പോലീസുകാർ കോവിഡ് തിരക്കിൽ; ദേഹ പരിശോധനയും വാഹന പരിശോധനയും ഇല്ല; ലോക്ക്ഡൗൺ നീട്ടണമേയെന്ന പ്രാർഥനയുമായി കഞ്ചാവ് മാഫിയ

കോ​ട്ട​യം: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ല​ഹ​രി​ക്ക​ട​ത്തു വ​ർ​ധി​ച്ച​താ​യി പോ​ലീ​സ്. ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ വ​ൻ​തോ​തി​ലാ​ണു സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കൊണ്ടി​രി​ക്കു​ന്ന​ത്. കഞ്ചാവിന് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തായാണ് റിപ്പോർട്ട്. ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ക്കു​ക​യും കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ചു​രു​ങ്ങി​യ​പ്പോ​ൾ ത​ന്നെ ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ ല​ഹ​രി​ക്ക​ട​ത്ത് വ്യാ​പ​ക​മാ​കു​മെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ൾ​ക്കി​ട​യി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് പോ​ലീ​സും എ​ക്സൈ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യി​രു​ന്നു. ആ​ന്ധ്ര​യി​ൽ​നി​ന്നും ലോ​റി​യി​ൽ എ​ത്തി​ച്ച 60 കി​ലോ​ഗ്രാം ക​ഞ്ചാ​വും ഇ​ന്ന​ലെ കു​റു​പ്പ​ന്ത​റ​യി​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഒ​രു മാ​സം മു​ന്പ് ഏ​റ്റു​മാ​നൂ​രി​ൽ​നി​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ ചേ​ർ​ന്നു 65 കി​ലോ​ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​ഡീ​ഷ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ച​ര​ക്ക് ലോ​റി​ക​ളി​ലാ​ണു പ്ര​ധാ​ന​മാ​യും ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ട​ത്തി​ക്കൊണ്ടു വ​രു​ന്ന​ത്. വ​ള​രെ കൃ​ത്യ​മാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ പോ​ലീ​സും എ​ക്സൈ​സ് അ​ധി​കൃ​ത​രും ഇ​പ്പോ​ൾ ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള…

Read More

മുളക്കുളത്തെ മാംസ മാർക്കറ്റിനു സമീപം മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു; പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ദുരത്തിൽ

ക​ടു​ത്തു​രു​ത്തി: മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാം​സ​ മാ​ർ​ക്ക​റ്റി​നു സ​മീ​പം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി പ​രാ​തി. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു​ള്ള​തും മാം​സാ​വ​ശി​ഷ്‌‌ടങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മെ​ല്ലാം ദു​രി​ത​ത്തി​ലാ​ണ്. അ​റ​വു​മാ​ടു​ക​ളെ മാ​ർ​ക്ക​റ്റ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കെ​ട്ടു​ന്ന​തി​നാ​ൽ മ​ലി​ന​ജ​ലം പെ​രു​വ-​ക​ടു​ത്തു​രു​ത്തി റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. ഇ​തു​മൂ​ലം സാ​ക്ര​മി​ക രോ​ഗ​ഭീ​ഷണി​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. പെ​രു​വ മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യ സം​സ്ക്ക​ര​ണ പ്ലാ​ന്‍റ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന​ത് വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് യോ​ഗം ആ​വ​ശ്യ​പ്പെട്ടു. സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ലി​ൻ കൊ​ല്ലം​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് കൊ​ല്ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണ്‍ ശാ​സ്താ​ങ്ക​ൽ, തോ​മ​സ് പെ​രു​വ, സ​ന്തോ​ഷ് പി.​മാ​ണി, കു​ര്യ​ൻ കാ​വാ​ട്ടു​കു​ഴി​യി​ൽ തു​ട​ങ്ങി​യ​വ​ർ…

Read More

ഈ​ര​യി​ൽ​ക്ക​ട​വ് ബൈ​പ്പാ​സി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്നവരെ കണ്ടെത്താൻ സ്ക്വാഡിനെ രൂപീകരിച്ച് ന​ഗ​ര​സ​ഭ

