ഒ​രു ദി​വ​സം മൂ​ന്നു പ​രീ​ക്ഷ; കു​ട്ടി​ക​ളി​ൽ മാ​ന​സി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കും; വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​ന്മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

തൊ​ടു​പു​ഴ: ആ​റാം ക്ലാ​സു​കാ​ര്‍​ക്ക് ശ​നി​യാ​ഴ്ച മൂ​ന്നു പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​സാ​ധാ​ര​ണ പ​രീ​ക്ഷ​ണ​മാ​യി മാ​റു​മെ​ന്ന് ആ​ക്ഷേ​പം. രാ​വി​ലെ പ​ത്തു മു​ത​ല്‍ 12 വ​രെ​യാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മൂ​ന്നു പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​ത്. എ​സ്ഇ​ആ​ര്‍​ടി ന​ട​ത്തു​ന്ന സാ​മൂ​ഹ്യ​ശാ​സ്ത്ര പ്ര​തി​ഭ പ​രി​പോ​ഷ​ണ പ​രി​പാ​ടി, ഗ​ണി​ത​ശാ​സ്ത്ര​പ്ര​തി​ഭ പ​രി​പോ​ഷ​ണ പ​രി​പാ​ടി എ​ന്നി​വ​യു​ടെ ഉ​പ​ജി​ല്ലാ​ത​ലം, സു​ഗ​മ ഹി​ന്ദി പ​രീ​ക്ഷ ജി​ല്ലാ​ത​ലം എ​ന്നി​വ​യാ​ണ് ന​ട​ക്കു​ന്ന​ത്. ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് സാ​മൂ​ഹ്യ​ശാ​സ്ത്ര പ്ര​തി​ഭാ പ​രി​പോ​ഷ​ണ പ​രി​പാ​ടി​യും ഗ​ണി​ത​ശാ​സ്ത്ര പ്ര​തി​ഭാ​ഷ​ണ പ​രി​പാ​ടി​യു​മു​ള്ള​ത്. സ്‌​കൂ​ള്‍​ത​ല​ത്തി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ടുപേ​ര്‍​ക്ക് വീ​ത​മാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം. മൂ​ന്ന് പ​രീ​ക്ഷ​ക​ളും ഒ​ന്നി​ച്ചു വ​രു​ന്ന​തു​മൂ​ലം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ര​ണ്ടെ​ണ്ണം ഒ​ഴി​വാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് വ​രു​ന്ന​ത്. ഇ​ത് വി​ദ്യാ​ര്‍​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും മാ​ന​സി​കസം​ഘ​ര്‍​ഷം സൃ​ഷ്ടി​ക്കും. ഇ​ത്ത​രം പ്ര​ഹ​സ​ന​മാ​കു​ന്ന പ​രീ​ക്ഷ​യി​ല്‍നി​ന്ന് പൊ​തുവി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​ന്മാ​റ​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ നാ​സ​ര്‍…

Read More

ഞാൻ മാത്രമല്ല സാറേ അവനുമുണ്ട്… റാ​ന്നി​യി​ൽ ക​ഞ്ചാ​വു​മാ​യി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ; ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ യു​വാ​ക്ക​ളാ​ണ് ഡോ​ക്ട​റെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കി​യ​തെ​ന്ന് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ ക​ഞ്ചാ​വു​മാ​യി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ദേ​വീ കൃ​ഷ്ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ആ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ട​ക്ക​മു​ള്ള ക​ഞ്ചാ​വ് സം​ഘ​ത്തി​ൽ നി​ന്നാ​ണ് ഡോ​ക്ട​റെ കു​റി​ച്ചു​ള്ള വി​വ​രം കി​ട്ടി​യ​ത്. ക​ഞ്ചാ​വ് എ​ത്തി​ക്കാ​ൻ പ​ണം ന​ൽ​കി​യ​ത് ഡോ​ക്ട​റാ​ണെ​ന്നും ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും സ്ഥി​രം ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്യ​ട്ടെ… ജീ​വ​ന​ക്കാ​ർ എ​സ്ഐ​ആ​ർ ഡ്യൂ​ട്ടി​യി​ൽ; മു​ണ്ട​ക്ക​യം കൃ​ഷി​ഭ​വ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ

