വെ​സ്റ്റ് ബം​ഗാ​ളി​ൽ സൗ​ക​ര്യ​ങ്ങ​ളാ​യി​ല്ല; പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്ര​തീ​ക്ഷ​ക​ൾ മ​ങ്ങു​ന്നു

ച​ങ്ങ​നാ​ശേ​രി: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന ആ​ളു​ക​ളെ പാ​ർ​പ്പി​ക്കാ​ൻ വെ​സ്റ്റ് ബം​ഗാ​ളി​ൽ ക്വാ​റ​ന്ൈ‍​റി​ൻ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ങ്ങി​യി​ല്ല. പാ​യി​പ്പാ​ട്ടെ അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്സ്വ​ന്തം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള പ്ര​തീ​ക്ഷ​ക​ൾ മ​ങ്ങു​ന്നു. ഈ​മാ​സം ആ​ദ്യ​വാ​രം തി​രു​വ​ല്ലാ​യി​ൽ നി​ന്നോ ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നോ വെ​സ്റ്റ് ബം​ഗാ​ളി​ലേ​ക്ക് ട്രെ​യി​ൻ പു​റ​പ്പെ​ടു​മെ​ന്ന അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ​ക്കു യാ​ത്ര​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ഇ​പ്പോ​ൾ മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. വെ​സ്റ്റ് ബം​ഗാ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് ഇ​തു​വ​രെ ട്ര​യി​ൻ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കാ​രി​ക​ൾ പ​റ​യു​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളെ വെ​സ്റ്റ് ബം​ഗാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​വി​ടു​ത്തെ സ​ർ​ക്കാ​ർ വേ​ണ്ട​ത്ര താ​ൽ​പ​ര്യ​മെ​ടു​ക്കാ​ത്ത​താ​ണ് അ​വി​ടേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി അ​ധി​കാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തി​യാ​ൽ പ​ര്യാ​പ്ത​മാ​യ രീ​തി​യി​ൽ ക്വാ​റന്‍റൈ​ൻ സൗ​ക​ര്യ​ങ്ങ​ളും ചി​കി​ത്സാ ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും വെ​സ്റ്റ്ബം​ഗാ​ൾ സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു…

Read More

സ​ന്തോ​ഷാ​ണ് ഹീറോ! ലോക്ഡൗണ്‍ കാലത്ത്‌ ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ ഓ​ഫീ​സി​ൽ ജോ​ലി​ക്കെ​ത്തു​ന്ന​ത് 23 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ളി​ൽ സ​ഞ്ചരിച്ച്‌

ക​ടു​ത്തു​രു​ത്തി: ലോ​ക്ഡൗ​ണി​ൽ വാ​ഹ​ന​സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​യ​തോ​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ ഓ​ഫീ​സി​ൽ ജോ​ലി​ക്കെ​ത്തു​ന്ന​ത് 23 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ചു. സൈ​ക്കി​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ സ​ന്ദേ​ശ​ങ്ങ​ളെ​ഴു​തി​യാ​ണ് ഇ​ദേ​ഹ​ത്തി​ന്‍റെ യാ​ത്ര. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കു​മാ​ര​ന​ല്ലൂ​ർ സ​ന്തോ​ഷ്ഭ​വ​നി​ൽ എ​സ്.​കെ. സ​ന്തോ​ഷാ​ണ് ദീ​ർ​ഘ​ദൂ​രം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ചു താ​ൻ ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സി​ലെ​ത്തു​ന്ന​ത്. പൊ​തു​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത് വ​രെ സൈ​ക്കി​ളി​ൽ ഓ​ഫീ​സി​ലെ​ത്താ​നാ​ണ് സ​ന്തോ​ഷി​ന്‍റെ തീ​രു​മാ​നം. എ​ൻ​ജി​ഒ യൂ​ണി​യ​ൻ വൈ​ക്കം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​യ സ​ന്തോ​ഷ് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ സ​ന്ദേ​ശം സൈ​ക്കി​ളി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ചു എ​ഴു​തി വ​ച്ചി​ട്ടു​ണ്ട്. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക, കൈ ​ക​ഴു​കു​ക, മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പ​രു​ത് തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ളാ​ണ് സൈ​ക്കി​ളി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. സൈ​ക്കി​ളി​ൽ സാ​നി​റ്റൈ​സ​ർ വ​ച്ചി​ട്ടു​മു​ണ്ട്. ആ​ർ​ക്കും ഇ​ത് ഉ​പ​യോ​ഗി​ക്കാം. കോ​വി​ഡി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​ത്തി​ന്‍റെ സ​ന്ദേ​ശം ത​ന്നാ​ലാ​കു​ന്ന​തു​പോ​ലെ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​ണ് രാ​വി​ലെ ക​ടു​ത്തു​ര​ത്തി ഓ​ഫീ​സി​ലേ​ക്കും തി​രി​ച്ചു കു​മാ​ര​ന​ല്ലൂ​ർ​ക്കും പോ​കു​ന്ന​തി​ന് ഈ​മാ​ർ​ഗം…

