കോ​വി​ഡ് -19: ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളും 14 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു; സമ്പര്‍ക്ക​ത്തി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ അ​ട​ച്ചി​ടീ​ൽ വീ​ണ്ടും നീ​ളും

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളും 14 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ അ​ട​ച്ചി​ടീ​ൽ വീ​ണ്ടും നീ​ളും. ന​ഗ​ര​സ​ഭ​യി​ലെ എ​ട്ടാം വാ​ർ​ഡ് പൂ​ർ​ണ​മാ​യും ഒ​ൻ​പ​ത്, 17 വാ​ർ​ഡു​ക​ൾ ഭാ​ഗീ​ക​മാ​യും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30-നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള ക​ട്ട​പ്പ​ന- ഇ​ര​ട്ട​യാ​ർ മെ​യി​ൻ റോ​ഡ് ഒ​ഴി​കെ​യു​ള്ള റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ​നി​ന്നും ഇ​ട​ശേ​രി ജം​ഗ്ഷ​നി​ലെ​ത്തി എ​ൽ​ഐ​സി ജം​ഗ്ഷ​ൻ​വ​ഴി കെ ​എ​സ്ഇ​ബി ജം​ഗ്ഷ​നി​ലെ​ത്തി തി​രി​കെ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ എ​ത്തു​ന്ന റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​മാ​ണ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍. ക​ട്ട​പ്പ​ന ടൗ​ണി​ലെ പ​ഴം – പ​ച്ച​ക്ക​റി സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ക​യും സാ​ധ​ന​ങ്ങ​ൾ ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. 13നാ​ണ് അ​വ​സാ​ന​മാ​യി…

Read More

പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ ഉ​യ​ര്‍​ന്നു; ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നു കോ​വി​ഡ്; നി​രീ​ക്ഷ​ണ​ത്തി​ല്‍ 5184 പേ​ര്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക​ട​ക്കം ഇ​ന്ന​ലെ 17 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ര്‍​ക്ക് രോ​ഗ​മു​ക്തി. സം​സ്ഥാ​ന​ത്ത് ഒ​രു​ദി​നം ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്ത ഇ​ന്ന​ലെ ജി​ല്ല​യി​ലെ​യും ഇ​തേ​വ​രെ​യു​ള്ള ഉ​യ​ര്‍​ന്ന ക​ണ​ക്കാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 186 ആ​യി. ഇ​വ​രി​ല്‍ 119 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ട്.പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ന​ഴ്സി​(34)നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ഡ്യൂ​ട്ടി​യെത്തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ന​ഴ്സി​നു പ്ര​ത്യേ​ക രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി സ്ര​വം എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​മാ​യി ജോ​ലി സ​മ​യ​ത്ത് സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന ആ​റു​പേ​രെ​യും സ്ര​വ​പ​രി​ശോ​ധ​നാ സ​മ​യ​ത്തു​ണ്ടാ​യ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ആ​റു​പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​രി​ല്‍ ഒ​മ്പ​തു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ഏ​ഴു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. മും​ബൈ​യി​ല്‍​നി​ന്നെത്തി​യ അ​യി​രൂ​ര്‍ സ്വ​ദേ​ശി (49)​യും ഇ​യാ​ളു​ടെ മ​ക​ളും (14) കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​വ​ര്‍ ക​ഴി​ഞ്ഞ 14-നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.ഇ​ന്ന​ലെ രോ​ഗം…