മു​ണ്ട​ക്ക​യം: ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന മു​ണ്ട​ക്ക​യം കൃ​ഷി​ഭ​വ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. ഇ​ന്ന​ലെ കൃ​ഷി ഓ​ഫീ​സി​ൽ ജോ​ലി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത് താ​ത്കാ​ലി​ക പാ​ർ​ട്ട്‌​ടൈം സ്വീ​പ്പ​ർ മാ​ത്ര​മാ​യി​രു​ന്നു. എ​സ്ഐ​ആ​ർ ഡ്യൂ​ട്ടി​ക്കാ​യി ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ച​തോ​ടെ​യാ​ണ് കൃ​ഷി​ഭ​വ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. കൃ​ഷി ഓ​ഫീ​സ​ർ – ഒ​ന്ന്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ – ഒ​ന്ന്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് – ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം. ഇ​തി​ൽ കൃ​ഷി ഓ​ഫീ​സ​ർ ഒ​ഴി​കെ മ​റ്റ് മൂ​ന്നു ജീ​വ​ന​ക്കാ​രും സ്ഥ​ലം​മാ​റി​പ്പോ​യി. പ​ക​ര​മാ​യി വ​ന്ന​ത് ഒ​രു അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​റും ഒ​രു കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​ണ്. ഇ​തി​ൽ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി എ​സ്ഐ​ആ​ർ ഡ്യൂ​ട്ടി​യി​ലാ​ണ്. പി​ന്നീ​ട് കൃ​ഷി ഓ​ഫീ​സ​റും അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​റും മാ​ത്ര​മാ​ണ് ഇ​വി​ടെ ജോ​ലി​ക്കാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​റെ​ക്കൂ​ടി എ​സ്ഐ​ആ​ർ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച​തോ​ടെ മു​ണ്ട​ക്ക​യം കൃ​ഷി​ഭ​വ​നി​ൽ ആ​കെ​യു​ള്ള​ത് കൃ​ഷി…

Read More

സ​ന്തോേ​ഷ്… ക​ടു​ക്ക​ൻ സ​ന്തോ​ഷ്… ​നെ​ടു​ങ്ക​ണ്ട​ത്തെ കു​പ്ര​സി​ദ്ധ ഗു​ണ്ട സ​ന്തോ​ഷ് പോ​ലീ​സ് പി​ടി​യി​ൽ; ത​ട്ടി​പ്പ് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്

നെ​ടു​ങ്ക​ണ്ടം:​ പ​ട്ടി​ക​ജാ​തി​ക്കാ​ര​നെ ഉ​പ​ദ്ര​വി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബാ​ല​ഗ്രാം, തേ​ർ​ഡ് ക്യാ​മ്പ് കൊ​ച്ചു​പ​റ​മ്പി​ൽ സ​ന്തോ​ഷ് (51) പി​ടി​യി​ൽ. ബെ​ല്ലാ​രി സ​ന്തോ​ഷ്, ക​ടു​ക്ക​ൻ സ​ന്തോ​ഷ് എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന സ​ന്തോ​ഷ് അ​റി​യ​പ്പെ​ടു​ന്ന ഗു​ണ്ട​യും വ​ധ​ശ്ര​മ​മ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​ണ്. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി പ​ട്ടി​കജാ​തി​ വി​ഭാ​ഗ​ത്തി​ൽപ്പെ​ട്ട ബാ​ബു​വി​ന്‍റെ പ​രാ​തി​യെത്തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ബാ​ബു​വി​ന്‍റെ സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം ന​യ​ത്തി​ൽ കൈ​ക്ക​ലാ​ക്കി​യ സ​ന്തോ​ഷ് ഇ​ത്‌ പ​ണ​യ​പ്പെ​ടു​ത്തി നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് ചി​ട്ടിപ്പ​ണം വാ​ങ്ങി​യി​രു​ന്നു.​വി​വ​രം അ​റി​ഞ്ഞ ബാ​ബു​വും സ​ന്തോ​ഷും ത​മ്മി​ൽ ഇ​തു സം​ബ​ന്ധി​ച്ചു ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് സ​ന്തോ​ഷ് ബാ​ബു​വി​നെ മ​ർ​ദി​ച്ചു. ക്രൂ​ര​മാ​യ മ​ർ​ദ​ന​മേ​റ്റ് ആ​ശു​പ​ത്രി​ലാ​യ ബാ​ബു​വി​ന്‍റെ പ​രാ​തി​യെത്തു​ട​ർ​ന്ന് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്മോ​ൻ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ നെ​ടു​ങ്ക​ണ്ടം സി​ഐ ജ​ർ​ലി​ൻ വി. ​സ്ക​റി​യ, എ​സ്ഐ ലി​ജോ പി. ​മാ​ണി, സി​പിഒ​മാ​രാ​യ സു​നീ​ഷ്‌​കു​മാ​ർ, ശ്യാം, ​അ​ക്ഷ​യ കു​മാ​ർ, അ​രു​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്…

