റാന്നിയിൽ രോഗം സ്ഥിരീകരിച്ച രോഗികൾക്കൊപ്പം വന്നവരിൽ പത്ത് കോട്ടയം കാരും; ഇ​റ്റ​ലി​യി​ൽ​നി​ന്നെത്തിയ ഇവരെ ആ​രോ​ഗ്യ​വ​കു​പ്പ് വീ​ടു​ക​ളി​ലെ​ത്തി നി​രീ​ക്ഷി​ക്കുന്നു

കോ​ട്ട​യം: കൊ​റോ​ണ ബാ​ധി​ത​രാ​യി ഇ​റ്റ​ലി​യി​ൽ​നി​ന്ന് റാ​ന്നി​യി​ലെ​ത്തി​യ മൂ​ന്നു പേ​ർ യാ​ത്ര ചെ​യ്ത വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ യാ​ത്ര​ക്കാ​രെ ആ​രോ​ഗ്യ​വ​കു​പ്പ് വീ​ടു​ക​ളി​ലെ​ത്തി ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ച്ചു​വ​രു​ന്നു. ഇ​തേ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 162 യാ​ത്ര​ക്കാ​രി​ൽ 10 പേ​ർ കോ​ട്ട​യം ജി​ല്ല​ക്കാ​രാ​ണെ​ന്നാ​ണ് സൂ​ച​ന. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ല​ഭി​ച്ച പേ​രു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ലാ​സം ക​ണ്ടെ​ത്തി​യാ​ണ് അ​ടി​യ​ന്തി​ര ജാ​ഗ്ര​താ​ന​ട​പ​ടി​ക​ൾ. കൊ​റോ​ണ ബാ​ധി​ത​രെ നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നു വാ​ഹ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​ന്ന മൂ​ന്നു കോ​ട്ട​യം ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളും രോ​ഗ​ബാ​ധി​ത​രു​ടെ മാ​താ​പി​താ​ക്ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക് ഞാ​യ​റാ​ഴ്ച മു​ത​ൽ പ​നി ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി​വ​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ നി​ന്ന് ഇ​റ്റ​ലി​യി​ൽ​നി​ന്ന് എ​ത്തി​യ​വ​രു​ടെ വി​ലാ​സ​വും ശേ​ഖ​രി​ക്കു​ന്നു​ണ്ട് . ദ​ക്ഷി​ണ​കൊ​റി​യ, ഇ​റ്റ​ലി, ഇ​റാ​ൻ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ 28 ദി​വ​സം ജാ​ഗ്ര​ത​പു​ല​ർ​ത്താ​നും പൊ​തു​സ​മൂ​ഹ​ത്തി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കാ​നു​മാ​ണ് നി​ർ​ദേ​ശ​മു​ള്ള​ത്. ഗ​ൾ​ഫി​ൽ​നി​ന്നു​ൾ​പ്പെ​ടെ മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ 14 ദി​വ​സം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

Read More

പതിനഞ്ചടിയോളം നീളം! ശബരിമല വന മേഖലയോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം; 185-ാമത്തെ രാജവെമ്പാലയുമായി വാവ സുരേഷ്

ക​ണ​മ​ല: പ​തി​ന​ഞ്ച​ടി​യോ​ളം നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.30 ഓ​ടെ എ​ഴു​കും​മ​ണ്ണ് ക​ള​രി​ക്ക​ൽ ബെ​ന്നി​യു​ടെ വീ​ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വാ​വ സു​രേ​ഷി​നെ വ​ന​പാ​ല​ക​ർ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. പെ​ൺ വ​ർ​ഗ​ത്തി​ലു​ള്ള രാ​ജ​വെ​മ്പാ​ല​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. താ​ൻ പി​ടി​കൂ​ടി​യ 185 ാമ​ത്തെ രാ​ജ​വെ​മ്പാ​ല​യാ​ണ് ഇ​തെ​ന്ന് സു​രേ​ഷ് പ​റ​ഞ്ഞു. രാ​ജ​വെ​മ്പാ​ല​യെ വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. ശ​ബ​രി​മ​ല വ​ന മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്തും സ​മീ​പ​ത്തെ മൂ​ക്ക​ൻ​പെ​ട്ടി​യി​ലും തു​ലാ​പ്പ​ള്ളി​യി​ലും ഇ​തി​നോ​ട​കം ഒ​ട്ടേ​റെ ത​വ​ണ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. രാ​ജ​വെ​മ്പാ​ല​യെ കാ​ണാ​ൻ നാ​ട്ടു​കാ​രും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.

