സർട്ടിഫിക്കറ്റ് വേണേ അയൽപക്കത്തെ  പ്രായമായ  രണ്ടുപേർ  വരണം..! എസ് സി വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ്  ലഭിക്കാൻ ഉദ്യാഗസ്ഥ നിബന്ധന തലവേദനയാകുന്നു; സമരത്തിനൊരുങ്ങി എകെസിഎച്ച്എംഎസ്

കോ​ട്ട​യം: പ​ട്ടി​ക​ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സി​ൽ​നി​ന്ന് അ​നു​വ​ദി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ നി​ബ​ന്ധ​ന​ക​ൾ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നുവെന്ന് അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ. സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മു​ള്ള വ്യ​ക്തി​ക്ക് ത​ന്‍റെ അ​ച്ഛ​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ​മു​ദാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​യ​ൽ​പ​ക്ക​ത്തു​ള്ള  ര​ണ്ടു​പേ​രു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ നി​ര​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​യ സ​മ​യ​ത്ത് ല​ഭി​ക്കാ​തെ വ​രു​ത്തു​ന്ന​തും, ല​ഭി​ക്കാ​തെ​യി​രി​ക്കു​ന്ന​തും ജ​ന​ങ്ങ​ളെ ദുരതത്തി​ലാ​ഴ്ത്തു​ന്നു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ​ല​വ​ട്ടം സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ഫ​ലം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ വി​വി​ധ പ​ട്ടി​ക​ജാ​തി സ​മു​ദാ​യ​ങ്ങ​ളെ അ​ണി​നി​ര​ത്തി ഈ ​ആ​വ​ശ്യം സാ​ധൂ​ക​രി​ച്ചു​കി​ട്ടു​ന്ന​തി​നു​വേ​ണ്ടി സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് അ​റി​യി​ച്ചു. ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ൽ പ്ര​സി​ഡ​ന്‍റ് എം.​കെ. വി​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ജാ​തീ​യ പീ​ഡ​ന​ത്തി​ൽ മ​രി​ച്ച ഡോ. ​പാ​യ​ൽ ത​ഡ്വി​ക്കു​വേ​ണ്ടി യോ​ഗം അ​നു​ശോ​ച​നം അ​ർ​പ്പി​ച്ചു. ഇ​ന്ത്യ​യി​ൽ ജാ​തീ​യ പീ​ഡ​ന​ങ്ങ​ൾ…

Read More

കുളിക്കടവിലെ വസ്ത്രവും കണ്ണടയുടെയും ഉടമസ്ഥനെ തേടി നാട്ടുകാർ; കുടുംബനാഥനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പോലീസ് സ്റ്റേഷനിൽ;  കടവിൽ നിന്ന് കിട്ടി സാധനങ്ങൾ കണ്ട് പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ

ഏ​റ്റു​മാ​നൂ​ർ: മീ​ന​ച്ചി​ലാ​റ്റി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടെ​ന്നു ക​രു​തുന്ന ഗൃഹനാഥനായി ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. അ​തി​ര​ന്പു​ഴ മു​ണ്ട​ക​പ്പാ​ടം ഗോ​വി​ന്ദ​പു​ര​ത്ത് ശ​ശി​ധ​ര​ൻ പി​ള്ള (68)യേയാ​ണ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ കാ​ണാ​താ​യ​ത്. പേ​രൂ​ർ പൂ​വ​ത്തും​മൂ​ട് പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ക​ട​വി​ൽ വ​ച്ച് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ആ​റ്റി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ട​വി​ൽ ഇ​യാ​ളു​ടെ വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പും വാ​ച്ചും ക​ണ്ണ​ട​യും നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി. ഇ​ക്കാ​ര്യം ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ൽ വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി സാ​ധ​ന​ങ്ങ​ൾ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​തേ സ​മ​യ​ത്ത് ശ​ശി​ധ​ര​ൻ​പി​ള്ള​യെ കാ​ണാ​നി​ല്ല എ​ന്ന പ​രാ​തി​യു​മാ​യി വീ​ട്ടു​കാ​രും സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലി​സ് ഇ​യാ​ളു​ടെ വ​സ്തു​ക്ക​ൾ കാ​ണി​ച്ച​പ്പോ​ൾ ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ മ​ഴ​യി​ൽ ആ​റ്റി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കാ​ണ്. കോ​ട്ട​യ​ത്ത് നി​ന്നും ഫ​യ​ർ ഫോ​ഴ്സ് സം​ഘ​മെ​ത്തി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ജീവനൊടുക്കാനുള്ള സാ​ധ്യ​ത ഇ​ല്ലെന്നും അ​തി​നു ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ൾ വീട്ടി​ൽ ഇ​ല്ലാ​യി​രു​ന്നുവെ​ന്നും ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ…

