യാത്രയ്ക്കിടെ കാമറ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു;  അന്വേഷണം നടത്തുന്നതിനിടെ വാട്സാപ്പ് ഗ്രൂപ്പ് തുണയായി;   അജിൻഷായുടെ ചങ്കിടിപ്പ് മാറ്റാൻ കറുകച്ചാൽ പോലീസിന് തുമ്പായി കിട്ടിയത്…..

ക​റു​ക​ച്ചാ​ൽ: കാ​ണാ​താ​യ കാ​മ​റ തേ​ടി അ​ല​യാ​ത്ത സ്ഥ​ല​മി​ല്ല. ഒ​ടു​വി​ൽ വാ​ട്സ് ആ​പ്പ് തു​ണ​യാ​യി. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഓ​ച്ചി​റ വ​ല്യേ​ത്ത് വ​ട​ക്കേ​തി​ൽ അ​ജി​ൻ​ഷാ സു​ഹൃ​ത്തി​ന്‍റെ കാമ​റ​യു​മാ​യി മൂ​ന്നാ​റി​ൽ ഫോ​ട്ടോ ഷൂ​ട്ടി​നാ​യി ക​ഴി​ഞ്ഞ 24ന് ​പോ​യി. ജോ​ലി ക​ഴി​ഞ്ഞ ് ഓ​ച്ചി​റ​യി​ലേ​ക്ക്് മ​ട​ങ്ങു​ന്പോ​ൾ കാ​മ​റ​യും ബാ​ഗും ക​റു​ക​ച്ചാ​ലി​ൽവ​ച്ച് ന​ഷ്‌‌ടപ്പെ​ട്ടു. എ​ന്നാ​ൽ കാ​മ​റ ന​ഷ്ട​മാ​യ വി​വ​രം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ജി​ൻ​ഷാ അ​റി​ഞ്ഞ​ത്. രാ​ത്രി ഏ​ഴ​ര​യോ​ടെ ക​റു​ക​ച്ചാ​ൽ-​മ​ല്ല​പ്പ​ള്ളി റോ​ഡി​ൽ കി​ട​ന്ന ബാ​ഗ് സ​മീ​പ​ത്തെ ഹോ​ട്ട​ലു​ട​മ​യാ​യ രാ​മാ​നു​ജ​നാ​ണ് ക​ണ്ട​ത്. ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​മ​റ​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ രാ​മാ​നു​ജ​ൻ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പിച്ച് മ​ട​ങ്ങി. എ​ന്നാ​ൽ പേ​രോ, മ​റ്റ് വി​ലാ​സ​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക ബു​ദ്ധ​ിമു​ട്ടാ​യി. കാ​മ​റ സ​ർ​വീ​സ് ചെ​യ്തി​രു​ന്ന ക​ട​യി​ലെ സ്റ്റി​ക്ക​റാ​ണ് പോ​ലീ​സി​ന് തു​ന്പാ​യ​ത്. സ്റ്റി​ക്ക​റി​ൽ ക​ണ്ട ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സും വ​ല​ഞ്ഞു. കാ​മ​റ ക​ണ്ടെ​ത്തു​വാ​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി…

Read More

ഒടുവിൽ അതും ശരിയായി, യാത്രക്കാർ ഹാപ്പി..!  കറുകച്ചാൽ ബസ്‌‌സ്റ്റാൻഡിലെ ബസ് കാത്തിരിപ്പു കേന്ദ്രം ഇന്ന് തുറക്കും

ക​റു​ക​ച്ചാ​ൽ: ഇ​നി ക​ട​ത്തി​ണ്ണ​യി​ൽ നി​ന്ന് വെ​യി​ലും മ​ഴ​യും യാത്രക്കാർ കൊ​ള്ളേ​ണ്ട. കറുകച്ചാൽ ബസ്‌‌സ്റ്റാ​ൻ​ഡി​ൽ പു​തി​യ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ഇ​ന്ന് തു​റ​ക്കും. കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്‌റെ ഉ​ദ്ഘാ​ട​നം വൈകിട്ട് നാ​ലി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു​കു​മാ​ർ നി​ർ​വ​ഹി​ക്കും. 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്‍റെയും ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെയും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഇ​തോ​ടെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണ് സാ​ക്ഷാ​ത്ക​രി​ച്ച​ത്. നി​ര​വ​ധി ബ​സു​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും എ​ത്തു​ന്ന ബ​സ്‌‌സ്റ്റാ​ൻ​ഡി​ൽ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഇ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്നു. മ​ഴ​ക്കാ​ല​ത്തും വേ​ന​ൽ​ക്കാ​ല​ത്തും ഒരേ​പോ​ലെ ക​ട​ത്തി​ണ്ണ​ക​ളി​ലും സ്്റ്റാ​ൻ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലു​മാ​യി​രു​ന്നു യാ​ത്ര​ക്കാ​രു​ടെ കാ​ത്തു നി​ൽ​പ്പ്. ഇ​തോ​ടെ​യാ​ണ് ബ​സ്‌‌സ്റ്റാ​ൻ​ഡി​ൽ കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും ഷോ​പ്പിം​ഗ് കോം​പ്ല​ക്സും നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ബ​ജ​റ്റു​ക​ളി​ലെ​യും പ​തി​വ് വാ​ഗ്ദാന​മാ​യി​രു​ന്നു കാ​ത്തി​രി​പ്പു​കേ​ന്ദ്രം. എ​ന്നാ​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ദ്ധ​തി ന​ട​പ്പാ​യി​ല്ല. ഇ​ക്കു​റി വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ​യ്ക്കാ​ണ് അ​ഞ്ച്…

Read More

നവീകരണം പൂർത്തിയായിട്ട് ഒരുവർഷം പിന്നിടുന്നു;  ക​ച്ചേ​രി​ക്ക​ട​വ് ബോ​ട്ട് ജെ​ട്ടി​യി​ലെ വാ​ട്ട​ർ​ഹ​ബ്  എന്നെങ്കിലും തുറക്കുമോ?

കോ​ട്ട​യം: ക​ച്ചേ​രി​ക്ക​ട​വ് ബോ​ട്ട് ജെ​ട്ടി​യി​ലെ വാ​ട്ട​ർ​ഹ​ബ് എ​ന്നു തു​റ​ക്കു​മെ​ന്ന് നി​ശ്ച​യ​മി​ല്ല. കോ​ടി​മ​ത ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​ത്തെ ന​ട​പ്പാ​ത പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ആ​റ്റി​ലേ​ക്ക് വീ​ഴു​ന്ന നി​ല​യി​ലും. ക​ച്ചേ​രി​ക്ക​ട​വി​ലെ വാ​ട്ട​ർ ഹ​ബ് പ​ണി പൂ​ർ​ത്തി​യാ​യി​ട്ട് ഒ​രു വ​ർ​ഷ​മാ​കു​ന്നു. എ​ന്നു തു​റ​ക്കു​മെ​ന്ന് ആ​ർ​ക്കു​മ​റി​യി​ല്ല. ഈ ​മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്ക് തു​റ​ക്കു​മെ​ന്നും കു​ട്ടി​ക​ൾ​ക്ക് ഉ​ല്ലാ​സ​ത്തി​നാ​യി വാ​ട്ട​ർ​ഹ​ബി​ലേ​ക്ക് പോ​കാ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ ഉ​ട​നെ​യെ​ങ്ങും തു​റ​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വാ​ട്ട​ർ ഹ​ബി​ലേ​ക്ക് വ​ന്നു ചേ​രു​ന്ന മ​ലി​ന​ജ​ലം ഈ ​പ​ദ്ധ​തി​ക്ക് വി​ല്ല​നാ​യ​തോ​ടെ​യാ​ണ് തു​റ​ക്ക​ൽ വൈ​കു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി മ​ലി​നജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ ര​ണ്ടു കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മാ​ർ​ക്ക​റ്റി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ല​മാ​ണ് ക​ച്ചേ​രി​ക്ക​ട​വി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്. ഇ​ത് ര​ണ്ടി​ട​ത്താ​യി സം​ഭ​രി​ച്ച് ശു​ദ്ധീ​ക​രി​ച്ച് വെ​ള്ള​മാ​യി ആ​റ്റി​ലേ​ക്ക് ത​ള്ളു​ന്ന​താ​ണ് പ​ദ്ധ​തി. അ​തു​പോ​ലെ വാ​ട്ട​ർ ഹ​ബി​ലേ​ക്ക് ചെ​റു​ബോ​ട്ടു​ക​ൾ എ​ത്തി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ലും കൊ​ടൂ​രാ​റി​ൽ നി​ന്ന് ക​ച്ചേ​രി​ക്കട​വി​ലേ​ക്ക് ബോ​ട്ട് എ​ത്തി​ച്ചേ​രാ​നു​ള്ള മാ​ർ​ഗ​വും അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ക​ച്ചേ​രി​ക്ക​ട​വ്…

