പണം കായ്ച്ച മതിൽ;  10 ലക്ഷം രൂപയുടെ മതിൽ നിർമാണം; അ​ഴി​മ​തി ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് വാർഡ് കൗൺസിലർ ജാ​ൻ​സി ജേ​ക്ക​ബ്

കോ​ട്ട​യം: മ​തി​ൽ നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​നി​ക്കെ​തി​രേ ഉ​യ​ർ​ന്നു​വ​ന്ന അ​ഴി​മ​തി ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ 24-ാം വാ​ർ​ഡ് കൗ​ണ്‍​സി​ല​റും മു​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ജാ​ൻ​സി ജേ​ക്ക​ബ്. ന​ഗ​ര​സ​ഭ​യു​ടെ 23-ാം വാ​ർ​ഡി​ൽ ജാ​ൻ​സി ജേ​ക്ക​ബി​ന്‍റെ വീ​ടി​നു പി​ന്നി​ലാ​യി ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ടാ​യ 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചു ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് മ​തി​ൽ നി​ർ​മി​ച്ചു ന​ല്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു അ​ഴി​മ​തി ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​മി​ച്ച മ​തി​ലി​നു കാ​ല​പ്പ​ഴ​ക്കം മൂ​ലം ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​രു​ന്നു. മു​ൻ വ​ർ​ഷ​ത്തി​ലു​ണ്ടാ​യ വ​ലി​യ പ്ര​ള​യ​ത്തെ​തു​ട​ർ​ന്നു മ​തി​ലി​ന്‍റെ കു​റ​ച്ചു ഭാ​ഗം ഇ​ടി​ഞ്ഞു പോ​യി​രു​ന്നു. ഇ​തോ​ടെ തോ​ട്ടി​ലു​ടെ വ​രു​ന്ന വെ​ള്ളം പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്കു ക​യ​റു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണെ നേ​രി​ൽ ക​ണ്ടു സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​ത് . തു​ട​ർ​ന്നാ​ണു ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ അ​ജ​ണ്ട​യി​ൽ വി​ഷ​യം പാ​സാ​ക്കി പ​ണം അ​നു​വ​ദി​ച്ച​തും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് മ​തി​ൽ നി​ർ​മി​ച്ച​തും. മ​തി​ൽ നി​ർ​മി​ച്ചു…

Read More

ദേ​വ​ലോ​കം അ​ര​മ​ന​യു​ടെ  കു​രി​ശി​ൻതൊ​ട്ടി​ക്കും  ചാപ്പലിനും നേരേ ആക്രമണം; സമീപത്തെ സിസിടിവി  ദൃശ്യങ്ങൾ  പോലീസ് പരിശോധിക്കുന്നു

കോ​ട്ട​യം: ദേ​വ​ലോ​കം അ​ര​മ​ന​യു​ടെ പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​ള്ള കു​രി​ശി​ൻ തൊ​ട്ടി​ക്കു​നേ​രേ​യും തൂ​ത്തു​ട്ടി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്​സ് ചാ​പ്പ​ലി​നു​നേ​രെ​യും അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം. ഇ​രു​സ്ഥ​ല​ങ്ങ​ളി​ലും ക​ല്ല് ഉ​പ​യോ​ഗി​ച്ച് ചി​ല്ല് ഇ​ടി​ച്ചു ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ബൈ​ക്കി​ൽ എ​ത്തി​യ​വ​രാ​ണു ദേ​വ​ലോ​കം കു​രി​ശി​ൻ തൊ​ട്ടി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പ​റ​യു​ന്നു. ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന മാ​താ​വി​ന്‍റെ ചി​ത്ര​ത്തി​നു കേ​ടു​പാ​ടു​ക​ളി​ല്ല. കു​രി​ശി​ൻ തൊ​ട്ടി​യു​ടെ മു​ന്നി​ലെ ചി​ല്ല് ചി​ത​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​നു ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന ക​ല്ല് സ്ഥ​ല​ത്തു​നി​ന്നും ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി 11.30നാ​ണ് സം​ഭ​വം. കു​രി​ശി​ൻതൊ​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ശ​ബ്ദം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് ചി​ല്ല് പൊ​ട്ടി​യ വി​വ​രം ആ​ദ്യം അ​റി​യു​ന്ന​ത്. ഇ​തേ​സ​മ​യം അ​ക്ര​മി​ക​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെട്ടു. ഈ​സ്റ്റ് പോ​ലീ​സ്, ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ര​ണ്ടു പേ​രാ​ണു ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​വ​ർ ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രു​ന്ന​താ​യും സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​ക്ര​മി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കു​രി​ശി​ൻ തൊ​ട്ടി​യു​ടെ സ​മീ​പ​ത്തു​ള്ള സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ്…