Read More

പാഠം പഠിപ്പിച്ച് പോലീസ്;  സ്കൂൾ തുറന്ന ദിവസം മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവർമാരെ പോലീസ് പൊക്കി

ക​റു​ക​ച്ചാ​ൽ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ സ്കൂ​ൾ തു​റ​ന്ന ദി​വ​സം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ച്ച ര​ണ്ടു ഡ്രൈ​വ​ർ​മാ​രെ പി​ടി​കൂ​ടി.ച​ങ്ങ​നാ​ശേ​രി-​ക​ട്ട​പ്പ​ന റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​രാ​യ കു​രി​ശു​മ്മൂ​ട് സ്വ​ദേ​ശി ബി​നു വ​ർ​ഗീ​സ് (33), തെ​ക്കേ​ത്തു​ക​വ​ല സ്വ​ദേ​ശി രാ​ജേ​ഷ് (31) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ ലൈ​സ​ൻ​സ് താ​ത്ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഓ​പ്പ​റേ​ഷ​ൻ റെ​യി​ൻ​ബോ​യു​ടെ ഭാ​ഗ​മാ​യി ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് സ്വ​കാ​ര്യ ബ​സു​ക​ളും ഒ​ന്പ​ത് ടി​പ്പ​ർ​ലോ​റി​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​ർ, ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി കെ.​ എ​ൻ.​രാ​ജ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം രാ​വി​ലെ ആ​റു​മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് ടി​പ്പ​ർ​ ലോ​റി​ക​ളും ബ​സു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​മി​ത ലോ​ഡു​മാ​യി ഓ​ടി​യ ഒ​ന്പ​ത് ടി​പ്പ​ർ​ലോ​റി​ക​ളും, ആ​ഡം​ബ​ര ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി ന​ട​ന്ന ര​ണ്ടു പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. അ​ല​ക്ഷ്യ​മാ​യി ഓ​ടി​ച്ച മ​റ്റൊ​രു സ്വ​കാ​ര്യ​ബ​സും…

Read More

 ഉപ്പുവെള്ളം തടയാൻ ഇട്ട താഴത്തങ്ങാടിയിലെ താത്കാലിക തടയണ മുങ്ങി; നിർമാണത്തിലെ അപാകതയെന്ന് നാട്ടുകാർ; തടയണയിൽ ഓരുവെള്ളത്തിൽ മീനപിടിക്കാനെത്തുന്നവരുടെ തിരക്കും

കോ​ട്ട​യം: മീ​ന​ച്ചി​ലാ​റ്റി​ൽ താ​ഴ​ത്ത​ങ്ങാ​ടി ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച താ​ൽ​ക്കാ​ലി​ക ത​ട​യ​ണ മു​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യ്ക്കാ​ണ് ത​ട​യ​ണ​യ്ക്കു മു​ക​ളി​ലൂ​ടെ വെ​ള​ളം ഒ​ഴു​കി​യ​ത്. പു​തു​വെ​ള്ളം എ​ത്തി​യ​തോ​ടെ ത​ട​യ​ണ​യ്ക്ക​പ്പു​റ​ത്തു നി​ന്ന് മീ​നു​ക​ൾ മ​റു വ​ശ​ത്തേ​ക്ക് ചാ​ടി. ഇ​തോ​ടെ മീ​ൻ പി​ടി​ക്കാ​നാ​യി നി​ര​വ​ധി​യാ​ളു​ക​ൾ ത​ട​യ​ണ​യി​ൽ എ​ത്തി. ഇ​ന്നു രാ​വി​ലെ​യും മീ​ൻ പി​ടു​ത്തം തു​ട​രു​ക​യാ​ണ്. സാ​ധാ​ര​ണ ക​ന​ത്ത മ​ഴ പെ​യ്താ​ലേ ത​ട​യ​ണ​യ്ക്കു മു​ക​ളി​ലൂ​ടെ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കാ​റു​ള്ളു. ഇ​ക്കു​റി ത​ട​യ​ണ​യ്ക്ക് ഉ​യ​രം കു​റ​വാ​ണെ​ന്ന് പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. അ​താ​ണ് ചെ​റി​യ മ​ഴ​യ്ക്കു ത​ന്നെ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി​യ​ത്. ഇ​നി​യി​പ്പോ​ൾ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​ല​വ​ർ​ഷം എ​ത്തും. അ​തി​നാ​ൽ ഓ​രു​വെ​ള്ളം ക​യ​റു​മെ​ന്ന ഭീ​തി വേ​ണ്ട. വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ നി​ന്നു​ള്ള ഓ​രു വെ​ള്ളം ക​യ​റി വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള​ത്തി​ൽ ക​ല​രാ​തി​രി​ക്കാ​നാ​ണ് മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​ല്ലാ വ​ർ​ഷ​വും താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ താ​ൽ​ക്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്. അ​തേ സ​മ​യം ഇ​ട​യ്ക്കാ​ട്ടു​പ​ള്ളി ക​ട​വി​ൽ സ്ഥി​ര​മാ​യി ത​ണ്ണീ​ർ​മു​ക്കം മോ​ഡ​ലി​ൽ ഷ​ട്ട​ർ പാ​ലം…