കോ​ട്ട​യം: ഈ​ര​യി​ൽ​ക്ക​ട​വ് ബൈ​പ്പാ​സി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു ന​ഗ​ര​സ​ഭ സ്ക്വാ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി കോ​ട്ട​യം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ.​സോ​ന. രാ​ത്രി​യി​ൽ മു​ഴു​വ​ൻ സ​മ​യ​വും ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ക്വാ​ഡി​ന്‍റെ സാ​ന്നി​ധ്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ​ര​യി​ൽ​ക്ക​ട​വ് ബൈ​പ്പാ​സി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പെ​ട്രോ​ളിം​ഗ് ന​ട​ത്താ​ൻ പോ​ലീ​സി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നു കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​ത്. പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ചാ​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന രാ​ഷ്്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പ​ല​പ്പോ​ഴും ന​ഗ​ര​സ​ഭാ സ്ക്വാ​ഡി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ സം​ഘം മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ലോ​ഡ് ക​ണ​ക്കി​നു മാ​ലി​ന്യ​ങ്ങ​ളാ​ണ് ഈ​ര​യി​ൽ​ക്ക​ട​വ് ബൈ​പാ​സ് റോ​ഡി​ൽ ത​ള്ളി​യ​ത്. അ​ർ​ധ​രാ​ത്രി​യി​ൽ ലോ​റി​യി​ലെ​ത്തി​യ സം​ഘം ബൈ​പാ​സ്…

Read More

കോട്ടയം കുറുപ്പന്തറയിൽ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ ക​ട​ത്തിക്കൊ​ണ്ടു​വ​ന്ന 60 കിലോ കഞ്ചാവ് പിടികൂടി; പി​ടി​കൂ​ടി​യ​ത് 25 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വ്

കോ​ട്ട​യം: നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ ക​ട​ത്തിക്കൊ​ണ്ടു​വ​ന്ന 60 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ട​യം പേ​രൂ​ർ അ​ന്പ​ല​കോ​ള​നി ക​ള​പ്പു​ര​യ്ക്ക​ൽ ജോ​സ് (40), ത​ല​യാ​ഴം തോ​ട്ട​കം ത​ല​പ്പ​ള്ളി​ൽ ഗോ​പു (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​നു കു​റു​പ്പ​ന്ത​റ മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്ത് നി​ന്ന് ആ​ന്ധ്ര​യി​ൽ നി​ന്നു​മെ​ത്തി​യ ലോ​റി ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് ക​ടു​ത്തു​രു​ത്തി എ​സ്ഐ ടി.​എ​സ്. റെ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ഞ്ചാ​വ് പാ​യ്ക്ക​റ്റു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. കാ​ലി​യാ​യി എ​ത്തി​യ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യു​ടെ കാ​ബി​നി​ലാ​ണ് 28 ക​ഞ്ചാ​വ് പാ​യ്ക്ക​റ്റു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ലാ​സ്റ്റി​ക് പ​ടു​ത ഉ​പ​യോ​ഗി​ച്ചു ക​ഞ്ചാ​വ് പാ​യ്ക്ക​റ്റു​ക​ൾ പൊ​തി​ഞ്ഞു വ​ച്ചി​രി​ക്കു​ക​യാ​യിരുന്നു. ര​ണ്ടു കി​ലോ​ഗ്രാം വീ​ത​മു​ള്ള പാ​യ​്ക്ക​റ്റു​ക​ളാ​ക്കി​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പൈ​നാ​പ്പി​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യി ആ​ന്ധ്ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​കു​ന്ന ലോ​റി അ​വി​ടെ നി​ന്ന് എ​ത്തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ച്ചാ​ണ് ക​ഞ്ചാ​വ് കോ​ട്ട​യ​ത്തേ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ച്ചി​രു​ന്ന​ത്. അ​വി​ടെ​ നിന്നു 4,000…

Read More

37 ലോഡ് ചെങ്കല്ല് 35 പേർ ചുമന്ന് സ്വരൂപിച്ചത് 41,317 രൂ​പ; കഠിനാധ്വാനത്തിലൂടെ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കടുത്തുരുത്തിയിലെ യുവാക്കൾ

