ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ​ ചെയർമാൻ തെരഞ്ഞെടുപ്പ്; അ​വ​കാ​ശ​വാ​ദ​വു​മാ​യി  സ്വതന്ത്ര കൗൺസിലർമാർ;  യുഡിഎഫ് ക്യാമ്പിൽ അങ്കലാപ്പ്

ഏ​റ്റു​മാ​നൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി ഒ​രു ദി​വ​സം ശേ​ഷി​ക്കെ യു​ഡി​എ​ഫ് ക്യാ​ന്പി​ൽ അ​ങ്ക​ലാ​പ്പ്. 23നാ​ണ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. സ്വ​ത​ന്ത്ര കൗ​ണ്‍​സി​ല​ർ​മാ​ർ അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് യുഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നു ത​ല​വേ​ദ​ന​യാ​യി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​യി​ൽ ന​ട​ക്കു​ന്ന ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് യുഡി​എ​ഫി​ന് അ​ഭി​മാ​ന പ്ര​ശ്​ന​മാ​ണ്. യു​ഡി​എ​ഫി​ലെ ധാ​ര​ണ​പ്ര​കാ​രം കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ലെ ജോ​ർ​ജ് പു​ല്ലാ​ട്ടി​നാ​ണ് ഇ​നി സ്ഥാ​നം ല​ഭി​ക്കേ​ണ്ട​ത്. യു​ഡി​എ​ഫി​ലെ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ മു​ൻനി​ർ​ത്തി ഭ​ര​ണം പി​ടി​ച്ച​ട​ക്കാ​നാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളെ മു​ൻനി​ർ​ത്തി പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്. രാ​ജി​വ​ച്ച മു​ൻ ചെ​യ​ർ​മാ​ൻ ജോ​യ് ഉൗ​ന്നു​ക​ല്ലേ​ലി​നു പി​ന്തു​ണ ന​ൽ​കി വീ​ണ്ടും രം​ഗ​ത്തെ​ത്തി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ന്‍റെ ശ്ര​മം ന​ട​ന്നി​രു​ന്നു. മ​ത്സ​രി​ക്കാ​ൻ ത​യ​ാറാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് സ്വ​ത​ന്ത്ര​യാ​യി ജ​യി​ച്ച ബീ​നാ ഷാ​ജി രം​ഗ​പ്ര​വേ​ശം ചെ​യ്തതാണ് യു​ഡി​എ​ഫി​നും കേ​ര​ള കോ​ണ്‍​ഗ്ര​സി​നും ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച​ത്. ബീ​നാ ഷാ​ജി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദേശ​പ​ത്രി​ക ന​ൽ​കി​യാ​ൽ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും പി​ന്തു​ണ​യ്ക്കാ​നാ​ണ് സാ​ധ്യ​ത. 35അം​ഗ​ങ്ങ​ളു​ള്ള…

Read More

അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി  ജ​ഡ്ജിക്ക് സ്ഥലംമാറ്റം ; ​കെവി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി മാ​റ്റി

കോ​ട്ട​യം: കെ​വി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി മാ​റ്റി. കേ​സ് പ​രി​ഗ​ണി​ച്ചി​രു​ന്ന കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി (നാ​ല്) ജ​ഡ്ജി കെ.​ജി. സ​ന​ൽ​കു​മാ​ർ സ്ഥ​ലം മാ​റി​യ​തോ​ടെ​യാ​ണു കോ​ട​തി മാ​റ്റി​യ​ത്. ഇ​നി കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കെ​വി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ക. ജ​ഡ്ജി സി. ​ജ​യ​ച​ന്ദ്ര​നാ​കും ഇ​നി മു​ത​ൽ ഈ ​കേ​സ് പ​രി​ഗ​ണി​ക്കു​ക. 26ന് ​കേ​സ് പ​രി​ഗ​ണി​ക്കും. അ​ന്ന് കേ​സി​ൽ സാ​ക്ഷി വി​സ്താ​രം തു​ട​ങ്ങു​ന്ന തീ​യ​തി​യും പ്ര​ഖ്യാ​പി​ക്കും. ഒ​ന്നാം പ്ര​തി സാ​നു ചാ​ക്കോ, ര​ണ്ടാം പ്ര​തി നി​യാ​സ്, അ​ഞ്ചാം പ്ര​തി ചാ​ക്കോ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ളും പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റി.

