ശാന്തപ്പനു താങ്ങായി നവജീവൻ..! നാല് വർഷം മുൻപ് ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി; മഴയിൽ വീട് തകർന്നതു മൂലം റോഡിൽ കഴിഞ്ഞുവന്നിരുന്ന വൃദ്ധനെ നവജീവൻ ട്രസ്റ്റ് ഏറ്റെടുത്തു

ഗാ​ന്ധി​ന​ഗ​ർ: വീ​ട് ത​ക​ർ​ന്നു രോ​ഗ​ബാ​ധി​ത​നാ​യി വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളെ ന​വ​ജീ​വ​ൻ ട്ര​സ്റ്റ് ഏ​റ്റെ​ടു​ത്തു. കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ട് സ്കൂ​ളി​നു സ​മീ​പം പു​ല്ലാ​ന​പ്പ​ള്ളി​യി​ൽ ശാ​ന്ത​പ്പ​ൻ (74) നെ​യാ​ണ് ന​വ​ജീ​വ​ൻ ഏ​റ്റെ​ടു​ത്ത​ത്. എ​സ്എ​ച്ച് മൗ​ണ്ടി​ലു​ള്ള വെ​യി​റ്റിം​ഗ് ഷെ​ഡി​ലാ​യി​രു​ന്നു ശാ​ന്ത​പ്പ​ൻ രാ​ത്രി​യും പ​ക​ലും ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ എ​ത്തി​യാ​ണ് ന​വ​ജീ​വ​ൻ ട്ര​സ്റ്റി പി.​യു. തോ​മ​സ് ശാ​ന്ത​പ്പ​നെ ഏ​റ്റെ​ടു​ത്ത​ത്. ര​ണ്ടാ​ഴ്ച മു​ന്പു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് ശാ​ന്ത​പ്പ​ൻ താ​മ​സി​ച്ചി​രു​ന്ന വീ​ടു പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. വീ​ടു ത​ക​ർ​ന്നു വീ​ഴു​ന്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ശാ​ന്ത​പ്പ​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളും ശാ​ന്ത​പ്പ​നു​ണ്ടാ​യി​രു​ന്നു. നാ​ലു​വ​ർ​ഷം മുൻപ് ഇ​വ​ർ ഉ​പേ​ക്ഷി​ച്ചു പോ​യി. വീ​ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ലാ​സ്റ്റി​ക് ക​സേ​ര​യു​മാ​യി വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള ര​ണ്ടു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളാ​യി​രു​ന്നു ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി​യി​രു​ന്ന​ത്. സ്കൂ​ൾ ക​വ​ല​യി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഹോം ​ഗാ​ർ​ഡാ​ണ് ന​വ​ജീ​വ​ൻ…

Read More

നിങ്ങൾക്കായ് അവൾ വരുന്നു..! ത​മി​ഴ്നാ​ടിന്‍റെ ഇ​റ​ച്ചി​ക്കോ​ഴി വി​പ​ണി​യുടെ ആ​ധി​പ​ത്യം ത​ക​ർ​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം കേരളചി​ക്ക​ൻ എ​ത്തു​ന്നു; 14 ജില്ലകളിലും കുടുംബശ്രിവഴിയാണ് പദ്ധതി നടപ്പാക്കുന്നത്