ക​ടു​ത്തു​രു​ത്തി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് യു​വാ​ക്ക​ൾ പ​ണം സ്വ​രൂ​പി​ച്ച​ത് ക​ല്ല് ചു​മ​ന്ന്. ചെ​ങ്ക​ല്ല് ചു​മ​ന്ന് കി​ട്ടി​യ 41,317 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് യു​വാ​ക്ക​ൾ കൈ​മാ​റി. റീ ​സൈ​ക്കി​ൾ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യാ​ണ് ഡി​വൈ​എ​ഫ്ഐ പെ​രു​വ കാ​രി​ക്കോ​ട് മേ​ഖ​ലാ ക​മ്മി​റ്റി​ക​ളി​ലെ ചെ​റു​പ്പ​ക്കാ​ർ കാ​രി​ക്കോ​ട് ഭാ​ഗ​ത്തു​ള്ള ചെ​ങ്ക​ല്ല് മ​ട​യി​ൽ നി​ന്ന് വെ​ട്ടി​യ ക​ല്ലു​ക​ൾ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ ലോ​റി​യി​ൽ ചു​മ​ന്ന് ക​യ​റ്റി കൊ​ടു​ത്ത​ത്. 37 ലോ​ഡ് ക​ല്ലു​ക​ൾ ലോ​റി​യി​ൽ ക​യ​റ്റി​യ​തി​ന് ല​ഭി​ച്ച 41,317 രൂ​പ​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. 35 പേ​രോ​ളം ചേ​ർ​ന്ന് രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് ഇ​ത്ര​യും പ​ണം സ്വ​രൂ​പി​ച്ച​ത്. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ടി.​എ​സ്. ശ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​സ്.​ഡി​പി​ൻ, മേ​ഖ​ലാ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ​സ്. അ​രു​ണ്‍, കെ.​ബി. അ​നൂ​പ്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ജെ. അ​ജി​ത്ത്, അ​ഭി​ജി​ത്ത് സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ യുവതിക്കു കോവിഡെന്ന് സംശയം! ഡോക്ടര്‍ സ്വയം ക്വാറന്റൈനില്‍ പോയി

ഏ​റ്റു​മാ​നൂ​ർ: ക്വാ​റന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​യ യു​വ​തി​ക്കു കോ​വി​ഡെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഡോ​ക്‌‌ടർ സ്വ​യം ക്വ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രി​യാ​യ യു​വ​തി പേ​രൂ​രി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​തി​നാ​ലാ​ണ് ഏ​റ്റു​മാ​നൂ​രി​ലെ​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​യ​ത്. ഇ​വ​രു​മാ​യി നേ​രി​ട്ടു സ​ന്പ​ർ​ക്ക​ത്തി​ൽ എ​ത്താ​ത്ത​തി​നാ​ൽ ഡോ​ക്‌‌ടർ​ക്ക് ആ​രോ​ഗ്യവ​കു​പ്പ് ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് ഭ​യം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും മു​ൻ ക​രു​ത​ൽ എ​ന്ന നി​ല​യ്ക്കു​മാ​ണ് ക്വ​ാറ​ന്‌റൈനി​ൽ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നു ഡോ​ക്‌‌ടർ പ​റ​ഞ്ഞു.

Read More

പായലും പോളയും അടിഞ്ഞുകൂടി ശ്വാസംമുട്ടി മീനച്ചിലാറ്; വെള്ളം പൊങ്ങുമെന്ന ആശങ്കയിൽ സമീപവാസികൾ; നാട്ടുകാരുടെ ആവശ്യത്തിനു നേരെ കണ്ണടച്ച് അധികൃതർ

കോ​ട്ട​യം: പോ​ള​യും പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി ശ്വാ​സം​മു​ട്ടി മീ​ന​ച്ചി​ലാ​റ്. മീ​ന​ച്ചി​ലാ​റി​ന്‍റെ കു​ട​മാ​ളൂ​ർ ഭാ​ഗ​ത്ത് പോ​ള​യും പാ​യ​ലും അ​ടി​ഞ്ഞു കൂ​ടി ഒ​ഴു​ക്കു ത​ട​സ​പ്പെ​ട്ട​താ​യി പ​രാ​തി ഉ​യ​രു​ന്നു. മാ​സ​ങ്ങ​ൾ​ക്കു മു​ന്പു കു​ട​മാ​ളൂ​ർ ഭാ​ഗ​ത്ത് ആ​റ്റി​ലേ​ക്കു പ​തി​ച്ച ര​ണ്ടു മ​ര​ങ്ങ​ളും ഇ​തി​നോ​ടു ചേ​ർ​ന്നു. പോ​ള​യും പാ​യ​ലും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു കൂ​ടി​യ​തോ​ടെ ആ​റി​ലൂ​ടെ​യു​ള്ള ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു. കു​ട​മാ​ളൂ​ർ തെ​ക്കേ​ട​ത്ത് മ​ന​യ്ക്ക് സ​മീ​പം ഏ​താ​ണ്ട് 700 മീ​റ്റ​റോ​ളം സ്ഥ​ല​ത്താ​ണ് പോ​ള​യും പാ​യ​ലും അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ല്കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ‍​യു​ന്നു. ആ​ർ​പ്പു​ക്ക​ര, അ​യ്മ​നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​ണ് ഇ​വി​ടെ. ഇ​തി​നു താ​ഴെ​യാ​യി ആ​റ്റി​ലേ​ക്കു​ള്ള ഓ​രു​വെ​ള്ളം ത​ട​യു​ന്ന​തി​നാ​യി ബ​ണ്ട് കെ​ട്ടി​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു അ​ധി​കൃ​ത​ർ ജെ​സി​ബി എ​ത്തി​ച്ച് ബ​ണ്ട് പൊ​ളി​ച്ചു മാ​റ്റി. ഈ ​സ​മ​യ​ത്ത് ആ​റ്റി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണ മ​ര​ങ്ങ​ളും പോ​ള​യും പാ​യ​ലും നീ​ക്കം ചെ​യ്യാ​നും അ​ധി​കൃ​ത​ർ…