Read More

നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ അ​പ​ര്യാ​പ്ത​തയിൽ ഒ​രു ജീ​വ​ന്‍​കൂ​ടി ന​ഷ്ട​പ്പെ​ട്ടു; പ്രാ​ഥ​മി​ക ചി​കി​ത്സ​പോ​ലും കി​ട്ടി​യി​ല്ലെ​ന്ന് ആ​രോ​പ​ണം

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ അ​പ​ര്യാ​പ്ത​ത മൂ​ലം ഒ​രു ജീ​വ​ന്‍ കൂ​ടി ന​ഷ്ട​പ്പെ​ട്ടു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച 36 കാ​ര​നാ​യ നെ​ടു​ങ്ക​ണ്ടം ക​പ്പ​ക്കാ​ലാ​യി​ല്‍ നൗ​ഫ​ലി​നാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് നൗ​ഫ​ലി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ട്ടും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​യാ​ളെ ക​ട്ട​പ്പ​ന​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ട്ട​പ്പ​ന​യി​ലെ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തി​നു​ള്ള പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ള്‍പോ​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ആം​ബു​ല​ന്‍​സ് സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് നൗ​ഫ​ലി​നെ ക​ട്ട​പ്പ​ന​യ്ക്ക് കൊ​ണ്ടു​പോ​യ​ത്. ഇ​തി​ന് മു​മ്പും സ​മാ​ന​മാ​യ രീ​തി​യി​ല്‍ നി​ര​വ​ധി മ​ര​ണ​ങ്ങ​ള്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ചി​കി​ത്സ വേ​ണ​മെ​ങ്കി​ല്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ച്ച് തേ​നി മെ​ഡി​ക്ക​ല്‍ കോ​ളജി​ലോ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലോ പോ​കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ലെ രോ​ഗി​ക​ള്‍. ഇ​ല്ലെ​ങ്കി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കേ​ണ്ട​താ​യും വ​രു​ന്നു. എ​ട്ട് വ​ര്‍​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ…

Read More

പാ​തി​വി​ല ത​ട്ടി​പ്പ്; ഒ​ന്ന​ര ല​ക്ഷം പേ​രി​ൽ നി​ന്ന് 600 കോ​ടി ത​ട്ടി​യ കേ​സി​ൽ ഒ​രാ​ള്‍​ക്കും പ​ണം തി​രി​കെ കി​ട്ടി​യി​ല്ല; വി​ചാ​ര​ണ വൈ​കു​ന്നു

