അപകടം പതിവായി പ​റ​പ്പ​ള്ളി, തേ​നം​മാ​ക്ക​ൽ  വളവ്;  പൊതുതാൽപര്യ ഹർജിയിൽ വ​ള​വു​ക​ൾ നി​വ​ർ​ത്തുവാ​ൻ എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത് അം​ഗീ​കാ​ര​ത്തി​നാ​യി അ​യ​ച്ചതായി  അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ 

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി – എ​രു​മേ​ലി റൂ​ട്ടി​ൽ സ്ഥി​രം വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​കു​ന്ന കൂ​വ​പ്പ​ള്ളി​ക്കു സ​മീ​പം പ​റ​പ്പ​ള്ളി, തേ​നം​മാ​ക്ക​ൽ വ​ള​വു​ക​ൾ നി​വ​ർ​ത്തുവാ​ൻ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​ന്ന​തി​നും ക്രാ​ഷ്ബാ​രി​യ​ർ സ്ഥാ​പി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി 48,21,000 രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ ഭ​ര​ണാ​നു​മ​തി​ക്കാ​യി അ​യ​ച്ചി​രി​ക്കു​ന്ന​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു​വേ​ണ്ടി എ​രു​മേ​ലി പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ വി.​ജി. പ്രേം​ലാ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​സ്തു​ത പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും അ​ടി​യ​ന്തി​ര​മാ​യി വേ​ണ്ട സ​ത്വ​ര​ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​സി​സ്റ്റ​ന്‍റ്് എ​ൻ​ജി​നീ​യ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ൽ​നി​ന്നും അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ പ​ണി​പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും അ​സി​സ്റ്റ​ന്‍റ്എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് പി​യു​സി​എ​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് എം.​എ. ഷാ​ജി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. അ​ബ്ദു​ൽ അ​സീ​സ് എം.​കെ. അ​ന​ന്ത​ൻ എ​ന്നി​വ​രാ​ണ് ലീ​ഗ​ൽ സ​ർ​വീ​സ് കോ​ട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ​ഹ​ർ​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഏ​റ്റ​വും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ഈ ​പ​ണി​ക​ൾ…

Read More

ബിവറേ​ജ​സ് ചി​ല്ല​റ വി​ൽ​പ്പ​ന ശാ​ല​ക​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ചി​ല്ല​റ​യ​ല്ല; ജവാനും ഫാർമറും ഇല്ല, കമ്മീഷൻ കിട്ടാൻ പകരം സ്വകാര്യ കമ്പനികളുടെ സാധനം, പൊതിയുന്ന പത്രപേപ്പറിലും, ഡാമേജ് ഇനത്തിലും വൻ ക്രമക്കേട്

കോ​ട്ട​യം: ബി​റ​വേ​ജ​സ് ചി​ല്ല​റ വി​ൽ​പ്പ​ന ശാ​ല​ക​ളി​ൽ ചി​ല്ല​റ​യ​ല്ല ക്ര​മ​ക്കേ​ടു​ക​ൾ. ജീ​വ​ന​ക്കാ​ർ​ക്ക് മ​ദ്യ​പി​ക്കാ​ൻ കു​പ്പി ക​ട​ത്തു​ന്നു. കു​പ്പി പൊ​തി​ഞ്ഞു ന​ൽ​കു​ന്ന​തി​നു പ​ത്രം വാ​ങ്ങു​ന്ന​തി​നും ക്ര​മ​ക്കേ​ട്. ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് വ​ൻ​ക്ര​മ​ക്കേ​ടു​ക​ൾ. ജി​ല്ല​യി​ലെ ഏ​ഴു ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ ചി​ല്ല​റ വി​ൽ​പ​ന ശാ​ല​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30 മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ നീ​ണ്ട പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ട്ട​യം, ഗാ​ന്ധി​ന​ഗ​ർ, പ​ള്ളി​ക്ക​ത്തോ​ട്, ചി​ങ്ങ​വ​നം, മു​ണ്ട​ക്ക​യം, ക​ടു​ത്തു​രു​ത്തി ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ചി​ല്ല​റ വി​ൽ​പ​ന ശാ​ല​ക​ളി​ലും, പാ​ലാ​യി​ലെ​യും ഏ​റ്റു​മാ​നൂ​രി​ലെ​യും ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ ചി​ല്ല​റ വി​ൽ​പ​ന ശാ​ല​ക​ളി​ലുമായി​രു​ന്നു പ​രി​ശോ​ധ​ന.ഡാ​മേ​ജി​ന്‍റെ പേ​രി​ലും, മ​ദ്യം പൊ​തി​ഞ്ഞു കൊ​ടു​ക്കു​ന്ന പേ​പ്പ​ർ വാ​ങ്ങു​ന്ന​തി​ന്‍റെ പേ​രി​ലും വ​ൻ ക്ര​മ​ക്കേ​ടാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഗാ​ന്ധി​ന​ഗ​റി​ലെ ബി​വ​റേ​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ഇ​വി​ടെ വി​ൽ​പന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ ബി​ല്ലും തു​ക​യും ത​മ്മി​ൽ അ​ന്ത​ര​മു​ണ്ട്. ഏ​പ്രി​ൽ മാ​സം അ​വ​സാ​നി​ക്കാ​ൻ ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ, ഡാ​മേ​ജ് ര​ജി​സ്റ്റ​റി​ൽ…