Read More

ന​ഗ​ര​ത്തി​ലെ​ങ്ങും ഹ​ർ​ത്താ​ൽ പ്ര​തീ​തി; അ​തീ​വ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ആ​രും വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ത്ത അവസ്ഥ

കോ​ട്ട​യം: കോ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു ന​ഗ​ര​ത്തി​ലെ​ങ്ങും ഹ​ർ​ത്താ​ൽ പ്ര​തീ​തി. ഞാ​യ​റാ​ഴ്ച​വ​രെ സ​ജീ​വ​മാ​യി​രു​ന്ന ന​ഗ​ര​മാ​ണ് ഇ​ന്ന​ലെ മു​ത​ൽ ഹ​ർ​ത്താ​ൽ പ്ര​തീ​തി​യി​ലേ​ക്കു മാ​റി​യി​രി​ക്കു​ന്ന​ത്. കെ​റോ​ണ ബാ​ധ​യെ തു​ട​ർ​ന്നു അ​തീ​വ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ആ​രും വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ത്ത​താ​ണ് ന​ഗ​ര​ത്തെ ശൂ​ന്യ​മാ​ക്കി​യ​ത്. ക​ട​ക​ന്പോ​ള​ങ്ങ​ൽ തു​റ​ക്കു​ക​യും സ്വ​കാ​ര്യ- ക​ഐ​സ്ആ​ർ​ടി​സി വാ​ഹ​ങ്ങ​ൾ ഓ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട. എ​ങ്കി​ലും മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ന​ഗ​ര​ത്തി​ൽ വ​ലി​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു മ​റ്റു ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്കും ഓ​ട്ടം കു​റ​വു​മാ​ണ്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന കോ​ട്ട​യം ക​ഐ​സ്ആ​ർ​ടി​സി, നാ​ഗ​ന്പ​ടം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, തി​രു​ന​ക്ക​ര​യി​ലെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വ​ട​ങ്ങ​ളി​ൽ ഇ​ന്ന​ല​യെും ഇ​ന്നും ജ​ന സാ​ന്നി​ധ്യം വ​ള​രെ കു​റ​വാ​യി​രു​ന്നു. കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫേ​സ് മാ​സ്ക് ധ​രി​ച്ചാ​ണ് ആ​ളു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. രോ​ഗ​ഭീ​ഷ​ണി​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള മു​ൻ ക​രു​ത​ലാ​യി ഫേ​സ്…

Read More

തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തിലെ മോ​ഷ​ണം;നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനായില്ല; പ്ര​തി​യു​ടെ രേ​ഖാചി​ത്രം തയാറാക്കാനൊരുങ്ങി പോലീസ്

