ഏ​റ്റു​മാ​നൂ​ര്‍, ച​ങ്ങ​നാ​ശേ​രി സീ​റ്റു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ്; സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ് ജോ​സ​ഫ് ഗ്രൂ​പ്പ്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ര്‍, ച​ങ്ങ​നാ​ശേ​രി സീ​റ്റു​ക​ള്‍ കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്തേ​ക്കും. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ഡി​സി​സി നേ​തൃ​ത്വം കെ​പി​സി​സി​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഏ​റ്റു​മാ​നൂ​ര്‍ , ച​ങ്ങ​നാ​ശേ​രി സീ​റ്റു​ക​ളി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​മാ​ണ് മ​ത്സ​രി​ച്ചി​രു​ന്ന​ത്. ര​ണ്ടി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. അ​തി​നാ​ല്‍ ഇ​ത്ത​വ​ണ സീ​റ്റ് തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം കോ​ണ്‍​ഗ്ര​സി​നു​ള​ളി​ല്‍ ശ​ക്ത​മാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ലം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ. അ​യ്മ​നം, ആ​ര്‍​പ്പൂ​ക്ക​ര, കു​മ​ര​കം, അ​തി​ര​മ്പു​ഴ , നീ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു.തി​രു​വാ​ര്‍​പ്പ് മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്.​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത് യു​ഡി​എ​ഫി​ന് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ന്ന കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ സീ​റ്റ് കോ​ണ്‍​ഗ്ര​സ് തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന വാ​ദം ശ​ക്ത​മാ​ണ്. സീ​റ്റ് കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ചാ​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഫി​ലി​പ്പ് ജോ​സ​ഫ് , ഡി​സി സി ​പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം…

Read More

ഉ​പ്പു​ത​റ​യി​ൽ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കി​യ പി​താ​വി​നെ കാ​ണേ​ണ്ടെ​ന്ന് മ​ക്ക​ൾ

ഉ​പ്പു​ത​റ: അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേഷം ജീവനൊടുക്കിയ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റുവാ​ങ്ങാ​തെ മ​ക്ക​ൾ. ക​ഴി​ഞ്ഞദി​വ​സം ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച മ​ത്താ​യി​പ്പാ​റ എം​സി ക​വ​ല​യ്ക്കു സ​മീ​പം മ​ലേ​ക്കാ​വി​ൽ ര​ജ​നി​യു​ടെ ഭ​ർ​ത്താ​വാ​യ സു​ബി​നെ പി​ന്നീ​ട് വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സു​ബി​നാ​ണ് ര​ജ​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി​യെ​ങ്കി​ലും അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​നെ കാ​ണാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മ​ക്ക​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ചേ​ട്ട​ൻ സു​ഭാ​ഷും അ​മ്മാ​വ​ന്‍റെ ര​ണ്ടു മ​ക്ക​ളും ചേ​ർ​ന്ന് സു​ബി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ ഇ​രു​പ​തേ​ക്ക​ർ ശാ​ന്തി​തീ​രം വൈ​ദ്യൂ​തി ശ്മ​ശാ​ന​ത്തി​ൽ സം​സ്കരിച്ചു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ര​ജ​നി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ സു​ബി​നാ​യി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന…

Read More

ഉ​പ്പു​ത​റ ര​ജ​നി​യു​ടെ കൊ​ല​പാ​ത​കം; നാ​ടു​വി​ട്ട സു​ബീ​ഷ് തി​രി​കെ​യെ​ത്തി സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ തൂ​ങ്ങി​യ മ​രി​ച്ച നി​ല​യി​ൽ