Read More

താഴ്ന്ന ജാതിക്കാരനായ അവന്‍റെ കൂടെ ജീവിക്കാൻ അനുവദിക്കില്ല; കെ​വി​ന്‍റേ​തു ദു​ര​ഭി​മാ​ന​ക്കൊ​ല, കൊ​ന്ന​ത് പി​താ​വും സ​ഹോ​ദ​ര​നുമെന്ന് കോടതിയിൽ നീ​നു

കോ​ട്ട​യം: കെ​വി​ന്‍റെ കൊ​ല​പാ​ത​കം ദു​ര​ഭി​മാ​ന​ക്കൊ​ല​യെ​ന്ന് നീ​നു കോ​ട​തി​യി​ൽ. കേ​സി​ന്‍റെ വി​സ്താ​ര​ത്തി​നി​ടെ​യാ​ണ് നീ​നു ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ത​ന്‍റെ പി​താ​വും ചേ​ട്ട​ൻ ഷാ​നു​വു​മാ​ണ് കെ​വി​നെ കൊ​ന്ന​തെ​ന്നും കെ​വി​ൻ താ​ഴ്ന്ന ജാ​തി​ക്കാ​ര​നാ​യ​തി​നാ​ൽ ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പി​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും നീ​നു കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. കെ​വി​നെ വി​വാ​ഹം ക​ഴി​ച്ചാ​ൽ അ​ഭി​മാ​ന​ക്ഷ​ത​മു​ണ്ടാ​കു​മെ​ന്ന് അ​വ​ർ ക​രു​തി. കെ​വി​ന്‍റെ ജാ​തി​യാ​യി​രു​ന്നു പ്ര​ശ്നം. കെ​വി​നൊ​പ്പം ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ണ് വീ​ടു​വി​ട്ട​ത്. ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ത​ന്നെ ബ​ല​മാ​യി കൊ​ണ്ടു​പോ​കാ​ൻ പി​താ​വ് ചാ​ക്കോ ശ്ര​മി​ച്ചി​രു​ന്നു. കെ​വി​നൊ​പ്പം ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പി​താ​വ് പ​റ​ഞ്ഞു. സ്റ്റേ​ഷ​നി​ൽ വ​ച്ച് കെ​വി​നെ എ​സ്ഐ ക​ഴു​ത്തി​നു പി​ടി​ച്ചു ത​ള്ളി. പി​താ​വി​നൊ​പ്പം പോ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം പോ​കു​ന്നു​വെ​ന്ന് എ​ഴു​തി വാ​ങ്ങി​യെ​ന്നും നീ​നു മൊ​ഴി ന​ൽ​കി. ര​ണ്ടാം​പ്ര​തി നി​യാ​സ് ത​ന്നെ​യും കെ​വി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി. കെ​വി​നെ ഫോ​ണി​ൽ വി​ളി​ച്ചും നി​യാ​സ് ഭീ​ഷ​ണി മു​ഴ​ക്കി. കെ​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ്. കെ​വി​ൻ…

