പു​തു​ത​ല​മു​റ​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​ദ്യ​കാ​ല നേ​താ​ക്ക​ളെ പ​ഠി​ക്കാ​ന്‍ ത​യാ​റാ​ക​ണമെന്ന് മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി

ച​ങ്ങ​നാ​ശേ​രി: പു​തു​ത​ല​മു​റ​യി​ല്‍പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​ദ്യ​കാ​ല​ത്ത് ത്യാ​ഗ​പൂ​ര്‍ണ​മാ​യ ജ​ന​സേ​വ​നം ന​ട​ത്തി​യ​വ​രെ ഓ​ര്‍മി​ക്കു​ക​യും അ​വ​രു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും വേ​ണ​മെ​ന്ന് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി. തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​ജെ. ജ​യിം​സ് കി​ഴ​ക്കേ​പ്പ​റ​മ്പി​ലി​ന്‍റെ 25-ാം ച​ര​മ​വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ം ഉദ്ഘാടനവും സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും നിർവ ഹിച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന വി​കാ​രി ഫാ. ​ സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, മോ​ണ്‍. ആ​ന്‍റ​ണി എത്ത​യ്ക്കാട്ട്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ട്ടി മു​ല്ല​ശേ​രി, വി.​ജെ. ലാ​ലി, സ​ണ്ണി തോ​മ​സ്, വി​നു ജോ​ബ്, ബാ​ബു രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Read More

വൈ​ക്ക​ത്ത് കൈ​യാ​ങ്ക​ളി​യി​ൽ പ​രി​ക്കേ​റ്റ് താ​ലൂ​ക്ക് ആ​ശു​പ​തി​യി​ൽ ചി​കി​ത്സ തേ​ടി​യ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലും ഏ​റ്റു​മു​ട്ടി

വൈ​ക്കം: കൈ​യാ​ങ്ക​ളി​യി​ൽ പ​രി​ക്കേ​റ്റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ബ​ന്ധു​ക്ക​ളാ​യ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ടി​യ​ത് ഭീ​തി പ​ര​ത്തി. ചെ​മ്മ​ന​ത്തു​ക​ര​യി​ൽ കൈ​യാ​ങ്ക​ളി​യി​ൽ പ​രി​ക്കേ​റ്റ് എ​ത്തി​യ​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ഏ​റ്റു​മു​ട്ടി​യ​ത്.ചൊ​വ്വാ​ഴ്ച രാ​ത്രി 11.45ഓ​ടെ​യാ​യി​രു​ന്നു അ​ക്ര​മ സം​ഭ​വ​മു​ണ്ടാ​യ​ത്. അ​സ​ഭ്യ​വ​ർ​ഷ​വും ഏ​റ്റു​മു​ട്ട​ലും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തോ​ടെ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഭ​യ​ച​കി​ത​രാ​യി. ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​ക്ര​മി​സം​ഘം ക​ട​ന്നു ക​ള​ഞ്ഞു.സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി ആ​ർ​എം​ഒ വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ക്ര​മി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ചെ​മ്മ​ന​ത്തു​ക​ര​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 9.30ന് ​ബ​ന്ധു​ക്ക​ളാ​യ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ട്ട​ന​മു​ണ്ടാ​യി. തു​ട​ർ​ന്ന് ചെ​മ്മ​ന​ത്തു​ക​ര സ്വ​ദേ​ശി​യാ​യ 81കാ​ര​ൻ, 18 വ​യ​സു​വീ​തം പ്രാ​യ​മു​ള്ള ര​ണ്ടു യു​വാ​ക്ക​ൾ, പ​തി​മൂ​ന്നു​കാ​രി​യ​ട​ക്കം മൂ​ന്നു സ്ത്രീ​ക​ൾ തു​ട​ങ്ങി എ​ട്ടു​പേ​ർ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. രാ​ത്രി 11.45ന് ​അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഇ​വ​ർ…

