഇ​വി​ടെ വെ​ളി​ച്ച​മി​ല്ല. രാ​ത്രി​യി​ല്‍ ഇ​വി​ടെ വ​ന്നി​റ​ങ്ങി ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​വ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. നി​ര​വ​ധി​പേ​രു​ടെ കൈ​യ്ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ്രാ​യ​മാ​യ​വ​രും…

Read More

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റി​യ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ വ​നി​താ മോ​ഷ്ടാ​വി​നെ ത​ട​ഞ്ഞു​വ​ച്ചു പോ​ലീ​സി​നു കൈ​മാ​റി: ഡ്രൈ​വ​ർ മ​നോ​ജ് കു​മാ​റി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

കോ​ട്ട​യം: ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റി​യ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ വ​നി​താ മോ​ഷ്ടാ​വി​നെ ത​ട​ഞ്ഞു​വ​ച്ചു പോ​ലീ​സി​നു കൈ​മാ​റി​യ ഡ്രൈ​വ​ര്‍​ക്കു അ​ഭി​ന​ന്ദ​ന പൂ​ച്ചെ​ണ്ടു​ക​ള്‍. കോ​ട്ട​യം തി​രു​ന​ക്ക​ര പോ​സ്‌​റ്റോ​ഫീ​സ് റോ​ഡി​ലു​ള്ള ഓ​ട്ടോ​സ്റ്റാ​ന്‍​ഡി​ലെ ഡ്രൈ​വ​റാ​യ മ​ണ​ര്‍​കാ​ട് പു​തു​പ്പ​റ​മ്പി​ല്‍ പി.​ആ​ര്‍.​മ​നോ​ജ് കു​മാ​റാ​ണ് ജി​ല്ല​യി​ലെ 10 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി​നി ജ്യോ​തി (26)യെ ​പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്. ത​ന്റെ ഓ​ട്ടോ​യി​ല്‍ ക​യ​റി​യ ജ്യോ​തി​യെ സം​ശ​യം തോ​ന്നി​യ മ​നോ​ജ് കു​മാ​ര്‍ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​ട​ഞ്ഞു​വ​ച്ചു പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു തു​ട​ര്‍​ന്ന് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് എ​ത്തി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മോ​ഷ​ണ​വി​വ​ര​ങ്ങ​ളു​ടെ ചു​രു​ള്‍ അ​ഴി​ഞ്ഞ​ത്. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി ര​മ​ണി​യു​ടെ പ​തി​നാ​യി​രം രൂ​പ അ​ട​ങ്ങി​യ പ​ഴ്‌​സ് മോ​ഷ്ടി​ച്ചാ​ണു ഇ​വ​ര്‍ ക​ട​ന്നു ക​ള​യാ​ന്‍ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ 10നു ​തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്നി​ലാ​ണു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും ഓ​ടി​യി​റ​ങ്ങി വ​ന്ന യു​വ​തി മ​നോ​ജി​ന്റെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റി ചാ​ലു​കു​ന്ന്…

Read More

ഒ​ടി​ഞ്ഞ കൈ​യ്ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ശേ​ഷം കൈ ​വ​ള​ഞ്ഞു​പോ​യി: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ​പ്പി​ഴ​വ്; നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടെ​ന്ന് കു​ടും​ബം