ഇ​ടു​ക്കി: ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ എം​സി ക​വ​ല​യ്ക്കു സ​മീ​പം യു​വ​തി ത​ല​യ്ക്ക​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് തെ​ര​ഞ്ഞി​രു​ന്ന ഭ​ര്‍​ത്താ​വി​നെ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ത്താ​യി​പ്പാ​റ എം.​സി. ക​വ​ല​യ്ക്കു സ​മീ​പം മ​ലേ​ക്കാ​വി​ല്‍ സു​ബി​നെ(​ര​തീ​ഷ്)​യാ​ണ് ഇ​ന്നു മ​രി​ച്ച നി​ല​യി​ണ്‍ ക​ണ്ടെ​ത്തി​യ​ത്. സു​ബി​ന്‍റെ ഭാ​ര്യ ര​ജ​നി (38)യെ ​ക​ഴി​ഞ്ഞ ഏ​ഴി​നു വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് സു​ബി​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഇ​രു​മ്പു​പൈ​പ്പു കൊ​ണ്ടു​ള്ള അ​ടി​യേ​റ്റാ​ണ് ര​ജ​നി കൊ​ല്ല​പ്പെ​ട്ട​തെ​ന്നു പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. സു​ബി​നും ര​ജ​നി​യും ത​മ്മി​ല്‍ ക​ല​ഹം പ​തി​വാ​യി​രു​ന്നു. സു​ബി​നാ​ണ് ര​ജ​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. സു​ബി​നെ ക​ണ്ടെ​ത്താ​നാ​യി പീ​രു​മേ​ട് ഡി​വൈ​എ​സ്പി വി​ശാ​ല്‍ ജോ​ണ്‍​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് വ്യാ​പ​ക അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​ട​ന്ന സു​ബി​ന്‍ ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു സ​മീ​പ​മെ​ത്തി​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​ര​ച്ചി​ല്‍…

Read More

സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടാ​വി​നെ തേ​ടി​യി​റ​ങ്ങി; വ​ല​യി​ലാ​യ​ത് ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി

ത​ല​യോ​ല​പ്പ​റ​മ്പ്: സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച പ്ര​തി​യെ തേ​ടി​യി​റ​ങ്ങി​യ പോ​ലീ​സി​നു മു​ന്നി​ല്‍ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി കു​ടു​ങ്ങി. തൃ​ശൂ​ര്‍ നെ​ടു​പു​ഴ​യി​ല്‍നി​ന്നു സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ തേ​ടി​യി​റ​ങ്ങി​യ പോ​ലീ​സിനു മുന്നിൽ തൃ​ശൂ​ര്‍ ചാ​ല​ക്കു​ടി​യി​ല്‍നി​ന്നു ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി വൈ​ക്കം ചെ​മ്മ​ന​ത്തു​ക​ര പു​ത്ത​ന്‍പ​റ​മ്പി​ല്‍ വി.​പി. അ​ര്‍ജു​ന​ന്‍ (23) പെ​ടു​ക​യാ​യി​രു​ന്നു. മോ​ഷ​ണം​പോ​യ സ്‌​കൂ​ട്ട​ര്‍ വൈ​ക്ക​ത്ത് റോ​ഡ് സൈ​ഡി​ല്‍നി​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം വൈ​ക്ക​ത്തേ​ക്ക് വ്യാ​പി​പ്പി​ച്ച​ത്. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്ക് മോ​ഷ്ടാ​വ് പി​ടി​യി​ലാ​യ​ത്. വൈ​ക്കം സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് എ​എ​സ്‌​ഐ​മാ​രാ​യ പി.​എ​സ്. ശ്രീ​ജോ​വ്, ജോ​സ് മാ​ത്യൂ, തൃ​ശൂ​ര്‍, നെ​ടു​പു​ഴ പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​യെ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ത​ല​യോ​ല​പ്പറ​മ്പി​ല്‍നി​ന്നു പി​ടി​കൂ​ടി​യ​ത്. യു​വാ​വി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ചാ​ല​ക്കു​ടി​യി​ല്‍നി​ന്നു മോ​ഷ്ടി​ച്ച സ്‌​പ്ലെ​ന്‍ഡ​ര്‍ ബൈ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം ചെ​മ്മ​ന​ത്തു​ക​ര​യി​ലെ പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്ത് ആ​ക്ടീ​വ സ്‌​കൂ​ട്ട​ര്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍ന്ന് വൈ​ക്കം പോ​ലീ​സ് സ്‌​കൂ​ട്ട​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്…

