മൂവാറ്റുപുഴയാറിൽ മുങ്ങിത്താണ യുവാവിനായി തെരച്ചിൽ ആരംഭിച്ചു; ക​റി പൗ​ഡ​റി​ന്‍റെ വി​ത​ര​ണ​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു അ​ന​ന്തു

ത​ല​യോ​ല​പ്പ​റ​ന്പ്: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ മു​ങ്ങി​ത്താ​ണ യു​വാ​വി​നെ കാ​ണാ​താ​യി. ഇ​ടു​ക്കി സേ​നാ​പ​തി അ​നീ​ഷ് ഭ​വ​നി​ൽ ഗ​ണേ​ഷി​ന്‍റെ മ​ക​ൻ അ​ന​ന്തു (19) വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴി​നു ത​ല​യോ​ല​പ്പ​റ​ന്പ് വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് പാ​ല​ത്തി​നു സ​മീ​പം മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ തൈ​ക്കാ​വ് ക​ട​വി​ൽ പ​ത്തോ​ളം സു​ഹൃ​ത്തു​ക്ക​ളു​മാ​യി കു​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​വി​നെ കാ​ണാ​താ​യ​ത്. ക​റി പൗ​ഡ​റി​ന്‍റെ വി​ത​ര​ണ​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു അ​ന​ന്തു. ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സും വൈ​ക്കം, ക​ടു​ത്തു​രു​ത്തി ഫ​യ​ർ​ഫോ​ഴ്സും പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ന്നു.

Read More

മനസാക്ഷിയുള്ള ആരുമില്ലേ..!   വാഹനമിടിച്ച് ന​ടു​വൊ​ടി​ഞ്ഞു  റോഡ് വക്കിൽ നായ;  അറിയിച്ചിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ; ആരുടേയും കരളലിയിക്കുന്ന കാഴ്ച കുറുപ്പന്തറ ബസ് സ്റ്റാന്‍റിൽ

ക​ടു​ത്തു​രു​ത്തി: വാ​ഹ​ന​മി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് സാ​ര​മാ​യി പ​രി​ക്കു പ​റ്റി എ​ഴു​ന്നേ​ൽ​ക്കാ​നാ​വാ​തെ കി​ട​ക്കു​ന്ന തെ​രു​വ് നാ​യ നൊ​ന്പ​ര കാ​ഴ്ച്ച​യാ​യി. കു​റു​പ്പ​ന്ത​റ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് നാ​യ കി​ട​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സം മു​ന്പ് സ്കൂ​ട്ട​ർ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റു കി​ട​ന്ന നാ​യ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ മ​റ്റു വാ​ഹ​നം ക​യ​റി​യി​റങ്ങി​യ​താ​യി ഇ​വി​ടത്തെ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. ​ഇതോ​ടെ ന​ടു​വൊ​ടി​ഞ്ഞു എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലു​മാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി നാ​യ​യെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ഉ​ൾ​പെ​ടെ​യു​ള്ള അ​ധി​കാ​രി​ക​ളെ​യെ​ല്ലാം വി​വ​രം അ​റി​യി​ച്ചി​ട്ടും നാ​യ്ക്കും ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ആ​രു​മെ​ത്തി​യി​ല്ലെ​ന്നും ഇ​വ​ർ​ക്ക് പ​രാ​തി​യു​ണ്ട്.  

Read More

ആരും കണ്ടില്ലേലും ഇവൻ കാണും..!  പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ലോ​ക്ക​പ്പും  ഫ്രണ്ട് ഓഫീസും   ഇനി  കാമറ നിരീക്ഷണത്തിൽ;  ഹെഡ്ക്വാർട്ടേഴ്സിൽ പ്രത്യേക വിഭാഗം