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി​യ പ​തി​നാ​ലു​കാ​ര​ന്‍റെ ഒ​ടി​ഞ്ഞ കൈ​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ശേ​ഷം കൈ ​വ​ള​ഞ്ഞു​പോ​യെ​ന്ന് പ​രാ​തി​യി​ൽ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടെ​ന്ന് കു​ടും​ബം. കോ​ന്നി അ​രു​വാ​പ്പു​ലം സ്വ​ദേ​ശി​ക​ളു​ടെ മ​ക​ന്‍ എ​സ്. ത​ൻ​സീ​റി​ന്‍റെ കൈ​യാ​ണ് വ​ള​ഞ്ഞ​ത്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 15നാ​ണ് വീ​ണ് കൈ ​ഒ​ടി​ഞ്ഞ ത​ൻ​സീ​ർ കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം പ്ലാ​സ​റ്റ​ര്‍ ഇ​ട്ട് ര​ണ്ട് മാ​സ​ത്തോ​ളം ന​ട​ന്നു. ക​ഴി​ഞ്ഞ ര​ണ്ടി​ന് പ്ലാ​സ്റ്റ​ര്‍ മാ​റ്റി​യ​പ്പോ​ള്‍ കൈ ​വ​ള​ഞ്ഞു പോ​യെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കൈ​ക്ക് വീ​ണ്ടും ശ​സ്ത്ര​ക്രി​യ ചെ​യ്യേ​ണ്ടി​വ​ന്നു. സം​ഭ​വ​ത്തി​ല്‍ ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് കു​ടും​ബം കോ​ന്നി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഓ​ര്‍​ത്തോ വി​ഭാ​ഗം മേ​ധാ​വി​യാ​ണ് കു​ട്ടി​യെ ചി​കി​ത്സി​ച്ച​തെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. എ​ക്‌​സേ​റ​യി​ല്‍ ഉ​ള്‍​പ്പെ​ടെ കു​ഴ​പ്പം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ടാ​ണ് ഇ​തു ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തെ​ന്നും ഗ്രാ​ഫ്റ്റിം​ഗ് ചി​കി​ത്സ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​ന്നെ ഉ​റ​പ്പു…

Read More

സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ വ​ഴി​യി​ല്ല, കു​ടി​നീ​രി​ന് ആ​ഴ്ച​ക​ള്‍ കാ​ത്തി​രി​ക്ക​ണം; പാ​ലാ ന​ഗ​ര​സ​ഭ പ​തി​ക്കു​ന്ന് ഭാ​ഗ​ത്തെ കു​ടും​ബ​ങ്ങ​ളു​ടേ​ത് ദു​രി​ത​ജീ​വി​തം

പാ​ലാ: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​മാ​ണ്, പ​ക്ഷേ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ വ​ഴി​യി​ല്ല, കു​ടി​നീ​രി​ന് ആ​ഴ്ച​ക​ള്‍ കാ​ത്തി​രി​ക്ക​ണം, വൃ​ദ്ധ​രും രോ​ഗി​ക​ളു​മാ​യ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ക​സേ​ര​യി​ലോ സ്‌ട്രെ​ച്ച​റി​ലോ ചു​മ​ന്നി​റ​ക്ക​ണം. വ​ന​വാ​സി​ക​ളു​ടെ​യോ ജ​ന​വാ​സ​മി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ലെ​യോ ക​ഥ​യ​ല്ലി​ത്.പാ​ലാ ന​ഗ​ര​സ​ഭ 19-ാം വാ​ര്‍​ഡി​ലെ പ​തി​ക്കു​ന്ന്, കൈ​ത്താ​ളി​ക്കു​ന്ന് ഭാ​ഗ​ത്തെ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത ജീ​വി​ത​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യാ​ണിത്. പാ​ലാ ന​ഗ​ര​ത്തി​ല്‍​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ മാ​ത്രം ദൂ​ര​ത്തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ ജീ​വി​തം പ​രി​താ​പ​ക​ര​മാ​ണ്. 150 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള കു​ന്നി​ന്‍ മു​ക​ളി​ലാ​ണ് ഈ ​കു​ടും​ബ​ങ്ങ​ളു​ടെ താ​മ​സം. 70 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പ​ത്തി​ല​ധി​കം പേ​ര്‍. നി​ത്യ​രോ​ഗി​ക​ളാ​യി ക​ഴി​യു​ന്ന​വ​രും ഇ​തി​ലു​ണ്ട്. ന​ഗ​ര​സ​ഭ കെ​ട്ടി ന​ല്‍​കി​യ നൂ​റോ​ളം പ​ടി വ​രു​ന്ന കോ​ണ്‍​ക്രീ​റ്റ് പ​ട​വു​ക​ളാ​ണ് താ​ഴ്‌​വാ​ര​ത്തു​നി​ന്ന് മു​ക​ളി​ലെ​ത്താ​ന്‍ ഇ​വ​രു​ടെ ഏ​ക ആ​ശ്ര​യം. സ്വ​ന്ത​മാ​യി കി​ണ​ര്‍ ഇ​ല്ലാ​ത്ത ഈ ​കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഗ​ര​സ​ഭ ന​ല്‍​കു​ന്ന കു​ടി​വെ​ള്ള​മാ​ണ് ഏ​ക ആ​ശ്ര​യം. അ​ത് മു​ട​ങ്ങി​യാ​ല്‍ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തു​വ​രെ മു​ട​ങ്ങും. പ​മ്പ് ഓ​പ്പ​റേ​റ്റ​റു​ടെ…