ജെ​വി​ൻ കോ​ട്ടൂ​ർ കോ​ട്ട​യം: ഇ​റ​ച്ചി​ക്കോ​ഴി വി​പ​ണി​യി​ലെ ത​മി​ഴ്നാ​ട് ആ​ധി​പ​ത്യം ത​ക​ർ​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ചി​ക്ക​ൻ എ​ത്തു​ന്നു. ഇ​റ​ച്ചി​ക്കോ​ഴി വി​പ​ണി​യി​ലെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​നും ത​മി​ഴ്നാ​ടി​ന്‍റെ ആ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കാ​നു​മാ​ണു സ​ർ​ക്കാ​ർ കു​ടും​ബ​ശ്രീ​മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ കേ​ര​ള ചി​ക്ക​ൻ എ​ന്ന പേ​രി​ൽ കോ​ഴി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലേ​യും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ കോ​ഴി വ​ള​ർ​ത്ത​ൽ ന​ട​ത്താ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​ജ്യ​ത്തെ വ​ൻ​കി​ട ബ്രോ​യി​ല​ർ ഏ​ജ​ൻ​സി​യി​ൽ നി​ന്നു മു​ട്ട​ക​ൾ വാ​ങ്ങി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​തു​ൾ​പ്പെ​ടെ​യു​ള്ള 20 ഹാ​ച്ച​റി​ക​ളി​ൽ വി​രി​യി​ച്ചു കു​ടും​ബ​ശ്രീ​ക്കു കൈ​മാ​റാ​നാ​ണ് പ​ദ്ധ​തി. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് ത​ന്നെ വ​ള​ർ​ത്തി​യ ഇ​റ​ച്ചി​കോ​ഴി​ക​ളെ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യും. ഒ​രു കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന് 1,000 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ 5,000 യൂ​ണി​റ്റു​ക​ൾ വ​ഴി 50 ല​ക്ഷം കോ​ഴി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​ണു പ​ദ്ധ​തി​യി​ലൂടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1,000 കു​ഞ്ഞു​ങ്ങ​ളെ വീ​തം 500 യൂ​ണി​റ്റു​ക​ൾ​ക്കു ന​ൽ​കും.…

Read More

ഒന്നു പൊട്ടിക്കാനാരുമില്ലേ..! ഫ്ളാറ്റുഫോമിൽ കയറി യു​​വാ​​വി​​ന്‍റെ ന​​ഗ്ന​​താ പ്ര​​ദ​​ർ​​ശ​​നം; ഫ്ളാറ്റുഫോമിൽ കയറാനാവാതെ സ്ത്രീ യാ​​ത്ര​​ക്കാ​​ർ​​; വെള്ളൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: യു​​വാ​​വി​​ന്‍റെ ന​​ഗ്ന​​താ പ്ര​​ദ​​ർ​​ശ​​നം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ​​ത്തു​​ന്ന​​വ​​ർ​​ക്കു ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്ന​​താ​​യി പ​​രാ​​തി. പി​​റ​​വം റോ​​ഡ് (വെ​​ള്ളൂ​​ർ) റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലാ​​ണ് യു​​വാ​​വി​​ന്‍റെ പ​​ര​​സ്യ ന​​ഗ്ന​​താ പ്ര​​ദ​​ർ​​ശ​​നം സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള യാ​​ത്ര​​ക്കാ​​രെ വ​​ല​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ഏ​​താ​​നും ആ​​ഴ്ച​​ക​​ളാ​​യി ദി​​വ​​സ​​വും രാ​​വി​​ലെ എ​​ട്ടി​​നും പ​​ത്തി​​നും ഇ​​ട​​യി​​ലാ​​ണ് സ്റ്റേ​​ഷ​​നി​​ലെ മ​​ധ്യ​​ഭാ​​ഗ​​ത്തു​​ള്ള ഫ്ളാ​​റ്റ്ഫോ​​മി​​ൽ ക​​യ​​റി നി​​ന്നു​​ള്ള യു​​വാ​​വി​​ന്‍റെ തോ​​ന്ന്യാ​​സം. ഇ​​തു മൂ​​ലം സ്ത്രീ ​​യാ​​ത്ര​​ക്കാ​​ർ ട്രെ​​യി​​ൻ ഫ്ളാ​​റ്റ്ഫോ​​മി​​ലേ​​ക്ക് വ​​രു​​ന്പോ​​ൾ മാ​​ത്ര​​മാ​​ണ് ഇ​​വി​​ടേ​​ക്കെ​​ത്തു​​ന്ന​​ത്. സ്റ്റേ​​ഷ​​ന്‍റെ സ​​മീ​​പ​​വാ​​സി​​യാ​​യ ഇ​​യാ​​ളു​​ടെ ന​​ഗ്ന​​താ പ്ര​​ദ​​ർ​​ശ​​നം പ​​ല​​രും മൊ​​ബൈ​​ലി​​ലും മ​​റ്റും പ​​ക​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​യാ​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ധി​​കൃ​​ത​​ർ​​ക്കു പ​​രാ​​തി ന​​ൽ​​കു​​മെ​​ന്ന് സ്ത്രീ ​​യാ​​ത്ര​​ക്കാ​​രു​​ടെ കൂ​​ട്ടാ​​യ്മ അ​​റി​​യി​​ച്ചു. റെ​​യി​​ൽ​​വേ പോ​​ലീ​​സി​​ന്‍റെ​​യോ മ​​റ്റ് സു​​ര​​ക്ഷാ ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ​​യോ സാ​​ന്നി​​ദ്ധ്യ​​മി​​ല്ലാ​​ത്ത​​താ​​ണ് പി​​റ​​വം സ്റ്റേ​​ഷ​​ൻ ഇ​​ത്ത​​രം സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​രു​​ടെ താ​​വ​​ള​​മാ​​ക​​ൻ കാ​​ര​​ണം.

