ബസ് സ്റ്റാന്‍റിൽ വച്ച് കണ്ട പരിചയം പ്രണയമായി; പിന്നീട് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബന്ധുക്കളുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ചി​ങ്ങ​വ​നം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പൂ​ഞ്ഞാ​ർ ത​ല​നാ​ട് നെ​ല്ലു​വേ​ലി​ൽ ആ​ശി​ഷ് സോ​ണി(26)യെയാണ് ​അ​റ​സ്റ്റി​ലാ​യ​ത്. നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ​വ​ച്ചു പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് കു​റി​ച്ചി ഭാ​ഗ​ത്തു​ള്ള ക​പ്പ​ത്തോ​ട്ട​ത്തി​ൽ​ കൊ​ണ്ടുപോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇയാൾ പാ​ലാ, ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ, ക​ള​മ​ശേ​രി എ​ന്നീ പോ​ലീസ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​ ബൈ​ക്ക് മോ​ഷ​ണ​കേ​സി​ലും പ്ര​തി​യാ​ണ്. ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ബി​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൾ ജ​ലീ​ൽ, വി​പി​ൻ ച​ന്ദ്ര​ൻ, എം.​എ​സ്. ഷെ​റി, സി​പി​ഒ​മാ​രാ​യ ഡെ​ന്നി പി. ​ജോ​മി, സ​ന്തോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ല​നാ​ട് ഭാ​ഗ​ത്തു​നി​ന്നാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കോട്ടയത്ത് ഇ​നി ല​ഭി​ക്കാ​നു​ള്ള​തു 96 സ്ര​വ സാം​പി​ൾ ഫ​ല​ങ്ങ​ൾ; പാ​യി​പ്പാ​ട് 12-ാംവാ​ർ​ഡി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​നി ല​ഭി​ക്കാ​നു​ള്ള​തു 96 സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ. ഇ​ന്ന​ലെ പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ച​തു 83 പേ​രു​ടെ സ്ര​വ സാം​പി​ളാ​ണ്. ഇ​ന്ന​ലെ 63 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ല​മാ​ണ് പു​റ​ത്തു വ​ന്ന​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണ​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. ഇ​ന്ന​ലെ 314 പേ​ർ​ക്കു ഹോം ​ക്വ​ാറന്‍റയിൻ നി​ർ​ദേ​ശി​ച്ചു. ഇ​വ​ർ മു​ഴു​വ​നും ഇ​ത​ര സം​സ്ഥാ​ന​ത്തുനി​ന്നും ജി​ല്ല​യി​ലേ​ക്ക് എ​ത്തി​യ​വ​രാ​ണ്. രോ​ഗം സ്ഥിരീക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലോ സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്റ്റി​ലോ ആ​രെ​യും ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. രോ​ഗം സ്ഥിരീക​രി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ 12 പേ​രാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. മീ​ന​ട​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മീ​ന​ടം സ്വ​ദേ​ശി​നി​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വി​ടം ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്ത് ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ക​ട​ക​ൾ ഒ​ഴി​കെ ഇ​ന്ന​ലെ തു​റ​ന്ന ക​ട​ക​ൾ പോ​ലീ​സ് എ​ത്തി അ​ട​പ്പി​ച്ചി​രു​ന്നു. മാ​ളി​ക​പ്പ​ടി മു​ത​ൽ പു​ത്ത​ൻ​പു​ര​പ്പ​ടി വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ക​ട​ക​ളാ​ണ് അ​ട​പ്പി​ച്ച​ത്.…

Read More

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ ആരോഗ്യനില തൃപ്തികരം

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 ബാ​ധി​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ൾ​പ്പെ​ടെ 11പേ​രു​ടേ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. തൊ​ണ്ട വേ​ദ​ന​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നാ​ണ് ഇ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്നു ആ​രോ​ഗ്യ​നി​ല മോ​ശ​മാ​കു​ക​യും മെ​ഡി​സി​ൻ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന് ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ട്. അ​തേ സ​മ​യം വ്യാ​ഴാ​ഴ്ച രോ​ഗ​ബാ​ധി​ത​രാ​യി എ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ 78 കാ​രി, ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ 42 കാ​ര​ൻ, നീ​ണ്ടൂ​ർ കാ​ര​നാ​യ 31കാ​ര​ൻ എ​ന്നി​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇ​വ​രു​ടെ സ്ര​വ സാം​പി​ൾ ഇ​ന്ന​ലെ ശേ​ഖ​രി​ച്ചു. കോ​ത​ന​ല്ലൂ​രി​ൽ ക്വാ​റ​ന്‍റയിൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​വ​രി​ൽ നി​ന്ന് ശേ​ഖ​രി​ച്ച സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​പ്പോ​ൾ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്നു പേ​രേ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ…