Read More

വ​യോ​ജ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യം; സു​ര​ക്ഷ​യ്ക്കാ​യി സാ​യം​പ്ര​ഭ സേ​ന​യു​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്

​​കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ വ​​യോ​​ജ​​ന​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ, പു​​ന​​ര​​ധി​​വാ​​സം, ശ​​ക്തീ​​ക​​ര​​ണം എ​​ന്നി​​വ ല​​ക്ഷ്യ​​മി​​ട്ടു സം​​സ്ഥാ​​ന സാ​​മൂ​​ഹ്യ​​നീ​​തി വ​​കു​​പ്പി​നു കീ​​ഴി​​ല്‍ സാ​​യം​​പ്ര​​ഭ സേ​​ന എ​​ന്ന പേ​​രി​​ല്‍ റാ​​പ്പി​​ഡ് റെ​​സ്പോ​​ണ്‍​സ് ടീം (​​ആ​​ര്‍​ആ​​ര്‍​ടി) പ്ര​​വ​​ര്‍​ത്ത​​ന സ​​ജ്ജ​​മാ​​യി. വ​​യോ​​ജ​​ന​​ങ്ങ​​ള്‍​ക്കെ​​തി​​രേ​​യു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ള്‍ വ​​ര്‍​ധി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സാ​​മൂഹ്യ​നീ​​തി വ​​കു​​പ്പ് സാ​​യം​​പ്ര​​ഭ സേ​​ന​​യ്ക്കു രൂ​​പംന​​ൽ​കി​​യ​​ത്. ജി​​ല്ല​​യി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ഒ​​റ്റ​​പ്പെ​​ട്ടു ക​​ഴി​​യു​​ന്ന വ​​യോ​​ധി​​ക​​ര്‍​ക്കു വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കും സ​​ഹാ​​യ​​ങ്ങ​​ള്‍​ക്കു​​മാ​​യി സാ​​യം​​പ്ര​​ഭ സേ​​ന​​യെ ബ​​ന്ധ​​പ്പെ​​ടാം. ആ​​ശു​​പ​​ത്രി സേ​​വ​​ന​​ങ്ങ​​ള്‍, ആം​​ബു​​ല​​ന്‍​സു​​ക​​ള്‍, മ​​റ്റ അ​​ടി​​യ​​ന്ത​​ര ആ​​വ​​ശ്യ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യെ​​ല്ലാം ബ​​ന്ധ​​പ്പെ​​ടു​​ത്തി​​യാ​​ണു സേ​​ന​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​നം.വ​​യോ​​ജ​​ന​​ങ്ങ​​ള്‍​ക്കെ​​തി​​രേ​​യു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ള്‍ ത​​ട​​യു​​ന്ന​​തി​​നും അ​​വ​​ര്‍​ക്ക് സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നു​​മാ​​യി മെ​​യി​​ന്‍റ​ന​​ന്‍​സ് ട്രി​​ബ്യൂ​​ണ​​ലു​​ക​​ള്‍, പോ​​ലീ​​സ്, ഡി​​സാ​​സ്റ്റ​​ര്‍ മാ​​നേ​​ജ്മെ​ന്‍റ് അ​​ഥോ​റി​​റ്റി എ​​ന്നി​​വ​​യു​​മാ​​യി ചേ​​ര്‍​ന്ന് അ​​ടി​​യ​​ന്ത​ര സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ സേ​​ന സ​​ഹാ​​യ​​മെ​​ത്തി​​ക്കും. സ​​മൂ​​ഹ​​ത്തി​​ല്‍ ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ട​​വ​​രും പീ​​ഡ​​ന​​ങ്ങ​​ള്‍ നേ​​രി​​ടു​​ന്ന​​വ​​രു​​മാ​​യ മു​​തി​​ര്‍​ന്ന പൗ​​ര​​ന്മാ​​ര്‍​ക്ക് ആ​​വ​​ശ്യ​​മാ​​യ പു​​ന​​ര​​ധി​​വാ​​സ സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഒ​​രു​​ക്കിന​​ൽ​കും. വ​​യോ​​ജ​​ന​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നൊ​​പ്പം സ​​ര്‍​ക്കാ​​ര്‍ സേ​​വ​​ന​​ങ്ങ​​ള്‍ കൃ​​ത്യ​​മാ​​യി അ​​വ​​രി​​ലേ​​ക്ക് എ​​ത്തു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തും…

