പാലാ ഉപതെരഞ്ഞെടുപ്പിന്  ഇനി മൂന്നുനാൾ;  ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തിൽ സ്ഥാ​നാ​ർ​ഥി​ക​ൾ; അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

പാ​ലാ: പാ​ലാ​യി​ൽ വി​ധി​യെ​ഴു​ത്തി​ന് ഇ​നി മൂ​ന്നു​നാ​ൾ. നാ​ലാം ദി​വ​സം വോ​ട്ടെ​ടു​പ്പ്. പ്ര​ചാ​ര​ണം തീ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ട്ടി​ക്ക​ലാ​ശം. തി​ങ്ക​ളാ​ഴ്ച വോ​ട്ടെ​ടു​പ്പ്. ആ​കെ വോ​ട്ട​ർ​മാ​ർ 1,79,107. പു​രു​ഷ​ൻ​മാ​ർ 87,72,9. സ്ത്രീ​ക​ൾ 91,37,8. 27ന് ​രാ​വി​ലെ വോ​ട്ടെ​ണ്ണ​ൽ. രാ​വി​ലെ 11ന് ​ഫ​ല​പ്ര​ഖ്യാ​പ​നം. അ​ഡ്വ. ജോ​സ് ടോം (​യു​ഡി​എ​ഫ്), മാ​ണി സി. ​കാ​പ്പ​ൻ (എ​ൽ​ഡി​എ​ഫ്), എ​ൻ. ഹ​രി (എ​ൻ​ഡി​എ) ഉ​ൾ​പ്പെ​ടെ 13 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ആ​വേ​ശ​ക​ര​മാ​യ ഇ​ല​ക്ഷ​ൻ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു പു​റ​മെ പ​ര്യ​ട​ന​വും കു​ടു​ംബ​യോ​ഗ​ങ്ങ​ളു​മാ​യി വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ യു​ഡി​എ​ഫി​നു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, കാ​നം രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി. പി.​കെ. കൃ​ഷ്ണ​ദാ​സ്,…

Read More

ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നു പു​ല്ലു​വി​ല; ആ​രു​പ​റ​ഞ്ഞാ​ൽ അ​പ​ക​ട ഭീ​ഷ​ണിയായി നി​ൽ​ക്കു​ന്ന മരം മു​റി​ച്ചു​മാ​റ്റും?

മൂ​ല​മ​റ്റം: മൂ​ല​മ​റ്റം കെഎ​സ്ആ​ർ ടി സി ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് അ​പ​ക​ട ഭീ​ഷ​ണിയായി നി​ൽ​ക്കു​ന്ന വ​ൻമ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ. അ​ഡ്വ.​ടോം മാ​ത്യു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​ള​ക്ട​ർ ഇ​ട​പെ​ട്ട​ത്. എ​ന്നാ​ൽ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കേ​ണ്ട പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യം തു​ട​രു​ക​യാ​ണ്. കെ ​എ​സ് ആ​ർടിസി ബ​സ്‌സ്റ്റാൻ​ഡ്, എ​സ് ബി ​ഐ, കെ ​എ​സ്ഇബി കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, ഓ​ട്ടോ സ്റ്റാ​ൻ​ഡ്, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് വ​ൻ​മ​ര​ങ്ങ​ൾ ഭീ​ഷ​ണി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മൂ​ല​മ​റ്റ​ത്ത് ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ മ​റി​ഞ്ഞ് വീ​ണി​രു​ന്നു. മൂ​ല​മ​റ്റം വ​ഴി വാ​ഗ​മ​ണ്ണി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഈ ​വ​ൻ മ​ര​ത്തി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പ​തി​പ്പി​ള്ളി, മ​ണ​പ്പാ​ടി,ക​ണ്ണി​ക്ക​ൽ, ഇ​ല​പ്പ​ള്ളി, എ​ടാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ൾ കു​ട്ടി​ക​ളും നാ​ട്ടു​കാ​രും ഇ​തു​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മ​ര​ങ്ങ​ൾ ശ​ക്ത​മാ​യ കാ​റ്റി​നെ അ​തി​ജീ​വി​ക്കാ​നു​ള്ള സാ​ധ്യ​ത…

Read More

ജ​നു​വ​രി 17 മു​ത​ൽ മേ​യ് വ​രെ! ഏ​ല​ത്തോ​ട്ടം ഉ​ട​മ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി; പ്രതി മുങ്ങി

