കോട്ടയത്ത് യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് തോമസ് ചാഴികാടൻ

കോ​ട്ട​യം: യു​ഡി​എ​ഫ് കോ​ട്ട​യാ​യ കോ​ട്ട​യ​ത്ത് വി​ജ​യം സു​നി​ശ്ചി​ത​മെ​ന്ന് യു​ഡി​എ​ഫ് സ്ഥ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ൻ. ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ലും യു​ഡി​എ​ഫ് ആ​ണ് വി​ജ​യി​ച്ചി​ട്ടു​ള്ള​ത്. ആ ​വി​ജ​യം ഇ​ത്ത​വ​ണ​യും ആ​വ​ർ​ത്തി​ക്കും. യു​ഡി​എ​ഫ്് ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടും. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം. 98 അം​ഗ​ങ്ങ​ളു​ള്ള സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി സ്ഥാ​ർ​നാ​ർ​ഥി​യെ നി​ർ​ണ​യി​ക്കാ​നു​ള്ള ചു​മ​ത​ല പാ​ർ​ട്ടി ചെ​യ​ർ​മാ​നെ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്സ​ഭ മ​ണ്ഡ​ലം പ​രി​ധി​യി​ലെ നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും വി​കാ​ര​മ​റി​ഞ്ഞ​ശേ​ഷ​മാ​ണു സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​വും കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി ഭ​ര​ണ​വും ജ​ന​ദ്രോ​ഹ​പ​ര​മാ​ണ്. ഇ​തി​നു മാ​റ്റം വ​ര​ണ​മെ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. മ​ഹാ​പ്ര​ള​യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ വീ​ഴ്ച​ക​ളും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളും സം​സ്ഥാ​നം നേ​രി​ടു​ന്ന അ​രാ​ജ​ക​ത്വ​വും ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. തൊ​ഴി​ലി​ല്ലാ​യ്മ, നോ​ട്ട് നി​രോ​ധ​നം, അ​ഴി​മ​തി എ​ന്നി​വ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും അ​രാ​ജ​ക​ത്വം സൃ​ഷ്്ടി​ച്ചി​രി​ക്കു​ന്നു അ​തി​നാ​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫും കേ​ന്ദ്ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള യു​പി​എ​യും അ​ധി​കാ​ര​ത്തി​ൽ എ​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ഈ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ…

Read More

ഗ്യാസ് സബ്സിഡി ലഭിക്കാൻ കഴുത്തിലണിഞ്ഞ മാലയുടെ തൂക്കം നോക്കണം; അയ്മനത്ത് വൃദ്ധയെ കബളിപ്പിച്ച് മാല തട്ടിയെടുത്ത് യുവാക്കൾ മുങ്ങി;  രേഖാ ചിത്രം പുറത്ത് വിട്ട് പോലീസ്

കോ​ട്ട​യം: അ​യ്മ​ന​ത്ത് ഗ്യാ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി വ​യോ​ധി​ക​യു​ടെ മാ​ല ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​വു​മെ​ന്ന് പോ​ലീ​സ്. പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ രേ​ഖാ​ചി​ത്രം പോ​ലീ​സ് ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്ക് ന​ല്കി​യി​രു​ന്നു. ഇ​തുക​ണ്ട് ചി​ല​ർ പോ​ലീ​സി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​തി​ൽ ചി​ല​ർ ന​ല്കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് എ​സ്എ​ച്ച്ഒ വ്യ​ക്ത​മാ​ക്കി. കാ​റി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ചു ര​ണ്ട​ര​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ത​ട്ടി​യെ​ടു​ത്ത​ത്. അ​യ്മ​നം വ​ട്ട​യ്ക്കാ​ട്ട് ജാ​ന​കി​യു​ടെ (83) സ്വ​ർ​ണ​മാ​ല​യാ​ണ് ത​ട്ടി​പ്പ് സം​ഘം ക​വ​ർ​ന്ന് മു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നാ​ണു സം​ഭ​വം. ഇ​ള​യ മ​ക​ൻ പ്ര​മോ​ദി​നും ഭാ​ര്യ​യ്ക്കു​മൊ​പ്പ​മാ​ണ് ജാ​ന​കി താ​മ​സി​ക്കു​ന്ന​ത്. ഇ​രു​വ​രും പു​റ​ത്തുപോ​യ സ​മ​യ​ത്ത് കാ​റി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ഗ്യാ​സ് അ​ടു​പ്പു​മാ​യി വീ​ട്ടി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. ഗ്യാ​സ് ക​ണ​ക്ഷ​ൻ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് സം​ഘം എ​ത്തി​യ​ത്. ജാ​ന​കി​യോ​ട് റേ​ഷ​ൻ കാ​ർ​ഡും, ആ​ധാ​ർ കാ​ർ​ഡും മ​റ്റു രേ​ഖ​ക​ളും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ സ​ബ്സി​ഡി…