Read More

അക്ഷരനഗരി@140; ചരിത്രം ഇങ്ങനെ…

കോ​ട്ട​യം: കോ​ട്ട​യം പ​ട്ട​ണ​ത്തി​നു 140 വ​യ​സ്. കോ​ട്ട​യം പ​ട്ട​ണം നി​ർ​മി​ച്ച​ത് അ​ന്ന​ത്തെ ദി​വാ​ൻ പേ​ഷ്ക്കാ​ർ ടി. ​രാ​മ​റാ​വു​വാ​യി​രു​ന്നു. തി​രു​ന​ക്ക​ര ആ​സ്ഥാ​ന​മാ​യി ദി​വാ​ൻ പേ​ഷ്ക്കാ​ർ ടി. ​രാ​മ​റാ​വു ര​ണ്ടു വ​ർ​ഷം കൊ​ണ്ടാ​ണു കോ​ട്ട​യം പ​ട്ട​ണം സ്ഥാ​പി​ച്ച​ത്. 1880ലാ​ണ് തി​രു​വി​താം​കൂ​റി​ന്‍റെ വ​ട​ക്ക​ൻ ഡി​വി​ഷ​ന്‍റെ ആ​സ്ഥാ​നം ചേ​ർ​ത്ത​ല​യി​ൽ​നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് മാ​റ്റി​യ​ത്. വ​ട​ക്ക​ൻ പ​റ​വൂ​ർ മു​ത​ൽ ദേ​വി​കു​ളം വ​രെ വ്യാ​പി​ച്ചു കി​ട​ന്നി​രു​ന്ന​താ​ണ് വ​ട​ക്ക​ൻ ഡി​വി​ഷ​ൻ. 1882ലാ​ണു കോ​ട്ട​യം പ​ട്ട​ണ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വ​യ​സ്ക്ക​ര കു​ന്നി​ൽ താ​മ​സി​ച്ചാ​ണ് രാ​മ​റാ​വു നി​ർ​മാ​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. കോ​ട്ട​യം കു​ന്നി​ലെ പാ​റ​ക​ൾ നീ​ക്കി തി​രു​ന​ക്ക​ര മൈ​താ​നം നി​ർ​മി​ച്ചു. ഇ​വി​ടെ ന​ട​ത്തി​യി​രു​ന്ന അ​ടി​മ വ്യാ​പാ​ര​സ്ഥ​ല​വും ഒ​ഴി​പ്പി​ച്ചാ​ണു മൈ​താ​നം നി​ർ​മി​ച്ച​ത്. മൈ​താ​ന​ത്തി​നു ചു​റ്റും വി​വി​ധ ഓ​ഫീ​സു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് പ​രേ​ഡ് മൈ​താ​ന​മാ​യാ​ണ് ഇ​തു രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ഇ​തി​നോ​ടു ചേ​ർ​ന്ന് പേ​ഷ്കാ​ർ ഓ​ഫീ​സ് തു​റ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു ജ​യി​ൽ, കോ​ട​തി എ​ന്നി​വ​യെ​ല്ലാം…

Read More

കോ​വി​ഡ് 19; ഒ​രാ​ൾ​ക്ക് സ​മ്പ​ർ​ക്കം മു​ഖേ​ന വൈ​റ​സ് ബാ​ധ, കോട്ടയത്ത് ആശങ്ക; ഹോം ​ക്വാ​റ​നന്‍റൈനി​ൽ ക​ഴി​യു​ന്ന​ത് 7722 പേർ

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഏ​ഴു പേ​ർ​ക്കു കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചതോടെ ജില്ലയിൽ ആശങ്കയേറി. ഏ​ഴു പേ​ർ​ക്കു രോ​ഗം ഭേ​ദ​മാ​വു​ക​യും ചെ​യ്തു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഒ​രാ​ൾ​ക്ക് സ​ന്പ​ർ​ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത്. ഹൈ​ദരാ​ബാ​ദി​ൽ​നി​ന്ന് ഒ​ന്പ​തി​ന് എ​ത്തി പാ​ലാ​യി​യി​ലെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി(24), കു​വൈ​റ്റി​ൽ​നി​ന്നും 13ന് ​എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന മാ​ട​പ്പ​ള്ളി സ്വ​ദേ​ശി(50), കു​വൈ​റ്റി​ൽ​നി​ന്നും 13ന് ​എ​ത്തി കോ​ട്ട​യം ഗാ​ന്ധി​ന​ഗ​റി​ലെ ക്വാ​റന്‍റൈനിൽ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പാ​യി​പ്പാ​ട് സ്വ​ദേ​ശി(46), ഡ​ൽ​ഹി​യി​ൽ​നി​ന്നും വി​മാ​ന​ത്തി​ൽ 16ന് ​എ​ത്തി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൈ​ക്കം സ്വ​ദേ​ശി(54), തെ​ലു​ങ്കാ​ന​യി​ൽ​നി​ന്നും ഭാ​ര്യ​ക്കും ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം 13നു ​വി​മാ​ന​ത്തി​ൽ എ​ത്തി കു​മ​ര​ക​ത്തെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി(33), കു​വൈ​റ്റി​ൽ​നി​ന്നും 18ന് ​എ​ത്തി​ച്ചേ​ർ​ന്ന ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി(30), രോ​ഗം സ്ഥി​രീ​ക​രി​ച്ച…