Read More

കുട്ടിപ്പട്ടാളത്തെ പിടിച്ചു കെട്ടാനായില്ല..! എം​ജി യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നിടെ അക്രമം; കെഎസ് യു പ്രവർത്തകർക്ക് പരിക്ക്; എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്തേ​ക്കും

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് അ​റ​സ്റ്റു ചെ​യ്തേ​ക്കു​മെ​ന്നു സൂ​ച​ന. അക്ര​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്കു​ക​യും കെഎസ്‌യു പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത ഏ​താ​നും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കെഎസ്​യു എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സി​ന്‍റെ മൊ​ഴി ഇ​ന്ന​ലെ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. അക്ര​മ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കെഎസ്​യു പ്ര​വ​ർ​ത്ത​ക​ർ ന​ല്കി​യ പ​രാ​തി​യി​ലാ​ണു ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി പേ​രു​ടെ പ​ക്ക​ൽ നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞി​രു​ന്നു. ആ​ക്ര​മണ​ത്തി​ൽ ത​ല​യ്ക്കു ക​ന്പി​വ​ടി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ൽ​നി​ന്നു​ള്ള കൗ​ണ്‍​സി​ല​റും കെഎസ്‌യു എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ അ​ലോ​ഷ്യ​സ് സേ​വ്യ​ർ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​ലോ​ഷ്യ​സി​നെ…

Read More

ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഒഴിവാക്കി..! രണ്ടുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹ വാഗ്ദാനം നൽകി ​പീ​ഡിപ്പിച്ചു: യുവതിയുടെ പരാതിയിൽ കാമുകനെ അറസ്റ്റു ചെയ്തു

എ​രു​മേ​ലി: ര​ണ്ടു വ​ർ​ഷ​ത്തോ​ളം പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി. മ​ണി​മ​ല ക​ട​യ​നി​ക്കാ​ട് പൊ​ട്ടം​പ്ലാ​ക്ക​ൽ ബി​നോ ബാ​ല​ച​ന്ദ്ര​ൻ (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മ​ണി​മ​ല സി​ഐ ടി.​ഡി. സു​നി​ൽ കു​മാ​ർ അ​റി​യി​ച്ചു.

Read More

കുമരകത്ത് വിരുന്നിനായി പെലിക്കൻ പക്ഷികളെത്തി; ​കൊയ്ത്ത് ക​ഴി​ഞ്ഞ മു​ട്ട​ത്തു​ശേ​രി പാ​ട​ത്താ​ണ് പെ​ലി​ക്ക​ൻ​പ​ക്ഷി​ക​ൾ കൂട്ടത്തോടെ എത്തിയിരിക്കുന്നത്; കൗതുകത്തോടെ നിരീക്ഷിച്ച് നാട്ടുകാരും