Read More

കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ത​മ്മി​ല​ടി: കോ​ട്ട​യം ഡി​സി​സി യോ​ഗം മാ​റ്റി​വ​ച്ചു; പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് ഡിസിസി

കോ​ട്ട​യം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ത്ഥി​യെ ചൊ​ല്ലി കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ കോ​ട്ട​യം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഇ​ന്നു ചേ​രാ​നി​രു​ന്ന യോ​ഗം മാ​റ്റി​വെ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നാ​ണ് യോ​ഗം വി​ളി​ച്ചി​രു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ ജോ​സ​ഫ്- മാ​ണി വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഭി​ന്ന​ത രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം മാ​റ്റി​വെ​ച്ച​തെ​ന്നാ​ണ് സൂ​ച​ന. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ത്ഥി നി​ര്‍​ണ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് യോ​ഗം മാ​റ്റി​വ​ച്ച​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍, ഇ​ക്കാ​ര്യം ഡി​സി​സി നി​ഷേ​ധി​ച്ചു. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ യു​ഡി​എ​ഫ് യോ​ഗം വി​ളി​ക്കാ​നാ​ണ് യോ​ഗം മാ​റ്റി​യ​തെ​ന്നാ​ണ് ഡി​സി​സി​യു​ടെ വി​ശ​ദീ​ക​ര​ണം.

Read More

തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​നപ​ള്ളി ഓ​ഫീ​സി​ലെ ക​വ​ർ​ച്ച;സി​സിടി​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മിക്കുന്നു

ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന പ​ള്ളി ഓ​ഫീ​സി​ലെ ക​വ​ർ​ച്ച, സി​സി ടി​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​തി​യി​ൽ. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പ​ള്ളി ഓ​ഫീ​സി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 1.32ന് ​ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ ര​ണ്ടു പേ​ർ പ​ള്ളി​പ്പ​രി​സ​ര​ത്ത് ബൈ​ക്ക് പാ​ർ​ക്ക്ചെ​യ്ത​ശേ​ഷം പോ​കു​ക​യും 2.32ന് ​തി​രി​കെ​യെ​ത്തി ബൈ​ക്കു​ക​ളി​ൽ ക​യ​റി തി​രി​കെ പോ​കു​ന്ന​തു​മാ​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പ​ള്ളി​ക്കു സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ലെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​യി​രി​ക്കു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ ഈ ​കേ​സ് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധ​വി ഹ​രി​ശ​ങ്ക​ർ രൂ​പീ​ക​രി​ച്ച സ്ക്വാ​ഡാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​ൻ.​രാ​ജ​ൻ, തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ വി.​പി. ജോ​യി, എ​സ്ഐ പി.​എം. ഷ​മീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ഇ​വ​ർ നാ​ല് ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സി​സി​ടി​വി​യു​ടെ ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​റു…

Read More

വിദ്യാർഥികളെ കാണുമ്പോൾ വിട്ടുപോകുന്ന ബസുകാർക്ക് പണികൊടുക്കാൻ പോലീസിന്‍റെ പ്രത്യേക പരിശോധന

കോ​ട്ട​യം: വി​ദ്യാ​ർ​ഥി​ക​ളെ കാ​ണു​ന്പോൾ ബെ​ല്ല​ടി​ച്ചു വി​ടു​ന്ന ബ​സു​കാ​ർ ഇ​ന്നു കു​ടു​ങ്ങും. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ്ടെ​ത്തി ബ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽകി. ജി​ല്ലാ പോ​ലീ​സ്ചീ​ഫ് ഹ​രി​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ന്നു രാ​വി​ലെ മു​ത​ൽ പോ​ലീ​സ് ബ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കി​ട​ങ്ങൂ​രി​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ബ​സ് ഡ്രൈ​വ​ർ കു​ടു​ങ്ങി. കി​ട​ങ്ങൂ​ർ എ​സ്ഐ സ​ന​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​മാ​നൂ​ർ -പാ​ലാ റോ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്രൈ​വ​ർ ല​ഹ​രി​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പാ​ലാ​യി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി കോ​ട്ട​യ​ത്തി​നു പോ​വു​ക​യാ​യി​രു​ന്നു ബ​സ്. വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​ത്ത ബ​സു​ക​ൾ , വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സീ​റ്റ് ന​ല്കാ​ത്ത ബ​സു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യാ​ണ് ഇ​ന്നു രാ​വി​ലെ മു​ത​ൽ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച​ത്.

