നായ കുറുകെ ചാടി; നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ന​ട​പ്പാ​ത​യി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി  കുമരകം സ്വദേശികളായ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്; അഞ്ചുവയസുകാരി പരിക്കേൽക്കാരെ രക്ഷപ്പെട്ടു

വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ന​ട​പ്പാ​ത​യി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. കോ​ട്ട​യം കു​മ​ര​കം വി​ഷ്ണു ഭ​വ​നി​ൽ ഹ​രി (30) ഭാ​ര്യ മാ​ളു (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്.​ഇ​വ​രു​ടെ അ​ഞ്ചു വ​യ​സു​ള്ള മ​ക​ൾ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന് പു​ല​ർ​ച്ചെ 4ന് ​സം​സ്ഥാ​ന പാ​ത​യി​ൽ വെ​ഞ്ഞാ​റ​മൂ​ട് യു.​പി സ്കൂ​ളി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.​കു​മ​ര​ക​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​നം വെ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് ന​ട​പ്പാ​ത​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു.​

പ​രി​ക്കേ​റ്റ​വ​ർ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts