ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്; ഗുരുവായൂരിൽ നിന്നും  വന്ന സ്വാമിവാരുടെ വാഹനമാണ്  പൊൻകുന്നത്ത് മറിഞ്ഞത്

പൊ​ൻ​കു​ന്നം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൃ​ശൂ​ർ ഗുരു​വാ​യൂ​ർ, കു​ന്നം​കു​ളം സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ബ​സാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നി​ന് പൊ​ൻ​കു​ന്നം ദേ​ശീയപാ​ത 183ൽ ​വൈ​ദ്യു​തി ഭ​വ​നു സ​മീ​പ​ത്തു മ​റി​ഞ്ഞ​ത്. 21 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 45 പേ​രോ​ളം ബ​സി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പീ​ന്നി​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും കൊ​ണ്ടു പോ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് രോ​ഗി​ക​ളു​മാ​യി കോ​ട്ട​യ​ത്തേക്ക് പോ​യ​തി​നു ശേ​ഷം പി​ന്നെ ആം​ബു​ല​ൻ​സ് കി​ട്ടാ​ൻ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി. ആ​ദ്യം പോ​യ ആം​ബു​ല​ൻ​സാ​ണ് കോ​ട്ട​യ​ത്തു നി​ന്ന് വ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളെ കൊ​ണ്ടു​പോ​യ​ത്. അ​തു​വ​രെ പ​രി​ക്കേ​റ്റ​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സും കാ​ത്ത് നി​ൽക്കേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു. എ​രു​മേ​ലി​ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് ആം​ബു​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​ട​ൻ വി​ടാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും മ​ണി​ക്കു​റു​ക​ളോ​ളം കാ​ത്ത് നി​ൽ​ക്കേ​ണ്ടി വ​ന്നു. പീ​ന്നി​ട് 26ാം മൈ​ലി​ലെ സ്വ​കാ​ര്യ…

Read More

എംഐ ഷാനവാസിന്‍റെ വേർപാട്; നഷ്‌‌ടമായത് ജനകീയ നേതാവിനെ

നിയാസ് മുസ്തഫ കോട്ടയം: കെഎസ്‌‌യുവിലൂടെ രാഷ്‌‌ട്രീയ പ്രവർത്തനം തുടങ്ങി കോൺഗ്രസിന്‍റെ ജന കീയ മുഖമായി മാറിയ നേതാക്കളിലൊരാ ളാണ് എം.ഐ ഷാനവാസ്. 2010​ലെ റ​ംസാ​ൻ കാ​ല​ത്ത് ശ​രീ​രം പ​തി​വി​ല​ധി​കം ക്ഷീ​ണി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യ്ക്കെ​ത്തി​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആരോഗ്യ ജീ​വി​ത​ത്തി​ൽ പ​രീ​ക്ഷ​ണ കാ​ലം തു​ട​ങ്ങു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്കൊ​ടു​വി​ൽ വ​യ​റി​ലെ ബെ​ൽ ഡെ​ക്ടി​ൽ ത​ട​സമു​ണ്ടെ​ന്നും പാ​ൻ​ക്രി​യാ​സി​ന്‍റെ പു​റം​ഭി​ത്തി​യി​ൽ വ​ള​ർ​ച്ച​യു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​തു മാ​റ്റാ​മെ​ന്നു തീ​രു​മാ​നി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ര​ളി​നും പ്ര​ശ്ന​മു​ള്ള​താ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് പ​തോ​ള​ജി​സ്റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി അ​സു​ഖം ക​ര​ളി​ൽ അ​ർ​ബു​ദ​മാ​ണെ​ന്ന സൂ​ച​ന നൽകി. കീ​മോ​ തെ​റ​ാപ്പി​യ​ട​ക്കം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്പോ​ഴാണ് അ​ർ​ബു​ദ​മി​ല്ലെ​ന്ന ആ​ശ്വാ​സ വാ​ർ​ത്ത​യെ​ത്തിയത്. തു​ട​ർ​ന്ന് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലെ ചി​കി​ൽ​സ​യ്ക്കൊ​ടു​വി​ലാ​ണ് അ​ന്നു ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്ന​ത്. 1987ലും 1991ലും വടക്കേക്കരയിലും 1996ൽ പട്ടാന്പിയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 1999ലും 2004ലും ചിറയിൻ കീഴ് ലോക്സഭാ മണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.…

