ഹൈവേക്കായി കുടിയൊഴിപ്പിച്ചു; ചെറുവള്ളിയില്‍ പെരുന്തേനീച്ചകളുടെ ആക്രമണം തുടരുന്നു; കുത്തുകൊള്ളാതിരിക്കാന്‍ ജനം നെട്ടോട്ടത്തില്‍

മ​​ണി​​മ​​ല: കു​​ടി​​യൊ​​ഴി​​പ്പി​​ക്ക​​പ്പെ​​ട്ട പെ​​രു​​ന്തേ​​നീ​​ച്ച​​ക​​ൾ ചെ​​റു​​വ​​ള്ളി ഗ്രാ​​മ​​ത്തെ വി​​റ​​പ്പി​​ച്ച​​പ്പോ​​ൾ കു​​ത്തു​​കൊ​​ള്ളാ​​തി​​രി​​ക്കാ​​ൻ ജ​​നം നെ​​ട്ടോ​​ട്ട​​ത്തി​​ൽ. പ​​ല​​രും അ​​ട​​ച്ചി​​ട്ട മു​​റി​​ക​​ളി​​ൽ ക​​ഴി​​യു​​ന്നു. സ്ഥ​​ല​​ത്തെ സ്കൂ​​ളി​​ന് അ​​വ​​ധി ന​​ൽ​​കി. ബ​​സു​​ക​​ളും കാ​​റു​​ക​​ളും ഗ്ലാ​​സ് അടച്ച് ഓ​​ടി​​ക്കാ​​ൻ പോ​​ലീ​​സ് നി​​ർ​​ദേ​​ശം. പൊ​​ൻ​​കു​​ന്നം-​​പു​​ന​​ലൂ​​ർ ഹൈ​​വേ വി​​ക​​സ​​നം പെ​​രു​​ന്തേ​​നീ​​ച്ച​​ക​​ൾ ഇ​​ത്ത​​ര​​ത്തി​​ൽ ത​​ട​​സ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് ആ​​രും പ്ര​​തീ​​ക്ഷി​​ച്ചി​​ല്ല. ചെ​​റു​​വ​​ള്ളി മൂ​​ലേ​​പ്ലാ​​വ് വ​​ള​​വി​​ലെ വ​​ൻ​​ചീ​​നി​​മ​​രം റോ​​ഡ് വി​​ക​​സ​​ന​​ത്തി​​നാ​​യി വെ​​ട്ടി​​യ​​താ​​ണ് പ്ര​​ശ്നം. 150 ഉ​​യ​​ര​​ത്തി​​ൽ പ​​ല ശി​​ഖ​​ര​​ങ്ങ​​ളി​​ലാ​​യി കു​​ടി​​താ​​മ​​സ​​മാ​​ക്കി​​യി​​രു​​ന്ന പെ​​രു​​ന്തേ​​നീച്ച കോ​​ള​​നി​​കൾ കു​​ടി​​യൊ​​ഴി​​പ്പി​​ച്ച​​തോ​​ടെ നാ​​ടു​​നീ​​ളെ ഈ​​ച്ച​​കു​​ത്തി​​ന്‍റെ വി​​ശേ​​ഷ​​ങ്ങ​​ളേ കേ​​ൾ​​ക്കാ​​നു​​ള്ളു. മു​​റം​​പോ​​ലെ വ​​ട്ട​​ത്തി​​ൽ 13 കു​​ടി​​ക​​ളി​​ലാ​​യി പെ​​രു​​മ​​ര​​ത്തി​​നു മു​​ക​​ളി​​ൽ തൂ​​ങ്ങി​​ക്കി​​ട​​ന്ന പെ​​രു​​ന്തേ​​നീ​​ച്ച​​യു​​ടെ പ​​ക ഇ​​നി​​യും തീ​​ർ​​ന്നി​​ട്ടി​​ല്ല. റോ​​ഡി​​ലൂ​​ടെ പോ​​കു​​ന്ന​​വ​​രെ​​യും കു​​ടി​​യൊ​​ഴി​​പ്പി​​ക്ക​​ൽ കാ​​ണാ​​നെ​​ത്തു​​ന്ന​​വ​​രെ​​യും ഈ​​ച്ച​​ക​​ൾ വ​​ള​​ഞ്ഞി​​ട്ടു കു​​ത്തു​​ക​​യാ​​ണ്. റോ​​ഡ് വി​​ക​​സ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​തേ വ​​ള​​വി​​ൽ നി​​ര​​വ​​ധി വ​​ൻ​​മ​​ര​​ങ്ങ​​ൾ അ​​ടു​​ത്ത​​യി​​ടെ വെ​​ട്ടി​​വീ​​ഴ്ത്തി​​യെ​​ങ്കി​​ലും പെ​​രു​​ന്തേ​​ൻ​​മ​​രം വെ​​ട്ടാ​​ൻ ആ​​ർ​​ക്കും ധൈ​​ര്യ​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച മു​​ണ്ട​​ക്ക​​യ​​ത്തു​​നി​​ന്നും പെ​​രു​​ന്തേ​​നീ​​ച്ച​​ക​​ളെ ഒ​​ഴി​​പ്പി​​ക്കാ​​ൻ മ​​ല​​യ​​ര​​യ​​ൻ​​മാ​​രെ എ​​ത്തി​​ച്ചു. ഒ​​ന്നു​​ര​​ണ്ടു…