കു​മ​ര​കം: പെ​ലി​ക്ക​ൻ​പ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ തീ​റ്റ​തേ​ടി എ​ത്തി​യ​ത് നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​ക്കാ​ഴ്ച​യാ​യി. കു​മ​ര​കം ര​ണ്ടാം ക​ലു​ങ്കി​നു സ​മീ​പം കൊ​യ്ത്ത് ക​ഴി​ഞ്ഞ് വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ന്ന മു​ട്ട​ത്തു​ശേ​രി പാ​ട​ത്താ​ണ് പെ​ലി​ക്ക​ൻ​പ​ക്ഷി​ക​ൾ വി​രു​ന്നി​നെ​ത്തി​യ​ത്. ഇ​ന്ന​ലെ നാ​ലു പെ​ലി​ക്ക​ൻ പ​ക്ഷി​ക​ൾ പാ​ട​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി മ​ട​ങ്ങി​യ​താ​യി നേ​ച്ച​ർ ക്ല​ബ് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് പ​ക്ഷി​ക്കൂ​ട്ടം 80 ഏ​ക്ക​റു​ള്ള പാ​ട​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് കു​മ​ര​കം റോ​ഡി​നു സ​മീ​പം പ​റ​ന്നി​റ​ങ്ങി​യ​ത്. 53 പ​ക്ഷി​ക​ളെ കൃ​ത്യ​മാ​യി എ​ണ്ണി തി​ട്ട​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി കു​മ​ര​കം നേ​ച്ച​ർ ക്ല​ബ് ട്ര​ഷ​റ​ർ മു​കേ​ഷ് ഫി​ലി​പ്പ് പ​റ​ഞ്ഞു. ​ത​യ്ക്ക് നി​ലം ഉ​ഴു​തു​മ​റി​ക്കു​ന്പോ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന വെ​ളി​രു​ക​ളും ഈ ​പാ​ട​ത്ത് പെ​ലി​ക്ക​ൻ​പ​ക്ഷി​ക​ൾ​ക്കൊ​പ്പം വെ​ള്ള​ത്തി​ൽ നീ​ന്തി​ക്ക​ളി​ക്കു​ന്ന​തും പ​റ​ന്നു​യ​രു​ന്ന​തും കാ​ണാ​ൻ കേ​ട്ട​റി​ഞ്ഞെ​ത്തു​ന്ന​വ​രു​ടെ വ​ൻ തി​ര​ക്കാ​ണ്.ആ​ഴ്ച​ക​ളാ​യി ഒ​റ്റ​പ്പെ​ട്ടും ര​ണ്ടും മു​ന്നു​മാ​യി പെ​ലി​ക്ക​ൻ ര​ക്ഷി​ക​ൾ കു​മ​ര​ക​ത്ത് പ​ല ഭാ​ഗ​ങ്ങ​ളി​ലും എ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി നേ​ച്ച​ർ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സി. ​കു​സു​മാ​ല​യം അ​റി​യി​ച്ചു. ഏ​താ​നും മാ​സം…

Read More

ആ രാത്രിയിൽ സംഭവച്ചതെന്ത്..! പോ​ലീ​സി​നെ കണ്ടു പേ​ടി​ച്ചോ​ടി​യ യുവാവ് കിണറ്റിൽ വീണു മരിച്ച സംഭവം; ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്ന് അന്വേഷി​ക്കും, മൃ​ത​ദേ​ഹം ബന്ധുക്കൾക്ക് വി​ട്ടു​കൊ​ടു​ത്തു

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ പോ​ലീ​സി​നെ ക​ണ്ട് പേ​ടി​ച്ചോ​ടി​യ കോ​ട്ട​യം ചി​ങ്ങ​വ​നം പോ​ള​ച്ചി​റ കാ​ഞ്ഞി​ര​ത്ത​റ സാ​ബു​വി​ന്‍റെ മ​ക​ൻ സ​ജി​ൻ(19) കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ജി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ര​ണ​ത്തി​ൽ എ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കും. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം രാ​വി​ലെ പ​ത്ത​ര​യോ​ടെ ബ​ന്ധു​ക്ക​ൾ​കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. സ​ജി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഇ​ന്ന​ലെ തന്നെ ​ഇ​വി​ടെ​യെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ തിങ്കളാഴ്ച ​രാ​ത്രി​യാ​ണ് സം​ഭ​വം. പ്ല​സ്ടു പ​ഠ​നം ക​ഴി​ഞ്ഞു പാ​ർ​ട്ട് ടൈം ​ജോ​ലി​ക്കാ​യാ​ണ് സ​ജി​നും കൂ​ട്ടു​കാ​രും തൃ​ശൂ​രി​ലെ​ത്തി​യ​ത്. രാ​ത്രി മു​റി​യെ​ടു​ത്ത​തി​നു​ശേ​ഷം കൂ​ട്ടു​കാ​രു​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ചെ​ട്ടി​യ​ങ്ങാ​ടി​യി​ൽ വ​ന്ന് മ​ട​ങ്ങു​ന്ന​തി​നി​ടെ ഭി​ന്ന​ലിം​ഗ​ക്കാ​രാ​യ സം​ഘം യു​വാ​ക്ക​ളു​മാ​യി ത​ർ​ക്കി​ക്കു​ന്ന​തു ക​ണ്ടു. ഇ​തി​നി​ടെ പോ​ലീ​സ് വ​ന്ന​പ്പോ​ൾ പേ​ടി​ച്ച് സ​ജി​നും കൂ​ട്ടു​കാ​ര​നും ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. രാ​ത്രി​യാ​യി​ട്ടും സ​ജി​നെ കാ​ണാ​താ​യ​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ​ജി​ൻ ഓ​ടി മ​റ​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ…