Read More

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പി​ലെ മോ​ഷണം; മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ; ക്യാമ്പിൽ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണമെന്ന് തൊഴിലാളികൾ

ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട് വെ​ള്ളാ​പ്പ​ള്ളി​യി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പി​ൽ മു​ഖം​മൂ​ടി ആ​ക്ര​മ​ണം ന​ട​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ൽ മൂ​ന്നം​ഗ സം​ഘം പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്. സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി മൂ​ന്നം​ഗ​സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. പാ​യി​പ്പാ​ട് നാ​ലു​കോ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​വ​ർ. പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്തു​വ​രു​ന്നു. ഇ​ത്തി​ത്താ​ന​ത്തു വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി കേ​സി​ലെ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഭ​വ​ത്തി​നു​പി​ന്നി​ലു​ള്ള​താ​യാ​ണു സൂ​ച​ന. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി മൂ​ന്നു​പേ​രെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12.30-ഓ​ടെ​യാ​ണു മു​ഖം​മൂ​ടി​വ​ച്ച ആ​റം​ഗ​സം​ഘം പാ​യി​പ്പാ​ട്ടു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പി​ലെ​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ച്ച​ചെ​യ്ത​ത്.

Read More

വാഹനയാത്രികരുടെ പേടിസ്വപ്നമായി ക​വ​ണാ​റ്റി​ൻ​ക​ര​യി​ലെ ത​ണ​ൽ​മ​രം; വിദേശത്തേക്ക് മടങ്ങാനിരിക്കവേയാണ്    ഇന്നലെ ബൈക്ക് മരത്തിലിടിച്ച് വിഷ്ണു മരിച്ചത്; അപകടവളവിനെക്കുറിച്ച് നാട്ടുകാർ പറ‍യുന്നതിങ്ങനെ…

കു​മ​ര​കം: നി​ര​വ​ധി പേ​രെ അ​പ​ക​ട​ത്തി​ലേ​ക്ക് ത​ള്ളിയി​ട്ട ക​വ​ണാ​റ്റി​ൻ​ക​ര​യി​ലെ ത​ണ​ൽ​മ​രം ഇ​ന്ന​ലെ ഒ​രു ജീ​വ​നെ​ടു​ത്തു. കു​മ​ര​കം താ​ജ് ഹോ​ട്ട​ലി​നു മു​ൻ​വ​ശം റോ​ഡ​രി​കി​ൽ നി​ന്ന ത​ണ​ൽ​മ​ര​ത്തി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് അ​ന്ത്യം. അ​ടു​ത്ത നാ​ളി​ലു​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ മ​ര​ണ​മാ​ണി​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​മ​ര​കം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പം വ​ച്ചാ​പ​റ​ന്പി​ൽ ഭാ​ഗ​ത്ത് കൊ​ടു​വ​ത്ര​ക്ക​ള​ത്തി​ൽ ദാ​സി​ന്‍റെ മ​ക​ൻ വി​ഷ്ണു​ദാ​സ് (25) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ന് ​ക​വ​ണാ​റ്റി​ൻ​ക​ര താ​ജ് ഹോ​ട്ട​ലി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ‌ ദു​ബാ​യി​ൽനി​ന്നു ര​ണ്ട് മാ​സ​ത്തെ അ​വ​ധി​ക്കെ​ത്തി​യ വി​ഷ്ണു 25ന് ​തി​രി​കെ പോ​കാ​നി​രി​ക്കു​ന്പോ​ഴാ​ണ് അപകടം. ത​ണ​ൽ മ​ര​ത്തി​ലി​ടി​ച്ച് ബൈ​ക്കി​ൽ​നി​ന്നും റോ​ഡി​ൽ വീ​ണ് ത​ല​യ്ക്ക് പ​രു​ക്കേ​റ്റ വി​ഷ്ണു​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്ക​നാ​യി​ല്ല. കു​മ​ര​കം പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മ: കു​ഞ്ഞു​മോ​ൾ. ഏ​ക സ​ഹോ​ദ​ര​ൻ വി​പി​ൻ ദാ​സ് (എ​വി​ജി മോ​ട്ടോ​ഴ്സ് ജീ​വ​ന​ക്കാ​ര​ൻ). സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ക​വ​ണാ​റ്റി​ൻ…