Read More

കു​ര​ങ്ങ് ശ​ല്യം രൂ​ക്ഷ​മാ​യി! വീ​ടു​ക​ളി​ൽ ആ​ളു​ക​ളി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ഓ​ടി​ള​ക്കി അ​ക​ത്തു​ക​യ​റി പണിതുടങ്ങും; പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത് തു​ക​ക​ളു​ടെ മ​ല​യോ​ര വ​ന​മേ​ഖ​ല​ക​ളാ​യ നി​ർ​മ​ല​പു​രം – കൂ​വ​പ്ലാ​വ് കി​ടി​കെ​ട്ടി​പ്പാ​റ, മാ​രും​ങ്കു​ളം, പെ​രു​മ്പെ​ട്ടി ക​രി​യം​പ്ലാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​കു​ര​ങ്ങ് ശ​ല്യം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്ക​ൽ, റ​ബ​ർ പാ​ൽ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി പ​ഴം, പ​ച്ച​ക്ക​റി അ​ട​ക്ക​മു​ള്ള വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന കു​ര​ങ്ങു​ക​ൾ പ്ര​ദേ​ശ​ത്ത് ഏ​റെ ശ​ല്യ​മാ​യി​രി​ക്കു​ക​യാ​ണ്. റ​ബ​ർ ചി​ര​ട്ട​ക​ളി​ലെ പാ​ൽ സ്ഥി​രം എ​ടു​ത്തു ക​ള​യു​ക മൂ​ലം റ​ബ​ർ ടാ​പ്പിം​ഗും ന​ട​ത്താ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. വേ​ന​ൽ ക​ടു​ത്ത​തോ​ടു​കൂ​ടി കു​ടി​വെ​ള്ള ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള കി​ണ​റു​ക​ൾ, തോ​ടു​ക​ൾ, ജ​ല​സം​ഭ​ര​ണി​ക​ൾ ഇ​വ മ​ലി​ന​മാ​ക്കു​ന്ന​തു​മൂ​ലം കു​ടി​വെ​ള്ള​വും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. കൂ​ട്ട​മാ​യി എ​ത്തു​ന്ന കു​ര​ങ്ങ​ൻ​ന്മാ​ർ മ​നു​ഷ്യ​രെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ഉ​പ​ദ്ര​വി​ക്കാ​നും ശ്ര​മി​ക്കാ​റു​ണ്ട്. വീ​ടു​ക​ളി​ൽ ആ​ളു​ക​ളി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ഓ​ടി​ള​ക്കി അ​ക​ത്തു​ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും വാ​ന​ര​ക്കൂ​ട്ടം ന​ശി​പ്പി​ക്കു​ക​യാ​ണ്. വീ​ടി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വാ​ട്ട​ർ ടാ​ങ്കു​ക​ളി​ൽ ഇ​റ​ങ്ങി കു​ളി​ച്ച് ടാ​ങ്ക്…

Read More

മാതാപിതാക്കളെ വൃസദനങ്ങളിലേക്ക് തള്ളിവിടുന്ന മക്കള്‍ കാണണം! നവ്യാനുഭവമായി മുത്തശിക്കൊരു മുത്തം പരിപാടി

