അ​മ്മ​യ്ക്ക് എ​സ്ഐ​യു​ടെ ഉ​റ​പ്പ് “നേ​രം വെ​ളു​ക്കു​ന്ന​തി​നു മു​ൻ​പ് കുട്ടിയെ എത്തിക്കും’;  കാണാതായ വിദ്യാർഥിനിയെ മണിക്കൂറുകൾക്കകം കണ്ടെത്തി  ഈരാറ്റുപേട്ട പോലീസ്; ആ ഒറ്റചോദ്യം  പെൺകുട്ടിയെ  കണ്ടെത്താൻ സഹായിച്ചു

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സി​ന് ഒ​രു കു​ടും​ബ​ത്തി​ന്‍റെ ബി​ഗ് സ​ല്യൂ​ട്ട്. ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്ന് കാ​ണാ​താ​യ പ​തി​നാ​റു​കാ​രി​യെ നേ​രം വെ​ളു​ക്കു​ന്ന​തി​നു മു​ൻ​പ് അ​മ്മ​യു​ടെ അ​ട​ത്തെ​ത്തി​ക്കാ​മെ​ന്നാ​യി​രു​ന്നു എ​സ്ഐ​യു​ടെ വാ​ക്ക്. അ​ത് അ​ദ്ദേഹം പാ​ലി​ക്കു​ക ത​ന്നെ ചെ​യ്തു. ഇ​ന്ന​ലെ സ്കൂ​ളി​ലേ​ക്ക് പോ​യ പ​തി​നാ​റു​കാ​രി വൈ​കു​ന്നേ​ര​മാ​യി​ട്ടും മ​ട​ങ്ങി വ​ന്നി​ല്ല. സ്കൂ​ളി​ൽ ചെ​ന്നി​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​നെ സ​മീ​പി​ച്ചു. സം​ഭ​വം കേ​ട്ട​യു​ട​ൻ ഈ​രാ​റ്റു​പേ​ട്ട എ​സ്ഐ സു​ധീ​ർ ടി.​കെ വീ​ട്ടു​കാ​ർ​ക്ക് വാ​ക്കു​കൊ​ടു​ത്തു. നാ​ളെ നേ​രം വെ​ളു​ക്കു​ന്ന​തി​നു മു​ൻ​പേ മ​ക​ളെ വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്ന്. അ​പ്പോ​ൾ ത​ന്നെ അ​ദ്ദേ​ഹം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു തു​ട​ക്കം. മ​ക​ൾ ഫോ​ണ്‍ കൊ​ണ്ടു​പോ​യി​ട്ടി​ല്ല എ​ന്നാ​യി​രു​ന്നു ആ​ദ്യ അ​റി​വ്. എ​ന്നാ​ൽ എ​സ്ഐ വീ​ട്ടു​കാ​രു​ടെ എ​ല്ലാ​വ​രു​ടെ​യും ഫോ​ണ്‍ ന​ന്പ​രു​ക​ളും മ​റ്റും ചോ​ദി​ച്ച​റി​ഞ്ഞു. അ​തെ​ല്ലാം പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. ഇ​നി ഏ​തെ​ങ്കി​ലും സിം ​കാ​ർ​ഡ് ഉ​ണ്ടോ എ​ന്നാ​യി അ​ടു​ത്ത അ​ന്വേ​ഷ​ണം. ഇ​ല്ല എ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​രു​ടെ മ​റു​പ​ടി. പ​ഴ​യ സിം​കാ​ർ​ഡ് വ​ല്ല​തും മ​റ​ന്നി​രി​പ്പു​ണ്ടോ…

Read More

പണയം വച്ച വസ്തു സ്വന്തമാക്കിയതായി പരാതി;  മകളുടെ വിവാഹ ആവശ്യത്തിന് ഒന്നര ലക്ഷം രൂപയുടെ സ്വർണം വാങ്ങി; കടക്കാർ തട്ടിയെടുത്തത് സെന്‍റിന് മൂ​ന്നു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വസ്തുവെന്ന് പരാതിക്കാർ

കോ​ട്ട​യം: വ​സ്തു​വി​ന്‍റെ ആ​ധാ​രം പ​ണ​യം വ​ച്ച് സ്വ​ർ​ണം വാ​ങ്ങി. പ​ണം ന​ല്കാ​തെ വ​ന്ന​പ്പോ​ൾ വ​സ്തു സ്വ​ന്ത​മാ​ക്കി​യെ​ന്ന് പ​രാ​തി. വാ​ഴൂ​ർ സ്വ​ദേ​ശി കോ​ട​തി മു​ഖേ​ന ന​ല്കി​യ കേ​സി​ൽ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. പ​രാ​തി​ക്കാ​ര​ന്‍റെ ബ​ന്ധു, ഭാ​ര്യ , സ്വ​ർ​ണ​ക്ക​ട​ക്കാ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വാ​ഴൂ​ർ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് തി​രു​വ​ല്ല സ്വ​ദേ​ശി​ക്ക് ആ​ധാ​രം പ​ണ​യം വ​ച്ച് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി. പ​ണം ന​ല്കാ​തെ വ​ന്ന​തോ​ടെ വ​സ്തു സ്വ​ന്ത​മാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. മൂ​ന്നു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മൂ​ന്നു സെ​ന്‍റ് സ്ഥ​ലം കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. സ്വ​ർ​ണം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ല്കാ​ത്ത​തി​നാ​ലാ​ണ് വ​സ്തു കൈ​വ​ശ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പ​ത്താം ക്ലാ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യേ​യും ഒ​മ്പ​താം ക്ലാ​സു​കാ​ര​നേ​യും കാ​ണാ​താ​യ​താ​യി പരാതി; ഇരുവരേയും വൈക്കം ബോട്ടുജെട്ടിക്കു സമീപം കണ്ടതായി വിവരം

വൈ​ക്കം: പ​ത്താം ക്ലാ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യേ​യും 15 കാ​ര​നാ​യ ഒ​ന്പ​താം ക്ലാ​സു​കാ​ര​നേ​യും കാ​ണാ​താ​യ​താ​യി പ​രാ​തി. കോട്ടയം ജില്ലയിലെ ഒ​രു സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​യേ​യും വി​ദ്യാ​ർ​ഥി​നി​യു​ടെ ബ​ന്ധു​വാ​യ​കോ​ട്ട​യ​ത്ത് ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന 15കാ​ര​നേ​യു​മാ​ണ് ഇ​ന്ന​ലെ മു​ത​ൽ കാ​ണാ​തായ​ത്. ബ​ന്ധു​വാ​യ വി​ദ്യാ​ർ​ഥി ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സം പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 10.30നു ​ആ​ണ്‍​കു​ട്ടി കോ​ട്ട​യ​ത്തെ വീ​ട്ടി​ലേ​​ക്കു പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു മ​ട​ങ്ങി. പി​ന്നീ​ട് 11നു ​പെ​ണ്‍​കു​ട്ടി ത​ണ്ണീ​ർ​മു​ക്ക​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൂ​ട്ടു​കാ​രി​യെ കാ​ണാ​നാ​ണെ​ന്നു പ​റ​ഞ്ഞു പോ​യി. ഇ​ന്ന​ലെ രാ​ത്രി​യാ​യി​ട്ടും പെ​ണ്‍​കു​ട്ടി തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു മാ​താ​പി​താ​ക്ക​ൾ വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ആ​ണ്‍​കു​ട്ടി​യെ വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​ക്കു​സ​മീ​പം ക​ണ്ടി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചെ​ന്നും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കോട്ടയത്ത് ബാർ ഹോട്ടലിൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെയ്യാൻ ഇനി യു​വ​തി​ക​ളും

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലെ ബാ​ർ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം വി​ത​ര​ണ​ത്തി​ന് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​ക​ളാ​യ യു​വ​തി​ക​ളും. ക​ഴി​ഞ്ഞ ആ​ഴ്ച കോ​ട്ട​യ​ത്തു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഹോ​ട്ട​ലി​ലാ​ണു യു​വ​തി​ക​ൾ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തും മ​ദ്യം ന​ൽ​കു​ന്ന​തും. ബാ​ർ ഹോ​ട്ട​ലു​ക​ൾ പൂ​ട്ടു​ന്ന​തി​നു മു​ന്പും ഇ​വി​ടെ മ​ദ്യം വി​ത​ര​ണം ചെ​യ്യു​വാ​ൻ യു​വ​തി​ക​ൾ എ​ത്തി​യി​രു​ന്നു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ ബാ​ർ ഹോ​ട്ട​ലു​ക​ളി​ൽ യു​വ​തി​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ലെ ചെ​റു​കി​ട ബാ​ർ ഹോ​ട്ട​ലു​ക​ളി​ൽ യു​വ​തി​ക​ൾ എ​ത്തു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. കേ​ര​ള​ത്തി​ലെ ഫൈ​വ് സ്റ്റാ​ർ മു​ത​ൽ മു​ക​ളി​ലോ​ട്ടു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ നേ​ര​ത്തെ മു​ത​ൽ യു​വ​തി​ക​ൾ സ​ർ​വീ​സി​നു​ണ്ട്.

Read More

വി​തു​ര പെ​ണ്‍​വാ​ണി​ഭം; ഒ​ന്നാം പ്ര​തി​യെ പെ​ണ്‍​കു​ട്ടി തി​രി​ച്ച​റി​ഞ്ഞു;  പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ വ​ക്കാ​ല​ത്തൊ​ഴി​ഞ്ഞു

കോ​ട്ട​യം: വി​തു​ര പെ​ണ്‍​വാ​ണി​ഭ കേ​സി​ൽ ഒ​ന്നാം പ്ര​തി​യെ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ വ​ക്കാ​ല​ത്തൊ​ഴി​ഞ്ഞു. വി​തു​ര പെ​ണ്‍​വാ​ണി​ഭം സം​ബ​ന്ധി​ച്ച 21 കേ​സു​ക​ളി​ലെ​യും ഒ​ന്നാം പ്ര​തി കൊ​ല്ലം ക​ട​യ്ക്ക​ൽ മു​ബൈ​ന മ​ൻ​സി​ലി​ൽ സു​രേ​ഷി​നെ​യാ​ണു തി​രി​ച്ച​റി​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തോ​ടെ പ്ര​ത്യേ​ക കോ​ട​തി​ കേ​സ് 23ലേ​ക്കു മാ​റ്റി. മ​റ്റൊ​രു കേ​സി​ൽ ഇ​ന്നു വാ​ദം കേ​ൾ​ക്കും. മ​രി​ച്ചാ​ലും മ​റ​ക്കി​ല്ല, എ​ന്നെ ഒ​രു​പാ​ട് ഉ​പ​ദ്ര​വി​ച്ച​താ​ണെ​ന്നു മൊ​ഴി ന​ൽ​കി​യ പെ​ണ്‍​കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് ജ​ഡ്ജി ജി. ​സ​നി​ൽ​കു​മാ​ർ കേ​സ് മാ​റ്റി​യ​ത്. ര​ണ്ടു​ഘ​ട്ട​മാ​യി വാ​ദം പൂ​ർ​ത്തി​യാ​യ കേ​സു​ക​ളി​ൽ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ​വി​ട്ടി​രു​ന്നു. വി​ചാ​ര​ണ​ക്കാ​ല​ത്ത് ഒ​ളി​വി​ലാ​യി​രു​ന്ന സു​രേ​ഷ് 2015ലാ​ണു പി​ടി​യി​ലാ​കു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തി​നു​ശേ​ഷം അ​യാ​ൾ ജാ​മ്യ​ത്തി​ലിറ​ങ്ങി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി രാ​ജ​ഗോ​പാ​ൽ പ​ടി​പ്പു​ര​യ്ക്കൽ ഹാ​ജ​രാ​യി.

Read More

ഇ​ന്ത്യ​യി​ലെ ആ​ദ്യ സോ​ളാ​ർ ബോ​ട്ടി​ന്‍റെ വാ​ർ​ഷി​ക​ദി​ന​ത്തി​ൽ സൗ​ജ​ന്യയാ​ത്ര ഒ​രു​ക്കി ആ​ദി​ത്യ