Read More

കടയിൽ ഓഡറെടുക്കാനെന്ന വ്യാജേനയെത്തിയ യുവാവ് പട്ടാപകൽ  തട്ടിയെടുത്തത്  എഴുപതിനായിരം രൂപ; സിസിടിവി ദൃശ്യത്തിന്‍റെ സഹായത്തോടെ പ്രതിയെ പോലീസ് പിടികൂടി

വൈ​ക്കം: ബാ​റ്റ​റി വി​ൽ​ക്കാ​നാ​യി ക​ട​യി​ലെ​ത്തി ഓ​ഡ​റെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന സം​സാ​രി​ച്ചു നി​ന്ന ശേ​ഷം ക​ട​യി​ൽ നി​ന്നു 70,000ൽപരം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വി​നെ ഷാ​ഡോ പോ​ലീ​സ അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്കം ഇ​ത്തി​പ്പു​ഴ​യി​ലെ ജി​ജി​മോ​ന്‍റെ ക​ട​യി​ൽ നി​ന്നു പ​ട്ടാ​പ​ക​ൽ ക​ട​യ്ക്ക​ക​ത്തെ മേ​ശ​യ്ക്കു​ള്ളി​ൽ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ക​വ​ർ​ന്ന മാ​മ​ല പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി സ​നീ​ഷി(33)​നെ​യാ​ണ് പു​ത്ത​ൻ​കു​രി​ശി​ലെ വീ​ട്ടി​ൽ നി​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നു മോ​ഷ്ടി​ച്ച തു​ക​യി​ലെ 50000ത്തി​ല​ധി​കം രൂ​പ​യും ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ ക​ട​യി​ലെ​ത്തി​യ ബൈ​ക്കും പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. സെ​യി​ൽ​മാ​നെ​ന്ന വ്യാ​ജേ​ന ഇ​യാ​ൾ ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ ജി​ജി മ​റ്റൊ​രാ​ൾ​ക്ക് സാ​ധ​നം വാ​ങ്ങി​യ​തി​ന്‍റെ ബാ​ക്കി തു​ക ബാ​ഗി​ൽ നി​ന്നെ​ടു​ത്തു ന​ൽ​കു​ന്ന​ത് ക​ണ്ടി​രു​ന്നു. പ​ല​ച​ര​ക്കു​ക​ട​യും ബേ​ബ​ക്ക​റി​യു​മൊ​ക്കെ ഉ​ൾ​പ്പെ​ട്ട ക​ട​യാ​യ​തി​നാ​ൽ മ​റ്റൊ​രു ഭാ​ഗ​ത്ത് സാ​ധ​നം വാ​ങ്ങാ​ൻ ആ​ളെ​ത്തു​ന്പോ​ൾ ക​ട​ക്കാ​ര​ൻ അ​വ​ർ​ക്ക​രി​ലേ​യ​ക്ക് എ​ത്തു​ന്ന സ​ന്ദ​ർ​ഭം മോ​ഷ്ടാ​വ് അ​വ​സ​ര​മാ​ക്കു​ക​യാ​യി​രു​ന്നു. ക​ട​ക്കാ​ര​ന്‍റെ ശ്ര​ദ്ധ മ​റി​യ സ​മ​യം ഇ​യാ​ൾ ക​ട​യ്ക്ക​ക​ത്തു ക​യ​റി പ​ണം…

Read More

സംഘർഷം, പോലീസ് നിയന്ത്രണം; ശബരിമലയിലെ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; തീർഥാടനകാലത്തെ ആശ്രയിച്ചു ജീവിക്കുന്നവർക്കെല്ലാം നഷ്ടങ്ങളുടെ കണക്കുകൾ മാത്രം

ശബരിമില: പോലീസിന്‍റെ നിയന്ത്രണങ്ങളും സംഘർഷഭീതിയും മൂലം ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും നടവരവിലും ഗണ്യമായ കുറവെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച അവധി ദിവസമായിട്ടും സന്നിധാനത്ത് തിരക്കു കുറവായിരുന്നു. നിലയ്ക്കലിൽനിന്നു പമ്പയിലേക്കു നിയന്ത്രിച്ചു മാത്രം ബസുകൾ വിട്ടതിനാൽ പതിനെട്ടാംപടി കയറാൻ ഒരു സമയത്തും ക്യൂ ഉണ്ടാകുന്നില്ല. നട തുറന്ന് ആദ്യ നാല് ദിവസങ്ങളിൽ ദർശനം നടത്തിയത് 75,000 പേരാണെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞവർഷം ഇതേസമയം രണ്ട് ലക്ഷത്തിലേറെപ്പേർ എത്തിയിരുന്നു. നാല് ദിവസത്തെ ദേവസ്വം ബോർഡിന്‍റെ വരുമാനം 10 കോടി രൂപ തികഞ്ഞിട്ടില്ല. കഴിഞ്ഞവർഷം ഇതു 15.91 കോടിയായിരുന്നു. കെഎസ്ആർടിസിയുടെ കണക്കു പ്രകാരം ഇന്നലെ 24,220 തീർഥാടകരാണ് എത്തിയത്. നിയന്ത്രണം കാരണം കെഎസ്ആർടിസിയുടെ വരുമാനത്തിലും ഗണ്യമായ കുറവുണ്ട്. പത്തനംതിട്ട ഡിപ്പോയുടെ വരുമാനത്തിൽ മാത്രം മുൻ വർഷത്തെക്കാൾ ഒരു ലക്ഷത്തിലേറെ രൂപയുടെ കുറവുണ്ട്. പമ്പയ്ക്കു സർവീസ് ആരംഭിച്ച ഈ മാസം 12 മുതൽ 19…

Read More

പ്ര​ള​യം വി​ഴു​ങ്ങി​യ  പ്രതിസന്ധികളെ മറികടന്ന് കർഷകർ പാടത്ത് വിത്തെറിഞ്ഞു; പ്രതീക്ഷയുടെ പച്ച പുതച്ച്  നെൽചെടികൾ

ക​ടു​ത്തു​രു​ത്തി: ക​ർ​ഷ​ക പ്ര​തീ​ക്ഷ​ക​ൾ​ക്ക് ജീ​വ​നേ​കി പ്ര​ള​യ​ജ​ലം വി​ഴു​ങ്ങി​യ പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ വീ​ണ്ടും പ​ച്ച പു​ത​ച്ചു. നി​ർ​ദ്ധ​ന​രാ​യ ക​ർ​ഷ​ക​ർ പ​തി​നാ​യി​രക്കണ​ക്കി​ന് രൂ​പ മു​ട​ക്കി കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ പ്ര​ള​യ​ജ​ലം വി​ഴു​ങ്ങി​യ​തോ​ടെ ഏ​റെ നി​രാ​ശ​യി​ലാ​യി​രു​ന്നു. പ്ര​തി​സ​ന്ധി​ക​ളും സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളു​മെ​ല്ലാം ത​ര​ണം ചെ​യ്തു വീ​ണ്ടും കൃ​ഷി​ക്കി​റ​ങ്ങ​ിയ​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളെ​യാ​ണ് അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്ന​ത്. കൃ​ഷി​യാ​വി​ശ്യ​ത്തി​ന് വെ​ള്ളം കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു ആ​ദ്യം കൃ​ഷി​ക്ക് ഭീ​ഷണി സൃ​ഷ്ടി​ച്ച​തെ​ങ്കി​ൽ പി​ന്നീ​ട് ക​ണ​ക്കുകൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചെ​ത്തി​യ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​മാ​ണ് കൃ​ഷി​ക്ക് ഭീ​ഷണിയു​യ​ർ​ത്തി​യ​ത്. പ്ര​തി​സ​ന്ധി​ക​ൾ ണ്ടാ​യ​പ്പോ​ൾ മ​ന​ക്ക​രു​ത്തും കൂ​ട്ടാ​യി പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്തും ഇ​വ​യെ​ല്ലാം മ​റി ക​ട​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​ഞ്ഞു. സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ൾ ഏ​ല്ലാ വ​ർ​ഷ​വും ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷി​ണി​യാ​ണെ​ങ്കി​ലും ഇ​ക്കു​റി ഇ​തു അ​ൽ​പം പ​രി​ധി വി​ട്ടു​വെ​ന്നും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. കു​ലത്തൊഴി​ൽ പോ​ലെ കാ​ർ​ഷി​ക വൃ​ത്തി ചെ​യ്തു വ​രു​ന്ന​തി​നാ​ൽ ന​ഷ്ട​ങ്ങ​ളാ​ണ് മി​ച്ച​മു​ള്ള​തെ​ങ്കി​ലും കൃ​ഷി ചെ​യ്യു​ന്ന​ത് നി​ർ​ത്താ​ൻ മ​ന​സ് വ​രു​ന്നി​ല്ലെ​ന്നും ഈ ​രം​ഗ​ത്ത്…