Read More

തൊ​ടു​പു​ഴ​യി​ൽ ടാ​പ്പിം​ഗി​ന് പോ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണം: ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്

തൊ​ടു​പു​ഴ : പു​ല​ര്‍​ച്ചെ റ​ബ​ര്‍ ടാ​പ്പിം​ഗി​ന് പോ​യ ര​ണ്ടു പേ​ര്‍​ക്ക് നേ​രെ കാ​ട്ടു​പോ​ത്തി​ന്റെ ആ​ക്ര​മ​ണം. ഉ​ടു​മ്പ​ന്നു​ര്‍ മ​ഞ്ചി​ക്ക​ല്ല് സ്വ​ദേ​ശി​ക​ളാ​യ കൂ​വ​ക്കാ​ട്ടി​ല്‍ മു​ര​ളി (60), പു​ര​യി​ട​ത്തി​ല്‍ സാ​ബു ( 62) എ​ന്നി​വ​ര്‍​ക്ക് നേ​രെ​യാ​ണ് കാ​ട്ടു​പോ​ത്തി​ന്റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കൈ​യ്ക്ക് ഒ​ടി​വ് സം​ഭ​വി​ച്ച മു​ര​ളി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സാ​ബു​വി​നും കൈ​യ്ക്ക് പ​രി​ക്കേ​റ്റ​ങ്കി​ലും സാ​ര​മു​ള്ള​ത​ല്ല. ഇ​ന്ന് പു​ല​ര്‍​ച്ചെ 3.30 ഓ​ടെ മ​ഞ്ചി​ക്ക​ല്ല് ഒ​ലി​വി​രി​പ്പ് മേ​ഖ​ല​യി​ലാ​ണ് കാ​ട്ടു​പോ​ത്തി​ന്റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. രാ​വി​ലെ റ​ബ​ര്‍ ടാ​പ്പിം​ഗി​നാ​യി പ​തി​വു പോ​ലെ പോ​കു​ക​യി​രു​ന്നു ഇ​രു​വ​രും. സ്‌​കൂ​ട്ട​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന സാ​ബു റോ​ഡി​ന് മു​ന്നി​ല്‍ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട് വാ​ഹ​നം വെ​ട്ടി​ച്ച് മാ​റ്റി. എ​ന്നാ​ല്‍ കൊ​മ്പു കൊ​ണ്ട് കൈ​യ്ക്ക് ത​ട്ടി ചെ​റു​താ​യി പ​രി​ക്കേ​റ്റെ​ങ്കി​ലും കാ​ട്ടു​പോ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി. തു​ട​ര്‍​ന്ന് മു​ന്നോ​ട്ട് പോ​കു​മ്പോ​ഴാ​ണ് കാ​ട്ടു​പോ​ത്ത് ഇ​ടി​ച്ചി​ട്ട നി​ല​യി​ല്‍ മു​ര​ളി പ​രി​ക്കേ​റ്റ് റോ​ഡി​ല്‍ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത് തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും വി​വ​രം…

Read More

ക്ഷീ​രജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ല്‍ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും പാ​ല്‍ ഉ​ത്പാ​ദ​നം കൂ​ടി