Read More

ഇ​​ന്ന് അ​​ങ്ങാ​​ടി​​ക്കു​​രു​​വി ദി​​നം; അ​ങ്ങാ​ടി​ക്കു​രു​വി ചരിത്രത്തിലേക്കോ…

രാ​​ജ​​കു​​മാ​​രി: തൊ​​ടി​​ക​​ളി​​ലും ച​​ന്ത​​യി​​ലെ തി​​ര​​ക്കു​​ക​​ൾ​​ക്കി​​ട​​യി​​ലും തെ​​രു​​വു​​ക​​ളി​​ലെ മ​​ര​​ക്കൊ​​ന്പു​​ക​​ളി​​ലും ധാ​​രാ​​ള​​മാ​​യി ക​​ണ്ടി​​രു​​ന്ന അ​​ങ്ങാ​​ടി​​ക്കു​​രു​​വി​​ക​​ൾ നാ​​മ​​മാ​​ത്ര​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു. ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യി​​ലു​​ണ്ടാ​​യ മാ​​റ്റ​​ങ്ങ​​ൾ​​മൂ​​ലം ച​​രി​​ത്ര​​ത്തി​​ന്‍റെ പി​​ന്നാ​​ന്പു​​റ​​ത്തേ​​ക്കു പ​​റ​​ന്നു​​പോ​​കു​​ന്ന ഒ​​രു ജീ​​വി​വ​​ർ​​ഗ​​മാ​​യി അ​​ങ്ങാ​​ടി​​ക്കു​​രു​​വി​​ക​​ൾ മാ​​റി​​യി​​രി​​ക്കു​​ന്നു. ഗ്രാ​​മ, ന​​ഗ​​ര മേ​​ഖ​​ല​​യി​​ൽ കൂ​​ടു​​ണ്ടാ​​ക്കാ​​നു​​ള്ള ഇ​​ട​​ങ്ങ​​ൾ കു​​റ​​യു​​ന്ന​​തും വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന പ്രാ​​വു​​ക​​ൾ കു​​രു​​വി​​ക​​ളു​​ടെ ഇ​​ടം കൈ​​യ​​ട​​ക്കു​​ന്ന​​തും ഇ​​വ​​യു​​ടെ ജീ​​വി​​താ​​വ​​സ്ഥ​​യെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു. വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നാ​​യി ഗ്രാ​​മ – ന​​ഗ​​ര​​ങ്ങ​​ളി​​ൽ മ​​ര​​ങ്ങ​​ൾ വ്യാ​​പ​​ക​​മാ​​യി വെ​​ട്ടി​​നി​​ര​​ത്തു​​ന്ന​​തും കു​​രു​​വി​​ക​​ളു​​ടെ എ​​ണ്ണം കു​​റ​​യാ​​ൻ കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. 2010 മു​​ത​​ലാ​​ണ് കു​​രു​​വി​​ദി​​നം ആ​​ച​​രി​​ച്ചു​​തു​​ട​​ങ്ങി​​യ​​ത്. മു​​ൻ​​പ് വ്യാ​​പാ​​ര​​ശാ​​ല​​ക​​ളു​​ടെ മു​​ന്നി​​ൽ ഇ​​വ​​യ്ക്ക് പാ​​ർ​​പ്പി​​ട​​മൊ​​രു​​ക്കി ഇ​​വ​​യെ സം​​ര​​ക്ഷി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ പു​​തി​​യ കെ​​ട്ടി​​ട​​നി​​ർ​​മാ​​ണ രീ​​തി​​യും ജീ​​വി​​ത ശൈ​​ലി​​യും കു​​രു​​വി​​ക​​ൾ​​ക്കു പൊ​​രു​​ത്ത​​പ്പെ​​ട്ടു പോ​​കാ​​നാ​​യി​​ട്ടി​​ല്ല. ഒ​​പ്പം കീ​​ട​​നാ​​ശി​​നി​​ക​​ളു​​ടെ​​യും രാ​​സ​​വ​​സ്തു​​ക്ക​​ളു​​ടെ​​യും ഉ​​പ​​യോ​​ഗം​​മൂ​​ലം തീ​​റ്റ​​യ്ക്കാ​​വ​​ശ്യ​​മാ​​യ പ്രാ​​ണി​​ക​​ളെ​​യും ചെ​​റു​​കീ​​ട​​ങ്ങ​​ളെ​​യും കി​​ട്ടാ​​താ​​യ​​തും കു​​രു​​വി​​ക​​ൾ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി.ഇ​​ട​​വും തീ​​റ്റ​​യും വെ​​ള്ള​​വും ഒ​​രു​​ക്കി​​യാ​​ൽ ന​​മ്മു​​ടെ തെ​​രു​​വു​​ക​​ളി​​ലേ​​ക്ക് ഇ​​നി​​യു​​മേ​​റെ കു​​രു​​വി​​ക​​ൾ പ​​റ​​ന്നെ​​ത്തും.