Read More

പതിവിന് വിപരീതമായി മഴയുടെ അകമ്പടിയില്ല; ആഘോഷമാക്കി പ്രവേശനോത്സവം

കോ​ട്ട​യം: പ​തി​വി​ന് വി​പ​രീ​ത​മാ​യി മ​ഴ​യു​ടെ അ​ക​ന്പ​ടി​യി​ല്ലാ​തെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ഒ​ന്നാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്കി​യ പ്ര​വേ​ശ​നോ​ത്സ​വം പ​ല​യി​ട​ത്തും വ​ലി​യ ആ​ഘോ​ഷ​മാ​യി മാ​റി. മി​ഠാ​യി​യും പൂ​ക്ക​ളും ബ​ലൂ​ണു​മൊ​ക്കെ ന​ല്കി​യാ​ണ് ന​വാ​ഗ​ത​രെ വ​ര​വേ​റ്റ​ത്. എ​ൽ​കെ​ജി​യും യു​കെ​ജി​യും ക​ഴി​ഞ്ഞു വ​രു​ന്ന കു​ട്ടി​ക​ളാ​യ​തി​നാ​ൽ ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് പ്ര​ത്യേ​കി​ച്ചൊ​രു ജാ​ള്യ​ത​യും കു​ട്ടി​ക​ളി​ൽ കാ​ണാ​നാ​യി​ല്ല. അ​തേ സ​മ​യം എ​ൽ​കെ​ജി​യി​ൽ ആ​ദ്യ​മെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ക​ര​ഞ്ഞും അ​മ്മ​മാ​രു​ടെ കൈ​വി​ടാ​തെ​യു​മി​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ല​യി​ട​ത്തും കാ​ണാ​മാ​യി​രു​ന്നു.ജി​ല്ല​യി​ലെ 857 പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നു മു​ത​ൽ പ​ത്തു​വ​രെ ക്ലാ​സു​ക​ളി​ൽ 1,44,479 വി​ദ്യാ​ർ​ഥി​ക​ളെ​ത്തി​യെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. ഒ​ന്നാം ക്ലാ​സി​ൽ മാ​ത്രം 8840 കു​ട്ടി​കൾ പ്ര​വേ​ശ​നം നേ​ടി. ര​ണ്ടു മു​ത​ൽ പ​ത്തു വ​രെ ക്ലാ​സു​ക​ളി​ൽ 7580 പേ​ർ പു​തി​യ​താ​യി പ്ര​വേ​ശ​നം നേ​ടി. ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം പ​ന​മ​റ്റം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്…

Read More

ഏ​റ്റു​മാ​നൂ​ർ-​പൂ​ഞ്ഞാ​ർ ഹൈ​വേ​യി​ൽ  പാലക്കാരുടെ സ്വന്തമായ ഉദ്യാനവും ഉദ്യാനപാലകരെക്കുറിച്ചും പറയാതെ വയ്യ…