Read More

സ്ത്രീധന പീനത്തെ തുടർന്ന് മരിച്ച ഹണി റോസിന്‍റെ ഭർത്താവ് പിടിയിൽ; അഞ്ചുവർഷത്തിന് ശേഷം ഭോപ്പാലിൽ നിന്നാണ് അറസ്റ്റിലായത്

കോ​ട്ട​യം: മ​ധ്യ​പ്ര​ദേ​ശി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന മ​ല​യാ​ളി ന​വ​വ​ധു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വാ​യി​രു​ന്ന ലി​നു തോ​മ​സ് സ്കൂ​ൾ ഡ്രൈ​വ​റാ​യി ഭോ​പ്പാ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് ക​ല്ല​റ ചെ​രു​വി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ലി​നു തോ​മ​സി​നെ (30) അ​ഞ്ച് വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണു ഭോ​പ്പാ​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട്ട​യം അ​തി​ര​ന്പു​ഴ നെ​ടും​തൊ​ട്ടി​യി​ൽ റോ​യി ജോ​സ​ഫി​ന്‍റെ മ​ക​ൾ ഹ​ണിമോ​ൾ റോ​യി(24) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2014ലാ​ണ് കോ​ട്ട​യം അ​തി​ര​ന്പു​ഴ നെ​ടും​തൊ​ട്ടി​യി​ൽ റോ​യ് ജോ​സ​ഫി​ന്‍റെ മ​ക​ൾ ഹ​ണിമോ​ൾ റോ​യി(24)യെ ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭോ​പ്പാ​ലി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ഹ​ണി മോ​ളെ വി​വാ​ഹം ക​ഴി​ഞ്ഞ് മൂ​ന്നു മാ​സ​ത്തി​ന​കം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്ത്രീ​ധ​ന പീ​ഡ​നം മൂ​ല​മാ​ണു മ​ര​ണ​മെ​ന്നാ​രോ​പി​ച്ച് പി​താ​വ് റോ​യ് ജോ​സ​ഫ് ഭോ​പ്പാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ലി​നു നാ​ടു​വി​ട്ടു. അ​ന്വേ​ഷ​ണ​വു​മാ​യി പോ​ലീ​സ് മു​ന്നോ​ട്ടുപോ​യി.…

Read More

സ്കൂൾ മേളകളിലെ അപാകതകൾ തുടരുന്നു; പ​രി​ക്കേ​റ്റു വീ​ണ താ​രം മൈ​താ​ന​ത്ത് കി​ട​ന്ന​ത് 20 മി​നി​ട്ട്; വാ​യ്മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധി​ച്ച് അ​ധ്യാ​പ​ക​ർ