കോ​ട്ട​യം: തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യു​ടെ രേ​ഖാ ചി​ത്രം ഇ​ന്നു പോ​ലീ​സ് ത​യാ​റാ​ക്കും. മോ​ഷ​ണം ന​ട​ന്നു നാ​ലു ദി​വ​സം പി​ന്നി​ടു​ന്പോ​ഴും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞ​ട്ടി​ല്ല. രേ​ഖാ ചി​ത്രം പു​റ​ത്തു വി​ട്ടു പ്ര​തി​യെ പി​ടി​കൂ​ടാ​മെ​ന്നാ​ണു പോ​ലീ​സ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. മ​ങ്കി ക്യാ​പ് ധ​രി​ച്ചാ​ണ് മ​ഷ്്ടാ​വ് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ട​ന്ന​ത്. ക്ഷേ​ത്ര മ​തി​ലി​നു പു​റ​ത്തു നി​ൽ​ക്കു​ന്ന പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളും സി​സി ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രേ​ഖാ ചി​ത്രം ത​യാ​റാ​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ട്ട് കാ​ണി​ക്ക വ​ഞ്ചി ത​ക​ർ​ത്തു മോ​ഷ​ണം ന​ട​ത്തി​യ​ത്. ​ത്ര​ത്തെ​ക്കു​റി​ച്ചും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ അ​റി​വു​ള്ള ആ​ളാ​ണെ​ന്നും ദി​വ​സ​ങ്ങ​ൾ ഇ​വി​ടെ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് മോ​ക്ഷ​ണ​ത്തി​നു പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്നും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് സ​മ​യ​ത്തു പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നു ജി​ല്ല​യി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ മോ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ന്പ് അ​റ​സ്റ്റി​ലാ​യ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.…

Read More

ഇതെപ്പൊ ശരിയാകും? ഇപ്പ ശരിയാക്കാം..! റിവേഴ്സ് ഗിയർ വീഴാതെ മൊബൈൽ വാൻ; തിരിഞ്ഞുനോക്കാതെ അധികൃതർ

പൊ​ന്‍​കു​ന്നം: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി കൃ​ത്യ സ​മ​യ​ത്ത് ന​ട​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി മൊ​ബൈ​ല്‍ വാ​ന്‍ ഡി​പ്പോ​യി​ല്‍ റി​വേ​ഴ്‌​സ് ഗി​യ​ര്‍ വീ​ഴാ​തെ കി​ട​ക്കു​ക​യാ​ണു. ഇ​ത് ശ​രി​യാ​ക്ക​ണ​മെ​ന്ന് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഒ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. എ​രു​മേ​ലി, ഈ​രാ​ട്ടു​പേ​ട്ട, കൂ​ത്താ​ട്ടു​കു​ളം, കോ​ട്ട​യം എ​ന്നീ ഡി​പ്പോ​ക​ളി​ല്‍ പോ​യി തി​രി​ച്ചു വ​ര​ണ്ട​താ​ണ് മൊ​ബൈ​ല്‍ വാ​ന്‍. കൂ​ടാ​തെ രാ​വി​ലെ 8.25നു ​കോ​ഴി​ക്കോ​ടി​ന് പോ​കേ​ണ്ട ബ​സ് ശ​രി​യാ​യ രീ​തി​ല്‍ വൃ​ത്തി​യാ​ക്കി​ട്ടി​യി​ല്ല. കോ​ഴി​ക്കോ​ട്ടേക്കുള്ള ആ​ര്‍​എം​പി 122 എ​ന്ന ബ​സി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ട​യ​റി​ല്‍ പൂ​ര്‍​ണ​മാ​യും ക​രി ഓ​യി​ലി​ല്‍ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഓ​ട്ട​ത്തി​നി​ട​യി​ല്‍ ബ​സി​ന്‍റെ ഡ്ര​മ്മി​ല്‍ ഓ​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ബ്രെ​യ്ക്കി​ന് ത​ക​രാ​ര്‍ സം​ഭ​വി​ക്കു​മെ​ന്നും ജീ​വ​ന​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ കൃ​ത്യ സ​മ​യ​ത്ത് ന​ട​ത്ത​ണ​മെ​ന്നും പ​ണി​ക​ള്‍ ക​ഴി​ഞ്ഞ് ബ​സു​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കി ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? വ്യാ​ജ​വാ​ര്‍​ത്ത​യി​ല്‍ ഭ​യ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ര്‍; പ​രി​ഭ്രാ​ന്ത​രാ​കരുതെന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ള്‍​ക്ക് കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ് 19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു എ​ന്ന വ്യാ​ജ​വാ​ർ​ത്ത​യി​ൽ ഭ​യ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ർ. എ​ന്നാ​ല്‍, ഈ ​പ്ര​ച​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സു​ധീ​ര്‍ ബാ​ബു അ​റി​യി​ച്ചു. ഇ​ന്ന​ലെ​യാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ചു പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​ണി​വ​ർ. ഇ​വ​രെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു കൂ​ട്ടി​കൊ​ണ്ടു വ​ന്ന​ത് മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. കൊ​റോ​ണ ബാ​ധി​ത​രാ​യ മൂ​ന്നു പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ തേ​ടി​യെ​ന്നും ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു​മാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ൾ അ​ല്ലെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ര്‍​ത്ത​ക​ള്‍ ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​ക​ണ്ടെ​ന്നും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ർ​ദേ​ശി​ച്ചു. വ​ണ്ട​ന്‍​പ​താ​ലി​ല്‍ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് ഫാം ​ഡി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ന​ലെ ഇ​റ്റ​ലി​യി​ല്‍ നി​ന്ന് എ​ത്തി​യി​ട്ടു​ണ്ട.് ഇ​വ​ര്‍ ആ​രോ​ഗ്യ…