Read More

 തൊണ്ടി മുതലില്ല, കൂട്ടുപ്രതിയുടെ കുറ്റസമ്മതം മാത്രം; ഏഴുവർഷത്തിന് ശേഷം  മോഷണക്കേസിലെ പ്രതിക്ക് ഏഴുവർഷം തടവും പിഴയും വിധിച്ച് കോടതി

ഈ​രാ​റ്റു​പേ​ട്ട: കു​മാ​ര​ന​ല്ലൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ഡി​ജി​റ്റ​ൽ കാ​മ​റ​യും മോ​ഷ്ടി​ച്ച കേ​സി​ൽ ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ൽ ക​രി​യം​തോ​ട്ടം സാ​ഹി​ബി​ന് (ഷി​ഹാ​ബു​ദീ​ൻ – 37)ഏ​ഴു വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ആ​റു വ​ർ​ഷം ക​ഠി​ന ത​ട​വും, ഒ​രു വ​ർ​ഷം വെ​റു​തെ ത​ട​വു​മാ​ണു വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ശി​ക്ഷ പ്ര​ത്യേ​കം പ്ര​ത്യേ​ക​മാ​യി അ​നു​ഭ​വി​ക്ക​ണ​മെ​ന്നു ഏ​റ്റു​മാ​നൂ​ർ മ​ജി​സ്ട​റേ​റ്റ് സ​ന്തോ​ഷ് ദാ​സാ​ണു വി​ധി​ച്ച​ത്. കേ​സി​ൽ ഷി​ഹാ​ബു​ദീ​ന്‍റെ കൂ​ട്ട് പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ൽ വി​സ്താ​രം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. തൊ​ണ്ടി മു​ത​ൽ ല​ഭി​ക്കാ​തി​രു​ന്ന കേ​സി​ൽ, ഈ ​കു​റ്റ​സ​മ്മ​ത​മൊ​ഴി​യും, മ​റ്റു തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഷി​ഹാ​ബു​ദീ​നെ​തി​രെ കോ​ട​തി ശി​ക്ഷ​വി​ധി​ക്കു​ക​യാ​യി​രു​ന്നു. 2012 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​മാ​ര​ന​ല്ലൂ​രി​ലെ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്. ഭ​വ​ന ഭേ​ദ​ന​ത്തി​ന് 454, 461 വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും, മോ​ഷ​ണ​ത്തി​ന് 380 വ​കു​പ്പ് പ്ര​കാ​ര​വു​മാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ്…

Read More

ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യുതിയെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; ഉ​ന്ന​ത​ബ​ന്ധ​മു​ള്ള പ്ര​തി ‌ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി യുവതി

വാ​ക​ത്താ​നം: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഞാ​ലി​യാ​കു​ഴി സ്വ​ദേ​ശി​നിയാണ് ഡി​ജി​പി​ക്കും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യ​ത്. ഞാ​ലി​യാ​കു​ഴി സ്വ​ദേ​ശി വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ​റ​ഞ്ഞു ര​ണ്ടു വ​ർ​ഷം പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ ത​ന്നെ വീ​ട്ടി​ലും ഒൗ​ട്ട് ഹൗ​സി​ലും കൊ​ണ്ടു​പോ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ന്ന​ത​ബ​ന്ധ​മു​ള്ള പ്ര​തി ത​ന്നെ​യും കു​ടും​ബ​ത്തെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പരാതിയിലുണ്ട്.

