രോ​ഗി​ക​ൾ കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ൾ  എത്തും;  കോട്ടയം മെഡിക്കൽ കോളജിൽ പോ​ർ​ട്ട​ബി​ൾ ഡ​യാ​ലി​സി​സ് സം​വി​ധാ​നം

ഗാ​ന്ധി​ന​ഗ​ർ: പോ​ർ​ട്ട​ബി​ൾ ഡ​യാ​ലി​സി​സ് സം​വി​ധാ​ന​വു​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്. രോ​ഗി​ക​ൾ കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ച്ചു ചി​കി​ത്സ ന​ല്കു​ന്ന സം​വി​ധാ​ന​മാ​ണ് പോ​ൾ​ട്ട​ബി​ൾ ഡ​യാ​ലി​സി​സ്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വൃ​ക്ക​രോ​ഗ വി​ഭാ​ഗ​ത്തി​ലാ​ണ് പോ​ർ​ട്ട​ബി​ൾ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്ര​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ ഡ​യാ​ലി​സി​സ് സം​വി​ധാ​ന​മാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ള്ള​ത്. ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലും ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് പ​ല​പ്പോ​ഴും ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​യെ വൃ​ക്ക​രോ​ഗ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചു ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ സം​വി​ധാ​ന​ത്തി​ൽ ഏ​തു വി​ഭാ​ഗ​ത്തി​ലു​ള്ള രോ​ഗി​ക്കും ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മാ​യാ​ൽ യ​ന്ത്രം അ​താ​തു വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കാ​ൻ സാ​ധി​ക്കും. ഇ​താ​ണ് പോ​ൾ​ട്ട​ബി​ൾ ഡ​യാ​ലി​സി​സ് സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക്ക് യാ​ത്ര​യി​ലു​ണ്ടാ​വു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​കു​മെ​ന്നു മാ​ത്ര​മ​ല്ല മി​ക​ച്ച ചി​കി​ത്സ​യും ല​ഭ്യ​മാ​കു​ന്നു. ഡ​യാ​ലി​സി​സ് ഡി​ഗ്രി കോ​ഴ്സ് ആ​രം​ഭി​ച്ചു…

Read More

എന്നെ നിനക്ക് വേണ്ടല്ലേ; ബ​ന്ധം തു​ട​രാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന് പറഞ്ഞ യുവതിയെ വെട്ടുകത്തിയുമായി എത്തി യുവാവിന്‍റെ ഭീഷണി;  യുവാവിനെ കൈയോടെ പൊക്കി പോലീസ്

കു​മ​ര​കം: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ർ​ഥി​നി​യെ വെ​ട്ടു​ക​ത്തി​യു​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് പോ​ക്സോ കേ​സി​ൽ ജ​യി​ലി​ലാ​യി. കാ​ഞ്ഞി​രം മു​ത​ല​പ്ര​ച്ചി​റ ഇ​ന്ദു​ചൂ​ഡ​ൻ (24) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ന്പ് ഇ​ഷ്ട​ത്തി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി ബ​ന്ധം തു​ട​രാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ട് എ​ടു​ത്ത​താ​ണ് യു​വാ​വി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​യാ​ൾ ചെ​റി​യ വെ​ട്ടു ക​ത്തി​യു​മാ​യി പി​ന്നാ​ലെ എ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യിൽ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് കു​മ​ര​കം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കു​മ​ര​കം എ​സ്ഐ ജി. ​ര​ജ​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

 പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തി മുങ്ങി; രണ്ടു വർഷത്തിന് ശേഷം പ്രതി ഷാജഹാൻ പോലീസ് പിടിയിൽ