കോ​ട്ട​യം: മ​ല​നി​ര​ക​ളി​ൽ നി​ന്നു​ള്ള തെ​ളി​നീ​രു​മാ​യി ശാ​ന്ത​മാ​യൊ​ഴു​കു​ന്ന മീ​ന​ച്ചി​ലാ​ർ. ആ​റി​ന്‍റെ തീ​രം ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പു​ഷ്പ​ങ്ങ​ളും വി​വി​ധ സ​സ്യ​ങ്ങ​ളും പൂ​ത്തു​ല​ഞ്ഞു നി​ൽ​ക്കു​ന്നു. ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​വ​ർ ഒ​രു നി​മി​ഷം വാ​ഹ​നം നി​ർ​ത്തി ഇ​തു കേ​ര​ള​മോ എ​ന്നു ചി​ന്തി​ക്കും. ഈ ​മ​നോ​ഹ​ര കാ​ഴ്ച​യ്ക്ക് ഏ​റ്റു​മാ​നൂ​ർ-​പൂ​ഞ്ഞാ​ർ ഹൈ​വേ​യി​ൽ പാ​ലാ​യ്ക്കു​സ​മീ​പം മു​ത്തോ​ലി​യി​ലേ​ക്ക് ചെ​ല്ല​ണം. മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​രം സൂ​ര്യ​പ്ര​ഭ​യി​ൽ പു​ഞ്ചി​രി​ക്കു​ന്ന മ​ഞ്ഞ കോ​ളാ​ന്പി ചെ​ടി​യും ന​ന്ത്യാ​ർ​വ​ട്ട​വും ത​ണ​ൽ വി​രി​ച്ചു പൂ​ത്തു നി​ൽ​ക്കു​ന്ന ഗു​ൽ​മോ​ഹ​റും കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കു​ന്ന ആ​റ്റു​തീ​രം. ഈ ​ആ​റ്റു​തീ​ര​ത്തെ മ​നോ​ഹ​ര​മാ​ക്കു​ന്ന​തും പ​രി​പാ​ലി​ക്കു​ന്ന​തും ജോ​സ​ഫും രാ​ജ​പ്പ​നും എ​ന്ന ര​ണ്ട് ഉ​ദ്യാ​ന​പാ​ല​ക​രാ​ണ്. ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ഇ​വ​രാ​ണ് ഈ ​ആ​റ്റു തീ​ര​ത്തെ പ​രി​പാ​ലി​ക്കു​ന്ന​ത്. പാ​ലാ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹൈ​വേ യാ​ത്ര​ക്കാ​ർ​ക്കാ​യി ഈ ​മ​നോ​ഹ​ര​മാ​യ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​വും പൂ​ന്തോ​ട്ട​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ലാ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ന്ത​രി​ച്ച പ്ര​ഫ. കെ.​കെ.…

Read More

മരുന്നിന്‍റെ കുറിപ്പടിയുമായി പുറത്തി റങ്ങിയാൽ റാഞ്ചിക്കൊണ്ടുപോകാൻ ലാബ് ഏജന്‍റുമാർ; ചീട്ടു പിടിച്ചുവാങ്ങി ബ​ല​മാ​യിവരെ കൂട്ടിക്കൊണ്ടുപോകും;കോട്ടയം മെഡിക്കൽ കോളജിനു മുന്നിലെ ഏജന്‍റുമാ രുടെ തോന്ന്യാസം ഇങ്ങനെയൊക്കെ…