സി.​സി.​സോ​മ​ൻ കോ​ട്ട​യം: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ലോ​ക്ക​പ്പു​ക​ളും ഫ്ര​ണ്ട് ഓ​ഫീ​സു​ക​ളും നി​രീ​ക്ഷി​ക്കാ​ൻ പോ​ലീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ പ്ര​ത്യേ​ക വി​ഭാ​ഗം ഏ​ർ​പ്പെ​ടു​ത്തി. ലോ​ക്ക​പ്പി​നു മു​ന്നി​ലും ഫ്ര​ണ്ട് ഓ​ഫീ​സി​ലും സ്ഥാ​പി​ച്ച കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ 24 മ​ണി​ക്കൂ​റും പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​രീ​ക്ഷി​ക്കും. ഇ​തോ​ടൊ​പ്പം ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലും കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ എ​ത്തും. ലോ​ക്ക​പ്പു​ക​ളി​ൽ എ​ന്തു ന​ട​ക്കു​ന്നു​വെ​ന്ന് ത​ല​സ്ഥാ​ന​ത്തും ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലും അ​റി​യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​ര​ണം ഏർപ്പെ​ടു​ത്തി. ഒ​രാ​ഴ്ച മു​ൻ​പാ​ണ് സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ലോ​ക്ക​പ്പു​ക​ൾ​ക്കു മു​ന്നി​ലു​ള്ള കാ​മ​റ പോ​ലീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സു​മാ​യി ബ​ന്ധി​പ്പി​ച്ച​ത്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും എ​ന്തു ന​ട​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​റി​യാ​ൻ ക​ഴി​യും. ചി​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​ടാ​യ കാ​മ​റ​ക​ളു​ണ്ടാ​യി​രു​ന്ന​ത്് ന​ന്നാ​ക്കി. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വൈ​കി​യാ​ണ് അ​റി​യു​ന്ന​തെ​ന്ന പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ത​ൽ​സ​മ​യം നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ലോ​ക്ക​പ്പി​ൽ ആ​രെ​യെ​ങ്കി​ലും അ​ന​ധി​കൃ​ത​മാ​യി പാ​ർ​പ്പി​ച്ചാ​ൽ ഇ​നി വി​വ​ര​മ​റി​യും.…

Read More

 ഞങ്ങൾ  എന്തുചെയ്യാനാ ? ഓടിച്ചുവിട്ടിട്ടും പോകാതെ കള്ളൻമാർ; മോഷ്ണക്കേസിൽ പിടിച്ചാലും പരാതി നൽകാൻ ആളില്ല;  കോട്ടയം മെഡിക്കൽ  കോളജിലെ പോലീസ്  പറയുന്നതിങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ​യും താ​മ​സ​ക്കാ​രെ​യു​മെ​ല്ലാം അ​ടി​ച്ചു പു​റ​ത്താ​ക്കി​യെ​ങ്കി​ലും ചി​ല വി​രു​ത​ൻ​മാ​ർ ത​ന്ത്ര​പൂ​ർ​വം വാ​ർ​ഡു​ക​ളി​ൽ ക​റ​ങ്ങു​ന്നു. മ​റ്റു ചി​ല​ർ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​നു സ​മീ​പം ത​ന്പ​ടി​ച്ചു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ന​ട​ന്ന​ത്. രോ​ഗി​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം അ​ടി​ച്ചു മാ​റ്റു​ന്ന​വ​രും വാ​ർ​ഡു​ക​ളി​ൽ ക​റ​ങ്ങു​ന്നു​ണ്ട്. ര​ണ്ട് മോ​ഷ്ടാ​ക്ക​ളെ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യെ​ങ്കി​ലും ആ​രും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കാ​തി​രു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​വാ​ൻ ക​ഴി​യാ​തെ പോ​ലീ​സി​ന് പ​റ​ഞ്ഞു വി​ടേ​ണ്ടി വ​ന്നു. ആ​ശു​പ​ത്രി വ​ള​പ്പി​ലെ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം കോ​ന്പൗ​ണ്ടി​ലെ മു​ഴു​വ​ൻ ക​ച്ച​വ​ട​ങ്ങ​ളും ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം കു​റ​ഞ്ഞു വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​വ​ർ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് ചി​ല ജീ​വ​ന​ക്കാ​ർ രാ​ഷ്‌‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഗൈ​ന​ക്കോ​ള​ജി മ​ന്ദി​ര​ത്തി​ന്‍റെ ഇ​ട​ത് ഭാ​ഗ​ത്ത് കു​റ്റി​ക്കാ​ടു​ക​ളും മ​ണ്ണ് എ​ടു​ക്കു​ന്ന അ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ളു​മു​ള്ള​തി​നാ​ൽ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ർ…

Read More

അത്താഴ പട്ടിണിക്കാരുണ്ടോ… കോട്ടയം മെഡിക്കൽ കോളജിൽ പൊതിച്ചോറുമായി ഡിവൈഎഫ്ഐയും; എല്ലാ ദിവസവും 1500പേർക്ക് ഉച്ചഭക്ഷണവും, രക്‌‌തബാങ്കിലേക്ക്  രക്‌‌തവും നൽകും