Read More

പ്ര​സി​ഡ​ന്‍റ് പൊ​ളി​ച്ച റോ​ഡ് മെം​ബ​ർ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി; അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​വു​മാ​യി നാ​ട്ടു​കാ​ർ

രാ​ജാ​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പൊ​ളി​പ്പി​ച്ച റോ​ഡ് മെ​ംബർ ഇ​ട​പെ​ട്ട് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കി. രാ​ജാ​ക്കാ​ട് ഇ​ന്ത്യ​ൻ ഓ​യി​ൽ പ​മ്പി​നു മു​ൻ​ഭാ​ഗ​ത്തു​ള്ള റോ​ഡാ​ണ് ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.2024 മേ​യി​ലാ​ണ് രാ​ജാ​ക്കാ​ട് – പൊ​ന്മു​ടി റോ​ഡി​ൽ പ​മ്പി​നു സ​മീ​പം ഓ​ട​യി​ലെ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് മാ​ധ്യ​മ വാ​ർ​ത്ത ആ​യ​തി​നെത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ട​പെ​ട്ട് മ​ണ്ണുമാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് റോ​ഡ് പൊ​ളി​ച്ച​ത്. പ​മ്പു​ട​മ മ​ലി​നജ​ലം ഒാ​ട​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും പ​രി​ഗ​ണി​ക്കാ​തെ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന് റോ​ഡും പ​മ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടൈ​ൽ വി​രി​ച്ച ഭാ​ഗ​വു​മ​ട​ക്കം ഒ​രു വ​ശ​ത്തെ റോ​ഡ് പൂ​ർ​ണ​മാ​യി പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. പൊ​ളി​ച്ച ഭാ​ഗം ശ​രി​യാ​യി മൂ​ടാ​തെ ഉ​പേ​ക്ഷി​ക്കു​ക​യും മെ​റ്റ​ലു​ക​ൾ തെ​റി​ച്ച് ഗ​താ​ഗ​തത​ട​സം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽനി​ന്നാ​ണ് മ​ലി​ന​ജ​ല​മൊ​ഴു​ക്കു​ന്ന​തെന്നു ക​ണ്ടെ​ത്തി ഓ​ട പൂ​ർ​ണ​മാ​യി മൂ​ടു​ക​യും​ചെ​യ്തു. ഇ​ള​ക്കി​യ ഭാ​ഗം ശ​രി​യാ​യി ഉ​റ​പ്പി​ക്കാ​ത്ത​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം അപകടത്തി ൽപ്പെട്ട് പ​ല​ർ​ക്കും…

Read More

മ​ണ്ഡ​ല​കാ​ലം; ഇ​തു​വ​രെ ദ​ർ​ശ​നം ന​ട​ത്തി​യ​ത് 51 ല​ക്ഷം തീ​ര്‍​ഥാ​ട​ക​ര്‍; കാ​ണി​ക്ക​യാ​യി 420 കോ​ടി വ​രു​മാ​നം