കോ​ത​മം​ഗ​ലം: മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റു വീ​ണ താ​ര​ത്തി​ന് മൈ​താ​ന​ത്ത് 20 മി​നി​ട്ടി​ല​ധി​കം കി​ട​ക്കേ​ണ്ടി വ​ന്ന​ത് പ്ര​തി​ഷേ​ധ ത്തി​നി​ട​യാ​ക്കി. കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ർ മ​ത്സ​ര​ത്തി​നി​ടെ എ​ള​ന്തി​ക്ക​ര എ​ച്ച്എ​സ്എ​സി​ലെ ഐ​വി​ൻ ടോ​മി​യാ​ണ് ക​ടു​ത്ത പേ​ശി​വ​ലി​വ് മൂ​ലം മൈ​താ​ന​ത്ത് വീ​ണ​ത്. ഡോ​ക്ട​ർ എ​ത്തി പ​രി​ശോ​ധി​ച്ച് പ്രാ ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കി​യ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.​ വേ​ദ​ന സ​ഹി​ക്കാ​നാ​വാ​തെ മൈ​താ​ന​ത്ത് കി​ട​ന്ന ഐ​വി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​ക​ണ​മെ​ന്നു സ​ഹ​പാ​ഠി​ക​ളും കാ​യി​കാ​ധ്യാ​പ​ക​രും ആ​വ​ശ്യ​പ്പെ​ട്ടു. ആം​ബു​ല​ൻ​സ് സ​മീ​പം ഉ​ണ്ടാ​യി രു​ന്നെ​ങ്കി​ലും ഗ്രൗ​ണ്ടി​ലേ​ക്ക് ഇ​റ​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മീ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. ഈ ​സ​മ​യം മ​റ്റു വി​ഷ​യ​ങ്ങ​ളി​ൽ പ്ര ​തി​ഷേ​ധി​ക്കാ​ൻ കാ​ത്തു​നി​ന്ന കാ​യി​കാ​ധ്യാ​പ​ക​ർ താ​രം 20 മി​നി​ട്ട് മൈ​താ​ന​ത്ത് കി​ട​ന്നി​ട്ട് സം​ഘാ​ട​ക​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക​ളം കൊ​ഴു​പ്പി​ച്ചു. സ്ട്രെ​ച്ച​റി​ല്ലെ​ന്നാ​യി​രു​ന്നു…

Read More

ജോയി ലൂക്കോസ് ചെമ്മാച്ചേലിന്റെ ആഗ്രഹം നടപ്പിലാക്കി! നിര്‍ധനരായ 15യുവതികളുടെ വിവാഹം നടത്തി; അഭിനന്ദനവുമായി മന്ത്രി

നീ​ണ്ടൂ​ർ: ജോ​യി ലൂ​ക്കോ​സ് ചെ​മ്മാ​ച്ചേ​ലി​ന്‍റെ ആ​ഗ്ര​ഹ പ്ര​കാ​രം ന​ട​പ്പി​ലാ​ക്കി​യ നി​ർ​ധ​ന​ര​ാ​യ 15 യു​വ​തി​ക​ളു​ടെ വി​വാ​ഹം ജോ​യി​ച്ച​ന്‍റെ കുടുംബവും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കി​യ​ത് സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് വ​നം- വ​ന്യ​ജീ​വി വ​കു​പ്പ് മ​ന്ത്രി കെ. രാ​ജു പ​റ​ഞ്ഞു. ന​വദ​ന്പ​തി​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ന്പ​തി​ക​ൾ​ക്കു​ള്ള പാ​രി​തോ​ഷി​ക വി​ത​ര​ണ ഉ​ദ്ഘാ​ട​നം തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി നി​ർ​വ​ഹി​ച്ചു. ജോ​സ് കെ ​മാ​ണി എം​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ​എ, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, റോ​ഷി അ​ഗ​സ്റ്റ്യ​ൻ എം​എ​ൽ​എ, എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ, കോ​ട്ട​യം രൂ​പ​ത വി​കാ​രി ജ​ന​റാൾ റ​വ ഫാ.​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, നീ​ണ്ടൂ​ർ പ​ഞ്ചായത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി വി​മ​ല, കു​ട്ടി​യ​മ്മ, പി.​യു. തോ​മ​സ്, പ്രോ​ഗ്രാം കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ​തോ​മ​സ് കോ​ട്ടൂ​ർ, ജോ​യി​ച്ച​ന്‍റെ കു​ടു​ംബ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ക​ൻ ജി​യോ ലൂ​ക്കോ​സ്, ഭാ​ര്യ ഷൈ​ലാ ജോ​യി…