Read More

നി​ല​യ്ക്ക​ൽ – പ​മ്പ ബ​സു​ക​ൾ രാ​ത്രി​യി​ൽ ഓ​ടി​യി​ല്ല, 50 ബ​സു​ക​ൾ പി​ൻ​വ​ലി​ച്ചു;   നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് എ​സ്പി യ​തീ​ഷ് ച​ന്ദ്ര

ശ​ബ​രി​മ​ല: നി​ല​യ്ക്ക​ൽ – പ​ന്പ ബ​സു​ക​ൾ രാ​ത്രി സ​ർ​വീ​സു​ക​ൾ ഇ​ന്ന​ലെ​യും നി​ർ​ത്തി​വ​യ്പി​ച്ചു.​രാ​ത്രി എ​ട്ടി​നു​ശേ​ഷം പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് നി​ല​യ്ക്ക​ലി​ൽ നി​ന്നു പ​ന്പാ സ​ർ​വീ​സു​ക​ൾ അ​യ​ച്ച​ത്. പോ​ലീ​സ് നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ത്. 24 മ​ണി​ക്കൂ​റും ബ​സ് സ​ർ​വീ​സു​ക​ൾ വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് എ​സ്പി യ​തീ​ഷ് ച​ന്ദ്ര പ​റ​ഞ്ഞു.ഉ​ച്ച​യ്ക്കും പ​ന്പ ബ​സു​ക​ൾ ഓ​ടു​ന്നി​ല്ല. 12 മു​ത​ൽ ര​ണ്ടു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. പോ​ലീ​സ് നി​യ​ന്ത്ര​ണ​വും ആ​ളു​ക​ൾ കു​റ​ഞ്ഞ​തും കാ​ര​ണം നി​ല​യ്ക്ക​ൽ – പ​ന്പ റൂ​ട്ടി​ൽ സ​ർ​വീ​സി​നെ​ത്തി​ച്ചി​രു​ന്ന ബ​സു​ക​ൾ 50 എ​ണ്ണം കെഎ​സ്ആ​ർ​ടി​സി പി​ൻ​വ​ലി​ച്ചു. 310 ബ​സു​ക​ളാ​ണ് ചെ​യി​ൻ സ​ർ​വീ​സി​നെ​ത്തി​ച്ചി​രു​ന്ന​ത്. 10 ഇ​ല​ക്ട്രി​ക് ബ​സു​ക​ളി​ൽ മൂ​ന്നെ​ണ്ണം മാ​ത്ര​മേ ഓ​ടു​ന്നു​ള്ളൂ.നി​ല​യ്ക്കലി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കു​മേ​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്നു. നി​ല​യ്ക്ക​ൽ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലും തി​ര​ക്ക് കു​റ​ഞ്ഞു. നി​ല​യ്ക്ക​ലി​ലെ വ​ഴി​പാ​ട് വി​ല്പ​ന​യി​ലും കു​റ​വു​ണ്ടാ​യി. ക​ട​ക​ളി​ലും വി​ല്പ​ന കു​റ​വാ​ണ്.

Read More

എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ അ​വ​സ​രം; അ​ടു​ത്ത പു​തു​ക്ക​ൽ 10/97 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് മു​ത​ൽ 08/2018 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​വ​ർ​ക്കു​വ​രെ ഈ ​ആ​നു​കൂ​ല്യം