Read More

കോട്ടയം മെഡിക്കൽ കോളജിൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന മാ​ന​സി​ക ന്യൂനതയുള്ളവർക്ക് പ്ര​ത്യേ​ക ഒ പി ടിക്കറ്റ് കൗ​ണ്ട​ർ അ​നു​വ​ദി​ക്ക​ണം; ആവശ്യം പരിഗണനയിലെന്ന് ആശുപത്രി സൂപ്രണ്ട്

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന മാ​ന​സി​ക ന്യൂനതയുള്ള രോ​ഗി​ക​ൾ​ക്ക് ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ പ്ര​ത്യേ​ക കൗ​ണ്ട​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന​വ​ർ​ക്ക് ക്യൂ ​നി​ൽ​ക്കാ​തെ ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു നി​ന്നാ​ൽ മാ​ത്ര​മേ ഒ​പി കൗ​ണ്ട​റി​ൽ നി​ന്ന് ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ ഇപ്പോൾ സാ​ധി​ക്കൂ. ഇ​തു മാ​ന​സി​ക ന്യൂനതയുള്ള രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടി​നു കാ​ര​ണ​മാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു. രോ​ഗി​യെ ഒ​പി കൗ​ണ്ട​റി​ന് സ​മീ​പ​ത്ത് ഇ​രു​ത്തി​യ​ശേ​ഷ​മാ​ണ് കൂ​ടെ​യെ​ത്തു​ന്ന​യാ​ൾ ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ പോ​കു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ൾ ക്യൂ ​നി​ന്ന് ഒ​പി ടി​ക്ക​റ്റു​മാ​യി കൂ​ടെ​യു​ള്ള​യാ​ൾ എത്തുന്പോൾ രോ​ഗി ബ​ഹ​ളം വ​യ്ക്കു​ക​യോ ചി​ല​ർ ആ​ശു​പ​ത്രി പ​രി​സ​രം വി​ട്ടു പോ​കു​കയോ ചെ​യ്യു​ക പ​തി​വാ​ണ്. അ​തി​നാ​ൽ മാ​ന​സി​ക ന്യൂനതയുള്ള രോ​ഗി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കൗ​ണ്ട​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. ഇ​തി​നു പു​റ​മേ സീ​നി​യ​ർ സി​റ്റി​സ​ണ്‍, ഹൃ​ദ്രോ​ഗി​ക​ൾ ക​ടു​ത്ത ശ്വാ​സം​മു​ട്ട​ലുള്ളവർ എ​ന്നീ രോ​ഗി​ക​ളു​മാ​യി…

Read More

തലനാരിഴയ്ക്ക് മാറിയപ്പോൾ..! ത​ടി​ലോ​റി​യു​ടെ പി​ന്നി​ൽ ജീ​പ്പ് ഇ​ടി​ച്ചു​ക​യ​റി; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ അജിൻ

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട-​പാ​ലാ റോ​ഡി​ൽ മേ​ല​ന്പാ​റ​യ്ക്കു സ​മീ​പം ത​ടി​ലോ​റി​യു​ടെ പി​ന്നി​ൽ ജീ​പ്പ് ഇ​ടി​ച്ചു​ക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മേ​ല​ന്പാ​റ ദീ​പ്തി​യി​ലു​ള്ള മി​ല്ലി​ലേ​ക്ക് തി​രി​ഞ്ഞു ക​യ​റി​യ ലോ​റി​യു​ടെ പി​ന്നി​ലു​ണ്ടാ​യി​രു​ന്ന മ​ര​ത്ത​ടി​യി​ലാ​ണ് ബൊ​ലേ​റോ ഇ​ടി​ച്ച​ത്. വ​ൻ​ദ നു​ര​ന്ത​ത്തി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ചി​ല്ലു തു​ള​ച്ചു​ക​യ​റി​യ ത​ടി ഡ്രൈ​വ​റു​ടെ സീ​റ്റി​നു തൊ​ട്ട​ടു​ത്തു​കൂ​ടെ പി​ൻ​സീ​റ്റി​ലെ സൈ​ഡ് ചി​ല്ല് ത​ക​ർ​ത്ത് പു​റ​ത്തെ​ത്തി. പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പ​ത്ത​നം​തി​ട്ട മേ​ച്ചു​വീ​ട് അ​ജി​നെ (32) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ നേ​രം റോ​ഡ് ഗതാഗതക്കുരുക്കിലായി.