രാ​ജ​കു​മാ​രി: ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഏ​ലം എ​സ്റ്റേ​റ്റ് ഉ​ട​മ​യ്ക്കെ​തി​രെ പോ​ലീ​സ് 376-ാം വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു.മു​ൻ​പ് കെ​ആ​ർ​വി എ​സ്റ്റേ​റ്റ് എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ജി​ഐ​ഇ പ്ലാ​ന്‍റേ​ഷ​ൻ​സ് ഉ​ട​മ തൃ​ശൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദറി (44) നെ​തി​രെ​യാ​ണ് ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 17 മു​ത​ൽ മേ​യ് വ​രെ ജീ​വ​ന​ക്കാ​രി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ർ​ദി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തെ​ന്നും 45 വ​യ​സു​ള്ള സ്ത്രീ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ണ്ടാ​ഴ്ച മു​ൻ​പ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​തി അ​ബ്ദു​ൾ ഖാ​ദ​ർ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് കോ​ട​തി​യെ സ​മീ​പി​ച്ച​താ​യി ശാ​ന്ത​ൻ​പാ​റ സി​ഐ ടി. ​ആ​ർ. പ്ര​ദീ​പ്കു​മാ​ർ അ​റി​യി​ച്ചു.

Read More

സൈ​ഡ് ന​ൽ​കി​യി​ല്ല! കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് ക്രൂ​ര മ​ർ​ദ​നം; സംഭവം അടിമാലിയില്‍

അ​ടി​മാ​ലി: കെഎ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഡൈ​വ​ർ​ക്ക് യു​വാ​ക്ക​ളു​ടെ മ​ർ​ദ​നം. ആ​റാം മൈ​ൽ പു​തു​ക്കേ​രി​ൽ പി.​എ​സ്. പ്ര​ദീ​പ് (38) നെ ​പ​രി​ക്കു​ക​ളോ​ടെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളു​ടെ അ​ഞ്ചം​ഗ സം​ഘ​ത്തെ അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​യ്യ​നാ​ട് ത​ട്ടാ​മ​ല സ്വ​ദേ​ശി​ക​ളാ​യ ഐ​ഷാ മാ​ൻ​സി​ൽ റ​ഹ്മ​ത്തു​ള്ള(22), ഉ​ഷ​സ് വീ​ട്ടി​ൽ തോ​മ​സ് ജ​ഫ്രി (23), മു​ള​വ​ന ത​ണ​ൽ വീ​ട്ടി​ൽ വി​നീ​ത് (20), കു​രീ​പ്പു​ഴ ജോ​ണ്‍ വി​ല്ല ഫെ​ബി (24), കു​രീ​പ്പു​ഴ കു​ഴി​ക്കാ​ട്ടി​ൽ സു​ധീ​ഷ് (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.10-നാ​ണ് സം​ഭ​വം. മൂ​ന്നാ​റി​ൽ​നി​ന്ന് അ​ടി​മാ​ലി​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സ് അ​ടി​മാ​ലി​ക്കു​സ​മീ​പം എ​ട്ടു​മു​റി ഭാ​ഗ​ത്ത് മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ​വ​ർ ഇ​ട​ത്, വ​ല​ത് ഭാ​ഗ​ത്തു​കൂ​ടി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​രു ബൈ​ക്കി​ന് മ​റി​ക​ട​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്നു. ഇ​തി​ൽ ക്ഷു​ഭി​ത​രാ​യ ബൈ​ക്ക് യാ​ത്രി​ക​ർ അ​ടി​മാ​ലി ടൗ​ണി​ൽ ബ​സ്…

Read More

സ്റ്റു​ഡി​യോ ഉ​ട​മ​ക​ൾ ജാ​ഗ്ര​തൈ; ഹാ​ക്ക​ർ​മാ​ർ പി​ന്നാ​ലെ! ചി​ത്ര​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് വി​ല​പേ​ശു​ന്ന പു​തി​യ ത​ന്ത്ര​വു​മാ​യാ​ണ് ഹാ​ക്ക​ർ​മാ​ർ