Read More

മഹാരാഷ്ട്രയിൽ നിന്ന് ഏഴംഗ സംഘം കോട്ടയത്ത്; ബന്ധുക്കളെ വീട്ടിലിറക്കി തിരികെ പോകുന്നതിനിടെ നാട്ടുകാർ ഇടപെട്ടു; ഒടുവിൽ എല്ലാവരേയും ക്വാറന്‍റൈനിലാക്കി ആരോഗ്യവകുപ്പ്

കോ​ട്ട​യം: മ​ഹാ​രാ​ഷ്്ട്ര​യി​ൽ നി​ന്നു കോ​ട്ട​യ​ത്ത് എ​ത്തി​യ ഡോ​ക്്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴം​ഗ സം​ഘ​ത്തെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്നു ക്വ​ാറന്‍റൈനി​ലാ​ക്കി. ഇ​ന്നു രാ​വി​ലെ​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും ര​ണ്ടു പു​രു​ഷ​ൻ​മാ​രും കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴം​ഗ സം​ഘം കോ​ട്ട​യം സം​ക്രാ​ന്തി​യി​ൽ എ​ത്തി​യ​ത്. മ​ഹാ​രാ​ഷ്്ട്ര​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്‌ട​റെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സം​ഘം മ​ഹാ​രാ​ഷ്്ട്ര​യി​ൽ നി​ന്നും സ്കോ​ർ​പി​യോ​യി​ൽ കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. ഇ​വ​രെ വീ​ട്ടി​ലി​റ​ക്കി​യ​ശേ​ഷം തി​രി​കെ മ​ട​ങ്ങു​ന്പോ​ഴാ​ണ് സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പി​ലും ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും അ​റി​യി​ച്ചു. തു​ട​ർ​ന്നു പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും സ്ഥ​ല​ത്തെ​ത്തി ഏ​ഴു പേ​രെ​യും ക്വ​റന്‍റൈൻ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

Read More

കൂട്ടിലല്ല, കാട്ടിലാണ് വളരേണ്ടത്; കോട്ടയം പാറമ്പുഴയിൽ വിരിഞ്ഞ പാമ്പിൻ കുഞ്ഞുങ്ങൾ പമ്പാ വനത്തിലേക്ക്

കോ​ട്ട​യം: പാ​റ​ന്പു​ഴ ഫോ​സ്റ്റ് ഓ​ഫീ​സി​ൽ മു​ട്ട വി​രി​ഞ്ഞി​റ​ങ്ങി​യ 22 പെ​രു​ന്പാ​ന്പി​ൻ കു​ഞ്ഞു​ങ്ങ​ളെ ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം പ​ന്പാ വ​ന​ത്തി​ൽ തു​റ​ന്നു വി​ടും. പാ​റ​ന്പു​ഴ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ സ്പെ​ഷ​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ ആ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ലാ​ണു ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ പാ​ന്പി​ൻ മു​ട്ട​ക​ൾ വി​രി​യാ​ൻ തു​ട​ങ്ങി​യ​ത്. ഏ​ക​ദേ​ശം ഒ​രു മാ​സം മു​ന്പ് കാ​വാ​ലം കൃ​ഷ്ണ​പു​ര​ത്തി​നു സ​മീ​പ​ത്തെ ആ​ളോ​ഴി​ഞ്ഞ പ​റ​ന്പി​ൽ​നി​ന്നാ​ണ് ഫോ​റ​സ്റ്റ് വി​ഭാ​ഗ​ത്തി​നു പെ​രു​ന്പാ​ന്പി​നെ മു​ട്ട​ക​ൾ ഉ​ൾ​പ്പെ​ടെ കി​ട്ടി​യ​ത്. തു​ട​ർ​ന്നു പാ​ന്പി​നെ​യും മു​ട്ട​ക​ളെ​യും ചാ​ക്കി​ലാ​ക്കി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി​ച്ചു. മു​ട്ട​യോ​ടു കൂ​ടി കി​ട്ടു​ന്ന പാ​ന്പു​ക​ളെ ര​ണ്ടു ദി​വ​സ​ത്തി​ന​കം തു​റ​ന്നു​വി​ട​ണ​മെ​ന്ന നി​യ​മ​മ​നു​സ​രി​ച്ചു പെ​രു​ന്പാ​ന്പി​നെ എ​രു​മേ​ലി വ​ന​ത്തി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. 27 ദി​വ​സം മു​ട്ട ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചു. പ​ല്ലി, ചെ​റി​യ പു​ൽ​ച്ചാ​ടി എ​ന്നി​വ​യൊ​ണു പാ​ന്പി​ൻ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് തീ​റ്റ​യാ​യി ന​ൽ​കു​ന്ന​ത്. സ്പെ​ഷ​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ ആ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സി​ലെ വാ​ച്ച​ർ കെ.​എ. അ​ബീ​ഷ്, എ​സ്എ​ഫ്ഒ ജ​യേ​ന്ദ്ര​കു​മാ​ർ, ഡ്രൈ​വ​ർ ബി​നോ​യി, സു​ധീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു മു​ട്ട​ക​ൾ…