തൊ​ടു​പു​ഴ: ക്ഷീ​രജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ മു​ന്നേ​റ്റം. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഒ​രു ല​ക്ഷം ലി​റ്റ​റി​നു മേ​ല്‍ വ​ര്‍​ധ​ന​യാ​ണ് ക്ഷീ​രമേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ഉ​ണ്ടാ​യ​ത്.എ​ന്നാ​ല്‍ പാ​ല്‍വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​നി​യും അം​ഗീ​ക​രി​ക്കാ​ത്ത​തി​ല്‍ ക്ഷീ​രക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ക​ര്‍​ഷ​ക​ര്‍​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ല്‍ ജ​നു​വ​രി​യോ​ടെ പാ​ല്‍വി​ല വ​ര്‍​ധി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ്പാ​യി​ട്ടി​ല്ല. ക്ഷീ​രക​ര്‍​ഷ​ക​രോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന തു​ട​രു​ന്ന​തി​ലും പു​ല​ര്‍​ച്ചെ മു​ത​ല്‍ അ​ന്തി​യോ​ളം പണിയെ​ടു​ത്താ​ലും മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം നേ​ടാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ട്ടേ​റെ പേ​ര്‍ ഈ ​മേ​ഖ​ല​യി​ല്‍നി​ന്നു പി​ന്‍വാ​ങ്ങി. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ജി​ല്ല​യി​ല്‍ പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി വ​ന്നി​രു​ന്ന​ത്. എ​ന്നാ​ല്‍ 2025ല്‍ ​ജി​ല്ല​യി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച​ത് 18,82,528 ലി​റ്റ​ര്‍ പാ​ലാ​ണെ​ന്നാ​ണ് ജി​ല്ലാ ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. 2024-ല്‍ 17,67,194 ​ലി​റ്റ​റാ​യി​രു​ന്നു ഉ​ത്പാ​ദ​നം . ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 1,15,334 ലി​റ്റ​ര്‍ പാ​ലി​ന്‍റെ വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​ത്. എ​ന്നാ​ല്‍ 2021-22 വ​ര്‍​ഷം ക്ഷീ​ര സം​ഘ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍…

Read More

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ജ​ന്യ വാ​ഹ​ന​ പ​രി​ശോ​ധ​ന​യൊ​രു​ക്കി അ​മ​ൽ​ജ്യോ​തി കോ​ള​ജ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന സീ​സ​ൺ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ​യും റോ​ഡ് സേ​ഫ്റ്റി മാ​സാ​ച​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഓ​ട്ടോ​മൊ​ബൈ​ൽ വി​ഭാ​ഗ​വും സം​സ്ഥാ​ന മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും കോ​ട്ട​യം ഐ​ഷ​ർ മോ​ട്ടോ​ഴ്സ് ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യി സൗ​ജ​ന്യ വാ​ഹ​ന പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ബി. ​ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​ജ​ന​ങ്ങ​ളി​ൽ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റഞ്ഞു.മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഓ​ട്ടോ​മൊ​ബൈ​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജെ.​പി. അ​ജി​ത്ത്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഇ​ൻ​സ്‌​പെ​ക്‌​ട​ർ എം.​കെ. മ​നോ​ജ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വാ​ഹ​ന ഇ​ൻ​സ്‌​പെ​ക്‌​ട​ർ​മാ​രാ​യ മ​ന​വ് സ​തീ​ഷ്, ടി.​എ​ഫ്. ബി​ജോ, ടി. ​അ​രു​ണ്‍​കു​മാ​ർ, വി​ഷ്ണു ജെ. ​നാ​യ​ർ, റെ​ജി പി. ​സ​ലാം, സു​മേ​ഷ്, ശ്രീ​ജി​ത്ത് ശ്രീ​കു​മാ​ർ, പി.​എ​സ്. ജി​തി​ൻ​മോ​ൻ, ഓ​ട്ടോ​മൊ​ബൈ​ൽ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ…

Read More

ഡ്യൂ​ട്ടി​ക്ക് വ​രു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​ടെ പ​ക്ക​ൽ വാ​റ്റ് ചാ​രാ​യം; പി​ടി​യി​ലാ​യ​ത് മൂ​ന്നാ​ർ ഡി​പ്പോ​യി​ലെ ഷി​ബു