Read More

ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങു​ന്നു​വെ​ന്നു പ്ര​ചാര​ണം! അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി

നെ​ടു​ങ്ക​ണ്ടം: മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ട​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ തോ​ട്ട​ങ്ങ​ളി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് മ​ട​ക്ക യാ​ത്ര​യ്ക്ക് ഒ​രു​ങ്ങി​യെ​ത്തി​യ​ത് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു. കു​മ​ളി -മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ത​ന്പ​ടി​ച്ച മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സും നെ​ടു​ങ്ക​ണ്ടം എ​ൻ​സി​സി ബ​റ്റാ​ലി​യ​നും ഇ​ട​പെ​ട്ട് തോ​ട്ട​ങ്ങ​ളി​ലേ​ക്ക് മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും പു​രു​ഷ​ൻ​മാ​രും അ​ട​ങ്ങു​ന്ന സം​ഘം സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് ബാ​ഗും അ​വ​ശ്യ വ​സ്തു​ക്ക​ളു​മാ​യി കു​ത്തി​യി​രി​പ്പ് ആ​രം​ഭി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ചെ​ന്ന പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ തോ​ട്ട​ങ്ങ​ളി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലേ​ക്ക് ട​ങ്ങാ​നാ​യി എ​ത്തി​യ​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം ജ​ന​മൈ​ത്രി ബീ​റ്റ് പോ​ലീ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും നെ​ടു​ങ്ക​ണ്ടം എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് റോ​ഡി​ൽ ഇ​രു​ന്ന​വ​രെ അ​നു​ന​യി​പ്പി​ച്ചാ​ണ് ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന തോ​ട്ട​ങ്ങ​ളി​ലേ​ക്ക് മ​ട​ക്കി അ​യ​ച്ച​ത്.…

Read More

ലോ​ക്ക് ഡൗ​ണ്‍ + 50; ബ​സ് ഓട്ടം നി​ല​ച്ചി​ട്ട് 50 ദി​വ​സം; ബാ​റ്റ​റി​യും ബ്രേ​ക്കും ത​ക​രാ​റി​ൽ…