നെ​ടു​ങ്ക​ണ്ടം: പ്രാ​യ​മാ​യ​വ​രെ ആ​ദ​രി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം കു​ട്ടി​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​നാ​യി ചോ​റ്റു​പാ​റ ആ​ർ​പി​എം എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന മു​ത്ത​ശി​ക്കൊ​രു മു​ത്തം​പ​രി​പാ​ടി വ്യ​ത്യ​സ്ത​മാ​യി. മാതാ​പി​താ​ക്ക​ളെ വൃ​സ​ദ​ന​ങ്ങ​ളി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഇ​വ​ർ​ക്കു സ്നേ​ഹ​വും പ​രി​ച​ര​ണ​വും ക​രു​ത​ലും ന​ൽ​ക​ണ​മെ​ന്നും കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യാ​ണ് മു​ത്ത​ശി​ക്കൊ​രു മു​ത്തം സം​ഘ​ടി​പ്പി​ച്ച​ത്. മേ​ഖ​ല​യി​ലെ നൂ​റോ​ളം മു​ത്ത​ശി​മാ​രാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​വ​രി​ൽ പ്രാ​യം കൂ​ടി​യ അ​ഞ്ചു പേ​ർ ചേ​ർ​ന്ന് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ത്ത​ശി​മാ​ർ​ക്ക് പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ 80 കു​രു​ന്നു​ക​ൾ മു​ത്ത​ശി​മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കു​ക​യും മു​ത്തം ന​ൽ​കു​ക​യും ചെ​യ്തു. കു​രു​ന്നു​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ ര​വീ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ബി​ജു ത​ക​ടി​യേ​ൽ, ഹെ​ഡ്മി​സ്ട്ര​സ് ദീ​പാ​മോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ സ​ലാം, കാ​സിം​കു​ട്ടി മീ​രാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ സു​ധീ​ഷ്, കെ. ​അ​ശ്വ​തി, വി​ദ്യാ​കു​മാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം…

Read More

ഫി​ഷ​റീ​സ് വ​കു​പ്പ് ലൈ​സ​ൻ​സ് ന​ൽ​കു​ന്നി​ല്ല; നട്ടം തിരിയുന്ന കർഷകനെ വട്ടം കറക്കി അധികൃതർ

രാ​ജാ​ക്കാ​ട്: മ​ത്സ്യ​കൃ​ഷി​യി​ൽ കേ​ര​ള​ത്തി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള ഹൈ ​ഡെ​ൻ​സി​റ്റി അ​ക്വാ​ക​ൾ​ച്ച​ർ ഫാം ​നി​ർ​മി​ച്ച് ഒ​രു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ലൈ​സ​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​വാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ത​ങ്ക​ച്ച​ൻ എ​ന്ന ക​ർ​ഷ​ക​ൻ. ലൈ​സ​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള വൈ​ദ്യു​തി ക​ണ​ക്ഷ​നും ഫാ​മി​ലെ​ത്തി​ക്കാ​നാ​കു​ന്നി​ല്ല. വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു​പോ​യ​വ​ർ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി​നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള്ളി​മാ​ലി ക​രു​ണാ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ത്യ​ചെ​ല​വു​ക​ൾ​ക്ക​ട​ക്കം വ​ലി​യ ബു​ദ്ധി​മു​ട്ട് നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രു​ണാ​ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ട്രീ​സ​യും ഭ​ർ​ത്താ​വ് ത​ങ്ക​ച്ച​നും ഹൈ​റേ​ഞ്ചി​ൽ ഏ​റെ വി​പ​ണി​സാ​ധ്യ​ത​യു​ള്ള മ​ത്സ്യ​കൃ​ഷി​യി​ലേ​ക്ക് തി​രി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. യൂ​ണി​യ​ൻ ബാ​ങ്കി​ൽ​നി​ന്നും ആ​റു​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത് കൊ​ച്ചി​ൻ യൂ​ണി​വ​ഴ്സി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തങ്കച്ചൻ അ​ഞ്ചു​സെ​ന്‍റ് സ്ഥ​ല​ത്ത് 48 അ​ടി നീ​ള​വും 43 അ​ടി വീ​തി​യു​മു​ള്ള കു​ളം നി​ർ​മി​ച്ച് അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യ​ത്. വി​പ​ണി​യി​ൽ വ​ൻ​ഡി​മാ​ന്‍റു​ള്ള ഗി​ഫ്റ്റ് തി​ലോ​പ്പി​യ കൃ​ഷി ചെ​യ്യു​ന്ന​തി​ന് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ലൈ​സ​ൻ​സ് ആ​വ​ശ്യ​മാ​ണ്.…

