ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യുതിയെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; ഉ​ന്ന​ത​ബ​ന്ധ​മു​ള്ള പ്ര​തി ‌ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി യുവതി

വാ​ക​ത്താ​നം: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഞാ​ലി​യാ​കു​ഴി സ്വ​ദേ​ശി​നിയാണ് ഡി​ജി​പി​ക്കും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യ​ത്. ഞാ​ലി​യാ​കു​ഴി സ്വ​ദേ​ശി വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ​റ​ഞ്ഞു ര​ണ്ടു വ​ർ​ഷം പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ ത​ന്നെ വീ​ട്ടി​ലും ഒൗ​ട്ട് ഹൗ​സി​ലും കൊ​ണ്ടു​പോ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ന്ന​ത​ബ​ന്ധ​മു​ള്ള പ്ര​തി ത​ന്നെ​യും കു​ടും​ബ​ത്തെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പരാതിയിലുണ്ട്.

Related posts