Read More

യു​ട്യൂ​ബി​ലെ ക​സ്റ്റ​മ​ർ കെ​യ​റി​ൽ വി​ളി​ച്ചു പ​രാ​തി​ പ​റ​ഞ്ഞു; പാലാ സ്വദേശിയുടെ അ​ക്കൗ​ണ്ട് കാ​ലി; ബാങ്ക് അധികൃതര്‍ കൈമലര്‍ത്തി

പാ​ലാ: യു​ട്യൂ​ബി​ൽ ക​ണ്ട ക​സ്റ്റ​മ​ർ കെ​യ​ർ ന​ന്പ​റി​ൽ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞ​യാ​ൾ​ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ടു. നാ​ഷ​ണ​ലൈ​സ്ഡ് ബാ​ങ്കി​ന്‍റെ പാ​ലാ ശാ​ഖ​യി​ലെ ക​സ്റ്റ​മ​ർ​ക്കാ​ണ് അ​ക്കൗ​ണ്ടി​ൽ നി​ന്നു പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. യു​ട്യൂ​ബി​ൽ ക​ണ്ട ക​സ്റ്റ​മ​ർ കെ​യ​ർ ന​ന്പ​രു​മാ​യി ബാ​ങ്കി​ന് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ടി​എം കാ​ർ​ഡ് ബ്ലോ​ക്കാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹം യു​ട്യൂ​ബി​ൽ ക​ണ്ട ക​സ്റ്റ​മ​ർ കെ​യ​ർ ന​ന്പ​റി​ലേ​ക്ക് വി​ളി​ച്ച​ത്. ഫോ​ണെ​ടു​ത്ത​യാ​ൾ കാ​ർ​ഡി​ന്‍റെ എ​ടി​എം കാ​ർ​ഡി​നു പി​ന്നി​ലു​ള്ള ഒ​രു ന​ന്പ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ടി​എം കാ​ർ​ഡ് ഉ​ട​ൻ ത​ന്നെ ശ​രി​യാ​കു​മെ​ന്നും ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​റി​യി​ച്ചു.​പി​ന്നീ​ട് ബാ​ങ്കി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്. പ​ല ത​വ​ണ​യാ​യി ഇ​പ്ര​കാ​രം 18000 ത്തോ​ളം രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ബാ​ങ്ക് അ​ധി​കൃ​ത​രോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തു സം​ബ​ന്ധി​ച്ച് സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി നൽകി.

Read More

മൈ​ല​പ്രാ​യി​ൽ ‌ഇ​ടി​മി​ന്ന​ലി​ൽ മ​രം പൊട്ടിത്തെറിച്ചു; ബ​സി​ന്‍റെ സൈ​ഡി​ലെ ആ​റോ​ളം ഗ്ലാ​സു​ക​ൾ തകര്‍ന്നു; ദൃസാക്ഷി പറയുന്നത് ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: മ​ഴ​യ്ക്ക് മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ മൈ​ല​പ്ര പെ​ട്രോ​ൾ പ​ന്പി​നോ​ടു ചേ​ർ​ന്നു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്നി​രു​ന്ന വാ​ക​മ​രം പൊ​ട്ടി​ത്തെ​റി​ച്ചു. തൊ​ട്ട​ടു​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പ​ത്ത​നം​തി​ട്ട – തൃ​ശൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന നി​ർ​മ​ല ബ​സി​ന്‍റെ സൈ​ഡി​ലെ ആ​റോ​ളം ഗ്ലാ​സു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. തൊ​ട്ട​ടു​ത്ത് കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ക​ണ്ട​ക്ട​റു​ടെ ദേ​ഹ​ത്ത് പൊ​ട്ടി​ത്തെ​റി​ച്ച മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ തെ​റി​ച്ചു​വീ​ണു. പ​രി​ക്കേ​റ്റ ഇ​യാ​ളെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​മി​ന്ന​ലി​ൽ ക​ത്തി​യെ​രി​ഞ്ഞ വൃ​ക്ഷ ശി​ഖ​ര​ങ്ങ​ൾ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ൾ ബ​സി​നു മു​ക​ളി​ലും പ്ര​ധാ​ന പാ​ത​യി​ലേ​ക്കും ചി​ത​റി തെ​റി​ച്ചു. ഇ​ടി​മി​ന്ന​ലി​ൽ മ​രം ക​ത്തി​യെ​രി​ഞ്ഞ​തി​നു സ​മീ​പ​ത്തു ത​ന്നെ​യാ​ണ് പൊ​ട്രാ​ൾ പ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നെ​ങ്കി​ലും ഇ​വി​ടേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. മ​രം തീ​ർ​ത്തും ക​ത്തി​യെ​രി​യു​ക​യാ​യി​രു​ന്നെ​ന്നു ദൃ​ക്സാ​ക്ഷിയാ​യ ഗീ​വ​ർ​ഗീ​സ് ത​റ​യി​ൽ പ​റ​ഞ്ഞു. മ​ഴ​യി​ല്ലാ​തെ​യാ​ണ് ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​യ​ത്. പെ​ട്രോ​ൾ പ​ന്പി​ലെ ഓ​ട്ടോ​മേ​ഷ​ൻ യ​ന്ത്രം ഇ​ടി​മി​ന്ന​ലി​ൽ ത​ക​രാ​റി​ലാ​യി. ഇ​തോ​ടെ പ​മ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും…