ശ​ബ​രി​മ​ല: മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു കാ​ല​ത്ത് 51 ല​ക്ഷം തീ​ര്‍​ഥാ​ട​ക​ര്‍ ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തി. വ​രു​മാ​നം 420 കോ​ടി രൂ​പ. ക​ഴി​ഞ്ഞ 12 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 48 ല​ക്ഷം തീ​ര്‍​ഥാ​ട​ക​രാ​ണ് എ​ത്തി​യ​ത്. മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​നാ​യി ര​ണ്ടു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ പ​ര്‍​ണ​ശാ​ല കെ​ട്ടി ശ​ബ​രി​മ​ല​യി​ല്‍ ത​ങ്ങി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ​വും സ്‌​പോ​ട്ട് ബു​ക്കിം​ഗും കു​റ​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തി​നു മു​മ്പു​ത​ന്നെ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ​വ​രി​ല്‍ ന​ല്ലൊ​രു പ​ങ്കും മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ത​ങ്ങു​ക​യാ​യി​രു​ന്നു.എ​രു​മേ​ലി കാ​ന​ന​പാ​ത വ​ഴി തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ 11നു​ശേ​ഷം മ​ല​ക​യ​റാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. ശ​ബ​രി​മ​ല​യി​ല്‍ നി​ല​വി​ലു​ള്ള ആ​ളു​ക​ള്‍ ജ്യോ​തി​ദ​ര്‍​ശ​നം ക​ഴി​ഞ്ഞു തി​രി​കെ ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു മാ​ത്ര​മേ പ​മ്പ​യി​ല്‍ നി​ന്ന് ആ​ളു​ക​ളെ ക​യ​റ്റി​വി​ടു​ക​യു​ള്ളൂ. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് സ​ര്‍​വ​സ​ജ്ജ​മാ​ണ്. തി​രു​മു​റ്റ​ത്തും ഫ്ളൈ ​ഓ​വ​റു​ക​ളി​ലും നി​ന്ന് മ​ക​ര​ജ്യോ​തി ദ​ര്‍​ശി​ക്കു​ന്ന​തി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മാ​ണ്…

Read More

മ​ല​മു​ക​ളി​ല്‍ ഇ​ന്ന് മ​ക​ര​ജ്യോ​തി; നി​ന്നു തി​രി​യാ​ന്‍ ഇ​ട​മി​ല്ലാ​തെ ശ​ബ​രി​മ​ല

ശ​ബ​രി​മ​ല: ഒ​രേ ല​ക്ഷ്യ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത് ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ള്‍. മ​ല​മു​ക​ളി​ല്‍ തെ​ളി​യു​ന്ന മ​ക​ര​ജ്യോ​തി​യു​ടെ​യും ആ​കാ​ശ​ത്തു വി​രി​യു​ന്ന സം​ക്ര​മ​ന​ക്ഷ​ത്ര​ത്തി​ന്‍റെ​യും ദ​ര്‍​ശ​ന സാ​യൂ​ജ്യ​ത്തി​ല്‍ തി​രു​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​നാ​യ അ​യ്യ​പ്പ​ന്‍റെ സ​ന്നി​ധി​യി​ല്‍ ന​ട​ക്കു​ന്ന ദീ​പാ​രാ​ധ​യു​ടെ പു​ണ്യം​നു​ക​ര്‍​ന്ന് മ​ല​യി​റ​ങ്ങു​ക​യെ​ന്ന​താ​ണ് ഈ ​ല​ക്ഷ്യം. പു​ണ്യ​ദ​ര്‍​ശ​നം സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളെ​ല്ലാം നി​റ​ഞ്ഞു. പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ മ​ക​ര​ജ്യോ​തി​യു​ടെ വ്യൂ ​പോ​യി​ന്‍റുക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന കാ​ന​ന​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പേ ഭ​ക്ത​ര്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി പ​മ്പ​യ്ക്കു പു​റ​ത്തു​ള്ള ദ​ര്‍​ശ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ല്പ​മെ​ങ്കി​ലും ഇ​ട​മു​ള്ള​ത്. ഇ​വി​ടേ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ളു​ള്‍​പ്പെ​ടെ എ​ത്തു​മെ​ന്ന​തി​നാ​ല്‍ തി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ പോ​ലീ​സി​നും പെ​ടാ​പ്പാ​ട്. മ​ക​ര​സം​ക്ര​മ സ​ന്ധ്യ​യി​ല്‍ അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര ഇ​ന്ന് സ​ന്നി​ധാ​നത്ത് ​എ​ത്തും. ഭ​ക്ത​ര്‍ ശ​ര​ണ മ​ന്ത്ര​ങ്ങ​ള്‍ മു​ഴ​ക്കി തി​രു​വാ​ഭ​ര​ണ​ത്തെ സ​ന്നി​ധാ​ന​ത്തേ​ക്ക് സ്വീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത​ള​ത്തു നി​ന്ന് ആ​രം​ഭി​ച്ച തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ഇ​ന്നു വൈ​കു​ന്നേ​രം 5.30 ഓ​ടെ ശ​രം​കു​ത്തി​യി​ല്‍ എ​ത്തും. തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യെ ദേ​വ​സ്വം എ​ക്സിക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഒ.​ജി. ബി​ജു,…