കോ​ട്ട​യം: ബ​സ് ഓട്ടം നി​ല​ച്ചി​ട്ട് 50 ദി​വ​സം. ഇ​ത്ര​യേ​റെ​ക്കാ​ലം തു​ട​ർ​ച്ച​യാ​യി നി​ര​ത്തു​ക​ളി​ൽ സ​ർ​വീ​സ് ബ​സു​ക​ൾ ഓ​ടാ​തി​രു​ന്ന കാ​ലം ഓ​ർ​മ​യി​ലി​ല്ല. ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ലും ബ​സു​ക​ൾ അ​ന​ന്ത​കാ​ല​ത്തോ​ളം ഓ​ടാ​തെ കി​ട​ന്നി​ല്ല. പ്ര​ള​യ​ത്തി​ൽ റോ​ഡ് മു​റി​ഞ്ഞും ഒ​ലി​ച്ചും​പോ​യ​തി​നാ​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ ഒ​രു മാ​സം വ​രെ ബ​സു​ക​ൾ ഓ​ടാ​തെ വ​ന്ന റൂ​ട്ടു​ക​ളു​ണ്ട്. നി​ല​വി​ൽ കൊ​റോ​ണ ലോ​ക്ക് ഡൗ​ണ്‍ അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നാ​ൽ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും ഓ​ട്ടം നി​ല​ച്ച​തു​മാ​യ ബ​സു​ക​ളു​ടെ ബാ​റ്റ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ക്ക​ഴി​ഞ്ഞു. ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം നി​ര​ത്തി​ലി​റ​ങ്ങാ​ൻ 13000 രൂ​പ മു​ട​ക്കി​ൽ പു​തി​യ ബാ​റ്റ​റി വാ​ങ്ങ​ണം. ബി​എ​സ് 3 മോ​ഡ​ൽ പു​തി​യ ബ​സു​ക​ളു​ടെ ബ്രേ​ക്ക് സം​വി​ധാ​നം അ​പ്പാ​ടെ ത​ക​ർ​ന്ന സ്ഥി​തി​യി​ലാ​ണ്. ഓ​ടാ​തെ കി​ട​ന്നു ജാ​മാ​യ ബ്രേ​ക്ക് അ​ഴി​ച്ചു പ​ണി​യ​ണം. യ​ന്ത്ര​ഭാ​ഗ​ങ്ങ​ളി​ൽ പ​ല​തി​നും തു​രു​ന്പെ​ടു​ത്തു തു​ട​ങ്ങി. ട​യ​റു​ക​ൾ ഉ​റ​ഞ്ഞു കീ​റി. ഓ​ട്ടം തു​ട​ങ്ങി​യാ​ൽ​ത​ന്നെ പ​ഴ​ക്കം ചെ​ന്ന ട​യ​ർ വി​ള്ളു​ക​യോ പൊ​ട്ടു​ക​യോ ചെ​യ്യാം. ഫി​റ്റ്ന​സ് ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മേ ബ​സു​ക​ൾ ഇ​നി…

Read More

മ​ല​യോ​ര മേ​ഖ​ല​യ്ക്ക് അ​ഭി​മാ​നം പ​ക​ർ​ന്ന് ര​ണ്ടു​പേ​ർ​ക്ക് മ​ജി​സ്ട്രേ​റ്റ് നി​യ​മ​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ല​യോ​ര മേ​ഖ​ല​യ്ക്ക് അ​ഭി​മാ​നം പ​ക​ർ​ന്ന് ജു​ഡീ​ഷ​ൽ സ​ർ​വീ​സ് പ​രീ​ക്ഷ പാ​സാ​യ ര​ണ്ടു​പേ​ർ​ക്ക് മ​ജി​സ്ട്രേ​റ്റ് നി​യ​മ​നം. സ​ർ​ക്കാ​ർ പ​ട്ടി​ക​യ്ക്ക് ഗ​വ​ർ​ണ​ർ ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ നി​യ​മ​നം സാ​ധു​വാ​യ​ത്. മു​ണ്ട​ക്ക​യം പു​ലി​ക്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ അ​ഡ്വ. സു​മി പു​ളി​ന്താ​ന​ത്തി​നും കാ​ഞ്ഞി​ര​പ്പ​ള്ളി കു​റു​വാ​മു​ഴി സ്വ​ദേ​ശി​യാ​യ അ​ഡ്വ. ആ​ഷി​ക്ക് ഷാ​ജ​ഹാ​നു​മാ​ണ് മ​ജി​സ്ട്രേ​റ്റു​മാ​രാ​യി നി​യ​മ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സു​മി 2010ലും ​ആ​ഷി​ക്ക് 2016ലു​മാ​ണ് എ​ൻ​റോ​ൾ ചെ​യ്ത​ത്. സു​മി തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ഡ​മി​യി​ൽ​നി​ന്നു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ​നി​ന്നു പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​നാ​യ എ​ൽ​എ​ൽ​എ​മ്മി​ന് ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു സു​മി. പു​ലി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ സു​രേ​ന്ദ്ര​ൻ – ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫോ​റ​ൻ​സി​ക് സ​ർ​ജ​നാ​യ ഡോ. ​ആ​ർ. രാ​ഗേ​ഷാ​ണ് ഭ​ർ​ത്താ​വ്. മ​ക​ൻ ഉ​ദ്ധ്ക​ർ​ശ്. ആ​ഷി​ക്ക് ഷാ​ജ​ഹാ​ൻ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ​നി​ന്നു​മാ​ണ് വ​ക്കീ​ൽ പ​ഠ​നം…

Read More

കാഞ്ഞിരപ്പള്ളിയിൽ ഡെങ്കിപ്പനി പടരുന്നു; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കു​ന്നു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. ക​ഴി​ഞ്ഞ മാ​സം 25മു​ത​ൽ പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്പ​ത് പേ​ർ​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥീ​രി​ക​രി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡി​ൽ ര​ണ്ട് പേ​ർ​ക്കും 14-ാം വാ​ർ​ഡി​ൽ അ​ഞ്ച് പേ​ർ​ക്കും 16-ാം വാ​ർ​ഡി​ലും 20-ാം വാ​ർ​ഡി​ലും ഒ​രോ​ത്ത​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 14-ാം വാ​ർ​ഡി​ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി. ഏ​റ്റ​വും ഒ​ടു​വി​ൽ രോ​ഗം സ്ഥി​രീക​രി​ച്ച​യാ​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​ക​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രോ​ഗം പ​രു​ത്തു​ന്ന കൊ​തു​കു​ക​ളു​ടെ സാ​ന്ദ്ര​ത​യി​ല്ലാ​താ​ക്കാ​ൻ ഫോ​ഗിം​ഗ് അ​ട​ക്ക​മു​ള്ള ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റ​ബ​ർ തോ​ട്ട​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ റ​ബ​ർ ചി​ര​ട്ട​ക​ൾ ക​മി​ഴ്ത്തി​വ​ച്ച് കൂ​ത്താ​ടി​ക​ൾ ഇ​ല്ലാ​താ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​ണം. വീ​ടു​ക​ളി​ലെ…

Read More

കാർ വാടകയ്ക്കെടുത്തു വില്പന; പോലീസ് പിടിയിലായവർക്കെതിരേ കൂടുതൽ പരാതികൾ

കോ​ട്ട​യം: കാ​റു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്തു മ​റി​ച്ചു വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ ര​ണ്ടം​ഗ സം​ഘ​ത്തി​നെ​തി​രെ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. പാ​ന്പാ​ടി വെ​ള്ളൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന തി​രു​വാ​ർ​പ്പ് സ്വ​ദേ​ശി കെ.​പി. നി​ഖി​ൽ (28), മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി അ​നി​മോ​ൻ (34) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ കു​മ​ര​കം പോ​ലീ​സ് മൂ​ന്നു കേ​സു​ക​ളും പാ​ലാ പോ​ലീ​സ് ഒ​രു കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ചെ​ങ്ങ​ളം സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്. ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ശേ​ഷം മ​റി​ച്ചു വി​ൽ​ക്കു​ന്ന​തും പ​ണ​യം വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി. ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​യെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പെ​രു​ന്പാ​വൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​നു ന​ല്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വാ​ഹ​ന ഉ​ട​മ​ക​ൾ പി​ന്നീ​ട് വി​ളി​ച്ചാ​ൽ ഫോ​ണ്‍ എ​ടു​ക്കു​ക​യോ പ്ര​തി​ക​രി​ക്കു​ക​യോ​യി​ല്ല. പ​ല​രി​ൽ…

Read More

തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടവർ കോട്ടയത്ത് എത്തി; വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോ​ട്ട​യം: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​ർ കോ​ട്ട​യം ജി​ല്ല​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. പ്ര​ത്യേ​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ബ​സി​ൽ വ​ന്ന ഇ​വ​ർ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​ന്പ​തു പേ​രെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വീ​ടു​ക​ളി​ൽ സ​ന്പ​ർ​ക്ക​മൊ​ഴി​വാ​ക്കി താ​മ​സി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത ആ​റു പേ​രെ കോ​ട്ട​യ​ത്തെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു അ​റി​യി​ച്ചു.