Read More

വെ​ള്ളൂ​ർ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ്പ്രി​ന്‍റ് ലി​മി​റ്റ​ഡ് ഏ​റ്റെ​ടു​ക്കു​മെന്ന് സർക്കാർ; സം​സ്ഥാ​ന സ​ർ​ക്കാ​ർ ദേ​ശീ​യ ട്രി​ബ്യൂ​ണ​ലി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

ക​ടു​ത്തു​രു​ത്തി: വെ​ള്ളൂ​ർ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ്പ്രി​ന്‍റ് ലി​മി​റ്റ​ഡ്(​എ​ച്ച്എ​ൻ​എ​ൽ) ഏ​റ്റെ​ടു​ക്കു​വാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ച്ചു സം​സ്ഥാ​ന സ​ർ​ക്കാ​ർ ദേ​ശീ​യ ട്രി​ബ്യൂ​ണ​ലി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പി​ച്ചു. നാ​ഷ​ണ​ൽ ക​ന്പ​നി ലോ ​ട്രി​ബ്യൂ​ണ​ലി​ന്‍റെ (എ​ൻ​സി​എ​ൽ​ടി) കൊ​ച്ചി ബ​ഞ്ചി​ലാ​ണ് സ​ർ​ക്കാ​ർ വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. ക​ന്പ​നി സ്ഥി​തി ചെ​യ്യു​ന്ന 700 ഏ​ക്ക​ർ സ്ഥ​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു​കൊ​ണ്ടു​ള്ള രേ​ഖ​ക​ളും കോ​ട​തി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ക​ന്പ​നി​ക്കു​ള്ള 420 കോ​ടി​യോ​ളം രൂ​പ​യു​ടെ ബാ​ധ്യ​ത സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും. ഇ​തി​ൽ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്ത തു​ക​യു​ടെ 70 ശ​ത​മാ​നം തു​ക ഒ​റ്റ​ത്ത​വ​ണ​യാ​യി തി​രി​ച്ച​ട​ച്ചു കു​ടി​ശി​ക തീ​ർ​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ട്രി​ബ്യൂ​ണ​ലി​നെ അ​റി​യി​ച്ച​ത്. വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി 200 കോ​ടി​യോ​ളം രൂ​പ​യാ​ണ് ക​ന്പ​നി വാ​യ്പ​യെ​ടു​ത്ത ഇ​ന​ത്തി​ൽ തി​രി​ച്ച​ട​യ്ക്കാ​നു​ള്ള​ത്. ശ​ന്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ജീ​വ​ന​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും കൊ​ടു​ക്കു​വാ​നു​ള്ള മു​ഴു​വ​ൻ തു​ക​യും സ​ർ​ക്കാ​ർ ന​ൽ​കും. കേ​സ് തു​ട​ർ​വാ​ദ​ത്തി​നാ​യി ഈ ​മാ​സം 19 ലേ​ക്ക് മാ​റ്റി.…