അ​ടി​മാ​ലി: ഒ​ന്ന​ര ലി​റ്റ​ര്‍ വാ​റ്റു​ചാ​രാ​യ​വു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ പി​ടി​യി​ലാ​യി. അ​ടി​മാ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ അ​ടി​മാ​ലി നാ​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ട്ടാ​ര​ക്ക​ര നീ​ലീ​ശ്വ​രം സ്വ​ദേ​ശി​യും മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റു​മാ​യ ഷി​ബു (51) പി​ടി​യി​ലാ​യ​ത്. അ​ടി​മാ​ലി നാ​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​പെ​ക്ട​ര്‍ ജി.​ആ​ര്‍. ബി​ജു മാ​ത്യു​വും സം​ഘ​വും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ലേ​ക്കു ജോ​ലി​ക്കാ​യി വ​രു​ന്പോ​ഴാ​ണ് അ​ടി​മാ​ലി​യി​ല്‍​വ​ച്ച് നാ​ര്‍​ക്കോ​ട്ടി​ക് സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ബ്കാ​രി ആ​ക്ട് അ​നു​സ​രി​ച്ച് പ്ര​തി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Read More

കു​മ​ര​ക​ത്ത് പോ​ള ശ​ല്യം രൂ​ക്ഷം; ബോ​ട്ടു​ക​ള്‍ ജെ​ട്ടി​യി​ല്‍ എ​ത്തു​ന്നി​ല്ല; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

കു​മ​ര​കം: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന്‍റെ കി​ഴ​ക്കേ തീ​ര​ത്തും കു​മ​ര​കം ബോ​ട്ട് ജെ​ട്ടി തോ​ട്ടി​ലും പോ​ള തി​ങ്ങി നി​റ​ഞ്ഞ​തോ​ടെ ബോ​ട്ട് യാ​ത്ര​ക്കാ​രും കാ​യ​ലി​ല്‍ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലാ​യി. മു​ഹ​മ്മ​യി​ല്‍​നി​ന്ന് കു​മ​ര​ക​ത്തേ​ക്ക് ബോ​ട്ടി​ല്‍ പു​റ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് കു​മ​ര​കം ബോ​ട്ടു​ജെ​ട്ടി​യി​ല്‍ ഇ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്നി​ല്ല. വേ​മ്പ​നാ​ട്ടു കാ​യ​ല്‍ തീ​ര​ത്തു​ള്ള സെ​ന്‍റ് മേ​രീ​സ് കു​രി​ശു പ​ള്ളി​ക്കു സ​മീ​പം ഇ​റ​ങ്ങ​ണം. അ​വി​ടെ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ര്‍ ന​ട​ന്നാ​ലെ ബോ​ട്ടു​ജെ​ട്ടി ബ​സ് സ്റ്റാ​ന്‍റി​ല്‍ എ​ത്താ​ന്‍ ക​ഴി​യു. ഇ​ത് പു​തി​യ ദു​ര​നു​ഭ​വ​മ​ല്ല. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള​താ​ണ്. പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ളൊ​ന്നും ശാ​ശ്വ​ത​മ​ല്ല. ബോ​ട്ട് ജെ​ട്ടി​യി​ലെ കാ​യ​ല്‍ കു​രി​ശ​ടി​യി​ല്‍ വേ​ലി കെ​ട്ടി പോ​ള ത​ട​യ​ണം എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും അ​ത് പ​രീ​ക്ഷി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​താ​ണ്. ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ട് അ​ട​ച്ച​തോ​ടെ നീ​രൊ​ഴു​ക്കി​ല്ലാ​തെ പോ​ള കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. കു​മ​ര​ക​ത്തെ പ്ര​ധാ​ന തോ​ടു​ക​ൾ പോ​ള നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ബോ​ട്ട് ജെ​ട്ടി തോ​ട്ടി​ലെ അ​വ​സ്ഥ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ട് സ​ര്‍​വീ​സി​നെ മാ​ത്ര​മ​ല്ല, ടൂ​റി​സ്റ്റ് ബോ​ട്ടു​ക​ള്‍, ഹൗ​സ്…