Read More

മണങ്ങല്ലൂരിൽ ബൈ​ക്കും പി​ക്അപ്പും കൂ​ട്ടിയി​ടി​ച്ച് ഇരുപതുകാരന് ദാരുണാന്ത്യം;  മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി​ നി​ഖി​ൽ കു​മാ​റാണ് മരിച്ചത്​

കാ​ഞ്ഞി​ര​പ്പ​ള്ളി: ബൈ​ക്കും പി​ക്അപ്പും കൂ​ട്ടിയി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈക്ക് യാത്രി കനായ യു​വാ​വ് മ​രി​ച്ചു. മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി​യാ​യ പാ​റേ​പ്പ​ള്ളി നി​ഖി​ൽ കു​മാ​ർ പി.​എ​സ് (20) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി – എ​രു​മേ​ലി സം​സ്ഥാ​ന പാ​ത​യി​ൽ മ​ണ​ങ്ങ​ല്ലൂ​രി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ നി​ഖി​ലി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി മ​ധ്യേ മ​രിച്ചു. നി​ഖി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബ​ജാ​ജ് ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സ്ഥാ​പ​ന​ത്തി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം.

Read More

 പാമ്പാ​ടി​യി​ൽ വ​ൻ ഹാ​ൻ​സ് വേ​ട്ട; 14 ചാ​ക്കു​ക​ളി​ലാ​യി പിടികൂടിയത്  6 ല​ക്ഷ​ത്തി​ന്‍റെ ഹാ​ൻ​സ് ; മൂന്നുപേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: പാ​ന്പാ​ടി​യി​ൽ വ​ൻ ഹാ​ൻ​സ് വേ​ട്ട. ആ​റു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന 14 ചാ​ക്ക് ഹാ​ൻ​സ് പി​ടി​കൂ​ടി. മൂ​ന്നു പേ​രെ അ​റ​സ്റ്റു ചെ​യ്തു. ഹാ​ൻ​സ് കൊ​ണ്ടു​വ​ന്ന കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. കൂ​ടു​ത​ൽ പേ​ർ ഉ​ട​ൻ പി​ടി​യി​ലാ​കും. കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ​വ​ർ മൊ​ത്ത ക​ച്ച​വ​ട​ക്കാ​രാ​ണ്. നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള, കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി മ​ധു​സൂ​ദ​ന​ൻ, പാ​ന്പാ​ടി സി​ഐ യു.​ശ്രീ​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്നു രാ​വി​ലെ പാ​ന്പാ​ടി ഭാ​ഗ​ത്തു വ​ച്ചാ​ണ് ഹാ​ൻ​സു​മാ​യി വ​ന്ന​വ​രെ പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഹാ​ൻ​സ് ക​ച്ച​വ​ട​ക്കാ​ർ വ​ല​യി​ലാ​യ​ത്. ഇ​ല്ലി​ക്ക​ൽ സ്വ​ദേ​ശി റി​യാ​സ് (32), ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ന​ഫ്സ​ൽ (23), ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി ത​ഹ​ൽ സ​ലിം (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ…