Read More

ഏ​റ്റു​മാ​നൂ​ര്‍ വി​ക​സ​ന​ത്തി​ന്‍റെ നാ​ലു​വ​ർ​ഷ​ത്തെ പ്രോ​ഗ്ര​സ് കാ​ര്‍​ഡു​മാ​യി മ​ന്ത്രി വാ​സ​വ​ന്‍

ഏ​റ്റു​മാ​നൂ​ര്‍: ക​ഴി​ഞ്ഞ നാ​ല​ര വ​ര്‍​ഷം ഏ​റ്റു​മാ​നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ്രോ​ഗ്ര​സ് കാ​ര്‍​ഡു​മാ​യി മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. നാ​ളെ രാ​വി​ലെ 10ന് ​മാ​ന്നാ​നം കെ​ഇ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​ര​ണ യോ​ഗം ന​ട​ക്കും. ക​ഴി​ഞ്ഞ നാ​ല​ര വ​ര്‍​ഷ​ക്കാ​ലം ഏ​റ്റു​മാ​നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ക​സ​ന ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി 4000 കോ​ടി​യോ​ളം രൂ​പ വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​ഞ്ഞു. 2021 ജൂ​ലൈ 17 ന് ​ന​ട​ന്ന വി​ക​സ​ന ശി​ല്പ​ശാ​ല​യി​ല്‍ രൂ​പ​പ്പെ​ടു​ത്തി​യ വി​ക​സ​ന പ​ദ്ധ​തി​ക്ക് അ​നു​സ​രി​ച്ചാ​ണ് ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. അ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും പൂ​ര്‍​ത്തി​യാ​ക്കി 2023ല്‍ ​വി​ല​യി​രു​ത്ത​ല്‍ യോ​ഗ​വും പു​തി​യ വി​ക​സ​ന കാ​ഴ്പ്പാ​ട് രൂ​പീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ര​ണ്ടാം വി​ക​സ​ന ശി​ല്പ​ശാ​ല​യും ന​ട​ത്തി.വി​ക​സ​ന ശി​ല്പ​ശാ​ല​ക​ള്‍ മു​ന്നോ​ട്ടു​വ​ച്ച ക​മ്പ​നി​ക്ക​ട​വ് പാ​ലം, കാ​രി​ത്താ​സ് റെ​യി​ല്‍​വേ മേ​ല്പാ​ലം, ക​രി​ക്കാ​ത്ത​റ പാ​ലം, കു​മ​ര​കം റോ​ഡി​ന്‍റെ വി​ക​സ​നം,…

Read More

വാ​ക്ക് പ​റ​ഞ്ഞാ​ൽ വാ​ക്കാ​ണ്… 30 ദി​വ​സ​ത്തി​നു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പാ​ലി​ച്ച് സാ​ന്‍റോ​ച്ച​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ

നെ​ടു​ങ്ക​ണ്ടം: കു​ഴി​ത്തൊ​ഴു – പ​ള്ളി​ക്കു​ന്ന് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​മെ​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്തു ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ച്ച് ഉ​ടു​മ്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് യു​ഡി​എ​ഫ് മെം​ബ​ർ സാ​ന്‍റോ​ച്ച​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ. ത​ക​ർ​ന്നു​കി​ട​ന്ന 100 മീ​റ്റ​ർ ദൂ​രം 30 ദി​വ​സം പി​ന്നി​ടു​ന്ന​തി​നു മു​ൻ​പേ സ്വ​ന്തം ചെ​ല​വി​ൽ മ​ണ്ണുമാ​ന്ത്രി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി.മാ​ർ​ച്ചി​നു മു​ൻ​പ് തൊ​ഴി​ൽ ഉ​റ​പ്പു പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി റോ​ഡി​ന്‍റെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന 100 മീ​റ്റ​ർ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ന​ൽ​കു​മെ​ന്നും മെം​ബ​ർ അ​റി​യി​ച്ചു.