Read More

നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കാതെ ഒരു കിണർ;  ഷൈ​ജി​ന്‍റെ പു​ര​യി​ട​ത്തി​ലെ കിണറ്റിൽ നിന്നും മോട്ടർ ഉപയോഗിച്ച് വെള്ളം എടുക്കുന്നത് പതിനഞ്ചോളം കുടുംബങ്ങൾ

ക​ടു​ത്തു​രു​ത്തി: ക​ടു​ത്ത വേ​ന​ലി​ലും 15 കു​ടും​ബ​ങ്ങ​ൾ​ക്ക് ക്ഷാ​മ​മി​ല്ലാ​തെ കു​ടി​വെ​ള്ളം ന​ൽ​കു​ന്ന പെ​രു​വ​യി​ലെ കി​ണ​ർ. അ​വ​ർ​മ കൊ​ര​വേ​ലി​ൽ കെ.​വി. ഷൈ​ജി​ന്‍റെ പു​ര​യി​ട​ത്തി​ലെ കി​ണ​റാ​ണ് നാ​ളി​തു​വ​രെ വ​റ്റാ​തെ നി​ല​നി​ൽ​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ട് മോ​ട്ടോ​റു​ക​ളാ​ണ് വെ​ള്ളം എ​ടു​ക്കു​ന്ന​തി​നാ​യി കി​ണ​റ്റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മോ​ട്ടോ​റു​ക​ൾ തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടും കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ന് മാ​റ്റ​മി​ല്ല. പ​തി​ന​ഞ്ചോ​ളം വീ​ട്ടു​കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ഈ ​കി​ണ​റ്റി​ൽ നി​ന്നു വെ​ള്ളം എ​ടു​ക്കു​ന്ന​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ല കി​ണ​റു​ക​ളും വ​റ്റി​യ നി​ല​യി​ലാ​ണ്. ഏ​ല്ലാ വ​ർ​ഷ​വും വേ​ന​ലാ​കു​ന്ന​തോ​ടെ ഈ ​കി​ണ​റ്റി​ൽ പ​തി​ന​ഞ്ചോ​ളം മോ​ട്ടോ​റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. കൂ​റേ​യാ​ളു​ക​ൾ കൂ​ടി കി​ണ​റ്റി​ൽ മോ​ട്ടോ​ർ വ​യ്ക്കാ​ൻ അ​നു​മ​തി തേ​ടി ഷൈ​ജി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

Read More

കോട്ടയം നഗരസഭാ പ്രദേശവാസികൾ ചോദിക്കുന്നു നാവു നനയ്ക്കാനെങ്കിലും അൽപം വെള്ളം തരുമോ ? 