കോ​ട്ട​യം: ഒ​ന്പ​താം ക്ലാ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ശേ​ഷം ര​ണ്ടു​വ​ർ​ഷ​ത്തോ​ളം മു​ങ്ങി ന​ട​ന്നയാൾ പി​ടി​യി​ൽയ പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി അ​റു​പു​ഴ അ​ബീ​ന മ​ൻ​സി​ലിൽ താ​മ​സി​ക്കു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് തെ​രു​വി​ന്‍റെ വ​ട​ക്കേ​തി​ൽ ഷാ​ജ​ഹാ​നെ (ഷാ​ജി – 43) യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു വ​ർ​ഷം മു​ന്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ള്ളി​യി​ൽ എ​ത്തി​യ കു​ട്ടി​യെ ഷാ​ജ​ഹാ​ൻ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഷാ​ജ​ഹാ​ൻ സ്ഥ​ലം വി​ട്ടു. കു​ട്ടി​യി​ൽ നി​ന്നും വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൈ​ൽ​ഡ് ലൈ​ൻ വി​വ​രം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് പി.​എ​സ്. സാ​ബു​വി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ഷാ​ജ​ഹാ​നാ​ണ് പ്ര​തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 10 വ​ർ​ഷ​ത്തോ​ളം വി​ദേ​ശ​ത്താ​യി​രു​ന്ന ഷാ​ജ​ഹാ​ൻ മ​ട​ങ്ങി​യെ​ത്തി താ​ഴ​ത്ത​ങ്ങാ​ടി കേ​ന്ദ്രീ​ക​രി​ച്ച് വ​ണ്ടി പൊ​ളി​ക്കു​ന്ന ജോ​ലി ചെ​യ്യു​ക​യാ​ണ്. താ​ഴ​ത്ത​ങ്ങാ​ടി അ​റു​പു​ഴ​യി​ൽ ത​ന്നെ ഒ​രു തു​ണി​ക്ക​ട​യും ഇ​യാ​ൾ ന​ട​ത്തു​ന്നു​ണ്ട്. ഈ ​അ​ട​യാ​ള​മാ​ണ്…

Read More

വിധികർത്താക്കൾക്ക് ചവിട്ടു നാടകത്തെക്കുറിച്ച് ഒരുചുക്കുമറിയില്ല; റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്‍റെ ആദ്യദിനത്തിൽ കല്ലുകടി

കോ​ട്ട​യം: കോ​ട്ട​യം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ ക​ല്ലു​ക​ടി. ച​വി​ട്ടു​നാ​ട​ക വി​ധി ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണു മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം.പ്ര​ധാ​ന​വേ​ദി​യാ​യ എം​ഡി സെ​മി​നാ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ച​വി​ട്ടു​ന​ട​ക മ​ത്സ​ര​ത്തി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന​യു​ട​ൻ 10.30നാ​ണ് സം​ഭ​വം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ നെ​ടു​ങ്കു​ന്നം സെ​ന്‍റ് ജോ​ണ്‍​ ദി ബാ​പ്റ്റി​സ്റ്റ് എ​ച്ച്എ​സ്എ​സും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മൗ​ണ്ട് കാ​ർ​മ​ൽ എ​ച്ച്എ​സും വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി. ച​വി​ട്ടു​നാ​ട​ക​ത്തെ​ക്കു​റി​ച്ച് അ​റി​വി​ല്ലാ​ത്ത​വ​രാ​ണു വി​ധി​ക​ർ​ത്താ​ക്ക​ളാ​യ​തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നു. വി​ധി ക​ർ​ത്താ​ക്ക​ളു​ടെ പാ​ക​പ്പി​ഴ ചൂ​ണ്ടി​ക്കാ​ട്ടി അ​പ്പീ​ൽ ന​ൽ​കു​മെ​ന്നു മ​ത്സ​രാ​ർ​ഥി​ക​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നു സം​ഘാ​ട​ക​രും അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു പ്ര​തി​സ​ന്ധി മ​റി​ക​ട​ന്ന​ത്.