Read More

രാത്രി ജോലിയോട് അയിത്തം? കോട്ടയം മെഡിക്കൽ കോളജിൽ ഇസിജി വിഭാഗത്തി ലെ സ്ഥിരം ജീവനക്കാർക്ക് രാത്രി ജോലി ചെയ്യാൻ വിസമ്മതം; താൽക്കാലിക ജീവന ക്കാരെക്കൊണ്ട് പണിയെടുപ്പിക്കുന്നതായി പരാതി

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഇ​സി​ജി വി​ഭാ​ഗ​ത്തി​ൽ ജോ​ലിചെ​യ്യു​ന്ന സ്ഥി​രം ജീ​വ​ന​ക്കാ​ർ രാ​ത്രി​കാ​ല ഡ്യൂ​ട്ടി ചെ​യ്യാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​താ​യി പ​രാ​തി. ഈ ​വി​ഭാ​ഗ​ത്തി​ൽ സ്ഥി​രം ജീ​വ​ന​ക്കാ​രും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​മാ​ണു ജോ​ലി ചെ​യ്യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​സി​ജി വി​ഭാ​ഗ​ത്തി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും വി​ളി​ച്ചു​വ​രു​ത്തി വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ആ​ക്ഷേ​പം അ​ന്വേ​ഷി​ച്ചു തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​സി​ജി വി​ഭാ​ഗ​ത്തി​ൽ എ​ട്ടു സ്ഥി​രം ജീ​വ​ന​ക്കാ​രും 10 താ​ത്കാലി​ക ജീ​വ​ന​ക്കാ​രു​മാ​യി 18 ജീ​വ​ന​ക്കാ​രാ​ണു ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ൽ സ്ഥി​രം ജീ​വ​ന​ക്കാ​രാ​യ എ​ട്ടു​പേ​ർ രാ​ത്രി​കാ​ല ഡ്യൂ​ട്ടി ചെ​യ്യാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. രാ​ത്രി 7.30മു​ത​ൽ രാ​വി​ലെ 7.30വ​രെ​യാ​ണു ഈ ​വി​ഭാ​ഗ​ത്തി​ലെ രാ​ത്രി​കാ​ല ഡ്യൂ​ട്ടി സ​മ​യം. ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും മ​റ്റ് ടെ​ക്നീ​ഷ്യ​ൻ​മാ​രും രാ​ത്രി സ​മ​യം ഉ​ൾ​പ്പെ​ടെ മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്പോ​ൾ ഇ​സി​ജി വി​ഭാ​ഗ​ത്തി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ർ രാ​ത്രി​കാ​ല ഡ്യൂ​ട്ടി​യ്ക്കു…

Read More

പരസ്പരം പഴിചാരി പോലീസും ഡോക്ടർ മാരും..! തുടർച്ചയായി ജീവനൊടുക്കാൻ ശ്രമിക്കുന്ന അനാഥനായ യുവാവിനെ ചികിത്സിക്കാനും കൗൺസലിംഗ് നടത്താനും ഇവിടാരുമില്ലേ ? ഇരുകൂട്ടരും പറയുന്നത്…