Read More

ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി​യു​ടെ മ​റ​വി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന; തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ ക​ട്ട​പ്പ​ന​യി​ല്‍ പി​ടി​യി​ല്‍

ക​ട്ട​പ്പ​ന: ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി​യു​ടെ മ​റ​വി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ ക​ട്ട​പ്പ​ന എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. തൃ​ശൂ​ര്‍ തോ​ട്ട​പ്പ​ടി ക​രു​വ​ന്നൂ​ക്കാ​ര​ന്‍ കെ.​എ​സ്. ശ്രീ​ജി​ത്ത് (22) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്ന് 1.374ഗ്രാം ​ക​ഞ്ചാ​വും ഇ​ത് ക​ട​ത്താ​നു​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​കൂ​ടി. ക​ട്ട​പ്പ​ന എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ​ര്‍​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ടു​ക്കി- ക​ട്ട​പ്പ​ന റൂ​ട്ടി​ല്‍ മു​ള​ക​ര​മേ​ട് ഭാ​ഗ​ത്തു​വ​ച്ചാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. ഡെ​ലി​വ​റി ബോ​യി ച​മ​ഞ്ഞ് ബൈ​ക്കി​ല്‍ എ​ത്തി​യ​തി​ല്‍ സം​ശ​യം തോ​ന്നി​യ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ട്ട​പ്പ​ന എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​ഫ്. അ​തു​ലി​നോ​ടൊ​പ്പം മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​നോ​ജ് സെ​ബാ​സ്റ്റ്യ​ന്‍, ജോ​ബി തോ​മ​സ്, ടി.​എ. അ​നീ​ഷ്, എ​സ്. ശ്രീ​കു​മാ​ര്‍, ലി​ജോ ജോ​സ​ഫ്, പി.​കെ. ബി​ജു​മോ​ന്‍, ജി.​പി. ഷി​ജി​ല്‍, സി​ന്ധു വേ​ലാ​യു​ധ​ന്‍, റോ​ണി ആ​ന്‍റ​ണി, വി.​എം. അ​ജേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

വീ​ടി​ന് തീ​പി​ടി​ച്ച് നാ​ലം​ഗ കു​ടും​ബം മ​രി​ച്ച സം​ഭ​വം; നാ​ളെ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഹ​ര്‍​ത്താ​ലി​നാ​ഹ്വാ​നം