Read More

സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ അരലക്ഷത്തിന്‍റെ മു​ക്കു​പ​ണ്ടം ​ത​ട്ടി​പ്പ്; യുവാവ് പോലീസ് പിടിയിൽ

ഗാ​ന്ധി​ന​ഗ​ർ: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് അ​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​ടു​ക്കി​ വാ​ക​ത്താ​ന​ത്ത് ബോ​ബി ഫി​ലി​പ്പി​നെ​യാ​ണ് (32)യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രു വ​ർ​ഷം മു​ന്പ് ആ​ർ​പ്പു​ക്ക​ര​വി​ല്ലൂ​ന്നി ഭാ​ഗ​ത്തെ ഒ​രു സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥ​പ​ന​ത്തി​ൽ മൂ​ന്നു പ​വ​ന്‍റെ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് അ​ര​ല​ക്ഷം രൂ​പാ കൈ​വ​ശ​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രി​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഡി​വൈ​എ​സ്പി ആ​ർ. ശ്രീ​കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നു തൊ​ടു​പു​ഴ​യി​ൽ​നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രേ​യു​ണ്ടെ​ന്ന് ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ ക്ലീ​റ്റ​സ് കെ.​ജോ​സ​ഫ് രാഷ്‌ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു. എ​സ്എ​ച്ച്ഒ​യെ കൂ​ടാ​തെ എ​സ്ഐ കെ. ​ദീ​പ​ക്, എ​എ​സ്ഐ എം.​പി. സ​ജി, സി​പി​ഒ​മാ​രാ​യ ഷൈ​ൻ അ​നീ​ഷ്, രാ​ഗേ​ഷ് എ​ന്നി​വ​രു​ടെ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് സ്ഥിരീകരിച്ച ഏഴ് മാസം ഗർഭിണിയായ യുവതി രോഗ വിമുക്തിയായി

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​ഴ​വൂ​ർ സ്വ​ദേ​ശി​നി​യും ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യു​മാ​യ 29 കാ​രി രോ​ഗ​വി​മു​ക്ത​യാ​യി. ബു​ധ​നാ​ഴ്ച ഇ​വ​രു​ടെ ര​ണ്ടു വ​യ​സു​ള്ള മ​ക​ൻ രോ​ഗ​വി​മു​ക്തി​യാ​യി​രു​ന്നു. ഇ​ന്നു ഉ​ച്ച​യ്ക്ക് 12നു ​പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്നു ചി​കി​ത്സാ വി​ഭാ​ഗം മേ​ധാ​വി ഡോ.​ആ​ർ. സ​ജി​ത്കു​മാ​ർ യു​വ​തി​യെ അ​റി​യി​ക്കു​ക​യാ​യി​രി​ന്നു. യു​വ​തി​യു​ടെ ഭ​ർ​ത്തൃ​മാ​താ​വാ​ണ് പ​രി​ച​ര​ണ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. അ​വ​രേ​യും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. അ​വ​രു​ടെ ഫ​ല​വും നെ​ഗ​റ്റീ​വ് ആ​ണ്. ഇ​ന്നു വൈ​കു​ന്നേ​രം ഇ​വ​ർ ആ​ശു​പ​ത്രി വി​ടും.