Read More

ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകക്കേസ്: പ്രതിയുടെ വസ്ത്രവും മൊബൈലും പുഴയില്‍ നിന്നു കണ്ടെത്തി; പ്രതി പോലീസിനോട് പറഞ്ഞത് ഇങ്ങനെ…

രാ​ജ​കു​മാ​രി : ചി​ന്ന​ക്ക​നാ​ൽ ന​ടു​പ്പാ​റ എ​സ്റ്റേ​റ്റി​ലെ ഇ​ര​ട്ട കൊ​ല​പാ​ത​ക​ക്കേ​സി​ൽ പ്ര​തി ബോ​ബി​ൻ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​വും കൊ​ല​ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ മൊ​ബൈ​ലും സേ​നാ​പ​തി ഇ​ല്ലി​പ്പാ​ല​ത്ത് പു​ഴ​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി മൊ​ബൈ​ൽ ഫോ​ണു​ക​ളും വ​സ്ത്ര​വും പു​ഴ​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി ബോ​ബി​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ര​ക്ത​ക്ക​റ​പു​ര​ണ്ട ഷ​ർ​ട്ടും ധ​രി​ച്ചി​രു​ന്ന മു​ണ്ടും മാ​റ്റി പ​ക​രം കൊ​ല്ല​പ്പെ​ട്ട ജേ​ക്ക​ബ് വ​ർ​ഗീ​സി​ന്‍റെ ടീ ​ഷ​ർ​ട്ടും വ​സ്ത്ര​ങ്ങ​ളും ധ​രി​ച്ചാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. വ​സ്ത്രം മാ​റി​യ​തി​നൊ​പ്പം കൊ​ല്ല​പ്പെ​ട്ട ജേ​ക്ക​ഫ് വ​ർ​ഗീ​സി​ന്‍റെ​യും, മു​ത്ത​യ്യ​യു​ടേ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളും ഇ​യാ​ൾ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഇ​വി​ടെ നി​ന്നും മോ​ഷ്ടി​ച്ച കാ​റി​ൽ പ്ര​തി സേ​നാ​പ​തി ഇ​ല്ലി​പ്പാ​ല​ത്തി​ലെ​ത്തി പു​ഴ​യി​ൽ കൈ​യും കാ​ലും ക​ഴു​കി​യ​തി​നു ശേ​ഷം ര​ക്തം പു​ര​ണ്ട വ​സ്ത്ര​ങ്ങ​ളും മൊ​ബൈ​ൽ​ഫോ​ണു​ക​ളും പു​ഴ​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ പു​ഴ​യി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്ന പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി. ആ​ദ്യ ദി​വ​സം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വ​സ്ത്രം ക​ണ്ടെ​ത്തി. എ​ന്നാ​ൽ…

Read More

ഓ​ട്ടോ ഡ്രൈ​വ​റു​ടെ മ​ര​ണം കൊ​ല​പാ​ത​കം: മു​ഖ്യ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു; പോലീസ് പറയുന്നത് ഇങ്ങനെ…

കു​മ​ളി: കു​മ​ളി ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ സെ​ന്തി​ൽ​കു​മാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ പ്ര​തി​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന ഓ​ട്ടോ ഡ്രൈ​വ​റു​ടെ ബ​ന്ധു കു​മ​ളി വാ​ളാ​ർ​ഡി ഗു​രു​സ്വാ​മി (60) ആ​ത്മ​ഹ​ത്യ ചെ​യ്തു. ഇ​യാ​ളു​ടെ വീ​ട്ടി​ലേ​ക്കാ​ണ് മ​ണം പി​ടി​ച്ച പോ​ലീ​സ് നാ​യ ഓ​ടി​ക്ക​യ​റി​യ​ത്. ഈ ​വീ​ട്ടി​ൽ ചോ​ര​ക്ക​റ​ക​ൾ ദൃ​ശ്യ​മാ​യി​രു​ന്നു. ഓ​ട്ടോ ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട സ്ഥ​ല​ത്തു നി​ന്നും 400 മീ​റ്റ​ർ മാ​റി മ​റ്റൊ​രു പു​ര​യി​ട​ത്തി​ൽ ചാ​ന്പ​മ​ര​ത്തി​ൽ ച​ണ​ക്ക​യ​റി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് ഇ​ന്ന​ലെ ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. അ​യ​ൽ​വാ​സി​ക​ളാ​യ പി​താ​വി​നേ​യും മ​ക​നേ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രു​ന്നു. ഇ​വ​ർ കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​താ​യാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​തി​ൽ മ​ക​ൻ ഏ​തു വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​ലും വി​ദ​ഗ്ധ​നാ​ണ്. മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം വാ​ളാ​ർ​ഡി മേ​പ്പേ​രി​ട്ടി​ലും ഇ​യാ​ളു​ടെ ഓ​ട്ടോ അ​ട്ട​പ്പ​ള്ളം മു​രി​ക്കി​ടി റോ​ഡി​ലു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ണ​പ്പെ​ട്ട​ത്. 25 നു ​വൈ​കു​ന്നേ​രം മു​ത​ൽ സെ​ന്തി​ൽ​കു​മാ​റി​നെ കാ​ണാ​താ​യി. ആ​ത്മ​ഹ​ത്യ ചെ​യ്ത…