കോ​​ട്ട​​യം: പാ​​തി​​വി​​ല ത​​ട്ടി​​പ്പ് കേ​​സ് ന​​ട​​പ​​ടി​​ക​​ള്‍ ര​​ണ്ടു വ​​ര്‍​ഷം പി​​ന്നി​​ടു​​മ്പോ​​ഴും ഒ​​രാ​​ള്‍​ക്കും പ​​ണം തി​​രി​​കെ കി​​ട്ടി​​യി​​ല്ല. സ്‌​​കൂ​​ട്ട​​ര്‍, ലാ​​പ് ടോ​​പ്പ്, ത​​യ്യ​​ല്‍​മെ​​ഷീ​​ന്‍ എ​​ന്നി​​വ പാ​​തി​​വി​​ല​​യ്ക്ക് ന​​ല്‍​കാ​​മെ​​ന്ന് ധ​​രി​​പ്പി​​ച്ച് ഒ​​ന്ന​​ര ല​​ക്ഷം പേ​​രി​​ല്‍​നി​​ന്ന് 600 കോ​​ടി രൂ​​പ ക​​ബ​​ളി​​പ്പി​​ച്ച കേ​​സി​​ല്‍ വി​​ചാ​​ര​​ണ​​യും തു​​ട​​ങ്ങി​​യി​​ല്ല. ഒ​​ന്നാം​​പ്ര​​തി അ​​ന​​ന്തു കൃ​​ഷ്ണ​​ന്‍ ജാ​​മ്യം നേ​​ടു​​ക​​യും ചെ​​യ്തു. കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍​നി​​ന്ന് മാ​​ത്രം ഇ​​രു​​പ​​തി​​നാ​​യി​​രം പേ​​ര്‍​ക്ക് പ​​ണം ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നു. സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പു​​കേ​​സ് വി​​ചാ​​ര​​ണ ചെ​​യ്യു​​ന്ന ബ​​ഡ്‌​​സ് കോ​​ട​​തി​​ക​​ളി​​ലാ​​ണ് ഓ​​രോ ജി​​ല്ല​​യി​​ലും കു​​റ്റ​​പ​​ത്രം സ​​മ​​ര്‍​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഒ​​രു കേ​​സി​​ല്‍​ത്ത​​ന്നെ എ​​ണ്ണൂ​​റോ​​ളം പേ​​ര്‍ പ​​രാ​​തി​​ക്കാ​​രാ​​യു​​ണ്ട്. ഒ​​രാ​​ള്‍ മാ​​ത്രം പ​​രാ​​തി​​ക്കാ​​ര​​നാ​​യു​​ള്ള കേ​​സു​​ക​​ളു​​മു​​ണ്ട്. അ​​തി​​നാ​​ല്‍ വി​​സ്താ​​ര ന​​ട​​പ​​ടി​​ക​​ള്‍ വ​​ര്‍​ഷ​​ങ്ങ​​ള്‍ നീ​​ളും. അ​​ന​​ന്തു കൃ​​ഷ്ണ​​ന്‍റെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലെ 1.39 കോ​​ടി രൂ​​പ മ​​ര​​വി​​പ്പി​​ക്കു​​ക​​യും നാ​​ല് വ​​സ്തു​​വ​​ക​​ക​​ള്‍ ക​​ണ്ടു​​കെ​​ട്ടു​​ക​​യും ചെ​​യ്ത​​ത​​ല്ലാ​​തെ ന​​ഷ്ട​​മാ​​യ പ​​ണം തി​​രി​​കെ പി​​ടാ​​ക്കാ​​നും ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ശാ​​സ്ത​​മം​​ഗ​​ലം സ​​ബ് ര​​ജി​​സ്ട്രാ​​ര്‍ ഓ​​ഫീ​​സി​​ല്‍ 2024 ഫെ​​ബ്രു​​വ​​രി…

Read More

ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി സ്നേ​ഹ​മ​ന്ദി​ര​ത്തി​ന്‍റെ ക​രു​ത​ലി​ൽ; മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ഹോ​പ്പ​ന​യ്ക്ക് തു​ണ​യാ​യ​ത് അ​ടി​മാ​ലി പോ​ലീ​സ്

ചെ​റു​തോ​ണി: അ​ടി​മാ​ലിയിൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യെ പോ​ലീ​സു​കാ​ർ സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ച്ചു. മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ഹോ​പ്പ​ന ഹ​ൻ​സ്‌​ദ​യെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ച​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി അ​ടി​മാ​ലി ടൗ​ൺ പ​രി​സ​ര​ത്ത് പ​രി​സ​ര​ബോ​ധ​മി​ല്ലാ​തെ ന​ട​ക്കു​ക​യും വീ​ടു​ക​ളി​ൽ ക​യ​റി ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ക​യും​ചെ​യ്ത​തി​നാ​ൽ നാ​ട്ടു​കാ​ർ അ​ടി​മാ​ലി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാളുടെ സ്ഥി​തി മ​ന​സി​ലാ​ക്കി പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഹി​ന്ദി​യും ജാ​ർ​ഖ​ണ്ഡി​ലെ പ്രാ​ദേ​ശി​ക ഭാ​ഷ​യും മാ​ത്രം സം​സാ​രി​ക്കു​ന്ന ഹോ​പ്പ​ന വി​വാ​ഹി​ത​നാ​ണ്. കു​ടും​ബ​ത്തെ​ക്കു​റി​ച്ചോ മ​റ്റു വി​വ​ര​ങ്ങ​ളോ കൃ​ത്യ​മാ​യി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