Read More

വരാനിരുന്ന ദോഷം ഇതായിരുന്നോ..! ഭാവി ദോഷം പ്രവചിക്കാനെത്തിയ സത്രീ വീട്ടുകാർ ഭാവിലേക്ക് കരുതിയ സ്വർണവും പണവുമായി മുങ്ങി; ആറുപതുകാരിയെ കുടുക്കി , കൂട്ടുപ്രതിയായ സുഹൃത്തിനെ ഉടൻ പൊക്കുമെന്ന് പാലാ പോലീസ്

കോ​ട്ട​യം: വീ​ട്ടി​ലെ​ത്തി സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പി​ടി​യി​ലാ​യ സ്ത്രീ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നു വേ​ണ്ടി പാ​ലാ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി​ ശൂ​ര​നാ​ട് വ​ട​ക്കു​ക​ര​യി​ൽ ഇ​രു​ക​ണ്ടം​വി​ള​യി​ൽ രാ​ധാ​മ​ണി രാ​ജേ​ന്ദ്ര​നെ (60)യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളെ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പാ​ലാ വ​ള്ളി​ച്ചി​റി​യി​ലു​ള്ള വീ​ട്ടി​ലാ​ണ് ര​ണ്ടം​ഗ സം​ഘ​മെ​ത്തി പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത​ത്. ഭാ​വി കാ​ര്യ​ങ്ങ​ൾ പ്ര​വ​ചി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ര​ണ്ടം​ഗ സം​ഘം വീ​ട്ടി​ലെ​ത്തി​യത്. ​ കു​ടും​ബ​ത്തി​ന് ഉ​ണ്ടാ​കാ​നി​ട​യു​ള്ള ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു. തു​ട​ർ​ന്നു 250 രൂ​പ പ്ര​തി​ഫ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. അ​ല​മാ​ര​യി​ൽ നി​ന്നും വീ​ട്ടു​കാ​ർ പ​ണ​മെ​ടു​ത്ത് ന​ല്കു​ന്ന​തു ക​ണ്ട​തോ​ടെ കു​ടി​വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളം എ​ടു​ക്കു​ന്ന​തി​നാ​യി വീ​ട്ടു​ട​മ​സ്ഥ അ​ടു​ക്ക​ള​യി​ലേ​ക്കു പോ​യ​പ്പോ​ൾ അ​ല​മാ​ര​യി​ൽ നി​ന്നും പ​ണ​വും സ്വ​ർ​ണ​വും കൈ​ക്ക​ലാ​ക്കി ര​ണ്ടം​ഗ സം​ഘം മു​ങ്ങു​ക​യാ​യി​രു​ന്നു. പീ​ന്നി​ട് വീ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ​വും പ​ണ​വും ന​ഷ്്ട​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. പോ​ലീ​സ് നി​ര​വ​ധി സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്…

Read More

സഹോദരനു കോവിഡ്; എ ആർ ക്യാമ്പിൽ ജോലിക്കെത്തിയ പോലീസുകാരനെതിരേ പരാതി നൽകാനൊരുങ്ങി ഒരു വിഭാഗം പോലീസുകാർ