Read More

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള അലവൻസിന്‍റെ കാര്യത്തിൽ പക്ഷപാതം; പ്രതിഷേധം ശക്തമാകുന്നു

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വ്യ​ത്യ​സ്ത നി​ര​ക്കി​ലു​ള്ള അ​ല​വ​ൻ​സ്. പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്ക് 1440 രൂ​പ കൂ​ടാ​തെ പ്ര​തി​ദി​ന അ​ല​വ​ൻ​സാ​യി 140 രൂ​പ​യും ല​ഭി​ച്ച​പ്പോ​ൾ എ​ക്സൈ​സി​ന് പ്ര​തി​ദി​നം 150 രൂ​പ​മാ​ത്രാ​ണ് ല​ഭി​ച്ച​ത്. സ്പെ​ഷ​ൽ പോ​ലീ​സി​നു 2200 രൂ​പ​യും പ്ര​തി​ദി​ന അ​ല​വ​ൻ​സാ​യി 150 രൂ​പ​യും ന​ൽ​കി. കോ​ള​ജ് എ​ൻ​സി​സി, റി​ട്ട​യേ​ർ​ഡ് പോ​ലീ​സ്, വി​ര​മി​ച്ച സൈ​നീ​ക​ർ എ​ന്നി​വ​രെ​യാ​ണു സ്പെ​ഷ​ൽ പോ​ലീ​സ് സേ​ന​യ്ക്കാ​യി നി​യോ​ഗി​ച്ച​ത്. ഇ​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​വും ത​ലേ​ദി​വ​സ​വു​മാ​ണു ജോ​ലി​യ്ക്കു നി​യോ​ഗി​ച്ച​ത്. പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു ര​ണ്ടു ദി​വ​സം മു​ന്പ് മു​ത​ൽ അ​ഞ്ച് ദി​വ​സം ഡ്യൂ​ട്ടി ചെ​യ്യേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം എ​ക്സൈ​സി​നു 1650 രൂ​പ​യും പ്ര​തി​ദി​ന അ​ല​വ​ൻ​സാ​യി 150 രൂ​പ​യും ന​ൽ​കി​യി​രു​ന്നു. പോ​ലീ​സു​കാ​ർ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യും സ്പെ​ഷ​ൽ പോ​ലീ​സു​കാ​ർ​ക്ക് നേ​രി​ട്ടു​മാ​ണു പ​ണം കൈ​മാ​റി​യ​ത്.ഒ​രേ ഡ്യൂ​ട്ടി​യ്ക്കു ര​ണ്ടു വേ​ത​നം വി​ത​ര​ണം ചെ​യ്ത ന​ട​പ​ടി​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Read More

കെ​വി​ൻ കേസിൽ ഇ​രു​പ​ത്തി​യെ​ട്ടാം സാ​ക്ഷി കൂ​റു​മാ​റിയപ്പോൾ ഗാന്ധിനഗറിലെ തട്ടുകടക്കാരൻ ഒന്നാം പ്രതിയുൾപ്പെടെ 12 പേരെ തിരിച്ചറിഞ്ഞു

കോ​ട്ട​യം: കെ​വി​ൻ കൊ​ല​ക്കേ​സി​ൽ ഇ​രു​പ​ത്തി​യെ​ട്ടാം സാ​ക്ഷി കൂ​റു​മാ​റി. അ​ബി​ൻ പ്ര​ദീ​പാ​ണ് കൂ​റു​മാ​റി​യ​ത്. പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് മൂ​ല​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​തെ​ന്നും അ​ബി​ൻ കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കെ​വി​നെ ത​ട്ടി​കൊ​ണ്ട് പോ​കു​ന്ന​തു​ൾ​പ്പെ​ടെ അ​റി​ഞ്ഞി​രു​ന്നെ​ന്നാ​ണ് അ​ബി​ൻ ആ​ദ്യം മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. അ​ക്ര​മ​ത്തി​നു​പ​യോ​ഗി​ച്ച വാ​ൾ ഒ​ളി​പ്പി​ക്കു​ന്ന​ത് ക​ണ്ട​താ​യും അ​ബി​ൻ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യം ര​ഹ​സ്യ​മൊ​ഴി​യാ​യും ന​ൽ​കി​യി​രു​ന്നു. ഈ ​മൊ​ഴി​യാ​ണ് വി​ചാ​ര​ണ​യ്ക്കി​ടെ മാ​റ്റി​പ്പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം കേ​സി​ൽ ഒ​ന്നാം പ്ര​തി ഉ​ൾ​പ്പ​ടെ പ​ന്ത്ര​ണ്ട് പ്ര​തി​ക​ളെ ഗാ​ന്ധി​ന​ഗ​റി​ലെ ത​ട്ടു​ക​ട ജീ​വ​ന​ക്കാ​ര​ൻ ബി​ജു തി​രി​ച്ച​റി​ഞ്ഞു. ചാ​ക്കോ​യും മൂ​ന്നാം പ്ര​തി​യും ഒ​ഴി​കെ​യു​ള്ള​വ​ർ മേ​യ് 27 ന് ​പു​ല​ർ​ച്ചെ ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യെന്നാണ് മൊ​ഴി. ത​ട്ടു​ക​ട​യി​ൽ ഇ​തി​നി​ടെ പ്ര​തി​ക​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യെ​ന്നും ഷാ​നു ചാ​ക്കോ​യാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നും ബി​ജു കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കെ​വി​നു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം നീ​നു താ​മ​സി​ച്ച ഹോ​സ്റ്റ​ലി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ ബെ​ന്നി ജോ​സ​ഫും കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. കെ​വി​നും…