Read More

കർശന നിയന്ത്രണങ്ങളോടെ കോട്ടയം മാർക്കറ്റിലെ ചില്ലറവിൽപ്പനശാലകൾ തുറന്നു ; രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​

കോ​ട്ട​യം: കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ ചി​ല്ല​റ വി​ൽ​പ്പ​ന ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യു​ള്ള സ​മ​യ​ത്ത് മാ​ർ​ക്ക​റ്റി​ലെ ചി​ല്ല​റ വി​ൽ​പ്പ​ന ശാ​ല​ക​ളി​ൽ നി​ന്നും ആ​ളു​ക​ൾ​ക്കു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം. ഇ​തി​നു പു​റ​മെ മാ​ർ​ക്ക​റ്റി​ൽ നി​ന്നു പു​റ​ത്തേു പോ​കു​ന്ന​തി​നു കെ​കെ റോ​ഡി​ൽ നി​ന്ന് എം​എ​ൽ റോ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​വും ടി​ബി റോ​ഡി​ലേ​ക്കു ചെ​റു റോ​ഡു​ക​ളും ഭാ​ഗി​ക​മാ​യി തു​റ​ന്നു ന​ല്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ​തി​വു പോ​ലെ മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം കോ​ടി​മ​ത​യി​ൽ ത​ന്നെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ ചെ​റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ മാ​ർ​ക്ക​റ്റി​ലേ​ക്ക് ഇ​ന്നു രാ​വി​ലെ മു​ത​ൽ ക​ട​ത്തി​വി​ടു​ന്നു​ണ്ട്. മാ​ർ​ക്ക​റ്റി​ലെ മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യ​തി​നെ​ തു​ട​ർ​ന്നാ​ണ് ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തി​ന് അ​നു​വാ​ദം ന​ല്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​തി​വു പോ​ലെ പു​ല​ർ​ച്ചെ നാ​ലു മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന ലോ​ഡു​ക​ൾ ഇ​റ​ക്കു​ന്ന​ത്. ലോ​റി​ക​ൾ കോ​ടി​മ​ത​യി​ലെ പ്ര​വേ​ശ​ന…

Read More

കോട്ടയത്ത് അഞ്ചു ദിവസത്തിനുള്ളിൽ 71 പു​രു​ഷ​ൻ​മാ​രും 63 സ്ത്രീ​ക​ളും അടക്കം 134 പ്രവാസികളെത്തി

കോ​ട്ട​യം: മേ​യ് ഏ​ഴു മു​ത​ൽ ഇ​ന്ന​ലെവരെ ജി​ല്ല​യി​ൽ എ​ത്തി​യ​തു 134 പ്ര​വാ​സി​ക​ൾ. ഇ​തി​ൽ 71 പു​രു​ഷ​ൻ​മാ​രും 63 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.അ​ബു​ദാ​ബി-​കൊ​ച്ചി, ദു​ബൈ – കോ​ഴി​ക്കോ​ട്, ബ​ഹ​റി​ൻ – കൊ​ച്ചി, റി​യാ​ദ് -കോ​ഴി​ക്കോ​ട്, മ​സ്ക​റ്റ് – കൊ​ച്ചി, കു​വൈ​റ്റ് – കൊ​ച്ചി, ദോ​ഹ – കൊ​ച്ചി എ​ന്നീ സ​ർ​വീ​സു​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. ഇ​തി​ൽ 62 പേ​രും വീ​ടു​ക​ളി​ൽ സ​ന്പ​ർ​ക്ക​മൊ​ഴി​വാ​ക്കി താ​മ​സി​ക്കു​ന്നു. ഗ​ർ​ഭി​ണി​ക​ൾ, 75 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, 10 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ തു​ട​ങ്ങി ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് തി​രി​ച്ചെ​ത്തി​യ​വ​ർ. കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന​ത് 33 പേ​രാ​ണ്. എ​ല്ലാ​വ​രും കോ​ട്ട​യം കോ​ത​ന​ല്ലൂ​ർ തൂ​വാ​നി​സ റി​ട്രീ​റ്റ് സെ​ന്‍റ​റി​ലാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ലേ​ക്കു മ​ട​ങ്ങി വ​ന്ന​ത് 1229 പേ​ർ. ജി​ല്ലാ ഭ​ര​ണ​കൂ​ടം 2008 പാ​സു​ക​ളാ​ണ് ന​ൽ​കി​യ​ത്.1109പേ​ർ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷ ന​ൽ​കി പാ​സി​നാ​യി കാ​ത്തി​രി​ക്കു​ന്നു. നി​ല​വി​ൽ ത​മി​ഴ് നാ​ട്, ക​ർ​ണാ​ട​ക…

Read More