Read More

എ​രു​മേ​ലി​യി​ലും കു​മ​ര​ക​ത്തും യു​വ​തി​ക​ളെ അ​പ​മാ​നി​ച്ച കേസുകളിൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: യു​വ​തി​ക​ളെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ​റ്റു ചെ​യ്തു. എ​രു​മേ​ലി​യി​ലും കു​മ​ര​ക​ത്തു​മാ​ണ് യു​വ​തി​ക​ളെ അ​പ​മാ​നി​ച്ച സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​ത്. എ​രു​മേ​ലി​യി​ൽ അ​യ​ൽ​വാ​സി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ടി​നു പി​ന്നി​ൽ നി​ന്ന യു​വ​തി​യെ പി​ന്നി​ലൂ​ടെ വ​ന്ന് ക​ട​ന്നു​പി​ടി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. എ​രു​മേ​ലി സ്വ​ദേ​ശി സു​രേ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കു​മ​ര​കം പ​ക്ഷി​സ​ങ്കേ​ത​ത്തി​ൽ എത്തിയ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ ക​ട​ന്നു പി​ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും കേ​സു​ണ്ട്. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സാ​ദ​ത്ത് അ​ലി (29) യെ​യാ​ണ് കു​മ​ര​കം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച​തി​നു​മാ​ണു ഇ​യാ​ൾ​ക്ക​തെി​രേ കേ​സെ​ടു​ത്ത​ത്. കു​മ​ര​കം ക​വ​ണാ​റ്റി​ൻ​ക​ര കെ​ടി​ഡി​സി പ​ക്ഷി​സ​ങ്കേ​ത​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45നാ​ണ് സം​ഭ​വം. ചെ​ന്നൈ സ്വ​ദേ​ശി​നി ഭ​ർ​ത്താ​വു​മൊ​ത്ത് പ​ക്ഷി​സ​ങ്കേ​ത​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങ​വേ ന​ട​പ്പാ​ത​യി​ൽ വ​ച്ചു ഇ​യാ​ൾ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന്…

Read More

പ​ട്ടി​ക​ജാ​തി ഐ​ക്യം കാ​ല​ഘ​ട്ട​ത്തിന് ആ​വ​ശ്യമെന്ന്  ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ

കോ​ട്ട​യം: ചേ​ര​മ​ർ ഐ​ക്യം ല​ക്ഷ്യം​വ​ച്ച് എ​കെ​സി​എ​ച്ച്എം​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്ത് ഏ​പ്രി​ലി​ൽ സ​മ്മേ​ള​ന​വും ക​ണ്‍​വ​ൻ​ഷ​നും ന​ട​ത്തും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ. വി​ജേ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഒൗ​ദ്യോ​ഗി​ക സം​ഘ​ട​ന കോ​ട്ട​യം മു​ൻ​സി​ഫ് കോ​ട​തി​യി​ൽ​നി​ന്നു വി​മ​ത പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ലാ​ക്കി​ക്കൊ​ണ്ട് ഇ​ഞ്ച​ക്ഷ​ൻ ഉ​ത്ത​ര​വാ​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ. വി​ജേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ട്ര​ഷ​റ​ർ കെ.​കു​ട്ട​പ്പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​കെ. അ​പ്പു​ക്കു​ട്ട​ൻ, പി.​ജി. അ​ശോ​ക് കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, അ​ജി​കു​മാ​ർ പെ​രു​ന്പ​ട്ടി, ജി.​കെ. രാ​ജ​പ്പ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​കെ. ക​രു​ണാ​ക​ര​ൻ, കെ.​സി. മ​നോ​ജ്, രാ​ജീ​വ് മു​ണ്ട​ക്ക​യം, ഒ.​കെ. സാ​ബു, സു​നി​ൽ​കു​മാ​ർ, ബി​ബി​ബ​ൻ രാ​ജാ​ക്കാ​ട്, വി​ജ​യ​ൻ വ·​ഴി, ത​ങ്ക​ച്ച​ൻ മ്യാ​ലി​ൽ, ഗോ​പി മ​ഞ്ചാ​ടി​ക്ക​ര, മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ​ഭാ​യി, സെ​ക്ര​ട്ട​റി ഷീ​ല ത​ങ്ക​ച്ച​ൻ, ട്ര​ഷ​റ​ർ അ​ർ​ച്ച​ന…