Read More

ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട വീ​ട്ട​മ്മ​യെ ജീ​വി​ത​ത്തി​ന്‍റെ ക​ര​യ്‌​ക്കെ​ത്തി​ച്ച് കീ​ര്‍​ത്ത​ന; അ​ഭി​ന​ന്ദി​ച്ച് നാ​ട്ടു​കാ​ർ

കു​ട​യ​ത്തൂ​ര്‍: പു​ഴ​യി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട വീ​ട്ട​മ്മ​യെ പ​തി​നാ​റു​കാ​രി ജീ​വ​ന്‍ പ​ണ​യംവ​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കു​ട​യ​ത്തൂ​ര്‍ പ​ാണാ​പ​റ​മ്പി​ല്‍ ജ​യ​യെ​യാ​ണ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ അ​ജി​യു​ടെ മ​ക​ളാ​യ പൊ​ന്നു എ​ന്നു വി​ളി​ക്കു​ന്ന കീ​ര്‍​ത്ത​ന ര​ക്ഷി​ച്ച​ത്. കു​ട​യ​ത്തൂ​ര്‍ പാ​ല​ത്തി​നു സ​മീ​പം മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്‍റെ പു​ഴ​യി​ലാണ് ജയ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ജ​യ ജ​ലാ​ശയ​ത്തി​ല്‍ മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട കീ​ര്‍​ത്ത​ന ഉ​ട​ന്‍ത​ന്നെ ചാ​ടി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ണി ക​ഴു​കു​ന്ന​തി​നി​ടെ ഒ​രെ​ണ്ണം വെ​ള്ള​ത്തി​ല്‍ ഒ​ഴു​കി​പ്പോ​യി. ഇ​തെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​ല്‍ വ​ഴു​തി വെ​ള്ള​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ജ​യ​യെ സ്വ​ന്തം ജീ​വ​ന്‍ പോ​ലും അ​വ​ഗ​ണി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യ കീ​ര്‍​ത്ത​ന​യെ ഒ​ട്ടേ​റെ പേ​ര്‍ അ​ഭി​ന​ന്ദി​ച്ചു. കു​ട​യ​ത്തൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് കീ​ര്‍​ത്ത​ന.

Read More

വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത് കാ​ട്ടാ​ന​യു​ടെ പ​രാ​ക്ര​മം; യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ചെ​റു​തോ​ണി: വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് നേ​രേ കാ​ട്ടാ​ന​യു​ടെ പ​രാ​ക്ര​മം. ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി. യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു. നേ​ര്യ​മം​ഗ​ലം – ഇ​ടു​ക്കി സം​സ്ഥാ​ന പാ​ത​യി​ൽ ക​രി​മ​ണ​ലി​ന് സ​മീ​പ​മാ​ണ് കാ​ട്ടാ​ന വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രേ പാ​ഞ്ഞ​ടു​ത്ത​ത്. കാ​റി​നും ബൈ​ക്കി​നും നേ​രേ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി.​പൂ​പ്പാ​റ സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ആ​ന ആ​ക്ര​മി​ക്കാ​ൻ എ​ത്തു​ന്ന​തു​ക​ണ്ട് കാ​ർ തി​രി​ച്ച​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു. ഇ​തേ​സ​മ​യം വെ​ൺ​മ​ണി സ്വ​ദേ​ശി ബൈ​ക്കി​ൽ ഇ​തു​വ​ഴി വ​ന്നു. ആ​ന ഉ​ട​നെ അ​യാ​ൾ​ക്ക് നേ​രേ തി​രി​ഞ്ഞു. ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്കും ആ​ന ത​ക​ർ​ത്തു. കാ​റി​ൽ ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Read More

വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ; മ​ലേ​ഷ്യ​യി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​യാളാ​ണ് ഗോ​കു​ൽ

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി റെ​​യി​​ല്‍വേ സ്റ്റേ​​ഷ​​നി​​ല്‍നി​​ന്നും 22.50ഗ്രാം ​​എം​​ഡി​​എം​​എ​​യു​​മാ​​യി യു​​വാ​​വി​​നെ എ​​ക്‌​​സൈ​​സ് എ​​ന്‍ഫോ​​ഴ്‌​​സ​​മെ​​ന്‍റ് സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തു. മാ​​വേ​​ലി​​ക്ക​​ര വാ​​ത്തി​​ക്ക​​ളം സ്വ​​ദേ​​ശി​​യും തി​​രു​​വ​​ല്ല​​യി​​ല്‍ താ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ ശ്രീ​​ജ​​ഭ​​വ​​ന​​ത്തി​​ല്‍ ഗോ​​കു​​ല്‍ ഗോ​​പാ​​ല​​ന്‍ (25) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ബം​​ഗ​​ളൂ​​രു​​വി​​ല്‍നി​​ന്നു ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന രാ​​സ​​ല​​ഹ​​രി​​യു​​മാ​​യാ​​ണ് ഇ​​യാ​​ള്‍ പി​​ടി​​യി​​ലാ​​യ​​ത്. എ​​ക്‌​​സൈ​​സ് എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റി​​നു ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് സി​​ഐ ടോ​​ണി ജോ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി റെ​​യി​​ല്‍വേ സ്റ്റേ​​ഷ​​നി​​ല്‍ കാ​​ത്തു​​നി​​ന്ന സം​​ഘം ജ​​യ​​ന്തി ജ​​ന​​ത എ​​ക്‌​​സ്പ്ര​​സി​​ല്‍നി​​ന്നും ഇ​​റ​​ങ്ങി​​യ ഗോ​​കു​​ലി​​നെ വി​​ദ​​ഗ്ധ​​മാ​​യി പി​​ടി​​കൂ​​ടി​​ക​​യാ​​യി​​രു​​ന്നു. ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ റി​​മാ​​ന്‍ഡ് ചെ​​യ്തു. ബം​​ഗ​​ളൂ​​രു​​വി​​ല്‍നി​​ന്നു ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​രു​​ന്ന രാ​​സ​​ല​​ഹ​​രി ച​​ങ്ങ​​നാ​​ശേ​​രി, തി​​രു​​വ​​ല്ല, പ​​ത്ത​​നം​​തി​​ട്ട, മാ​​വേ​​ലി​​ക്ക​​ര മേ​​ഖ​​ല​​ക​​ളി​​ല്‍ യു​​വാ​​ക്ക​​ള്‍ക്കും വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്കും ഇ​​യാ​​ള്‍ വ​​ന്‍വി​​ല​​യ്ക്കാ​​ണ് വി​​റ്റി​​രു​​ന്ന​​ത്. നി​​ര​​വ​​ധി​​ത​​വ​​ണ രാ​​സ​​ല​​ഹ​​രി ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്നി​​രു​​ന്നെ​​ങ്കി​​ലും ആ​​ദ്യ​​മാ​​യാ​​ണ് ഇ​​യാ​​ള്‍ അ​​റ​​സ്റ്റ് ചെ​​യ്യ​​പ്പെ​​ടു​​ന്ന​​തെ​​ന്ന് അ​​ന്വേ​​ഷ​​ണം സം​​ഘം പ​​റ​​ഞ്ഞു. മ​​ലേ​​ഷ്യ​​യി​​ല്‍ മ​​റൈ​​ന്‍ എ​​ന്‍ജി​​നി​​യ​​റാ​​യി​​രു​​ന്ന ഗോ​​കു​​ല്‍ രാ​​സ​​ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും വി​​ല്പ​​ന ന​​ട​​ത്തു​​ക​​യും ചെ​​യ്ത…

Read More