Read More

ബോട്ട് സർവീസും പ്രശ്നത്തിലാ..! യാത്രക്കാരില്ലാതെ എങ്ങനെ മുന്നോട്ടുപോകും‍ ?

വൈ​ക്കം: ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ വ​ന്നെ​ങ്കി​ലും തൊ​ഴി​ൽ മേ​ഖ​ല​യി​ൽ അ​ന​ശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നാ​ൽ ബോ​ട്ട് സ​ർ​വീ​സി​ൽ യാ​ത്ര​ക്കാ​രു​ടെ ഗ​ണ്യ​മാ​യ കു​റ​വ്. ദി​നം​പ്ര​തി 9000പേ​ർ മ​റു​ക​ര ക​ട​ന്നി​രു​ന്ന വൈ​ക്കം‌-ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ 1500നും 2000​നും മ​ധ്യേ യാ​ത്ര​ക്കാ​രാ​ണി​പ്പോ​ൾ ക​ട​ന്നുപോ​കു​ന്ന​ത്. ദി​നം​പ്ര​തി 40,000ത്തോ​ളം രൂ​പ വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത് 10,000നും 12,000 ​നും മ​ധ്യേ​യാ​ണ്. വൈ​ക്കം, ചേ​ർ​ത്ത​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​വി​ധ തൊ​ഴി​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ വ​രാ​താ​യ​തും കു​ടും​ബ​ങ്ങ​ൾ യാ​ത്ര ചെ​യ്യാ​ത്ത​തു​മാ​ണ് ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കു പോ​കു​ന്ന​വ​രും മാ​ത്ര​മാ​ണ് ബോ​ട്ടി​ൽ ക​യ​റു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ കു​റ​വു​ണ്ടാ​യ​തോ​ടെ മൂ​ന്നു ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത് ര​ണ്ടു ബോ​ട്ടു​ക​ളാ​യി ചു​രു​ക്കി. ഒ​രു ബോ​ട്ട് അ​റ്റ​കു​റ്റ​പ്പണി​​ക്കാ​യി എ​റ​ണാ​കു​ള​ത്തക്കു മാ​റ്റി. ന​ഷ്‌‌ടം കു​റ​യ്ക്കാ​ൻ സോ​ളാ​ർ ബോ​ട്ട് 22 ട്രി​പ്പു​ക​ളും ന​ട​ത്തു​ക​യാ​ണ്. വൈ​ക്കം -എ​റ​ണാ​കു​ള​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഹൈ​സ് സ്പീ​ഡ് എ​സി​ബോ​ട്ട് വേ​ഗ 120 യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ക്കു​റ​വു​മൂ​ലം സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. തൊ​ഴി​ൽ…

Read More

ജ​ന​രോ​ഷം ശ​ക്തം;അ​തി​വേ​ഗ റെ​യി​ൽ​പ്പാ​തയുടെ അ​ലൈ​ൻ​മെ​ന്‍റ് പു​നഃ​പ​രി​ശോ​ധി​ക്കണം; എം പിക്ക് നിവേദനം സമർപ്പിച്ച് ചങ്ങനാശേരിക്കാർ