ചി​ങ്ങ​വ​നം: നാ​വ് ന​ന​യ്ക്കാ​ൻ ഒ​രു തു​ള്ളി വെ​ള്ള​മി​ല്ലാ​തെ നാ​ട്ടു​കാ​രു​ടെ നെ​ട്ടോ​ട്ടം. പ​രാ​തി​ക​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ചെ​വി​കൊ​ടു​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ളെ പ​ഴി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളാ​യ കോ​ടി​മ​ത, മ​ണി​പ്പു​ഴ, മൂ​ലേ​ടം, മു​പ്പാ​യി​ക്കാ​ട്, നാ​ട്ട​ക​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ, പ​ള്ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്. കു​ടി​വെ​ള്ള​ത്തി​നാ​യി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. കോ​ടി​മ​ത നാ​ലു​വ​രി പാ​ത​യു​ടെ നി​ർ​മാ​ണ വേ​ള​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ വിഛേ​ദി​ച്ചി​രു​ന്നു. പാ​ത​യു​ടെ പ​ണി​ക​ൾ തീ​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പൈ​പ്പ് ലൈ​ൻ പു​ന:​സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഇ​തോ​ടെ കോ​ടി​മ​ത​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​സി​ക്കു​ന്ന​വ​ർ​ക്ക് കു​ടി വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി. പ​ള്ളം, നാ​ട്ട​കം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള​വ​ർ കൊ​ടൂ​രാ​റ്റി​ലൂ​ടെ വ​ള്ള​ത്തി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി പോ​കാ​ൻ വ​യ്യാ​ത്ത സ്ഥി​തി​യി​ലു​മാ​യി. ആ​റ്റി​ൽ പോ​ള തി​ങ്ങി നി​റ​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ വ​ള്ളം തു​ഴ​യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു​മൂ​ലം വി​ലി​യ വി​ല കൊ​ടു​ത്ത്…

Read More

എടിഎം തട്ടിപ്പും, ലോട്ടറി തട്ടിപ്പിനും പിന്നാലെ  പല്ലിയുടെയും പാറ്റയുടെയും പേരിൽ തട്ടിപ്പ്; കോട്ടയത്ത് നടന്ന ഒരു ഞെട്ടിക്കുന്ന തട്ടിപ്പുകഥയിങ്ങനെ…