അ​ടി​മാ​ലി: കൊ​മ്പൊ​ടി​ഞ്ഞാ​ലി​ല്‍ നാ​ലം​ഗ കു​ടും​ബം വീ​ടി​ന് തീ​പി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കു​മെ​ന്ന് ജ​ന​കീ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. നാ​ലം​ഗ കു​ടും​ബം തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​മു​ണ്ടാ​യി ഒ​ൻ​പ​തു മാ​സം പി​ന്നി​ടു​മ്പോ​ഴും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന് ജ​ന​കീ​യ​സ​മി​തി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ മേ​യ് ഒ​ൻ​പ​തി​നാ​ണ് തെ​ള്ളി​പ്പ​ട​വി​ല്‍ പ​രേ​ത​നാ​യ അ​നീ​ഷി​ന്‍റെ ഭാ​ര്യ ശു​ഭ, മ​ക്ക​ളാ​യ അ​ഭി​ന​ന്ദ്, അ​ഭി​ന​വ്, ശു​ഭ​യു​ടെ മാ​താ​വ് പൊ​ന്ന​മ്മ എ​ന്നി​വ​രെ വീ​ടി​നു​ള്ളി​ല്‍ വെ​ന്തു​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന് തീ​പി​ടി​ച്ച​തെ​ങ്ങ​നെ, ഒ​രു മൃ​ത​ദേ​ഹ​മൊ​ഴി​കെ മ​റ്റു മൃ​ത​ദേ​ഹ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ണ​മാ​യി ക​ത്തി​ച്ചാ​മ്പ​ലാ​യ​തെ​ങ്ങ​നെ തു​ട​ങ്ങി വി​വി​ധ സം​ശ​യ​ങ്ങ​ള്‍ ജ​ന​കീ​യ സ​മി​തി​നേ​താ​ക്ക​ളാ​യ ചെ​യ​ർ​മാ​ൻ അ​നി​ല്‍ വി​ള​ക്കു​ന്നേ​ല്‍, ക​ണ്‍​വീ​ന​ര്‍ വി​നോ​ദ് ക​റു​ക​പ്പി​ള്ളി​ല്‍, ശു​ഭ​യു​ടെ സ​ഹോ​ദ​ര​ന്‍ വി.​എ​സ്. ഗി​രീ​ഷ് എ​ന്നി​വ​ര്‍ ഉ​ന്ന​യി​ച്ചു.

Read More

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം വേ​ണം; ക​ർ​ഷ​ക സ്വ​രാ​ജ് നേ​താ​വ് നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം അ​വ​സാ​നി​പ്പി​ച്ചു