ക​ട്ട​പ്പ​ന: ക​ന്പ്യൂ​ട്ട​ർ ഹാ​ക്ക​ർ​മാ​ർ ത​ട്ടി​പ്പി​ന്‍റെ പു​തി​യ മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്നു. ഫോ​ട്ടോ സ്റ്റു​ഡി​യോ​ക​ളെ​യാ​ണ് ഇ​ത്ത​വ​ണ ഉ​ന്ന​മി​ട്ടി​രി​ക്കു​ന്ന​ത്. സ്റ്റു​ഡി​യോ​ക​ളി​ലെ ക​ന്പ്യൂ​ട്ട​റു​ക​ൾ ഹാ​ക്കു​ചെ​യ്ത് അ​തി​ലെ ചി​ത്ര​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് വി​ല​പേ​ശു​ന്ന പു​തി​യ ത​ന്ത്ര​വു​മാ​യാ​ണ് ഹാ​ക്ക​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഹൈ​റേ​ഞ്ചി​ലെ ഒ​രു സ്റ്റു​ഡി​യോ​യി​ലെ എ​ട്ടു ക​ന്പ്യൂ​ട്ട​റു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. ഒ​രു വീ​ഡി​യോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ വ​ന്ന വി​ൻ​ഡോ ക്ലോ​സ് ചെ​യ്ത​പ്പോ​ൾ വൈ​റ​സ് ക​ന്പ്യൂ​ട്ട​റി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ക​ന്പ്യൂ​ട്ട​റി​ലെ മു​ഴു​വ​ൻ ചി​ത്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും പു​തി​യ ഗൂ​ഗി​ൾ ക്രോം ​വി​ൻ​ഡോ​യി​ലൂ​ടെ തെ​ളി​ഞ്ഞു​വ​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക‌്ഷ​ൻ വി​ച്ഛേ​ദി​ച്ച​ശേ​ഷം ക​ന്പ്യൂ​ട്ട​റി​ലെ ചി​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​ന്നു​പോ​ലും ഓ​പ്പ​ണ്‍ ആ​കു​ന്നി​ല്ല. വീ​ണ്ടും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക‌്ഷ​ൻ പു​നഃ​സ്ഥാ​പി​ച്ച​പ്പോ​ൾ ചി​ത്ര​ങ്ങ​ൾ തി​രി​കെ ന​ൽ​ക​ണ​മെ​ങ്കി​ൽ ല​ക്ഷ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ വ​ന്നു​തു​ട​ങ്ങി. 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 750 യു​എ​സ് ഡോ​ള​ർ ന​ൽ​ക​ണ​മെ​ന്നും വൈ​കി​യാ​ൽ ല​ക്ഷ​ങ്ങ​ളു​ടെ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നു​മു​ള്ള സ​ന്ദേ​ശ​ങ്ങ​ളും പി​ന്നാ​ലെ എ​ത്തി. വി​വാ​ഹം, മൃ​ത​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെയു​ള്ള ചി​ത്ര​ങ്ങ​ളും പാ​സ്പോ​ർ​ട്ട് സൈ​സ്…

Read More

ചിങ്ങവനത്തുനിന്ന്  പ്ലസ്ടുവിദ്യാർഥിനികളെ കാണാതായി; പോലീസിന്‍റെ സമയോചിതമായ ഇടപെടലിൽ മണിക്കൂറുകൾക്കുള്ളിൽ കുട്ടികളെ കണ്ടെത്തിയ സംഭവമിങ്ങനെ…

കോ​ട്ട​യം: ഫോ​ണ്‍ എ​ടു​ക്കാ​തെ വീ​ടു​വി​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ വ​ഴി പോ​ക്ക​ന്‍റെ ഫോ​ണി​ൽ നി​ന്ന് സു​ഹൃ​ത്തി​നെ വി​ളി​ച്ചു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് പാ​ഞ്ഞെ​ത്തി ഇ​രു​വ​രെ​യും കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് വീ​ട്ടി​ലാ​ക്കി. പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലിൽ പി​ടി​വി​ട്ടു​പോ​കാ​മാ​യി​രു​ന്ന ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. കു​റി​ച്ചി സ്വ​ദേ​ശി​നി​ക​ളാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നിക​ളെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കാ​ണാ​താ​യ​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും മ​ട​ങ്ങി വ​രാ​താ​യ​പ്പോ​ൾ വീ​ട്ടു​കാ​ർ ചി​ങ്ങ​വ​നം പോ​ലീ​സി​നെ സ​മീ​പി​ച്ചു. പെ​ണ്‍​കു​ട്ടി​ക​ൾ സ്കൂ​ളി​ൽ എ​ത്താ​തെ ബ​സി​ൽ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. പോ​ലീ​സ് കോ​ട്ട​യം ന​ഗ​ര​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്പോ​ൾ രാ​ത്രി ഒ​ൻ​പ​ത് മ​ണി​ക്കാ​ണ് പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ സു​ഹൃ​ത്തി​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് സം​സാ​രി​ച്ച​ത്. നാ​ഗ​ന്പ​ട​ത്തു​ള്ള ഒ​രു പ​ള്ളി​യി​ൽ എ​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ൾ അ​വി​ടെ​യെ​ത്തി​യ മ​റ്റൊ​രാ​ളു​ടെ ഫോ​ണി​ലൂ​ടെ​യാ​ണ് സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ച​ത്. പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളോ​ട് വി​വ​രം ആ​രാ​ഞ്ഞി​രു​ന്നു. അ​തി​നാ​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വി​ളി​ച്ച വി​വ​ര​വും ഫോ​ണ്‍ ന​ന്പ​രും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പോ​ലീ​സി​ന് ല​ഭി​ച്ചു.…