Read More

ഞ​ങ്ങ​ളും സ്മാ​ർ​ട്ടാ​യി… സ​മ്പു​ഷ്ട കേ​ര​ളം പ​ദ്ധ​തിക്കായി  അങ്കണ​വാ​ടി ടീ​ച്ച​ർ​മാരും ഇ​നി സ്മാ​ർ​ട്ടാ​കും

കോ​ട്ട​യം: അങ്കണവാ​ടി ടീ​ച്ച​ർ​മാ​ർ ഇ​നി സ്മാ​ർ​ട്ടാ​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നാ​ഷ​ണ​ൽ ന്യു​ട്രീ​ഷ​ൻ മി​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സ​ന്പു​ഷ്ട കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 2050 അങ്കണവാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി സ്മാ​ർ​ട്ട് ഫോ​ണ്‍ ന​ൽ​കി. നി​ല​വി​ൽ അങ്കണവാ​ടി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​വ​രു​ന്ന പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി, ഗ​ർ​ഭി​ണി​ക​ളു​ടെ പ​രി​ച​ര​ണം, കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി തു​ട​ങ്ങി നി​ര​വ​ധി​യാ​യ വ​നി​താ ശി​ശു​വി​ക​സ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ളും മ​റ്റും ഇ​നി ആ​പ്പി​ലൂ​ടെ​യാ​യി​രി​ക്കും ന​ൽ​കു​ക. ഇ​തി​നാ​യി ഐ​സി​ഡി​എ​സ് സി​എ​എ​സ് എ​ന്ന പേ​രി​ൽ നാ​ഷ​ണ​ൽ ന്യൂ​ട്രീ​ഷ​ൻ മി​ഷ​ൻ വ​കു​പ്പും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ചും അങ്കണവാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി കോ​ട്ട​യ​ത്ത് മൂ​ന്നു ദി​വ​സ​മാ​യി ന​ട​ത്തി വ​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യും സ​മാ​പി​ച്ചു. ലാ​വ​യു​ടെ സ്മാ​ർ​ട്ട് ഫോ​ണും ബി​എ​സ്എ​ൻ​എ​ൽ സിം ​കാ​ർ​ഡും പ​വ​ർ ബാ​ങ്കു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More

ഞങ്ങൾക്കും ശമ്പള പരിഷ്കരണം നടപ്പിലാക്കണം; 20ന് സൂചനാ സമരം നടത്തുമെന്ന് കേ​ര​ള മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ൻ

ഗാ​ന്ധി​ന​ഗ​ർ: ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ൻ കെ​ജി​എം​സി​ടി​എ നേ​തൃ​ത്വ​ത്തി​ൽ 20ന് ​സൂ​ച​നാ സ​മ​രം ന​ട​ത്തും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് മൂ​ന്നാം​ത​വ​ണ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്പോ​ഴാ​ണ് ഡോ​ക്്ട​ർ​മാ​ർ​ക്ക് അ​വ​ഗ​ണ​ന​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്്ട​ർ​മാ​ർ​ക്ക് ന​ൽ​കേ​ണ്ടി​യി​രു​ന്ന ശ​ന്പ​ള പ​രി​ഷ്ക​ര​ണം 2010ലാ​ണ് ന​ട​ത്തി​യ​ത്. നാ​ല് വ​ർ​ഷം വൈ​കി ന​ട​ന്ന പ​രി​ഷ്ക​ര​ണ​ത്തി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ കു​ടി​ശി​ക മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്്ട​ർ​മാ​ർ എ​ഐ​ടി​സി സ്കെ​യി​ൽ ആ​യ​തി​നാ​ൽ 10 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് ശ​ന്പ​ള പ​രി​ഷ്ക​ര​ണം. സാ​ധാ​ര​ണ അ​ധ്യാ​പ​ന​ത്തി​നു പു​റ​മേ രോ​ഗി ചി​കി​ത്സ​യും ദു​ര​ന്ത​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ​മ​യ​ങ്ങ​ളി​ലും ഡോ​ക്ട​ർ​മാ​ർ സേ​വ​നം അ​നു​ഷ്‌‌ഠിക്കു​ന്നു. നി​ര​വ​ധി ത​വ​ണ ഇ​തു സം​ബ​ന്ധി​ച്ച് അ​ധി​കാ​രി​ക​ൾ വ​കു​പ്പ് അ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ച​താ​ണെ​ന്നും അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​എം.​സി.​ടോ​മി​ച്ച​നും ഡോ. ​രാ​ജേ​ഷും പ​റ​ഞ്ഞു.