കോ​ട്ട​യം: എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​തെ റ​ദ്ദാ​യ​വ​ർ​ക്ക് പു​തു​ക്കു​വാ​ൻ അ​വ​സ​രം. ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡി​ൽ അ​ടു​ത്ത പു​തു​ക്ക​ൽ 10/97 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് മു​ത​ൽ 08/2018 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​വ​ർ​ക്കു​വ​രെ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. ഈ ​കാ​ല​യ​ള​വി​ൽ എം​പ്ലോ​യ്മെ​ന്‍റ് മു​ഖേ​ന ജോ​ലി ല​ഭി​ച്ച് വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് യ​ഥാ​സ​മ​യം ഹാ​ജ​രാ​ക്കാ​ത്ത​വ​ർ​ക്കും സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ടു​ത്തി റീ-​ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും പു​തു​ക്കാം. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​വ​ഴി നി​യ​മ​നം ല​ഭി​ച്ച് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​തെ നോ​ണ്‍ ജോ​യി​നിം​ഗ് ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് യ​ഥാ​സ​മ​യം ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ൽ സീ​നി​യോ​റി​റ്റി ന​ഷ്ട​മാ​യ​വ​ർ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കും. ഇ​പ്ര​കാ​രം പു​തു​ക്കു​ന്ന​വ​ർ​ക്ക് റ​ദ്ദാ​യ കാ​ല​യ​ള​വി​ലെ തൊ​ഴി​ൽ ര​ഹി​ത​വേ​ന​ത​ത്തി​ന് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ഡി​സം​ബ​ർ 31ന​കം ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ ഹാ​ജ​രാ​ക​ണം. www.employment.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലെ ഹോം​പേ​ജി​ൽ ന​ൽ​ക​യി​ട്ടു​ള​ള​ള special renewal ഓ​പ്ഷ​ൻ വ​ഴി ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രി​ട്ടും പു​തു​ക്കാം.

Read More

വൈ​വി​ധ്യ​മാ​ർ​ന്ന ക​ട​ൽ​മീ​നു​ക​ളും കാ​യ​ൽ മീ​നു​ക​ളും പു​ഴ മീ​നു​ക​ളുമായി “ധ​ർ​മൂ​സ് ഫി​ഷ് ഹ​ബ്” കോട്ടയത്തും

കോ​ട്ട​യം: സി​നി​മാ ന​ട​ൻ ധ​ർ​മ​ജ​ന്‍റെ മീ​ൻക​ട ക​ള​ത്തി​ൽ​പ്പ​ടി​യി​ൽ. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ ധ​ർ​മൂ​സ് ഫി​ഷ് ഹ​ബ് ക​ള​ത്തി​ൽ​പ്പ​ടി ജം​ഗ്ഷ​നു സ​മീ​പം പാ​റ​യി​ൽ ബി​ൽ​ഡിം​ഗി​ൽ 25ന് ​രാ​വി​ലെ 10ന് ​ച​ല​ച്ചി​ത്ര​താ​രം ബി​ജു​മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര​താ​രം വി​ജ​യ​രാ​ഘ​വ​ൻ പ​ങ്കെ​ടു​ക്കും. വൈ​വി​ധ്യ​മാ​ർ​ന്ന ക​ട​ൽ​മീ​നു​ക​ളും കാ​യ​ൽ മീ​നു​ക​ളും പു​ഴ മീ​നു​ക​ളും ത​ന​താ​യ രു​ചി​യോ​ടെ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. മീ​ൻ മു​ഴു​വ​നാ​യോ നു​റു​ക്കി പാ​കം ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ലോ ല​ഭ്യ​മാ​ക്കും. നേ​രി​ട്ടു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കു പു​റ​മെ ബു​ക്ക് ചെ​യ്താ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വീ​ടു​ക​ളി​ലും ഫ്ളാ​റ്റു​ക​ളി​ലും എ​ത്തി​ക്കും. ഫ്രീ​സ​റി​ല്ല എ​ന്ന​താ​ണ് ഒ​രു പ്ര​ത്യേ​ക​ത. ഓ​രോ ദി​വ​സ​വും വ​രു​ന്ന മീ​ൻ അ​ന്നു ത​ന്നെ വി​റ്റു തീ​ർ​ക്കും. പി​റ്റേ ദി​വ​സ​ത്തേ​ക്ക് ഐ​സി​ട്ട് സൂ​ക്ഷി​ക്കു​ക​യി​ല്ല. രാ​വി​ലെ 7.30 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജി (സി​ഫ്റ്റ) യു​ടെ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി​യു​ള്ള സ്ഥാ​പ​ന​ത്തി​ൽ ഫോ​ർ​മലി​ൻ പ​രി​ശോ​ധ​ന​ക്കു​ള്ള സൗ​ക​ര്യം…

Read More