Read More

 കൊ​റി​യ​ർ സ്ഥാ​പ​ന​ത്തിൽ കു​രു​മു​ള​ക് സ്പ്രേ​യ​ടി​ച്ച് കവർച്ച;  പ്ര​തി​ക​ൾ പി​ടി​യി​ൽ;  അറസ്റ്റിലാകുമ്പോൾ ഇരുവരും മദ്യലഹരിയിലെന്ന് പോലീസ്

കോ​ട്ട​യം: ന​ഗ​ര മ​ധ്യ​ത്തി​ലെ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കു നേ​രേ കു​രു​മു​ള​ക് സ്പ്രേ​യ​ടി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. തി​രു​വാ​തു​ക്ക​ൽ സ്വ​ദേ​ശി അ​ഖി​ൽ, തി​രു​വാ​ർ​പ്പ് സ്വ​ദേ​ശി ബാ​ദു​ഷ എ​ന്നി​വ​രെ ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടു​ന്പോ​ൾ ന​ല്ല മ​ദ്യ​ല​ഹ​രി​യി​ലായിരു​ന്നു പ്ര​തി​ക​ൾ. അ​തി​നാ​ൽ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. മോ​ഷ​ണം, ത​ട്ടി​പ്പ് , പി​ടി​ച്ചു​പ​റി അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​വ​ർ. മോ​ഷ​ണ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ സ​മ​ർ​ഥ​രാ​യ പോ​ലീ​സു​കാ​രാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ഇ​ന്ന് കൊ​റി​യ​ര#് സ്ഥാ​പ​ന​ത്തി​ൽ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​രും. കോ​ട്ട​യം പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ലെ കി​ഴ​ക്കേ​തി​ൽ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ്പ്ര​സ് ബീ​സ് കൊ​റി​യ​ർ സ​ർ​വി​സ് ഓഫീ​സി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12 നാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ പ്ര​തി​ക​ൾ ക​വ​ർ​ച്ച ചെ​യ്തു. ക​വ​ർ​ച്ച​യ്ക്കു​ശേ​ഷം പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ സം​ഘം ര​ക്ഷ​പെ​ടു​ന്ന​തി​നി​ട​യി​ൽ…

Read More

തലനാട് ജോസ് ടോം, ഭരണങ്ങാനത്ത് മാണി സി കാപ്പൻ, മുത്തോലിയിൽ എൻ ഹരി; വോട്ട് തേടിയുള്ള സ്ഥാനാർഥികളുടെ പര്യടനം തുടരുന്നു

പാ​ലാ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​ന്‍റെ പ​ര്യ​ട​നം ഇ​ന്നു ത​ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ. രാ​വി​ലെ എ​ട്ടി​നു ത​ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മേ​ല​ടു​ക്ക​ത്തു നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ച്ചു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഓ​രോ പോ​യി​ന്‍റു​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​ത്. ജോ​സ് ടോ​മി​ന്‍റെ ചി​ഹ്ന​മാ​യ പൈ​നാ​പ്പി​ളും സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രുന്നുണ്ട്. കെ.​എം. മാ​ണി​യു​ടെ ഓ​ർ​മ​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ഹ്ന​ത്തി​നൊ​പ്പം കെ.​എം മാ​ണി​യു​ടെ ഛായാ​ചി​ത്ര​വു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ന്തി​നാ​ട്ടി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി തു​റ​ന്ന വാ​ഹ​ന​ത്തി​ലെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യ​പ്പാ​ൾ, അ​ന്ത്യാ​ളം, പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ, നെ​ച്ചി​പ്പു​ഴൂ​ർ ബാ​ങ്ക് ജം​ഗ്ഷ​ൻ, ല​ക്ഷം വീ​ട്, നെ​ല്ലാ​നി​ക്കാ​ട്ടു​പാ​റ, മ​ങ്കൊ​ന്പ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം വ​ല​വൂ​രി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു. ​ഉ​ച്ച​ക​ഴി​ഞ്ഞ് രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം ച​ക്കാ​ന്പു​ഴ ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. കൊ​ണ്ടാ​ട്, കു​ട​പ്പു​ലം, ചേ​റ്റു​കു​ളം, ആ​നി​ച്ചു​വ​ട് ജം​ഗ്ഷ​ൻ, അ​മ​ന​ക​ര, ഏ​ഴാ​ച്ചേ​രി…