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ സ്വ​കാ​ര്യ ലാ​ബ് ഏ​ജ​ന്‍റു​മാ​ർ വീ​ണ്ടും സ​ജീ​വം. വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക് സാ​ന്പി​ളു​മാ​യി ലാ​ബി​ലേ​ക്ക് പോ​കു​ന്ന രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രെ കാ​ൻ​വാ​സ് ചെ​യ്യാ​നാ​യി നാ​ലം​ഗ സം​ഘ​മാ​ണ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ക​റ​ങ്ങു​ന്ന​ത്. പ്രാ​യ​മാ​യ​വ​രാ​ണെ​ങ്കി​ൽ കു​റി​പ്പ​ടി​യും സാ​ന്പി​ളും ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി ലാ​ബി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​വ​ർ വ​രെ​യു​ണ്ട് ഇ​ക്കൂ​ട്ട​ത്തി​ൽ. യു​വ​തി​ക്ക് കാ​ൻ​സ​ർ ബാ​ധ​യെ​ന്ന് സ്വ​കാ​ര്യ ലാ​ബി​ൽ നി​ന്നു​ള്ള തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ല്കി​യ​തി​നെ തു​ട​ർ​ന്നു​ള്ള ജ​ന​രോ​ഷം ഭ​യ​ന്ന കാ​ൻ​വാ​സിം​ഗ് ഏ​ജ​ന്‍റു​മാ​ർ ര​ണ്ടു​ദി​വ​സം മാ​റി നി​ന്നെ​ങ്കി​ലും വീ​ണ്ടും ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ചാ​ർ​ജ് കു​റ​വ്, വേ​ഗം പ​രി​ശോ​ധ​നാ ഫ​ലം കി​ട്ടും എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് ആ​ളു​ക​ളെ വ​ശീ​ക​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പൊ​ടി​പാ​റ ലാ​ബി​നു മു​ന്നി​ൽ നി​ന്നു​വ​രെ ആ​ളു​ക​ളെ കാ​ൻ​വാ​സ് ചെ​യ്യു​ന്ന ഏ​ജ​ന്‍റു​മാ​രു​ണ്ട്. പ​ത്തും പ​തി​ന​ഞ്ചും ഇ​രു​പ​തും ശ​ത​മാ​നം തു​ക​യാ​ണ് കാ​ൻ​വാ​സിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്ക് ക​മ്മീ​ഷ​നാ​യി ല​ഭി​ക്കു​ന്ന​ത്. ചി​ല രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ ലാ​ബി​നു പു​റ​മേ സ്വ​കാ​ര്യ…

Read More

പോലീസിനെയും വിറപ്പിച്ച് കെഎസ്ഇബി; വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ൻ താ​മ​സി​ച്ച​തി​നു എസ്ഐയെ വിളിച്ച് അസഭ്യം പറഞ്ഞ് വൈദ്യുതി ജീവനക്കാർ; മൂലമറ്റത്തെ ഷോക്കിംഗ് വാർത്ത ഇങ്ങനെ…

മൂ​ല​മ​റ്റം: വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ൻ താ​മ​സി​ച്ച​തി​നു അ​സ​ഭ്യം പ​റ​ഞ്ഞ​വ​ർ​ക്കെ​തി​രേ എ​സ് ഐ ​പ​രാ​തി ന​ൽ​കി. കൃ​ത്യ സ​മ​യ​ത്ത് വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ൻ താ​മ​സി​ച്ച​തി​നു കാ​ഞ്ഞാ​ർ എ​സ്ഐ ജോ​ണ്‍ സെ​ബാ​സ്റ്റ്യ​നെ കെ ​എ​സ് ഇ ​ബി ജീ​വ​ന​ക്കാ​ർ ഫോ​ണ്‍ വി​ളി​ച്ച് അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 23നാ​യി​രു​ന്നു ബി​ല്ല​ട​യ്ക്കേ​ണ്ട അ​വ​സാ​ന തീയ​തി. അ​ന്ന് എ​സ് ഐ ​രോ​ഗ​ബാ​ധി​ത​നാ​യ​തി​നാ​ൽ ബി​ൽ അ​ട​ച്ചി​രു​ന്നി​ല്ല. സാ​ധാ​ര​ണ ലൈ​ൻ​മാ​ൻ വ​ന്ന് ബി​ൽ വാ​ങ്ങി പ​ണം അ​ട​യ്ക്കു​ക​യാ​ണ് പ​തി​വ്. അ​തി​നാ​ൽ എ​സ്ഐ ശ്ര​ദ്ധി​ച്ച​തു​മി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം മൂ​ല​മ​റ്റം സെ​ക്‌ഷൻ ഓ​ഫീ​സി​ൽ നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് ഷ​മീ​ർ എ​ന്ന​യാ​ൾ വി​ളി​ച്ച് ലൈ​ൻ ക​ട്ട് ചെ​യ്യു​മെ​ന്ന് പ​റ​യു​ക​യും മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. മ​റ്റ് മൂ​ന്ന് പേ​രെ കൊ​ണ്ട് വി​ളി​പ്പി​ച്ച് അ​സ​ഭ്യം പ​റ​യി​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. ജോ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ അ​സി. എ​ൻ​ജി​നി​യ​റെ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞ​പ്പോ​ൾ ഷ​മീ​ർ ഇ​വി​ട​ത്തെ വ​ർ​ക്ക​ർ ആ​ണെ​ന്നും…