Read More

സ്ത്രീകൾ ജാഗ്രതൈ..!  സ്ത്രീകളുടെ മാല പറിക്കുന്ന പെൺ മോഷ്ടാവ്  കോട്ടയത്ത്; സെയിൽസ് ഗേളിന്‍റെ മാലപൊട്ടിക്കാൻ ശ്രമിച്ച യുവതിയെ തോടി പോലീസ്

കോ​ട്ട​യം: സ്ത്രീ​ക​ളു​ടെ മാ​ല പ​റി​ക്കു​ന്ന പെ​ണ്‍ മോ​ഷ്ടാ​വ് ന​ഗ​ര​ത്തി​ൽ ചു​റ്റി​ത്തി​രി​ഞ്ഞു ന​ട​ക്കു​ന്നു. സ്ത്രീ​ക​ൾ ജാ​ഗ്ര​തൈ. ചു​രി​ദാ​ർ ധ​രി​ച്ച യു​വ​തി ഇ​ന്ന​ലെ തി​രു​ന​ക്ക​ര ബ​സ് സ​്റ്റാ​ൻ​ഡി​ൽ ഒ​രു യു​വ​തി​യു​ടെ മാ​ല ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി. സ്റ്റാ​ൻ​ഡി​ലെ ഒ​രു ക​ട​യി​ലെ സെ​യി​ൽ​സ് ഗേ​ളി​ന്‍റെ മാ​ല​യി​ലാ​ണു പി​ടി​ച്ചു​വ​ലി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. സ​്റ്റാ​ൻ​ഡി​നു​ള്ളി​ലൂ​ടെ ന​ട​ന്നു വ​ര​വേ എ​തി​രേ ന​ട​ന്നു വ​ന്ന ചു​രി​ദാ​റി​ട്ട യു​വ​തി​യാ​ണു മാ​ല​യി​ൽ പി​ടി​ച്ച​ത്. പെ​ട്ടെ​ന്ന് കൈ​ത​ട്ടി​മാ​റ്റി​യ​തോ​ടെ ചു​രി​ദാ​ർ​ധാ​രി ഓ​ടി മ​റ​ഞ്ഞു. ഞൊ​ടി​യി​ടെ യു​വ​തി അ​പ്ര​ത്യ​ക്ഷ​യാ​യി. യു​വ​തി ക​ട​യി​ലെ​ത്തി വി​വ​രം ധ​രി​പ്പി​ച്ച് മ​റ്റു ജീ​വ​ന​ക്കാ​രു​മാ​യി എ​ത്തി​യ​പ്പോ​ഴേ​ക്കും പെ​ണ്‍ മോ​ഷ്ടാ​വ് സ്ഥ​ലം വി​ട്ടു. സ്റ്റാ​ൻ​ഡി​ലെ ഒ​രു ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ളെ തി​രി​ച്ച​റി​യാ​വു​ന്ന ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ചു​രി​ദാ​ർ ധാ​രി​യു​ടെ ഭാ​ഗി​ക​മാ​യ ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ളു​ടെ മാ​ല പ​റി​ക്കു​ന്ന സ്ത്രീ​ക​ളെ​ക്കു​റി​ച്ച് കോ​ട്ട​യം​കാ​ർ ആ​ദ്യ​മാ​യാ​ണു കേ​ൾ​ക്കു​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ സം​ഘ​മാ​യാ​ണോ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും സം​ശ​യി​ക്കു​ന്നു. സ്റ്റാ​ൻ​ഡി​ലെ…