Read More

 പിണറായി വിജയൻ, എ.കെ. ആന്‍റണി, മുരളീധര റാവു, പാലായുടെ മണ്ണിലേക്ക് നേതാക്കളുടെ ഒഴുക്ക്

കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു നാ​ലു ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കേ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വീ​റും വാ​ശി​യും പ​ക​ർ​ന്ന് ജ​ന​നേ​താ​ക്ക​ൾ ഇ​ന്നു പാ​ലാ​യി​ൽ എ​ത്തും. എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും യു​ഡി​എ​ഫി​നു വേ​ണ്ടി കേ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ.​കെ.​ആ​ന്‍റ​ണി​യു​മാ​ണ് ഇ​ന്ന് പാ​ലാ​യി​ലെ​ത്തു​ന്ന​ത്. ആ​ന്‍റ​ണി പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ൽ പി.​ജെ. ജോ​സ​ഫും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു പാ​ലാ കു​രി​ശു​പ​ള്ളി ക​വ​ല​യി​ൽ ന​ട​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​നം എ. ​കെ. ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പിസി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മു​സ​്‌‌ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാൻ എം​പി, നേ​താ​ക്ക​ളാ​യ പി. ​ജെ. ജോ​സ​ഫ് എം​എ​ൽ​എ , ജോ​സ് കെ. ​മാ​ണി എം​പി,…

Read More

ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി സെ​മി ഹൈ​സ്പീ​ഡ് റെ​യി​ൽ​പാ​ത​യ്ക്കു സ്ഥ​ലം ഏ​റ്റെ​ടു​ക്കൽ; അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി

ക​ടു​ത്തു​രു​ത്തി: ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട് സെ​മി ഹൈ​സ്പീ​ഡ് റെ​യി​ൽ​പാ​ത​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി. കോ​ട്ട​യം ജി​ല്ല​യി​ൽ മു​ള​ക്കു​ള​ത്തു​നി​ന്നു​മാ​ണ് പാ​ത ആ​രം​ഭി​ക്കു​ന്ന​ത്. മു​ള​ക്കു​ളം ക​ള​ന്പൂ​ർ പാ​ല​ത്തി​ലും മു​ള​ക്കു​ളം അ​ന്പ​ല​പ്പ​ടി​ക്ക് സ​മീ​പം മു​ള​ക്കു​ളം-​വെ​ള്ളൂ​ർ റോ​ഡി​ലും കു​ന്ന​പ്പി​ള്ളി​യി​ലു​മാ​ണ് മാ​ർ​ക്കിം​ഗ് ന​ട​ത്തി​യ​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നും ക​ടു​ത്തു​രു​ത്തി വ​ഴി​യാ​ണ് പാ​ത ക​ട​ന്നു പോ​വു​ന്ന​ത്. കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ് (കെ​ആ​ർ​ഡി​സി) നി​ർ​മാ​ണ ചു​മ​ത​ല. ഓ​രോ അ​ഞ്ച് കി​ലോ മീ​റ്റ​ർ ദൂ​ര​ത്തു​മാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റെ​യി​ൽ പാ​ത​യ്ക്കാ​യി 25 മീ​റ്റ​ർ വീ​തി​യി​ലാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി പ​റ​ഞ്ഞു കേ​ൾ​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​മാ​യി 15 മീ​റ്റ​ർ സ്ഥ​ല​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും പാ​ടി​ല്ലെ​ന്നാ​ണ് നി​യ​മ​മെ​ന്ന് അ​റി​യു​ന്നു. ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ 55 മീ​റ്റ​ർ വീ​തി​യി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യി വ​രും. ഇ​തോ​ടെ ആ​യി​ര​ക​ണ​ക്കി​നാ​ളു​ക​ളു​ടെ സ്ഥ​ല​മാ​ണ് ഇ​തി​നാ​വി​ശ്യ​മാ​യി വ​രി​ക. മ​ണി​ക്കൂ​റി​ൽ 100 മു​ത​ൽ 200 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് സെ​മി ഹൈ​സ്പീ​ഡ്…

Read More