Read More

ജ​ന​റ​ല്‍ കം​പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളി​ല്‍ ദു​രി​ത യാ​ത്ര; യാ​ത്ര​ക്കാ​ർ ത​ല​ക​റ​ങ്ങി വീ​ഴു​ന്ന​ത് പ​തി​വു സം​ഭ​വം

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ഇ​ര​ട്ട​പ്പാ​ത​യും ആ​റു പ്ലാ​റ്റ്‌​ഫോ​മും ര​ണ്ട് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളു​മൊ​ക്കെ വ​ന്നി​ട്ടും യാ​ത്രാ​ദു​രി​ത​ത്തി​ന് യാ​തൊ​രു കു​റ​വു​മി​ല്ല. വേ​ണാ​ടി​ലും വ​ഞ്ചി​നാ​ടി​ലും പു​ഷ്പു​ളി​ലും ചെ​ന്നൈ മെ​യി​ലി​ലും എ​ക്‌​സി​ക്യൂ​ട്ടീ​വി​ലും മ​ല​ബാ​റി​ലു​മൊ​ക്കെ കാ​ല്‍​കു​ത്തി നി​ല്‍​ക്കാ​നോ ശ്വാ​സം വി​ടാ​നോ സാ​ധി​ക്കാ​ത്ത തി​ര​ക്കാ​ണ്. മ​റ്റ് വ​ണ്ടി​ക​ളി​ലെ ജ​ന​റ​ല്‍ കം​പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളി​ലെ​ല്ലാം സ്ഥി​തി ഇ​തു​ത​ന്നെ. റി​സ​ര്‍​വേ​ഷ​ന്‍ ല​ഭി​ക്കാ​തെ ജ​ന​റ​ലി​ല്‍ ദീ​ര്‍​ഘ​യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​രു​ടെ അ​വ​സ്ഥ അ​തി​ദ​യ​നീ​യം. കോ​ട്ട​യം-​എ​റ​ണാ​കു​ളം ട്രെ​യി​നു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ ത​ല​ചു​റ്റി വീ​ഴു​ന്ന​തും പ​തി​വു സം​ഭ​വം. കാ​യം​കു​ളം​മു​ത​ല്‍ എ​റ​ണാ​കു​ളം​വ​രെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രു​ടെ ഇ​ര​ട്ടി​യാ​ണ് അ​ക​ത്തേ​ക്കു ക​യ​റു​ക. സീ​റ്റു പോ​യി​ട്ട് കൈ​പി​ടി​ക്കാ​ന്‍ ഇ​ട​മി​ല്ലാ​ത്ത വി​ധം തു​ട​രു​ന്ന സ​ഹ​ന​യാ​ത്ര​യ്ക്ക് എ​ന്ന​വ​സാ​ന​മു​ണ്ടാ​കും എ​ന്ന് ആ​ര്‍​ക്കു​മ​റി​യി​ല്ല. രാ​വി​ലെ​യു​ള്ള എ​റ​ണാ​കു​ളം യാ​ത്ര​യും വൈ​കു​ന്നേ​ര​ത്തെ കൊ​ല്ലം യാ​ത്ര​യു​മൊ​ക്കെ ജീ​വ​ന്‍ പ​ന്താ​ടു​ന്ന പ​രീ​ക്ഷ​ണ​മാ​ണ്. എ​റ​ണാ​കു​ളം-​കൊ​ല്ലം പാ​ത​യി​ല്‍ ഒ​ന്നു​ര​ണ്ടു പാ​സ​ഞ്ച​ര്‍​കൂ​ടി ഓ​ടി​ക്കാ​തെ ദു​രി​ത​ത്തി​ന് അ​വ​സാ​ന​മി​ല്ല. ഒ​റ്റ​പ്പെ​ട്ട സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ച്ചാ​ലൊ​ന്നും പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മി​ല്ല. ഇ​ര​ട്ട​പ്പാ​ത വ​ന്ന​തോ​ടെ ക്രോ​സിം​ഗ് ഒ​ഴി​വാ​യ​തും…

Read More