Read More

നെ​ല്ലു സം​ഭ​ര​ണ​ത്തി​ലെ പ​ക​ൽ​ക്കൊ​ള്ള തു​ട​രു​ന്നു; കു​ത്ത​രി ചാ​ക്ക​രി​യാ​ക്കു​ന്ന മ​റി​മാ​യ​വും

കോ​​ട്ട​​യം: ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്ന് സം​​ഭ​​രി​​ക്കു​​ന്ന​​ത് പൊ​​ന്നു​​പോ​​ലെ വി​​ള​​ഞ്ഞ ഒ​​ന്നാം​​ത​​രം നെ​​ല്ല്. എ​​ന്നാ​​ൽ, ഇ​​തു സ്വ​​കാ​​ര്യ കു​​ത്തു​​മി​​ല്ലു​​ക​​ളി​​ൽ കു​​ത്തി മാ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം പൊ​​തു​​വി​​പ​​ണി​​യി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​രു​​ന്ന​​ത് നാ​​ലാം​​കി​​ട ചാ​​ക്ക​​രി​​യായും! കേ​​ര​​ള​​ത്തി​​ൽ കാ​​ല​​ങ്ങ​​ളാ​​യി അ​​ര​​ങ്ങേ​​റു​​ന്ന ഈ ​​മ​​റി​​മാ​​യ​​ത്തി​​നു ത​​ട​​യി​​ടാ​​ൻ സ​​പ്ലൈ​​കോ​​യ്ക്കും സി​​വി​​ൽ സ​​പ്ലൈ​​സ് വ​​കു​​പ്പി​​നും താ​​ത്പ​​ര്യ​​മി​​ല്ല. പ​​ര​​സ്പ​​ര​​ധാ​​ര​​ണ​​യി​​ൽ എ​​ന്ന വി​​ധം ന​​ട​​ക്കു​​ന്ന ഈ ​​കൊ​​ള്ള ത​​ട​​യാ​​ൻ ഒ​​രു സ​​ർ​​ക്കാ​​രി​​നും താ​​ത്പ​​ര്യ​​മി​​ല്ല. വേ​​ന​​ൽ​​മ​​ഴ ശ​​ക്ത​​മാ​​യ​​തോ​​ടെ നെ​​ല്ല് പാ​​ട​​ങ്ങ​​ളി​​ൽ കൂ​​ട്ടി​​യി​​ട്ട​​ശേ​​ഷം വാ​​ങ്ങാ​​ൻ മി​​ല്ലു​​കാ​​രെ കാ​​ത്തി​​രി​​ക്കു​​ന്ന ക​​ർ​​ഷ​​ക​​രു​​ടെ വി​​ലാ​​പം കേ​​ൾ​​ക്കാ​​ൻ ആ​​രു​​മി​​ല്ല. ഈ​​ർ​​പ്പ​​ത്തി​​ന്‍റെ പേ​​രി​​ൽ തൂ​​ക്ക​​ത്തി​​ൽ കി​​ഴി​​വു വാ​​ങ്ങി ക​​ർ​​ഷ​​ക​​രെ പ​​റ്റി​​ക്കാ​​ൻ മി​​ല്ലു​​കാ​​ർ സം​​ഘ​​ടി​​ത​​മാ​​യി ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ മാ​​റി​​നി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലാ​​യി 42 സ്വ​​കാ​​ര്യ മി​​ല്ലു​​ക​​ളാ​​ണ് ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്ന് സ​​പ്ലൈ​​കോ​​യി​​ലൂ​​ടെ നെ​​ല്ല് കു​​ത്താ​​ൻ സം​​ഭ​​രി​​ക്കു​​ന്ന​​ത്. കു​​ത്തു​​കൂ​​ലി​​യു​​ടെ വ​​രു​​മാ​​നം നോ​​ക്കി​​യ​​ല്ല ഈ ​​അ​​രി മ​​റി​​ച്ചു​​വി​​റ്റു കോ​​ടി​​ക​​ൾ നേ​​ടാ​​നു​​ള്ള ക​​ച്ച​​വ​​ട​​ലാ​​ഭ​​മാ​​ണു മി​​ല്ലു​​കാ​​രെ ഇ​​തി​​ലേ​​ക്ക് അ​​ടു​​പ്പി​​ക്കു​​ന്ന​​ത്. ക​​രി​​ന്പ​​ട്ടി​​ക​​യി​​ൽ​​പ്പെ​​ട്ട​​തും സ്വ​​ന്ത​​മാ​​യി അ​​രി​​ക്ക​​ന്പ​​നി​​ക​​ൾ ന​​ട​​ത്തു​​ന്ന​​തു​​മാ​​യ മി​​ല്ലു​​ക​​ളെ സം​​ഭ​​ര​​ണ​​ത്തി​​ൽ​​നി​​ന്നു…