Read More

യാ​ത്ര​ക്കാ​രി​ല്ല, ക​ള​ക്ഷ​നു​മി​ല്ല, ബസ് സർവീസുകൾ നഷ്ടത്തിൽ; 31 വരെയുളള കളക്ഷൻ നോക്കിയ ശേഷം സർവീസെന്ന് ഉടമകൾ

കോ​ട്ട​യം: യാ​ത്ര​ക്കാ​രി​ല്ല, ക​ള​ക്ഷ​നു​മി​ല്ല. ജി​ല്ല​യി​ൽ ബ​സ് സ​ർ​വീ​സ് ക​ടു​ത്ത ന​ഷ്ട​ത്തി​ലേ​ക്ക്. ഇ​ന്ന​ലെ​യും 200 സ്വ​കാ​ര്യ ബ​സു​ക​ളും 80 ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളും ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തി. ആ​യി​രം രൂ​പ മു​ത​ൽ ര​ണ്ടാ​യി​രം രൂ​പ വ​രെ​യാ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ല​ഭി​ച്ച​ത്. കോ​വി​ഡ് ഭീ​തി​യി​ൽ യാ​ത്ര​ക്കാ​ർ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്നു. ചി​ല റൂ​ട്ടു​ക​ളി​ൽ ബ​സു​ക​ളി​ല്ലാ​ത്ത​തും യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. ഒ​ന്നോ ര​ണ്ടോ ബ​സു​ക​ൾ മാ​ത്രം ഓ​ടു​ന്ന റൂ​ട്ടു​ക​ളു​മു​ണ്ട്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ 300 ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങും. 31 വ​രെ സ​ർ​വീ​സ് തു​ട​ർ​ന്ന​ശേ​ഷം ക​ള​ക്‌ഷ​നി​ൽ വ​ർ​ധ​ന​വി​ല്ലെ​ങ്കി​ൽ ഓ​ട്ടം നി​റു​ത്താ​ൻ ഏ​റെ​പ്പേ​രും നി​ർ​ബ​ന്ധി​ത​രാ​കും. അ​തേ സ​മ​യം ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് ഇ​ന്ന​ലെ വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട്. മൂ​വാ​യി​രം രൂ​പ മു​ത​ൽ 4,500 രൂ​പ വ​രെ ചി​ല റൂ​ട്ടു​ക​ളി​ൽ ക​ള​ക്‌ഷ​ൻ ല​ഭി​ച്ചു. കോ​ട്ട​യം-​പൊ​ൻ​കു​ന്നം- മു​ണ്ട​ക്ക​യം, കോ​ട്ട​യം-​പാ​ലാ-​ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ക​ള​ക്‌ഷ​ൻ. മി​നി​മം ആ​റാ​യി​രം രൂ​പ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ബാ​ധ്യ​ത​യി​ല്ലാ​തെ ക​ഐ​സ്ആ​ർ​ടി​സി​ക്കു…