കോ​ട്ട​യം: സ​ഹോ​ദ​ര​നു കോ​വി​ഡ് ബാ​ധി​ച്ച കാ​ര്യം മ​റ​ച്ചു​വ​ച്ച് കോ​ട്ട​യം എ​ആ​ർ ക്യാ​ന്പി​ൽ പോ​ലീ​സു​കാ​ര​ൻ ജോ​ലി​ക്കെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രു വി​ഭാ​ഗം പോ​ലീ​സു​കാ​ർ ചേ​ർ​ന്ന് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ല്കും. ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള പോ​ലീ​സു​കാ​ര​നാ​ണ് എ​ആ​ർ ക്യാ​ന്പി​ൽ ജോ​ലി​ക്ക് എ​ത്തി​യ​തും കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​ സ്ഥ​ല​ങ്ങ​ളി​ലും പോ​യ​തും. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ക​ഴി​ഞ്ഞ 28നാ​ണ് മും​ബൈ​യി​ൽ​നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. സ​ഹോ​ദ​ര​നെ കൊ​ണ്ടു​വ​രാ​ൻ ബ​ന്ധു​വി​നൊ​പ്പം ഇ​യാ​ളും പോ​യി​രു​ന്നു. സ​ഹോ​ദ​ര​നും ബ​ന്ധു​വും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞെ​ങ്കി​ലും പോ​ലീ​സു​കാ​ര​ൻ ജോ​ലി​ക്കെ​ത്തി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച സ​ഹോ​ദ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ വീ​ട്ടി​ലെ​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സു​കാ​ര​നോ​ട് ക്വാ​റ​ന്‍റൈനി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ഇ​യാ​ൾ നി​ർ​ദേ​ശം പാ​ലി​ച്ചി​ല്ല. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വി​വ​ര​ങ്ങ​ൾ ജി​ല്ലാ ക​ള​ക്‌‌ടർ​ക്കു കൈ​മാ​റി​യ​തോ​ടെ മു​തി​ർ​ന്ന പോ​ലീ​സു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ ചോ​ദ്യ​ങ്ങ​ളും നാ​ട്ടി​ൽ​നി​ന്നു​ള്ള കോ​വി​ഡ് വാ​ർ​ത്ത​ക​ളും അ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ശ​യ​ങ്ങ​ളെ​ത്തു​ട​ർ​ന്നും ഇ​യാ​ൾ സ​ഹോ​ദ​ര​നെ കൊ​ണ്ടു​വ​രാ​ൻ പോ​യെ​ന്നും സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടെ​ന്നും സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ…

Read More

വായിക്കാൻ ആഗ്രഹിച്ചാൽ പുസ്തകം വീട്ടിലെത്തും; വായനാ ദിനത്തിൽ കി​ട​ങ്ങൂ​ർ പി​കെ​വി വ​നി​താ ലൈ​ബ്ര​റി​യെ ഓർക്കാതിരിക്കാനാവില്ല

കോട്ടയം: ത​ന്‍റെ കൂ​ട്ടു​കാ​രു​ടെ വീ​ടു​ക​ളി​ലി​രു​ന്നു ചി​ത​ലു​പി​ടി​ക്കാ​ത്ത പു​സ്ത​ക​ങ്ങ​ൾ ഒ​രു​മി​ച്ചെ​ടു​ത്തു 17-ാം വ​യ​സി​ൽ സ്വ​ന്തം ഗ്രാ​മ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല ആ​രം​ഭി​ക്കു​ക​യും പി​ന്നീ​ട് അ​തു കേ​ര​ളം മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്ത പി.​എ​ൻ. പ​ണി​ക്ക​ർ എ​ന്ന പു​സ്ത​ക സ്നേ​ഹി​യു​ടെ ഓ​ർ​മ​യി​ൽ ഒ​രു വാ​യ​നാ​ദി​നം കൂ​ടി. വാ​യ​ന​യെ മ​റ​ന്ന മ​ല​യാ​ളി ലോ​ക്ഡൗ​ണി​ൽ വാ​യ​ന​യി​ലേ​ക്ക് തി​രി​ച്ചു വ​ന്നി​രി​ക്കു​ക​യാ​ണ്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്തും പു​സ്ത​ക​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ വ​നി​താ ലൈ​ബ്ര​റി​യാ​യ കി​ട​ങ്ങൂ​ർ പി​കെ​വി വ​നി​താ ലൈ​ബ്ര​റി​യി​ലെ സ്ത്രീ​ക​ൾ. പ​ഞ്ചാ​യ​ത്തി​ന്‍റെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സം​വി​ധാ​ന​ത്തോ​ടൊ​പ്പം ചേ​ർ​ന്നാ​ണു വീ​ടു​ക​ളി​ൽ പു​സ്ത​ക​ങ്ങ​ളും എ​ത്തി​ക്കു​ന്ന​ത്. ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് അം​ഗ​ത്വം നോ​ക്കാ​തെയും വ​രി​സം​ഖ്യ വാ​ങ്ങാ​തെ​യുമാ​ണ് വീ​ടു​ക​ളി​ൽ പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ച്ച​ത്. 10 ദി​വ​സം ക​ഴി​ഞ്ഞു പു​സ്ത​ക​ങ്ങ​ൾ തി​രി​കെ വാ​ങ്ങും. ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പു​സ്ത​ക​ങ്ങ​ൾ വാ​യ​ന​യ്ക്കാ​യി ന​ൽ​കി​യി​രു​ന്നു. വ​നി​ത​ക​ളാ​ണ് ഇ​വി​ടു​ത്തെ പു​സ്ത​ക കാ​ര്യ​ക്കാ​ർ. ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും വ​നി​ത​ക​ൾ ത​ന്നെ.…