Read More

നാറുന്ന പ്രശ്നത്തിന് പരിഹാരമായില്ല; ഏറ്റുമാനൂർ മാർക്കറ്റിലും ബസ്‌‌സ്റ്റാൻഡിലും ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാർ

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ പ​ല​തും ന​ട​പ്പാ​ക്കി​യി​ട്ടും മാ​ർ​ക്ക​റ്റി​ലും ബ​സ്‌‌സ്റ്റാ​ൻ​ഡി​ലും ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്ന ഓ​ട​യ്ക്ക് മൂ​ടി ഇ​ടു​ന്ന കാ​ര്യ​ത്തി​ൽ തി​രു​മാ​നം ഒ​ന്നും ആ​യി​ട്ടി​ല്ല. ഏ​റ്റു​മാ​നൂ​ർ മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ മ​ലി​ന ജ​ലം ഒ​ഴു​കിപ്പോകു​ന്ന ഓ​ട മൂ​ടി​യി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റ് നവീകരിച്ചപ്പോൾ മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ മ​ലി​ന ജ​ലം സ​മീ​പ​ത്തെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​വി​ടെ ഓ​ട നി​ർ​മി​ച്ച​ത്.​എ​ന്നാ​ൽ അ​ന്ന് ഓ​ട​യ്ക്ക് സ്ലാ​ബി​ന് പ​ക​രം ഇ​രു​ന്പ് ക​ന്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർമിച്ച ഗ്രി​ല്ലു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്.​ കു​റ​ച്ചു നാ​ളു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​രു​ന്പ് ക​ന്പി​ക​ൾ തു​രു​ന്പ് എ​ടു​ക്കു​ക​യും മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യ​തോ​ടെ വ​ള​ഞ്ഞ് പോ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടോ​പ്പം ത​ന്നെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് പൂ​ട്ടി​പോ​വു​ക​യും ചെ​യ്ത​തോ​ടെ ഓ​ട​യ്ക്കു​ള്ളി​ൽ വെ​ള്ളം കെ​ട്ടി​ കി​ട​ക്കു​ന്ന​ത് പ​തി​വാ​ണ്. പ​തി​വാ​യി വെ​ള്ളം കെ​ട്ടി​ കി​ട​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​മാ​കെ വ​ലി​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ടി​ ക​ല​ർ​ന്ന വെ​ള്ള​മാ​യ​തി​നാ​ൽ വ​ലി​യ…

Read More

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി  എം.​എം.​മ​ണി ആ​ശു​പ​ത്രി​യി​ൽ; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെന്ന് ഡോക്ടർമാർ

തൊ​ടു​പു​ഴ: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി എം.​എം.​മ​ണി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ക്ക​നാ​ണ് മ​ന്ത്രി മ​ണി മൂ​ല​മ​റ്റ​ത്തെ​ത്തി​യ​ത്. പു​ല​ർ​ച്ചെ 4.30 ഒാ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.

Read More

ബൈക്കിലെത്തി സ്കൂൾ വിദ്യാർഥിനികൾക്ക് മുന്നിൽ  ന​ഗ്ന​താപ്രദർശനം:  യു​വാ​വി​നെ തേ​ടി നാ​ട്ടു​കാ​രും പോ​ലീ​സും