Read More

വെ​ള്ളൂ​ർ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ്പ്രി​ന്‍റ് ഏറ്റെടുക്കൽ; സർക്കാർ റിപ്പോർട്ട് പരിശോധിച്ചു

​കടു​ത്തു​രു​ത്തി: വെ​ള്ളൂ​ർ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ്പ്രി​ന്‍റ് ലി​മി​റ്റ​ഡ്(​എ​ച്ച്എ​ൻ​എ​ൽ) ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ലി​ക്യു​ഡേ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗം പ​രി​ശോ​ധി​ച്ചു. എ​ച്ച്എ​ൻ​എ​ല്ലി​ന്‍റെ മാ​തൃ​സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ പേ​പ്പ​ർ കോ​ർ​പ്പ​റേ​ഷ​ന്‍റെ (എ​ച്ച്പി​സി) ലി​ക്യു​ഡേ​റ്റ​റാ​യ കു​ൽ​ദീ​പ്വ​ർ​മ​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പെ​ട്ട് കൊ​ൽ​ക്ക​ത്ത​യി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. യോ​ഗ​ത്തി​ൽ എ​ച്ച്എ​ൻ​എ​ൽ എം.​ഡി. ആ​ർ.​ഗോ​പാ​ല​റാ​വു, മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എ​ച്ച്എ​ൻ​എ​ല്ലി​ന്‍റെ നൂ​റ് ശ​ത​മാ​നം ഓ​ഹ​രി​ക​ളു​ടെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശം എ​ച്ച്പി​സി​ക്കാ​ണ്. അ​തി​നാ​ലാ​ണ് നി​ല​വി​ൽ ലി​ക്യു​ഡേ​ഷ​നി​ല​ല്ലെ​ങ്കി​ലും എ​ച്ച്പി​സി​യു​ടെ സ​ബ്-​സീ​ഡി​യ​റി സ്ഥാ​പ​ന​മാ​യ എ​ച്ച്എ​ൻ​എ​ല്ലും ലി​ക്യു​ഡേ​റ്റ​റു​ടെ കീ​ഴി​ലാ​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹി​ന്ദു​സ്ഥാ​ൻ പേ​പ്പ​ർ കോ​ർ​പ്പ​റേ​ഷ​ന് (എ​ച്ച്പി​സി)​ക്ക് ഏ​റ്റെ​ടു​ത്ത് ന​ൽ​കി​യ ഭൂ​മി 30 ദി​വ​സ​ത്തി​ന​കം തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്എ​ൻ​എ​ല്ലി​ന് ക​ഴി​ഞ്ഞ ദി​വ​സം ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Read More

അ​തി​രമ്പു ഴയിൽ മി​ഠാ​യി​ക്ക​ട​യി​ൽ തീ​പി​ടിത്തം; ക​ട പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു; 40 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം അ