Read More

വെടിപൊട്ടി, വില്ലൻമാർ കൂട്ടത്തോടെ പറന്നുയർന്നു; കുറവിലങ്ങാട്ടെ മാനത്ത് കണ്ട വവ്വാൽ കൂട്ടത്തെ കണ്ട് ഞെട്ടി നാട്ടുകാർ; ആശങ്കയുടെ ചിറകടികൾ നാട്ടിൽ ചർച്ചയാവുന്നതിങ്ങനെ

കു​റ​വി​ല​ങ്ങാ​ട്: കു​ര്യ​നാ​ട്ട് ആ​ശ​ങ്ക​യും കൗ​തു​ക​വും സ​മ്മാ​നി​ച്ച് വ​വ്വാ​ലു​ക​ളു​ടെ കൂ​ട്ട​പ്പറ​ക്ക​ൽ. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് നാ​ട്ടി​ലാ​കെ ച​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കി നൂ​റു​ക​ണ​ക്കി​നു വ​വ്വാ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ പ​റ​ന്ന​ത്. എം​സി റോ​ഡി​ൽ മു​ണ്ടി​യാ​നി​പ്പു​റം ഭാ​ഗ​ത്ത് ര​ണ്ടു മ​ര​ങ്ങ​ളി​ലാ​യി കൂ​ടു​കൂ​ട്ടി​യി​രു​ന്ന വ​വ്വാ​ലു​ക​ൾ ആ​ർ​ക്കും ശ​ല്യ​മു​ണ്ടാ​ക്കിയിരു​ന്നി​ല്ല. വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം ആ​ർ​ക്കും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു​മി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ വ​ലി​യ ശ​ബ്ദം കേ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് വ​വ്വാ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ പ​റ​ന്ന​ത്. നൂ​റു​ക​ണ​ക്കി​നു വ​വ്വാ​ലു​ക​ളു​ണ്ടാ​യി​രു​ന്നോ എന്ന ചോ​ദ്യ​ത്തി​ന് ആ​യി​ര​മ​ല്ലെ​ന്ന മ​റു​പ​ടി​യാ​ണു നാ​ട്ടു​കാ​ർ ന​ൽ​കി​യ​ത്. നി​പ്പ വൈ​റ​സി​ന്‍റെ പേ​രി​ൽ വ​വ്വാ​ലു​ക​ളെ വി​ല്ല​ൻ വേ​ഷ​ത്തി​ൽ നി​റു​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടി​ൽ ആ​ശ​ങ്ക വ​ള​ർ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കൂ​ട്ട​മാ​യി വ​വ്വാ​ലു​ക​ൾ പ​റ​ന്ന​ത് കൗ​തു​ക​ത്തി​നും ഇ​ട​യാ​ക്കി.

Read More

രണ്ടില കൊഴിഞ്ഞ് വീണില്ലെങ്കിൽ..! ന്യാ​​യ​​മാ​​യും ത​​നി​​ക്ക് ചെ​യ​ർ​മാ​ൻസ്ഥാ​നം അ​വ​കാ​ശ​പ്പെ​ട്ട​തെന്ന് പി.​ജെ.​ ജോ​സ​ഫ്

തൊ​​ടു​​പു​​ഴ:​ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ചെ​​യ​​ർ​​മാ​​ൻ​സ്ഥാ​​നം ന്യാ​​യ​​മാ​​യും ത​​നി​​ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണെ​​ന്ന് വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ.​​ ജോ​​സ​​ഫ് എം​​എ​​ൽ​​എ തൊ​​ടു​​പു​​ഴ​​യി​​ൽ പ​​റ​​ഞ്ഞു.​ ജോ​​സ് കെ.​ ​മാ​​ണി വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​നും സി.​​എ​​ഫ്.​ തോ​​മ​​സ് പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി ലീ​​ഡ​​റു​​മാ​​കു​​ക​​യെ​​ന്ന​​താ​​ണു ന്യാ​​യം. ​ജോ​​സ് കെ.​ ​മാ​​ണി​​യെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​വ​​രു​​ടെ ക​​ത്ത് ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.​ സ​​മ​​വാ​​യ ച​​ർ​​ച്ച​​യു​​ടെ തീ​​യ​​തി നി​​ശ്ച​​യി​​ച്ചി​​ട്ടി​​ല്ല.​ വി​​ദേ​​ശ​​ത്തു​​ള്ള മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​തി​​നു ശേ​​ഷ​​മെ തീ​​യ​​തി നി​​ശ്ച​​യി​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്നും ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

Read More