Read More

കു​ടി​ക്കാ​നി​ല്ല, ക​ള​യാ​നു​ണ്ട്… ഉ​പ്പു​ത​റ​യി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു; കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂലമെന്ന് നാ​ട്ടു​കാ​ർ

ഉ​പ്പു​ത​റ: വേ​ന​ലി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ്പു​ത​റ​യി​ൽ ജ​ല അ​ഥോ​റി​റ്റി കു​ടി​വെ​ള്ളം പാ​ഴാ​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. ഉ​പ്പു​ത​റ കൊ​ച്ചുപാ​ല​ത്തി​നു സ​മീ​പ​മാ​ണ് പൈ​പ്പ്പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഇ​ത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉ​പ്പു​ത​റ കൊ​ച്ചുപാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് പൊ​ട്ടി‍​യി​ട്ട് ദി​വ​സ​ങ്ങ​ളായെങ്കിലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ചെ​റി​യ രീ​തി​യി​ൽ​ പൈ​പ്പ് പൊ​ട്ടി​യ​പ്പോ​ൾത്ത​ന്നെ ജ​ല അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. പിന്നീട് പൊ​ട്ട​ലി​ന്‍റെ വ്യാ​പ്തി​കൂ​ടി കൂ​ടു​ത​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് പ്ര​വ​ഹി​ക്കാ​ൻ തു​ട​ങ്ങി. സ​മീ​പ​ത്തെ വ്യാ​പാ​രി ച​ണച്ചാ​ക്കി​ട്ടാ​ണ് പു​റ​ത്തേ​ക്ക് തെ​റി​ക്കു​ന്ന വെ​ള്ള​ം ത​ട​യു​ന്ന​ത്. ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് കു​ടി​വെ​ള്ളം പാ​ഴാ​കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പാ​ണ് ഇ​ന്നും ജ​ല​വി​ത​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പൈ​പ്പു​ക​ൾ മാ​റ്റിസ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ര​വ​ധിത്തവ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Read More

ക​ന​ത്ത വേ​ന​ലി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലെ അ​രു​വി​ക​ളി​ലെ വെ​ള്ളം വ​റ്റി​ത്തു​ട​ങ്ങി; വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക്

കോ​​ട്ട​​യം: വേ​​ന​​ല്‍ ക​​ന​​ത്ത് വെ​​ള്ളം വ​​റ്റു​​ക​​യും ചൂ​​ടു വ​​ര്‍​ധി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തോ​​ടെ മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ മൃ​​ഗ​​പ്പേ​​ടി​​യി​​ല്‍. വേ​​ന​​ല്‍ ശ​​ക്ത​​മാ​​യി വെ​​ള്ളം വ​​റ്റി​​യാ​​ല്‍ മൃ​​ഗ​​ങ്ങ​​ള്‍ തീ​​റ്റ​​യും വെ​​ള്ള​​വും തേ​​ടി നാ​​ട്ടി​​ലി​​റ​​ങ്ങാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് ഗ്രാ​​മ​​വാ​​സി​​ക​​ളു​​ടെ ഉ​​റ​​ക്കം കെ​​ടു​​ത്തു​​ന്ന​​ത്.കാ​​ട്ടു​​പ​​ന്നി, കു​​റു​​ക്ക​​ന്‍, കു​​റു​​ന​​രി തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ശ​​ല്യം മു​​ന്‍​കാ​​ല​​ങ്ങ​​ളെ​​ക്കാ​​ള്‍ പ​​തി​​ന്മ​​ട​​ങ്ങ് രൂ​​ക്ഷ​​മാ​​ണ്. വേ​​ന​​ല്‍​ക്കാ​​ലം ശ​​ക്ത​​മാ​​കു​​ന്ന​​തോ​​ടെ തീ​​റ്റ​​യും വെ​​ള്ള​​വും തേ​​ടി ഇ​​വ നാ​​ട്ടി​​ലേ​​ക്കി​​റ​​ങ്ങു​​ന്ന​​തു വ​​ര്‍​ധി​​ക്കു​​ക​​യും ചെ​​യ്യും. ജി​​ല്ല​​യി​​ലെ പെ​​രു​​വ​​ന്താ​​നം, കോ​​രു​​ത്തോ​​ട്, വ​​ണ്ട​​ന്‍​പ​​താ​​ല്‍, ക​​ണ​​മ​​ല, എ​​രു​​മേ​​ലി, പാ​​മ്പാ​​ടി, മു​​ക്കൂ​​ട്ടു​​ത​​റ, പൊ​​ന്ത​​ന്‍​പു​​ഴ, നെ​​ടും​​കു​​ന്നം, ക​​റു​​ക​​ച്ചാ​​ല്‍, തീ​​ക്കോ​​യി, പൂ​​ഞ്ഞാ​​ര്‍, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി, രാ​​മ​​പു​​രം, ക​​ട​​പ്ലാ​​മ​​റ്റം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്ലെ​​ല്ലാം കാ​​ട്ടു​​പ​​ന്നി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​യു​​ടെ ശ​​ല്യം രൂ​​ക്ഷ​​മാ​​ണ്. ഏ​​ക്ക​​റു​​ക​​ണ​​ക്കി​​നു സ്ഥ​​ല​​ത്തെ കൃ​​ഷി​​ക​​ളാ​​ണ് കാ​​ട്ടു​​പ​​ന്നി​​ക​​ള്‍ കു​​ത്തി​​മ​​റി​​ച്ച് ന​​ശി​​പ്പി​​ക്കു​​ന്ന​​ത്. പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും ക​​ര്‍​ഷ​​ക​​ര്‍ വ​​യ്ക്കു​​ന്ന തെ​​ങ്ങു​​ക​​ള്‍ കാ​​ട്ടു​​പ​​ന്നി കു​​ത്തി​​മ​​റി​​ച്ച​​ശേ​​ഷം തേ​​ങ്ങ തു​​ര​​ന്ന് പൊ​​ങ്ങ് തി​​ന്നി​​ട്ടു പോ​​കു​​ന്ന​​തു പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്. വീ​​ടു​​ക​​ളി​​ല്‍ വ​​ള​​ര്‍​ത്തു​​ന്ന കോ​​ഴി​​ക​​ളെ​​യും താ​​റാ​​വു​​ക​​ളെ​​യും മ​​റ്റു വ​​ള​​ര്‍​ത്തു മൃ​​ഗ​​ങ്ങ​​ളെ​​യും കു​​റു​​ക്ക​​നും കു​​റു​​ന​​രി​​യും…