Read More

ആ​ശ​ങ്ക വേ​ണ്ട; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ സ​ജ്ജം

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് -19 ബാ​ധി​ച്ച​വ​രും നീ​രി​ക്ഷ​ണ​ത്തി​ലു​ള്ള​വ​രും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ൽ ആ​ശ​ങ്ക​ക്ക് ഇ​ട​ന​ൽ​കാ​തെ പൂ​ർ​ണ സ​ജ്ജ​മാ​യി​ട്ടു​ണ്ടെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. റാ​ന്നി സ്വ​ദേ​ശി​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും ഇ​വ​ർ എ​ത്തി​യാ​ൽ ഇ​വ​ർ​ക്കാ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ ശൈ​ല​ജ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ര​ണ്ട് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ പേ ​വാ​ർ​ഡ് ബ്ലോ​ക്കി​ലെ താ​ഴ​ത്തെ നി​ല​യി​ലാ​ണു കൊ​റോ​ണ ഐ​സോ​ലേ​ഷ​ൻ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ​വി​ഭാ​ഗ​ത്തി​ൽ വെ​ന്‍റി​ലേ​റ്റ​ർ അ​ട​ക്ക​മു​ള്ള പൂ​ർ​ണ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ണ്. ഓ​രോ മു​റി​ക​ളി​ലും രോ​ഗി​ക​ൾ അ​ല്ല​ങ്കി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കു പ്ര​ത്യേ​ക​മാ​യാ​ണു ചി​കി​ത്സ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളു​മാ​യി അ​ക​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​സ്ഥ​ലം തെ​ര​ഞ്ഞ​ടു​ത്ത​ത്. ഇ​പ്പോ​ൾ പേ ​വാ​ർ​ഡി​ന്‍റെ ര​ണ്ടാം ബ്ലോ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും രോ​ഗി​ക​ൾ വ​ർ​ധി​ച്ചാ​ൽ ഒ​ന്നാം ബ്ലോ​ക്കും ല​ഭ്യ​മാ​ക്കും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്്ട​ർ​മാ​രു​ടെ സ്ഥി​രം സം​ഘം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു. നാ​ല​ര​വ​യ​സു​ള്ള കു​ട്ടി കൂ​ടി​യെ​ത്തി​യ​തി​നാ​ൽ പീ​ഢി​യാ​ട്രി​ക്…

Read More

കൊ​റോ​ണ വൈ​റ​സ് ബാ​ധ; സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സമ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടവരെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ പ്രവേശിപ്പിക്കും