Read More

ലോ​ക്സ​ഭാ സീറ്റ്: കേരള കോൺഗ്രസിന്  കീറാമുട്ടി; സ്ഥാനാർഥിയെക്കുറിച്ച്  കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ടം  പറയുന്നത്

കോ​ട്ട​യം: കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യുഡിഎഫ് സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത തു​ട​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന കേരള കോൺഗ്രസ് എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യി​ലും പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ലും മ​ത്സ​രി​ക്കാ​നു​ള്ള താ​ത്പ​ര്യം പി.​ജെ. ജോ​സ​ഫ് ആ​വ​ർ​ത്തി​ച്ചെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​നു​ള്ളി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​രു​ത്തി​രി​ഞ്ഞു. സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ തീ​രു​മാ​നം കെ.​എം. മാ​ണി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ന​ലെ നേ​തൃ​യോ​ഗം പി​രി​ഞ്ഞ​തെ​ങ്കി​ലും സു​താ​ര്യ​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെ​ന്ന് വ്യ​ക്തം. പി.​ജെ. ജോ​സ​ഫി​നെ കോ​ട്ട​യ​ത്ത് സ്ഥാ​നാ​ർ​ഥി​യാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഒ​രു വി​ഭാ​ഗം ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നാ​ണ് കെ.​എം. മാ​ണി​യു​മാ​യി അ​ടു​പ്പ​മു​ള്ള​വ​ർ പ​റ​യു​ന്ന​ത്. കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ലം പ​രി​ധി​യി​ലെ ആ​റ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും അ​ഭി​പ്രാ​യം ആ​രാ​യ​നും അ​ത് എ​ഴു​തി​വാ​ങ്ങാ​നും കെ.​എം. മാ​ണി ഇ​ന്ന് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. മാ​ണി​യു​ടെ പാ​ലാ​യി​ലെ വ​സ​തി​യി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ജോ​സ​ഫി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്നി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി പി​ള​ർ​പ്പി​ലേ​ക്ക് നീ​ങ്ങു​മോ എ​ന്ന​താ​ണ് ഇ​ന്നും നാ​ളെ​യും…

Read More

കോട്ടയം ലോക്സഭാ മണ്ഡലം; എ​ൽ​ഡി​എ​ഫ് പ്ര​ചാര​ണം തു​ട​ങ്ങി; യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആരെന്ന് ര​ണ്ടു ദി​വ​സ​ത്തി​നകം

കോ​ട്ട​യം:കോ​ട്ട​യം: കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​ന്ന​തി​നു മു​ൻ​പേ സി​പി​എം പ്ര​ച​ാര​ണം തു​ട​ങ്ങി​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ വി​വ​രി​ക്കു​ന്ന പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ചെ​റു ബു​ക്കു​ക​ളും നോ​ട്ടീ​സു​ക​ളും വീ​ടു​ക​ളി​ൽ എ​ത്തി​ച്ചാ​ണ് സി​പി​എം ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ര​ണ്ടു​വ​ട്ടം പ്ര​വ​ർ​ത്ത​ക​ർ ഇ​തി​ന​കം വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഇ​തി​നി​ടെ കു​ടും​ബ യോ​ഗ​ങ്ങ​ൾ ന​ട​ത്തി നേ​താ​ക്ക​ളും പ്ര​ച​ാര​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ട​തു സ്ഥാ​നാ​ർ​ഥി വി.​എ​ൻ. വാ​സ​വ​നും പ്ര​ച​ാര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി. ഇ​ന്ന​ലെ​യും അദ്ദേഹത്തിന് തി​ര​ക്കി​ന്‍റെ ദി​വ​സ​മാ​യി​രു​ന്നു. നേ​രി​ട്ടും ഫോ​ണി​ലൂ​ടെ​യും വാ​സ​വ​ൻ വോ​ട്ടു തേ​ടി. പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ​യെ​ല്ലാം നേ​രി​ൽ ക​ണ്ടും ഫോ​ണി​ൽ കൂ​ടി​യും സം​സാ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ന്നൊ​രു​ക്ക​ൾ സ്ഥാ​നാ​ർ​ഥി വി​ല​യി​രു​ത്തി. മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചു​വ​രെ​ഴു​ത്തു​ക​ളും ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും നി​ര​ന്നി​ട്ടു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​ക്കാ​യി ഓ​ഫീ​സു​ക​ളും തു​റന്നു. ഇ​ന്നു രാ​വി​ലെ മു​ത​ൽ വൈ​ക്കം ടൗ​ണി​ൽ പ​ര​സ്യ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. നി​ര​വ​ധി ഇ​ട​തു മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ…