ക​ടു​ത്തു​രു​ത്തി: കോ​ത​ന​ല്ലൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ന​ഗ്ന​ത കാ​ണി​ക്കു​ന്ന യു​വാ​വി​നെ തേ​ടി നാ​ട്ടു​കാ​രും പോ​ലീ​സും. മാ​സ​ങ്ങ​ളാ​യി ഇ​യാ​ൾ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി എ​ത്തി​യാ​ണ് രാ​വി​ലെ സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന കു​ട്ടി​ക​ളെ ന​ഗ്ന​ത കാ​ണി​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഇ​യാ​ളു​ടെ ശ​ല്യം വ​ർ​ദ്ദി​ച്ച​തോ​ടെ പോ​ലീ​സി​നെ​തി​രെ നാ​ട്ടു​കാ​രും സ്കൂ​ൾ അ​ധി​കൃ​ത​രും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ന​ന്പ​ർ പ്ലേ​റ്റ് മ​റ​ച്ച ബൈ​ക്കി​ലെ​ത്തി​യാ​ണ് ഹെ​ൽ​മെ​റ്റ് ധ​രി​ച്ച പ്ര​തി​യു​ടെ അ​തി​ക്ര​മം. കൂ​ടു​ത​ലാ​യും കോ​ത​ന​ല്ലൂ​ർ തു​വാ​നി​സ റോ​ഡി​ലും കോ​ത​ന​ല്ലൂ​ർ ഫൊ​റോ​നാ പ​ള്ളി​യു​ടെ പാ​രീ​ഷ് ഹാ​ളി​ന് സ​മീ​പ​ത്തു​മാ​യി​ട്ടാ​ണ് ഇ​യാ​ളെ ക​ണ്ടി​ട്ടു​ള്ള​തെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ത​നി​യെ വ​രു​ന്ന ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശം ക​ണ്ടെ​ത്തി​യാ​ണ് ഇ​യാ​ളു​ടെ പ​രാ​ക്ര​മം. പെ​ണ്‍​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​യാ​ളു​ടെ ശ​ല്ല്യ​ത്തെ തു​ട​ർ​ന്ന് ത​നി​ച്ചു ന​ട​ന്നു സ്കൂ​ളി​ൽ പോ​കാ​ൻ ഭ​യ​പ്പെടു​ക​യാ​ണ്. ര​ക്ഷി​താ​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ണ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് നാ​ട്ടി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വം സം​ബ​ന്ധി​ച്ചു പ​ല​ത​വ​ണ പ​രാ​തി ഉ​യ​ർ​ന്നി​ട്ടും പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന്…

Read More

മാ​ലി​ന്യ വാ​ഹി​നി​ക​ളാ​യി കൈ​ത്തോ​ടു​ക​ൾ;  ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​തെ അ​ധികൃത​ർ; കാഞ്ഞിരപ്പള്ളിയിൽ മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു പി​ടി​ക്കു​ന്നു 

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു പി​ടി​ക്കു​ന്പോ​ഴും മാ​ലി​ന്യ വാ​ഹി​നി​ക​ളാ​യി മാ​റി​യ കൈ​തോ​ടു​ക​ൾ ശു​ചീ​ക​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ഇ​തു​വ​രെ​യും ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മ​ലി​ന ജ​ല​മൊ​ഴു​ക്കു​ന്ന​ത​ട​ക്കം ത​ട​യു​വാ​നും ന​ട​പ​ടി​യാ​യി​ട്ടി​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ൽ പ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് പ​റ​ഞ്ഞു. രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ലു​ണ്ട​ന്നും ആ​രോ​ഗ്യ വ​കു​പ്പ് സ​മ്മ​തി​ക്കു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റും ചി​കി​ത്സ തേ​ടു​ന്ന ക​ണ​ക്കു​ക​ളി​ൽ പെ​ടാ​ത്ത രോ​ഗി​ക​ൾ വേ​റെ​യും ഉ​ണ്ട്. രോ​ഗം ടൗ​ണി​ലൊ​ന്നാ​കെ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള​ത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ണ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്പോ​ഴും ടൗ​ണി​ന്‍റെ മ​ധ്യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന കൈത്തോ​ട്ടി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. ഹോ​ട്ട​ലു​ക​ളി​ലെ മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തും ഈ ​തോ​ട്ടി​ലോ​ട്ടു ത​ന്നെ​യാ​ണ്. മ​ലി​ന​മാ​യ കൈ​ത്തോ​ടി​ന് സ​മീ​പം പ്ര​ദേ​ശ​വാ​സി​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി കി​ണ​റു​ക​ള​ട​ക്കം സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ലൊ​രു കി​ണ​റ്റി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച​താ​ണ് മ​ഞ്ഞ​പ്പി​ത്തം പ​ട​രാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്…

Read More