ഈ​രാ​​റ്റു​​പേ​​ട്ട: വ​​ന്യ​​മൃ​​ഗ​ശ​​ല്യ​​ത്തി​​നു ശാ​​ശ്വ​​ത​​പ​​രി​​ഹാ​​രം തേ​​ടി ക​​ർ​​ഷ​​ക സ്വ​​രാ​​ജി​ന്‍റെ നേ​​തൃ​​ത്വത്തി​​ൽ സ​​ണ്ണി ​പൈ​​ക​​ട അ​​നു​​ഷ്ഠി​​ച്ചു വ​​ന്ന നി​​രാ​​ഹാ​​ര സ​​ത്യ​ഗ്ര​​ഹ സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.ഇ​​ന്ന​​ലെ രാ​​വി​​ലെ 10ന് ​​സ​​ത്യ​​ഗ്ര​​ഹ​​പ്പന്ത​​ലി​​ൽ കൂ​​ടി​​യ ക​​ർ​​ഷ​​ക​​രു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും രാ​​ഷ്‌​ട്രീ​​യ സാ​​മൂ​​ഹ്യ രം​​ഗ​​ങ്ങ​​ളി​​ലെ പ്ര​​മു​​ഖ​​രു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ൽ മാ​​തൃ​​ക ക​​ർ​​ഷ​​ക​​ൻ​കൂ​​ടി​​യാ​​യ ഔ​​സേ​​പ്പ​​ച്ച​​ൻ മ​​ടി​​ക്കാ​​ങ്ക​​ൽ സ​​ണ്ണി പൈ​​ക​​ടയ്​​ക്ക് ഇ​​ള​​നീ​​ർ ന​​ൽ​​കി. ​ തു​​ട​​ർ​​ന്ന് ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ സ​​മ​​ര​​സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ ഉ​​ണ്ണി​​ക്കു​​ഞ്ഞ് ജോ​​ർ​​ജ് വെ​​ള്ളൂ​​ക്കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ.​വി. ബി​​ജു, ജോ​​ർ​​ജു​​കു​​ട്ടി ക​​ട​​പ്ലാ​​ക്ക​​ൽ, വി.​​ജെ. ജോ​​സ്, വി.​എം. അ​​ബ്ദു​​ള്ളാ​​ഖാ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ശ്രീ​​ക​​ല ടീ​​ച്ച​​ർ, സി​​സ്റ്റ​​ർ ജോ​​വാ​​ൻ ചു​​ങ്ക​​പ്പു​​ര, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ വി.​പി. നാ​​സ​​ർ, അ​​ലോ​​ഷ്യ​​സ് പൂ​​നാ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ടു​​ത്തു. വ​​ന്യ​​ജീ​​വി​​ക​​ൾ​​ക്കു മാ​​ത്ര​​മ​​ല്ല മ​​നു​​ഷ്യ​​ർ​​ക്കും ജീ​​വി​​ക്ക​​ണം എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​മു​​യ​​ർ​​ത്തി​​ ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റ് 15 മു​​ത​​ൽ വെ​​ള്ള​​രി​​ക്കു​​ണ്ടി​​ലും ജ​​നു​​വ​​രി 26 മു​​ത​​ൽ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലും ന​​ട​​ത്തിവ​​ന്നി​​രു​​ന്ന ക​​ർ​​ഷ​​ക​​സ്വ​​രാ​​ജ് സ​​ത്യ​​ഗ്ര​​ഹ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​യി​​രു​​ന്നു നി​​രാ​​ഹാ​​ര…

Read More

ഓ​ർ​ഡ​ർ ചെ​യ്ത​ത് 55000 രൂ​പ വി​ല​യു​ള്ള തി​ങ്ക്പാ​ഡ് 14; ആ​മ​സോ​ൺ ന​ൽ​കി​യ​ത് മാ​ർ​ബി​ൾ ക​ല്ലും പ​ഴ​കി​യ തു​ണി​യും

പാ​ല: കോ​ട്ട​യ​ത്ത് ഇ-​കോ​മേ​ഴ്സ് ആ​പ്പ് ആ​യ ആ​മ​സോ​ണി​ൽ നി​ന്നും ലെ​നോ​വോ തി​ങ്ക്പാ​ഡ് 14 ഓ​ർ​ഡ​ർ ചെ​യ്ത​യാ​ൾ​ക്ക് ല​ഭി​ച്ച​ത് മാ​ർ​ബി​ൾ ക​ല്ലും പ​ഴ​കി​യ തു​ണി​യും. പാ​ല പൈ​ക സ്വ​ദേ​ശി ഡോ​ൺ ടോ​മി​ന് ആ​ണ് ദു​ര​നു​ഭ​വം നേ​രി​ട്ട​ത്. ഫെ​ബ്രു​വ​രി 12ന് ​ആ​യി​രു​ന്നു ഡോ​ൺ ടോം 55,000 ​രൂ​പ​യ്ക്ക് മു​ക​ളി​ൽ വി​ല​യു​ള്ള തി​ങ്ക്പാ​ഡ് 14 ഓ​ർ​ഡ​ർ ചെ​യ്ത​ത്. ഇ​ന്ന് ആ​യി​രു​ന്നു ഡോ​ൺ ടോ​മി​ന് ഡെ​ലി​വ​റി ല​ഭി​ച്ച​ത്. ആ​മ​സോ​ണി​ന്‍റെ പാ​ക്ക​റ്റ് തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് മാ​ർ​ബി​ൾ ക​ല്ലും തു​ണി​യും കാ​ർ​ഡ് ബോ​ർ​ഡ് പീ​സും ആ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഡോ​ൺ ടോം ​ആ​മ​സോ​ൺ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാം എ​ന്നാ​ണ് ആ​മ​സോ​ൺ അ​ധി​കൃ​ത​ർ ന​ൽ​കി​യ മ​റു​പ​ടി. ഫെ​ബ്രു​വ​രി 23ന് ​വീ​ണ്ടും ബ​ന്ധ​പ്പെ​ടാ​മെ​ന്നും ആ​മ​സോ​ൺ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