​തി​ര​ന്പു​ഴ: മി​ഠാ​യി മൊ​ത്ത വി​ത​ര​ണ​ക്ക​ട​യി​ൽ തീ​ പി​ടിത്തം. ക​ട പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. 40 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. അ​തി​ര​ന്പു​ഴ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​നു​സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ധ​നേ​ഷ് സ്റ്റോ​ഴ്സി​ലാ​ണ് ഇ​ന്നു രാ​വി​ലെ അ​ഞ്ചി​നു തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. വെ​ളു​പ്പി​നു ച​ന്ത​യി​ലെ​ത്തി​യ നാ​ട്ടു​കാ​രാ​ണു ക​ട​യി​ൽ​നി​ന്നും തീ ​ഉ​യ​രു​ന്ന​തു ക​ണ്ട​ത്. അ​തി​ര​ന്പു​ഴ ക​ദ​ളി​മ​റ്റം ത​ല​യ്ക്ക​ൽ ഗോ​പാ​ല​ന്‍റെ ഉ​ട​സ്ഥ​ത​യി​ലു​ള്ള ക​ട​യാ​ണ്. ഇ​ൻ​വെ​ർട്ട​റി​ൽ​നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണു തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. ആ​ദ്യം ക​ട​യു​ടെ താ​ഴ​ത്തെ നി​ല​യി​ലും പി​ന്നീട് സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നാ​യി ക​ട​യ്ക്കു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മു​ക​ൾ ത​ട്ടി​ലേ​ക്കും തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​നും കാ​ര്യ​മാ​യ ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു. ഇ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. മു​ക​ൾ നി​ല​യി​ലെ തീ ​അ​ണ​യ്ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ഭി​ത്തി​യു​ടെ കു​റ​ച്ചുഭാ​ഗം പൊ​ളി​ച്ച് മാ​റ്റി​യാ​ണു മു​ക​ൾ നി​ല​യി​ലെ തീ ​അ​ണ​ച്ച​ത്. കോ​ട്ട​യ​ത്തു​നി​ന്നു​മു​ള്ള ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് ര​ണ്ടു മ​ണി​ക്കൂ​റോ​ളം…

Read More

ടൗണിൽ പട്ടിശല്യമുണ്ട്, കാൽനടയാത്രക്കാർ സൂക്ഷിക്കണം; ഏറ്റുമാനൂർ കൈടയക്കി തെരുവു നായ്ക്കൾ ; നിരവധി പേർക്ക് ആക്രമണത്തിൽ പരിക്ക്

ഏ​റ്റു​മാ​നൂ​ർ: ടൗ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ത്സ്യ മാ​ർ​ക്ക​റ്റി​നു​സ​മീ​പ​വും തെ​രു​വ് നാ​യ്ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും യാ​ത്ര​ക്കാ​രെയും ആ​ക്ര​മി​ക്കു​ന്ന​തു പ​തി​വാ​കു​ന്നു. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും സ​ഞ്ച​രി​ക്കു​ന്ന ഏ​റ്റു​മാ​നൂ​ർ ചി​റ​ക്കു​ളം, മ​ത്സ്യ​മാ​ർ​ക്ക​റ്റ്, കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, ഓ​ൾ​ഡ് എം​സി റോ​ഡ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​രു​വ് നാ​യ​്ക്കളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​ത്. പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ ഇ​ല്ലാ​തെ തെ​രു​വു നാ​യ്ക്ക​ൾ അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ന്ന് വ​ഴി​യാ​ത്ര​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യും കു​ര​ച്ച് ചാ​ടു​ന്ന​തു പ​തി​വാ​യി​രി​ക്കു​ന്നു. ഇ​തോ​ടെ വ​ഴി​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ​യും സ്കൂ​ൾ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. എ​സ് എ​ഫ്എ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. കു​ട്ടി​ക​ൾ​ക്കു​നേ​രേ തെ​രു​വു​നാ​യ് ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​ക​ൾ പ​ല​രും നി​ല​ത്തു​വീ​ണു. ഇ​തി​നി​ടെ രം​ഗം ക​ണ്ട ഓ​ട്ടോ ഡ്രൈ​വ​ർ കു​ട്ടി​ക​ളു​ടെ​യും നാ​യ്ക്ക​ളു​ടെ​യും ഇ​ട​യി​ലേ​ക്ക് ഓ​ട്ടോ ഓ​ടി​ച്ചു ക​യ​റ്റി. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രും ഓ​ടി​യെ​ത്തി​യ​തോ​ടെ​യാ​ണ് നാ​യ്ക്ക​ൾ പി​ന്തി​രി​ഞ്ഞ​ത്. നാ​യ്ക്ക​ൾ പ​ര​സ്പ​രം ക​ടി​പി​ടി​കൂ​ടി യാ​ത്ര​ക്കാ​രെ…

Read More