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ദി​വ​സം 1500 പൊ​തി​ച്ചോ​ർ ന​ല്കു​ന്ന ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ഡി​വൈ​ എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി തു​ട​ക്ക​മി​ടും.മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും എ​ല്ലാ ദി​വ​സ​വു ഉ​ച്ച​യ്ക്ക് ആ​ഹാ​രം ന​ൽ​കു​ന്ന​താ​ണ് ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി. ഇ​തോ​ടൊ​പ്പം ത​ന്നെ ജീ​വാ​ർ​പ്പ​ണം എ​ന്ന പേ​രി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ക്ത​ബാ​ങ്കി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ ദി​വ​സ​വും ര​ക്തം ന​ൽ​കു​ന്ന പ​ദ്ധ​തി​യും ആ​രം​ഭി​ക്കു​ന്നു​ണ്ട്. ഡി​വൈ​എ​ഫ്ഐ​യു​ടെ ജി​ല്ല​യി​ലെ 117 പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളി​ൽ നി​ന്നു​മാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്. ഒ​രു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഒ​രു ദി​വ​സം 1500 പൊ​തി​ച്ചോ​റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കും. ​ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യം വീ​ട്ടു​കാ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. പ്ലാ​സ്റ്റി​ക് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി വാ​ഴ​യി​ല​യി​ലാ​യി​രി​ക്കും പൊ​തി​ച്ചോ​ർ എ​ത്തി​ക്കു​ക. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് 12ന് ​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ.​വാ​സ​വ​ൻ ഹൃ​ദ​യ​പൂ​ർ​വം…

Read More

ഡിഎൻഎ ഫലം വരട്ടേ; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ കൊലപാതകം;പൊന്നമ്മയുടെ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ച് പോലീസ്

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തി​യി​രുന്ന വീ​ട്ട​മ്മ കൊ​ല ചെ​യ്യ​പ്പെ​ട്ടി​ട്ട് 22 ദി​വ​സ​വും ആ​ശു​പ​ത്രി വ​ള​പ്പി​ൽ​നി​ന്ന് അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തി​ട്ട് ഇ​ന്ന് 17 ദി​വ​സ​വും പി​ന്നി​ട്ടെ​ങ്കി​ലും മൃ​ത​ദേ​ഹം ഇതുവരെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി​യി​ട്ടില്ല. അ​രും കൊ​ല​യ്ക്കു വി​ധേ​യ​മാ​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം നടത്തിയ ശേഷവും മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​ത്ത​താ​ണു മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കു​വാ​ൻ വൈ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ത്ത വി​ധം അ​ഴു​കുകയും ത​ല​യോ​ട്ടി പൊ​ട്ടി​യ നി​ല​യി​ലും കൈ​കാ​ലു​ക​ൾ തെ​രു​വുനാ​യ്ക്ക​ൾ ക​ടിച്ചു കീ​റുകയും മാം​സ​ം ഭ​ക്ഷി​ക്കു​ക​യും ചെ​യ്ത നി​ല​യി​ലു​മാ​യി​രു​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നെ​ടു​ത്ത ര​ക്ത സാ​ന്പി​ളും മ​ക​ൾ സ​ന്ധ്യ​യു​ടെ ര​ക്ത​ സാന്പി​ളും ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​നാ ഫ​ലം വ​ന്നെ​ങ്കി​ൽ മാ​ത്ര​മേ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കു​വാ​ൻ ക​ഴി​യൂവെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. മൃ​ത​ദേ​ഹം…

Read More

അതിരമ്പുഴയിൽ മുറിവിന് തുന്നലിടാൻ സൗകര്യമില്ല; ഏറ്റുമാനൂരിൽ കറന്‍റുമില്ല;  മുറിവുമായെത്തി വീട്ടമ്മയ്ക്ക് ചികിത്‌സ നിഷേധിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ

ഏ​റ്റു​മാ​നൂ​ർ: അ​തി​ര​ന്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. കൈ​ക്ക് മു​റി​വേ​റ്റ വേ​ദ​ഗി​രി ഇ​ട​മ​ല​ക്കു​ന്നേ​ൽ അ​നീ​ഷി​ന്‍റെ ഭാ​ര്യ ആ​നി(28)ക്കാ​ണു ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. ക​പ്പ അ​രി​യു​ന്ന​തി​നി​ട​യി​ലാ​ണ് ആ​നി​ക്കു ക​ത്തി​കൊ​ണ്ട് ഇ​ട​തു കൈ​യ്ക്കു മു​റി​വു​ണ്ടാ​യ​ത്. മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​തി​നാ​ൽ ആ​ൻ അ​തി​ര​ന്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​ തേടിയെത്തി. ആ​ശു​പ​ത്രി​യി​ൽ മു​റി​വി​ൽ തു​ന്ന​ലി​ടാ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്നും ഏ​റ്റുമാ​നൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​കാ​നും ഡ്യൂ​ട്ടി ന​ഴ്സ് പ​റ​ഞ്ഞു. ഒ​രു പ്ലാ​സ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് മു​റി​വി​ൽ ഒ​ട്ടി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ഇ​വ​ർ ഏ​റ്റു​മാ​നൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നാ​ൽ ഇ​വി​ടെ​യും തു​ന്ന​ലി​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും മു​റി​വി​നു തു​ന്ന​ലി​ടാ​ൻ അ​തി​ര​ന്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സൗ​ക​ര്യ​മു​ണ്ടെ​ന്നും പ​റ​ഞ്ഞ് ആ​നി​നെ തി​രി​ച്ച​യ​ച്ചു. പീ​ന്നി​ട് ഇ​വ​ർ വീ​ട്ടി​ലേ​ക്ക് പോ​യി. പു​ല​ർ​ച്ചെയോ​ടെ കൈ​ക്ക് അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ…

Read More

ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; കോട്ടയം മെഡിക്കൽ കോളജിലെ  അ​ണു​വി​മു​ക്ത മേ​ഖ​ലയായ ഒമ്പതാം വാർഡിനോടു ചേർന്നുള്ളലിഫ്റ്റു വഴി മാലിന്യം കൊണ്ടുപോകുന്നുതായി പരാതി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​തി​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​നു സ​മീ​പ​മു​ള്ള ലി​ഫ്റ്റു​വ​ഴി ആ​ശു​പ​ത്രി മാ​ലി​ന്യം ക​ട​ത്തു​ന്ന​താ​യി പ​രാ​തി. വൈ​ക്കം വെ​ള​ളൂ​ർ വ​രി​ക്കാം​കു​ന്ന് പോ​ഴ​വേ​ലി​ൽ കെ.​വി. ത​ങ്ക​മ​ണി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പൊ​തു താ​ല്പ​ര്യ ഹ​ർ​ജി ന​ല്കി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ൻ​പ​താം വാ​ർ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള എ​മ​ർ​ജ​ൻ​സി ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​നു സ​മീ​പ​മു​ള്ള ലി​ഫ്റ്റു വ​ഴി​യാ​ണ് ആ​ശു​പ​ത്രി മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും അ​ട​ങ്ങി​യ മാ​ലി​ന്യം ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​ത്. ഈ ​പ്ര​ദേ​ശം അ​ണു​വി​മു​ക്ത മേ​ഖ​ല ആ​ണെ​ന്നു​ള​ള ബോ​ർ​ഡും സ​മീ​പ​ത്തു വ​ച്ചി​ട്ടു​ണ്ട്. അ​തുകൊ​ണ്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​റി​വോ സ​മ്മ​ത​മോ മാ​ലി​ന്യം ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​തി​ൽ ഉ​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ളു​ടെ സ​മീ​പ​ത്തു​കൂ​ടി​യാ​ണു ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ൾ ക​ട​ത്തു​ന്ന​ത്. മാ​ലി​ന്യം സ്ട്രെ​ച്ച​റി​ലും ട്രോ​ളി​യി​ലും ക​യ​റ്റിയാണ് ലി​ഫ്റ്റ് വ​ഴി താ​ഴേ​യ്ക്കു കൊ​ണ്ടു പോ​കു​ന്ന​ത്. ഇ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നും സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും…

Read More

ഒരു ഡോക്ടറും 500 രോഗികളും! മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രി അവഗണനയില്‍; നഗര ഹൃദയത്തില്‍ ആരംഭിച്ച ആശുപത്രിക്കാണ് ഈ ഗതി