Read More

ന​ഗ​ര​സ​ഭ​യെ ക​രി​വാ​രി​ത്തേ​ക്കാ​നു​ള്ള ശ്ര​മം മാത്രം;ന​വ​ജാ​ത ശി​ശു​വി​ന്‍റെ സം​സ്കാ​രവുമായി ഉണ്ടായ വിവാദം അ​നാ​വ​ശ്യ​​മെ​ന്ന് ന​ഗ​ര​സ​ഭ

ഏ​റ്റു​മാ​നൂ​ർ: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ വി​വാ​ദം അ​നാ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ. നി​ല​വി​ൽ സം​സ്കാ​രം ന​ട​ത്തി​യ ശ്മ​ശ​ാന​ത്തി​ന് സ​മീ​പം ജ​ന​വാ​സ കേ​ന്ദ്ര​മാ​യ​തി​നാ​ൽ കി​ണ​റു​ക​ളി​ലെ വെ​ള്ളം മ​ലി​ന​മാ​കു​ന്നു​വെ​ന്ന പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ ഇ​വി​ടെ സം​സ്കാ​രം ന​ട​ത്തു​ന്ന​തി​ൽ ആ​ളു​ക​ൾ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. അ​തുകൊ​ണ്ടു ത​ന്നെ ഇ​വി​ടെ സം​സ്കാ​രം ഇ​പ്പോ​ൾ ന​ട​ത്താ​റി​ല്ല. ഏ​റ്റു​മാ​നൂ​രി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ട്ട​യ​ത്തും മ​റ്റു​ചി​ലയിട​ങ്ങ​ളി​ലു​മാ​ണ് സം​സ്ക​രി​ച്ചി​രു​ന്ന​ത്. സം​സ്കാ​രം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​തി​നാ​യി​ട്ടു​ള്ള ജീ​വ​ന​ക്കാ​രെ​യും നി​ല​വി​ൽ നി​യ​മി​ച്ചി​ട്ടി​ല്ല. അ​തുകൊ​ണ്ടു ത​ന്നെ ആ​ധു​നി​ക ഗ്യാ​സ് ശ്മ​ശ​ാന​ത്തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷം മാ​ത്ര​മെ ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യും മൃ​ത​ദേ​ഹ​ങ്ങ​ൾ സം ​സ്ക​രി​ക്കു​ക​യും ചെ​യ്യു​ക​യു​ള്ളു എ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ട​ക്കം അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ങ്കി​ലും ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത കേ​സു​ക​ളി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടുമാ​സം മു​ൻ​പ് ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​നാ​ഥ മൃ​ത​ദേ​ഹം ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ചാ​ര​പ്ര​കാ​രം ന​ഗ​ര​സ​ഭ​യി​ലെ തൊ​ഴി​ലാ​ളി​കളു​ടെ…

Read More

ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​നം കൊ​ല്ല​ത്ത് 15,16 തീയതികളിൽ

കോ​ട്ട​യം: ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ഏ​ഴാം സം​സ്ഥാ​ന സ​മ്മേ​ള​നം 15, 16 തീ​യ​തി​ക​ളി​ൽ കൊ​ല്ല​ത്ത് ന​ട​ക്കും. 15ന് ​ചി​ന്ന​ക്ക​ട​യി​ലു​ള്ള ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. 14 ജി​ല്ല​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 250 പ്ര​തി​നി​ധി​ക​ളു​ടെ സ​മ്മേ​ള​നം 16ന് ​രാ​വി​ലെ 11ന് ​ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​റി​യി​ച്ചു. ലോ​ട്ട​റി മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധ​ന വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ വി​ല 30 രൂ​പ​യി​ൽ നി​ന്ന് 50 രൂ​പ​യാ​ക്കാ​നു​ള്ള നീ​ക്ക​ത്തെ ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കു​ക​യി​ല്ലെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് പ​റ​ഞ്ഞു. ജി​എ​സ്ടി 12 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 28 ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ടും.

Read More