Read More

നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യോ​ട് സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് അ​യി​ത്തം; സ്റ്റാ​ൻ​ഡി​ൽ ട്രി​പ്പ് അ​വ​സാ​നി​പ്പി​ച്ച് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വി​ടു​ന്നെന്ന് പരാതി

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യോ​ട് സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് അ​യി​ത്തം. ഉ​ടു​മ്പ​ന്‍​ചോ​ല ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്ന് എ​ത്തു​ന്ന ബ​സു​ക​ള്‍ കി​ഴ​ക്കേ​ക്ക​വ​ല ബി​എ​ഡ് കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ എ​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം പാ​ലി​ക്കാ​ന്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്നി​വ​രെ വെ​ല്ലു​വി​ളി​ച്ചാ​ണ് സ്വ​കാ​ര്യ ബ​സു​ക​ള്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ടൗ​ണി​ലേ​ക്ക് വ​രേ​ണ്ട യാ​ത്ര​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ക്ലേ​ശം ചെ​റു​ത​ല്ല. സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ ശേ​ഷം 50 മു​ത​ല്‍ 90 രൂ​പ വ​രെ മു​ട​ക്കി ഓ​ട്ടോ​റി​ക്ഷാ വി​ളി​ച്ച് ടൗ​ണി​ലേ​ക്ക് എ​ത്തേ​ണ്ട സ്ഥി​തി​യാ​ണ് യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള​ത്. മൂ​ന്നാ​ര്‍, അ​ടി​മാ​ലി, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ഉ​ടു​മ്പ​ന്‍​ചോ​ല, ചെ​മ്മ​ണ്ണാ​ര്‍, പൂ​പ്പാ​റ, ശാ​ന്ത​ന്‍​പാ​റ, ദേ​വി​കു​ളം, മാ​വ​ടി, മ​ഞ്ഞ​പ്പാ​റ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന ബ​സു​ക​ള്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി അ​ടു​ത്ത ചാ​ലു​വ​രെ സ്റ്റാ​ൻ​ഡി​ൽ പാ​ര്‍​ക്ക് ചെ​യ്യു​ക​യാ​ണ്.…

Read More