മു​ണ്ട​ക്ക​യം: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും കൂ​ലി​പ്പ​ണി​ക്കാ​രും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ആ​തു​രാ​ല​യ​മാ​യ മു​ണ്ട​ക്ക​യം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി അ​വ​ഗ​ണ​ന​യി​ൽ. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് ന​ഗ​ര ഹൃ​ദ​യ​ത്തി​ൽ ആ​രം​ഭി​ച്ച ആ​ശു​പ​ത്രി​ക്കാ​ണ് ഈ ​ഗ​തി. പ്ര​സ​വ ശു​ശ്രൂ​ഷ​ക​ൾ മു​ത​ൽ പോ​സ്റ്റു​മോ​ർ​ട്ടം വ​രെ ന​ട​ന്ന ആ​ശു​പ​ത്രി ന​ഗ​ര വി​ക​സ​ന​ത്തി​നൊ​പ്പം ഉ​യ​രാ​തെ അ​പ​ര്യാ​പ്ത​ത​ക​ളി​ലേ​ക്കു കൂ​പ്പു​കു​ത്തു​ക​യാ​യി​രു​ന്നു. അ​വ​ഗ​ണ​ന​യു​ടെ ക​യ്പു​നീ​ർ കു​ടി​ച്ചി​ട്ടും അ​പ​ര്യാ​പ്ത​ത​ക​ളു​ടെ ന​ടു​വി​ൽ​നി​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സേ​വ​നം ന​ൽ​കു​വാ​ൻ പെ​ടാ​പ്പാ​ടു​പെ​ടു​ക​യാ​ണ് ഇ​ന്ന് ഇ​വി​ട​ത്തെ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും. നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ കെ​ട്ടി​ട​ത്തി​നൊ​പ്പം സ​മീ​പ​ത്താ​യി മൂ​ന്നു കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചു. 90 ശ​ത​മാ​ന​വും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. ഇ​ല​ക്ട്രി​ക് വ​ർ​ക്കു​ക​ളും ലി​ഫ്റ്റി​ന്‍റെ വ​ർ​ക്കു​ക​ളു​മാ​യി​രു​ന്നു പൂ​ർ​ത്തി​യാ​കാ​നു​ണ്ടാ​യി​രു​ന്ന​ത്. അ​തും ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ പൂ​ർ​ത്തി​യാ​യി. ഐ​പി, ഒ​പി ബ്ലോ​ക്കു​ക​ൾ​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ നി​ല​യി​ൽ ഫാ​ർ​മ​സി​യും ലാ​ബോ​റ​ട്ട​റി​യും മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 60 രോ​ഗി​ക​ളെ…

Read More

വഴങ്ങിയില്ലെങ്കില്‍…! കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതി; തൊടുപുഴ അരീപ്ലാവില്‍ ഫിനാന്‍സ് ഉടമ ഒളിവില്‍

തൊ​ടു​പു​ഴ: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കി​യി​ട്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു​കാ​ര​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. തൊ​ടു​പു​ഴ അ​രീ​പ്ലാ​വി​ൽ ഫി​നാ​ൻ​സ് ഉ​ട​മ മു​ട്ടം എ​ള്ളു​പു​റം അ​രീ​പ്ലാ​വി​ൽ സി​ബി തോ​മ​സി​നെ​തി​രേ​യാ​ണ് മു​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. തൊ​ടു​പു​ഴ​യ്ക്കു സ​മീ​പം ഭ​ർ​ത്താ​വി​നും ര​ണ്ടു മ​ക്ക​ൾ​ക്കു​മൊ​പ്പം വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മുപ്പത്തെട്ടുകാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സി​ബി തോ​മ​സി​ൽനി​ന്നു വീ​ട്ട​മ്മ ഒ​രു​ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. പ​ക​രം ഇ​യാ​ൾ ഇ​വ​രി​ൽ നി​ന്നും ആ​റ് ചെ​ക്കു​ക​ൾ ഒ​പ്പി​ട്ടു വാ​ങ്ങി. പി​ന്നീ​ടാ​ണ് ഇ​യാ​ൾ ഇ​വ​രെ ശ​ല്യം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. വ​ഴ​ങ്ങാ​ത്ത പ​ക്ഷം കൈ​വ​ശ​മു​ള്ള ചെ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു കേ​സി​ൽ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഒ​രു​ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കി​യി​ട്ടും ചെ​ക്കു​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​യാ​ളു​ടെ വീ​ട്ടി​ലും കു​മ​ര​ക​ത്തെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലും വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. ഇ​തി​നി​ടെ ഇ​യാ​ൾ വീ​ട്ട​മ്മ​യ്ക്കെ​തി​രേ മു​ട്ടം…

Read More