Read More

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം; ശനിയാഴ്ച കോട്ടയത്ത് ഗതാഗത നിയന്ത്രണം; വാഹന യാത്രക്കാർ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ ഇങ്ങനെ…

കോ​ട്ട​യം: ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ കോ​ട്ട​യം സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ 10.30 മു​ത​ൽ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. കോ​ട്ട​യം ടൗ​ണി​ൽ​നി​ന്നും കെ. ​കെ. റോ​ഡേ കി​ഴ​ക്കോ​ട്ടു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ എം. ​സി. റോ​ഡു​വ​ഴി മം​ഗ​ളം ജം​ഗ്ഷ​നി​ലെ​ത്തി വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് വ​ട്ട​മൂ​ട് പാ​ലം വ​ഴി അ​യ്മ​ന​ത്തു​പു​ഴ​യി​ലെ​ത്തി ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് പൊ​ൻ​പ​ള്ളി വ​ഴി ക​ള​ത്തി​പ്പ​ടി​യി​ൽ എ​ത്തേ​ണ്ട​താ​ണ്. കോ​ട്ട​യം ടൗ​ണി​ൽ​നി​ന്നും പു​തു​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ എം. ​സി. റോ​ഡു​വ​ഴി മം​ഗ​ളം ജം​ഗ്ഷ​നി​ലെ​ത്തി വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് വ​ട്ട​മൂ​ട് പാ​ലം വ​ഴി അ​യ്മ​ന​ത്തു​പു​ഴ​യി​ലെ​ത്തി ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് പൊ​ൻ​പ​ള്ളി വ​ഴി ക​ള​ത്തി​പ്പ​ടി​യി​ൽ എ​ത്തി ക​രി​പ്പാ​ൽ ജം​ഗ്ഷ​ൻ , റ​ബ​ർ ബോ​ർ​ഡ് ജം​ഗ്ഷ​ൻ വ​ഴി പോ​കേ​ണ്ട​താ​ണ്. കെ. ​കെ. റോ​ഡേ കി​ഴ​ക്കു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ട​വാ​തൂ​ർ മി​ൽ​മാ ഭാ​ഗ​ത്തു​നി​ന്നും (തേം​പ്ര​വാ​ൽ റോ​ഡ് ജം​ഗ്ഷ​ൻ) വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് മോ​സ്കോ ജം​ഗ്ഷ​നി​ലെ​ത്തി അ​വി​ടെ​നി​ന്നും തി​രി​ഞ്ഞ് ച​വി​ട്ടു​വ​രി…

Read More

കുമരകം പക്ഷി സങ്കേതത്തിൽ  വിദ്യാർഥിനി പിഡിപ്പിക്കപ്പെട്ട സംഭവം;  പെ​ണ്‍​കു​ട്ടി​യെ ചതിയിൽപ്പെടുത്തിയത് മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് വ​ന്ന മി​സ്ഡ് കോ​ൾ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

കു​മ​ര​കം: കു​മ​ര​കം പ​ക്ഷി​സ​ങ്കേ​ത​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലും വി​ല്ല​ൻ മൊ​ബൈ​ൽ​ഫോ​ണ്‍. ഒ​രു മാ​സം മുന്പ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് വ​ന്ന മി​സ്ഡ് കോ​ൾ ആ​ണ് ഇ​വ​ർ ത​മ്മി​ൽ പ​രി​ച​യ​പ്പെ​ടാ​നി​ട​യാ​ക്കി​യ​ത്. ഈ ​ബ​ന്ധ​ത്തി​ലൂ​ടെ വ​ശീ​ക​രി​ച്ചാ​ണ് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ ക​വ​ണാ​റ്റി​ൻ ക​ര​യി​ലു​ള്ള കു​മ​ര​കം പ​ക്ഷി​സ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ച​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ ശ്രീ​ക്കു​ട്ട​നെ (24) ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് കു​മ​ര​കം എ​സ് ഐ ​ജി.​ര​ജ​ൻ കു​മാ​ർ പ​റ​ഞ്ഞു. കു​മ​ര​കം പ​ക്ഷി​സ​ങ്കേ​ത​ത്തി​ൽ സ​കു​ടും​ബം സ​ന്ദ​ർ​ശ​നം ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് രാഷ്‌‌ട്രദീപിക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കു​മ​ര​കം പോ​ലീ​സും പി​ങ്ക് പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ക്ഷി​സ​ങ്കേ​ത​ത്തി​ൽ നി​ന്നും ക​മി​താ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. വ​നി​താ പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ താ​ൻ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​ണെ​ന്ന് പ​റ​ഞ്ഞു . ഇ​ത് പ്രാ​യ​പൂ​ർ​ത്തി​യാ​യ​താ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു എ​ന്ന് പി​ന്നീ​ട് ചോ​ദ്യം ചെ​യ്യ​ലി​ൽ തെ​ളി​ഞ്ഞു. ഇ​രു​വ​രു​ടെയും മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ…