കോ​ട്ട​യം: പ​ല്ലി​യെ​യും പാ​റ്റയെ​യും ഓ​ടി​ക്കാ​നു​ള്ള മ​രു​ന്നി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്. കു​മ​ര​ക​ത്തെ ഒ​രു വ്യാ​പാ​രി​ക്ക് 1980 രൂ​പ ന​ഷ്ട​മാ​യി. കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച് ക​ട​ന്ന​ത്. കാ​റി​ന്‍റെ ന​ന്പ​ർ വ്യാ​ജ​മാ​ണെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി. ക​ട​ക്കാ​ര​ന് ന​ല്കി​യ​ത് എ​റ​ണാ​കു​ള​ത്തു​ള്ള ഒ​രു മൊ​ത്ത വ്യാ​പാ​ര ക​ട​യു​ടെ ബി​ല്ലാ​ണ്. ഇ​തി​ലെ ഫോ​ണ്‍ ന​ന്പ​രി​ൽ വി​ളി​ച്ച​പ്പോ​ൾ അ​തൊ​രു സ്കൂ​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യി. വ​ള​രെ നൈ​സാ​യി ക​ട​യു​ട​മ​യെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​യ സം​ഘം ഒ​രാ​ഴ്ച മു​ൻ​പ് ചോ​ക്ലേ​റ്റ് വി​ൽ​പ​ന​യ്ക്കെ​ത്തി കോ​ട്ട​യ​ത്തെ ചി​ല വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ചു​വെ​ന്നും വ്യ​ക്ത​മാ​യി. പ​ല്ലി​യെ​യും പാ​റ്റ​യെ​യും ഈ​ച്ച​യെ​യും ഓ​ടി​ക്കാ​ൻ വി​പ​ണി​യി​ലെ​ങ്ങും ഇ​റ​ങ്ങാ​ത്ത ഒ​രു മ​രു​ന്നു​മാ​യാ​ണ് സം​ഘം എ​ത്തി​യ​ത്. ആ​റ് ബ​ണ്ടി​ൽ മ​രു​ന്ന് ക​ട​ക്കാ​ര​നെ പി​ടി​ച്ചേ​ൽ​പി​ച്ച് 1980 രൂ​പ വാ​ങ്ങി. ഇ​ത്ര​യും മ​രു​ന്ന് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലും വി​റ്റു​തീ​രി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ട ക​ട​ക്കാ​ര​ൻ ഇ​ട​പാ​ടി​ന് വി​സ​മ്മ​തി​ച്ച​പ്പോ​ൾ നാ​ളെ വ​ന്ന് പ​ക​രം മ​റ്റൊ​രു ക​ന്പ​നി​യു​ടെ ഐ​റ്റ​ങ്ങ​ൾ ത​രാ​മെ​ന്നും പ​റ​ഞ്ഞാ​ണ്…

Read More

ചിഹ്നം ഏതുമാകട്ടെ,  വിമൽ ഇടുക്കിയും കുടുംബവും ഇനി തിരക്കിലാണ്…

കോ​ട്ട​യം: സ്ഥാ​നാ​ർ​ഥി ആ​രാ​യാ​ലും എ​ഴു​ത്തും വ​ര​യും വി​മ​ലും കു​ടും​ബ​വു​മാ​യി​രി​ക്കും. ചു​വ​രെ​ഴു​ത്തി​ൽ പ്ര​ഗ​ത്ഭ​നാ​യ വി​മ​ൽ ഇ​ടു​ക്കി​യും കു​ടും​ബ​വും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും തി​ര​ക്കി​ലാ​ണ്. ര​ണ്ടി​ല… ചു​റ്റി​ക അ​രി​വാ​ൾ ന​ക്ഷ​ത്രം…​ഏ​തു​മാ​ക​ട്ടെ. എ​ല്ലാം വി​മ​ലി​ന് വ​ഴ​ങ്ങും. വി​വി​ധ വ​ർ​ണ​ക്കൂ​ട്ടു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ളും ചി​ഹ്ന​ങ്ങ​ളും വ​ര​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് പാ​ലാ വി​മ​ലും കു​ടും​ബ​വും. വി​മ​ൽ ഇ​ടു​ക്കി​യു​ടെ ചു​വ​രെ​ഴു​ത്തു​ക​ൾ നി​റ​യാ​ത്ത ഇ​ല​ക്‌ഷ​ൻ കാ​ലം വി​ര​ളം. വി​മ​ലും ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ് ചു​വ​രെ​ഴു​ത്തു​കാ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ വി​മ​ൽ കു​ടു​ബം തി​ര​ക്കി​ലാ​ണ്. രാ​വി​ലെ എ​ട്ടി​ന് ഭാ​ര്യ സി​ജി മ​ക​ൻ അ​മ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം മ​തി​ലു​ക​ളും ചു​വ​രു​ക​ളും തേ​ടി ഇ​റ​ങ്ങും. ഉ​ച്ച​ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും ക​രു​തും. വൈ​കു​ന്നേ​ര​ത്തോ​ടെ ഭാ​ര്യ സി​ജി​യും മ​ക​നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. ശേ​ഷി​ക്കു​ന്ന ബു​ക്ക്ഡ് മ​തി​ലു​ക​ൾ വ​ര​ച്ചു​തീ​ർ​ത്തേ വി​മ​ൽ രാ​ത്രി മ​ട​ങ്ങൂ. മ​തി​ൽ വൃ​ത്തി​യാ​ക്കി​യ ശേ​ഷം വെ​ള്ള​യ​ടി​ക്കും. തു​ട​ർ​ന്നാ​ണു ചു​വ​രെ​ഴു​ത്ത്. ച​തു​ര​ശ്ര അ​ടി​ക്ക് 18 രൂ​പയാണ് കൂ​ലി. കു​ട്ടി​ക്കാ​ല​ത്തു…