പൂ​ച്ചാ​ക്ക​ൽ: ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ അ​ഭി​മാ​ന​പാ​ത്ര​വും ഇ​ന്ത്യ​യി​ലെ ആ​ദ്യ സോ​ളാ​ർ ബോ​ട്ടി​ന്‍റെ വാ​ർ​ഷി​ക ദി​ന​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര​യും ജീ​വ​ന​ക്കാ​രു​ടെ വ​ക സം​ഗി​ത വി​രു​ന്നു​മാ​ണ് അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വേ​ന്പ​നാ​ട്ട് കാ​യ​ൽ പ​ര​പ്പു​ക​ളി​ലൂ​ടെ ആ​ദി​ത്യ യാ​ത്ര തു​ട​ങ്ങി​യി​ട്ട് ര​ണ്ട് വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ഡീ​സ​ൽ ബോ​ട്ടി​നേ​ക്കാ​ൾ ഏ​റെ സു​ര​ക്ഷി​ത​വും സാ​ന്പ​ത്തി​ക​മാ​യി ലാ​ഭ​ക​ര​വു​മാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ​മാ​യ ആ​ദി​ത്യ ബോ​ട്ടി​ന്‍റെ യാ​ത്ര​യി​ൽ കാ​ർ​ബ​ണ്‍ പു​റ​ന്ത​ള്ള​ലി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ കാ​യ​ലു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ക​വ​ചം ഒ​രു​ക്കാ​ൻ ക​ഴി​ഞ്ഞു. ഡീ​സ​ൽ ബോ​ട്ട് ഒ​രു വ​ർ​ഷം സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് 940 ട​ണ്‍ കാ​ർ​ബ​ണ്‍​ഡൈ ഓ​ക്സൈ​ഡ് പു​റ​ന്ത​ള്ള​പ്പെ​ടു​ന്പോ​ൾ സോ​ളാ​ർ ബോ​ട്ട് മാ​ലി​ന്യം പു​റ​ന്ത​ള്ളാ​തെ മാ​തൃ​ക​യാ​വു​ന്നു. ബോ​ട്ടി​ന്‍റെ മു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സോ​ളാ​ർ പാ​ന​ലു​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന ഉൗ​ർ​ജം ഉ​പ​യോ​ഗി​ച്ചാ​ണ് ബോ​ട്ട് ഓ​ടു​ന്ന​ത്. ശ​ബ്ദ മ​ലി​നീ​ക​ര​ണ​വും ജ​ല മ​ലി​നീ​ക​ര​ണ​വും ഇ​ല്ലെ​ന്ന​തും സോ​ളാ​ർ ബോ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. 2017 ജ​നു​വ​രി​യി​ൽ വേ​ന്പ​നാ​ട്ടു കാ​യ​ലി​ലെ വൈ​ക്കം ത​വ​ണ​ക്ക​ട​വ്…

Read More

അ​സം​സ്കൃ​ത വ​സ്തു​വാ​യ പ​രു​ത്തി വാ​ങ്ങാ​ൻ പ​ണമി​ല്ല; മീ​ന​ടം പ്രി​യ​ദ​ർ​ശി​നി സ്പി​ന്നിം​ഗ് മി​ല്ല് ലേ ​ഓ​ഫ് ചെ​യ്തു

മീ​ന​ടം: മീ​ന​ടം പ്രി​യ​ദ​ർ​ശി​നി സ്പി​ന്നിം​ഗ് മി​ല്ല് ലേ ​ഓ​ഫ് ചെ​യ്തു. അ​സം​സ്കൃ​ത വ​സ്തു​വാ​യ പ​രു​ത്തി വാ​ങ്ങാ​ൻ പ​ണമി​ല്ലെ​ന്ന പേ​രി​ലാ​ണു മീ​ന​ടം മി​ല്ല് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​യ്ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച നോ​ട്ടീ​സ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ക​ന്പ​നി മാ​നേ​ജ​ർ പു​റ​ത്തി​റ​ക്കി. ലേ ​ഓ​ഫ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്കു പ​കു​തി ശന്പളം മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളു. എ​ല്ലാ​മാ​സ​വും 15നും ​അ​വ​സാ​ന​ദി​വ​സ​വും ക​ന്പ​നി​യി​ലെ​ത്തി ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്ത​ണം. ര​ണ്ടു​വ​ർ​ഷം മു​ന്പ ് ഏ​ഴു മാ​സം ക​ന്പ​നി അ​ട​ച്ചി​ട്ടി​രു​ന്നു. സ്ഥാ​പ​ന​ത്തി​ലെ സ്ത്രീ​ക​ള​ട​ക്കം ജീ​വ​ന​ക്കാ​ർ അ​ന്നു വ​ള​രെ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​രു​ന്നു. കൊ​ല്ലം സ്പി​ന്നിം​ഗ് മി​ൽ ആ​റു​ മാസമാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ എ​ട്ട് സ്പി​ന്നിം​ഗ് മി​ല്ലു​ക​ൾ അ​സംസ്കൃ​ത വ​സ്തു​ക്ക​ളു​ടെ കു​റ​വു​മൂ​ലം ഭാ​ഗി​ക​മാ​യേ പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളൂ. സം​സ്ഥാ​ന​ത്തെ മി​ല്ലു​ക​ൾ​ക്കു ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 21 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പ്രി​യ​ദ​ർ​ശി​നി മി​ല്ലി​നു​മാ​ത്രം ആ​റു​മാ​സ​ത്തി​നി​ടെ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത് 2.57 കോ​ടി രൂ​പ​യാ​ണ്. ആ​ദ്യം 1,82,16,000 രൂ​പ​യും…