Read More

എ​ല്ലാ ദി​വ​സ​ത്തെ​യും പോ​ലെ തന്നെയാണ് അന്നും അവൻ പോയത്; ച​ക്രം​പ​ടിലെ ബാറിലെ അക്കൗണ്ടന്‍റായ യുവാവിനെ കാണാതായ സംഭവം; അന്വേഷണസംഘം വിപുലീകരിച്ചു; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

വൈ​ക്കം: കു​മ​ര​കം ച​ക്രം​പ​ടി​യി​ലെ ബാ​റി​ലെ അ​ക്കൗ​ണ്ട​ന്‍റാ​യ ജി​ഷ്ണു (23)വി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ജി​ഷ്ണു​വി​നെ കാ​ണാ​താ​യി ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​ക്കു​ന്ന യാ​തൊ​രു വി​വ​ര​വും ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ പേ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​പു​ലീ​ക​രി​ച്ചു. സൗ​മ്യ​നും വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഏ​റെ പ്രി​യ​ങ്ക​ര​നു​മാ​യ ജി​ഷ്ണു വീ​ടു​വി​ട്ടു പോ​കേ​ണ്ട യാ​തൊ​രു സം​ഭ​വ​വു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ജി​ഷ്ണു​വി​ന്‍റെ അ​ച്ഛ​ൻ കു​ട​വെ​ച്ചൂ​ർ വെ​ളു​ത്തേ​ട​ത്തു​ചി​റ​യി​ൽ ഹ​രി​ദാ​സും അ​മ്മ ശോ​ഭ​ന​യും പ​റ​യു​ന്നു. ദുഃ​സ്വ​ഭാ​വ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത യു​വാ​വ് ജോ​ലി​യി​ൽ നി​ന്നു കി​ട്ടു​ന്ന ശ​ന്പ​ളം മു​ഴു​വ​ൻ അ​മ്മ​യെ ഏ​ൽ​പി​ച്ചി​ട്ടു സ്വ​ന്തം ആ​വ​ശ്യ​ത്തി​നു ചോ​ദി​ച്ചു വാ​ങ്ങു​ന്ന പ്ര​കൃ​ത​ക്കാ​ര​നാ​യി​രു​ന്നു. ജോ​ലി സ്ഥ​ല​ത്താ​യി​രി​ക്കു​ന്പോ​ഴും സ​മ​യം കി​ട്ടു​ന്പോ​ഴൊ​ക്കെ അ​മ്മ​യെ വി​ളി​ച്ചു കൊ​ണ്ടി​രു​ന്ന മ​ക​നെ ര​ണ്ടാ​ഴ്ച​യാ​യി കാ​ണാ​തി​രി​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ഒ​ന്ന​ര വ​ർ​ഷ​മാ​യി മ​ക​ൻ അ​ക്കൗ​ണ്ട​ൻ​റാ​യി ജോ​ലി ചെ​യ്യു​ന്ന ബാ​റി​ന്‍റെ ഉ​ട​മ ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നു മു​ൻ​കൈ​യെ​ടു​ക്കു​ക​യോ വീ​ട്ടു​കാ​രെ സാ​ന്ത്വ​നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്ന്…

Read More