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം അവഗണിച്ചു; അടിമാലിയിൽ പ്ലസ്ടു  വിദ്യാർഥിനി ജീവനൊടുക്കിയതിന് പിന്നിലെ സത്യാവസ്ഥയിങ്ങനെ….

അ​ടി​മാ​ലി:​പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ അ​ടി​മാ​ലി ഒ​ഴു​വ​ത്ത​ടം ചാ​മ​ക​ണ്ട​ത്തി​ൽ സ​ജ്ജു സ​ത്യ​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ഇ​യാ​ളു​ടെ ഫോ​ണ്‍ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഒ​ട്ടേ​റെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൊ​ബൈ​ൽ ന​ന്പ​രു​ക​ൾ ല​ഭി​ച്ചി​രു​ന്നു. അ​തി​നാ​ൽ കൂ​ടു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ഇ​യാ​ളു​ടെ വ​ല​യി​ൽ വീ​ണി​ട്ടു​ണ്ടാ​കാ​മെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തോ​ടെ​യാ​ണ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​ണി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​തി​നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​നാ​യ സ​ജ്ജു സ​ത്യ​നെ (22) അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ജീ​വ​നൊ​ടു​ക്കി​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് സം​ശ​യം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ജീ​പ്പ് ഡ്രൈ​വ​റാ​യ സ​ജ്ജു പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി എ​ട്ടി​ന് ആ​ളൊ​ഴി​ഞ്ഞ വീ​ടി​നു​ള്ളി​ൽ പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ന്ന പോ​സ്റ്റു​മാ​ർ​ട്ട​ത്തി​ൽ പെ​ണ്‍​കു​ട്ടി നി​ര​വ​ധി ത​വ​ണ…

Read More

ബി​ഷ​പ്പി​നെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന വ്യാ​ജ​സ​ന്ദേ​ശം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ഇ​ടു​ക്കി: ഇ​ടു​ക്കി രൂ​പ​ത ബി​ഷ​പ്പ് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​നെ വ​ധി​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം സി.​വി.​വ​ർ​ഗീ​സ് മ​ന്ത്രി എം​എം മ​ണി​ക്ക് എ​ഴു​തു​ന്ന​തെ​ന്ന രീ​തി​യി​ൽ ത​യാ​റാ​ക്കി​യ ക​ത്തു പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി.​വി.​വ​ർ​ഗീ​സ് പോ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഹൈ​ടെ​ക് ക്രൈം ​എ​ൻ​ക്വ​യ​റി സെ​ല്ലി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​യ​തി​നാ​ൽ ക​ത്തി​ന്‍റെ നി​ജ​സ്ഥി​തി പു​റ​ത്തു കൊ​ണ്ടു വ​ര​ണ​മെ​ന്നാ​ണ് സി​പി​എം നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം. വ്യാ​ജ​മാ​യി ത​യാ​റാ​ക്കി​യ ക​ത്തും ബി​ഷ​പ്പി​ന്‍റെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണ് ര​ക്ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​വും വൈ​ദി​ക​ർ​ക്കും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് ല​ഭി​ച്ച​ത്. ക​ട്ട​പ്പ​ന ചെ​ന്പ​ക​പ്പാ​റ സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നും ഇ​ടു​ക്കി ന്യൂ​സ് എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ​യാ​ണ് സ​ന്ദേ​ശ​മ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സി.​വി.​വ​ർ​ഗീ​സി​നു പു​റ​മെ ജി​ല്ല​യി​ലെ പ്ര​മു​ഖ​നാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പേ​രും ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ലെ​റ്റ​ർ​പാ​ഡ് വ്യാ​ജ​മാ​യി നി​ർ​മി​ച്ചാ​ണ് വ്യാ​ജ ക​ത്തു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.…