Read More

ബസുകളിൽ സാമൂഹ്യ അകലം പാലിക്കുന്നില്ല; നിർദേശങ്ങൾ ലംഘിച്ചാൽ പിഴ ഇടാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ ബ​സു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ വേ​ണ്ടി കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യെ​ല്ലാം ലം​ഘി​ച്ചാണ് പൊ​തു​ജ​ന​ങ്ങ​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. പ​ല സ്വ​കാ​ര്യ ബ​സു​ക​ളി​ലും സീ​റ്റു നി​റ​ഞ്ഞും യാ​ത്ര​ക്കാ​ർ നി​ന്നു​മാ​ണ് സ​ർ​വീ​സ് ന​ട​ക്കു​ന്ന​ത്. ര​ണ്ടു​പേ​ർ​ക്കു​ള്ള സീ​റ്റി​ൽ ഒ​രാ​ളും മൂ​ന്നു പേ​ർ​ക്കു​ള്ള സീ​റ്റി​ൽ ര​ണ്ടു​പേ​രു​മാ​ണ് യാ​ത്ര ചെ​യ്യേ​ണ്ട​ത്. യാ​ത്ര​ക്കാ​രെ നി​ർ​ത്തി​ക്കൊ​ണ്ടു യാ​ത്ര ചെ​യ്യാ​നും പാ​ടി​ല്ല. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​തെ​യാ​ണ് സ​ർ​വീ​സ് ന​ട​ക്കു​ന്ന​ത്. പ്രാ​യ​മു​ള്ള​വ​രും സ്ത്രീ​ക​ളും ബ​സി​ൽ ഓ​ടി​ക്ക​യ​റാ​നും സീ​റ്റ് ക​ണ്ടെ​ത്താ​നും പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ പൊ​തു​വേ കു​റ​വ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ജോ​ലി ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും മ​റ്റു യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ ബ​സു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ത്. അ​താ​ണ് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ബ​സു​ക​ളി​ലെ തി​ര​ക്കി​നു…

Read More

കൈ​യു​ടെ വി​ര​ലി​നേ​റ്റ ചെ​റി​യ പരിക്ക് തുണയായി; ബ്ലെ​സി വീ​ട്ടി​ലെ​ത്തി, ക്വാ​റ​ന്‍റൈ​നി​ലാ​യി

പ​ത്ത​നം​തി​ട്ട: ര​ണ്ട​ര​മാ​സം വി​ദേ​ശ​ത്ത് ലോ​ക്ക്ഡൗ​ണി​ൽ​പെ​ട്ടു​പോ​യ സം​വി​ധാ​യ​ക​ൻ ബ്ലെ​സി കു​റ്റ​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി ക്വാ​റ​ന്‍റൈ​നിലാ​യി. കൈ​യു​ടെ വി​ര​ലി​നേ​റ്റ ചെ​റി​യ പ​രി​ക്കു കാ​ര​ണം പ്ലാ​സ്റ്റ​റി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ ക്വാ​റന്‍റൈനീ​ലാ​കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ബ്ലെ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ’ആ​ടു​ജീ​വി​തം’ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഷൂ​ട്ടിം​ഗി​ന് ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്പ​തി​ന് പു​ല​ർ​ച്ചെ​യാ​ണ് വി​ദേ​ശ​ത്തേ​ക്കു പു​റ​പ്പെ​ട്ട​ത്. ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി ജോ​ർ​ദാ​നി​ലാ​ണ് 58 അം​ഗ സി​നി​മാ സം​ഘം കു​ടു​ങ്ങി​യ​ത്. ഏ​റെ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് സം​ഘം അ​വി​ടെ ക​ട​ന്നു​പോ​യ​തെ​ന്ന് ബ്ലെ​സി പ​റ​ഞ്ഞു. ഇ​ട​യ്ക്ക് ഷൂ​ട്ടിം​ഗ് മു​ട​ങ്ങി. പി​ന്നീ​ട് ഏ​പ്രി​ൽ 24ന് ​ജോ​ർ​ദാ​നി​ലെ വാ​ദി​റാ​മി​ൽ പു​ന​രാരം​ഭി​ച്ചെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. അ​ഭി​നേ​താ​ക്ക​ളി​ൽ പ​ല​രും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ പെ​ട്ടു​പോ​യ​തി​നാ​ൽ എ​ല്ലാ​വ​ർ​ക്കും എ​ത്താ​നാ​യി​ല്ല. അ​ൾ​ജി​രീ​യ​യി​ൽ അ​ട​ക്കം ഇ​നി ചി​ത്രീ​ക​ര​ണം ന​ട​ത്തേ​ണ്ട​തു​ണ്ട്. നാ​യ​ക​ൻ പൃ​ഥ്വി​രാ​ജ് അ​ട​ക്കം സം​വി​ധാ​യ​ക​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ പ​ല ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. വി​ദേ​ശ​ത്തെ ക​ന​ത്ത ചെ​ല​വു​ക​ളും സം​ഘ​ത്തെ വ​ല​ച്ചു. ഭീ​മ​മാ​യ തു​ക വി​മാ​ന​ച്ചാ​ർ​ജ് ന​ൽ​കി​യാ​ണ്…

Read More