പു​ഷ്പ​ക​ണ്ട​ത്ത് ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ഭൂ​മാ​ഫി​യ​യു​ടെ ഭീ​ഷ​ണി മൂ​ലം; ഭൂ​മിവാ​ങ്ങി​യ അ​ന്നു​മു​ത​ൽ ഉ​പ​ദ്ര​വും തു​ട​ങ്ങി​യെ​ന്ന് വീ​ട്ട​മ്മ

നെ​ടു​ങ്ക​ണ്ടം: പു​ഷ്പ​ക​ണ്ട​ത്ത് ഗൃ​ഹ​നാ​ഥ​ന്‍ കീ​ട​നാ​ശി​നി ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ഭൂ​മാ​ഫി​യ​യു​ടെ ഭീ​ഷ​ണി​യും സ​മ്മ​ര്‍​ദ​വും മൂ​ല​മാ​ണെ​ന്ന് കു​ടും​ബ​വും സ്വ​യംസ​ഹാ​യ സം​ഘ​വും ആ​രോ​പി​ച്ചു. അ​ണ​ക്ക​ര​മെ​ട്ട് സ്വ​ദേ​ശി​യാ​യ യ​ദു​ഭ​വ​നി​ല്‍ ന​ട​രാ​ജ​ന്‍(55) ആ​ണ് ക​ഴി​ഞ്ഞ എ​ട്ടി​ന് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ള്‍ ഇ​പ്പോ​ഴും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. രോ​ഗി​യും കൂ​ലി​പ്പ​ണി​ക്കാ​ര​നു​മാ​യ ന​ട​രാ​ജ​നും ഭാ​ര്യ ഷീ​ല​യും വീ​ട് വ​യ്ക്കു​ന്ന​തി​നാ​യി പു​ഷ്പ​ക​ണ്ടം അ​ണ​ക്ക​ര​മെ​ട്ട് റോ​ഡ​രികി​ല്‍ 10 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യി​രു​ന്നു. ഇ​വി​ടെ ത​റ കെ​ട്ടു​ന്ന​തി​ന് മ​ണ്ണ് നീ​ക്കു​ന്ന സ​മ​യം മു​ത​ല്‍ ചി​ല​ര്‍ റ​വ​ന്യു വ​കു​പ്പി​നും മ​റ്റും പരാതി ന​ല്‍​കി ത​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്ന​താ​യി ഷീ​ല പറഞ്ഞു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ സ്ഥ​ല​ത്തെ ര​ണ്ട് ഉ​രു​ള​ന്‍ ക​ല്ലു​ക​ള്‍ പൊ​ട്ടി​ച്ച​പ്പോ​ള്‍ അ​തി​നെ​തി​രേ​യും പ​രാ​തി ന​ല്‍​കി. വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍നി​ന്നാ​ണെ​ന്നും പ​റ​ഞ്ഞ് ര​ണ്ടു പേ​ര്‍ വ​ന്ന് വീ​ടു​പ​ണി നി​ര്‍​ത്ത​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ വ​ന്‍ തു​ക പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു. ഇ​തി​ന്‍റെ മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​ണ് ന​ട​രാ​ജ​ൻ…

Read More