Read More

ക​രി​യാ​റി​ൽ എ​ക്ക​ൽ നി​റ​ഞ്ഞ് നീ​രൊ​ഴു​ക്കു കു​റ​ഞ്ഞു; ജലഗതാഗതം തടസപ്പെടുന്നു ; നടപടിയെടുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

ത​ല​യോ​ല​പ്പ​റ​ന്പ്: ക​രി​യാ​റി​ൽ എ​ക്ക​ൽ നി​റ​ഞ്ഞ് നീ​രൊ​ഴു​ക്കു കു​റ​യു​ന്ന​ത് ജ​ല​ഗ​താ​ഗ​ത​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്നു. പു​ഴ​യി​ൽ​നി​ന്നു ഫ​ല​ഭൂ​യി​ഷ്ട​മാ​യ എ​ക്ക​ൽ തൊ​ഴി​ലാ​ളി​ക​ൾ വ​ള്ള​ങ്ങ​ളി​ൽ കോ​രി കൊ​ണ്ടു​പോ​യി​രു​ന്ന​ത് ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ജ​ലാ​ശ​യ​ങ്ങ​ളി​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ ചീ​ഞ്ഞ​ളി​ച്ച് നി​ക്ഷേ​പി​ക്ക​പ്പെ​ട്ടു ആ​ഴം​കു​റ​യു​ക​യും ചെ​യ്ത​ത്. ക​ന​ത്ത തോ​തി​ൽ ചെ​ളി​നി​റ​ഞ്ഞ് നീ​രൊ​ഴു​ക്കു ത​ട​സ​പ്പെ​ടു​ന്ന വി​ധ​ത്തി​ലാ​യ ഭാ​ഗ​ങ്ങ​ളി​ൽ ആ​ന്പ​ല​ട​ക്ക​മു​ള്ള ജ​ല​സ​സ്യ​ങ്ങ​ളും ത​ഴ​ച്ചു​വ​ള​രു​ന്നു. ത​ല​യോ​ല​പ്പ​റ​ന്പ്-​ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചു ക​രി​യാ​റി​നു കു​റു​കെ നി​ർ​മ്മി​ച്ച എ​ഴു​മാം​തു​രു​ത്തു പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​വും സ​മീ​പ സ്ഥ​ല​ങ്ങ​ളും എ​ക്ക​ൽ നി​റ​ഞ്ഞ് നീ​രൊ​ഴു​ക്കു ത​ട​സ​പെ​ടു​ക​യാ​ണ്. എ​ഴു​മാം​തു​രു​ത്ത് പാ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള പു​തു​ശേ​രി​ക്ക​ട​വ് ജെ​ട്ടി​യി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ വ​ള്ള​ങ്ങ​ളും ഹൗ​സ് ബോ​ട്ടു​ക​ളും അ​ടു​പ്പി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ക​ഷ്ടി​ച്ചു ഒ​ന്ന​ര അ​ടി​യോ​ളം വെ​ള്ള​മു​ള്ള ഇ​വി​ടെ ച​ര​ക്കു ക​യ​റ്റി വ​രു​ന്ന വ​ള്ള​ങ്ങ​ൾ ഉ​റ​ക്കു​ക​യാ​ണ്. ക​രി​യാ​റി​ലെ മ​റ്റൊ​രു ജെ​ട്ടി​യാ​യ കാ​ന്താ​രി​ക്ക​ട​വി​ന്‍റെ സ്ഥി​തി​യും പ​രി​താ​പ​ക​ര​മാ​ണ്. വൈ​ക്ക​ത്തെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ജ​ല​ഗ​താ​ഗ​തം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ക​രി​യ​ർ. റോ​ഡു​ഗ​താ​ഗ​തം സാ​ധ്യ​മാ​കാ​ത്ത…