Read More

അ​​മി​​ത ചാ​​ർ​​ജ് ഈ​​ടാ​​ക്കു​​ന്ന ഓ​​ട്ടോ ഡ്രൈ​​വ​​ർ​​മാ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി; ഇ​​ട​​വ​​ഴി​​ക​​ളി​​ലേ​​ക്ക് വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന വ്യാ​​പി​​പ്പി​​ക്കാ​​നും തീരുമാനം

ച​​ങ്ങ​​നാ​​ശേ​​രി: യൂ​​ണി​​ഫോം ധ​​രി​​ക്കാ​​തെ ടാ​​ക്സി വാ​​ഹ​​നം ഓ​​ടി​​ക്കു​​ന്ന​​വ​​ർ​​ക്കും ചെ​​റി​​യ ഓ​​ട്ടം വി​​ളി​​ച്ചാ​​ൽ വി​​സ​​മ്മ​​തി​​ക്കു​​ക​​യും അ​​മി​​ത ചാ​​ർ​​ജ് ഈ​​ടാ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ പോ​​ലീ​​സ് സു​​ര​​ക്ഷാ​​സ​​മി​​തി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. രാ​​ത്രി 11 നു​​ശേ​​ഷം തു​​റ​​ന്നി​​രി​​ക്കു​​ന്ന ത​​ട്ടു​​ക​​ട​​ക​​ളു​​ടെ പേ​​രി​​ൽ ന​​ട​​പ​​ടി​​യെ​​ടു​​ക്കും. രൂ​​പ​​മാ​​റ്റം വ​​രു​​ത്തി​​യ​​തും അ​​മി​​ത​​ശ​​ബ്ദ​​മു​​ണ്ടാ​​ക്കി പാ​​യു​​ന്ന​​തു​​മാ​​യ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പേ​​രി​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. മ​​ദ്യ​​പി​​ച്ചു വാ​​ഹ​​നം ഓ​​ടി​​ക്കു​​ന്ന​​വ​​രെ പി​​ടി​​കൂ​​ടാ​​ൻ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യു​​ണ്ടാ​​കും. ഇ​​ട​​വ​​ഴി​​ക​​ളി​​ലേ​​ക്ക് വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന വ്യാ​​പി​​പ്പി​​ക്കാ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. മാ​​ർ​​ക്ക​​റ്റി​​ൽ രാ​​വി​​ലെ എ​​ട്ടു​​മു​​ത​​ൽ 12 വ​​രെ​​യും മ​​തു​​മൂ​​ല​​യി​​ൽ തി​​ര​​ക്കു​​ള്ള സ​​മ​​യ​​ത്തും ട്രാ​​ഫി​​ക്ക് പോ​​ലീ​​സി​​നെ നി​​യോ​​ഗി​​ക്കും. മോ​​ഷ​​ണ​​വും മ​​റ്റ് ക്രി​​മി​​ന​​ൽ കു​​റ്റ​​ങ്ങ​​ളും ത​​ട​​യു​​ന്ന​​തി​​ന് പോ​​ലീ​​സ് സു​​ര​​ക്ഷാ​​സ​​മി​​തി, മ​​ർ​​ച്ച​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ, റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ, വി​​വി​​ധ ക്ല​​ബ്ബുക​​ൾ, സം​​ഘ​​ട​​ന​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പ്ര​​ധാ​​ന ജം​​ഗ്ഷ​​നു​​ക​​ളി​​ൽ സി​​സി ടി​​വി കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ക്കും. പ്ര​​ഭാ​​ത സ​​വാ​​രി​​ക്കി​​റ​​ങ്ങു​​ന്ന​​വ​​ർ ഡ്രൈ​​വ​​ർ​​മാ​​ർ​​ക്ക് കൂ​​ടു​​ത​​ൽ ശ്ര​​ദ്ധ​​ ല​​ഭി​​ക്കു​​ന്ന രീ​​തി​​യി​​ലു​​ള്ള റി​​ഫ്ള​​ക്‌​​ഷ​​ൻ ഉ​​ള്ള​​തും…

Read More