Read More

വെ​ളി​ച്ച​മി​ല്ല…​ ആ​ന​ക​ൾ ഇ​റ​ങ്ങു​ന്നു: കാ​ന​ന​പാ​ത​യി​ൽ തീ​ർ​ഥാ​ട​ക യാ​ത്ര അ​പ​ക​ട​ത്തി​ൽ

ക​ണ​മ​ല: അ​ഴു​ത​യി​ൽ നി​ന്നു പ​മ്പ​യി​ലേ​ക്കു​ള്ള പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ വ​ന​പാ​ത​യി​ൽ രാ​ത്രി​യി​ൽ വെ​ളി​ച്ച​മി​ല്ലെ​ന്ന് പ​രാ​തി. വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ട​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലൈ​റ്റു​ക​ളാ​ണ് ആ​കെ​യു​ള്ള വെ​ളി​ച്ചം. പാ​ത​യി​ൽ ലൈ​റ്റു​ക​ൾ വി​ര​ള​മാ​യാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്നും വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ. ക​ഴി​ഞ്ഞ ദി​വ​സം ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു തീ​ർ​ഥാ​ട​ക​ൻ കൊ​ല്ല​പ്പെ​ട്ട​തി​ന് പു​റ​മെ വീ​ണ്ടും ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി ഭ​ക്ത​രെ ആ​ക്ര​മി​ച്ചു. നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​ത് മു​ൻ​നി​ർ​ത്തി രാ​ത്രി​യി​ൽ യാ​ത്ര​യ്ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ വ​ന​പാ​ത​യി​ൽ രാ​ത്രി​യി​ൽ ത​ങ്ങു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷി​ത​ത്വം ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് ക​ണ​മ​ല വാ​ർ​ഡം​ഗം അ​നീ​ഷ് വാ​ഴ​യി​ൽ പ​റ​ഞ്ഞു. രാ​ത്രി​യി​ൽ ത​ങ്ങു​ന്ന​തി​നാ​യി യാ​ത്ര ചെ​യ്യു​മ്പോ​ൾ വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ടോ​ർ​ച്ച് തെ​ളി​ച്ചാ​ണ് തീ​ർ​ഥാ​ട​കാ​രി​ൽ പ​ല​രു​മെ​ത്തു​ന്ന​ത്. ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് വ​ന​പാ​ത​യി​ൽ പ്ര​കാ​ശം ന​ൽ​കു​ന്ന​തി​ന് ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ വെ​ളി​ച്ചം ല​ഭി​ക്കു​ന്ന​ത് ക​ട​ക​ളി​ലാ​ണെ​ന്നാ​ണ് പ​രാ​തി. വെ​ളി​ച്ച​ത്തി​ന് ദി​വ​സ​വും ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്ന്…

Read More

ചി​ന്ന​ക്ക​നാ​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ;അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി; കാണാതായ കാർ പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ

രാ​ജാ​ക്കാ​ട്: ചി​ന്ന​ക്ക​നാ​ലി​നു സ​മീ​പം ന​ടു​പ്പാ​റ​യി​ൽ സ്വ​കാ​ര്യ റി​സോ​ർ​ട്ട് ഉ​ട​മ​യെ​യും ജോ​ലി​ക്കാ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർജി​ത​മാ​ക്കി.​ഗ്യാ​പ് റോ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​കെ വ​ർ​ഗ്ഗീ​സ് പ്ലാ​ന്‍റേഷ​ൻ​സ് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​സോ​ർ​ട്ട് ഉ​ട​മ കോ​ട്ട​യം മാ​ന്നാ​നം കൊ​ച്ച​യ്ക്ക​ൽ ജേ​ക്ക​ബ്ബ് വ​ർ​ഗ്ഗീ​സ്(​രാ​ജേ​ഷ്-40), ഇ​യാ​ളു​ടെ ജോ​ലി​ക്കാ​ര​നാ​യ പെ​രി​യ​ക​നാ​ൽ ടോ​പ് ഡി​വി​ഷ​ൻ എ​സ്റ്റേ​റ്റ് ലെ​യ്ന്സി​ൽ താ​മ​സി​ക്കു​ന്ന മു​ത്ത​യ്യ എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ​റി​സോ​ർ​ട്ട് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഡ​സ്റ്റ​ർ കാ​റും കാ​ണാ​താ​യി​രു​ന്നു.​കാ​ർ മു​രി​ക്കും​തൊ​ട്ടി സെ​ന്‍റ് മ​രി​യ ഗൊ​രേ​ത്തി പ​ള്ളി​മു​റ്റ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​ലീ​സും ഫോ​റ​ൻ​സി​ക് സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി ഒ​ളി​വി​ൽ താ​മ​സി​ച്ചു​വെ​ന്ന സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ചേ​രി​യാ​റി​ലു​ള്ള ഒ​രു വീ​ട്ടി​ലെ ഭാ​ര്യ​യേ​യും, ഭ​ർ​ത്താ​വി​നേ​യും ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സ്ഥാ​പ​ന​ത്തി​ൽ ഡ്രൈ​വ​ർ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന രാ​ജ​കു​മാ​രി കു​ള​പ്പാ​റ​ച്ചാ​ൽ സ്വ​ദേ​ശി​യെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണംം ന​ട​ക്കു​ന്ന​ത്.​സം​ഭ​വ​ത്തിി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും…

Read More

ജനുവരി 13, കോ​ട്ട​യ​ത്തി​ന് ക​റു​ത്ത ഞാ​യ​ർ; വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ  പൊലിഞ്ഞത് അഞ്ചു ജീവനുകൾ

കോ​ട്ട​യം: കോ​ട്ട​യ​ത്തി​ന് ഇ​ന്ന​ലെ ക​റു​ത്ത ഞാ​യ​ർ ആ​യി​രു​ന്നു. വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത് പി​ഞ്ചു കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ. ജീ​പ്പ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് നാ​ലു​വ​യ​സു​കാ​രി എ​സ്ത​ർ മ​രി​ച്ച​ത്. മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ലാ​ണ് അ​പ​ക​ടം. മു​ണ്ട​ക്ക​യം കൊ​ച്ചു​പു​ര​യ്ക്ക​ൽ ജോ​മോ​ൻ-​മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് എ​സ്ത​ർ. പു​ഞ്ച​വ​യ​ൽ അ​ഞ്ഞൂ​റ്റി​നാ​ല് റോ​ഡി​ൽ ജീ​പ്പ് മ​ര​ത്തി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. സ​ണ്‍​ഡേ സ്കൂ​ൾ ക​ഴി​ഞ്ഞു മ​ട​ങ്ങി​യ കു​ട്ടി​ക​ളാ​ണ് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. മു​ണ്ട​ക്ക​യം സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ് എ​സ്ത​ർ. പാ​ലാ​യി​ൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​യ ആം​ബു​ല​ൻ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി പാ​ലാ അ​ള​നാ​ട് വാ​ഴേ​പ​റ​ന്പി​ൽ ശേ​ഖ​ര​ൻ (65) മ​രി​ച്ചു. പാ​ലാ കു​രി​ശു​പ​ള്ളി ക​വ​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. തീ​ർ​ഥാ​ട​ക വാ​ഹ​ന​വും പോ​ലീ​സ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വൈ​ക്കം വ​ട​യാ​റി​നു സ​മീ​പം ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു.…

Read More