Read More

കോട്ടയം മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സാ പദ്ധതിയിൽപ്പെട്ടവർക്ക് വിലകൂടിയ മരുന്നുകൾ നൽകുന്നില്ലെന്ന് ആക്ഷേപം

ഗാ​ന്ധി​ന​ഗ​ർ: വി​ല കൂ​ടി​യ മ​രു​ന്നു ന​ല്കാ​തെ രോ​ഗി​ക​ളെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് ഇ​ത്ത​രം പ​രാ​തി​ക​ൾ ഉ​യ​രു​ന്ന​ത്. അ​ഡ്മി​റ്റാ​യ രോ​ഗി​ക​ൾ​ക്ക് വി​വി​ധ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി പ്ര​കാ​രം വി​ല കൂ​ടി​യ മ​രു​ന്നു​ക​ൾ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടും ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, കാ​രു​ണ്യ പ​ദ്ധ​തി തു​ട​ങ്ങി പൂ​ർ​ണ​മാ​യും സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കാ​ണ് വി​ല കൂ​ടി​യ മ​രു​ന്നു​ക​ൾ ന​ൽ​കു​വാ​ൻ മെ​ഡി​ക്ക​ൽ ഷോ​പ്പ് അ​ധി​കൃ​ത​ർ ത​യ്യാ​റാ​കാ​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ ഒ​രു യു​വ​തി​ക്ക് കു​ത്തി​വ​യ്പി​നു​ള്ള മ​രു​ന്നി​ന് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ 4000 രൂ​പ വി​ല​യു​ള്ള ഈ ​മ​രു​ന്നി​ന് സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കാ​രു​ണ്യ ഫാ​ർ​മ​സി​യി​ൽ 2500 രൂ​പ​യാ​ണ് വി​ല. ഇ​വി​ടെ മ​രു​ന്ന് ഉ​ണ്ടെ​ന്ന് ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് കാ​രു​ണ്യ പ​ദ്ധ​തി പ്ര​കാ​രം മ​രു​ന്ന് സൗ​ജ​ന്യ​മാ​യി…

Read More

കോട്ടയം മെഡിക്കൽ കോളജിലെ ബയോഗ്യാസ് പ്ലാന്‍റിന് സമീപം തീപിടുത്തം;  ജീ​വ​ന​ക്കാ​ര​ന്‍റെ   ഇ​ട​പെ​ട​ലി​ൽ തീ​യ​ണ​ച്ചു : ഒഴിവായത് വൻ ദു​ര​ന്തം 