ഗാ​ന്ധി​ന​ഗ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട ജി​ല്ല​യി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ പേ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രും. ഇ​പ്പോ​ൾ അ​ഞ്ചു പേ​രാ​ണ് ഇ​വി​ടെ നി​രീ​ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ർ​ക്കൊ​പ്പം കു​റി​ച്ചി​യി​ൽനി​ന്നും ര​ണ്ടു​പേ​രെ കൂ​ടി പ്ര​വേ​ശി​പ്പി​ച്ചേ​ക്കും എ​ന്ന​റി​യു​ന്നു. പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ലു​ള്ള വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ ബ​ന്ധു​ക്ക​ളെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​പ്പോ​യി കാ​റി​ൽ സ്വീ​ക​രി​ച്ചു കൊ​ണ്ടു വ​ന്ന കു​മ​ര​കം ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളും ഇ​വ​രു​ടെ നാ​ല​ര​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി, സിം​ഗ​പ്പൂ​രി​ലെ എ​ൻ​ജി​നി​യ​റാ​യ കോ​ട്ട​യം തെ​ള്ള​കം സ്വ​ദേ​ശി, ഖ​ത്ത​റി​ൽ ഷെ​ഫാ​യ കു​മ​ര​കം ചീ​പ്പു​ങ്ക​ൽ സ്വ​ദേ​ശി എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ഇ​പ്പോ​ൾ നി​രി​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രു​ടെ ര​ക്ത​സാ​ന്പി​ളു​ക​ളും മൂ​ക്കി​ൽനി​ന്നും തൊ​ണ്ട​യി​ൽനി​ന്നു​മു​ള്ള ശ്ര​വ​ങ്ങ​ളും ശേ​ഖ​രി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേം ത​ന്നെ ആ​ല​പ്പു​ഴ​യി​ലെ വൈ​റോ​ള​ജി ലാ​ബു​ക​ളി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​തി​ന്‍റെ ഫ​ലം കി​ട്ടും. ഇ​വ​രി​ൽ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ടോ എ​ന്നു​ള്ള​തി​നു കൃ​ത്യ​മാ​യ ഫ​ലം അ​റി​യാ​നാ​കും.…

Read More

നി​യ​മ​ത്തി​ലെ പ​ഴു​ത് വി​ൽ​പ​ന​ക്കാ​ർ​ക്ക് ര​ക്ഷ​യാ​കു​ന്നു ! നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന വി​ൽ​പ​ന വ്യാ​പ​കം; ​ത​ട​യി​ടാ​നാ​കാ​തെ അ​ധി​കൃ​ത​ർ

തൊ​ടു​പു​ഴ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ വ്യാ​പ​കം. നേ​ര​ത്തെ പെ​ട്ടി​ക്ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും മ​റ്റു​മാ​ണ് ന​ട​ന്നി​രു​ന്ന​തെ​ങ്കി​ൽ പ​ല​ച​ര​ക്ക്, സ്റ്റേ​ഷ​ന​റി ക​ട​ക​ളി​ലാ​ണ് ഇ​പ്പോ​ൾ നി​രോ​ധി​ക്ക​പ്പെ​ട്ട പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളു​മാ​യി പോ​ലീ​സും എ​ക്സൈ​സും രം​ഗ​ത്തു വ​രു​ന്നു​ണ്ടെ​ങ്കി​ലും നി​യ​മ​ത്തി​ന്‍റെ പ​ഴു​തി​ലൂ​ടെ ഇ​വ​ർ പു​റ​ത്തെ​ത്തി വീ​ണ്ടും ഇ​വ​യു​ടെ വി​ൽ​പ​ന​യി​ലേ​ർ​പ്പെ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പാ​ൻ​മ​സാ​ല ഉ​ത്പ​ന്ന​ങ്ങ​ൾ പോ​ലീ​സും എ​ക്സൈ​സും പി​ടി കൂ​ടി​യി​രു​ന്നു. എ​ന്നാ​ൽ ചെ​റി​യ പി​ഴ​യ​ട​ച്ച് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങാ​മെ​ന്ന പ​ഴു​തി​ൽ വി​ൽ​പ​ന​ക്കാ​ർ ര​ക്ഷ​പെ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​ര​മ​റ്റ​ത്തെ പ​ല​ച​ര​ക്ക്-​സ്റ്റേ​ഷ​ന​റി ക​ട​യി​ൽ നി​ന്നും, വെ​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തെ ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. കൂ​ടാ​തെ മു​ത​ല​ക്കോ​ടം, പ​ട്ട​യം​ക​വ​ല എ​ന്നീ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പാ​ൻ​മ​സാ​ല വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി ഇ​വ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.…