Read More

കാ​ല​വും കാ​ലാ​വ​സ്ഥ​യും രാ​ഷ്‌ട്രീയ​ക്കാ​രും മാ​യ്ക്കാ​ത്ത  ഈ തെരഞ്ഞെടുപ്പ് പരസ്യത്തിന് 32വയസ്

കു​മ​ര​കം: വർഷങ്ങളുടെ പഴക്ക മുള്ള ഒ​രു ചു​മ​ർ തെരഞ്ഞെടുപ്പ് പ​ര​സ്യം ഇ​ന്നും മാ​യാ​തെ നി​ൽ​ക്കു​ന്നു. പ​ര​സ്യ വാ​ച​ക​ങ്ങ​ളി​ൽ പ​റ​യു​ന്ന വെ​യി​ലി​നെ​യും മ​ഴ​യേ​യും അ​തി​ജീ​വി​ക്കു​ന്ന ഈ​ടു​റ്റ പെ​യി​ന്‍റു​കൊ​ണ്ട​ല്ല ഇ​തെ​ഴു​തി​യ​ത്. വെ​റും കു​മ്മാ​യം കു​ഴ​ച്ച് അ​തി​ലെ​ഴു​തി​യ അ​ക്ഷ​ര​ങ്ങ​ൾ 32 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​വും മി​ഴി​വോ​ടെ നി​ൽ​ക്കു​ന്നു. കു​മ​ര​കം ജെ​ട്ടി​പ്പാ​ല​ത്തി​ലെ ചു​വ​രെ​ഴു​ത്ത് സ്ഥാ​നാ​ർ​ഥി ഓ​ർ​മ​യാ​യി​ട്ടും ഒ​ളി​മ​ങ്ങാ​തെ സ്ഥി​തി ചെ​യ്യു​ന്നു. 1987-ൽ ​ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി കോ​ട്ട​യം അ​സം​ബ്ലി​ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച ടി.​കെ.​രാ​മ​കൃ​ഷ്ണ​ന് അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര ചി​ഹ്ന​ത്തി​ൽ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന ചു​വ​രെ​ഴു​ത്താ​ണ് ഇ​ന്നും മാ​യാ​തെ നി​ല​നി​ല്ക്കു​ന്ന​ത്. കു​മ​ര​കം ജെ​ട്ടി പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും എ​ഴു​തി​യ ചു​വ​രെ​ഴു​ത്തി​ൽ കി​ഴ​ക്കു വ​ശ​ത്തേ​താ​ണ് പി​ന്നീ​ട് പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ക​ഴി​ഞ്ഞി​ട്ടും വെ​യി​ലും മ​ഴ​യും മാ​റി മ​റ​ഞ്ഞി​ട്ടും മാ​യാ​തെ സ്ഥി​തി ചെ​യ്യു​ന്ന​ത്. നീ​ല​യും ക​റു​പ്പും നി​റ​ങ്ങ​ൾ ചാ​ലി​ച്ച് വെ​ള്ള കു​മ്മാ​യ​ത്തി​ൽ എ​ഴു​തി​യ​താ​ണീ ചു​വ​ർ പ​ര​സ്യം. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ൽ ക​യ​ർ കെ​ട്ടി…

Read More