Read More

പോ​ലീ​സ് ക്യാമ്പിലെ അ​ടു​ക്ക​ള മാ​ലി​ന്യം മൂ​ലം പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ; ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന്

എ​രു​മേ​ലി: നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​ർ അ​ധി​വ​സി​ക്കു​ന്ന ക്യാ​ന്പി​ൽ ഭ​ക്ഷ​ണ​മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് ഇ​ത്തി​രി​പ്പോ​ന്ന തു​റ​സാ​യ കു​ഴി​യി​ൽ. കു​ഴി​നി​റ​ഞ്ഞു ക​വി​ഞ്ഞി​ട്ട് മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തു​ന്ന​ത് സ​മീ​പ​ത്തെ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന​ടു​ത്തേ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും. ദു​ർ​ഗ​ന്ധം സ​ഹി​ക്കാ​നാ​കാ​തെ ആ​രോ​ഗ്യ വ​കു​പ്പി​ലും പോ​ലീ​സ് ക്യാ​ന്പ് അ​ധി​കൃ​ത​ർ​ക്കും നാ​ട്ടു​കാ​ർ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പം. എ​രു​മേ​ലി​യി​ലെ പോ​ലീ​സ് ക്യാ​ന്പി​ന്‍റെ കാ​ന്‍റീ​നി​ൽ നി​ന്നാ​ണ് മാ​ലി​ന്യ​ങ്ങ​ൾ കു​ഴി നി​റ​ഞ്ഞു പ​രി​സ​ര മ​ലി​നീ​ക​ര​ണം സൃ​ഷ്ടി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സ്ഥ​ല​പ​രി​മി​തി​യും അ​സൗ​ക​ര്യ​ങ്ങ​ളും മൂ​ലം മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് പോ​ലീ​സ് ക്യാ​ന്പ് അ​ധി​കൃ​ത​ർ. ആ​വ​ശ്യ​മാ​യ വെ​ള്ളം ക്യാ​ന്പി​ൽ ഇ​ല്ല. ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​ത് ടാ​ങ്ക​ർ ലോ​റി​യി​ൽ വെ​ള്ള​മെ​ത്തി​ച്ചാ​ണ്. കൂ​ടു​ത​ൽ സ്ഥ​ലം സ​മീ​പ​ത്ത് ത​ന്നെ കി​ട്ടു​ന്ന​തി​ന് വ​കു​പ്പി​ൽ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടും ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. പ​രി​ധി​യി​ൽ കൂ​ടു​ത​ൽ മാ​ലി​ന്യ​ങ്ങ​ൾ ദി​വ​സേ​നെ എ​ത്തു​ന്ന​തി​നാ​ൽ അ​ടി​യ​ന്തി​ര പ​രി​ഹാ​രം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.…

Read More