Read More

പ​ര​സ്യ ബോ​ർ​ഡു​ക​ളോ മ​റ്റു പ​ര​സ്യ പ്ര​ചാ​ര​ണ​ങ്ങ​ളോ ഇ​ല്ല! നാ​ട​ൻ അ​ച്ചാ​റു​ക​ളു​ടെ​യും പാ​നീ​യ​ങ്ങ​ളു​ടെ​യും ക​ല​വ​റ ഒ​രു​ക്കി വി​മ​ല ര​ഘു

ബിജു കലയത്തിനാൽ ചെ​റു​തോ​ണി: നാ​ട​ൻ അ​ച്ചാ​റു​ക​ളു​ടേ​യും പാ​നീ​യ​ങ്ങ​ളു​ടേ​യും ക​ല​വ​റ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ജി​ല്ലാ ആ​സ്ഥാ​ന​ത്തെ സ്വ​ദേ​ശി ക​ട. അ​ന്പ​തു​കാ​രി​യാ​യ ചെ​റു​തോ​ണി കു​നി​പ്പാ​റ​യി​ൽ വി​മ​ല ര​ഘു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്വ​ദേ​ശി​ക്ക​ട ജ​ന​കീ​യ അം​ഗീ​കാ​ര​വും നേ​ടി​ക്ക​ഴി​ഞ്ഞു. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ എ​ന്തും അ​ച്ചാ​റാ​ക്കു​മെ​ന്ന​താ​ണ് ഈ ​വീ​ട്ട​മ്മ​യെ പ്ര​ശ​സ്ത​യാ​ക്കി​യ​ത്. വ​ഞ്ചി​ക്ക​വ​ല​യി​ൽ കെഎ​സ്ഇ​ബി​യു​ടെ ചെ​റി​യൊ​രു ക​ട​യി​ൽ​നി​ന്നും സ്വ​ദേ​ശി ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ന​ട​ത്തു​ന്ന ബൃ​ഹ​ത്താ​യ സ്ഥാ​പ​ന​മാ​യി വ​ള​ർ​ന്ന​തി​നു​പി​ന്നി​ൽ ആ​ത്മ​വി​ശ്വാ​സ​വും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വു​മു​ണ്ടെ​ന്ന് ഇ​വ​ർ പ​ങ്കു​വയ്ക്കു​ന്നു. ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ളെ അ​തി​ര​റ്റ് ഇ​ഷ്ട​പ്പെ​ടു​ന്ന ഇ​വ​ർ സ്ഥാ​പ​ന​ത്തി​ൽ ഈ​ശ്വ​ര​ന്‍റെ ചി​ത്ര​ത്തി​നു​പ​ക​രം പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​തു​പോ​ലും ഗാ​ന്ധി​ജി​യെ​യാ​ണ്. വ​ഞ്ചി​ക്ക​വ​ല​യി​ലെ കെ ​എ​സ്ഇ​ബി വ​ക കെ​ട്ടി​ട​ത്തി​ൽ ചെ​റി​യ​തോ​തി​ൽ സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തി​യി​രു​ന്ന കാ​ലം. ഇ​ടു​ക്കി ജി​ല്ലാ ബാ​ങ്കി​ന്‍റെ വ​നി​താ വി​ക​സ​ന സെ​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജി സെ​ന്‍റ​ർ ഫോ​ർ റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ന്ന​ത്തെ ബാ​ങ്ക് മാ​നേ​ജ​രാ​യ ആ​ന​ന്ദ​വ​ല്ലി നി​ർ​ബ​ന്ധി​ച്ചു. പ​ത്തു​ദി​വ​സ​ത്തെ പ​ഠ​നം വി​മ​ല​യു​ടെ ജീ​വി​ത​ത്തി​ന്‍റെ ടേ​ണിം​ഗ് പോ​യി​ന്‍റാ​യി. നാ​ട്ടി​ൽ…

Read More