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ലെ പു​ല്ലി​ന് തീ ​പി​ടി​ച്ച​ത് ക​ണ്ട ജീ​വ​ന​ക്കാ​ര​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് വ​രെ എ​ത്തി​യ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന് തീ ​പി​ടി​ച്ചി​രു​ന്നു​വെ​ങ്കി​ൽ അ​ത് വ​ലി​യ ദു​ര​ന്ത​ത്തി​ന് വ​ഴി തെ​ളി​ക്കു​മാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഗൈ​ന​ക്കോ​ള​ജി കെ​ട്ടി​ട്ട​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ നി​റ​ച്ച ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​ച്ച് മൂ​ടു​ന്ന സ്ഥ​ല​ത്താ​ണ് തീ ​പി​ടി​ച്ച​ത്. ഈ ​സ്ഥ​ല​ത്തെ പു​ല്ലി​ന് തീ​പി​ടി​ച്ച് ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സെ​ൻട്ര​ൽ ലാ​ബി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നാ​യ പി.​കെ ഷാ​ജി മ​റ്റൊ​രാ​വ​ശ്യ​ത്തി​ന് ഇ​വി​ടേ​യ്ക്ക് വ​രു​ന്പോ​ഴാ​ണ് തീ ​പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രെ​യും കൂ​ട്ടി തീ ​അ​ണ​യ്ക്കു​ക​യുമായി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ആ​ഹാ​ര​മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​നു സ​മീ​പം അ​ഞ്ചു മീ​റ്റ​ർ അ​ക​ലെ വ​രെ തീ ​പ​ട​ർ​ന്ന് എ​ത്തി​യി​രു​ന്നു.…

Read More

ഏറ്റുമാനൂരിലെ ഫ്ളൈഓവർ നിർമാണം; വീതികൂട്ടലിന്‍റെ ഭാഗമായി അരിഞ്ഞ  കടകളുടെ  നഷ്ടം മാറുമുമ്പ് വീണ്ടും; എന്തുചെയ്യണമെന്നറിയാതെ കടക്കാർ പറ‍യുന്നതിങ്ങനെ….

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ലെ നി​ർ​ദി​ഷ്ട ഫ്ളൈ​ഓ​വ​ർ നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ വീ​ട് ഉ​ൾ​പ്പെ​ടെ നൂ​റോ​ളം ക​ട​ക​ൾ​ക്ക നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന്  ക​ണ​ക്കാ​ക്കു​ന്നു. കോ​ടി​ക​ൾ മു​ട​ക്കി ഭം​ഗി​യാ​ക്കി​യ റോ​ഡി​ന്‍റെ ഇ​രു വ​ശ​വും കു​ത്തി​പ്പൊ​ളി​ക്ക​ണം. നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ തൂ​ണ് സ്ഥാ​പി​ച്ച് അ​തി​ലാ​ണ് ഫ്ളൈ ​ഓ​വ​ർ നി​ർ​മി​ക്കു​ക. റോ​ഡി​ന്‍റെ ന​ടു​ക്ക് തൂ​ണ് നി​ർ​മി​ക്കു​ന്പോ​ൾ നി​ല​വി​ള്ള റോ​ഡി​ന്‍റെ വീ​തി കു​റ​യും. തൂ​ണി​ന് ഇ​രു​വ​ശ​വും വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​നു​ള്ള റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ങ്കി​ൽ ഇ​രു​വ​ശ​ത്തെ​യും ക​ട​ക​ളും വീ​ടു​ക​ളും വീ​ണ്ടും അ​രി​യ​ണം. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ക​ട​യും വീ​ടു​ക​ളും അ​രി​ഞ്ഞ​താ​ണ്. സ്ഥ​ലം ഏ​റ്റെ​ടു​ത്ത​താ​ണ്. വീ​ണ്ടും ഒ​രാ​വ​ർ​ത്തി​കൂ​ടി അ​രി​യു​ന്പോ​ൾ. അ​ത് ഓ​ർ​ക്കാ​ൻ കൂ​ടി വ​യ്യ എ​ന്നാ​ണ് പ​ല ക​ട​ക്കാ​രും പ​റ​യു​ന്ന​ത്. കെഎസ്ടി​പി​യു​ടെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് പാ​ർ​ക്കിം​ഗ് സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ടോം​സ് ടെ​ക്സ്റ്റൈ​ൽ​സി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ​കു​തി ഭാ​ഗം ഫ്ളൈ ​ഓ​വ​ർ നി​ർ​മാ​ണ​ത്തി​ൽ വെ​ട്ടി​യ​രി​യേ​ണ്ടി വ​രും. ഒ​രു കോ​ടി​യി​ല​ധി​കം മു​ട​ക്കി​യാ​ണ് ക​ട ന​വീ​ക​രി​ച്ച​ത്.…

Read More