​ ച​ങ്ങ​നാ​ശേ​രി: കൊ​ച്ചു​വേ​ളി-​കാ​സ​ർ​ഗോ​ഡ് അ​തി​വേ​ഗ റെ​യി​ൽ​പ്പാ​ത​യ്ക്കെ​തി​രേ ജ​ന​രോ​ഷം ശ​ക്ത​മാ​കു​ന്നു. പാ​ത​യ്ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്പോ​ൾ ഭൂ​മി ന​ഷ്‌‌ടമാ​കു​ന്ന​വ​രു​ടെ യോ​ഗം മാ​ട​പ്പ​ള്ളി​യി​ൽ ചേ​ർ​ന്ന് ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ച് പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കൊ​ച്ചു​വേ​ളി മു​ത​ൽ കൊ​ല്ലം വ​രെ​യും തി​രൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡു​വ​രേ​യും നി​ല​വി​ലു​ള്ള റെ​യി​ൽ​പാ​ത​യി​ലൂ​ടെ​യും കൊ​ല്ലം മു​ത​ൽ തി​രൂ​ർ​വ​രെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ സ്ഥ​ലം ഏ​റ്റെ​ടു​ത്തും പാ​ത നി​ർ​മി​ക്കാ​നാ​ണ് കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഇ​തു​മൂ​ലം ഇ​ര​വി​പേ​രൂ​ർ, കു​ന്ന​ന്താ​നം, മാ​ട​പ്പ​ള്ളി, വാ​ക​ത്താ​നം, പ​ന​ച്ചി​ക്കാ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ലൂ​ടെ പാ​ത ക​ട​ന്നു​പോ​കു​ന്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ന​ഷ്‌‌ടമു​ണ്ടാ​ക്കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. അ​തി​നാ​ൽ നി​ർ​ദി​ഷ്‌‌ട അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം​വ​രു​ത്തി നി​ല​വി​ലു​ള്ള പാ​ത​യ്ക്കു സ​മാ​ന്ത​ര​മാ​യോ തീ​ര​ദേ​ശ​ത്തു​കൂ​ടി​യോ പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​ങ്കെ​ടു​ത്തു. ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷ​ക​ര​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള റെ​യി​ൽ​പാ​ത​യെ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ പു​ന​ഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സൈ​ന തോ​മ​സ് ഇ​തു​സം​ബ​ന്ധി​ച്ച നി​വേ​ദ​നം എം​പി​ക്കു…

Read More

‘ഈ ഷെഡ് അനധികൃതം, പൊളിച്ചുമാറ്റണം’ ; ലോക് ഡൗണിന്‍റെ മറവിൽ കോട്ടയം മെഡിക്കൽ കോളജിൽ അനധികൃത നിർമാണം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ൽ​മ ബൂ​ത്തി​നോ​ട ു ചേ​ർ​ന്ന് അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച ഷെ​ഡ് പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മി​ൽ​മ ബൂ​ത്ത് ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഷെ​ഡ് നി​ർ​മി​ച്ച​ത്. ഷെ​ഡ് നി​ർ​മി​ച്ചു കൊ​ണ്ടി​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ സു​ര​ക്ഷ അ​ധി​കൃ​ത​ർ ചോ​ദി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ക്കാ​ൽ അ​നു​മ​തി ല​ഭി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് നി​ർ​മാ​ണം പൂ​ർ​ത്തീ ക​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മി​ച്ച ഷെ​ഡ് പൊ​ളി​ച്ചു നീ​ക്കാ​ൻ അ​ധി​കൃ​ത​ർ രേ​ഖാ​മൂ​ലം ക​ത്ത് ന​ൽ​കി. ലോ​ക് ഡൗ​ണ്‍ സ​മ​യ​ത്ത് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ മു​ഴു​വ​ൻ ഹോ​ട്ട​ലു​ക​ളും ത​ട്ടു​ക​ട​ക​ളും അ​ട​ച്ചി​ട്ടി​രു​ന്നു. ഈ ​സ​മ​യ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് മി​ൽ​മ ബൂ​ത്ത് മാ​ത്ര​മാ​യി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രു​ന്ന​ത് ഇ​വി​ടെ​യാ​യി​രു​ന്നു. 24 മ​ണി​ക്കൂ​റും വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. ഇ​തി​നാ​ൽ ആ​രു​ടെ​യും അ​നു​മ​തി​യി​ല്ലാ​തെ ഇ​വ​ർ ഷെ​ഡ് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. കു​ടം​ബ​ശ്രീ യൂ​ണി​റ്റാ​ണ്…

Read More