കോ​ട്ട​യം: തി​ങ്ക​ളാ​ഴ്ച മ​ണ​ർ​കാ​ട്ടും ഗാ​ന്ധി​ന​ഗ​റി​ലും വൈ​ദ്യു​തി പോ​സ്റ്റി​ലും ട​വ​റി​ലും ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി നാ​ട്ടു​കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ തൊ​ടു​പു​ഴ സ്വ​ദേ​ശി അ​രു​ണ്‍ പ്ര​കാ​ശ് (23) ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും എ​ത്തി വൈ​ദ്യു​തി പോ​സ്റ്റിൽ ക​യ​റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക​ടു​ത്ത് മ​രോ​ട്ടി​ചു​വ​ട് ഭാ​ഗ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ക​യ​റി​യാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ അ​നാ​ഥ​നാ​യ​തി​നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​യാ​ളെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വീ​ണ്ടും പു​റ​ത്തി​റ​ങ്ങി അ​ടു​ത്ത വൈ​ദ്യു​തി പോ​സ്റ്റ് നോ​ക്കി ന​ട​ക്കു​ക​യാ​ണ് ഇ​യാ​ൾ. തി​ങ്ക​ളാ​ഴ്ച​യും ഇ​തു ത​ന്നെ​യാ​ണ് സം​ഭ​വി​ച്ച​ത്. മ​ണ​ർ​കാ​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ൽ നി​ന്ന് താ​ഴെ​യി​റ​ക്കി​യ പ്ര​കാ​ശി​നെ ഫ​യ​ർ​ഫോ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. അ​വി​ടെ നി​ന്ന് ഇ​യാ​ൾ അ​പ്പോ​ൾ ത​ന്നെ പു​റ​ത്തി​റ​ങ്ങി മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​ത്തെ ട​വ​റി​ൽ ക​യ​റി. ട​വ​റി​ൽ നി​ന്ന് താ​ഴെ​യി​റ​ക്കി​യ ഫ​യ​ർ​ഫോ​ഴ്സ്…

Read More

കഠിനമെന്‍റമ്മോ..! 50കിലോയിൽ കൂടുതൽ ഇറക്കില്ല; കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു ന​ൽകി; പരിഹാരമുണ്ടായില്ലെങ്കിൽ സമരത്തിലേക്കെന്ന് തൊഴിലാളികൾ

കോ​ട്ട​യം: അ​ൻ​പ​ത് കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ലു​ള്ള ചാ​ക്കി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് ലോ​റി​യി​ൽ ത​ന്നെ​യി​രി​ക്കും. താ​ഴേ​ക്കി​റ​ങ്ങി​ല്ല. കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു ന​ല്കി. ഇ​ന്ന​ലെ ഇ​തി​ന്‍റെ പേ​രി​ൽ ഒ​രു മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കും ന​ട​ത്തി. ഇ​നി മേ​ൽ 50 കി​ലോ​ഗ്രാ​മി​ൽ കൂ​ടു തൽ എ​ത്തി​ക്കി​ല്ലെ​ന്ന ഉ​റ​പ്പി​ൻ​മേ​ലാ​ണ് ഇ​ന്ന​ലെ പ​ണി​മു​ടക്ക് പി​ൻ​വ​ലി​ച്ച​ത്. സ​സ്യ​മാ​ർ​ക്ക​റ്റി​ലും എം​എ​ൽ റോ​ഡി​ലും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ പ​ണി​മു​ട​ക്കി. 50 കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ തൂ​ക്ക​മു​ള്ള ചാ​ക്കു​കെ​ട്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​ണി​മു​ട​ക്ക്. ഒ​ടു​വി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ യൂ​ണി​യ​നി​ലും ഉ​ൾ​പ്പെ​ട്ട ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ ഇ​തു​സം​ബ​ന്ധി​ച്ചു ക​ഴി​ഞ്ഞ മാ​സം വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. 70, 80 കി​ലോ​ഗ്രാം ചാ​ക്കു​കെ​ട്ടു​ക​ൾ ഏ​കീ​ക​രി​ച്ച് 50 കി​ലോ​ഗ്രാ​മാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ലോ​ഡി​റ​ക്കി​ല്ലെ​ന്നു​മാ​ണ് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ന്ന​ലെ​യും 50 കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ തൂ​ക്ക​മു​ള്ള ചാ​ക്കു​കെ​ട്ടു​ക​ൾ ഇ​റ​ക്കേ​ണ്ടി വ​ന്ന​താ​ണ്…

Read More